Mahindra Jeep 4+1, 4wheel Gear Shift Pattern | Mahindra Jeep Double Clutching

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 222

  • @ManjukkuttyJeep
    @ManjukkuttyJeep  ปีที่แล้ว +3

    Mahindra jeep full mechanical review video 👇👇th-cam.com/video/hGv005zKI8Q/w-d-xo.html

  • @jishnulal3294
    @jishnulal3294 2 ปีที่แล้ว +87

    ഇത്രനാളും കണ്ട ജീപ്പ് റിവ്യൂ വിൽ ഏറ്റവും മികച്ചത്..♥️♥️

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +6

      Tq ❤❤❤😍

    • @santhoshpv9091
      @santhoshpv9091 2 ปีที่แล้ว

      @@ManjukkuttyJeep oo

    • @amos7344
      @amos7344 2 ปีที่แล้ว

      Ith review alla enikk class ayitta thoniyee

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +1

      @@amos7344🤣 review പുറകെ വരും 😜

  • @Akash-in1gr
    @Akash-in1gr 2 ปีที่แล้ว +35

    ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത രീതിയിൽ കാണിച്ചു തന്നു, so subscribed❤️🔥

  • @Keepupthesmile29
    @Keepupthesmile29 2 ปีที่แล้ว +8

    Beginners അറിയേണ്ട കാര്യങ്ങൾ എല്ലാം ഉണ്ട്. വ്യക്തമായി പറഞ്ഞു തന്നു.. സൂപ്പർ

  • @sajinlal9057
    @sajinlal9057 หลายเดือนก่อน

    ഇത്പോലൊരു 4 വീൽ ഡ്രൈവ് റിവ്യൂ വിഡിയോ ഞാൻ കണ്ടിട്ടില്ല വേറെ ലെവൽ...👌

  • @smpu4852
    @smpu4852 2 ปีที่แล้ว +8

    നല്ല രീതിയിൽ ഉള്ള അവതരണ മികവ്... നന്നായിട്ടുണ്ട് ചേട്ടൻമാരെ

  • @naifnappu1069
    @naifnappu1069 2 ปีที่แล้ว +11

    full support undakum🙌

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +4

    സൂപ്പർ ബ്രദർസ്.... നിങ്ങളിലെ അറിവ് എല്ലാവർക്കും പറഞ്ഞു കൊടുക്കൂ

  • @GiteshMadhavan
    @GiteshMadhavan 2 ปีที่แล้ว +7

    Superb .... It was really very informative video. Good Work Guys..👍👍

  • @Turbo-ld7ll
    @Turbo-ld7ll 2 ปีที่แล้ว +3

    Nte ponne 🙌

  • @adhithan7296
    @adhithan7296 2 ปีที่แล้ว +1

    Poli review bro njan adhyam aaitta iganathe oru review kanunnath poli 👍👍💫🤘🏼

  • @muhammedrashin1940
    @muhammedrashin1940 2 ปีที่แล้ว +2

    Adipoli ellam manassilaki thannathin നന്ദി

  • @harikrishnanp.r1808
    @harikrishnanp.r1808 2 ปีที่แล้ว +4

    Poli bro gear system kurrche manssillyii... thank you for information.....😊😊😊😌😌😌🔥🔥🔥💞💞💞💕💕💕

  • @rafeeqm7042
    @rafeeqm7042 2 ปีที่แล้ว +4

    നല്ല രീതിയിൽ കാണിച്ചു തന്നു..
    👍👌👌

  • @TINSPAUL-j8x
    @TINSPAUL-j8x 2 ปีที่แล้ว +3

    Ekka poliyan🔥

  • @vishnukurup528
    @vishnukurup528 2 ปีที่แล้ว +3

    Superb bro👌

  • @mathsipe
    @mathsipe 2 ปีที่แล้ว +3

    Nice video. Expecting more

  • @widespacemvkra8738
    @widespacemvkra8738 2 ปีที่แล้ว +3

    ithanu review...😍🥰

  • @arbycherian7740
    @arbycherian7740 2 ปีที่แล้ว +4

    Very good information thank you guys

  • @roshanpjoseph2118
    @roshanpjoseph2118 2 ปีที่แล้ว +1

    Kidu 💫👍🏻

  • @binils9245
    @binils9245 2 ปีที่แล้ว +3

    Super video👍❤❤👏👏👏

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +3

    POLI SAANAM

  • @syamjithps9398
    @syamjithps9398 ปีที่แล้ว

    Adipoli brooo nice video🎉

  • @mathewgeorge908
    @mathewgeorge908 2 ปีที่แล้ว +4

    4wheel gear box അല്ല ബ്രോ transfer case

  • @thafsirm9235
    @thafsirm9235 2 ปีที่แล้ว +1

    Adipoli review video..

