ഈ കുഞ്ഞിന് 'ലോഗോസ് പ്രതിഭ' കിട്ടി എന്ന് വാർത്ത കേട്ടപ്പോൾ ഞാൻ അതിശയിച്ചു. കാരണം "Logos Quiz മെഗാ ഫൈനൽ" എന്ന് പറഞ്ഞാൽ വലിയ ബൈബിൾ പണ്ഡിതർ വന്നു മത്സരിക്കുന്ന ക്വിസ് ആണ്. അതിലെ ചോദ്യങ്ങൾ ഈ കുഞ്ഞിന് എങ്ങനെ ഉത്തരം പറയാൻ കഴിഞ്ഞു എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോഴാണ് ഇത് ദൈവമഹത്വത്തിനായി കൃപസനം മാതാവ് ചെയ്തതാണെന്ന് മനസ്സിലായത്. സാക്ഷ്യത്തിന് നന്ദി.
മാതാവേ അമ്മയുടെ മകനായി ഈമകനെകണ്ട്ഈമകൻ്റെകുറവുകളിൽ വലീയനിറവായി കടന്നുചെന്ന്ഈമകനെഅനുഗ്രഹിച്ച അമ്മയ്ക്ക്. കോടാനുകോടി നന്ദി ഇനിയും ഈമകൻ്റെജീവിതത്തിൽ സൗഖ്യമായുംഅനുഗ്രഹവർഷമായും അമ്മ കടന്നുചെന്ന് മകനെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു,🙏🏼🙏🏼🙏🏼🙏🏼🕯️🌹🩷
എന്റെ അമ്മ മാതാവേ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് എന്റെ മകൾക്ക് നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ എന്റെ മകൾക്ക് SSLC പരീക്ഷയിൽ ഫുൾ A+ നല്കി അനുഗ്രഹിക്കണമേ🙏
ലോഗോസ് പ്രതിഭ കിട്ടിയ ഈ മോൻ ജീവിതത്തിൽ വലിയൊരു പ്രതിഭയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ബലഹീനതയിൽ ആണ് ദൈവം പ്രവർത്തിക്കുന്നത് എന്ന ബൈബിൾ വചനം എത്രയോ സത്യമാണെന്നു ഈ കുഞ്ഞിലൂടെ തെളിയിക്കുന്നു... ഈശോയെ നന്ദി 🙏
നന്മനിറഞ്ഞ മറിയമേ സ്വസ്തി, ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവർ, സുവിഷശമായവർ 🙏🏽✝️🙏🏽ഈ കുടുംബത്തിന്റെ വാക്കുകൾ കേട്ടു അനേകം പേർ വിശ്വാസത്തിൽ വളരാൻ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🏽
അമ്മേ മാതാവേ എന്റെ ആദി മോനെയും അമ്മ അനുഗ്രഹിച്ചെ പറ്റൂ എന്റെ കുഞ്ഞിനെ വളർത്തി ഉയർത്തി തരണമെന്ന് അപേക്ഷിക്കുന്നു അമ്മേ അമ്മയുടെ പ്രത്യക്ഷീകരണ തിന്റെ യോഗ്യത യിൽ ആദി മോൻ സംസാരിക്കണേ നാവ് ചലിപ്പിക്കണേ അമ്മേ കൈ വിടല്ലേ ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ എന്നെ കൈ വിടല്ലേ അമ്മേ 😭🙏🏻 അമ്മേ എന്റെ കുഞ്ഞിനെ ബുദ്ധി കൊടുക്കണേ ഞങ്ങൾ വന്നു സാക്ഷ്യം പറയാം അമ്മേ 😭🙏🏻
അമ്മേ കുഞ്ഞിനെ അനുഗ്ഗ്രഹിക്കണേ... വിക്കൻ ആയ മോശ യെ അനുഗ്രഹിച്ച പോലെ കർത്താവ് അനേകം ആളുകൾക്ക് അനുഗ്രഹം ആക്കി മാറ്റണെ. പൊന്നു മോന് ഒരു കുഴപ്പമില്ല. എന്റെ മോനെ നീ ആടാ മുത്തേ സുന്ദരൻ. ദൈവം നിന്നെ വലിയവൻ ആക്കും 🙏🙏🙏🙏❤❤❤❤❤നീ യേശുവിന്റെ കുഞ്ഞു തന്നെ 🎉🎉🎉🎉🎉🎉🎉🎉🎉
Appa amme mone ponnu pole oru poral polum elkkan anuvadhikkatye ange ullam kayyl ponnu pole kaathu paripalikkan kripa undakumarakane appa amme amen hallelujah ave maria🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഇന്ന് 3.30-ന് നടന്ന വിദേശ ജോലിക്കുള്ള ഇൻറ്റർവ്യൂ നന്നായി ചെയ്യാൻ സാദിച്ചു സെലക്റ്റായി. അമ്മേ ഒത്തിരി സ്നേഹത്തോടെ അമ്മക്കും തിരുക്കുമാരന്നും നന്ദി അർപ്പിക്കുന്നു.
