കുക്കറിൽ വെറും രണ്ടേ രണ്ടു വീസൽ കോഴി കറി റെഡി || EASY TASTY COOKER CHICKEN CURRY

แชร์
ฝัง

ความคิดเห็น • 392

  • @ThasneemaMuneeb
    @ThasneemaMuneeb 9 หลายเดือนก่อน +2

    ചേച്ചിയുടെ ഫുഡ്‌ സൂപ്പർ ടെസ്റ്റ്‌ ആ. ഞാൻ അധികവും ഇതിൽ നോക്കിയണ് ഉണ്ടാക്കാറുള്ളത്

  • @satheesanvalliyotuvalappil7454
    @satheesanvalliyotuvalappil7454 2 ปีที่แล้ว +25

    Thankyou ചേച്ചി ഞങ്ങളെ പോലെയുള്ള പ്രവാസികൾക്കു ചാച്ചിയുടെ സിംപിൾ ആയ പാചക വീഡിയോ കൾ വളരെ വളരെ ഉപകാരപ്രതമാണ്.. ആശംസകൾ 🌹🌹🌹 നന്മകൾ 🙏🙏🙏

  • @fazalulabid.p5279
    @fazalulabid.p5279 2 ปีที่แล้ว +3

    3 വർഷം മുമ്പ് ചേച്ചിയുടെ വേറൊരു ചിക്കൻ കറി recipi കണ്ടിരുന്നു ആ രീതിയാണ് ഞാൻ ഇപ്പോഴും ഫോളോ ചെയ്യുന്നത്. 👌 വീടും ഒരു വീഡിയോ കണ്ടപ്പോൾ ചുമ്മാ കണ്ടു നോക്കിയതാണ്.

  • @medorem
    @medorem ปีที่แล้ว +3

    Its excellent. ഞാൻ ഇന്ന് ഉണ്ടാക്കി നെയ്ച്ചോറിന്റെ കൂടെ. സൂപ്പർ ആണ്. ഒരു ചെറിയ മാറ്റം വരുത്തി തേങ്ങാക്കൊത്ത് ഇടുന്നതിനു പകരം താളിക്കുമ്പോൾ ചിരകിയ തേങ്ങ വറുത്ത് അതിലിട്ടു. നല്ല രുചി. നല്ല മണം. സ്വാദ് അട്ടഹാസം. താങ്ക്യൂ മിയ

  • @storiesforchildren4088
    @storiesforchildren4088 2 ปีที่แล้ว +98

    മിയാകുട്ടി, ഏലക്കയുടെ തൊലി ഉപയോഗിക്കാൻ പാടില്ല. ഏലം പ്ലാൻറ്റേഷനിൽ 3 വർഷം താമസിച്ച് മനസ്സിലാക്കിയ കാര്യമാണ്. പുഴു ശല്യം ഉണ്ടാകാതിരിക്കാൻ വീര്യം കൂടിയ കീടനാശിനി 3 ഓ 4ഓ പ്രാവശ്യം അടിക്കണം. തൊലി മാറ്റിയാൽ പ്രശ്നമില്ല.

    • @mymoonathyousaf5698
      @mymoonathyousaf5698 2 ปีที่แล้ว +25

      ഇത് പുതിയ ഒരു അറിവ്
      പകർന്നു തന്നതിന് ഒരുപാട് നന്ദി ഉണ്ട്
      ഇനി ഏലക്ക തോൽ ഉപയോഗിക്കില്ല
      🙏🙏

    • @SanthoshS-wt6dg
      @SanthoshS-wt6dg 2 ปีที่แล้ว +2

      Thanks

    • @aneeshkumars3039
      @aneeshkumars3039 2 ปีที่แล้ว +4

      Ipozha ariyunne.. ini sradhikam.. thnq

    • @suryasurendran2554
      @suryasurendran2554 2 ปีที่แล้ว +1

      Thanks

    • @sangeetham5972
      @sangeetham5972 ปีที่แล้ว

      അറിയില്ലാരുന്നൂട്ടോ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @anjana01010
    @anjana01010 2 ปีที่แล้ว +24

    Ginger small pc for grind
    Garlic 6 slice, 5 for grind
    Onion 2
    Tomato 2 big
    Garam masala- jathi, patta, elaka, thakolam, grambu, cheriya jeerakam
    1tsp pepper
    make a paste of
    Turmeric -1/2
    Malli- 1 3/4
    Chilli-2
    Add water
    Take cooker
    Add oil add spices
    Add garlic, onion, pepper
    Add veppila
    Add ging garl paste
    Add masala paste
    Cook for 2 mnts
    Add tomatoes
    Add salt
    Add some water
    Cook it for 10 mnts
    Add chicken
    Add aachi masala 1
    Add kasoori methi
    Add some water
    Cook 20 mnts

