Some tips for the jeep lovers from Vinayaka jeep modified home♥

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 247

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 ปีที่แล้ว +5

    അടിപൊളി.... ഒരു ചോദ്യത്തിൽ നിന്ന് ഉത്തരം അവസാനിക്കുന്നതിനു മുന്നേ അടുത്ത ചോദ്യം ചൊദിക്കാൻ തിരക്കുള്ളതുപോലെ ചിലപ്പോളൊക്കെ തോന്നി, അത് മാറ്റണം. ഒരു ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി എന്നത് മറന്ന് സ്വന്തം ഒരു വാഹനം എടുക്കാൻ പോവുമ്പോൾ പല സംശയങ്ങളും സാധാരണക്കാരന് വരും! പലതും മണ്ടത്തരങ്ങളാവുമോ എന്ന് തോന്നുമെങ്കിലും അതിൽ വിലപിടിപ്പുള്ള ആശയങ്ങൾ ഉണ്ടാവും. ആ രീതിയിൽ മറ്റുള്ളവർ എന്ത് ധരിക്കും എന്ന മടി കൂടാതെ ചോദിക്കുക...... എന്തായാലും അസ്സലായിട്ടോ. ഒരു പാട് പേർക്ക് ഗുണം ചെയ്യും ഈ വീഡിയോ ഉറപ്പ്👌👌✌✌👍👍👍💯💯💯💥💥💥

  • @rameshkumarr717
    @rameshkumarr717 3 ปีที่แล้ว +1

    വളരെ സത്യസന്ധനായ mechanic ആശാൻ,.

  • @rasakmancode5504
    @rasakmancode5504 3 ปีที่แล้ว +2

    Avashyamulla karyangal ellam kitty thanku albinchetta

  • @roman60082
    @roman60082 3 ปีที่แล้ว +1

    ഞാൻ ജീപ്പ് വാങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂ.... എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്... താങ്ക്സ് Br0.......

  • @azadtg8285
    @azadtg8285 3 ปีที่แล้ว +10

    Valuable information,, 👍👍 thnqu,, waiting,,, part 2

  • @Niyas_EK_Vlogs
    @Niyas_EK_Vlogs 3 ปีที่แล้ว +14

    Adipoly....❤️❤️❤️❤️❤️

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว +2

      Thanku niyas❤❤❤❤❤

    • @_mm_5402
      @_mm_5402 3 ปีที่แล้ว +3

      ❤️❤️

  • @sreekantanl7822
    @sreekantanl7822 5 หลายเดือนก่อน

    first സ്റ്റാർട്ടിങ് sound മാത്രം മതി 💕💕💕

  • @alexjose9037
    @alexjose9037 3 ปีที่แล้ว +2

    Super information...albin and renjithetta othiri thanks

  • @mahadevaramaswamy7838
    @mahadevaramaswamy7838 2 ปีที่แล้ว +1

    sir Ella vidio super sir nan ungal subscriber sir

  • @binsojohny6472
    @binsojohny6472 3 ปีที่แล้ว +10

    തുടക്കത്തിൽ തന്നെ ഉള്ള engine sound കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത..പറഞ്ഞറിയിക്കൻ പറ്റാത്ത ഒരു ഫീൽ ആണ്..

  • @rajavarmar5340
    @rajavarmar5340 3 ปีที่แล้ว +3

    thar crde ഒരു വീഡിയോ ഇത് പോലെ ചെയ്യാമോ? ഒരുപാട് പേർക്ക് ഉപകാരപ്പെടും.

  • @ChristeenEB
    @ChristeenEB ปีที่แล้ว

    Thanks cheeta
    Video was very useful

  • @ranijose3404
    @ranijose3404 3 ปีที่แล้ว

    നല്ല ഇൻഫർമേഷൻ ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് x വരട്ടെ... എനിക്ക് 4x4 jeep വാങ്ങണമെന്നുണ്ട് ....

  • @rpmsmokervlogs6310
    @rpmsmokervlogs6310 3 ปีที่แล้ว +4

    Adi poli👌🌹

  • @anudevanudev5798
    @anudevanudev5798 3 ปีที่แล้ว +2

    Very good, valuable information

  • @the_transporter_idiot8988
    @the_transporter_idiot8988 3 ปีที่แล้ว +5

    Questions-
    Power steering rate ?
    Power brake rate ?
    Power Clutch rate ?
    Inter cooler fixing rate ?
    4x4 fixing rate ( bolero and jeep ) ?
    Disc brake fixing rate ?

