Tips For Buying a Used Jeep Mahindra.സെക്കൻഡ്ഹാൻഡ് ജീപ്പ് വാങ്ങുമ്പോൾ നോക്കേണ്ടതെല്ലാംMahindra Major

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 379

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn ปีที่แล้ว +20

    Naan ennu oru 2000 model mdi Jeep nokkaan poyirunnu/ee video kandath enikku nalla upakaaram aayi💪🔥👍🥰😘💯.

  • @shameemkayamkulam2371
    @shameemkayamkulam2371 3 ปีที่แล้ว +72

    ഞാൻ ആലപ്പുഴ (കായംകുളം )സ്ഥലം എന്റെ നാട്ടിൽ ജീപ്പ് കുറവാണ് പക്ഷെ എൻ ഉയിരാണ് ജീപ്പ്. നല്ല അവതരണം 👍😄

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +2

      Thankyou 😍😍

    • @wayfarer1679
      @wayfarer1679 2 ปีที่แล้ว

      @@mysworld4893 എത്ര rate?

    • @Sanal3629
      @Sanal3629 2 หลายเดือนก่อน +1

      ആലപ്പുഴയിൽ കൂടുതലും സൈക്കിൾ.. പ്രത്യേകിച്ച് ചേർത്തല.. 😆..

    • @vishrobe
      @vishrobe หลายเดือนก่อน

      Bro kayankulam evideya ann?
      Njanum kayankulam ann
      Enik jeep edukenam und..
      Broyude number tharamo?

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ ปีที่แล้ว +9

    ഹൈറേഞ്ച് മച്ചാനേ..... ഞാനറിയാനാഗ്രഹിച്ച കാരങ്ങളാണ് താങ്കൾ പറഞ്ഞും കാണിച്ചും തന്നത് അതിന് ഒരായിരം നന്ദി രേഖപെടുത്തു ന്നു. ഞാനും ഒരു ജീപ്പ് പ്രേമിയാണ്! തരക്കേടില്ലാത്ത ഒരു സെക്കന്റ് ഹാന്റ് ജീപ്പ് വാങ്ങി ഉപയോഗിക്കണം എന്ന ആഗ്രഹത്തിലാണ്. അപ്പോഴാണ് താക്കളുടെ വിലപ്പെട്ട ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്!❤

  • @harikrishnanp.r1808
    @harikrishnanp.r1808 2 ปีที่แล้ว +7

    ചെട്ടായി സൂപ്പർ ഞാനും ഒരു ജീപ്പ് എടുക്കാൻ ഇരിക്കുവാണ് ജീപ്പിന്റെ ഫുൾ details കിട്ടിയതു കൊണ്ട് എനിക്ക് നല്ല വണ്ടി നോക്കി എടുക്കാൻ പറ്റും thank you for information thank you very much 🥰🥰🥰🔥🔥🔥

  • @bushchat
    @bushchat ปีที่แล้ว +18

    ഗിയർബോക്സിലും housingilum വെള്ളം കയറിയിട്ടുണ്ടോ എന്ന് കൂടി നോക്കണം. അതുപോലെ ഓയിൽ ലീക്, ലീഫ് plates, ബ്രേക്ക്‌ ബൂസ്റ്റർ അല്ലേൽ മാസ്റ്റർ സിലിണ്ടർ ലീകേജ്. വയറിങ്, സ്റ്റീറിങ് കുടച്ചിൽ ( wobbling). ഏച്ചുകെട്ടലുകൾ എല്ലാം ഫലപ്രദം ആണെന്നില്ല. Wiper (ഒരു 3000 രൂപ ആകും ഫുൾ സെറ്റ് മാറണേൽ )സ്റ്റാർട്ടർ മോട്ടോർ കണ്ടിഷൻ, അൽറ്റർനേറ്റർ, വോൾട് മീറ്റർ നോക്കുമ്പോ അറിയാം, പിന്നെ ബാറ്ററി കണ്ടിഷൻ . ഇൻഷുറൻസ് വാലിഡിറ്റി, tax. പലരുടേം വിചാരം ജീപ്പ് വളരെ ചെലവ് കുറഞ്ഞ ഒരു വാഹനം ആണെന്നാണ്. വണ്ടി പഴയതാണേലും 6 or 8 seater above 2000 cc vandi ആണ്. പാർട്സിന് വലിയ വില ഇല്ലേലും ലേബർ ചാർജ് എല്ലാം വരുമ്പോൾ സീൻ ആണ്.

