ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സിനിമയിലെ സൗഹൃദങ്ങൾ 🫂❤️| Friendship Combos in Malayalam Movies | Mohanlal | Mammootty | Filmytalks

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2023
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    FACE REVEALING VIDEO : • Finallyyy !! FACE REVE...
    Check out other Popular Videos
    Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
    Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
    Facts Learned from Malayalam Movies : • സ്‌കൂളിൽ പഠിച്ചത് മറന്...
    Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
    Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
    Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
    Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
    Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
    Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
    Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
    Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

ความคิดเห็น • 381

  • @Adarsh-wy8ov
    @Adarsh-wy8ov ปีที่แล้ว +101

    പ്രിയദർശൻ - മോഹൻലാൽ
    ജോഷി - മമ്മൂട്ടി
    രാജസേനൻ - ജയറാം
    ഷാജി കൈലാസ് - സുരേഷ് ഗോപി
    വിനയൻ - കലാഭവൻ മണി
    ലാൽജോസ് - ദിലീപ്
    വൈശാഖ് - കുഞ്ചാക്കോ ബോബൻ
    ഒരു നടനെ വെച്ച് മാത്രം ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള സംവിധായകരും അതിലെ നായകന്മാരും ഇവരൊക്കെയാണ്.

    • @vijaykunjoozz3153
      @vijaykunjoozz3153 2 หลายเดือนก่อน

      രഞ്ജിത്ത്, ജയസൂര്യ

  • @shyamsankar4146
    @shyamsankar4146 ปีที่แล้ว +182

    Mammootty-Joshi
    Mohanlal-Priyadarsnan
    Jayaram-Rajasenan
    Suresh Gopi-Shaji Kailas
    Dileep-Lal Jose
    Fahad-Dileesh Pothen
    Nivin Pauli-Vineeth Sreenivasan/Alphonse Puthren
    Asif Ali-Jis Joy
    Tovino-Basil

    • @zayyq.__
      @zayyq.__ ปีที่แล้ว +6

      ബട്ട്‌, പ്രിത്വിരാജ് എല്ലാർക്കും use ചെയ്യാം

    • @devanandanlr679
      @devanandanlr679 ปีที่แล้ว +19

      ​@@zayyq.__ prithvi- sachi combo poli anu

    • @nh4iii_
      @nh4iii_ ปีที่แล้ว +2

      Mohanlal - sibi Malayil

    • @shyamsankar4146
      @shyamsankar4146 ปีที่แล้ว +2

      @@devanandanlr679 poli ayirunu😔

    • @Abu_naheem_19
      @Abu_naheem_19 ปีที่แล้ว +7

      Dileep-rafi

  • @harikrishnankm4162
    @harikrishnankm4162 ปีที่แล้ว +118

    രാജസേനൻ ജയറാം കൂട്ടുകെട്ടിൽ കൂടുതൽ ഹിറ്റ് പടങ്ങൾ ഒരു കാലത്ത് ഉണ്ടാക്കിയത് ഒരു ഓളം തന്നെ ആയിരുന്നു 🔥🔥

    • @AmalViswanatan
      @AmalViswanatan 2 หลายเดือนก่อน +2

      പക്ഷേ ഇന്ന് അവർ രണ്ടുപേരും അത്ര നല്ല സുഹൃത്തുക്കൾ എല്ലാ രാജ സേനൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ കണ്ടാൽ പോലും പരസ്പരം മിണ്ടാറില്ല എന്ന് വർഷങ്ങളായി ഇരുവരും തമ്മിൽ കണ്ടിട്ട് എന്നും ഈയടുത്ത് കഴിഞ്ഞ ജയറാമിന്റെ മകളുടെ കല്യാണത്തിന് പോലും രാജസേനനെ മാത്രം വിളിച്ചിരുന്നില്ല ബാക്കി സിനിമ ഫീൽഡിൽ ഉള്ള എല്ലാവരും ഉണ്ടായിരുന്നു

  • @adarshsreekuttan4728
    @adarshsreekuttan4728 ปีที่แล้ว +54

    Siddiq- lal കൂട്ടുകെട്ട് ഒരിക്കലും മറക്കരുത്... കൂട്ടുകെട്ടിൽ ചെയ്തതൊക്കെ മെഗാ ഹിറ്റ്‌ ആയിരുന്നു