  • @dipusreedhar5717
    @dipusreedhar5717 3 ปีที่แล้ว +2

    Very informative bro....adipoli

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Bro❤❤

    • @dipusreedhar5717
      @dipusreedhar5717 3 ปีที่แล้ว

      @@albinvlogzz967 enthelum oru jeep undu 1995 model 2 WD..sthalam Mallappally...oru divasam iranghaam

  • @bilalforthill623
    @bilalforthill623 3 ปีที่แล้ว +2

    Open neckle ball joint akkn ethu rate varum?

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Bro ചോദിച്ചിട്ടു psrayam

  • @nandhu689
    @nandhu689 2 ปีที่แล้ว +1

    Useful video 👍

  • @AutoCastle.
    @AutoCastle. 3 ปีที่แล้ว +3

    വളരെ മികച്ച ഒരു വീഡിയോ.. അടിപൊളി content... ആശാൻ പൊളി 🔥🔥🔥

  • @manujoseph2013
    @manujoseph2013 3 ปีที่แล้ว +1

    Adipoly Good information
    Keep going on👍👍👍👍

  • @ghosthunter8664
    @ghosthunter8664 3 ปีที่แล้ว +1

    🤩🤩hellooii 🙂💞😌super video

  • @lijujraju3593
    @lijujraju3593 3 ปีที่แล้ว

    Good information.. Thanks albin vlogszz 👌❤️

  • @jithinraj3011
    @jithinraj3011 ปีที่แล้ว

    I need to add MDI enjine in Cj3b model jeep and also power steering. Is it possible. Or can we convert normal jeep to cj3b style?

  • @arjunrnair2082
    @arjunrnair2082 3 ปีที่แล้ว +2

    Bro,,,,vempalli pokunna vazhi ano workshop

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Bro kuravilagadu സിഗ്നലിൽ നിന്നും 1/2കിലോമീറ്റർ ദൂരം സാലി ആശാന്റെ വർക്ഷോപ്പ് ചോദിച്ചാൽ മതി,പഴയ അശോക തിയേറ്റർന്റെ മുകളിൽ കൂത്തട്ടുകുളം റൂട്ടിൽ

    • @arjunrnair2082
      @arjunrnair2082 3 ปีที่แล้ว

      @@albinvlogzz967 👍thanks a lot

  • @suriyanfarms
    @suriyanfarms ปีที่แล้ว

    Need to fit rear coil spring for thar 2017 is it possible?

  • @arunvincent5130
    @arunvincent5130 3 ปีที่แล้ว +2

    9:30 സൈഡ് birchum സെൻറർ birchum എന്താണ് ഒന്നു പറഞ്ഞുതരാമോ bro

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      എന്നെ വിളിക്കാമോ 6235389211

  • @moideenvk8377
    @moideenvk8377 3 หลายเดือนก่อน

    Very good interview

  • @dark_devil_o7750
    @dark_devil_o7750 3 ปีที่แล้ว +1

    Nice video❣
    Good informations brooo❤

  • @devanakshatra
    @devanakshatra 6 หลายเดือนก่อน

    ethil parayatha vere oru model undu CJ340 4+1 Double case short wheel base classic is CL 340 4+1 Single case

  • @jineeshmathew5462
    @jineeshmathew5462 ปีที่แล้ว

    Md nalla vandiyano bro

  • @deepakvlogzz1583
    @deepakvlogzz1583 3 ปีที่แล้ว +1

    Peugeot engine ne kurichu oru video cheyuvo

  • @Abhijithpu
    @Abhijithpu 3 ปีที่แล้ว +1

    Ithu pole workshopsinteyum, jeep accessories shopsinteyum videos cheyyane

  • @alexjose9037
    @alexjose9037 3 ปีที่แล้ว +3

    Ettavum nalloru video aayirunnu

  • @aldinjerome4492
    @aldinjerome4492 3 ปีที่แล้ว +3

    Waiting for second part

  • @anooponline76
    @anooponline76 3 ปีที่แล้ว +1

    Useful tips.. 👏👏

  • @ANILJOHN-bi5do
    @ANILJOHN-bi5do ปีที่แล้ว

    Engine replace cheyan pattumo cost ethra akum

  • @danishdani1852
    @danishdani1852 3 ปีที่แล้ว +1

    Mm540 Peugeot engine nalladh annuo part 2 choyikondu

    • @vitus6066
      @vitus6066 3 ปีที่แล้ว

      Bro… I watch all you videos and I am a subscriber of your channel.
      the mechanic video which you make very informative.👍make a video regarding mm540 Peugeot, is it possible to (instal turbo ), or any other method to boost the engine power. Plz mention Rengith Chattan mobile no : ✌🏼

