OUR KITCHEN MAKEOVER//ഇങ്ങനെ ഒരു മാറ്റം അതും നിമിഷങ്ങൾക്കുളിൽ..സ്വർഗം ആകാം എല്ലായിടവും JUST 300 ONLY

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 2.2K

  • @davisthattil4046
    @davisthattil4046 3 ปีที่แล้ว +810

    full freedom എല്ലാ കാര്യത്തിലും ഉണ്ടെങ്കിൽ കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ മനസ്സുള്ള കെട്ടിയവരും ആണെങ്കിൽ ചൊറിയാൻ വീട്ടിൽ വേറെ ആരും ഇല്ലെങ്കിൽ അത്യാവശ്യം വരുമാനവും ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും മനുഷ്യന് സാധിക്കും freedom അതാണ് മനുഷ്യന് ആവശ്യം അത് താങ്കൾക്ക് ആവശ്യത്തിലധികം ഉണ്ട്

    • @fasiyasharafu7868
      @fasiyasharafu7868 3 ปีที่แล้ว +12

      Athe shariyanu.

    • @kunjatta964
      @kunjatta964 3 ปีที่แล้ว +11

      Sathyamanu

    • @anganavijayan4558
      @anganavijayan4558 3 ปีที่แล้ว +21

      Sathyamanu...ethonnum ellengil veruthe jeevichu theerkane life pattu

    • @anwarashirinansar7808
      @anwarashirinansar7808 3 ปีที่แล้ว +5

      Correct

    • @rrr-vs1sx
      @rrr-vs1sx 3 ปีที่แล้ว +35

      Very true... Choriyan aarum undavaruth.. Sprt cheyunna husum venam.. Pinne athyavasyam paisayum

  • @silparaj211
    @silparaj211 3 ปีที่แล้ว +101

    മിടുക്കി 👍👍👍സ്ത്രീകളുടെ അഭിമാനം....ഏതൊരു വീടിന്റെയും ഉയർച്ചയുടെ പിന്നിൽ ഇതു പോലെയുള്ള ഒരു ഭാര്യ ആയിരിക്കും...... 😍😍

  • @ishalishal4027
    @ishalishal4027 3 ปีที่แล้ว +105

    നമ്മളെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞും മനസ്സിലാക്കിയും നമ്മളെ കൂടെ നിക്കാൻ ആളുണ്ടെൽ അതാണ് നമ്മുടെ ജീവിത വിജയം 👍

    • @praseethasenthil9303
      @praseethasenthil9303 3 ปีที่แล้ว

      Sreeyude videoyos enikku orupad ishtaman sreeye kanubhol ente madi okke marum

  • @ambilyammu433
    @ambilyammu433 3 ปีที่แล้ว +98

    ചേച്ചിയെ പോലെ എന്റെ വീട്ടിൽ ഒരാളുണ്ട് എന്റെ അമ്മ ഞങ്ങൾടെ വീട് മുഴുവൻ പെയിന്റിംഗ് ചെയ്തതും ബാത്രൂം പണിതതും ഒരേക്കർ സ്ഥലത്ത് ഇടുക്കി ഗോൾഡ് (ഏലക്ക ) കൃഷി നടത്തി ഞങ്ങൾടെ കുടുംബം അടിപൊളി ആയിട്ട് നോക്കികൊണ്ട് പോകുന്ന ഞങ്ങൾടെ അമ്മ.... ചേച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവരും

  • @femiesworld
    @femiesworld 3 ปีที่แล้ว +258

    എന്ത് ശ്രീ ചെയ്യുമ്പോഴും കട്ടക്ക് സപ്പോട്ട് നിൽക്കുന്ന ഭാഗ്യൻ ആണ് ശ്രീയുടെ ഭാഗ്യം✌️✌️✌️👍👌

  • @anjunikhil8536
    @anjunikhil8536 3 ปีที่แล้ว +893

    ഇത് കണ്ടിട്ട് ഇങ്ങനെ ചെയ്യണം എന്ന് തോന്നിയവർ 👍👍👍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 ปีที่แล้ว +19

