തൊലിവിയയുടെ ക്രൂരതകൾ അവസാനിക്കുന്നില്ല 😂😂😂😂

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #oliviadesigns
    #adoor_varthakal
    #pathanamthitta
    #online
    #shoppingonline
    #complaint
    #review

ความคิดเห็น • 125

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +27

    സൗമ്യമെങ്കിലും........ ദൃഢതയുള്ളവാക്കുകൾ.
    Very good 👍
    Congratulations.

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +1

      🥰🥰

  • @sandhyasunil4455
    @sandhyasunil4455 หลายเดือนก่อน +14

    തെറ്റു ചെയ്യുന്നവർ സമൂഹത്തെ പേടിക്കുന്നു. Comment off ചെയ്യുന്നു .. തെറ്റു ചെയ്യാത്തവർക്ക് സമൂഹത്തെ പേടിക്കണ്ട ... Comment off ചെയ്യണ്ട.... പ്രതികരണങ്ങളെ പേടിക്കണ്ട... - 😊😊

    • @_5601_
      @_5601_ หลายเดือนก่อน +1

      Correct

  • @user-si6mx2qb9o
    @user-si6mx2qb9o หลายเดือนก่อน +25

    വിട്ടമ്മ യെ അടിച്ചിറക്കി അവിടെ കേറി അമ്മച്ചി കളി ക്കു ക 😮😮😮

  • @rinuthomas5456
    @rinuthomas5456 หลายเดือนก่อน +7

    ഇനി അവള് ബിസിനസ് തുടങ്ങരുത് പൂട്ടി പോകട്ട് അവൾക്ക് കൂട്ടു കൊടുക്കുന്ന രാഷ്ട്രീയ കോമര ങ്ങൾക്ക് ജനങ്ങൾ ചുറ്റ മറുപടി കൊടുക്കും തോമസ് ഐസക്കും ഗണേശനും ok ഇതിൽ ഉള്ള പങ്ക് പുറത്ത് കൊണ്ടുവരണം

    • @Nova-go1jg
      @Nova-go1jg หลายเดือนก่อน +1

      അവൾ ഇപ്പോഴും ഓൺലൈൻ ബിസിനസ് നടത്തുന്നുണ്ട് വീഡിയോ ഇടുന്നില്ലന്നേയുള്ളൂ

    • @rinuthomas5456
      @rinuthomas5456 หลายเดือนก่อน +1

      @@Nova-go1jg അവടെ കൈയിൽ നിന്നും വങ്ങിക്കുന്നവരെ പറഞ്ഞാല് മതി

    • @rajanisurendran4rajanisure839
      @rajanisurendran4rajanisure839 หลายเดือนก่อน +1

      ആരും വാങ്ങരുത്... എന്നിട്ട് ഒരു GST പിരിവ്.... അത് കൊടുക്കുന്നും ഇല്ല... 599 എന്ന് വിഡിയോയിൽ പറയും.. എന്നിട്ട് 625 വാങ്ങു... ഇതാണ് കുറഞ്ഞ വിലയിൽ തരുന്നു എന്ന് പറയുന്നത്. കടകളിലും. മറ്റ് ചാനലുകളിലും ഇത്രയും വില ഇല്ല. സെയിം ഐറ്റം തന്നെ...

    • @rinuthomas5456
      @rinuthomas5456 หลายเดือนก่อน +1

      @@rajanisurendran4rajanisure839 athe 599 പറയും എന്നിട്ട് 625 അവളുടെ ammummayude കുറഞ്ഞ റേറ്റ്

  • @user-tv6yx7lp3v
    @user-tv6yx7lp3v หลายเดือนก่อน +2

    യൂട്യൂബിൽ കൂടെ ഒരാൾ രക്ഷപ്പെടുന്നത് കാണാൻ വയ്യാത്ത വർഗ്ഗമാണ് മറ്റ് യൂട്യൂബേഴ്സ് അവരെല്ലാവരും ആയിട്ട് സപ്പോർട്ട് ചെയ്ത് പോകുന്ന കുറച്ചുപേർ കാണും

