9 ആം ക്ലാസുകാരിയുടെ ഗർഭം ആരെ കുറ്റം പറയും? 🙌🏻

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 50

  • @anaghasanjay1287
    @anaghasanjay1287 7 หลายเดือนก่อน +170

    ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ കെട്ടിപിടിച്ചാൽ കുട്ടി ഉണ്ടാവും എന്നായിരുന്നു..🤣

    • @anilaanto9582
      @anilaanto9582 7 หลายเดือนก่อน +3

      Me too😂

    • @thasnithahir5894
      @thasnithahir5894 7 หลายเดือนก่อน +1

      Enikm😂

    • @littythomaslittythomas2090
      @littythomaslittythomas2090 7 หลายเดือนก่อน

      Me too 😂😂

    • @josephchristeena5118
      @josephchristeena5118 6 หลายเดือนก่อน +2

      രണ്ട് പൂക്കൾ ക്യാമറ ടെ മുന്നിൽ മുട്ടുന്നു, പിന്നെ കുട്ടി.. പകച്ചു പോയി എന്റെ ബാല്യം. 🤣

  • @aubeatz108
    @aubeatz108 7 หลายเดือนก่อน +35

    ഈ മോളു പറയുന്നത് എത്ര മാത്രെശെരിയാണ് ♥️ എനിക്കു 2പെൺകുട്ടികൾ ആണ്.... അച്ഛനും അമ്മയും അത്രേം important ആയിട്ട് മക്കൾക്കു.. കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അവരെ നമ്മുടെ കൂട്ടുകാരെ പോലെ ചേർത്ത് നിർത്തി മുന്നോട്ടു കൊണ്ട് പോകണം ✨

  • @ponnusponnu2526
    @ponnusponnu2526 7 หลายเดือนก่อน +41

    ഇപ്പോ ഇങ്ങനെ ഉള്ള ന്യൂസ്‌ കേൾക്കുമ്പോൾ ഒന്നും തോന്നില്ല കാരണം ഇപ്പോ എപ്പോഴും ഇങ്ങനെ ആണലോ നമ്മൾ കേൾക്കുന്നത്.... വല്ലാത്ത ഒരു അവസ്ഥ ആണ് ഇപ്പോ നമ്മ്മുടെ സമൂഹത്തിൽ ന്റെ അവസ്ഥ

  • @jack_rose666
    @jack_rose666 7 หลายเดือนก่อน +22

    ഞാൻ 15 വയസുള്ള പെൺകുട്ടിയുടെ അമ്മയാണ്.. ഞാൻ ധന്യയുടെ ഈ വീഡിയോ കണ്ടു. ഇനി മകളുമൊത്ത് അവളെയും ചേർത്ത് കാണണം . നല്ലൊരു ധാരണ വരാൻ തീർച്ചയായും അത് ഉപകരിക്കും' . എല്ലാ മക്കൾക്കും ഇനിയുള്ള കാലത്ത് ബോധം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ചെറിയ പ്രായത്തിൽ തന്നെ പൊതുവെ എല്ലാ കാര്യത്തിലും ഒരു അവബോധമുള്ള കുട്ടിയാണ് ധന്യ . അതിന്റെ credit Parents ന് തന്നെ. ഒത്തിരി ഇഷ്ടം.❤️❤️

  • @sojithomas7866
    @sojithomas7866 7 หลายเดือนก่อน +23

    ഞാൻ ഒക്കെ 10 ക്ലാസിൽ പഠിച്ചപ്പോളും ഉമ്മ കൊടുത്താൽ വരെ കുഞ്ഞുണ്ടാകും എന്നു വിചാരിച്ചിരുന്നതാ 🤣🤣കൂടുതൽ ആയിട്ടു അറിഞ്ഞത് nursing പോയപ്പോൾ ആണ് 🤣🤣 സ്വന്തം ആയി ഒരു ഫോൺ കിട്ടുന്നത് സ്വന്തം ആയി ജോലി കിട്ടി കല്യാണം ഒക്കെ അടുക്കാറായപ്പോൾ ആണ്.. കാരണം അന്ന് അത്രയ്ക്കു ഉള്ള സ്ഥിതിയെ ഉണ്ടായിരുന്നുള്ളു.. ഇന്ന് എന്റെ മോൻ 10 il പഠിക്കുന്നു.. അവനു ഞാൻ ഫോൺ വാങ്ങി കൊടുത്തിട്ടില്ല.. എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫോൺ ആണ് use ചെയ്യുന്നത്.. പാവം എന്റെ മോൻ 😔😔❤️‍🩹❤️‍🩹❤️‍🩹