      നിങ്ങൾ തരുന്ന സപ്പോർട്ട് മാത്രം മതി ❤️❤️🥰🥰🥰

    • @lekhas2619
      @lekhas2619 3 ปีที่แล้ว +3

      Sss thonni

    • @binishaeldhose2410
      @binishaeldhose2410 3 ปีที่แล้ว +4

      Already done

    • @hanazworld5512
      @hanazworld5512 3 ปีที่แล้ว +1

      മാഷാ അല്ലാഹ് ❤❤❤❤

    • @himatibu9307
      @himatibu9307 3 ปีที่แล้ว +2

      @Naseera Naseera thanne anenkil
      Nammude ishtathinum nammude santhoshathinum anusarichu cheyam.

  • @CCprod23
    @CCprod23 3 ปีที่แล้ว +222

    ശ്രീ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് തരുന്നത്. Thanks alot 👍👍👍

  • @sherlybenny9444
    @sherlybenny9444 3 ปีที่แล้ว +81

    ഈ ചെറിയ വീട് ഇത്ര മനോഹരമായി മാറ്റിയെടുത്ത ശ്രീക്കുട്ടീടെ പുതിയ വീട് കാണുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

  • @shaana7072
    @shaana7072 3 ปีที่แล้ว +168

    "ശ്രീ "എന്നാൽ "ഐശ്വര്യം " ... അത് ഭാഗ്യനാണ് കിട്ടിയത്.
    "ഭാഗ്യൻ " എന്നാൽ "ഭാഗ്യം" .... ആ ഭാഗ്യം ശ്രീക്കും കിട്ടി...❤️❤️❤️❤️
    God bless🙏🙏🙏

  • @athiramukesh6107
    @athiramukesh6107 3 ปีที่แล้ว +46

    ചേച്ചിടെ അച്ഛനെ എനിക്ക് വലിയ ഇഷ്ട്ടട്ടോ വിഡിയോയിൽ ഒരുപാട് സംസാരിക്കില്ല എങ്കിലും കാണുമ്പോൾ വല്ലാത്ത സന്തോഷം ആണുട്ടോ 😊😊

  • @maya.m8907
    @maya.m8907 3 ปีที่แล้ว +168

    എന്റെ പൊന്ന് ശ്രീയേച്ചി.... എവിടെ കൊണ്ട് ഇട്ടാലും ശ്രീയേച്ചി ജീവിക്കും.... hat's off dear😍

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +1042

    ശ്രീ ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ വായോ ❤️❤️❤️👍

    • @sonyrobins1
      @sonyrobins1 3 ปีที่แล้ว +5

      Dear molu beautiful work.god bless you and your family tell my regards to bhgaya and vava.

    • @punnyasureesh74
      @punnyasureesh74 3 ปีที่แล้ว +5

      1ipp

    • @diyaworld8508
      @diyaworld8508 3 ปีที่แล้ว +3

      Njan unde

    • @sowmyaaneesh1080
      @sowmyaaneesh1080 3 ปีที่แล้ว +2

      Njan😊😊😊

    • @Fathima.Farook
      @Fathima.Farook 3 ปีที่แล้ว +2

      ✋️🤝

  • @anjalim2784
    @anjalim2784 3 ปีที่แล้ว +53

    ചേച്ചിയുടെ ഓരോ പ്രവർത്തനങ്ങളും ഒരുപാടൊരുപാട് പ്രചോദനം ആകാറുണ്ട് 🙏

  • @ganesh.v4850
    @ganesh.v4850 3 ปีที่แล้ว +1

    പ്രചോദനം നൽകുന്ന വീഡിയോ ..... സ്ത്രീ തന്നെ കുടുംബത്തിന്റെ ശക്തി ...... സ്ത്രീ ....കുടുംബവും ലോകവും നിലനിർത്തുന്ന ശക്തി സ്വരൂപിണി ..... അഭിനന്ദനങ്ങൾ.....

