ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കിയാൽ ഇരട്ടി രുചിയിൽ വിളമ്പാo 😋👌💯 | Chicken Curry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 116

  • @jauharshah783
    @jauharshah783 8 หลายเดือนก่อน +16

    ഭക്ഷണം നല്ല നിലയിൽ ഉണ്ടാക്കാൻ കഴിയുക എന്നതും ഒരു കഴിവാണ്. ആ നല്ല കഴിവ് വാനോളം കിട്ടിയ ഒരാൾ ആണ് നിങ്ങളും. എന്തായാലും ഇനിയും നല്ല കുക്കിംഗ്‌ ഞങ്ങളുടെ മുന്നിൽ എത്തട്ടെ. അഭിനന്ദനങ്ങൾ

  • @dineshsd2452
    @dineshsd2452 8 หลายเดือนก่อน +12

    ഹായ് ഇക്കാ, ഇന്നത്തെ ചിക്കൻകറി അടിപൊളി!! വ്യത്യസ്‌തമായ പാചകങ്ങളും, പരിചയപ്പെടുത്തലും ഗംഭീരമാകുന്നുണ്ട്. ഒരു ചെറിയ കാര്യം അറിയിക്കട്ടെ. ഏലക്ക പാചകത്തിനായി എടുക്കുമ്പോൾ അതിന്റെ പുറംതൊലി കളയാൻ ശ്രദ്ധിക്കണം. കേട് വരാതിരിക്കാനും, സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിക്കുമ്പോൾ പൂപ്പൽ കയറാതിരിക്കാനും
    മാരകവിഷത്തിന് സമാനമായ രാസപദാർഥങ്ങൾ കൃഷി സമയത്ത് ചെടിയുടെ ചുവട്ടിൽ ചേർക്കുന്നുണ്ട്..

  • @rajibenny5988
    @rajibenny5988 8 หลายเดือนก่อน

    കാണാൻ സൂപ്പർ. ചെയ്തു നോക്കാം. റംസാൻ ആശംസകൾ.

  • @yesodak5693
    @yesodak5693 8 หลายเดือนก่อน +1

    🎉ചിക്കൻ കറി അടിപൊളി

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 8 หลายเดือนก่อน +1

    സൂപ്പർ ഇക്ക ഒന്നും പറയാൻ ഇല്ല 👌❤️❤️

  • @muralinivasmv
    @muralinivasmv 8 หลายเดือนก่อน +1

    Vishu kanji ഉണ്ടാക്കുന്ന വീഡിയോ ettal നന്നായിരുന്നു

  • @maryalias5265
    @maryalias5265 8 หลายเดือนก่อน

    എല്ലാ വർക്ക് ചെറിയ പെരുന്നാൾ ആശംസകൾ

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 8 หลายเดือนก่อน +1

    ഈദ് മുബാറക്ക് കുടുംബത്തിലെ എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ💐💐💐👍🙏

  • @benoythomas3419
    @benoythomas3419 4 หลายเดือนก่อน

    ചിക്കൻ കറി അടിപൊളി👌👌👌

  • @lalvarughese8114
    @lalvarughese8114 8 หลายเดือนก่อน

    Ikka supper kariyum supper

  • @babupeethambaran5628
    @babupeethambaran5628 8 หลายเดือนก่อน +2

    Eid Mubarak ikka and family

  • @chithraraju5311
    @chithraraju5311 8 หลายเดือนก่อน

    pathiri undakkunna recippy edaney2

  • @bonney21
    @bonney21 8 หลายเดือนก่อน

    ചിക്കൻ കറി പോളി ഇക്കാ... സൂപ്പർ... അശോക് 😊

  • @aiswariyalakshmits6529
    @aiswariyalakshmits6529 8 หลายเดือนก่อน +1

    Nalla try cheyyiyam anitu engane und enn paraya ikkaa...