    • @adhithyaak9639
      @adhithyaak9639 7 หลายเดือนก่อน +2

      Kayyil pidichal vare🤷🏼‍♀️

    • @sojithomas7866
      @sojithomas7866 7 หลายเดือนก่อน +2

      @@adhithyaak9639 അതൊക്കെ ഇപ്പോൾ ഉള്ള പിള്ളേരോട് പറഞ്ഞാൽ മനസ്സിലാകുമോ.. അവർ നമുക്ക് class എടുക്കും 🤣.. അങ്ങനെ ഉള്ള ഒരു കാലം മതിയാരുന്നു.. 😔😔

  • @niya710
    @niya710 7 หลายเดือนก่อน +23

    chechi paranjth crt aantto . njan ippo 11th ane but enik angane velya aalayi enn thonnal illatto enik oru relationship um illa enik ella divasom schoolil nadakka karyam vykunneram veetil vann ammene paranj kelppikkanam alle amma ingott choikkarind enik ente ammayan best friend..kunjile thottu . ammayum achanum ayitt nalla connection indenkil ithupole onnum indavilla

    • @dia6976
      @dia6976 7 หลายเดือนก่อน +2

      Yes

    • @believer44
      @believer44 7 หลายเดือนก่อน +1

      💯

  • @user-zo6bh6mn7o
    @user-zo6bh6mn7o 7 หลายเดือนก่อน +14

    Njan padicha schoolil oru sex educationumilayrnu..avde ambilar pembilar samsarichal thanne entho veliya thett poleyan..even from 3rdiloke padikene pillere polum ambilar pembilar samsarichen parayumbo orumadirii harassment cheyekeyan teachers..inagneyoke samsarikand vidembo ann pillerk ideyil oro chintha varunath..boys girls friends ayal schoolil issue ann..boysin mathrum pokan vere step..girls pokan vere ramp anagneyoke ayirunu..avde counselor oke ond pakshe counseling vishwasich pokan patila namal parayuna karyangal class tecahersinod oke paranju veliya scn akum paranju manasailkarila..avdethe teachers annelum ellarum alla pakshe chillar ond pembilare oke bad ayit haraas cheyunavar..kochile thotte ithoke kand valaruna kutikalk proper education kodukathapo ann avark curiosity thoni palathum cheyunath

  • @jishnuvasudev5655
    @jishnuvasudev5655 6 หลายเดือนก่อน

    ഞാനൊക്കെ 9-ൽ പഠിക്കുമ്പോൾ കൊച്ചു ടിവിയിലെ കാർട്ടൂൺ ആയിരുന്നു ഒരു relaxation ഇതൊക്കെ കേൾക്കുമ്പോൾ😳

  • @Yaatrikan
    @Yaatrikan 7 หลายเดือนก่อน +2

    SEX EDUCATION - CONTRACEPTION ✅ഈ കാര്യം കുട്ടികളോട് തുറന്ന് പറയണം... പഠിപ്പിക്കണം ; അല്ലാതെ ഇതിന് ഒന്നും ചെയ്യാൻ പറ്റില്ല.

  • @update_status_vedios
    @update_status_vedios 7 หลายเดือนก่อน +1

    ധന്യ വളരെ ചെറുപ്രായത്തിൽ തന്നെ meturity ഉള്ള കുട്ടി aanu🥰

  • @SMD-hi9iz
    @SMD-hi9iz 7 หลายเดือนก่อน +7

    Nthoke counseling koduthalum kuttikal thane vicharikanam .... they have to know their parents efforts and it should be trained from their house......

  • @Lechuzzz_
    @Lechuzzz_ 7 หลายเดือนก่อน +4

    Ghss adoor (kasaragod ( aan njn padichath ivide njn 7th thott padikumbol thanne councilinh tr und ipoozhum ind

  • @fahmiponnu612
    @fahmiponnu612 7 หลายเดือนก่อน +2

    Helen chechiye nalla eshttaman❤️kure nalayi kanditt hello poyathin shesham eppo kanunnadh

  • @ponnusponnu2526
    @ponnusponnu2526 7 หลายเดือนก่อน +4

    ചേച്ചി ഗുഡ് ഇൻഫർമേഷൻ 💯💯💯💯

  • @neethu.k4015
    @neethu.k4015 7 หลายเดือนก่อน

    💯 ചേച്ചി പറഞ്ഞ എല്ലാം correct ആണ്

  • @amruthamidhun
    @amruthamidhun 7 หลายเดือนก่อน +1

    കാലത്തിന്റെ ഒരു പോക്ക് 😳🤯ഇത് കാലത്തിന്റെ മാത്രമല്ല പിള്ളേരുടെ മനസ്സിൽ പഠിക്കുന്ന വിചാരം വരേണ്ടടുത് എങ്ങനൊക്കെയാ തോന്നുന്നേ അതിനെ കാലം മാറിയെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല മനുഷ്യരാണ് mariyirikkunne

  • @RashidrashiRashi-ib5vd
    @RashidrashiRashi-ib5vd 7 หลายเดือนก่อน +6

    Kiss adichaaal kunji aavum yenn chindichaa naal athum +2 l padikkbo eppo kaliyanam kazinj moon varsham ith vare prgnat aaitilaaa😊 evarkoke …..