  • @harikrishnanp.r1808
    @harikrishnanp.r1808 2 ปีที่แล้ว +13

    ജീപ്പുമായി ബന്ധപ്പെട്ട details ഇനിയും ഇടണെ 🥰🥰

  • @akkumari806
    @akkumari806 2 ปีที่แล้ว +19

    ആത്മാർത്ഥമായ അവതരണം . നന്ദി.

  • @salutekumarkt5055
    @salutekumarkt5055 3 ปีที่แล้ว +4

    എന്റെ മച്ചാനെ വലിയ മോഹം ആണ് ജീപ്പ് വാങ്ങുന്നത് ഞാൻ വാങ്ങും ജീപ്പ് ഒരു വികാരം തന്നെ നല്ല അവതരണം

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +1

      😍😍👍👍👍👍

    • @sintothomas8682
      @sintothomas8682 9 หลายเดือนก่อน

      Jeep vangicho??
      Number plzzzz

    • @salutekumarkt5055
      @salutekumarkt5055 9 หลายเดือนก่อน

      ഇല്ല bro വീട്ടിൽ ചില സംഭവങ്ങൾ ഉണ്ടായി എന്നേലും വാങ്ങും

  • @idukkiworldAjomon
    @idukkiworldAjomon 3 ปีที่แล้ว +3

    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു. ഒരു ജീപ്പ് വാങ്ങാൻ ഇരിക്കുവാണ്

  • @safvank5300
    @safvank5300 4 หลายเดือนก่อน +1

    കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🤍🤍🤍

  • @bushchat
    @bushchat ปีที่แล้ว +8

    പുട്ടി പണി ഒരു താത്കാലിക ആശ്വാസം മാത്രം ആണ്. പിന്നെ തുരുമ്പ് കൂടത്തെയുള്ളു. ചിലവും കൂടുതലാണ്. പിന്നെ എന്തൊക്കെ നോക്കിയാലും ജീപ്പിന് തുരുമ്പ് വരും. ഞാൻ ചെയ്തത് ഡീസൽ മിക്സ്‌ ചെയ്തു സ്പ്രൈ അടിച്ചാണ് എപ്പോളും കഴുകുക. മഴ നനയാതെ ഇടുക, അകത്തുള്ള ബോഡി മടക്കുകളിൽ ഗ്രീസ് തേച്ചു വയ്ക്കുക, പിന്നെ ചെളി പിടിച്ചാൽ ഉടൻ കഴുകുക. ഞാൻ rustoleum bedliner aayirunnu inside and under body അടിച്ചിരുന്നത്. പിന്നെ holes ഉള്ള ഫ്ലോർ mat ആണ് വെള്ളം നിൽക്കാതിരിക്കാൻ ബെസ്റ്റ്. ബോഡിയുടെ സപ്പോർട്ട് പാത്തി യുടെ എഡ്ജ് എല്ലാം ക്ലോസെ ചെയ്തു വെച്ചു. ഇല്ലേൽ mud flap ഇല്ലാത്തത്കൊണ്ട് ചെളി കയറി ഇരുന്ന് തുരുമ്പ് പിടിക്കും.

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +28

    ഹൈറേഞ്ചും ജീപ്പും പെരുത്തിഷ്ടം ♥️

  • @mrman6887
    @mrman6887 ปีที่แล้ว +3

    Broi jeepintey modelsum athu anusarichulla vithyasangalum , current market ratum oke aayi oru video cheyyawo

  • @JPThamarassery
    @JPThamarassery 6 หลายเดือนก่อน +1

    നല്ല അവതരണം
    നല്ല അഭിപ്രായം...
    ഇനിയും തുടരുക...
    All the best...👍
    By JP താമരശ്ശേരി 🌴

    • @highrangemachan4166
      @highrangemachan4166  6 หลายเดือนก่อน

      😊 Thank you 🙏🏻

    • @JPThamarassery
      @JPThamarassery 6 หลายเดือนก่อน

      @@highrangemachan4166 സ്വാഗതം 🙏

  • @shashankachari9038
    @shashankachari9038 ปีที่แล้ว +2

    Bro u gave too many information unfortunately i didn't understand...one advice pls provide subtitles so that everyone one can understand and share the knowledge...cool bro good luck

  • @Growwithalanalex
    @Growwithalanalex 2 ปีที่แล้ว +2

    ഹൈറേഞ്ച് മച്ചാനെ നല്ല അവതരണം പൊളിച്ച്.