മാതാവേ ഞാൻ ജനുവരി 10 എഴുതാൻ പോകുന്ന ജർമൻ b2 എക്സാം പാസ്സ് ആക്കി തരേണമേ. ഞാൻ 8 വട്ടവും എഴുതിയിട്ട് എനിക്ക് പാസ്സ് ആകാൻ സാധിച്ചില്ല മാതാവേ ഞാൻ പഠിക്കുമ്പോൾ എന്റെ കൂടെ വന്നു ഇരുന്നു എന്നെ സഹായികേണമേ കൈയിവെടിയല്ലേ 🙏

Qqàq
Amma😍🙏🏻
Theyeva nammam mahathapedumarakatte.
🙏🙏❤️
ആമേൻ 🙏🙏🙏🙏
ഈ കുഞ്ഞ് വഴി എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ❤❤
അമ്മ മാതാവേ ഈ കുഞ്ഞിന്റെ അസുഖം പൂർണ്ണമായി സുഖപ്പെടുആണമേ. അവൻ ആഗ്രഹിക്കുന്ന രീതിയിൽ ഉയരുവാൻ കൃപ ചൊരിയണമേ
എന്റെ അമ്മേ അമ്മയുടെ പ്രത്യ ക്ഷീകരണം തിരുസഭ അംഗീ കരിച്ചു ലോകം അമ്മയെ അറി യാൻ പ്രാർത്ഥിക്കുന്നു അമ്മേ ജിസ് മോനെയും കുടുംബ ത്തെയും സമർപ്പിക്കുന്നു 🙏
എന്റെ അമ്മ മാതാവേ ഈ പൊന്നുമോന് കൊടുത്ത വിജയത്തിന് അമ്മ മാതാവിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏❤️❤️❤️❤️
Ente may have ente makkale kathukollenr
അമ്മേ മാതാവേ ജിസ്മോൻ നെ അനുഗ്രഹിച്ച ആ നിമിഷത്തിന് നന്ദി പറയുന്നു എൻ്റെ മക്കൾക്കും ഈ കൃപനൽകി അനുഗ്രഹിക്കണമെ🔥🔥🔥
Nandi ammee makane anugrahicha mathave nandi
അമ്മേ മാതാവേ ഈ കുഞ്ഞിൽ ഇനിയും വലിയ അത്ഭുതം വർഷിച്ച് ദൈവ കൃപ മഹത്വപ്പെടട്ടെ.
🙏🙏🙏🙏
യേശുവേ നന്ദി
അമ്മ മാതാവേ എന്നെ അമയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ ആവേ മരിയ ആമേൻ
ജിസ്‌മോന്റെ സാക്ഷ്യം എത്രയോ കൃപ നിറഞ്ഞതാണ്. ഒരു വിശുദ്ധനായി അമ്മേ kreupasanam മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ
പരിശുദ്ധ കൃപാസന മാതാവേ ഈ കൊച്ചു മകനോടൊപ്പം ഞാനും എൻറെ അമ്മയെ മഹത്വപ്പെടുത്തുന്നു
AMEN❤❤❤❤❤❤❤❤❤AMMA
'ബലഹീനതയിൽ ആണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത് ' എന്ന് വീണ്ടും വെളിപ്പെടുത്തുന്ന സാക്ഷ്യം 🙏❤️
🙏🙏🙏
Yes🙏🙏🙏
ഇവർക്ക് നല്ലൊരു വീട് ഇടവക വച്ചു കൊടുക്കണം നല്ല ആളുകൾ ❤❤❤❤❤
നിങ്ങളോടൊപ്പം ഞങ്ങളും, നിങ്ങളുടെ വിജയത്തിൽ ദൈവത്തിൽ ഒത്തിരി സന്തോഷിക്കുന്നു. ഈ മോനേയും, കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
🙏🙏🙏🙏🙏🙏
Njanum monuvendi pray cheyunnu
ഈമോനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
Off course ❤❤❤
God bless you Mon n your family.