  • @JeevaAkash-801
    @JeevaAkash-801 หลายเดือนก่อน +10

    ഞങ്ങൾ കുടെ ഉണ്ട് vedios continue edu🥰

  • @dranushkasubash6128
    @dranushkasubash6128 หลายเดือนก่อน +5

    Yes as you told Achu and her husband both are sadist

  • @l.f.84
    @l.f.84 หลายเดือนก่อน +4

    തൊലീവിയ 😂 ..നല്ല പേര്..എവിടെയൊക്കെ തൊലിച്ചോ ആവോ😂

  • @jaifyjayan3317
    @jaifyjayan3317 หลายเดือนก่อน +9

    Last dialogue is super 😊

  • @paulson7982
    @paulson7982 หลายเดือนก่อน +12

    ആഹാ. നന്മമരം തെറിതാത്ത ഫാൻസ്‌ ലൈക് അടി 😂

    • @SiniSri
      @SiniSri หลายเดือนก่อน

      Poyi pani nokk

    • @sindhusiya6787
      @sindhusiya6787 หลายเดือนก่อน +8

      തെറി പറയേണ്ടയിടത്തു പറയണം 👌🏿

    • @remyakrishnan3959
      @remyakrishnan3959 หลายเดือนก่อน +4

      Ninne arenkilum theri paranjal nee kettukondirikkumo?avare paranjal avarum parayum.

  • @rejitharejitha9573
    @rejitharejitha9573 หลายเดือนก่อน +5

    👍👍👍👍👍 മുന്നോട്ട് പോ മോളെ.

  • @itzme______maluzzz711
    @itzme______maluzzz711 หลายเดือนก่อน +2

    Chechii poliii♥️♥️ mamattikkum achu kochammaykkum pedi ahnu.. Avrde udaypp alle purath vannond irikkinne.. Athukond ee nanam manam vivaram okke illatha avalum avanum ingne oronn cheythond irikkummmm😅😅 chechi ath karya aakkandaa❤

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      🥰🥰

    • @abuyaseen452
      @abuyaseen452 หลายเดือนก่อน

      പക്കാ ഫ്രോടുകൾ ആണു 🤦‍♀️

  • @JeevaAkash-801
    @JeevaAkash-801 หลายเดือนก่อน +3

    4th jungtion എന്നാ ചാനെൽ ഫ്രീ ആയി സഹായിക്കും എന്ന് പറഞ്ഞിട്ടുണ്ടാരുന്നു

  • @AnuShambhu-ke1ip
    @AnuShambhu-ke1ip หลายเดือนก่อน +1

    Hats off for your courage dear❤️

  • @chameleon6120
    @chameleon6120 หลายเดือนก่อน +2

    Good Mole...njangal koodeyundu...

  • @cngr1804
    @cngr1804 หลายเดือนก่อน +2

    Narcissistukal,randennavm,njan njan ennum paranjond irikkuvallae

  • @sevenstars8196
    @sevenstars8196 หลายเดือนก่อน +2

    പ്രധാന പ്രശ്നം പണമാണ് 😂😂😂അഭിനവ വാസവാദത്ത മാരുടെ തമ്മിലടി... പണം ഉണ്ടാക്കാനുള്ള ഒത്തൊരുമ... ഒരാൾ അങ്ങോട്ടും തിരിച്ചും. ഇവിടെ പറ്റിക്കപെടുന്നത് സാധാരണക്കാർ.അവർ സൂക്ഷിക്കുക.😂😂😂😂 ടൈം വേസ്റ്റ്.

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      കരുണയിലെ വാസവദത്ത 🙄

  • @Strike-bp4lg
    @Strike-bp4lg หลายเดือนก่อน +3

    Appol രണ്ടാം കെട്ടാണോ മാമൻ

  • @Vnybbmedia666
    @Vnybbmedia666 หลายเดือนก่อน +2

    Oliviya എന്ന പേര് ഉപയോഗിച്ചാൽ മതി സ്ട്രൈക്ക് കിട്ടിയേക്കാം..