  • @sreevidhyadayan6425
    @sreevidhyadayan6425 3 ปีที่แล้ว +27

    ഒന്നും പറയാനില്ല. നിസാര കാര്യങ്ങൾ പറഞ്ഞ് മടി പിടിച്ച് ഇരിക്കുമ്പോൾ ശ്രീയുടെ ഓരോ ദിവസവും ഒരുപാട് ഉത്തരങ്ങൾ നൽകുന്നു.great🥰

  • @vidyasanthoshkumar9558
    @vidyasanthoshkumar9558 3 ปีที่แล้ว +13

    Supeeeer chechi. Ee വീഡിയോ കണ്ടു കൊണ്ട് ഞാൻ എന്റെ അടുക്കളയിലേക്ക് nokkuvarunnu. എന്നെ കൊണ്ട് പറ്റുന്ന മാറ്റം ഞാൻ വരുത്തും. 👍👍👍😍😍

  • @jago2603
    @jago2603 3 ปีที่แล้ว +183

    ശ്രീ....മറ്റു പെൺകുട്ടികൾക്ക് ഒരു മാതൃക ആണ് ട്ടോ....ഇപ്പോഴത്തെ മടിച്ചി കുട്ടികൾ ശ്രീയെ കണ്ടു പഠിക്കട്ടെ ❣️❣️❣️❣️❣️

  • @vasanthirajan3612
    @vasanthirajan3612 3 ปีที่แล้ว +34

    ശ്രീ ഒരു സംഭവം തന്നെ
    ഭാഗ്യം എല്ലാത്തിനും കൂടെ ഉള്ളപ്പോൾ ധൈര്യമായി മുന്നോട്ട് പോകാം

  • @AASASAktk
    @AASASAktk 3 ปีที่แล้ว +4

    ഞാനാദ്യമായിട്ടാ ഇങ്ങളെ വീഡിയോ കാണുന്നെ.... അടിപൊളിയായിട്ടോ.....👍👍👍🌹🌹😍. കേട്ടിരിക്കാൻ നല്ല രസണ്ട് ട്ടൊ....
    i will try 🌝🌝🌝🌝🤗🤗🤗.now iam your subscriber 🤩

  • @shahanaminnumol
    @shahanaminnumol 3 ปีที่แล้ว +17

    ചേച്ചി അടിപൊളിയായിട്ടോ, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത അത് ചേച്ചി എന്നാണ് കണ്ടുപിടിക്കേണ്ടത്.😍😍

  • @adithyaanandhika4046
    @adithyaanandhika4046 3 ปีที่แล้ว +15

    സൂപ്പർ ആയിട്ടുണ്ട് ശ്രീ ഇതിനൊക്കെ ഭാഗ്യന്റെ കട്ട സപ്പോർട് ഉണ്ട് അതാണ് ശ്രീയുടെ വിജയം 😍😍😍🌷

  • @mayavinod7410
    @mayavinod7410 3 ปีที่แล้ว +56

    ശ്രീ ഞങ്ങളെ പോലെയുള്ള ഒരുപാട് വീട്ടമ്മ മാരുടെ ഇൻസ്പിറേഷൻ ആണ് 😍😍😍😍

  • @3kingzz661
    @3kingzz661 3 ปีที่แล้ว +29

    ചെറിയ വീട് ആണേലും.. അവിടെ സമാധാനം ഉണ്ടേൽ....അവിടം.. സ്വർഗ്ഗമാ....👌😍😍😍. God. Bless you. Chechii❤️

  • @shaharbhanu8522
    @shaharbhanu8522 3 ปีที่แล้ว

    Chechi wall paper rackil ottikkamo? Ith water ayal adarnnu pokumo?

