ഇത്രയും നല്ല ഒരു തയ്യൽ ക്ലാസ്സ്‌ ഫ്രീ ആയി വേറെ കിട്ടൂല കണ്ടില്ലെങ്കിൽ നഷ്ടം ആണേ🥰 Stitiching Class 2

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • Sreenus world
    ഇത്രയും നല്ല ഒരു തയ്യൽ ക്ലാസ്സ്‌ ഫ്രീ ആയി വേറെ കിട്ടൂല 🥰Free Stitiching Class Class 2
    #freestitchingclass
    #stitchingchannelmalayalam
    #dressdesign
    #sewinghacks
    #stitchingchannel
    #stitchingcourse
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 285

  • @saleelmuhammad5109
    @saleelmuhammad5109 6 วันที่ผ่านมา +4

    ഇങ്ങനെ പറഞ്ഞു തരാൻ കാണിച്ച ആ നല്ല മനസിന് അഭിനന്ദനങ്ങൾ -

    • @anusree881
      @anusree881  5 วันที่ผ่านมา

      താങ്ക്സ് 🥰 ഷെയർ ചെയ്യുമോ

  • @snehaprasad2633
    @snehaprasad2633 8 วันที่ผ่านมา +2

    Nannayittundu ❤ ariyathavarkku paranju kodukkunnathu nalla karaya.

  • @Betty-wy4ws
    @Betty-wy4ws 7 วันที่ผ่านมา

    Poli da 👍 first cls njan pukuthiye kandullu 🥰 bakki kudi kananam 👌

    • @anusree881
      @anusree881  7 วันที่ผ่านมา

      🥰thanks da

  • @user-mj1yo8zj1w
    @user-mj1yo8zj1w 6 วันที่ผ่านมา +3

    നല്ല ക്ലാസ്സ്‌ 👍👍

  • @lissyponnu4879
    @lissyponnu4879 5 วันที่ผ่านมา +2

    Nallayit manasilakunnund 🥰

    • @anusree881
      @anusree881  5 วันที่ผ่านมา

      🥰ആണോ ok

  • @Habeeba2580
    @Habeeba2580 36 นาทีที่ผ่านมา

    Supper❤

  • @yesodharakp2988
    @yesodharakp2988 6 วันที่ผ่านมา +3

    ഞാനും കൂടെ പഠിക്കുന്നുണ്ട്. മറ്റൊരാൾ പറഞ്ഞപോലെ വേറെ ചാനലിൽ ക്ലാസ്സ്‌ തുടങ്ങി.. കുറെ ആയപ്പോൾ നിർത്തി അതു വിഷമം വന്നു മോളും അങ്ങനെ ചെയ്യല്ലേ. Happy ആയിട്ടു പഠിക്കാൻ തുടങ്ങുവാണു

    • @anusree881
      @anusree881  6 วันที่ผ่านมา +1

      ചേച്ചി ധൈര്യമായി പഠിക്കാൻ തുടങ്ങിക്കോ.. ഞാൻ ഇത് ഫിനിഷ് ചെയ്യും....Insta follow ചെയ്യ് ചേച്ചി. 🥰
      എനിക്ക് വേണ്ടി ചെയ്യണ്ടത് whtsapp സ്റ്റാറ്റസ് വെക്കുക മാക്സിമം ഷെയർ ചെയ്യുക... View കുറവ് ആകുമ്പോ ആണ് ക്ലാസുകൾ slow ആക്കുന്നത്..

    • @NajmathNajmu-u6u
      @NajmathNajmu-u6u 22 ชั่วโมงที่ผ่านมา

      നല്ല ക്ലാസ് ആണ് മനസ്സിലാവുന്നുണ്ട് തയ്യൽ പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു സാഹചര്യം ഇല്ലാത്തതിന്നാൻ പഠിക്കാൻ സാധിച്ചില്ല അറിയാതെ തന്നെ മെഷീൻ മേടിച്ചു യുട്യൂബിൽ നോക്കി തൈക്കാൻ ശ്രമിച്ചു ഇത്രയും ക്ലിയർ ആയിട്ടു ആരും പറഞ്ഞു തന്നിട്ടില്ല ദയ്‌വം അനുഗ്രഹിക്കട്ടെ ❤​@@anusree881