  • @venugopal138
    @venugopal138 3 ปีที่แล้ว +3

    നല്ല അവതരണം. ഇത്‌ തുടരാൻ ശ്രമിക്കുക

  • @syhr11
    @syhr11 2 หลายเดือนก่อน +1

    😋the second voice i think Sunil Agricultural Idukki🤩

  • @currentlife4223
    @currentlife4223 2 ปีที่แล้ว +4

    Good job bro... ❤️ നാട്ടിൽ എത്തീട്ട് oru jeep edukkaan plan und

  • @mujeebkm6376
    @mujeebkm6376 3 ปีที่แล้ว +3

    വളരെ നല്ല അവതരണം👍👍ഒരുപാട് സംശയങ്ങൾ മാറികിട്ടി..thanks bro😍😍

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +27

    വെറുതെയല്ല മലപ്പുറം ഭാഗത്തു ഇപ്പോൾ കൂടുതൽ ജീപ്പുകൾ കാണാനില്ലാത്തത്. മൊത്തം കോട്ടയം ഇടുക്കി ഭാഗങ്ങളിലേക്കു പോയിരിക്കുകയാണല്ലേ 😃. ഒരുപാട് വിഡിയോസിൽ കാണുന്നുണ്ട് KL 10 വണ്ടികൾ
    ♥️♥️

  • @williamjesh9796
    @williamjesh9796 ปีที่แล้ว +1

    I'm from Tamil Nadu. Very useful video bro. I expect gypsy video from you. How should I buy modified gypsy

  • @unni7083
    @unni7083 3 ปีที่แล้ว +18

    മച്ചാനെ 💖💖💖💖💖. ജീപ്പ് പറഞ്ഞാൽ 4*4 പൊളി... 😍💗

  • @Thashreef-z2o
    @Thashreef-z2o 8 หลายเดือนก่อน +2

    നല്ല അറിവ് 🙌🏻

  • @shyjanbabu7654
    @shyjanbabu7654 2 ปีที่แล้ว +5

    My dream jeep 2010 🥰

  • @yuvan11
    @yuvan11 5 หลายเดือนก่อน +1

    Very good information... Thank you bro

  • @TheBrahmadath
    @TheBrahmadath ปีที่แล้ว +1

    Extremely helpful. Thank you!

  • @siddharth5841
    @siddharth5841 2 ปีที่แล้ว +3

    bro can you add subtitles...i desperately need this video,but i dont understand malayalam.

  • @diljith7011
    @diljith7011 11 หลายเดือนก่อน +1

    I love jeep❤

  • @pranavharidas3976
    @pranavharidas3976 3 ปีที่แล้ว +6

    നല്ല അവതരണം കമന്റ്സ് എല്ലാം വായിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞ് ഒരു ജീപ്പ് എടുക്കുവാൻ താൽപ്പര്യം ഉണ്ട് ഓഫ്‌ റോഡിനോട് അധികം താൽപ്പര്യം ഇല്ല ഒരു കാർ ഉപയോഗിക്കുന്നതുപോലെ കൊണ്ടു നടക്കുവാൻ ആണ്. ലോങ്ങ് ഡ്രൈവ് അതിൽ പോകുവാൻ ആണ് മേജർ ആണ് പരിചയത്തിൽ ഉള്ളത് താങ്കളുടെ അഭിപ്രായം എന്താണ്?

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +2

      Major nallathan/Turbo major. Off-road vendagil 2wd drive mathi😊👍

    • @mysworld4893
      @mysworld4893 2 ปีที่แล้ว +1

      Jeep edutho brother

  • @sabeeshsabi.p3874
    @sabeeshsabi.p3874 หลายเดือนก่อน

    ❤super bro ....

  • @heartless3914
    @heartless3914 3 ปีที่แล้ว +1

    Supperb broi🔥🙌🏻🔥

  • @sajusalim8525
    @sajusalim8525 ปีที่แล้ว +1

    Supr presentation machane

  • @bennyas5076
    @bennyas5076 ปีที่แล้ว +1

    Thank you for your information

  • @jordanjose329
    @jordanjose329 ปีที่แล้ว +1

    2001/2002 model marshal കൊടുക്കാൻ ഉണ്ടോ...