    • @drillusapradeep5760
      @drillusapradeep5760 2 ปีที่แล้ว +2

      Thanks dear Anjana

    • @drillusapradeep5760
      @drillusapradeep5760 2 ปีที่แล้ว +1

      Great

    • @CecilDSouza
      @CecilDSouza 2 ปีที่แล้ว +1

      What is Malli, veppila, architecture mssala.
      You say add masala paste. Which masala paste. Aachi masala. Instructions are certainly not clear. You are assuming that all people know.

    • @beinlaiden2692
      @beinlaiden2692 2 ปีที่แล้ว

      @@CecilDSouza 😂

    • @anjanaanooprenuka1211
      @anjanaanooprenuka1211 ปีที่แล้ว

      ​@@CecilDSouzaExcuse me. I didn't write it for you! 😂

  • @arunaswathyarunaswathy2458
    @arunaswathyarunaswathy2458 2 ปีที่แล้ว

    Chachi chahi ude avatharanam supper sound supper

  • @Aksh90512
    @Aksh90512 2 ปีที่แล้ว +5

    Miyayude nadan samsaravum simple cookingum anu ellavareyum ee channel subscribers akkunnathu.annum innum orupole.keep going.

  • @alif6355
    @alif6355 2 ปีที่แล้ว +2

    Broyilor chiken 1 whisile mathti

  • @linshak5915
    @linshak5915 2 ปีที่แล้ว +5

    ചേച്ചി.. കുക്കിംഗ്‌നെക്കാളും ഇഷ്ട്ടം ആ മഞ്ഞു കാണാൻ ആണ്... 😍

    • @saminashameem3149
      @saminashameem3149 2 ปีที่แล้ว +2

      കാണാൻ നല്ല രസമാണ്. മഞ്ഞുള്ളപ്പോ പുറത്തു പോവാൻ ആണ് പാട്

  • @ani-cx9bt
    @ani-cx9bt 18 วันที่ผ่านมา

    ചേച്ചിയെ ഒരുപാട് ഇഷ്ടം ❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +10

    Super chicken curry 👌👌👌😋 easy and simple too. Theerchayaum try cheunnathanu. Miya Ooro divasam cashiumthorum cheupamayi varikayanu 😘🤩🥰💕💕🙏

  • @shylavelther2211
    @shylavelther2211 2 ปีที่แล้ว

    ഞാനും ഇങ്ങനെ തന്നെയാണ് ചിക്കൻ കറി വെക്കുക!തിപ്പലിയും ജാതിക്കയുടെ ഇത്ളും ഇടാറില്ല. ഞാൻ വെക്കുന്നതിലും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍👍👍

  • @mumthasnavas3761
    @mumthasnavas3761 2 ปีที่แล้ว +4

    ഹായ് ചേച്ചി പൊട്ടോറ്റോ കറി ഉണ്ടാക്കി സൂപ്പർ ഹസ്ബൻഡ് പറഞ്ഞു ഇറച്ചിക്കറി പോലെയുണ്ടന്നു ,, Thankyou

  • @jumailaasharaf7706
    @jumailaasharaf7706 2 ปีที่แล้ว +2

    Sooper miya

  • @anilar7849
    @anilar7849 2 ปีที่แล้ว +2

    Nandi mia's cooker 😋🐔💚curry/👍snow fall view..

  • @antonympaul3973
    @antonympaul3973 6 หลายเดือนก่อน

    Thank u chechi curry was nice and superb❤

  • @ajitha757
    @ajitha757 2 ปีที่แล้ว +1

    Eluppathil vaykan sadhikum super thanks miya simple ayittulla curry valeryishtam vegam prepare cherry

    • @nowshadvlogs575
      @nowshadvlogs575 2 ปีที่แล้ว

      അവതരണം ഒരുപാട് ഇഷ്ട്ടമായി

  • @manojnakulan8285
    @manojnakulan8285 ปีที่แล้ว

    Mia kitchen nigal kanan super aanu ❤

  • @jishajayesh3859
    @jishajayesh3859 2 ปีที่แล้ว +1

    Super chicken. Curry. Njan. Undaki. Adipoliya. Tq dear

  • @mercyjohn467
    @mercyjohn467 2 ปีที่แล้ว

    Hello 👋 Thnxs for ur video , plz use cittting board Do Not cut finger scary , Evidey state snowfall ??