  • @brogamer4381
    @brogamer4381 8 วันที่ผ่านมา

    Nallapole explain cheithu

    • @anusree881
      @anusree881  8 วันที่ผ่านมา

      🥰🥰

  • @RaheesN-qy6xu
    @RaheesN-qy6xu 8 วันที่ผ่านมา

    Super👍........❤️
    ഇനിയും ഇതുപോലെ thiory തന്നിട്ടു class തരണേ🙏

    • @anusree881
      @anusree881  8 วันที่ผ่านมา

      അങ്ങനെ തന്നെ പഠിക്കാം നമുക്ക് 🥰എല്ലാ ക്ലാസ്സും അപ്‌ലോഡ് ചെയ്യും.. ചിലപ്പോൾ കുറച്ചു ദിവസം ടൈം എടുക്കും

  • @ayshathrushda8392
    @ayshathrushda8392 7 วันที่ผ่านมา

    Nalla class A to Z manassilaaki tarunnu Thanx

    • @anusree881
      @anusree881  7 วันที่ผ่านมา

      Keep Watching 😍

  • @BeenaRavi-rz5yw
    @BeenaRavi-rz5yw 2 วันที่ผ่านมา

    നല്ല ക്ലാസ്

    • @anusree881
      @anusree881  2 วันที่ผ่านมา

      🥰🥰

  • @Shayyan-bo1yk
    @Shayyan-bo1yk 18 ชั่วโมงที่ผ่านมา

    Very use full cls

    • @anusree881
      @anusree881  18 ชั่วโมงที่ผ่านมา

      Thank you 👍🏻

  • @thasleemaali8590
    @thasleemaali8590 7 วันที่ผ่านมา

    Adipoli class

    • @anusree881
      @anusree881  6 วันที่ผ่านมา

      😍😍

  • @sreejasathiapalan2044
    @sreejasathiapalan2044 7 วันที่ผ่านมา +9

    നല്ല ക്ലാസ്സ്‌. മുൻപ് കുറെ ക്ലാസുകൾ കണ്ട് താല്പര്യതോടെ പഠിക്കാൻ തുടങ്ങും പിന്നെ ക്ലാസ്സ്‌ കാണില്ല.. Please നിർത്തി kalayaruthe🙏🙏🙏🥰

    • @anusree881
      @anusree881  7 วันที่ผ่านมา +7

      ഞാൻ ഏച്ചിയെ പഠിപ്പിച്ചിട്ടേ നിർത്തൂ 😛🥰 Dont Worry... Maximum share ചെയ്യണം.. Whtsapp സ്റ്റാറ്റസ് വെക്കണം.. മാക്സിമം സപ്പോർട്ട് ചെയ്താൽ മതി 😁doubt വരുമ്പോൾ insta yil വാ... ക്ലിയർ ആക്കാം

    • @nadhazzvlog9284
      @nadhazzvlog9284 6 วันที่ผ่านมา

      Insta id

    • @anusree881
      @anusree881  6 วันที่ผ่านมา

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

  • @farsanakoya1675
    @farsanakoya1675 3 วันที่ผ่านมา

    Nalla classanu👍

    • @anusree881
      @anusree881  2 วันที่ผ่านมา

      😍❤️

  • @HajaraNP
    @HajaraNP วันที่ผ่านมา

    👍🏻

  • @zeenatha897
    @zeenatha897 6 วันที่ผ่านมา

    Very good classes.Keep it up.

    • @anusree881
      @anusree881  6 วันที่ผ่านมา

      Thank you, I will❤️

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 7 วันที่ผ่านมา

    സൂപ്പർ ക്ലാസ്സ്‌ 🥰🥰

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️pls like &share കേട്ടോ 👍🏻

  • @user-jm1ze9oy1t
    @user-jm1ze9oy1t 5 วันที่ผ่านมา

    Nalla class

    • @anusree881
      @anusree881  5 วันที่ผ่านมา

      ❤️🥰

  • @user-ok9hx7rz6o
    @user-ok9hx7rz6o 8 วันที่ผ่านมา +1

    Ok thank you❤❤

    • @anusree881
      @anusree881  8 วันที่ผ่านมา

      😍👍🏻

  • @MN__GAMING__10
    @MN__GAMING__10 6 วันที่ผ่านมา

    Ithrayum manassilakki classedukkan nalla manasulla oralkke kazhiyuuu.....Thanks moluuuu❤❤