  • @mathewmathew9402
    @mathewmathew9402 หลายเดือนก่อน +4

    Congrats 🎉🎉

  • @SheTalks6
    @SheTalks6 หลายเดือนก่อน +4

    Hi appuz.... നീ കണ്ടില്ലാരുന്നു അല്ലേ ഷഫീന ചേച്ചിടെ വീഡിയോ... ഫോട്ടോസ് ചേഞ്ച്‌ ആക്കാൻ വേണ്ടിട്... ഞാൻ sub cheythuttpp🥰🥰👍🏼👍🏼... Always with you 👍🏼

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +2

      Thank uu🥰

  • @nairaafrin9241
    @nairaafrin9241 หลายเดือนก่อน +1

    Well said dear..Keep going🎉🎉

  • @devikaashok4212
    @devikaashok4212 หลายเดือนก่อน +5

    Polich chechi😌❤️

  • @user-jb6mu7st3k
    @user-jb6mu7st3k หลายเดือนก่อน +4

    Subscribe cheyithu 🎉onnum nokkoola chechi like um tharum🔥🎉🎉🎉🎉🎉

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +1

      🥰🥰

  • @sijok8740
    @sijok8740 หลายเดือนก่อน +2

    Ini tholiviya mathi mamattikuttikum mamattikuttanum verum vrithikettavaranu ennu manasilayille pinne avarude purakil kuneshanum issec und apo enthu cheyyum pinne karamachanum oke und police oke avarude panathilanu kalikunnad

  • @rejukp7933
    @rejukp7933 หลายเดือนก่อน

    Big. Salute

  • @sumisiju
    @sumisiju หลายเดือนก่อน +1

    7.05 ഒരു പ്രതിഷേധം കേട്ടു....

  • @nithyanithyasumesh4076
    @nithyanithyasumesh4076 หลายเดือนก่อน +1

    Super nalla kutty penkuttikal aayal ingane thanne venam

  • @vishnukuzhikattu3056
    @vishnukuzhikattu3056 หลายเดือนก่อน +1

    40000 രൂപ സാലറി ആണ് മാമാട്ടി കുട്ടനും അമ്മച്ചിയും പിള്ളാർക്ക് കൊടുക്കുന്നത്. എന്റെ വല്യമ്മുമ്മ അവിടെ 40000 രൂപക്ക് ജോലി ചെയ്യുന്നുണ്ട്.

  • @minjulatheef9466
    @minjulatheef9466 หลายเดือนก่อน +1

    Nilapaadu 👍👍

  • @shajiabraham5464
    @shajiabraham5464 หลายเดือนก่อน

    സിബിയുടെ radaam💋ഫാര്യ ആണ്

  • @T0134om
    @T0134om หลายเดือนก่อน

    👍

  • @behappywithbiyuzz3203
    @behappywithbiyuzz3203 หลายเดือนก่อน +2

    Monitozation aaya channel aayrnno ath 😮

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +1

      Ss 9 മാസം ആയി കാണും monitize ആയിട്ടു 😄

  • @sheejakr8994
    @sheejakr8994 หลายเดือนก่อน

    സൂപ്പർ മോളെ 💖💖💖

  • @soniyaeldho8304
    @soniyaeldho8304 หลายเดือนก่อน

    All the best moluse..❤❤❤

  • @MinnuMathew-dq8tv
    @MinnuMathew-dq8tv หลายเดือนก่อน

    Aa pullikariyude vicharam valliya aaro aananna.

  • @jamunahpradeep6690
    @jamunahpradeep6690 หลายเดือนก่อน +4

    Shefee real tigress....i love her so sooo much...

  • @jaifyjayan3317
    @jaifyjayan3317 หลายเดือนก่อน +2

    Good go ahead

  • @user-xz1he4ty8l
    @user-xz1he4ty8l หลายเดือนก่อน

    മാമാട്ടി ഭർത്താവും പൊട്ടിയടിച്ച അച്ചുവും ഇപ്പോൾ വാങ്ങാൻ പറ്റുന്നില്ലല്ലോ അപ്പോൾ യൂട്യൂബർ മാരുടെ കയ്യിൽ നിന്നും കഴിഞ്ഞു ഫൈൻ ഇല്ലാതെ ഉറങ്ങാൻ പറ്റില്ല മാമാട്ടിക്ക് 😂

  • @sisijohn741
    @sisijohn741 หลายเดือนก่อน

    Mole keep going 💪

  • @JeevaAkash-801
    @JeevaAkash-801 หลายเดือนก่อน +1

    പഴേ vedio download akki പുതിയതിലോട്ട് മറ്റു

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      Matte ചാനൽ തിരിച്ചു കിട്ടും eanik ഉറപ്പാണ്. Bcos njan തെറ്റ് ചെയ്തിട്ടില്ല. പിന്നെ videos download ചെയ്തു വെച്ചക്കാം eannu മാത്രം.

