UN രക്ഷാസമിതി സ്ഥിരാംഗത്വത്തിന് അമേരിക്ക വീണ്ടും പിന്തുണ ഉറപ്പ് നൽകി

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ന്യൂയോർക്കിൽ വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‍ച നടത്തി. യുക്രെയ്‍ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്‍കിയുമായുള്ള ചർച്ച ഇതിൽ ഏറെ ശ്രദ്ധേയമാണ്. റഷ്യ-യുക്രെയ്‍‍ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മോദി കൂടിക്കാഴ്‍ചയിൽ ആവർത്തിച്ചു. അതിനിടെ, ഭാരതത്തിന്‍റെ UN സ്ഥിരാംഗത്വത്തിന് അമേരിക്ക വീണ്ടും പിന്തുണ ഉറപ്പ് നൽകി.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 10

  • @Sathyanck-i2e
    @Sathyanck-i2e วันที่ผ่านมา +5

    മോദിയുടെ ശക്തി❤🎉

  • @shajisebastian43
    @shajisebastian43 วันที่ผ่านมา +5

    We support BJP and Modiji 🇮🇳 ✌️ 🙌

  • @vinuvinu-i8l
    @vinuvinu-i8l วันที่ผ่านมา +1

    Supper.no1❤😅

  • @jcadoor204
    @jcadoor204 วันที่ผ่านมา +2

    മോദി 🧡🇮🇳🙏

  • @philipyohannan1256
    @philipyohannan1256 34 นาทีที่ผ่านมา

    Pappumon.Thadayum

  • @rajasekharg3934
    @rajasekharg3934 9 ชั่วโมงที่ผ่านมา +1

    ഒരു കാരണവശാലും ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയും അതുപോലെ ജനാധിപത്യവും ഉള്ള രാജ്യമാണ് ഭാരതം. അഥവാ ഇനിയും കിട്ടിയില്ലെങ്കിൽ പട്ടാളത്തെഉൾപ്പെടെ ഭാരതം നൽകുന്ന എല്ലാസേവനങ്ങളും നിർത്തിവെക്കണം. ഈ പറയുന്ന UN ന് അമേരിക്ക, റഷ്യ, ഇസ്രായേൽ, എന്തിന് തമ്മിലടിക്കുന്ന സുഡാൻ പോലും എന്തെങ്കിലും വിലകൊടുക്കുന്നുണ്ടോ. പണ്ട് ഈ ഉ എൻ അമേരിക്കയോട് പറഞ്ഞു ഇരക്കിനെ അടിക്കരുതെന്ന് അമേരിക്ക പറഞ്ഞു പോടാപുല്ലേന്ന്. ഇപ്പോൾ ഉക്രൈകിനു ആയുധം നൽകി റഷ്യയുമായി യുദ്ധം ചെയ്യുന്നു ഇസ്രായേലിന് ആയുധങ്ങൾ നൽകി പലസ്തീനും ഇപ്പോൾ ലേബനോനും തകർക്കുന്നു.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu วันที่ผ่านมา

    ഇപ്പൊ കിട്ടും അംഗത്വം. വായും പൊളിച്ചിരുന്നോ. തള്ളുന്നതിനൊക്കെ ഒരു പരിധി വേണ്ടേ.

    • @alexvjacobveloopra1898
      @alexvjacobveloopra1898 15 ชั่วโมงที่ผ่านมา

      🤘🏻💐😆😆😆അടിമയ്ക്ക് സഹിക്കുന്നില്ല...

    • @reghumohan
      @reghumohan 9 ชั่วโมงที่ผ่านมา

      യുഎൻ വച്ചു നീട്ടിയതിനെ നെഹ്റു അല്ലേ ചൈനയ്ക്കു കൊടുത്തത്....ദേശവിരുദ്ധത ജന്മനാ കൊണ്ടു നടക്കുന്ന ജന്മങ്ങൾ....