പാടിടാം ആടിടാം ഈ ക്രിസ്മസ് രാവിതിൽ | New Carol Song - 2024 Carol Rounds | Our Master's Voice Dubai..
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- ക്രിസ്മസ് ഗാനo 2024
പാടിടാം ആടിടാം ഈ ക്രിസ്മസ് രാവിതിൽ ക്രിസ്തേശു പിറന്നു
ബെതലേം പുൽക്കൂടത്തിൽ(2)
1). പുൽക്കൂടത്തിൽ വന്നു പിറന്ന പുണ്യനാഥനെ
പാപികൾക്കായി വന്നു പിറന്ന പുണ്യ സുനുവേ(2)
പാരിതിൽ നമ്മെ രക്ഷിപ്പാൻ
പാപങ്ങൾ എല്ലാം പോക്കിടുവാൻ(2)
പുണ്യവാനായി പിറന്ന ദൈവജാതനെ(2)
ആഹാ....പാടിടാം ആടിടാം
2). മാനവർക്കായി വന്നു പിറന്ന പുണ്യനാഥനെ
മനുകുലത്തെ തേടി വന്ന പുണ്യ സുനുവേ(2)
പാരിതിൽ നമ്മെ രക്ഷിപ്പാൻ
പാപങ്ങളെല്ലാം പോക്കിടുവാൻ(2)
പുണ്യവാനായി പിറന്ന ദൈവജാതനെ(2)
ആഹാ.... പാടിടാം ആടിടാം...
Paadidam aadidaam, ee Christmas raavithil
Kristheshu pirannu, Bethlehem pulkkodathil. (2)
Pulkkodathil vannu piranna punya naadhane
Paapikalkkayi vannu piranna punya soonuve (2)
Paarithil Namme rakshippan, Paapangal ellam pokkiduvan (2)
Punyavaanayi piranna deivajaathane (2)
Aha!..paadidaam aadidaam
Maanavarkkayi vaanu piranna punya naadhane
Manukulathe thedi vanna punya soonuve (2)
Paarithil Namme rakshippan, Paapangal ellam pokkiduvan (2)
Punyavaanayi piranna deivajaathane (2)
Aha!..paadidaam aadidaam….
Lyrics & Music: Sabu John Thumpamon [Dubai]
Video Recording : Harsha Rose Sabu
Editing : Anil George
Keyboard : Anil George
Drums: Mathew Jacob [Shaji] & Mathew V Paulose Karakkal
© Copyright Reserved
ക്രിസ്മസ് ഗാനo 2024
പാടിടാം ആടിടാം ഈ ക്രിസ്മസ് രാവിതിൽ ക്രിസ്തേശു പിറന്നു
ബെതലേം പുൽക്കൂടത്തിൽ(2)
1). പുൽക്കൂടത്തിൽ വന്നു പിറന്ന പുണ്യനാഥനെ
പാപികൾക്കായി വന്നു പിറന്ന പുണ്യ സുനുവേ(2)
പാരിതിൽ നമ്മെ രക്ഷിപ്പാൻ
പാപങ്ങൾ എല്ലാം പോക്കിടുവാൻ(2)
പുണ്യവാനായി പിറന്ന ദൈവജാതനെ(2)
ആഹാ....പാടിടാം ആടിടാം
2). മാനവർക്കായി വന്നു പിറന്ന പുണ്യനാഥനെ
മനുകുലത്തെ തേടി വന്ന പുണ്യ സുനുവേ(2)
പാരിതിൽ നമ്മെ രക്ഷിപ്പാൻ
പാപങ്ങളെല്ലാം പോക്കിടുവാൻ(2)
പുണ്യവാനായി പിറന്ന ദൈവജാതനെ(2)
ആഹാ.... പാടിടാം ആടിടാം...
Sajimon and team congrats super song God bless youall❤❤🎉🎉
Super Song...👏 Congrats
Sabu and team.
Super Sabu and ടീം... God bless all🎉
Super
Good song sabuchacha..
Sooper song.Beautiful .God bless all family members 🎉🎉
Good rhythm, perfect for Carol singing.
nice song
Superrrrrrrrr, ugranan , congratulations...vallare santosham 🎉
🙏
Super 👌 👍 😍