    • @anusree881
      @anusree881  6 วันที่ผ่านมา

      🥰thanks ഏച്ചി ❤️ മാക്സിമം ഷെയർ & സ്റ്റാറ്റസ് ഒക്കെ ഇടണേ.. View കുറവാ

  • @sajnap
    @sajnap 8 วันที่ผ่านมา +1

    Tnks dear,

    • @anusree881
      @anusree881  8 วันที่ผ่านมา

      Welcome 😊❤️

  • @malumukkam
    @malumukkam 7 วันที่ผ่านมา

    നല്ല ക്ലാസ്സ്

    • @anusree881
      @anusree881  7 วันที่ผ่านมา

      ഷെയർ ചെയ്യണേ dear ❤️

  • @user-kz1oe5ky5e
    @user-kz1oe5ky5e 6 วันที่ผ่านมา

    വളരെ നന്നായി മനസ്സിലാവുന്നുണ്ട്❤❤

    • @anusree881
      @anusree881  6 วันที่ผ่านมา

      🥰❤️👍🏻

  • @deepthytr922
    @deepthytr922 8 วันที่ผ่านมา

    Nalla class ❤

  • @yaseenworld4864
    @yaseenworld4864 7 วันที่ผ่านมา

    Super class thanks

    • @anusree881
      @anusree881  7 วันที่ผ่านมา

      Pls like & share 😍👍🏻

  • @sheelapaulsonpaulson9764
    @sheelapaulsonpaulson9764 7 วันที่ผ่านมา

    Super നന്നായി മനസിലാക്കി തന്നു

    • @anusree881
      @anusree881  7 วันที่ผ่านมา

      🥰🥰 pls share & whatsapp status

  • @rajeesraju3479
    @rajeesraju3479 วันที่ผ่านมา

    Super class thankyou

    • @anusree881
      @anusree881  วันที่ผ่านมา

      You are welcome❤️❤️

  • @malumukkam
    @malumukkam 7 วันที่ผ่านมา

    ഞാൻ share ചെയ്തു

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️❤️❤️

  • @mollybenny6270
    @mollybenny6270 7 วันที่ผ่านมา

    Super class

    • @anusree881
      @anusree881  7 วันที่ผ่านมา

      Thank you dear 🥰

  • @shahnaa_729
    @shahnaa_729 8 วันที่ผ่านมา

    Adipoli class❤❤❤❤👍🏻

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️❤️

  • @shamiani563
    @shamiani563 8 วันที่ผ่านมา

    Adipoly class❤

    • @anusree881
      @anusree881  8 วันที่ผ่านมา

      😍❤️

  • @jalmisilosh7168
    @jalmisilosh7168 7 วันที่ผ่านมา

    Ok super class

    • @anusree881
      @anusree881  7 วันที่ผ่านมา

      Keep watching❤️

  • @user-hs4ym3ds6r
    @user-hs4ym3ds6r 6 วันที่ผ่านมา

    Super class thankyou ❤

    • @anusree881
      @anusree881  5 วันที่ผ่านมา

      welcome 😊❤️pls ഷെയർ

  • @saidalavisaidalavi8641
    @saidalavisaidalavi8641 7 วันที่ผ่านมา

    Super clas👍🏻

    • @anusree881
      @anusree881  6 วันที่ผ่านมา

      😍😍

  • @marioleya3912
    @marioleya3912 5 วันที่ผ่านมา

    👍👍

  • @yesodharakp2988
    @yesodharakp2988 6 วันที่ผ่านมา

    എല്ലാ വിധ ആശംസകളും നേരുന്നു

  • @smithasasankan1931
    @smithasasankan1931 4 วันที่ผ่านมา

    Super class❤

    • @anusree881
      @anusree881  4 วันที่ผ่านมา

      🤩❤️

  • @rathnavallysubrahmanian8196
    @rathnavallysubrahmanian8196 7 วันที่ผ่านมา

    Super class🙏🙏🙏

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️🥰 next class Thursday..
      Pls share & whatsapp status