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว

    Jeep review ഇനിയും pratheekshikunu😍

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      രണ്ടു video അതു കൂടാതെ ചെയ്തിട്ടുണ്ട്❤️

  • @sudhi327
    @sudhi327 ปีที่แล้ว +1

    Kurachu dbt und running il kutti gear neuter aakal eghane? അതായത് നമ്മൾ 4 വീൽ ഇടാതെ 2 വീൽ പോകുവാൻ ന്ന് വെക്കുക വലി മുട്ടി കറങ്ങി. എന്ന് വെക്കുക കുട്ടി ഗിയർ ഇടണം. അതിനു വലിയ ഗിയർ neuter ആകണോ? അങ്ങനെ ആകിയിട്ട് കുട്ടി ഗിയർ 1 ഇട്ടു വലിയ ഗിയർ ഇട്ടു പോകൽ ആണോ? കുട്ടി ഗിയർ neuter ആയി ന്ന് എങ്ങനെ runningil അറിയും

    • @ManjukkuttyJeep
      @ManjukkuttyJeep  ปีที่แล้ว

      ഇപ്പോൾ ബ്രോ പറഞ്ഞ 4*4 ഗിയർ ഇടുന്ന രീതി രണ്ടും ശെരിയാണ്.... മെയിൽ ഗിയർ ന്യൂട്രൽ ഇട്ടിലെങ്കിലും ക്ലച്ച് ചവിട്ടി... കുട്ടി ലിവർ ഇട്ടാൽ മതി.... ന്യൂട്രൽ ആണോ കുട്ടി ലിവർ എന്ന് അറിയാൻ എന്നാ പാട്...

  • @aravindbinu2084
    @aravindbinu2084 2 ปีที่แล้ว +2

    Enikkum onde 96 model 4*4
    Njan idukki munnar inu aduthan
    Evanem kond enik ethile pokanum oru dyryam ahnu

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +1

      പിന്നല്ല. വീട് അടിമാലി ആണ്

  • @kadayanickadan
    @kadayanickadan 2 ปีที่แล้ว +2

    Very nice review by new gen boys. Brought back the memories of 1980s. Thanks you!

  • @moonstar8084
    @moonstar8084 2 ปีที่แล้ว +2

    Brother Indian army de vandi le differential lock kode ondu athu koode ettal vande le wheel slip ayalum otta sise wheel kondu vandi easy aitu kayarum..njan ottri oticitu ondu army de ella vandium

  • @indian5921
    @indian5921 2 ปีที่แล้ว +3

    🔥🔥🔥🔥🔥jeep❤❤

  • @sasikirannaagaraaj2206
    @sasikirannaagaraaj2206 3 หลายเดือนก่อน +1

    Pls share 2 wd to 4wd conversion where done

  • @marshmallowsquad7988
    @marshmallowsquad7988 2 ปีที่แล้ว +3

    Double clutch oru video chyano. Ithil ittu kanichillalo

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +1

      Ah സെറ്റ് ആകാം

  • @yousufarafath7327
    @yousufarafath7327 2 ปีที่แล้ว +3

    Good നല്ല അവതരണം... 4wd review 5*

  • @user-ii6qk1xv8g
    @user-ii6qk1xv8g 2 ปีที่แล้ว +1

    Moonee Kollamm👍🏼👍🏼❤️

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 ปีที่แล้ว +3

    I always hear about Hanuman gear but now only understand it

  • @anashani2597
    @anashani2597 2 ปีที่แล้ว +2

    Poly sadanam

  • @jaimonsasi1557
    @jaimonsasi1557 2 ปีที่แล้ว

    Powli guys 💕🙋‍♂️

  • @mohammedkhalfanfareed3084
    @mohammedkhalfanfareed3084 2 ปีที่แล้ว +2

    Super bro

  • @priyeshpj6649
    @priyeshpj6649 ปีที่แล้ว

    Enik 93 di amanullath 4+1 gearbox 2wd, ith 4wd aakan enthanu cheyyendath gearbox muxhuvanayi mattano