  • @naseemabeevi4940
    @naseemabeevi4940 5 หลายเดือนก่อน

    കൊള്ളാം നന്നായിട്ടുണ്ട് 🙏

  • @BlessySam12
    @BlessySam12 8 หลายเดือนก่อน

    Awesome and simple will be trying this soon and put my reviews

  • @annemolkurian2785
    @annemolkurian2785 8 หลายเดือนก่อน

    ചെറിയ പെരുന്നാൾ ആശംസകൾ❤🎉

  • @mohank7637
    @mohank7637 8 หลายเดือนก่อน

    Eid mubarak, my regards to ur all family members. God bless u always

  • @spushparajanrajan7201
    @spushparajanrajan7201 8 หลายเดือนก่อน +1

    Naale try chaiyaam... Food and trave with Echayaan😅

  • @VasanthiLinggam
    @VasanthiLinggam 15 วันที่ผ่านมา

    Masala podi ena sir

  • @suseelamenon4209
    @suseelamenon4209 8 หลายเดือนก่อน

    Wow very very excellent nazier

  • @BushraBuchu-y9f
    @BushraBuchu-y9f 3 หลายเดือนก่อน

    Ipo undakki nokkatte

  • @vinodmathew7253
    @vinodmathew7253 8 หลายเดือนก่อน +32

    ചിക്കന് വിലകുറഞ്ഞിട്ട് ഇനി ചിക്കൻ ഐറ്റം സ് ഇടുന്നതാരിക്കും നല്ലത്.😢

    • @shynishynip7687
      @shynishynip7687 8 หลายเดือนก่อน +1

      അവിടെ എന്താ വില

    • @girishchandran42
      @girishchandran42 5 หลายเดือนก่อน

      മനുഷ്യന്റെ വില മാത്രമേ ഇനി കുറയത്തൊള്ളോന്നു തോന്നുന്നു, കൂടിയ സാധന വില കുറയില്ല 😂😂

    • @Shaluvlogs123
      @Shaluvlogs123 4 หลายเดือนก่อน

      😂😂😂🙏

  • @AjayaKumar-cs5qz
    @AjayaKumar-cs5qz 7 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ❤

  • @chandrasekharannair2103
    @chandrasekharannair2103 8 หลายเดือนก่อน

    🌹🌹ഈദ് മുബാറക് 🌹🌹 എല്ലാവർക്കും ചെറിയ പെരുന്നാൾ
    ആശംസകൾ 🎉🎉🎉

  • @simij2821
    @simij2821 8 หลายเดือนก่อน +1

    Super taste 😋😋

  • @ranisudheesh943
    @ranisudheesh943 8 หลายเดือนก่อน +1

    നസീർ ഇക്ക ചിക്കൻ കറി സൂപ്പർ 👌🏻👌🏻👌🏻

  • @mercyjacob9468
    @mercyjacob9468 8 หลายเดือนก่อน

    Nasser eka chicken curry different type adipoly

  • @shylabeegom531
    @shylabeegom531 8 หลายเดือนก่อน

    Super chicken curry. 👌❤️❤️❤️

  • @PratheekshaRanjith
    @PratheekshaRanjith 8 หลายเดือนก่อน

    സൂപ്പർ ആയി ഇക്ക ❤️❤️😋😋

  • @binduroji7836
    @binduroji7836 8 หลายเดือนก่อน

    Super Eid mubarak

  • @Anithapraveen1950achu
    @Anithapraveen1950achu 8 หลายเดือนก่อน

    Happy eadu mubark vappachi❤

  • @LailaAshok
    @LailaAshok 8 หลายเดือนก่อน

    ഇക്ക സൂപ്പർ കറി 🤤

  • @fredyrocazaurus8420
    @fredyrocazaurus8420 8 หลายเดือนก่อน

    Marked as one of my favourite recipe. It tasted soooooooo good. Thank you Chetta ❤

  • @babuchellappan1932
    @babuchellappan1932 8 หลายเดือนก่อน

    Adi poli😋😋

  • @alicephilip1162
    @alicephilip1162 8 หลายเดือนก่อน

    Beautiful colour

  • @rameespk970
    @rameespk970 6 หลายเดือนก่อน

    Jar ll vellam ozhikano? Mixer llu adikumbol😮?

  • @aleyammajohn6433
    @aleyammajohn6433 8 หลายเดือนก่อน +11

    Last ൽ കടുക്+ ഉള്ളി+കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വറുത്ത് അതിൽ ചേർക്കണം.
    പിന്നെ കുറഞ്ഞത് 45മിനിറ്റ് ചിക്കൻ വേവിക്കണം എന്നാലേ അതിന്റെ ഉള്ള് വേവുകയുള്ളു.