ജിസ് മോൻ ദൈവപൈതൽതന്നെയാണ്. ഈശോ മോന് സൗഖ്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥ' ിക്കുന്നു.
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
എന്റെ അമ്മേ...... എന്റെ ആശ്രയമേ...🙏🙏
അമ്മേ, മാതാവേ നാലരലക്ഷം പേരിൽനിന്ന് ഈ മോനെ ഒ ന്ന് മനായി ഉ യർത്തിയ മാതാവിന്,സ്വസ്തി, അ മ്മേൻ.
Super_👌🎉
youtube.com/@jismonsunny-n8b?si=zdzqGDGGO9skqpdR
Amen🙏🏻🙏🏻🙏🏻
Praise the lord
കുഞ്ഞു വിശുദ്ധൻ 🙏🙏🙏🙏❤
അമ്മേ ഈ മകനെ പ്രതി നീ ആ കുടുംബത്തെ അനുപ്രഹിക്കണമേ
Our Dear Loving Jismon Big Salute 🎉🎉🎉🎉🎉. Most Heartiest Congratulations 🎉🎉🎉🎉🎉🎉🎉 Good God Bless You 🙏🙏🙏🙏🙏
നല്ല സാക്ഷ്യം കേട്ടാലും കേട്ടാലും കേൾക്കാൻ കൊതി വരുന്ന സാക്ഷ്യം', അമ്മേ ഒരായിരം നന്ദി ഈ മോനു കൊടുത്ത ഏറ്റവും വലിയ നിധിക്ക് ഒരായിരം കോടി നന്ദി❤❤❤❤❤❤❤
ഒരു കുറവും ഇല്ലാതെ ജനിച്ചവർ ഫോണും തോണ്ടി, റീലും കണ്ട് ഇരിക്കും. ഈ പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
Holy Marry will Bless, Heal and Cleanse 💙💚🕯️
Ave Maria 💙💚🕯️
Amen 💙💚🕯️
വ ചനം അധരത്തിലും ഹൃദയത്തിലും സൂക്ഷിക്കുന്ന ഈ മകനെ കൃപാസനം അമ്മ തിരുക്കച്ചയിൽ പൊതിഞ്ഞ് സംരക്ഷിക്കും ആമേൻ
🎉🎉🎉🎉🎉🎉❤❤❤❤
Praise the lord 🖐️🖐️🖐️🎉🎉🎉🎉🎉🎉🎉
Amen
പരിശുദ്ധ കൃപാസനം മാതാവേ എന്റെ മകനെയും അനുഗ്രഹിക്കണേ
അമ്മേ മാതാവേ അണി കരങ്ങളുള്ള ഈശോയുടെ കരങ്ങളിൽഈ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ ഈ മോനെ ഇതുപോലെ കൃപ കർത്താവിൽ നിന്ന് നൽകി, എന്നെയും അവിടുത്തെ സാക്ഷി ആക്കണേ 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏 അമ്മെ മാതാവേ.....