    • @ManjukkuttyJeep
      @ManjukkuttyJeep  ปีที่แล้ว

      Yes മാറ്റണം bro....4x2 ഗിയർ box പറ്റത്തില്ല... 👉th-cam.com/video/9v42nk8Z_T0/w-d-xo.html

  • @rvarghese3062
    @rvarghese3062 2 ปีที่แล้ว +1

    Super video very nicely explained video . First time i am hearing hanuman ⚙️gear.. Now a a days with full time four wheel drive and lot of advancement you have modes like sand, mud, snow and extrema rock mode with diff locked... We can also use ARB lockers or permanent lockers .. In older vehicles you had to externally diiff lock vehicle on axel hub...Some cars are full time four wheel drive.... Please make a video on 4 wheel drive and AWD vehicles... And also compare mahindra 4- WD with mahindra thar... 👍👍

  • @masroor9889
    @masroor9889 2 ปีที่แล้ว

    Nice helpful video

  • @vishnu5482
    @vishnu5482 ปีที่แล้ว

    Ettayi thee 🔥

  • @viewmoments6241
    @viewmoments6241 2 ปีที่แล้ว

    Kidu👍

  • @josephdaviddavid3860
    @josephdaviddavid3860 2 ปีที่แล้ว

    good morning ❤❤

  • @sunishpanicker3364
    @sunishpanicker3364 2 ปีที่แล้ว

    hole cutter ഉപയോഗിച്ചു തുളച്ചാൽ കൃത്യമായി hole കിട്ടും വ്യത്തി കേടാവില്ല ക്യാപ് ഇട്ട് അടയ്കാനും പറ്റും

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      എന്തിനെ കുറിച്ചാണ് bro പറഞ്ഞെ 🤔

  • @robintomy1542
    @robintomy1542 2 ปีที่แล้ว +4

    😍😍😍😍😍🥰🥰🥰

  • @yasararafath3582
    @yasararafath3582 2 ปีที่แล้ว +2

    Bro gear box ida rate ethara??

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      അതു വെക്തമായി അറിയില്ല 25 $ അടുത്ത് വരും

  • @UBM999-gy2xn
    @UBM999-gy2xn 5 หลายเดือนก่อน

    Enta mone ithanu review. Poli saanam.
    Jeep ithrakk technically complicated sadham aanalle?😮
    pazhe jeep driver chettanmarodu enikk valya bahumanam onnum illayirunnu , ippozhanu avarude brilliance manasilakunne. 1st aano reversinano torque kooduthal enn paranjilla…

    • @ManjukkuttyJeep
      @ManjukkuttyJeep  5 หลายเดือนก่อน +1

      ❤️👍 1st നും reversinum ore torque ആണ് broo

  • @shdparammal9618
    @shdparammal9618 2 ปีที่แล้ว +2

    👌👌

  • @user-tm5ve4jo5t
    @user-tm5ve4jo5t 2 ปีที่แล้ว +2

    ❤❤

  • @nidhinmurali7677
    @nidhinmurali7677 2 ปีที่แล้ว

    Bro 96 vare double lever transfercase alle irangiyath ithil single lever aanallo transfercase🤔🤔🤔

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      Yes 3+1, 4+1gear box കേറ്റിയതാണ്.

  • @mujeeb.0opm79
    @mujeeb.0opm79 2 ปีที่แล้ว

    4wheel gear box housing yevide kittum

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +1

      മുവാറ്റുപുഴയിൽ കിട്ടും

    • @mujeebop8676
      @mujeebop8676 2 ปีที่แล้ว

      Contact number കിട്ടുമോ

  • @jomyjose3064
    @jomyjose3064 4 หลายเดือนก่อน

    super

  • @Tunessmooth-hc9im
    @Tunessmooth-hc9im 2 ปีที่แล้ว

    വാൽമാക്രി അഥവാ നായ്ക്കുറുക്കൻ Jeep എവിടെയെങ്കിലും വിൽക്കാൻ ഉണ്ടോ 4×4

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      ഇല്ല
      വാലുമാക്രി പൊതുവെ കുറവാണു

  • @bilalkurishinkal6459
    @bilalkurishinkal6459 ปีที่แล้ว

    Ente jeep nte gear box bayankara paad aan shift cheyan. 5 speed aan. Ith maaran entha cheya?