  • @soumirasack5105
    @soumirasack5105 3 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല ശ്രീ, പ്രജോദനത്തിന്റെ ആൾ രൂപമാണ് ശ്രീ. എന്തു കൈയിൽ കിട്ടിയാലും അത് മനോഹരമാകുന്ന എന്തിലും നന്മ കണ്ടത്തുന്ന ശ്രീ യുടെ ജീവിതം എന്നും യിതുപോലെ സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ. ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിച്ചാൽ അതെവിടെയാണെങ്കിലും അവിടം സ്വർഗ്ഗമാണെന്ന് കാണിച്ചു തന്നുകൊണ്ടിരിക്കുന്ന ഞങളുടെ പ്രിയപ്പെട്ട ശ്രീ കുട്ടിക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @sanarazal7867
    @sanarazal7867 3 ปีที่แล้ว +191

    ശ്രീ ഒന്നും പറയാനില്ല. പറഞ്ഞാൽ ശ്രീക്കു ചിലപ്പോൾ കണ്ണ് തട്ടും. അത്രക്ക് bangiyund കാണാൻ. മാഷാഅല്ലാഹ്‌

  • @girishampady8518
    @girishampady8518 3 ปีที่แล้ว +42

    💞ആ കുഞ്ഞടുക്കളയിൽ ശ്രീയിലെ കലാകാരി സടകുടഞ്ഞെണീറ്റു 💞😃.. ഇതല്ല.. ഇതിനപ്പുറവും നമുക്ക് ചെയ്യാം എന്നതിന് നല്ല തെളിവ് വീണ്ടും ശ്രീ കാണിച്ചു തരുന്നു 💚💓.. മനോഹരമാക്കി 💓💓💃💃💃

  • @lubaiskhan96
    @lubaiskhan96 3 ปีที่แล้ว +14

    ചേച്ചിന്റെ സംസാരം കേൾക്കുബോൾ എന്താ ഉന്മേഷം വരുന്നുണ്ട് tnx

  • @maneejaretheesh2429
    @maneejaretheesh2429 3 ปีที่แล้ว +244

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നു 😞😞😞😞

    • @anwarnajma4388
      @anwarnajma4388 3 ปีที่แล้ว

      Yendha

    • @maneejaretheesh2429
      @maneejaretheesh2429 3 ปีที่แล้ว +1

      @@anwarnajma4388 ഇങ്ങനെ സന്തോഷമായിട്ട് ഒരു മടിയും കൂടാതെ ചിരിച്ചോണ്ട് എല്ലാ പണിയും ചെയ്യുന്നില്ലേ

    • @fairooslifestyle438
      @fairooslifestyle438 3 ปีที่แล้ว

      😀😀

    • @Greenlover.
      @Greenlover. 3 ปีที่แล้ว

      🤫

    • @jubnasalic6622
      @jubnasalic6622 3 ปีที่แล้ว

      enikum

  • @savioprince1404
    @savioprince1404 3 ปีที่แล้ว

    Hai sree.... Oru cheriya opinion ആ purple colour adicha sthalath ഇടയ്ക്കു white colourinte ഏതെങ്കിലും shape ഇൽ വെട്ടിയ print ചെയ്താലും ഭംഗിയായിരിക്കും....

  • @libinabalan2540
    @libinabalan2540 3 ปีที่แล้ว +244

    ❤️. അച്ഛനാണെൻ്റെ ഹീറോ. ഇന്ന് എൻ്റെ അച്ഛൻ്റെ പിറന്നാളാണ്🤗❤️

  • @ancylopez4257
    @ancylopez4257 3 ปีที่แล้ว +99

    കരി പുരണ്ട ജീവിതത്തെ വർണ്ണ ശബ ഭലമാക്കി അഭിനന്ന്ദങ്ങൾ hats off you,, ♥️😜♥️

  • @aswathy6622
    @aswathy6622 3 ปีที่แล้ว +34

    ശ്രീയുടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോഴേ മനസിന് valare സന്തോഷമാണ്. റിലീസ് ആയ പുതിയ സിനിമ കാണാൻ പോകുന്ന സന്തോഷം

  • @amayasarang
    @amayasarang ปีที่แล้ว

    Chechi.. Apo aa wallsticker ottikumbo mazhakalam okey avumbo kari olikoole apo stickeril avuo. Rply tharane chechii