  • @mathewgeorge908
    @mathewgeorge908 3 ปีที่แล้ว +1

    Mdi yil engine marathe turbo add cheyyan patuvo enn adutha part koode cheyyanne

  • @babumoscow2814
    @babumoscow2814 3 ปีที่แล้ว +1

    Valuable information💕

  • @rahmanrahmanbhai3263
    @rahmanrahmanbhai3263 3 ปีที่แล้ว +2

    സൂപ്പർ 👌👌

  • @ihsanbinmuhsinvp3355
    @ihsanbinmuhsinvp3355 3 ปีที่แล้ว +1

    Major jeep 2009 valivu kuravan, egr clean cheyyano atho pump clean cheyyano,please reply

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      പമ്പ് ക്ലീൻ ചെയ്താൽ വലി ആവണം

  • @blackbarrel5579
    @blackbarrel5579 3 ปีที่แล้ว

    Apo namalk old jeep vanganamengil ivar set aaki tharumo

  • @surajmohan459
    @surajmohan459 3 ปีที่แล้ว

    ഞാൻ എറണാകുളം ടൗണിലാണ് ഒരു എക്കോ സ്പോർട്സ് ഉണ്ട് ഹൈറേഞ്ചിലൊക്കെ ഫാമിലി യായി ട്രിപ്പ്‌ പോകാൻ പറ്റിയ ഒരു വണ്ടി വേണം ഏതാനല്ലത്, പക്കാ ഓഫ്റോഡിങ് ഇല്ല എന്നാലും ഹിറേഞ്ചിലൊക്കെയുള്ള അത്യാവശ്യം സ്ഥലങ്ങൾ വഴിയിൽ പെടാതെ പോകണം

  • @santhoshkumarrenju9565
    @santhoshkumarrenju9565 3 ปีที่แล้ว +1

    2002 model mdi engin speed 70nu mukalil kayarunnilla enthu cheyyan pattum

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      വർക്ഷോപ്പിൽ ഒന്ന് കോൺടാക്ട് ചെയ്യമോ

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Number ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @nettoranodanodakali1505
    @nettoranodanodakali1505 3 ปีที่แล้ว +2

    Balance rad cheyyan ethra rate verum

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      ചോദിച്ചിട്ട് പറയാം bro

  • @ajidevasahayam2449
    @ajidevasahayam2449 3 ปีที่แล้ว +1

    Adipoli bro....

  • @shahmohan1671
    @shahmohan1671 3 ปีที่แล้ว +1

    കൊള്ളാം...😇✌️✌️

  • @1971JAGADISH
    @1971JAGADISH 3 ปีที่แล้ว

    sir wt abt FC ie RTO being it's old jeep will we get RTO certificate

  • @jkgaming7866
    @jkgaming7866 3 ปีที่แล้ว

    Nice ayyiii....

  • @JayaKumar-tc5bv
    @JayaKumar-tc5bv 3 ปีที่แล้ว

    Jeep top cloth evideya cheithe

  • @gokulsajsaj5545
    @gokulsajsaj5545 3 ปีที่แล้ว

    96 model Marshall pegeot engine base cheytu parayavoo

  • @thirunelvelivlogs7986
    @thirunelvelivlogs7986 3 ปีที่แล้ว +2

    Very good 😄👌😄👌
    Super 😄👌👌😄👌👌

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      കുട്ടാപ്പി ❤❤

  • @nijilcjohny2769
    @nijilcjohny2769 3 ปีที่แล้ว +1

    Informative 👏👏

  • @josesamuel136
    @josesamuel136 3 ปีที่แล้ว

    Old jeep full restore cheythu thar aakuvaan pattumo

  • @007531015
    @007531015 3 ปีที่แล้ว +2

    Very good

  • @punnosepunnose5411
    @punnosepunnose5411 3 ปีที่แล้ว +1

    Good information

  • @ltemediachennel
    @ltemediachennel 3 ปีที่แล้ว

    Good question and anwer

  • @trippy1786
    @trippy1786 3 ปีที่แล้ว

    2 wheel drive 4 wheel drive aakkan niyamaparamayi enthelum problems ondo

  • @vishwanathr4996
    @vishwanathr4996 3 ปีที่แล้ว

    Am coming form banglore 👍🏾🙏 am coming

  • @jeriljames4060
    @jeriljames4060 3 ปีที่แล้ว

    Bubbling pala pravashyam experience cheythitund.. ipolanu karyam manasilayath..
    👍