  • @visanth18
    @visanth18 ปีที่แล้ว +279

    ദിലീപ് &ഹരിശ്രീഅശോകൻ കോബോ ❤️ അത് പറയാതെ പോകരുത്🙂♥️

  • @sajithks532
    @sajithks532 ปีที่แล้ว +199

    Sreenivasan ,Mohanlal
    Jagathy, Mohanlal
    Mammooty Mohanlal
    Mukesh, Mohanlal
    The combo ❤

    • @manushaji1804
      @manushaji1804 ปีที่แล้ว +19

      Biju menon with all
      Lal with all

    • @Vadakkan607
      @Vadakkan607 ปีที่แล้ว +3

      ​@@manushaji1804ath ethoke cinema

    • @ironman0181
      @ironman0181 ปีที่แล้ว +6

      Biju menon -pritwiraj
      Biju menon - chackochan

    • @nh4iii_
      @nh4iii_ ปีที่แล้ว +4

      Common factor Mohanlal💎🤍

    • @unknown-vi7tz
      @unknown-vi7tz ปีที่แล้ว

      @@manushaji1804 q😂qqqqqq

  • @feudal._.themmadi
    @feudal._.themmadi ปีที่แล้ว +33

    ലാലേട്ടന്റെ സൗഹൃദ ബന്ധങ്ങൾ എടുത്താൽ ഒരുപാട് ഉണ്ട്
    മോഹൻലാൽ - ജഗതി
    മോഹൻലാൽ - മുകേഷ്
    മോഹൻലാൽ - ശ്രീനിവാസൻ
    മോഹൻലാൽ - സത്യൻ അന്തിക്കാട്
    അങ്ങനെ എത്ര എത്ര ❤

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +166

    മലയാളസിനിമയിലെ ഏറ്റവും മികച്ച കോമ്പോ
    1.ജോഷി-മമ്മുക്ക
    2. ഷാജികൈലാസ്-രഞ്ജിപണിക്കർ
    3. മോഹൻലാൽ-പ്രിയദർശൻ

  • @atwunz
    @atwunz ปีที่แล้ว +58

    Vineeth Sreenivasan and Nivin Pauly. They were like the new Priyan and Mohanlal and the old Basil-Tovino.

  • @akashsasidharan1627
    @akashsasidharan1627 ปีที่แล้ว +23

    Mammoty-iv sasi combo cinema vere level

  • @favazabdulrasheed58
    @favazabdulrasheed58 ปีที่แล้ว +13

    Nivin-vineeth
    Jayasurya-anoopmenon
    Asif Ali -jisjoy
    Fahad-dileesh pothan

  • @dreamshore9
    @dreamshore9 ปีที่แล้ว +32

    Dileep+ഹരിശ്രീ അശോകൻ +കൊച്ചിൻ ഹനീഫ combo❤️
    മോഹൻലാൽ -sreeni -മുകേഷ് -ജഗതി ❤️
    Mammootty -rahman -ശ്രീനി-രതീഷ് -മുരളി -സുരാജ് ❤️
    പ്രിത്വിരാജ് +മുരളി gopi❤️
    ജയറാം -ജഗതി -പ്രേം കുമാർ -ഇന്ദ്രൻസ്❤️
    മുകേഷ് -jagadhish -സിദീഖ് ❤️

    • @lajcreation6292
      @lajcreation6292 ปีที่แล้ว +3

      Mukesh jagdesh sidheek ❤❤ adar combo

  • @sudhi4897
    @sudhi4897 ปีที่แล้ว +15

    1, Priyadarshan -mohanlal
    2, Sathyan anthikad-sreenivasan-mohanlal
    3, sibi malayali-lohithadas-mohanlal
    4,padmarajan-mohanlal
    5 ranjith-mohanal
    6. joshi-dennis joseph-mammootty
    7.mt-mammootty
    8, i.v. sasi- T. Damodharan- mammooty
    9.shaji kailas-ranjipanicker-sureshgopi
    10, sathyan anthikad-jayaram
    11, rajasenan-jayaram
    12, kamal - jayaram
    14.laljose-dileep
    15.benny p.nayarambalam-dileep
    16.nivin-aju-vineeth
    17.alphonse -nivin
    18.abrid shine-nivin