  • @vijittsebastian9685
    @vijittsebastian9685 4 หลายเดือนก่อน +1

    Subscribed for Jeep❤

  • @jimmoriarty4530
    @jimmoriarty4530 3 ปีที่แล้ว +3

    Very informative video

  • @harshanharsh9338
    @harshanharsh9338 3 ปีที่แล้ว +3

    2004 model MDI jeep top speed on highway

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +2

      100km/hr kerum. Athil kooduthal kerumo enn ariyilla.😊

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 2 หลายเดือนก่อน +2

    bro mm540 jeep vangunathu nalathanoo.. 2.60 lakhs anne rate parajea ..2004 model black

    • @highrangemachan4166
      @highrangemachan4166  2 หลายเดือนก่อน +1

      Nallathano enn chothichal alla😅

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 2 หลายเดือนก่อน

      @@highrangemachan4166athe enikum thonni 😂.. bro oru jeep edukanankil 3 lakhs thaze ethu model anne nokunathu nalathu.. year um.. 😃

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 2 หลายเดือนก่อน

      @@highrangemachan4166 bro mm550 ? anno normal jeep anno nalath 😃

  • @mohamedirfan3303
    @mohamedirfan3303 3 ปีที่แล้ว +4

    സഹോദര ജീപ്പ് ഒത്തിരി ഇഷ്ട്ടമാണ് ഒരുപാടു കാലത്തെ അദ്വാനം കുറച്ചു ക്യാഷ് ഉണ്ട് ഏതാണ് നല്ല mileage കിട്ടുന്ന പഴയ model jeep thar venda ഒന്ന് പറഞ്ഞു തരാവോ

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว

      2wd Major eduku. Mileage unde maintenance Kuravan. Pinne 4x4 avasyam undegil 4wd eduku .

    • @mohamedirfan3303
      @mohamedirfan3303 3 ปีที่แล้ว +1

      @@highrangemachan4166 2 wheel drive major ethra kittum

    • @mohamedirfan3303
      @mohamedirfan3303 3 ปีที่แล้ว +1

      Ningalude parijayathil kodukkan undo number pls

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว

      @@mohamedirfan3303 9656447170

    • @mohamedirfan3303
      @mohamedirfan3303 3 ปีที่แล้ว +1

      Ee numberil wtsp kittunnillallo

  • @MrNippon510
    @MrNippon510 3 ปีที่แล้ว +1

    Nice. Sounds like lalu Alex 😀

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว

      😀😀😂😍Nice compliment😍

    • @MrNippon510
      @MrNippon510 3 ปีที่แล้ว +1

      @@highrangemachan4166 .. Charles munnam mura fame 😂. Okay joke apart. Bro one question
      1. if the jeep 4x4 not endorsed in RC how can it effect the renewal ?
      2. If three is a typo error like on number wrong in the RC on engine or chassis number how can we change it ? Is that possible ?

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว

      @Real_viewer they will not allow. Motor vehicle dept will not allow that alteration. In rc book mentioned 2wd ,,then vehicle should be 2wd. If we converted to 4wd - it’s not legal. And major problems is ,if any accident happen we don’t get any insurance claims- bcz of the alterations.
      2. Normally rc and vehicle details are same( engine no& chais no).other wise it’s not genuine

  • @rejikattamballi3921
    @rejikattamballi3921 8 หลายเดือนก่อน +1

    പൊളി സാനം 👍

  • @ananthu1074
    @ananthu1074 11 วันที่ผ่านมา +1

    2wheel drives 4 drive akkanaiettu rto office il koduthal ready akumo

  • @DrRahul4044
    @DrRahul4044 ปีที่แล้ว +2

    Machane
    Mm540 4x4 ethra milage kittum???
    Nallath aaano edukkunnath??
    1997 model edukkan plan undddd

  • @gokulkumarvk3809
    @gokulkumarvk3809 ปีที่แล้ว +1

    നല്ല അറിവ്❤

  • @aneesh6262
    @aneesh6262 3 ปีที่แล้ว +1

    Hai bro.njan tvpm anu bro evide Jeep kuravanu bolero anu evide kuduthal.
    Oru bolero di turbo vandi review chayu.