  • @ossammob5730
    @ossammob5730 3 ปีที่แล้ว +1

    useful tip.
    pl put shop's location link

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว +2

      Kuravilagadu വന്നിട്ട് old അശോക തീയേറ്റർ ചോദിക്കുക, അല്ലെങ്കിൽ സാലി ആശാന്റെ വർക്ഷോപ് ചോദിച്ചാൽ മതി

    • @ossammob5730
      @ossammob5730 3 ปีที่แล้ว

      yeniki alla bro. discrptionalli ittal elavarukum use alle. athkond chothichath

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว +1

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുനഡ് bro❤

  • @dipenjer
    @dipenjer 3 ปีที่แล้ว +2

    Di.mdi.cj ആ സംശയം തീർന്നു
    Power string rait കൂടുതൽ കോയമ്പത്തൂർ പോയി പകുത്തി വിലക്ക് ചെയാം

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Bro❤❤

    • @ashwinshaji4373
      @ashwinshaji4373 3 ปีที่แล้ว

      ഒരു അഭിപ്രായം ഉണ്ട്, di, md, mdi മൂന്നും ഉപയോഗിച്ചിട്ടൊണ്ട്, മെയ്ന്റനൻസ് കുറവ് md and mdi ആണ്, സ്റ്റാർട്ടിങ് ട്രൂബിൽ ആകാണിക്കുന്നത് di ആണ്, അത് മാത്രം സാലി ആശാൻ ഒന്ന് ചവിട്ടീന്ന് തോന്നി അതോണ്ട് പറഞ്ഞതാ,

    • @ashwinshaji4373
      @ashwinshaji4373 3 ปีที่แล้ว +1

      Mdi തന്നെ 3 ലേബലിൽ വന്നിട്ടോണ്ട്, 97 to 99 3000 rpm എൻജിൻ, 2000ൽ 3200 rpm inline pump വണ്ടി (ഇലക്ട്രോണിക് pump, സ്വിച്ച് ഓഫ്‌ വണ്ടിന്ന് ഒക്കെ അറിയപ്പെടും) പിന്നെ 2001 തൊട്ട് 2005 വരെ സെയിം 3200 rpm എൻജിൻ പഴേ മെക്കാനിക്കൽ pump വച് ഇറക്കി, അതിനിടക്ക് 2003 ലാസ്റ്റ് തൊട്ട് മേജർ എന്ന മോഡൽ, എൻജിൻ സെയിം ആരുന്നു 2005 ലാസ്റ്റ് വരെ, ചെറിയ രൂപമാറ്റം ഒക്കെ വരുത്തി, ഓപ്പൺ നെക്കിൾ വച്, പിന്നെ 2005 ലാസ്റ്റ് ആണ് ടർബോ വണ്ടി ഇറങ്ങിയത്, സെയിം എൻജിൻ ആണ് സാധാ താർ di ൽ വരെ വന്നത്,

    • @dipenjer
      @dipenjer 3 ปีที่แล้ว

      @@ashwinshaji4373 tnx bro

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      @@ashwinshaji4373 ഇതെല്ലാം നമ്മുക്ക് പുതിയ അറിവുകൾ ആണ് thanku bro❤

  • @sarathchandrank05
    @sarathchandrank05 3 ปีที่แล้ว +3

    നല്ല ഇന്റർവ്യൂ

  • @afeefali9933
    @afeefali9933 3 ปีที่แล้ว

    Thanks good video

  • @anupsk461
    @anupsk461 3 ปีที่แล้ว +1

    Second part Itttillalo?