  • @FAWAZBHAI
    @FAWAZBHAI ปีที่แล้ว +118

    ശ്രീനിവാസൻ മോഹൻലാൽ ബന്ധം...ഈ തുടർച്ച വീണ്ടും ഉണ്ടാകട്ടെ

    • @ratheeshpillai6126
      @ratheeshpillai6126 ปีที่แล้ว +11

      Athe eni undavae illa

    • @timetraveller245
      @timetraveller245 ปีที่แล้ว +12

      അതിന് സാധ്യതയില്ല. അമ്മാതിരി പണികളാണ് ശ്രീനിവാസൻ ചേട്ടൻ ലാലേട്ടന് കൊടുത്തുകൊണ്ടിരിക്കുന്നത്😂😂

    • @Ak_724
      @Ak_724 ปีที่แล้ว +1

      Ini indavilla 🙏

    • @jbdobez
      @jbdobez ปีที่แล้ว

      Ninte thalak olam aanode

  • @Surya_Satheesan9732
    @Surya_Satheesan9732 5 หลายเดือนก่อน +3

    സുരേഷ് ഗോപി 😎 & ഷാജി കൈലാസ് 🔥compo വേറെ ലെവൽ തന്നെയായിരുന്നു ഉദാഹരണം കമ്മീഷണർ 🔥🔥🔥

  • @arcreations_
    @arcreations_ ปีที่แล้ว +23

    Vineeth Nivin combo❤

  • @abeljacobvarghese3199
    @abeljacobvarghese3199 ปีที่แล้ว +15

    Mohanlal-Priyadarshan❤
    Basil-Tovino❤
    Vineeth-Nivin❤
    Mammotty-Joshy❤

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +12

    1.ദിലീപ് - ഉദയകൃഷ്ണ സിബി കെ തോമസ് ടീം
    2. സുരേഷ്‌ഗോപി -രഞ്ജി പണിക്കർ ടീം
    3.ഷാജി കൈലാസ് - രഞ്ജി പണിക്കർ ടീം
    4 നിവിൻ പോളി - വിനീത് ശ്രീനിവാസൻ ടീം
    5. ആസിഫ് അലി - ജിസ് ജോയ് ടീം
    6. ഫഹദ് ഫാസിൽ - ദിലീഷ് പോത്തൻ ടീം
    7. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീം
    8.ജയറാം - കണ്ണൻ താമരക്കുളം ടീം 😅

  • @harikrishnankm4162
    @harikrishnankm4162 ปีที่แล้ว +52

    Udhayakrishna - sibi k thomas - dileep 🔥🔥🔥

    • @mukkattu
      @mukkattu ปีที่แล้ว +5

      😂

    • @atwunz
      @atwunz ปีที่แล้ว +13

      ​@@mukkattu ippo alle troll materials pandu ivar kaanicha mass vera level aayirunu.

    • @atwunz
      @atwunz ปีที่แล้ว +10

      Johny Anthony- Dileep

    • @harikrishnankm4162
      @harikrishnankm4162 ปีที่แล้ว +5

      @@atwunz കൊച്ചിരാജാവ്, സി ഐ ഡി മൂസ, ജോണി ആന്റണി കോംബോ 🔥🔥🔥

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +2

      Yes

  • @prasanthp9356
    @prasanthp9356 ปีที่แล้ว +11

    നിവിൻ തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട് 💙

  • @vivek5204
    @vivek5204 ปีที่แล้ว +29

    Mohanlal-Jeethu
    Mohanlal-Satyan Anthikkad
    Mohanlal-Sibi Malayil
    Mohanlal-Padmarajan