അമ്മേ മാതവോ ഈ മകനെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏
ജിസ്‌മോനെ.. Love you da.. ചക്കരേ... God bless you...❤❤❤❤
മാതാവേ അമ്മയുടെ മകനായി ഈമകനെകണ്ട്ഈമകൻ്റെകുറവുകളിൽ വലീയനിറവായി കടന്നുചെന്ന്ഈമകനെഅനുഗ്രഹിച്ച അമ്മയ്ക്ക്. കോടാനുകോടി നന്ദി ഇനിയും ഈമകൻ്റെജീവിതത്തിൽ സൗഖ്യമായുംഅനുഗ്രഹവർഷമായും അമ്മ കടന്നുചെന്ന് മകനെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു,🙏🏼🙏🏼🙏🏼🙏🏼🕯️🌹🩷
അമ്മ മാതാവേ നന്ദി 🙏
എന്റെ അമ്മ മാതാവേ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് എന്റെ മകൾക്ക് നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ എന്റെ മകൾക്ക് SSLC പരീക്ഷയിൽ ഫുൾ A+ നല്കി അനുഗ്രഹിക്കണമേ🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാ സന പ്രസാദ വര മാതാവേ ഞങളുടെ കുടുംബത്തെയും ഉടബടി എന്ന സത്യമായ പ്രാർത്ഥനയിൽ ദൈവകൃപായും സ്നേഹ കൊണ്ട് നിറക്കണമെ.
അമ്മേ മാതാവേ ഈ കുഞ്ഞിനെ നന്നായി സംസാരിക്കാൻ ഇടയ്ക്കണേ 🙏🙏
Amme mathave 🙏🙏🙏🙏🙏🙏
ചെറിയ സഹനങ്ങളിൽ തളരുന്ന എന്നോട് എനിക്ക് പുച്ഛം തോന്നുന്നു...കുഞ്ഞേ,നീ ഒരു സാക്ഷ്യം....
Enikkum
ഞാനും
ലോഗോസ് പ്രതിഭ കിട്ടിയ ഈ മോൻ ജീവിതത്തിൽ വലിയൊരു പ്രതിഭയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ബലഹീനതയിൽ ആണ് ദൈവം പ്രവർത്തിക്കുന്നത് എന്ന ബൈബിൾ വചനം എത്രയോ സത്യമാണെന്നു ഈ കുഞ്ഞിലൂടെ തെളിയിക്കുന്നു... ഈശോയെ നന്ദി 🙏
മോനെ വിശുദ്ധനായി തീരണേ
അമ്മേ മാതാവേ ജിസ്‌മോനെയും കുടുംബത്തെയും കാത്തുകൊള്ളണമേ... ആമേൻ
അമ്മേ മകനെ അനുഗ്രഹിക്കണേ
അമ്മേ ഈ മോനെയും അവന്റെ കുടുംബതെയും അനുഗ്രഹിക്കേണമേ
കൃപാസനം അമ്മേ ജോലി സ്ഥിരം ആക്കി തരണേ ❤
നന്മനിറഞ്ഞ മറിയമേ സ്വസ്തി, ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവർ, സുവിഷശമായവർ 🙏🏽✝️🙏🏽ഈ കുടുംബത്തിന്റെ വാക്കുകൾ കേട്ടു അനേകം പേർ വിശ്വാസത്തിൽ വളരാൻ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🏽
അമ്മേ ഈമകന് എല്ലാ കുറവും pariharikkaname
അമ്മേ മാതാവേ എന്റെ ആദി മോനെയും അമ്മ അനുഗ്രഹിച്ചെ പറ്റൂ എന്റെ കുഞ്ഞിനെ വളർത്തി ഉയർത്തി തരണമെന്ന് അപേക്ഷിക്കുന്നു അമ്മേ അമ്മയുടെ പ്രത്യക്ഷീകരണ തിന്റെ യോഗ്യത യിൽ ആദി മോൻ സംസാരിക്കണേ നാവ് ചലിപ്പിക്കണേ അമ്മേ കൈ വിടല്ലേ ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ എന്നെ കൈ വിടല്ലേ അമ്മേ 😭🙏🏻 അമ്മേ എന്റെ കുഞ്ഞിനെ ബുദ്ധി കൊടുക്കണേ ഞങ്ങൾ വന്നു സാക്ഷ്യം പറയാം അമ്മേ 😭🙏🏻
അമ്മേ മാതാവേ
നന്ദി ഈശോയെ. ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി. ഈ കുഞ്ഞിൻ്റെ കൂടെ എപ്പോഴും അമ്മയും ഈശോയും ഉണ്ടകനെ.