  • @JameelaHydru
    @JameelaHydru ปีที่แล้ว

    Oil Meetaril cheriya Veriyation kanikkunnu seen aakumo bro? 15w40 oil aane oyichathe athukondavumo? 15w40 oyichappol slow running valere kuranju, pathiye accelerate kodukkumbol oil preshar metar ok aane,

  • @athulbharath1961
    @athulbharath1961 8 หลายเดือนก่อน +1

    Bro oru 1994 model jeep okke vangan nokkumbo ee criteria motham passaya polathe vandi kittan prayasam aayirikkille? Pazhakkam undavumbo athintethaya porayimakalum undaville ?

    • @highrangemachan4166
      @highrangemachan4166  8 หลายเดือนก่อน +1

      ജീപ്പിന് പഴക്കം ഒരു പ്രശനം അല്ല . എന്ത് പഴകിയാലും അത് മാറ്റി പുതിയത് ആക്കാൻ പറ്റുമല്ലോ ! 94 ഒരു പഴക്കം അല്ലാലോ . അതിലും പഴകിയ എത്രയോ ജീപ്പ് ഇപ്പോഴും perfect കണ്ടിഷൻ ഇൽ ഇരിക്കുന്നു .

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 ปีที่แล้ว +2

    അടിപൊളി 👍

  • @hari-id3tw
    @hari-id3tw 5 หลายเดือนก่อน +1

    4 wheel 2 wheel clear ആയില്ല?

  • @albinalbin1041
    @albinalbin1041 3 ปีที่แล้ว +1

    Good information brother 😍😍

  • @bibimathew5307
    @bibimathew5307 3 ปีที่แล้ว +2

    Useful video. Thanks👍

  • @1971JAGADISH
    @1971JAGADISH 2 ปีที่แล้ว +1

    sir is it possible to build hard top for this.

  • @muhammedshirask2117
    @muhammedshirask2117 ปีที่แล้ว +2

    1994 model und vandi 2weel aan rc yil 4weel 😮

  • @anvarsalam3906
    @anvarsalam3906 3 ปีที่แล้ว +1

    Machane ningal upayogichekkunna tyre bolerode ano

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว

      Alla. Bolero 15inch aan rim size. Ith 16inch size Scorpio same size varununde ( 235/70/R16)

  • @akashkuruvila7757
    @akashkuruvila7757 ปีที่แล้ว +1

    Chettan mat edarille?

  • @akshaypnair8498
    @akshaypnair8498 ปีที่แล้ว +1

    Machane 2wheel 4wheel akiyal rc yil mattan pattuo

  • @visakhviswa4822
    @visakhviswa4822 11 หลายเดือนก่อน +1

    Power steering ethra model muthal aanu start cheyyunnathu

    • @highrangemachan4166
      @highrangemachan4166  11 หลายเดือนก่อน

      Power steering company koduthitilla.

    • @visakhviswa4822
      @visakhviswa4822 11 หลายเดือนก่อน

      @@highrangemachan4166 ohhh

  • @Manucp-hi1pz
    @Manucp-hi1pz 2 หลายเดือนก่อน +2

    ഹൗസിങ്കിൽ തടി പ്പൊടി ഉണ്ടോ എന്നുകൂടി ചെക്ക് ചെയ്യണം.

  • @travelwithme3087
    @travelwithme3087 3 ปีที่แล้ว +2

    Hello machammarey❤❤❤

  • @rubinthomas1555
    @rubinthomas1555 ปีที่แล้ว +1

    ഗുഡ് വീഡിയോ ബ്രദർ. വെള്ളത്തിൽ കൂടിയൊക്കെ ഓടിക്കാൻ പറ്റിയ ഒരു ഫോർവീൽ ഡ്രൈവ് ജീപ്പ് സജസ്റ്റ് ചെയ്യാമോ. കുട്ടനാടൻ പ്രദേശമാണ്

    • @highrangemachan4166
      @highrangemachan4166  ปีที่แล้ว

      Ethayalum kuzhapilla( old models nallath, karanam electrical sensors illa),But kurch extra workukal koode cheyyanam( snorkel, oil seals ellam pakka working avanam).