  • @user-wy7tp2ql3x
    @user-wy7tp2ql3x 13 ชั่วโมงที่ผ่านมา

    Nallonam manasilakki tharunnund chechi👍👍

    • @anusree881
      @anusree881  11 ชั่วโมงที่ผ่านมา

      ❤️

  • @user-hx5gk6fr1l
    @user-hx5gk6fr1l 5 วันที่ผ่านมา

    സൂപ്പർ 👍🏻

    • @anusree881
      @anusree881  5 วันที่ผ่านมา

      ❤️❤️❤️

  • @nandinimadhusoodanan2184
    @nandinimadhusoodanan2184 5 วันที่ผ่านมา

    Nice class

    • @anusree881
      @anusree881  5 วันที่ผ่านมา

      Thanks and welcome🥰

  • @kamalakshikk6484
    @kamalakshikk6484 วันที่ผ่านมา

    Good class❤

    • @anusree881
      @anusree881  วันที่ผ่านมา

      Thank you!😃❤️❤️

  • @ranjinivinod8124
    @ranjinivinod8124 5 วันที่ผ่านมา

    Very helpful class

    • @anusree881
      @anusree881  5 วันที่ผ่านมา

      Keep watching🥰👍🏻

  • @user-vd5mr1wx8u
    @user-vd5mr1wx8u 7 วันที่ผ่านมา

    Poli class onnum parayanilla❤❤❤🎉

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️❤️

  • @user-wy7tp2ql3x
    @user-wy7tp2ql3x 13 ชั่วโมงที่ผ่านมา

    Poli class ❤

    • @anusree881
      @anusree881  11 ชั่วโมงที่ผ่านมา

      🥰

  • @SahadM-qm3ey
    @SahadM-qm3ey 8 วันที่ผ่านมา +1

    Super

  • @sheejavarghese3873
    @sheejavarghese3873 7 วันที่ผ่านมา

    ഒന്നും പറയാനില്ല നല്ല ക്ലാസ്സ്‌. God bless you dear

    • @anusree881
      @anusree881  7 วันที่ผ่านมา

      Free ക്ലാസ്സ്‌ ആയോണ്ട്..ഷെയർ ചെയ്തും... Whtsapp സ്റ്റാറ്റസ് വച്ചും എന്നെ സപ്പോർട്ട് ചെയ്യണേ 😍doubt ന്തെങ്കിലും ഉണ്ടെങ്കിൽ insta yil ചോദിച്ചോ kettaa

    • @anusree881
      @anusree881  7 วันที่ผ่านมา

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

  • @user-jv5yi5cl1k
    @user-jv5yi5cl1k 6 วันที่ผ่านมา

    Thanks dear.. ഒരുപാട് thanks. എല്ലാവർക്കും share ചെയ്യാ ട്ടോ..

    • @anusree881
      @anusree881  6 วันที่ผ่านมา

      അത് മതി ❤️

  • @minnuthanu9332
    @minnuthanu9332 5 วันที่ผ่านมา

    Sooper class❤🎉❤

    • @anusree881
      @anusree881  5 วันที่ผ่านมา

      Thank you❤️🎉❤️

  • @Jayanisumesh
    @Jayanisumesh 6 วันที่ผ่านมา

    Supper
    Thanks

  • @danieljeremiah3587
    @danieljeremiah3587 3 วันที่ผ่านมา

    ❤❤❤❤❤

    • @anusree881
      @anusree881  3 วันที่ผ่านมา

      ❤️❤️

  • @chippychippy1416
    @chippychippy1416 7 วันที่ผ่านมา

    നല്ല ക്ലാസ്സ്‌. നോട്ട് ഞാൻ എഴുതിയെടുത്തിട്ടുണ്ട്. ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. അടുത്ത ക്ലാസ്സിനായി വെയ്റ്റിങ് 💕💕

    • @anusree881
      @anusree881  7 วันที่ผ่านมา

      First class കണ്ടു ചെയ്തു നോക്കൂ 🥰👍🏻

  • @noufalcherikkandy2787
    @noufalcherikkandy2787 5 วันที่ผ่านมา

    ഞാനും കൂട്ടായി ട്ടോ 👍🏻

    • @anusree881
      @anusree881  5 วันที่ผ่านมา

      ആണോ ok 🥰❤️
      എല്ലാർക്കും ഷെയർ ചെയ്യപ്പ

  • @ANGELS461
    @ANGELS461 5 วันที่ผ่านมา

    നിങ്ങളെ പഠിപ്പിച്ച ടീച്ചർ 👍🏻🥰. പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള ടീച്ചർ ആകണം.