    • @Aashiqz
      @Aashiqz 8 หลายเดือนก่อน +5

      45 മിനിറ്റ് ?? നാടൻ കോഴിക്ക് ആണേൽ പിന്നെയും സമ്മതിക്കാം.... ബ്രോയിലർ കോഴി മാക്സിമം 20 മിനിറ്റ് മതി

    • @aleyammajohn6433
      @aleyammajohn6433 8 หลายเดือนก่อน +1

      @@Aashiqz 20 minute not enough

    • @Aashiqz
      @Aashiqz 8 หลายเดือนก่อน +1

      @@aleyammajohn6433 Okay!! Thanks for the info...The chicken I get here in Trivandrum gets properly cooked with in 15 minutes. Not sure what sort of chicken are you using which needs 45 minutes to cook.

    • @aleyammajohn6433
      @aleyammajohn6433 8 หลายเดือนก่อน +1

      @@Aashiqz നിങ്ങളൊക്കെ ഇതുവരെ ഉപ്പും മുളകും മല്ലിയും ഒക്കെ ചേർത്ത് വേവിച്ച ഇറച്ചി കഴിച്ചിട്ടില്ല.ഞാൻ ചിക്കൻ കറി തയ്യാറാക്കിയ അദ്ദേഹത്തെ കുറ്റം പറഞ്ഞതല്ല. അദ്ദേഹം പഠിച്ച രീതിയിൽ ചെയ്തു കാണിച്ചു നല്ലത്. ഞാൻ എൻ്റെ രീതി പറഞ്ഞു അത്രമാത്രം 🥺
      താങ്കൾ അഞ്ചൊ പത്തൊ എത്ര മിനിറ്റ് വേണമെങ്കിലും വെച്ച് കഴിക്ക് അതിന് എനിക്കെന്താ?🥺

    • @Aashiqz
      @Aashiqz 8 หลายเดือนก่อน

      @@aleyammajohn6433 നിങ്ങൾ ഉപ്പും മുളകും മല്ലിയും ഇടാതെ ആണ് വെയ്ക്കുന്നുവെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം... അല്ലാതെ 45 മിനിറ്റ് വെച്ചാലേ ഉള്ളു വേകത്തോള്ളൂ എന്നൊക്കെ എന്തനാണ് തട്ടി വിടുന്നത് ? ഇത് കണ്ടു ആദ്യമായി ചിക്കൻ കറി ഉണ്ടാക്കുന്നവർ മുക്കാൽ മണിക്കൂർ വേവിച്ചു അവസാനം ചിക്കൻ അവിയൽ തിന്നേണ്ട അവസ്ഥ വരും 🙄

  • @rejikarejika9356
    @rejikarejika9356 8 หลายเดือนก่อน

    ❤❤ അടിപൊളി

  • @lathaajith8684
    @lathaajith8684 8 หลายเดือนก่อน

    Eid mubarak ❤❤

  • @Sheila61225
    @Sheila61225 8 หลายเดือนก่อน

    Very nice recipe Anna ❤❤

  • @gireeshkumarkp710
    @gireeshkumarkp710 8 หลายเดือนก่อน +2

    ഹായ്,നസീർഇക്ക,ചിക്കൻ, കറി, സൂപ്പർ,❤

  • @MallifaBadar
    @MallifaBadar 8 หลายเดือนก่อน

    Eid Mubarak 🤲

  • @radhakrishnanr7641
    @radhakrishnanr7641 6 หลายเดือนก่อน

    നന്നായിട്ടുണ്ട്.

  • @Sanjay-sr5me
    @Sanjay-sr5me 8 หลายเดือนก่อน +1

    😋😋

  • @praveeenachu7066
    @praveeenachu7066 8 หลายเดือนก่อน

    Eid Mubarak ikka and family 😊

  • @Rashid-tt2du
    @Rashid-tt2du 8 หลายเดือนก่อน

    Masala podi ingerdients enthokkaya ikka..

  • @sreeshanair8886
    @sreeshanair8886 21 วันที่ผ่านมา

    Can we use chicken masala instead of garam masala...