God bless u dear family ❤❤❤🙏🙏🙏🙏
അമ്മേ മാതാവേ എന്റെയും മക്കളുടേയും മുടി കൊഴിച്ചിൽ പൂർണ്ണമായും മാറ്റി തരണമേ🙏
Amen 🙏 🙏 🙏 🙏 🙏
അമ്മേ കൃപാസനം അമ്മേ ഈമകനെഅനുഗൃഹിച്ച അമ്മേ കോടാനുകോടീനന്ദി
അമ്മേ ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആ ക്കണമേ ❤❤❤❤
പരിശുദ്ധ കൃപാസനം അമ്മേ ഈ മകൻ്റെ ഭൗതികവും ആത്മീയവുമായ ജീവിതത്തിൽ അമ്മയുടെ അദ്ഭുതകരമായ ഇടപെടലുകൾ ഉണ്ടാകണമേ
ഈ കുഞ്ഞിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കണമേ.🙏🏼
Amen🙏
അമ്മേ കുഞ്ഞിനെ അനുഗ്ഗ്രഹിക്കണേ... വിക്കൻ ആയ മോശ യെ അനുഗ്രഹിച്ച പോലെ കർത്താവ് അനേകം ആളുകൾക്ക് അനുഗ്രഹം ആക്കി മാറ്റണെ. പൊന്നു മോന് ഒരു കുഴപ്പമില്ല. എന്റെ മോനെ നീ ആടാ മുത്തേ സുന്ദരൻ. ദൈവം നിന്നെ വലിയവൻ ആക്കും 🙏🙏🙏🙏❤❤❤❤❤നീ യേശുവിന്റെ കുഞ്ഞു തന്നെ 🎉🎉🎉🎉🎉🎉🎉🎉🎉
Praise the lord 🙏
Amen❤🙏
അമ്മയുടെ അനുഗ്രഹത്തിന് നന്ദി പറയാം 🙏🏻
എന്റെ അമ്മേ പ്രസാദവരമാതാവേ 🙏ജിസ് മോനെപോലെ എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏🙏🙏
ജിസ്മോൻ ചേട്ടാ യുടെ കൂടെ ഞങ്ങൾഉണ്ട് എന്ന് Arsha💐💐🥳 ലോഗോസ് പ്രതിഭ.
അമ്മേ കൃപസനം മാതാവേ ഈ മകനെയും കുടുംബത്തെ ഇനിയും ആത്മീയമായും ഭൗദ്ധികമായും ഇനിയും ഒത്തിരി അനുഗ്രഹിക്കാണണമേ
Amen 🙏🙏🙏
Ave Maria 🙏
മോൻ ഈ ലോകത്തിന് വലിയ ഒരു വചനത്തിന്റെ പ്രവാചകനായി മാറ്റപെടട്ടെ❤❤❤🙏🏻🙏🏻🙏🏻
Amme lokam ariyunna makanakiyathil orairam nandhi🙏🙏🙏🙏
എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ
അമ്മേ നന്ദി
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രതിഷികരണത്തി ൻ്റെ സാക്ഷിയാക്കി മാറ്റണേ
Amme mathavee ee kunjine iniyum ang uyarangalil ethikkaneee🙏🙏
നിങ്ങളോടൊപ്പം ഞാനും ദൈവത്തിന് നന്ദി പറഞ്ഞു ഈ പൊന്നു മോന് എല്ലാ ആശംസകൾ നേരുന്നു
Pray for jismon family
അമ്മേ ഈ കുഞ്ഞിനെ ധാരാളാമായി അനുഗ്രഹിക്കുവാൻ പ്രാര്‍ത്ഥിക്കേണമേ
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
ഈ മകനെ വിജയിപ്പിച്ച ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
Amme mathave sasthram ammemathave nandi
അമ്മ മാതാവേ ഈ മകനെ സഹായിച്ചപോലെ എന്റെ മകനും വ്യക്തതയോടെ സംസാരിക്കാനുള്ള കൃപ തരേണമേ 🙏
🙏🏻🙏🏻🙏🏻🙏🏻
സഭയ്ക്കും കുടുംബത്തിനും കൂടുതൽ അഭിമാനാകട്ടെ.