  • @Throfinn
    @Throfinn ปีที่แล้ว +30

    റാഫി - മേകാർട്ടിൻ കോമ്പോ ❤️

  • @shalommshaji
    @shalommshaji ปีที่แล้ว +19

    Mention:
    1.Nivin Pauly-Abrid shine
    2.Dulquer Salman-Martin Prakkat
    3.Mammootty-Ajai Vasudev
    4.Fahad Fazil-Mahesh Narayanan
    5.Antony Varghese-Lijo jose pellissery
    6.Antony Varghese-Tinu Pappachen
    7.Jayasurya-Prajesh Sen
    8.Suresh Gopi-Renji Panicker
    9.Suresh Gopi-Joshiy
    10.Dileep-Joshiy
    11.Mammooty-Haneef Adeni
    12.Mammooty-Anwar Rasheed
    13.Dulquer Salman-Sameer Thahir
    14.Jayasurya-Midhun Manuel Thomas
    15.Vineeth sreenivasan-Jude Anthony Joseph
    16.Tovino Thomas-Aashiq Abu
    17.Tovino Thomas-Manu Ashokan

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +27

    Rajasenan -jayaram
    Mukesh-lalettan combo splaa..
    Lohithdas-sibimalayil-lalettan combo❤

  • @fasalulrahman
    @fasalulrahman ปีที่แล้ว +15

    Siddique lal and rafi mecartin compos🔥(sathyam paranjal njan ee perukal aadyam kettappol oral aanenna karudiyirunnadh😅)

  • @anandhu6652
    @anandhu6652 ปีที่แล้ว +7

    Mohanlal-Priyadarshan
    Mohanlal - Thilakan
    Mohanlal- Jagathy
    Mohanlal-Nedumudivenu
    Mohanlal-Innocent
    Mohanlal- Mukesh
    Mohanlal-Shobhana
    Mohanlal- Meena
    Mohanlal- MGSreekumar
    etc....

  • @pranavb4162
    @pranavb4162 ปีที่แล้ว +11

    Joshiy-Ikka combo💥🔥💋

  • @visalbabu7987
    @visalbabu7987 ปีที่แล้ว +18

    Sachi and Prithvi 👌🏻👌🏻

    • @zayyq.__
      @zayyq.__ ปีที่แล้ว +4

      But sachi rip💔

  • @ashwinpk8011
    @ashwinpk8011 ปีที่แล้ว +12

    10:51 that was epic 🔥

  • @muthdevan5997
    @muthdevan5997 ปีที่แล้ว +10

    Kunchako boban - Bijumenon combo❤️

  • @Flimyboy240
    @Flimyboy240 ปีที่แล้ว +7

    Premam and Alphonse❤❤❤🎉🎉🎉

  • @Rambaan601
    @Rambaan601 ปีที่แล้ว +17

    Lalettan priyan sibi malayil sathyan anthikkadu combo super😘❤️🥰

  • @vipinbhaskar6741
    @vipinbhaskar6741 ปีที่แล้ว +13

    ഒട്ടും bore അടിക്കാതെ ഉള്ള thangalude അവതരണം pwly👌🏻👌🏻👌🏻19 mts poyathe arinjjilla... Keep going bro❤

  • @abhinavvinod5260
    @abhinavvinod5260 ปีที่แล้ว +7

    Dasan vijayan comboykk vere oru fan base thanne und ing keralathil...❤

  • @dreamshore9
    @dreamshore9 ปีที่แล้ว +34

    Mammookka -joshiy🔥
    Mammookka -iv sasi🔥
    Mammookka -siddeeq🔥
    Mammookka -sreeni🔥
    Mammookka -hariharan🔥
    Mammookka -ranjith 🔥
    Mammookka -sn swami -k madhhu🔥
    Mammookka -Lohithadas 🔥

    • @josejohn4113
      @josejohn4113 ปีที่แล้ว +2

      Mammookka - Dennis Joseph🔥

    • @ramdascm534
      @ramdascm534 ปีที่แล้ว +4

      മമ്മൂക്ക sreeni ഏതാ അത്ര വലിയ കോമ്പിനേഷൻ

    • @dreamshore9
      @dreamshore9 ปีที่แล้ว +3

      @@ramdascm534 മേഘം, മഴയത്തും മുൻപേ, അഴകിയ രാവണൻ, കഥ പറയുമ്പോൾ, ഭാർഗവചരിത്തം, പത്തേമാരി kerala kafe, ഒരു മറവത്തൂർ കനവ്,etc (writer credit also )