  • @jayalatham506
    @jayalatham506 2 ปีที่แล้ว +1

    Super adipoli polichu tto👌👌👌👌

  • @sushamamullick7911
    @sushamamullick7911 2 ปีที่แล้ว

    Nalla taittund super anallo

  • @benazirnoushad9535
    @benazirnoushad9535 2 ปีที่แล้ว +2

    Vellam ozhikathe chickenile vellam mathram vexh vevichunoku, supera..

  • @amaltr3721
    @amaltr3721 2 ปีที่แล้ว

    Super. Njn ith pole undaakaarund😍

  • @shamsuam7142
    @shamsuam7142 11 หลายเดือนก่อน +1

    മിയ ചേച്ചി...സൂപ്പര്‍ ചിക്കന്‍ കറി...
    ഇത് ഏതാ സ്ഥലം.
    എൈസ് മഴയാണോ...

  • @bijinarayanan4323
    @bijinarayanan4323 2 ปีที่แล้ว +8

    ഉരുളകിഴങ്ങ് കറി ഉണ്ടാക്കി ട്ടോ സൂപ്പർ 👌👌

    • @Miakitchen
      @Miakitchen  2 ปีที่แล้ว +2

      Thank you for your wonderful feedback biji

    • @sowmyams5248
      @sowmyams5248 2 ปีที่แล้ว +1

      Njanum undakito super ആയിരുന്നു

  • @oyessunil
    @oyessunil 2 ปีที่แล้ว

    Njan ithu pole chicken vekkarundu , njan vekkumbol chicken piece idunnathinodu koodi puzhungiya kaada mutta etto patho ennam cherkkum , valare swad aanu.

  • @windowsvlog
    @windowsvlog 2 ปีที่แล้ว

    Hello mias' എന്തു പറ്റി ഒരു ഉറക്കം വന്നപോലെ...😍

  • @lotuscookingplaza7917
    @lotuscookingplaza7917 2 ปีที่แล้ว +1

    Adipoly mia 👍👍👍👍👍❤❤❤❤

  • @abaaabraham9708
    @abaaabraham9708 2 ปีที่แล้ว +1

    Cute Mia Chechiiii

  • @sajisubi1791
    @sajisubi1791 2 ปีที่แล้ว +2

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Aadhame thanne masalayude koode chikanum cherthu whistle vechalum nannayirikum..njan ingane cooker il undakarundu...cooker il undakiyal oru pratheka taste aanu nalla mix aayi venthu kittum

  • @mumthaskareem1906
    @mumthaskareem1906 2 ปีที่แล้ว

    Nhan ithu pole undakki adipoiliya👌👌👌

  • @aryakjayan
    @aryakjayan 2 ปีที่แล้ว +1

    i tried this out and it came out very well.. this is very helpful for working women..

  • @divyakrishnakumar485
    @divyakrishnakumar485 ปีที่แล้ว

    I tried this chicken curry today adipoli ayernu

  • @rohithb1725
    @rohithb1725 ปีที่แล้ว

    Chicken curryoke aaru nokkii... 😍👌

  • @Mohamedali-kg8jz
    @Mohamedali-kg8jz 2 ปีที่แล้ว +1

    കറി നന്നായിട്ടുണ്ട് . എണ്ണ മേലെ ഒരുപാട് കാണുന്നു

  • @kochubinu
    @kochubinu 2 ปีที่แล้ว

    Ummmmma. Nice. I am a bachelor in England

  • @geethaprakash169
    @geethaprakash169 2 ปีที่แล้ว +1

    ithu eetha stalam?.... nalla place beautiful.

  • @HajaraHameed-vw1pv
    @HajaraHameed-vw1pv ปีที่แล้ว

    നന്നായി വന്നിട്ടുണ്ട് ട്ടോ ❤

  • @keralafencing9603
    @keralafencing9603 2 ปีที่แล้ว

    Adipoli , Presentation kidu 😍

  • @mariammajacob130
    @mariammajacob130 2 ปีที่แล้ว

    Ethepolae chicken undaakkiyittund. Njan potato cherkkum

  • @reshmavijayan5833
    @reshmavijayan5833 2 ปีที่แล้ว

    Hai chachi ella videosum kanarundu nalla rasanu kandirikan njan natilalla abrodanu athu kondu orovideosun kanaunnathu thanne oru bangiyanu love youu chachi

  • @JohnC-w1e
    @JohnC-w1e 6 หลายเดือนก่อน

    Very beautiful

  • @malabiju1980
    @malabiju1980 2 ปีที่แล้ว +2

    Mia chechi...ippo dressing super annatto...keep it up..👌

  • @divyamohan661
    @divyamohan661 2 ปีที่แล้ว

    Chechi, In which part of UK u r living ?