പറയാൻ വാക്കുകൾ ഇല്ല അമ്മയുടെ അനുഗ്രഹം കിട്ടിയ കുഞ്ഞേ നിന്നിലൂടെ ദൈവം മഹത്വപ്പെട്ടു അമ്മേ നന്ദി
സത്യം 🙏
Yo amigo
Congratulations monae 🙌🙌
മാതാവേ ജീവിതകാലം മുഴുവനും ഈ മോനേ കാത്തു re ക്ഷിക്കേണമേ❤
Mathave bless this child and family more & more
അമ്മേ മാതാവേ ഈ മകന് ആരോഗ്യവും ആയുസ്സും കൊടുക്കേണമെ ആഴത്തിലുള്ള ഈ വിശ്വാസം എന്നും നിലനിർത്തട്ടെ
Appa amme mone ponnu pole oru poral polum elkkan anuvadhikkatye ange ullam kayyl ponnu pole kaathu paripalikkan kripa undakumarakane appa amme amen hallelujah ave maria🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മോനെ ഈശോ തൊട്ട് സുഖപ്പെടുത്തും എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ✝️✝️✝️
Amen 🙏 Hallelujah 🙏
അമ്മേ ഇന്ന് 3.30-ന് നടന്ന വിദേശ ജോലിക്കുള്ള ഇൻറ്റർവ്യൂ നന്നായി ചെയ്യാൻ സാദിച്ചു സെലക്റ്റായി. അമ്മേ ഒത്തിരി സ്നേഹത്തോടെ അമ്മക്കും തിരുക്കുമാരന്നും നന്ദി അർപ്പിക്കുന്നു.
🙏🙏🙏❤️❤️❤️
അമ്മ മാതാവേ, എൻ്റെ മകന് അനുയോജ്യമായ ഒരു ജോലി നല്കി. അനുഗ്രഹിക്കണമേ ആമേൻ.🙏🙏🙏
ഈ മകനെയും കുടുംബത്തെയും അനുഗ്രഹിച്ചതിനെ ഓർത്തു പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി
നന്ദിയും സ്തുതിയും
Praise the Lord👏👏👏👏👏
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ
അമ്മേ നിൻ കൃപ ഞങ്ങളിൽ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏
Amma mathave ente Ella anavishya chinthakalum ozhapughalum matti ammente kunjakki mattane
Amme dhuridham anubavikuna Ella allukaleyum Amma katholane
കൃപാസന സഞ്ചാരി മാതാവേ കോടി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏👍🤝👏
ഈ മോന് വിജയം നൽകിയ അമ്മ മാതാവിന് നന്ദി അമ്മേ ഞങ്ങളുടെ ജീവതത്തിലും കടന്നു വരണമേ
More rosary chellanea
Ammamathave❤❤❤❤❤❤
മോൻ്റെയും കുടുംബത്തിൻ്റെയും കൂടെ അമ്മ മാതാവ് എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
മാതാവേ ഞാൻ ജനുവരി 10 എഴുതാൻ പോകുന്ന ജർമൻ b2 എക്സാം പാസ്സ് ആക്കി തരേണമേ. ഞാൻ 8 വട്ടവും എഴുതിയിട്ട് എനിക്ക് പാസ്സ് ആകാൻ സാധിച്ചില്ല മാതാവേ ഞാൻ പഠിക്കുമ്പോൾ എന്റെ കൂടെ വന്നു ഇരുന്നു എന്നെ സഹായികേണമേ കൈയിവെടിയല്ലേ 🙏
അമ്മേ മാതാവേ ഈ കുഞ്ഞിന് എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേ ❤❤
ഈശോയോടും പരിശുദ്ധ അമ്മയോടും കൂടെ ജീവിച്ച് കത്തോലിക്കാ സഭയുടെ വിശുദ്ധനായിതീരാൻ പ്രാർത്ഥിക്കുന്നു.
മാതാവെ ഈ കുഞ്ഞിനെ അനുഗ്രഹിക്കണെ
എന്റെ മാതാവേ എന്നെയും എന്റെ ജീവിത പങ്കാളിയെയും തമ്മിൽ ഒന്നിപ്പികേണമേ
More rosary chellanea
More rosary chelluuuuuuuuu for the blessing
"ദൈവനാമം മഹത്വപ്പെടട്ടെ"
അമ്മേ മാതാവേ എന്റെ പനിയും ശ്വാസംമുട്ടലും പൂർണ്ണമായും തൊട്ട് സുഖപ്പെടുത്തണമേ🙏
Alen,Aleena,Alfin samarppiknu amen 🙏 🙏🙏