    • @ManjukkuttyJeep
      @ManjukkuttyJeep  ปีที่แล้ว

      Gear ഓയിലിയിൽ വെള്ളം ഉണ്ടെങ്കിൽ ഇങ്ങനെ വരാം... പിന്നെ clutch കുറവുണ്ടങ്കിൽ വരാം... പിന്നെ gear ടോപിന്റെ ബോളും സ്പ്രിംങും പോയാലും ഉണ്ടാവും.... എന്താണ് എന്ന് ചെക് ചെയ്യണം bro..

  • @joyaljames1939
    @joyaljames1939 2 ปีที่แล้ว +2

    🔥🔥🔥

  • @jaydranjaydran6451
    @jaydranjaydran6451 2 ปีที่แล้ว

    Super

  • @basilbovas5283
    @basilbovas5283 2 ปีที่แล้ว

    bro hanuman gearil vali muttillallo normally clutch onnu adjust cheyth itta mathi

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      ഹനുമാൻ gear il ഫോർത്തു gear il ആണോ പറഞ്ഞെ.

  • @SureshKumar-pd2pj
    @SureshKumar-pd2pj 2 ปีที่แล้ว

    Vali mutti neutral akunnathu parayamo

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      th-cam.com/video/z-6l-cDXFh8/w-d-xo.html double clutchu alle👆

  • @akku_tuhe2088
    @akku_tuhe2088 6 หลายเดือนก่อน +2

    Hill hold assist ഉണ്ടല്ലോ😂

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 2 ปีที่แล้ว

    SCORPIO 2.6 TURBO 2 വീൽ ഡ്രൈവ് 4X4 ആക്കാൻ പറ്റുമോ എന്തു ചിലവ് വരും .പിന്നെ ഈ സ്ഥലം എവിടെയാ അടിപൊളി സ്ഥലം അടിമാലി വന്നാൽ കാണാൻ പറ്റുമോ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      അതിനെ കുറിച്ച് അറിയില്ല. സ്ഥാലം 10th mile ആണ്. Ah പോരെ 👍

  • @richucherian1430
    @richucherian1430 2 ปีที่แล้ว +3

    വാല് മാക്രി വണ്ടിയുടെ വീഡിയോ ഇടാമോ..... അതിന്റെ നെഗറ്റീവ് പോസിറ്റീവ് ഒന്ന് പറയാമോ... ലോഡ് വരുമ്പോൾ വണ്ടി പൊങ്ങി പോകുന്നു എന്ന് പറയന്നു .. Picckup നല്ലത് എന്നൊക്ക...

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +2

      Ah ചെയാം.
      വാലുമാക്രി തടി [കൂപ്പിൽ ] കല്ല് അടിക്കാൻ നല്ലതാണ്. മറ്റു ഓട്ടങ്ങൾക്കാനങ്കിൽ pick up ആവും നല്ലത്. പിന്നെ വാലുമാക്രി ടെ എഞ്ചിൻ പൊതുവെ പണി ആണ് എന്നാ പറയുന്നേ

    • @akhilpunchakkarayil9304
      @akhilpunchakkarayil9304 2 ปีที่แล้ว

      പിക്കപ്പ് ഓഫ്‌റോഡിന് പറ്റത്തില്ല

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      @@akhilpunchakkarayil9304 👍

  • @infotech5764
    @infotech5764 2 ปีที่แล้ว +1

    4+1 വീൽ 4×4 ആക്കാൻ എന്ത് ചിലവ് വരും. നിയമ തടസ്സം ഉണ്ടോ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      മനസിലായില്ലല്ലോ" 4+1 വീൽ "🤔