    • @anusree881
      @anusree881  5 วันที่ผ่านมา +1

      ഞാൻ 10 thil പഠിക്കുമ്പോൾ തുടങ്ങിയതാ സ്റ്റിച്ചിങ്.. 3 ടീച്ചർ ന്റെ ക്ലാസ്സ്‌ പോയി.. പിന്നെ ഇപ്പൊ fashion designing.. പഠിക്കുന്നു അങ്ങനെ ഇത്രയും അറിവുകൾ കിട്ടിയത് 🥰

  • @preethaanilkumar4824
    @preethaanilkumar4824 7 วันที่ผ่านมา

    Super class madam

    • @anusree881
      @anusree881  7 วันที่ผ่านมา

      😛 മാഡം എന്നൊന്നും പറയല്ലപ്പ... ❤️ ക്ലാസ്സ്‌ ഷെയർ and whtsapp സ്റ്റാറ്റസ് ആക്കണേ.. View കുറവായോണ്ടാന്ന് ക്ലാസ്സ്‌ slow ആക്കിയത്

  • @sobyantony6123
    @sobyantony6123 วันที่ผ่านมา

    Super❤

    • @anusree881
      @anusree881  วันที่ผ่านมา

      🤗❤️❤️❤️

  • @Leenashahul
    @Leenashahul 7 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ എല്ലാം നല്ല ക്ലിയർ ആയിട്ട് മനസിലാക്കി തന്നു താങ്ക്സ്

    • @anusree881
      @anusree881  7 วันที่ผ่านมา +1

      Free ആയത് കൊണ്ട് Whatsapp status & ഷെയർ ചെയ്യണേ..view കുറവാണ് 👍🏻🥹 next ക്ലാസ്സ്‌ ഉടനെ വരും 🥰

    • @Leenashahul
      @Leenashahul 7 วันที่ผ่านมา

      @@anusree881 sure 👍🏻👍🏻👍🏻👍🏻

  • @lathar5890
    @lathar5890 5 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ ഞാനും പഠിക്കാൻ തുടങ്ങി 👍👍

    • @anusree881
      @anusree881  5 วันที่ผ่านมา

      🥰ok.
      Frnds, relatives എല്ലാർക്കും അയക്കണേ

  • @user-hy9im2vk4e
    @user-hy9im2vk4e 5 วันที่ผ่านมา

    വ്യക്തമായി പറഞ്ഞു തന്നു

  • @Rafi-ys4rs
    @Rafi-ys4rs 8 วันที่ผ่านมา

    🥰

    • @anusree881
      @anusree881  8 วันที่ผ่านมา

      🥰❤️

  • @diloosworld3431
    @diloosworld3431 7 วันที่ผ่านมา

    Good

    • @anusree881
      @anusree881  7 วันที่ผ่านมา

      Thanks.. Pls share & whatsapp status ❤️

  • @rampageytgaming5061
    @rampageytgaming5061 8 วันที่ผ่านมา

  • @shareefkambakkodanshareefk8459
    @shareefkambakkodanshareefk8459 7 วันที่ผ่านมา