  • @binsiyajasar3995
    @binsiyajasar3995 3 ปีที่แล้ว

    Sree inganathe 600*45 nte oru roll ethra sthalath ottakkan kazhiyum ? Oru shelf um oru chimney yum cover cheyyan kazhiyo? Please reply me

  • @rajagopalanmenon804
    @rajagopalanmenon804 3 ปีที่แล้ว +13

    Plain colour wall paper aayirunnuvenkil it's looks better sree

  • @vanilakshmi5488
    @vanilakshmi5488 3 ปีที่แล้ว +80

    ഈശ്വരാ.. ഇത് മുൻപുണ്ടായിരുന്ന ആ അടുക്കള തന്നെ ആണോ.. 😟 എന്റെ ശ്രീയേച്ചി സമ്മതിച്ചു തന്നിരിക്കുന്നു. ഒരു കാട് തന്നാലും ചേച്ചി അത് നാട് ആക്കി മാറ്റും.. 😍❤❤❤❤❤❤

  • @SunilKumar-hw6gc
    @SunilKumar-hw6gc 3 ปีที่แล้ว +14

    ശ്രീ യുവർ അമേസിങ്. കിച്ചൻ എന്തു ഭംഗിയായി ഇപ്പോൾ കാണാൻ. സൂപ്പർ

  • @nishadiensh1879
    @nishadiensh1879 3 ปีที่แล้ว

    Cupboard il ottikyan pattumo ee wall stickers

  • @gopz765agu2
    @gopz765agu2 3 ปีที่แล้ว

    ചേച്ചി... Make ഓവർ സൂപ്പർ ayed. I like it. But oru request unde. Aa panineer pushapagal viriyichekana utharam edakk nokkanam because paper anu chithalinte main item anu. So edak sradhikkanam dear. Keep going🥰

  • @crazy_vibes......
    @crazy_vibes...... 3 ปีที่แล้ว +99

    മാഷാഅല്ലാഹ്‌ ❤❤❤ ന്റെ ശ്രീകുട്ട്യേ എന്താ പറയാ വാക്കുകളില്ല. ന്റെ കുട്ടിക്ക് പടച്ചോൻ ആയുസ്സും ആരോഗ്യവും തരട്ടെ

  • @smithanair7772
    @smithanair7772 3 ปีที่แล้ว +37

    എന്റെ ഈശ്വരൻമാരെ ഈ കൊച്ച് ഒരു സംഭവം തന്നെ😄😄😍😍

  • @alakananda0069
    @alakananda0069 3 ปีที่แล้ว +54

    എനിക്കറിയാമായിരുന്നു ശ്രീ.. ആ വീടുകൊണ്ട് ഒരു താജ്മൽ പണിയുമെന്ന് 😘😘😘love you da

  • @arundhathyakhil8752
    @arundhathyakhil8752 3 ปีที่แล้ว

    Super aayitto...pattucha podi veezhathirikkan mukal bhagam onnu seal cheyyu...appo onnude eluppamakum

  • @shijishanoon9389
    @shijishanoon9389 3 ปีที่แล้ว

    വെളളത്തിന്റെ നനവ് pidikkille ee sheet ...pipinte aduth ottichal..adipoli ആയിട്ടുണ്ട് ശ്രീക്കുട്ടി.....