    • @gokulkrishna3264
      @gokulkrishna3264 ปีที่แล้ว +1

      @@ramdascm534 mekham.. 😌

    • @fahadh123
      @fahadh123 ปีที่แล้ว

      Amal neerad

  • @Adil_Mash
    @Adil_Mash ปีที่แล้ว +9

    കൗരവർ ധ്രുവം ന്യൂഡൽഹി 🔥🔥

  • @aswigraphi
    @aswigraphi ปีที่แล้ว +18

    അണ്ണാ മോഹൻലാൽ ജീത്തു ജോസഫ് combo❤

  • @user-ev2ok2vp1z
    @user-ev2ok2vp1z ปีที่แล้ว +7

    ലാലേട്ടൻ തിരിച്ച് വരും 🔥

  • @its_Me-vq6wg
    @its_Me-vq6wg ปีที่แล้ว +7

    Mammutty=ഡെന്നിസ് ജോസഫ്
    മോഹൻലാൽ=ശ്രീനിവാസൻ
    ജയറാം=സത്യൻ അന്തിക്കാട്
    ദിലീപ്=ഹരിശ്രീ അശോകൻ
    സുരേഷ് ഗോപി=ഷാജി കൈലാസ്
    നിവിൻ പൊളി=വിനീത് ശ്രീനിവാസൻ
    ജോഷി =ഡെന്നിസ് ജോസഫ്
    പറഞ്ഞു തുടങ്ങിയാൽ നിർത്താൻ കഴിയാത്ത ലിസ്റ്റ് etc...

  • @naaaz373
    @naaaz373 ปีที่แล้ว +3

    മമ്മൂട്ടി - ജോഷി കോംബോ
    മോഹൻലാൽ - ശ്രീനിവാസൻ - പ്രിയദർശൻ കോംബോ
    സുരേഷ് ഗോപി - രഞ്ജി പണിക്കർ - ഷാജി കൈലാസ് കോംബോ
    ജയറാം - രാജസേനൻ കോംബോ
    ദിലീപ് - ലാൽജോസ് കോംബോ

  • @vivek5204
    @vivek5204 ปีที่แล้ว +8

    Lalettan-Priyan Sir💎

  • @Simbaleo832
    @Simbaleo832 ปีที่แล้ว +6

    Jayram/satyananthikad/srinivasan
    Prithviraj/listinstephan
    Vineeth sreenivasan/aju/NIVINPAULI

  • @timetraveller245
    @timetraveller245 ปีที่แล้ว +12

    ജയറാം - രാജസേനൻ❤❤
    ജയറാമേട്ടന്റേയും രാജസേനൻ സാറിന്റെയും സുവർണ്ണ കാലഘട്ടം ❤❤

    • @b_brozcreationz
      @b_brozcreationz ปีที่แล้ว

      Meleparambil aanveedu 💯🔥 evergreen 💕 most favrt film aan

  • @adarshmanoj2944
    @adarshmanoj2944 ปีที่แล้ว +6

    Mammoty = joshi
    Mohanlal = priyadarshan
    Dileep = raffi
    Jayaram = sathyan athikad
    Sureshgopi = shaji kailas

  • @zahramedia8976
    @zahramedia8976 ปีที่แล้ว +4

    Dilieesh pothan - fahad
    Nivin - V. Sreenivasan
    Nivin - Aju Varghese ( character role)

  • @sg_addict
    @sg_addict ปีที่แล้ว +6

    സുരേഷ് ഗോപി - ഷാജി കൈലാസ് combo🔥🔥🔥🔥

  • @BalaKrishnan-bn7ub
    @BalaKrishnan-bn7ub ปีที่แล้ว +4

    ❤Renjith Sankar-Jayasurya❤
    Pretham, punyalan, su su sudhi vathmeekam, Njaan Marykutty etc..