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 8 หลายเดือนก่อน

    Simple kari .....👌👌......😋😋

  • @junaidcm4483
    @junaidcm4483 8 หลายเดือนก่อน +1

    👍🌙

  • @raghuraghunathan223
    @raghuraghunathan223 8 หลายเดือนก่อน

    ചിക്കൻ❤

  • @NajialluAllu
    @NajialluAllu 8 หลายเดือนก่อน +1

    ഹായ് ഇക്കാ ❤

  • @sreelal98
    @sreelal98 6 หลายเดือนก่อน +1

    ഇക്കാ, സംഗതി അടിപൊളി !
    തൈരിൻ്റെ പ്രയോഗം മാത്രം അത്ര പന്തിയായില്ല.

  • @liniroy5874
    @liniroy5874 8 หลายเดือนก่อน

    Super 😋😋👌🏻👌🏻

  • @sonofnanu.6244
    @sonofnanu.6244 8 หลายเดือนก่อน

    സൂപ്പർ.........

  • @Smithaasurendran
    @Smithaasurendran 8 หลายเดือนก่อน

    Eid Mubarak ikka at all

  • @jojicherian7889
    @jojicherian7889 8 หลายเดือนก่อน

    Very nice cool

  • @Sandhyakd
    @Sandhyakd 5 หลายเดือนก่อน

    Hi ikka 🤗adipowli👌👌

  • @sharikasharika9011
    @sharikasharika9011 6 หลายเดือนก่อน

    Super taste... 😋😋

  • @raghavanraju1306
    @raghavanraju1306 8 หลายเดือนก่อน

    സൂപ്പർ കറി, ഇന്ന് ഇത്തായെ കണ്ടില്ല.

  • @lijeshjose4745
    @lijeshjose4745 8 หลายเดือนก่อน +1

    Nice 1

  • @SheejaRani-o9s
    @SheejaRani-o9s 6 หลายเดือนก่อน

    👌👌❤

  • @gokuls4628
    @gokuls4628 8 หลายเดือนก่อน

    ചിക്കൻ വറുത്തു കറിവെക്കാമോ 😌🤤

  • @lalithaudayan7808
    @lalithaudayan7808 3 หลายเดือนก่อน

    Good

  • @aarsha3614
    @aarsha3614 7 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @LeelaSreedharan-ix7pt
    @LeelaSreedharan-ix7pt 8 หลายเดือนก่อน

    😋

  • @supriyaragenisupriya7971
    @supriyaragenisupriya7971 8 หลายเดือนก่อน

    ❤❤❤

  • @salilasadanand4548
    @salilasadanand4548 8 หลายเดือนก่อน

    Nice

  • @sudhy1985
    @sudhy1985 7 หลายเดือนก่อน

    Super i tried

  • @seenabs7968
    @seenabs7968 8 หลายเดือนก่อน

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 8 หลายเดือนก่อน

    Super curry

  • @manu143a
    @manu143a 7 หลายเดือนก่อน

    Chetaa Ithu entha award padamo🤦‍♂️

  • @jeenphilipkoshy3680
    @jeenphilipkoshy3680 6 หลายเดือนก่อน

    Tired it. Super curry

  • @ramlaramla807
    @ramlaramla807 8 หลายเดือนก่อน

    ഹായ്

  • @shefy7799
    @shefy7799 8 หลายเดือนก่อน +1

    ചേട്ടന്റെ സ്ഥലം എവിടാ ?

    • @villagespices
      @villagespices  8 หลายเดือนก่อน +2

      ചങ്ങനാശ്ശേരി paippad

    • @shobhadasan7050
      @shobhadasan7050 8 หลายเดือนก่อน

      ഞാനും ചങ്ങനാശ്ശേരിക്കാരിയാണ് എല്ലാവിഭവങ്ങളും ഒന്നിനോന്നു മെച്ചം ❤

  • @manukp455
    @manukp455 8 หลายเดือนก่อน

    ഏവർക്കും EiD 🌙 Mubarak

  • @rubymathew1897
    @rubymathew1897 8 หลายเดือนก่อน +2

    ആ വെള്ളം ഒഴിച്ചത് മാത്രം വേണ്ടാരുന്നു

  • @chandranchandran7088
    @chandranchandran7088 8 หลายเดือนก่อน +1

    I am your regular viewer,but recipes are monotonous and there is no variety, this is my request you to introduce some variety items.