    • @Miakitchen
      @Miakitchen  2 ปีที่แล้ว

      not uk..new york

  • @sajiaugustine8651
    @sajiaugustine8651 2 ปีที่แล้ว +1

    ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു നല്ല അവതരണം 👍

  • @sanilsruthy8640
    @sanilsruthy8640 2 ปีที่แล้ว

    chechi കറി പൊള്ളി.

  • @jassimmuhammed4892
    @jassimmuhammed4892 5 หลายเดือนก่อน

    Ente guru g aanu 😃
    7years munne first cooking cheythadhu ee channelil ninnanu

  • @bennajose920
    @bennajose920 2 ปีที่แล้ว +1

    Thanks mia👌super recepic 💪🌹🌹🙏🌹

  • @anjue3746
    @anjue3746 2 ปีที่แล้ว

    Ntha cooker puthiyath nattilnn konduvara njee?????

  • @alimon6159
    @alimon6159 2 ปีที่แล้ว +1

    ചേച്ചി സവാള അറിയുന്ന ആ ശൈലി എനിക്ക് പെരുത്തിഷ്ട്ടം

  • @sasiunni2702
    @sasiunni2702 ปีที่แล้ว

    Super recipe..

  • @raheempadikkachal3193
    @raheempadikkachal3193 2 ปีที่แล้ว +294

    മലയാളത്തിലെ ആദ്യത്തെ ചാനലുകളിൽ ഒന്നായിട്ടും ഇപ്പോഴും വളരെ ലാളിത്യത്തോടെ ഗ്രാമീണ വിശുദ്ധിയോടും കൂടി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത

  • @aaleayaahfrancis5957
    @aaleayaahfrancis5957 2 ปีที่แล้ว +29

    Hi Mia, you are just simply great.
    You are looking so young that you don't even look like the mother of 3 grown up teenager's.
    All the dishes that you prepare truly are delicious.
    We love the simplicity in you and the cute way you explain things in your videos.
    Keep up the good work.
    We love you.
    😘😘😘🥰🥰🥰🥰🥰🥰

  • @krishnark7940
    @krishnark7940 2 ปีที่แล้ว

    Inji veluthulli chathakkumbol koode 2 pacha mulakum koodi ittal nallatha

  • @faseelacdlm7763
    @faseelacdlm7763 2 ปีที่แล้ว

    Yenthaaa view supper

  • @anjalyabhilash7061
    @anjalyabhilash7061 2 ปีที่แล้ว +3

    Chechi adipolli, suprr👌👍

  • @brainheart357
    @brainheart357 2 ปีที่แล้ว +1

    I tried your Kovakka curry really brilliant.

  • @Little2023
    @Little2023 2 ปีที่แล้ว +2

    Could you add a eggless vanilla / chocolate sponge cake or black forest eggless video

  • @NATURE-xv4hx
    @NATURE-xv4hx 2 ปีที่แล้ว +1

    Thanku for your new vedio 👍🏻👍🏻👍🏻

  • @kavithavelayudhan1726
    @kavithavelayudhan1726 2 ปีที่แล้ว +1

    Or divasavum cherupamaayi varukasnallo...

  • @tpjamal5231
    @tpjamal5231 2 ปีที่แล้ว

    Adipolli.👍👌👍👌

  • @vinodnambiar368
    @vinodnambiar368 2 ปีที่แล้ว +5

    Great 🙏

  • @prameelanoel2529
    @prameelanoel2529 2 ปีที่แล้ว

    നന്നായിട്ടുണ്ട് മിയക്കുട്ടീ🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️

  • @DileepKumar-xb8sb
    @DileepKumar-xb8sb 2 ปีที่แล้ว

    Realy super i like!

  • @sreelayamnikhil4943
    @sreelayamnikhil4943 2 ปีที่แล้ว

    Veedu evida…idukkiyil ana

  • @pappanabraham6755
    @pappanabraham6755 2 ปีที่แล้ว

    Where are you now

  • @ratheeshmaniyan845
    @ratheeshmaniyan845 2 ปีที่แล้ว

    Chechiyekaaanaaan maaaatram vannnathaaaane

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +5

    Amo adipoli കറി ആണല്ലോ 👍👍

  • @rajeshkodan7354
    @rajeshkodan7354 2 ปีที่แล้ว +1

    Super and good taste

  • @shobhanashobha5611
    @shobhanashobha5611 2 ปีที่แล้ว +1

    ഞാനും മനസ്സിൽ വിചാരിച്ചു മുടി പിറകിലേക് കെട്ടി വെക്കുന്നതാണ് ഭംഗി,,, പുറത്തെ കാഴ്ചകളും ചിക്കൻ കറിയും അതി ഗംഭീരം,