  • @akhilvijayan2878
    @akhilvijayan2878 ปีที่แล้ว +1

    Lekshmi munnar road

  • @sahalsahalworthan6690
    @sahalsahalworthan6690 ปีที่แล้ว +1

    Thanks bro

  • @nihal5001
    @nihal5001 3 ปีที่แล้ว +3

    Polichu

  • @anoopel9602
    @anoopel9602 3 หลายเดือนก่อน +1

    Mileage എന്ന കിട്ടും

  • @faizdildar5844
    @faizdildar5844 ปีที่แล้ว

    Thanks bro 😊✌🏻

  • @ManikandanManikandan-bx1vf
    @ManikandanManikandan-bx1vf ปีที่แล้ว +1

    Kidu

  • @crshinoj7468
    @crshinoj7468 3 ปีที่แล้ว +1

    Thank you...

  • @1971JAGADISH
    @1971JAGADISH 3 ปีที่แล้ว +1

    hi sir I'm grom bengaluru I'm interested in buying a jeep simple and smart.let me know where I can find best in kerala.

  • @subhashnv1446
    @subhashnv1446 ปีที่แล้ว +1

    Thanks.. Jeep❤️

  • @miraclesofbrain
    @miraclesofbrain ปีที่แล้ว +1

    Good info

  • @mohammedshareef285
    @mohammedshareef285 3 ปีที่แล้ว +2

    Hai machan 2000 model vandik entha vila

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว

      Jeep nte condition anusarichan Vila. (2.50 to 3 lakh for 4x4 jeep) 2wd anagil 2 to 2.5.

    • @mohammedshareef285
      @mohammedshareef285 3 ปีที่แล้ว +1

      @@highrangemachan4166 thank you bro

  • @riyasp8064
    @riyasp8064 2 ปีที่แล้ว +1

    Hai macha

  • @rolex5774
    @rolex5774 2 ปีที่แล้ว +3

    Bro jeep ൽ ഏറ്റവും മികച്ച model ഏതാണ് ?

  • @faasilll
    @faasilll 7 หลายเดือนก่อน +1

    Bro enthan MDI ?

  • @sanalkumar8066
    @sanalkumar8066 2 ปีที่แล้ว +1

    Super 👌

  • @fazilmt2247
    @fazilmt2247 3 ปีที่แล้ว +2

    ഈ headlight വെച്ചാൽ എന്തെങ്കിലും problum ഉണ്ടോ

  • @muhammedrabeeh6778
    @muhammedrabeeh6778 2 ปีที่แล้ว +1

    Benzema yude look nd😍

  • @vrbalaji6065
    @vrbalaji6065 3 ปีที่แล้ว +2

    Scrap policy varumo

  • @harishkumar.gkumar5570
    @harishkumar.gkumar5570 3 ปีที่แล้ว +1

    2010 model jeepinu Anta special?2005 to2010vareyula jeepinu engine spec orupoleyale?except disc break and dashboard.

  • @കാക്ക-ഞ8ഥ
    @കാക്ക-ഞ8ഥ 2 ปีที่แล้ว +1

    Bro 550 engine ollath kollamo

  • @sandeepvadakkoot6227
    @sandeepvadakkoot6227 3 ปีที่แล้ว +1

    I need a jeep can you suggest me a good one

  • @saidalavisadipue8050
    @saidalavisadipue8050 2 ปีที่แล้ว +1

    Ufff ithrekk okke sookshikkano jeep vanganulla poothi thanne kurayunna pole😁

  • @subairpk5113
    @subairpk5113 3 ปีที่แล้ว +1

    Machanee majer 2010 kittanundooo

  • @anjithvenugopal8778
    @anjithvenugopal8778 2 ปีที่แล้ว +1

    ജീപ്പിന്റെ സ്പർ പാർട്സ് എറണാകുളത്ത് എവിടെയാ കിട്ടുന്നതെന്ന് അറിയാമോ?

  • @vishnusoman1433
    @vishnusoman1433 2 ปีที่แล้ว +1

    ചേട്ടാ നിങ്ങൾ നിൽക്കുന്ന സ്ഥലം എവിടെയാണ്. !