  • @anaswarapranav
    @anaswarapranav 7 หลายเดือนก่อน +2

    Njn vedio thuranapol thanne vijarichatha chechine Kannan cute aayittund enn ath thanne chechi parajj❤❤❤ love you ❤

  • @unaisashiyad1119
    @unaisashiyad1119 7 หลายเดือนก่อน +1

    തന്റെ ആറ്റിട്യൂട് 👍ആണ്

  • @vipinrobikurishingal2805
    @vipinrobikurishingal2805 7 หลายเดือนก่อน +4

    Yeah really cute❤❤

  • @ponnusponnu2526
    @ponnusponnu2526 7 หลายเดือนก่อน +11

    എന്റെ ഒരു അഭിപ്രായം സ്വന്തം മകൾക് അവരുടെ മാതാപിതാക്കൾ എല്ലാം പറഞ്ഞു കൊടുക്കണം അതാണ് നല്ലത്

    • @khadeejakhadeeja2533
      @khadeejakhadeeja2533 7 หลายเดือนก่อน +1

      Parents ethra paranju kodthalum anusarikknam ennum illa

  • @minir6831
    @minir6831 7 หลายเดือนก่อน +4

    😇Serouslyyy chechiii crct aan. they don't have any sense 😐

  • @rinshirinurinu8959
    @rinshirinurinu8959 7 หลายเดือนก่อน +1

    സത്യം 👍🏻❤️❤️❤️🥰🥰

  • @jithinpk3102
    @jithinpk3102 7 หลายเดือนก่อน +1

    Njan pala comments kandu schoolil orumichiruthunnath kondanu ennokkke...
    Orumichirunnalo, ummavechalo kutti undavula. Proper sex education and awareness kodukkanam. Law and orders, do's and don'ts ne patti kunjungale padippikanam from the young age... Alland maati iruthiyal lokham marilla... Apart from school benches, they can be together elsewhere!

  • @user-gx9yf5pr3w
    @user-gx9yf5pr3w 6 หลายเดือนก่อน

    Miss full insed💋

  • @sarithak4923
    @sarithak4923 7 หลายเดือนก่อน +1

    എല്ലാ സ്കൂളുകളിലും കൗൺസിലിങ് ഉണ്ട്‌. കുട്ടികൾക്കു പ്രത്യേകം class കൊടുക്കുന്നുണ്ട്. Social media യിൽ അത്രയും adict ആണ് കുട്ടികൾ.

  • @jitheshjithesh920
    @jitheshjithesh920 7 หลายเดือนก่อน +9

    പത്താം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയുടെ ശുക്ലത്തിന് ഒരു ഗർഭം ഉണ്ടാക്കാൻ മാത്രം motility ഉണ്ടാകുമോ......?? 🤔🤔

    • @Dilshaa973
      @Dilshaa973 7 หลายเดือนก่อน +2

      Ofcourse 👍,,

    • @AgnaVipin
      @AgnaVipin 7 หลายเดือนก่อน +1

      Pinnelland 😅

  • @AD_achu
    @AD_achu 7 หลายเดือนก่อน

    First comment to a TH-cam channel ur great cheechi ur vedio is so motivating and a word to the society .keep going with this ❤

  • @saranyareghu3378
    @saranyareghu3378 7 หลายเดือนก่อน

    Good👍👍👍👍👍👍👍 thank you love you Helen God bless you👍

  • @aishuaishu4897
    @aishuaishu4897 7 หลายเดือนก่อน +1

    Collage kalilum venam nn aan nte abhibrayam🖐🏻😌

  • @aagneyvlogs2387
    @aagneyvlogs2387 7 หลายเดือนก่อน +1

    നഴ്സിംഗ് പഠിക്കുമ്പോൾ ആണ് കുട്ടിഎങ്ങന ഉണ്ടാകുന്നെ എന്ന് 😢

  • @Sherinshi
    @Sherinshi 7 หลายเดือนก่อน

    👏🏻❤️‍🔥

  • @aswin1471
    @aswin1471 7 หลายเดือนก่อน +1

    👏😊👍

  • @rinshirinurinu8959
    @rinshirinurinu8959 7 หลายเดือนก่อน

    💯💯💯💯💯

  • @afravk5827
    @afravk5827 7 หลายเดือนก่อน

    ❤❤❤❤

  • @vishnuseethaofficial5571
    @vishnuseethaofficial5571 7 หลายเดือนก่อน +2

    Firsteeeee😊

  • @Dilshaa973
    @Dilshaa973 7 หลายเดือนก่อน +1

    nalla bhangiyund,,acharu pole thottu nakkanam😜

  • @lofi_freckles_
    @lofi_freckles_ 7 หลายเดือนก่อน +1

    and ivde family il thanne sexual abuse cheyyann veranind