    Super ❤❤❤

    • @anusree881
      @anusree881  7 วันที่ผ่านมา

      Big thanks❤️

  • @JamshiyaKK-hn7yh
    @JamshiyaKK-hn7yh 8 วันที่ผ่านมา

    ❤❤

    • @anusree881
      @anusree881  8 วันที่ผ่านมา

      😍👍🏻

  • @mintufebin794
    @mintufebin794 7 วันที่ผ่านมา

    Thank you ❤

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️👍🏻

  • @zareenabasheer1130
    @zareenabasheer1130 6 วันที่ผ่านมา

    Supper

    • @anusree881
      @anusree881  5 วันที่ผ่านมา

      Thanks🥰 pls ഷെയർ ഫ്രീ ക്ലാസ്സ്‌

  • @lailamangattulaila6814
    @lailamangattulaila6814 20 ชั่วโมงที่ผ่านมา

    Hi good explanations thankyou next vedeo weighting

    • @anusree881
      @anusree881  20 ชั่วโมงที่ผ่านมา

      Will upload soon😍

  • @HIJINATA-dg3bm
    @HIJINATA-dg3bm 4 วันที่ผ่านมา

    Thanks 👍❤

    • @anusree881
      @anusree881  4 วันที่ผ่านมา

      Always welcome❤️

  • @murshidamurshi7399
    @murshidamurshi7399 8 วันที่ผ่านมา

    👍🏻super claass❤

    • @anusree881
      @anusree881  8 วันที่ผ่านมา

      🥰thanks

    • @anusree881
      @anusree881  8 วันที่ผ่านมา

      ❤️

  • @Rafi-ys4rs
    @Rafi-ys4rs 8 วันที่ผ่านมา

    Kollam. Midiyude bleet edukkumbol pattayude neelam ethra veanam

    • @anusree881
      @anusree881  8 วันที่ผ่านมา

      നീളം നിങ്ങളുടെ വേസ്റ്റ് അളവ് നോക്കി എടുക്കണം.. വീതി 1.5,2 ഒക്കെ എടുക്കാം... അതിൽ നിങ്ങളെ ഇഷ്ടം പോലെ മാറ്റo വരുത്താം

  • @raseekitchen699
    @raseekitchen699 5 วันที่ผ่านมา

    ❤👍

    • @anusree881
      @anusree881  5 วันที่ผ่านมา

      ❤️🥰

  • @user-cc6hq3gm4g
    @user-cc6hq3gm4g 7 วันที่ผ่านมา +1

    Thank you chechi share cheydhutto subscribum chidhu

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️ oh... Thanks my dear ❤️

  • @shanilyasshani6423
    @shanilyasshani6423 7 วันที่ผ่านมา

    👍👍👍👍👍👍👍👍👍

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️❤️❤️❤️❤️❤️

  • @shynineenu3278
    @shynineenu3278 7 วันที่ผ่านมา

    Nalla class aanutto, njan padichittundu pakshe practice illathondu marannu poyi kureyokke, pinne ippol cut aakkanulla pediyum undaayurunnu. Sherikkum fees illathe padikyan kazhiyunnath valare upakaaramaanu. Thank you.

    • @anusree881
      @anusree881  7 วันที่ผ่านมา

      ഞാൻ പറഞ്ഞ പോലെ പഠിക്കൂ.. കട്ട്‌ ചെയ്യാനുള്ള പേടി മാറട്ടെ 🥰 Free class ആയോണ്ട് മാക്സിമം ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യണേ.

    • @anusree881
      @anusree881  7 วันที่ผ่านมา

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

  • @kadeejaashrafcv1010
    @kadeejaashrafcv1010 7 วันที่ผ่านมา

    അടിപൊളി

    • @anusree881
      @anusree881  7 วันที่ผ่านมา +1

      ❤️ഷെയർ

    • @kadeejaashrafcv1010
      @kadeejaashrafcv1010 6 วันที่ผ่านมา

      @@anusree881 share chaithittund

  • @user-it8ji2fp8r
    @user-it8ji2fp8r 2 วันที่ผ่านมา

    Nannum പഠിക്കുണ്ട് ❤❤❤❤❤

    • @anusree881
      @anusree881  2 วันที่ผ่านมา

      ആണോ good 🥰🥰

  • @itsloveforever
    @itsloveforever 6 วันที่ผ่านมา

    Shoulder eganaya edukunath aganaya onnu paraju tharumo

    • @anusree881
      @anusree881  6 วันที่ผ่านมา

      th-cam.com/video/F1aBWIRZi2Y/w-d-xo.html

  • @Kids_model_stiching
    @Kids_model_stiching 3 วันที่ผ่านมา

    Super idonnum ariyillaayirunnu

    • @anusree881
      @anusree881  3 วันที่ผ่านมา

      ❤️❤️

  • @user-un7uv6ez1w
    @user-un7uv6ez1w 7 วันที่ผ่านมา

    Super nannayi manasilakkunnund. Class nirtharuth .cash illathe tailoring padikkan agrhikunnavarkku nalla uparamanu Thanks enikkum padikkanam .pediyillathe thaykkanam. God bless you❤❤❤❤❤❤❤

    • @anusree881
      @anusree881  7 วันที่ผ่านมา +1

      Sure 😍ക്ലാസ്സ്‌ ഫുൾ തരും 🥰 whtsapp സ്റ്റാറ്റസ് ഇട്ടിട്ടും.. ഷെയർ ചെയ്തും എന്നെ സപ്പോർട്ട് ചെയ്താൽ മതി.. View കുറവാ 🥹