    • @JeevaAkash-801
      @JeevaAkash-801 หลายเดือนก่อน

      @@AppuzVlogs2 ഒന്നും delete akkilello

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      മനസിലായില്ല

    • @JeevaAkash-801
      @JeevaAkash-801 หลายเดือนก่อน

      @@AppuzVlogs2 chanel thirichu kittanengil nammal etta vedios onnum delete akkeruthu ente 15 k sub ulla cganel engane srike kitti poyi. Njan pedichu etta vedios delete akki but delete akkiyillengil enikku chanel kittiyene thirichu

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      ഇല്ല ഞാൻ ഒന്നും delete ആക്കിയില്ല

  • @sharonalex9547
    @sharonalex9547 หลายเดือนก่อน +1

    Good job

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      Thanks🥰

  • @sheelujose2321
    @sheelujose2321 หลายเดือนก่อน

    Go ahead ❤

  • @deepthimol1529
    @deepthimol1529 หลายเดือนก่อน

    Well down 👌👌👌

  • @lijogeorgethomasx
    @lijogeorgethomasx หลายเดือนก่อน +1

    Mam . Please think in such a way that . If youtube have policy . Indian law also have policy so youtube should block thier channel too acvording to indian laws . Please send email to youtube .

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +1

      TH-cam ബ്ലോക്ക്‌ cheitha alla. Eanik already email vannu. Avar complaint koduthathu. Athinu munnu avar thanne avarude video പറഞ്ഞിരുന്നു eathire video cheithavark eathire strike അടിക്കും eannu. Negative parayunnavarkkoke eathire youtube swayam ബ്ലോക്ക്‌ ആക്കാൻ anel എത്ര ന്യൂസ്‌ channel eathire എടുക്ണം. Bro പറഞ്ഞ മനസിലായി. But ഇത് cashinte powerinte kalikal ആണ്. ഇപ്പോഴും avarude thumbnail വെച്ച് video മാറ്റാത്ത youtubers ഉണ്ട്. അവർക്ക് eathire pokilla. Bcos avarokke avarude space ഉറപ്പിച്ചവർ ആണ്. ഇതൊരു കുഞ്ഞു channel ആയ കൊണ്ട് പണി തന്നു. So ഇനി വളർന്നു വരില്ല എന്ന വിശ്വാസം

    • @lijogeorgethomasx
      @lijogeorgethomasx หลายเดือนก่อน

      ​@@AppuzVlogs2 actually go with indian policy.
      They are doing things illegally using youtube as a platfrom .
      What they do is supper violation scam job offers it's against youtube policy in a way
      Please try to prove this to yourube with details
      Collect the FIR copy which ladies filed against them
      Inform youtube about the job scam they have done using the youtube platform it's against indian law .
      Make sure your have all the documents in your hand FIR should mention in such a way that mention the name of the channel that should be given from anyone they face issue with them

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      ​@@lijogeorgethomasxkk thank u🥰

  • @ediblesinkerala8108
    @ediblesinkerala8108 หลายเดือนก่อน

    Njan sub cheythu

  • @valsalasrinivasan8521
    @valsalasrinivasan8521 หลายเดือนก่อน +2

    ❤❤❤❤❤❤ our support 😊

  • @Appzz_world
    @Appzz_world หลายเดือนก่อน

    🔥🔥🔥🔥🔥

  • @S3-qu4762ko_
    @S3-qu4762ko_ หลายเดือนก่อน

    Good👍🏻🥰

  • @johnsonalexander3435
    @johnsonalexander3435 หลายเดือนก่อน

    go ahead

  • @RekhaBiju-yy2dc
    @RekhaBiju-yy2dc หลายเดือนก่อน +1

    നിന്നെ വിശ്വസിച്ചു😅

  • @krishnaammutty
    @krishnaammutty หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰

  • @mahijasportal9785
    @mahijasportal9785 หลายเดือนก่อน

  • @ponnu277
    @ponnu277 หลายเดือนก่อน +1

    താൻ അവിടെ ജോലി ചെയ്താരുന്നോ കൊച്ചേ

  • @rejukp7933
    @rejukp7933 หลายเดือนก่อน

    േ८പതികരികണ०മോളെ

  • @abeyjohn8166
    @abeyjohn8166 หลายเดือนก่อน

    Koleeevia

  • @ediblesinkerala8108
    @ediblesinkerala8108 หลายเดือนก่อน

    😢

  • @JeevaAkash-801
    @JeevaAkash-801 หลายเดือนก่อน

    എനിക്ക് ഇതുവരെ strike വന്നില്ല കണ്ടില്ലേ എന്തോ

    • @_5601_
      @_5601_ หลายเดือนก่อน

      😂😂

  • @user-uc4ym7hq2y
    @user-uc4ym7hq2y หลายเดือนก่อน +1

    Ethra subscribers ondarunnu?