    • @infotech5764
      @infotech5764 2 ปีที่แล้ว

      @@ManjukkuttyJeep 4+1 gearbox
      ഉള്ള ഒരു 2 വീൽ ട്രൈവ് ജീപ്പ് ആണ് എന്റെ കൈയിൽ അത് 4×4 ആക്കാൻ എത്ര വരും എന്നാണ് ചോദിച്ചേ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      @@infotech5764 നിലവിൽ ഉള്ള 4+1 gear box കൊടുത്തിട്ടു. 4 wheel 4+1 gear box വാങ്ങണം. ഫ്രണ്ട് housing ഉം പിന്നെ ജോയിന്റ് വേണം. ഏകദേശം 40 ആവും correct അറിയില്ല.
      നിയമ തടസം ഉണ്ട്. ജീപ്പ് accident ആയാൽ claim കിട്ടില്ല. പിന്നെ ടെസ്റ്റ്‌ time ൽ പണിയാകും. അതിനെ പറ്റി ഒരു video ചെയാം. 👍

  • @sbsreenath733
    @sbsreenath733 2 ปีที่แล้ว +1

    Nice review♥️

  • @vibecatcher2099
    @vibecatcher2099 2 ปีที่แล้ว

    Kollalo

  • @sarathvlogz1635
    @sarathvlogz1635 2 ปีที่แล้ว

    Bro... Etha model.. Vandii

  • @subinsebastian2221
    @subinsebastian2221 2 ปีที่แล้ว

    1 and 2 mathrame kodukavollu front idumbol
    3 and 4 kodukallu

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      എന്ത് കൊണ്ട്.
      ഒരു കുഴപ്പവും ഇല്ല. ഓരോ സാഹചര്യത്തിനനുസരിച്ചും ഏതു ഗിയറിലും പോവാം. വലി മുട്ടിക്കാതെ ഓടിച്ചാൽ മതി

  • @amalkumar7696
    @amalkumar7696 2 ปีที่แล้ว +8

    1.1k sub❤😍

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      ❤️❤️❤️

    • @ashiquesalim
      @ashiquesalim 2 ปีที่แล้ว

      ഇങ്ങള് ഇടുക്കിലേക്ക് പോരെ

  • @blueballverve623
    @blueballverve623 2 ปีที่แล้ว

    Vandi kodukkunno?

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +2

      എത്ര രൂപക്ക് വാങ്ങും

  • @sivamranjeth2496
    @sivamranjeth2496 2 ปีที่แล้ว

    ഇത് പോലെയുള്ള ഗീര്‍ ബോക്സ് ചെയ്യാന്‍ എത്ര ചിലവ് വരും ഒന്ന് പറയുമോ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      ഏകദേശം 25 $ അടുത്ത് വരും gear ബോക്സിനു 👍

  • @shameerthenari4441
    @shameerthenari4441 2 ปีที่แล้ว +1

    Jeep eppalum mass alle

  • @അഘോരിഫാൻസ്
    @അഘോരിഫാൻസ് 2 ปีที่แล้ว +2

    എന്ത് വില വരും

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      ഏകദേശം 25 $ അടുത്ത് വരും gear ബോക്സിനു 👍

  • @mohammedkhalfanfareed3084
    @mohammedkhalfanfareed3084 2 ปีที่แล้ว +2

    Speaker not clear bro😁

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      കുഴപ്പം ഇല്ലാലോ

  • @assizmuhammed6338
    @assizmuhammed6338 2 ปีที่แล้ว +1

    😎

  • @vishakkvishakk8916
    @vishakkvishakk8916 2 ปีที่แล้ว

    ബ്രോ ഈ ഗിയർ എങ്ങനെ ഓടിക്കുന്നെ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      Video മൊത്തം കാണു bro...