  • @Rebelstar...
    @Rebelstar... ปีที่แล้ว +17

    Jayaram rajasenan

  • @MUSICLOVER-eq6bh
    @MUSICLOVER-eq6bh ปีที่แล้ว +5

    ജയറാം വേറെ ലെവൽ ആണ് 🔥

  • @naaaz373
    @naaaz373 ปีที่แล้ว +24

    പഴയ സംവിധായകരിൽ ഇന്നും ട്രാക്ക് വിട്ട് പോവാത്ത ഒരേയൊരു ഡയറക്ടർ ജോഷിയാണ്. ഇക്കയുടെ ഒപ്പം ഒരു സിനിമ വരാനായി കാത്തിരിക്കുന്നു ❤

    • @peterengland4055
      @peterengland4055 ปีที่แล้ว +4

      സാധ്യത കാണുന്നില്ല bro...2007ൽ നസ്രാണിയുടെ സെറ്റിൽ ഇരുവരും തമ്മിൽ തർക്കമായതാണ്. അതിനു ശേഷം ട്വന്റി 20 മാത്രമാണ് ഇരുവരും ചേർന്നുവന്ന ഒരേ ഒരു സിനിമ. അത് ദിലീപ് മലയാള സിനിമയെ ഭരിച്ചിരുന്ന കാലത്ത് അമ്മയിലെ എല്ലാ അംഗങ്ങളെയും ചേർത്ത് പ്രതിഫലം ഇല്ലാതെ ചെയ്ത സിനിമ ആയതുകൊണ്ട് ഇക്കക്ക് no പറയാനും പറ്റാത്ത അവസ്ഥ ആയിരുന്നു. പിന്നെ 15 വർഷമായിട്ടും ഇവർ ഒന്നിച്ചിട്ടില്ല.

    • @nikhiljohn3706
      @nikhiljohn3706 ปีที่แล้ว +1

      ​@@peterengland4055pinne ntinu dulquer Salman abilash joshicu date koduthu

  • @Sujithvinayakan
    @Sujithvinayakan ปีที่แล้ว +6

    ഇടക്കുള്ള blurring effect വേണ്ടായിരുന്നു. ഒന്ന് അടുത്ത വിഡിയോയിൽ പരിഗണിക്കണേ

  • @sinoysibi8061
    @sinoysibi8061 ปีที่แล้ว +5

    2:08 marakkar ozhike

  • @hari00J98
    @hari00J98 ปีที่แล้ว +7

    Sathyan Anthikkad - Jayaram
    Mohanlal - Sathyan Anthikad.
    Mammootty - K Madhu
    Dileep - Johny Antony
    Mohanlal - Sreenivasan
    Shaji Kailas - Ranji Paniker,
    Fahad - Dileesh❤❤
    All of them are our Gem

  • @Vishnuc-uq5bm
    @Vishnuc-uq5bm ปีที่แล้ว +25

    prem nazir sasikumar 88 films

  • @visakhpv1607
    @visakhpv1607 ปีที่แล้ว +5

    സുരേഷ്ഗോപി.... രഞ്ജിപണിക്കർ 🔥🔥

  • @Nandhana-jv4gd
    @Nandhana-jv4gd 20 วันที่ผ่านมา +1

    Nivin - Vineeth sreenivasan
    Jayasurya - Renjith Sankar
    Jayasurya - prejesh sen

  • @shijinkmathew246
    @shijinkmathew246 ปีที่แล้ว +7

    Prithvi and listin❤️

  • @akhiljo556
    @akhiljo556 ปีที่แล้ว +6

    Rafi mecartin Jayram combo
    Sreenivasan Priyadarshan combo
    Sreenivasan sathyan anthikad combo
    Siddique lal combo

  • @harikrishnankm4162
    @harikrishnankm4162 ปีที่แล้ว +4

    ബോബി - സഞ്ജയ്‌ - റോഷൻ ആൻഡ്രൂസ്. നോട്ടുബുക്ക്, ഹൗ ഓൾഡ് are യു, കാസനോവ, മുംബൈ പോലീസ്, കായംകുളം കൊച്ചുണ്ണി, സല്യൂട് 🔥🔥🔥🔥

  • @spyderman9615
    @spyderman9615 ปีที่แล้ว +13

    Tovi❤️Basilടോവിയുടെ തഗ് ബേസിലിന്റെ ചിരി 😂

  • @vishnupayyakkil5768
    @vishnupayyakkil5768 ปีที่แล้ว +7

    മിന്നൽ മുരളിയും മാലിക് ഉം എല്ലാം തിയേറ്റർ ഇൽ കാണാൻ പറ്റാത്തതിൽ വിഷമം ഇണ്ട്

  • @sayujp4262
    @sayujp4262 ปีที่แล้ว +5

    ജോഷി - ഡെന്നിസ് ജോസഫ് combo

  • @abhishekvadakkayil4739
    @abhishekvadakkayil4739 ปีที่แล้ว +4

    Ennnaate thara raajaavum naalathe thaara raajyavum thammilulla combo
    Mohanlaal+ prithvi
    Most waiting film L2