  • @fasalabdurahiman117
    @fasalabdurahiman117 3 ปีที่แล้ว +1

    Video adutha plase avidayan

  • @navaneeth8845
    @navaneeth8845 3 ปีที่แล้ว +1

    Good 👌👌

  • @boltocity6249
    @boltocity6249 3 ปีที่แล้ว +1

    Thank you so much chettayi 🔥🔥💫❤️🤟😇✨

  • @gilbertgibin4214
    @gilbertgibin4214 3 ปีที่แล้ว +2

    Very useful video thank you 😊

  • @revzmore1285
    @revzmore1285 3 ปีที่แล้ว +1

    informative 😇...

  • @royalenfield270
    @royalenfield270 9 หลายเดือนก่อน +2

    എൻ്റെ വലിയ ഒരു ആഗ്രഹം ആണ് ജീപ്പ്. പക്ഷേ റെഡി പൈസ ഇല്ല bro കൊടുക്കാൻ

  • @gautambanerjee7882
    @gautambanerjee7882 2 ปีที่แล้ว +1

    Please add english sub title. I am from WB and want to buy a 4x4 mahindra Jeep. Please advice and If possible provide some reliable dealers address and phone.

  • @bibogiddo5534
    @bibogiddo5534 2 ปีที่แล้ว +1

    Sir I want marheal jeep

  • @jithucyriac5976
    @jithucyriac5976 10 หลายเดือนก่อน +2

    Chetta number onnu tharumo. Enikku oru nalla Jeep edukkan plan unde. Onnu help chyiyumo?

  • @pcp-pcp
    @pcp-pcp ปีที่แล้ว +2

    Mileage ethraya?

    • @highrangemachan4166
      @highrangemachan4166  ปีที่แล้ว +2

      13 കാണും 🤷‍♂️ ആരുനോക്കാൻ

  • @g4green466
    @g4green466 3 ปีที่แล้ว +3

    ഹായ് ഒരു ജീപ്പ് എടുക്കാൻ ആഗ്രഹം ഉണ്ട് di വേണോ major വേണോ താർ di വേണോ 2wd വേണോ 4×4വേണോ മൊത്തം ഡൌട്ട് 😔പോരാത്തതിന് സ്ക്രാപ്പ് പോളിസി പേടി യും

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +1

      Onnum pedikan illa. Nalla oru major edutholu. Place evide aan? Use nthan? Njan suggest cheyyam...

    • @g4green466
      @g4green466 3 ปีที่แล้ว +1

      @@highrangemachan4166 പാലക്കാട്‌ ആണ് സ്ഥലം ജീപ്പ് പണ്ടേ ഇഷ്ടം ആണ് കുറച്ചു കൃഷി ഒക്കെ ണ്ട് ഇപ്പോ ഉപയോഗിക്കുന്നത് ഒരു ആൾട്ടോ കാർ ആണ് ഫാമിലി യൂസ് നു

    • @g4green466
      @g4green466 3 ปีที่แล้ว +1

      @@highrangemachan4166 പാലക്കാട്‌ ആണ് സ്ഥലം ജീപ്പ് പണ്ടേ ഇഷ്ടം ആണ് കുറച്ചു കൃഷി ഒക്കെ ണ്ട് ഇപ്പോ ഉപയോഗിക്കുന്നത് ഒരു ആൾട്ടോ കാർ ആണ് ഫാമിലി യൂസ് നു

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +5

      @@g4green466 4x4 vallya avasym varillann thonnunu. 2wd turbo major edukku(2010 kittuanagil adipoli)2005 to 2010. Allagil 2 wheel Thar.

    • @sabeeshsabi.p3874
      @sabeeshsabi.p3874 10 วันที่ผ่านมา

      Bro 2wheel thar ethra milege kitum?

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +1

    87 model 4x4 Di jeep നെ പററി എന്താണ് അഭിപ്രായ०

    • @highrangemachan4166
      @highrangemachan4166  3 ปีที่แล้ว +1

      Jeep eth model anelum powli aan. Pinne 87 slow speed engin aan.pinne 3+1 gear box um. So mechond nadakan kurach budhimutan

  • @rahulip8684
    @rahulip8684 2 ปีที่แล้ว +3

    ബ്രോ ഒരു 2.5 Lak ഒക്കെ ഉണ്ടെങ്കിൽ എത് മോഡൽ 4*4 കിട്ടും ഇടുക്കിയിൽ?റിപ്ലേ തരും എന്ന് കരുതുന്നു.

  • @sijogeorge7296
    @sijogeorge7296 2 ปีที่แล้ว +1

    Tyre size ethra anu ..paisa etra ayii