    • @user-un7uv6ez1w
      @user-un7uv6ez1w 5 วันที่ผ่านมา

      Ok

    • @user-un7uv6ez1w
      @user-un7uv6ez1w 5 วันที่ผ่านมา

      Njan groupil share cheyyuthu❤❤❤❤

    • @anusree881
      @anusree881  5 วันที่ผ่านมา

      🥰❤️

  • @afiachu821
    @afiachu821 8 ชั่วโมงที่ผ่านมา

    കണ്ടില്ലെങ്കിൽ 100%നഷ്ടം ആണ് 🥰

    • @anusree881
      @anusree881  ชั่วโมงที่ผ่านมา

      😁👍🏻❤️

  • @smithashibu4682
    @smithashibu4682 7 วันที่ผ่านมา

    അടുത്ത ക്ലാസ്സ്‌ എപ്പോഴാ ഞാൻ ലൈക്‌ ചെയ്തു

    • @anusree881
      @anusree881  7 วันที่ผ่านมา

      അടുത്തതാണ് പെറ്റിക്കോട്ട്...very detailed class...മാക്സിമം നാളെ അല്ലെങ്കിൽ വ്യാഴം.. Bc ആയോണ്ട് കറക്റ്റ് day പറയാൻ ആവുന്നില്ലപ്പ 🥰👍🏻 ok ഷെയർ ചെയ്യണേ dear ❤️👍🏻

  • @user-sy6qx8mr7w
    @user-sy6qx8mr7w 6 วันที่ผ่านมา

    👍🏻❤❤👍🏻

    • @anusree881
      @anusree881  5 วันที่ผ่านมา +1

      ❤️❤️

    • @user-sy6qx8mr7w
      @user-sy6qx8mr7w 5 วันที่ผ่านมา

      @@anusree881 ❤️🙏🏻

  • @sijithaajay
    @sijithaajay 4 วันที่ผ่านมา

    Good Video... 👍👍
    But can you tell how much meter cloth is required for a 10 years old girl to make a peticoat...??

    • @anusree881
      @anusree881  4 วันที่ผ่านมา

      1 mtr fabric is enough For chest size 20 but....its depending on number of pleats

  • @user-sv3hm2di9j
    @user-sv3hm2di9j 3 วันที่ผ่านมา

    Engnyaaa joyanchyaa

  • @MuhammedMuhammed-sv2pm
    @MuhammedMuhammed-sv2pm วันที่ผ่านมา

    New subsriber

    • @anusree881
      @anusree881  วันที่ผ่านมา

      Thanks for subbing😍

  • @nishamakki319
    @nishamakki319 วันที่ผ่านมา

    ഞാൻ
    നല്ല ക്ലാസ്സ്‌

    • @anusree881
      @anusree881  วันที่ผ่านมา

      ❤️❤️❤️

  • @user-dj2np8dp1c
    @user-dj2np8dp1c 7 วันที่ผ่านมา

    നാല്ലരീതിയിൽ പറഞ്ഞു തന്നു❤❤

  • @saritharsaritha1947
    @saritharsaritha1947 7 วันที่ผ่านมา

    പഠിക്കാം

    • @anusree881
      @anusree881  7 วันที่ผ่านมา

      ചെയ്ത് നോക്കണേ ഫസ്റ്റ് ക്ലാസ്സ്‌ 🥰

  • @user-jv5yi5cl1k
    @user-jv5yi5cl1k 6 วันที่ผ่านมา

    Thanks... Ennum class idumo...

    • @anusree881
      @anusree881  6 วันที่ผ่านมา

      നാളെ ക്ലാസ്സ്‌ 3.
      മാക്സിമം ഷെയർ & whatsapp സ്റ്റാറ്റസ്.
      View കുറവ് ആയോണ്ട് ക്ലാസ്സ്‌ slow ആക്കി

    • @user-jv5yi5cl1k
      @user-jv5yi5cl1k 6 วันที่ผ่านมา

      Share cheythu tto...ingane class kittiyal theerchayayittum view koodum​. Otthiri uyarangalil etthattennu prarthikkunnu ❤️❤️@@anusree881