  • @arjun9269
    @arjun9269 ปีที่แล้ว +2

    Video waiting ayirunnu😃⚡

  • @devikaps2720
    @devikaps2720 ปีที่แล้ว +6

    Dileesh pothan Fafa combo 😇

  • @__abuu__
    @__abuu__ ปีที่แล้ว +7

    90s il mukesh jayram multistar movies kore ind 🔥

  • @hrithikpr9371
    @hrithikpr9371 ปีที่แล้ว +1

    Dileep - ashokan
    Salikumar - dileep
    Aju - nivin
    vineeth - nivin
    Sathyandhikad- jayaram
    Vinyan- kalbavan manni
    Vinyan- dileep
    Sidhik - lal
    Dileep - nadhrisha
    Mammutty - mohanlal

  • @manushaji1804
    @manushaji1804 ปีที่แล้ว +5

    Biju Menon with all
    Lal with all

  • @thasniskannittayil5430
    @thasniskannittayil5430 ปีที่แล้ว +5

    Jayaram-Rajasenan🔥
    Jayaram-Rafi Meccartin 🔥

  • @razimadappally1152
    @razimadappally1152 ปีที่แล้ว +5

    ആസിഫ് - ജിസ്ജോയ് ഫഹദ്- ദിലീഷ് പോത്തൻ

  • @abhijithpr2699
    @abhijithpr2699 ปีที่แล้ว +1

    A vidyasagar fan.. backroundil ettavum thelinju kanununa pic ,the one and only legend vidyaji❤❤

  • @anandhukrishna7336
    @anandhukrishna7336 ปีที่แล้ว +11

    Vineeth Sreenivasan - Nivin Pauly 🥹

  • @mariya2702
    @mariya2702 ปีที่แล้ว +11

    Second channel il movie reactions koode cheyyamo??

  • @ponnu_sivan
    @ponnu_sivan ปีที่แล้ว +1

    ചേട്ടാ... പുതിയ look pwoli... Bt aa pazhaya lookil kaanan aanu ishtam..... 🥰🥰😃😃

  • @b_brozcreationz
    @b_brozcreationz ปีที่แล้ว +3

    Nivin pauly and Aju vargese 💕

  • @ardras3837
    @ardras3837 ปีที่แล้ว +3

    Basil Tovino❤
    Vineeth srinivasan Nivin 💜

  • @Safvan-vf2zi
    @Safvan-vf2zi ปีที่แล้ว +3

    പലരും മറന്നുപോയ ഒരു കിടു combo Dulquer Salmaan×Srinath Rajendran

  • @suhadali9037
    @suhadali9037 ปีที่แล้ว +3

    Vineeth sreenivasan - Nivin pauly best combo ❤('malarvadi Arts club, tattatthil mariyatth, jekkabinte swargarajyam)

  • @rosegermany
    @rosegermany 5 หลายเดือนก่อน +1

    Chetta ningade content poli okke thanne but ningalde editing ath poli annu sadarana njan videos on akki vere jobs okke cheyum but chettante video mathram irunnu kannum idakku verinna troll edit poli contents kannunathilum ennik ishttam editing annu a timing ufff poli ❤❤ sherikkum poli annu chetta 👍👍 kurachu late ayi parayan sorry

  • @rageshpalakunnu9685
    @rageshpalakunnu9685 ปีที่แล้ว +2

    മുരളി മമ്മൂട്ടി 🔥🔥🔥

  • @smgmidhun2882
    @smgmidhun2882 ปีที่แล้ว +5

    Orotta padam matharam cheithollu ankillum njan epporum w8 chayuna combo
    Prithviraj - lallettan ❤❤❤