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +2

      11000 above

    • @user-uc4ym7hq2y
      @user-uc4ym7hq2y หลายเดือนก่อน

      @@AppuzVlogs2 🥺

    • @user-uc4ym7hq2y
      @user-uc4ym7hq2y หลายเดือนก่อน +3

      Kannan chettanod samsarikk. Ac thirich kittan chance ond

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน

      👍👍​@@user-uc4ym7hq2y

  • @sindhuabhi272
    @sindhuabhi272 หลายเดือนก่อน +2

    അവരുടെ yutubum. ഇൻസ്റ്റയും. Fb യും റിപ്പോർട്ട്‌ അടിക്കണം എല്ലാരും

    • @_5601_
      @_5601_ หลายเดือนก่อน

      Correct

  • @ഞാനുംഒരുവീട്ടമ്മ
    @ഞാനുംഒരുവീട്ടമ്മ หลายเดือนก่อน

    Hai ❤😂

  • @soorya6187
    @soorya6187 หลายเดือนก่อน +1

    സഫീന അവൾ ഉടായിപ്പ് ആണ് നിന്റെ ക്യാഷ് പോകാതെ നോക്ക്

    • @AppuzVlogs2
      @AppuzVlogs2  หลายเดือนก่อน +1

      എന്റെ ഈ അവസ്ഥയിൽ ഒരു പരിചയവും ഇല്ലാതെ help ചെയ്യാൻ ഒരു മനസ്സ് കാണിച്ച വ്യക്തിയാണ്. നന്ദികേട് njan കാണിക്കാറില്ല. പിന്നെ ന്റെ കൈയിൽ നിന്നു തട്ടിയെടുക്കാൻ eanik പൈസയുമില്ല. തീർന്നില്ലേ പ്രശ്നം 🙏

    • @soorya6187
      @soorya6187 หลายเดือนก่อน +1

      @@AppuzVlogs2 അവളുടെ നാട്ടുകാരൻ ആണ് നാവായിക്കുളം കല്ലമ്പലം അവിടെ ചെന്ന് അന്വേഷിച്ചാൽ മതി കേട്ടോ അപ്പോൾ കേൾക്കാം സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @sheelujose2321
      @sheelujose2321 หลายเดือนก่อน

      Enna pinne nee sahayikku

    • @soorya6187
      @soorya6187 หลายเดือนก่อน +1

      @@sheelujose2321 അതിനു ഇവിടെ നിയമം കോടതി ഉണ്ട് അല്ല സഫീന ബീവി അല്ല സുപ്രീം കോടതി ഒരു മൊബൈൽ കുറേ തെറി പറഞ്ഞാൽ മാധ്യമ പ്രവർത്തനം എന്നാണ് അവളുടെ വിചാരം ചുണ ഉള്ള യതീഷ് ചന്ദ്ര പോലെ ഉള്ളവരുടെ കയ്യിൽ കിട്ടിയാൽ സഫീന കാര്യം തീരുമാനം ആയി ഒലിവിയ കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷിക്കേപ്പെടണം

  • @jomonantony1145
    @jomonantony1145 หลายเดือนก่อน

    Face putty. Kuchu

  • @torpidotorpido3081
    @torpidotorpido3081 หลายเดือนก่อน

    🙏🙏👍

  • @santhakumari8928
    @santhakumari8928 หลายเดือนก่อน

    Sub ചെയ്തു 👍ഇങ്ങനെ വേണം പെൺകുട്ടികൾ 👏👏👏❤️❤️

  • @nisha123ization
    @nisha123ization หลายเดือนก่อน +2

    നിയമ പ്രകാരം പോയി കൂടെ ചില യൂട്യൂബ് ക്രിമിനൽ മാരുടെ കൂടെ കൂടി ട്രാപ്പിലാവും ചോര തിളച്ച് ചാറാകും