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      ഇന്ന് ഇടും bro❤

  • @nairratheesh1
    @nairratheesh1 3 ปีที่แล้ว +1

    peogot engine nte pros and cons onnu chodikkanam bro

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Chodikam bro

    • @vitus6066
      @vitus6066 3 ปีที่แล้ว

      It would be great 👍 regarding mm540 dp

  • @joytm6574
    @joytm6574 3 ปีที่แล้ว +1

    2 wheel vandi 4 wheel aakan ethra aavum

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      നിലവിലെ gear ബോക്സ്‌ ഏതാണ് bro❤

    • @joytm6574
      @joytm6574 3 ปีที่แล้ว

      @@albinvlogzz967 2wheel vandi aan bro 3+1

  • @themeraki7620
    @themeraki7620 3 ปีที่แล้ว +1

    ചേട്ടാ എനിക്ക് 2009 മോഡൽ മേജർ ഉണ്ട് ഇപ്പൊ വണ്ടിയിൽ കിടക്കുന്നതു നോർമൽ ടയർ annnu അതു മാറ്റി കുറച്ചു width ഉള്ള ടയർ ഇടാൻ പ്ലാൻ ഉണ്ട് അപ്പൊ ഞാൻ ഏതു size il ഉള്ള ടയർ ഇടണം ഏതു rim choose ചെയ്യണം

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      Renjith ചേട്ടനെ contact ചെയ്യമോ. ഞാൻ ഇന്റർവ്യൂ ചെയ്ത chettan ane 9605786484

    • @themeraki7620
      @themeraki7620 3 ปีที่แล้ว

      @@albinvlogzz967 thankyou 😍

  • @melvincyriac5993
    @melvincyriac5993 3 ปีที่แล้ว +3

    Subscriber count ??

  • @abhisheksk5074
    @abhisheksk5074 3 ปีที่แล้ว +1

    Good job bro infrmtve 🤞

  • @MrPurandar
    @MrPurandar 3 ปีที่แล้ว +2

    Please add subtitles so that we can understand too..

  • @anishmelukavu2728
    @anishmelukavu2728 3 ปีที่แล้ว +2

    kollam adipoli

  • @christopeter9080
    @christopeter9080 3 ปีที่แล้ว +4

    പെട്രോൾ എൻജിൻ ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് ചോദിക്കണം

  • @sachus8363
    @sachus8363 3 ปีที่แล้ว

    ah chettan..Good knwdged as mech enggr

  • @hookncatchncook8024
    @hookncatchncook8024 2 ปีที่แล้ว

    ബ്രോ ഒന്ന് കാണണം താങ്കളെ ഞാൻ കോട്ടയം ടൗണിൽ ആണ്

  • @sajeevmathanari6227
    @sajeevmathanari6227 3 ปีที่แล้ว +1

    Brother😍😍😍

  • @binuvarghese5725
    @binuvarghese5725 3 ปีที่แล้ว +2

    Good

  • @ShintoShinto-e2h
    @ShintoShinto-e2h 4 หลายเดือนก่อน

    Mdi👍

  • @abdussalamkp1115
    @abdussalamkp1115 3 ปีที่แล้ว +3

    അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു, invader എന്ന മോഡൽ കൂടി ഉൾപെടുത്തുക...........

  • @jkgaming7866
    @jkgaming7866 3 ปีที่แล้ว

    Mdi edukkano di edukkano ennaa samshayam

  • @Melvin.parayil
    @Melvin.parayil 3 ปีที่แล้ว +1

    Ok alle chetai🤘

  • @anihpphameed5915
    @anihpphameed5915 3 ปีที่แล้ว

    Use full vedio

  • @animetanjiro1049
    @animetanjiro1049 2 ปีที่แล้ว

    2010മേജർ ൽ പവർ steering വക്കാൻ ഏകദേശം എത്ര ആകും?? എത്രസമയം എടുക്കും ഏകദേശം

  • @nevinsanoj1764
    @nevinsanoj1764 3 ปีที่แล้ว

    Kuravilangad uyir💥

  • @kishenjacob1113
    @kishenjacob1113 3 ปีที่แล้ว

    Bro do they only modify or do they also sell jeeps ?

  • @09_adithyanms_td7
    @09_adithyanms_td7 3 ปีที่แล้ว +1

    Place eda

  • @Ajith-jn6ml
    @Ajith-jn6ml 3 ปีที่แล้ว +1

    ഡ്രം ബ്രേക്ക്‌ മാറ്റി ഡിസ്ക് ചെയ്യാൻ എന്തു ചെലവ് വരും Boss?

