ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വാനിതിൽ ദൂരെ വാനിതിൽതാരകജാലം മിന്നി (2).ഹല്ലേലുയ.... ഹല്ലേലുയരക്ഷകൻ ഭൂജാതനായി(2) വാനിത്തിൽ. 1). കന്യക തന്നുടെ കണ്മണിയായികാരുണ്യവാൻ അവൻ ജാതനായിമാനവ പാപ പരിഹാരമായി മന്നതിൽ ഇന്നവൻ ജാതനായിഹല്ലേലുയ.... ഹല്ലേലുയരക്ഷകൻ ഭൂ ജാതനായി ( വാനിതിൽ). 2). ഒരുമയിൽ പാടിടാം നാം ഒന്നായിഒരുമിക്കാം നാഥന്റെ രാജ്യത്തിനായിഓടിടാം കർത്തൻറെ പാതയെ അതിൽഓർത്തിടാം നാഥന്റെ ത്യാഗത്തെ നാംഹല്ലേലുയ... ഹല്ലേലുയരക്ഷകൻ ഭൂ ജാതനായി. ( വാനിതിൽ...)
Wow...Super..അതി മനോഹരം 👌👌🙏🙏👌👌👌
❤❤❤❤❤❤❤❤ സൂപ്പർ ❤❤❤❤❤❤❤❤❤❤
👌 👍
👍super
👌
🎉❤
👍
👏🏼👏🏼
👏👏👏🙌🙏 very nice🌹🌹🌹
Super 👌 👍
Superb
Beautiful💕
❤❤
👏👏👏
Nice
🙏
വാനിതിൽ ദൂരെ വാനിതിൽ
താരകജാലം മിന്നി (2).
ഹല്ലേലുയ.... ഹല്ലേലുയ
രക്ഷകൻ ഭൂജാതനായി(2) വാനിത്തിൽ.
1). കന്യക തന്നുടെ കണ്മണിയായി
കാരുണ്യവാൻ അവൻ ജാതനായി
മാനവ പാപ പരിഹാരമായി മന്നതിൽ
ഇന്നവൻ ജാതനായി
ഹല്ലേലുയ.... ഹല്ലേലുയ
രക്ഷകൻ ഭൂ ജാതനായി ( വാനിതിൽ).
2). ഒരുമയിൽ പാടിടാം നാം ഒന്നായി
ഒരുമിക്കാം നാഥന്റെ രാജ്യത്തിനായി
ഓടിടാം കർത്തൻറെ പാതയെ അതിൽ
ഓർത്തിടാം നാഥന്റെ ത്യാഗത്തെ നാം
ഹല്ലേലുയ... ഹല്ലേലുയ
രക്ഷകൻ ഭൂ ജാതനായി. ( വാനിതിൽ...)
Wow...Super..അതി മനോഹരം 👌👌🙏🙏👌👌👌
❤❤❤❤❤❤❤❤ സൂപ്പർ ❤❤❤❤❤❤❤❤❤❤
👌 👍
👍super
👌
🎉❤
👍
👏🏼👏🏼
👏👏👏🙌🙏 very nice🌹🌹🌹
Super 👌 👍
Superb
Beautiful💕
❤❤
👏👏👏
Nice
🙏