  • @kudu8461
    @kudu8461 7 หลายเดือนก่อน +1

    ഞാൻ ചെയ്തു ഇതു പോലെ പക്ഷെ ഇതിന്റെ നിറം വന്നില്ല 🤭ആവുന്നേ ഉള്ളു എന്ത് ആവുമോ എന്തോ...

    • @athulraj8094
      @athulraj8094 5 หลายเดือนก่อน +1

      kashmiri chillint ecolouraanu

    • @bijujohn3877
      @bijujohn3877 4 หลายเดือนก่อน +1

      Food colour cherthathakum ee color

    • @Gamingwithjaizz
      @Gamingwithjaizz 2 หลายเดือนก่อน

      നല്ല നിറം വേണമെങ്കിൽ കാശ്മീരി മുളകുപൊടി തന്നെ ഉപയോഗിക്കുക

  • @Tech8-s
    @Tech8-s 8 หลายเดือนก่อน

    ചിക്കൻ മസാല പുരട്ടി കഴിഞ്ഞ് വറുത്ത് കറി വക്കാൻ പറ്റുമോ

    • @vivekvr5994
      @vivekvr5994 8 หลายเดือนก่อน

      Urappaayittum pattum, athinu nalla taste aanu....but gravy undaakkumbol kurachu thick aakunnathanu nallathu...

  • @vishnubinu9552
    @vishnubinu9552 8 หลายเดือนก่อน

    Chickente vila......

  • @Drooks09
    @Drooks09 8 หลายเดือนก่อน +2

    ചിക്കൻ പരട്ടി വയ്ക്കുമ്പോ ഉപ്പ് എന്ന ഐറ്റം വേണ്ടയോ , തിരക്കായിരിക്കും അല്ലായോ

    • @Lakshmi_menon123
      @Lakshmi_menon123 8 หลายเดือนก่อน +5

      Full kanditu para

    • @seenas495
      @seenas495 7 หลายเดือนก่อน +2

      Sredhichu kanan nokku friend

    • @DayanaNixon
      @DayanaNixon 6 หลายเดือนก่อน

      താൻ skip ചെയ്തിട്ടാണോ കാണുന്നത്

    • @radhakrishnanr7641
      @radhakrishnanr7641 6 หลายเดือนก่อน +1

      മസാല അരച്ചതിൽ ഉപ്പു ചേർത്തിട്ടുണ്ട്.

    • @ajeshav7402
      @ajeshav7402 5 หลายเดือนก่อน +2

      മസാലയിൽ ഇട്ടതു പിന്നെന്താ പഞ്ചസാരയാണോ വീഡിയോ വ്യെക്തമായി കണ്ടിട്ടു കുറ്റം കണ്ടുപിടിക്ക് സഹോ 😅

  • @sreejasooraj5187
    @sreejasooraj5187 8 หลายเดือนก่อน

    Super

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 8 หลายเดือนก่อน +3

    മാംസത്തിൽ തൈരും മേരം ചേർക്കരുത് അത് ത്വക്ക് രോഗത്തിന് കാരണമാകും.

  • @balachandrankj5492
    @balachandrankj5492 8 หลายเดือนก่อน +1

    ചിക്കനിൽ തൈര് ചേർക്കരുത്..😢

    • @Rashid-tt2du
      @Rashid-tt2du 8 หลายเดือนก่อน +2

      Why enthelm prashnam undo..thairu cherthal chicken soft akum.

  • @shijotm8581
    @shijotm8581 5 หลายเดือนก่อน

    😋

  • @donvargheseantony6429
    @donvargheseantony6429 8 หลายเดือนก่อน

    Super

  • @CAD843
    @CAD843 8 หลายเดือนก่อน

    ❤❤❤❤

  • @SherinAlmasm
    @SherinAlmasm 6 หลายเดือนก่อน

    ❤❤❤

  • @ajithaprasad888
    @ajithaprasad888 8 หลายเดือนก่อน

    Super

  • @shinybiju3024
    @shinybiju3024 7 หลายเดือนก่อน

    Super