  • @satidevi8260
    @satidevi8260 7 วันที่ผ่านมา

    Sathi. Nambiar Allam Nalla class Nattil. avaidaaa

    • @anusree881
      @anusree881  7 วันที่ผ่านมา

      കണ്ണൂർ, പറശ്ശിനി

  • @sajusworld6535
    @sajusworld6535 3 วันที่ผ่านมา

    Njan new member an to enik 1 st class ithil kanunnilla link onn share cheyyumo

    • @anusree881
      @anusree881  3 วันที่ผ่านมา

      th-cam.com/video/ZGP2Fteah1g/w-d-xo.html

  • @jayachandrika8530
    @jayachandrika8530 8 วันที่ผ่านมา

    മുത്തേ ഞാൻ കുറച്ചു വൈകി❤

    • @anusree881
      @anusree881  8 วันที่ผ่านมา

      വൈകി ആണെങ്കിൽ വന്നല്ലോ.. 😛🥰അതുമതി ❤️

    • @Simyakhil
      @Simyakhil 8 วันที่ผ่านมา

      Thank you chechi nannai manasilavanund

    • @anusree881
      @anusree881  7 วันที่ผ่านมา

      ❤️

  • @user-sv3hm2di9j
    @user-sv3hm2di9j 3 วันที่ผ่านมา

    Online class undo parayoo plzz

    • @anusree881
      @anusree881  2 วันที่ผ่านมา

      Embroidary ഉണ്ട്

  • @arifaapa3562
    @arifaapa3562 7 วันที่ผ่านมา

    Njanudakum

    • @anusree881
      @anusree881  7 วันที่ผ่านมา

      തുണി ബുക്ക്‌ എല്ലാം എടുത്തു റെഡി ആയിക്കോ... Next class എഡിറ്റിംഗ് ആണ്..free ആയോണ്ട് മാക്സിമം സപ്പോർട്ട്....whtsapp സ്റ്റാറ്റസ് ഷെയർ ഒക്കെ ചെയ്യണേ 🥰👍🏻 view കുറവാ..

    • @arifaapa3562
      @arifaapa3562 7 วันที่ผ่านมา

      @@anusree881 status vekkam.
      OK dear

  • @prajijayan4156
    @prajijayan4156 2 วันที่ผ่านมา

    ഈ ക്ലാസുകളെല്ലാം playlist ൽ free class എന്ന് കൊടുക്കോ ?

    • @anusree881
      @anusree881  2 วันที่ผ่านมา

      ഓക്കേ

  • @snehaprasad2633
    @snehaprasad2633 8 วันที่ผ่านมา

    Embroidery kazhinjo mole

    • @anusree881
      @anusree881  8 วันที่ผ่านมา

      ഇല്ല ഏച്ചി... കുറച്ചു കൂടി ഉണ്ട്

    • @snehaprasad2633
      @snehaprasad2633 8 วันที่ผ่านมา

      @@anusree881 aano ok mole, ennu cls illarunno

    • @anusree881
      @anusree881  8 วันที่ผ่านมา

      ഓൺലൈൻ ആയിരുന്നു ഏച്ചി 😁👍🏻

    • @snehaprasad2633
      @snehaprasad2633 8 วันที่ผ่านมา

      @@anusree881 ok

  • @Shameenashihab-uw1ue
    @Shameenashihab-uw1ue 6 วันที่ผ่านมา

    ക്ലാസ്സ് സൂപ്പർ. Whatsup group തുടങ്ങാൻ പറ്റുമോ ,,,?mam

    • @anusree881
      @anusree881  5 วันที่ผ่านมา

      Sry.. ഇപ്പൊ grp തുടങ്ങാൻ സാധിക്കില്ല... നോക്കാം 🥰👍

    • @Shameenashihab-uw1ue
      @Shameenashihab-uw1ue 5 วันที่ผ่านมา

      ഇൻസ്റ്റഗ്രാം ഇല്ല മിസ്സ്

  • @diloosworld3431
    @diloosworld3431 6 วันที่ผ่านมา

    3 ക്ലാസ്സ്‌ വന്നീ ല്ലലോ

    • @anusree881
      @anusree881  5 วันที่ผ่านมา

      ഇന്ന് 4 pm ക്ലാസ്സ്‌ ...മഴ കാരണം പവർ കട്ട് ആയി, network seen 🥲

  • @SuhailaMuneer-tu8qd
    @SuhailaMuneer-tu8qd 5 วันที่ผ่านมา

    ഞാനും ഉണ്ട് ചേച്ചിയുടെ കൂടെ ഇനിക്ക് insta ഇല്ല ഞാൻ ചേച്ചിയുടെ കൂടെ cheyunud

    • @anusree881
      @anusree881  5 วันที่ผ่านมา +1

      അത് മതി 🥰👍🏻