  • @Rafeeq-rp5pq
    @Rafeeq-rp5pq 8 หลายเดือนก่อน +2

    ആരും പറഞ്ഞുകൊണ്ടിരിക്കാത്ത ഒരു combo ദിലീപ് ഷാഫി combo ചെയ്ത മൂന്ന് സിനിമകളും blockbuster കല്യാണരാമൻ മേരിക്കുണ്ടൊരു കുഞ്ഞാട് ടു കൺട്രീസ് ❤️❤️

  • @augustinobinoy
    @augustinobinoy ปีที่แล้ว +4

    Shaji Kailas and Suresh Gopi

  • @nevinchacko1161
    @nevinchacko1161 ปีที่แล้ว +1

    Wikipeedia yum TH-cam interviews ilum kaanathe vere oru legendary kootukettund malayalathil
    Prem Nazir - Sasikumar combo ❤❤❤
    TH-cam interviews kaanilla, wikipeedia kaanilla reels kaanilla ivare ariyan
    Pazhaya aalukalodu chodhichum ivarude cinema kandum maatrame ee comboye ariyan pattu 🔥

  • @abhijithkmadhu6401
    @abhijithkmadhu6401 ปีที่แล้ว +2

    Thambi kannanthanam Mohanlal
    Priyadarshan Mg Sreekumar
    Siby mohanlal
    Sathyan Mohanlal

  • @arpithvinod7255
    @arpithvinod7255 ปีที่แล้ว +4

    Suresh gopi Shaji kailas combo💥

  • @sujithnlr
    @sujithnlr ปีที่แล้ว +8

    മോഹൻ ലാലിന്റെ ദിനാമി കൂടിയാണ് ആന്റണി എന്ന് പരസ്സ്യമായ രഹസ്യം നാട്ടിൽ ഉണ്ടേ സേട്ടാ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว +4

    Mohanlal Priyadarsan 🔥🔥

  • @nibinjohn1431
    @nibinjohn1431 ปีที่แล้ว +1

    ഞാൻ കൂടുതൽ ആസ്വദിച്ചത് ഈ വീഡിയോ എഡിറ്റിംഗ് ആണ്‌. കറക്റ്റ് മൂവി ക്ലിപ്സ് ഇടയിൽ ചേർത്തിട്ടുണ്ട്. 👌

  • @ShijuRadhu
    @ShijuRadhu 11 หลายเดือนก่อน +1

    മോഹൻലാൽ പ്രിയദർശൻ അതൊരു ഒന്നൊന്നര ഐറ്റം തന്നെയാ 🥰🥰🥰

  • @abhilashtk7869
    @abhilashtk7869 ปีที่แล้ว +1

    ചെറുതായിട്ട് ആണെങ്കിലും മറ്റുള്ളവരെ കൂടെ ഉൾപ്പെടുത്താ മായിരുന്നു. 😍😍

  • @vivek5204
    @vivek5204 ปีที่แล้ว +4

    Mohanlal and Mundu😌

  • @rameesnawal4936
    @rameesnawal4936 ปีที่แล้ว +1

    7:30 🔥🔥🔥athe ivarallenki pinne aar🔥🔥🔥

  • @binugopi2764
    @binugopi2764 ปีที่แล้ว +7

    💖 ഭരതൻ-പത്മരാജൻ❤️
    ❤️ ഐ.വി.ശശി- ടി.ദാമോദരൻ💖
    💖ഹരിഹരൻ-എം ടി❤️

  • @darksceneaan8505
    @darksceneaan8505 ปีที่แล้ว +7

    Biju Menon and kunjchako Boban

  • @riyaskp5796
    @riyaskp5796 ปีที่แล้ว +4

    2018 everyone is hero

  • @anandukrishnan1116
    @anandukrishnan1116 ปีที่แล้ว +3

    Sathyan anthikadu _sreenivasan
    Fahad _ Dileep Pothen

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +19

    വയലാർ-ദേവരാജൻ മാഷ് മലയാളസിനിമാസംഗീതചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഒന്നൊന്നര എവെർഗ്രീൻ മാസ്റ്റർപീസ് കോമ്പിനേഷൻ 🔥🔥

  • @WI_C_KY
    @WI_C_KY ปีที่แล้ว +8

    siddique lal

  • @atwunz
    @atwunz ปีที่แล้ว +5

    Dileesh Pothan and Fafa.