  • @smoothff6171
    @smoothff6171 2 ปีที่แล้ว

    Nengal ondakana kandonde erekam 🤭🥰😍😋😁

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว

    Bread um ചിക്കൻ um എന്റെ ഫേവറിറ്റ് ആണ്

  • @sistersvlogs8266
    @sistersvlogs8266 2 ปีที่แล้ว

    Adipoli🥰njanum oru sub❤

  • @learnnewwitharya
    @learnnewwitharya 2 ปีที่แล้ว +1

    Variety.ell am cut cheytit vidieo start cheytude

  • @shinithdilna6104
    @shinithdilna6104 2 ปีที่แล้ว

    You are Amazing Bebby

  • @divyabinoy8967
    @divyabinoy8967 2 ปีที่แล้ว

    Nombu kazhiyatae,
    🌞🌞🌞🤞🤞💐💐

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว +5

    Amazing!💗💗
    Lots of Love & Support
    Haru & Tanu ✨

  • @soumyakodakkad4008
    @soumyakodakkad4008 2 ปีที่แล้ว +2

    ഉരുളകിഴങ്ങുകറി ഉണ്ടാക്കിട്ടോ ചേച്ചീ 👌🏻👌🏻👌🏻😋

    • @Miakitchen
      @Miakitchen  2 ปีที่แล้ว +1

      Orupaadu santhosham aayitto

  • @nayanap3599
    @nayanap3599 2 ปีที่แล้ว

    Chechi chikkan curry poli, chechide sthalam evideya😊😊😊

  • @dileesh9818
    @dileesh9818 2 ปีที่แล้ว +1

    ഇങ്ങള് തൃശൂർ ആണ് അല്ലെ 😄

  • @fredrickjose1976
    @fredrickjose1976 ปีที่แล้ว

    Allengilum Thrissurkar poliyale

  • @reemajoseph3202
    @reemajoseph3202 2 ปีที่แล้ว +1

    Achoda..adipoli

  • @Ava20137
    @Ava20137 2 ปีที่แล้ว +1

    Awesome 👍

  • @ashiruwanmali6843
    @ashiruwanmali6843 2 ปีที่แล้ว +1

    Hi
    Can someone give me the ingredients in english ? Tnx in advance

  • @ushajose2134
    @ushajose2134 2 ปีที่แล้ว

    Knife is super

  • @Monayianoop
    @Monayianoop 2 ปีที่แล้ว

    Good....

  • @maloottymalu778
    @maloottymalu778 2 ปีที่แล้ว

    pinnem cheruppam aayi varanallo miya curry super aanallo undakki nokkanam naale thanne

  • @nayanasajeev6773
    @nayanasajeev6773 2 ปีที่แล้ว +3

    My first chicken curry came successful 😌🥳

  • @AnishAppu198
    @AnishAppu198 2 ปีที่แล้ว

    യൂസ് ഫുൾ വീഡിയോ

  • @anjukrishnaart
    @anjukrishnaart 2 ปีที่แล้ว +1

    Super ☺️👌💕💕💕

  • @seemaeldo2900
    @seemaeldo2900 2 ปีที่แล้ว +1

    Super recipes ആണ്,മുടി അഴിച്ചിട്ടു cook ചെയ്താൽ കറി യിൽ വീഴില്ലെ?

  • @sajusaju7504
    @sajusaju7504 2 ปีที่แล้ว +1

    Hi chechide vegetable cutting style enikkishtaa kaanaan especially onion cutting

  • @sunilambika322
    @sunilambika322 ปีที่แล้ว

    🩵🩵🩵👍🏻👍🏻

  • @rejir3344
    @rejir3344 2 ปีที่แล้ว +2

    Ma'am super

  • @sinija.asinija.a4552
    @sinija.asinija.a4552 2 ปีที่แล้ว +1

    പെരുംജീരകം അരസ്പൂൺ ഉലുവ കാൽ സ്പൂൺ ഇട്ടാൽ പൊളിച്ചു

  • @ashasumesh2163
    @ashasumesh2163 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്.

  • @kuranyi700
    @kuranyi700 2 ปีที่แล้ว

    Hello,
    Your videos are very good. Can you please put the recipe in the description in English please? Because I don't understand Malayalam.