  • @KING-de3mu
    @KING-de3mu 2 ปีที่แล้ว

    ഗിയർ ബോക്സ്‌ മാറിയതിനു എന്ത് ചെലവ് വന്നു എന്ന് ഒന്ന് പറയോ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      7 വർഷം മുന്നെ നമ്മുടെ ജീപ്പിൽ കയറ്റിയതാണ്. 25 രൂപ അടുത്ത് വരുവായിരികും. കാരറ്റു അറിയില്ല

    • @KING-de3mu
      @KING-de3mu 2 ปีที่แล้ว

      @@ManjukkuttyJeep k

  • @aadhilranas484
    @aadhilranas484 2 ปีที่แล้ว +1

    Kure dout undarunn ath maarikitty 😅

  • @abhinavdas9940
    @abhinavdas9940 2 ปีที่แล้ว +1

    2 wheel drive jeepil oru show ayyi front 4 wheel housing cheyyamo

    • @ashiquesalim
      @ashiquesalim 2 ปีที่แล้ว +1

      എങ്കിൽ പിന്നെ 4x4 ആക്കിക്കൂടെ മനുഷ്യ

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      എന്തിനാണ് show ആയി 2 wheel jeepil front housing പിടിപ്പിക്കുന്നെ 🤔

    • @abhinavdas9940
      @abhinavdas9940 2 ปีที่แล้ว

      @@ManjukkuttyJeep oru off road look kittan cheyyan kayyiyo

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว +1

      @@abhinavdas9940 ah ചെയാം.
      വണ്ടിക്കു പ്രശ്നം ഇല്ലങ്കിൽ കൂടിയും. നിയമപരമായി കൊഴപ്പം ഉണ്ടായേക്കാം.

    • @abhinavdas9940
      @abhinavdas9940 2 ปีที่แล้ว

      @@ashiquesalim 4x4 mileage loss annu

  • @mujeeb.0opm79
    @mujeeb.0opm79 2 ปีที่แล้ว

    Di aano

  • @mohammedkhalfanfareed3084
    @mohammedkhalfanfareed3084 2 ปีที่แล้ว +2

    Hi

  • @sajuv4058
    @sajuv4058 2 ปีที่แล้ว

    🥰

  • @vijithreddy9765
    @vijithreddy9765 2 ปีที่แล้ว +1

    Cost sir

  • @BQ-di4vd
    @BQ-di4vd 2 ปีที่แล้ว

    Video 👍👌

  • @reelsprshorts1131
    @reelsprshorts1131 2 ปีที่แล้ว +1

    AmBada kalla double aayittilla single clutchil ittu😂😂

  • @sirajudheenvp7081
    @sirajudheenvp7081 2 ปีที่แล้ว +1

    Yentea ponnuu ooormippikkallea
    Eppoooyum karachil varum oorkumboool yentea jeep poooyath alooojikkumboool,😭

  • @dev855
    @dev855 2 ปีที่แล้ว

    പണ്ടത്ത ക്രൂസ് കണ്ട്രോൾ ആണെന്ന് തോന്നുന്നു

  • @vineeshvrs8098
    @vineeshvrs8098 2 ปีที่แล้ว +1

    Bro number onnu tarumo

    • @ManjukkuttyJeep
      @ManjukkuttyJeep  2 ปีที่แล้ว

      Bro Instagram വരു..
      @vandipranthan kl 06

  • @vineeshvrs8098
    @vineeshvrs8098 ปีที่แล้ว

    Contact number tarumo

  • @sujithbabugethaa2899
    @sujithbabugethaa2899 2 ปีที่แล้ว +3

    Super 👍👍👍

  • @jthnkv4523
    @jthnkv4523 ปีที่แล้ว

    Kidu❤

  • @theexplorer2952
    @theexplorer2952 2 ปีที่แล้ว +2

    👌👌👌

  • @jerinkarippai8189
    @jerinkarippai8189 2 ปีที่แล้ว

    Super 👌 👍

  • @vishnuvenuvkm7182
    @vishnuvenuvkm7182 2 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @TINSPAUL-j8x
    @TINSPAUL-j8x 2 ปีที่แล้ว +1

    🔥🔥🔥

  • @maheshvm8236
    @maheshvm8236 2 ปีที่แล้ว +1

    ❤️❤️❤️

  • @sajeerkarekadan2192
    @sajeerkarekadan2192 4 หลายเดือนก่อน

    Hi

  • @Amal-vl7hl
    @Amal-vl7hl 2 ปีที่แล้ว +2

    Super bro

  • @faizanaizaputhenpeedika
    @faizanaizaputhenpeedika 3 หลายเดือนก่อน

    Super ❤

  • @murshidedathoduvil6072
    @murshidedathoduvil6072 2 ปีที่แล้ว +1

    👌👌👌👍👍👍