    • @mysworld4893
      @mysworld4893 2 ปีที่แล้ว

      Drum brake good brother

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb 3 ปีที่แล้ว +1

    എന്റെ 2010മോഡൽ മഹിന്ദ്ര മേജർ ജീപ്പ്ന് വാട്ടർ സെർവീസ് ചെയ്തതിനു ശേഷം ഒരു മാസത്തോളമായി രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്തതിനു ശേഷം ഒരു മിനിറ്റിന് കഴ്ഞ്ഞാൽ ഇഞ്ജന്റെ സൗണ്ട് ചെറിയ മാറ്റം വരും അതിനു ശേഷമേ വണ്ടി മൂവ് ചെയ്യാറുള്ളു എന്നാൽ ഇപ്പോൾ മരുന്നില്ല ഒരേ സൗണ്ട് ആണ് എന്തായിരിക്കും കാരണം

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      വർക്ഷോപ്പിൽ കോൺടാക്ട് ചെയ്യു

  • @jissmon5580
    @jissmon5580 3 ปีที่แล้ว +1

    Onnum paryanilla,polichadakki

  • @Anold559
    @Anold559 3 ปีที่แล้ว +1

    Pever

  • @furiazfoodbook8231
    @furiazfoodbook8231 3 ปีที่แล้ว +3

    Poli

  • @basilpaul7945
    @basilpaul7945 3 ปีที่แล้ว +2

    പഴയ ജീപ്പിൽ turbo എഞ്ചിനും 5 speed ഗിയർ ബോക്സും കയറ്റിയാൽ mvd കേസാക്കില്ലേ ?
    retest ൽ problem വരുമോ ?

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว +1

      ചോദിച്ചിട്ട് പറയാം bro

  • @arunjeeson724
    @arunjeeson724 3 ปีที่แล้ว +2

    bro open jeep panatu tharo

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      തരും, ആശാനേ കോൺടാക്ട് ചെയ്യമോ

  • @ishaqkannanari3645
    @ishaqkannanari3645 2 ปีที่แล้ว

    93 മോഡൽ ജീപ്പിന്റെ ബ്രേക് മാറ്റി പവർ ബ്രേക്ക്‌ ആക്കാൻ ഏകദേശം എത്ര ചിലവ് വരും? പ്ലീസ് മറുപടി തരണം....... താങ്ക്സ് 💐

  • @unitedtradingco.2852
    @unitedtradingco.2852 3 ปีที่แล้ว +1

    good

  • @localriderkerala
    @localriderkerala 3 ปีที่แล้ว +1

    ജീപ് ഡിസ്ക് ബ്രേക്ക് ആക്കുന്നതിനു എത്ര രൂപ ചിലവ് വരും.
    ബോഡി ഫുൾ ചെയ്യുന്നതിന്റെ റേറ്റും ചോദിക്കാമോ

    • @renjithrenjith7744
      @renjithrenjith7744 3 ปีที่แล้ว +1

      Disc. 16000

    • @localriderkerala
      @localriderkerala 3 ปีที่แล้ว

      @@renjithrenjith7744 ടോട്ടൽ എമൗണ്ട് ആണോ? പണിക്കൂലിയും സ്പെയറും എല്ലാം കൂടി

    • @renjithrenjith7744
      @renjithrenjith7744 3 ปีที่แล้ว

      @@localriderkerala spare...labour charge include...

  • @mkunhikannannair3098
    @mkunhikannannair3098 3 ปีที่แล้ว +1

    94മോഡലിന് പവർ സ്റ്റീയറിങ് സെറ്റ് ചെയ്യാൻ പ റ്റു മോ?

    • @albinvlogzz967
      @albinvlogzz967  3 ปีที่แล้ว

      പറ്റും ചേട്ടായി

  • @christopeter9080
    @christopeter9080 3 ปีที่แล้ว +2

    ചേട്ടാ പെട്രോള് എൻജിൻ ജീപ്പ് ഉണ്ടാവോ ഇനി വർഷോപ്പിൽ പോകുമ്പോൾ ചോദിക്കണം

  • @2475manoj
    @2475manoj 3 ปีที่แล้ว +1

    Suspension മാറ്റാൻ പറ്റുമോ ?
    Thar dash board & door ഫിറ്റ് ചെയ്യാൻ പറ്റുമോ