  • @suranyaranjith199
    @suranyaranjith199 3 ปีที่แล้ว +47

    Bagyan chettan ethra support tiva..... you're very lucky person in the world

  • @ashasanal2134
    @ashasanal2134 3 ปีที่แล้ว +23

    ഞങ്ങളുടെ ആലപ്പുഴയിലും ചാന്ത്, പരുക്കൻ എന്നൊക്കെ തന്നെയാ പറയുന്നത് 🥰🥰🥰

  • @aryarajeev1498
    @aryarajeev1498 3 ปีที่แล้ว +59

    എന്റെ ശ്രീയെ... നമിച്ചു... കണ്ണ് തട്ടാതെ ഇരിക്കട്ടെ.... 😍ഞാനൊക്ക ആണെങ്കിൽ വിചാരിച്ചേനെ എന്തായാലും പുതിയ വീട് വയ്ക്കും... അപ്പൊ പിന്നെ മിനുക്കൻ നിക്കണോ എന്ന്.... എന്തായാലും പൊളിച്ചു... മടി യുടെ വിപരീത പദം... ശ്രീജ 🤩

    • @kezia9234
      @kezia9234 3 ปีที่แล้ว +7

      Paryayam Alla vipareetham

    • @premnasubin111
      @premnasubin111 3 ปีที่แล้ว

      Sherikkum.. 😅😅

    • @binithasreenivas109
      @binithasreenivas109 3 ปีที่แล้ว

      മടിയുടെ വിപരീതം

    • @aryadevi7239
      @aryadevi7239 3 ปีที่แล้ว

      Madiyude opposite 😍

    • @aryarajeev1498
      @aryarajeev1498 3 ปีที่แล้ว

      @@Sreedevi.1964 ശോ... മാറി പോയി ഫ്രണ്ട്‌സ്... തിരുത്തിയിട്ടുണ്ട്.... 🤣

  • @Savariya91
    @Savariya91 3 ปีที่แล้ว

    Vinyl wall paper last cheyunundo. Enthelum damage varunundo

  • @sunshine-lg6yu
    @sunshine-lg6yu 3 ปีที่แล้ว +1

    Chechee enikum swantamayi paint Cheyan oke eshta.apom natukar parayum Pisa labikan vendiyale enu ee chintha karanam Kure karyangal cheyathe mativekunnu.ee chintaye over come Cheyan oru solution paranju tarumo

  • @achus3682
    @achus3682 3 ปีที่แล้ว +103

    ചേട്ടായിയുടെ കട്ട സപ്പോർട്ട് ആണ് ശ്രീയുടെ വിജയം

    • @athirasivaprasad6944
      @athirasivaprasad6944 3 ปีที่แล้ว +2

      Yes. ഇതാണ് കറക്റ്റ്. ചേട്ടന്റ സപ്പോർട്ട് ആണ് ശ്രീയുടെ വിജയം 👍

    • @brienneoftarth1806
      @brienneoftarth1806 3 ปีที่แล้ว +2

      Its her hardwork lol

  • @meeraraju4573
    @meeraraju4573 3 ปีที่แล้ว +18

    Adipoli Sree. You definitely deserve a standing ovation. Hats off to you.

  • @shincyshibu1501
    @shincyshibu1501 3 ปีที่แล้ว +22

    Hi sree നോട്ടിഫിക്കേഷൻ വന്ന ഉടനെ ജോലി ഒക്കെ മാറ്റി വച്ചു വീഡിയോ കാണുവാ ഞാനും മക്കളും

  • @lishjo
    @lishjo 3 ปีที่แล้ว

    Nte Sreekuttye...othirii othirii santhosha sreenem bhgyanem achanem oke kaanumbol...ningalde vijayam ee snehakootaymayilulla pravarthikala...sreeyude ee manasu ella penkuttkalkum undaayirunnel ethra aiswaryamulla kudumbangal aayene okem.enthu cheithalum ulla ee aaatbmarthatha...ethra aayalum kashtapedan ulla manasu..bhagyante katta support...iniyum orupaadu dooram munnotu vijayichu munneranam sree..ini ulla kaathiripu sreeyude puthuya veedina..athoru swargam aaakan saadikum ningalku ellarkum koody.
    Pinne sreee entem valiya oru swapnam aanu oru veedu...athu thudangan daivam anugrahichu thudangiyitundu...
    Ee video ku sesham sreeye kaananjhitu veendum ee video thannne kaaanua.vegam vannolu to..onnumillelum kurachu sree veruthe samsaricha athum oru positive energy aado...luv u to Achan Bhagyan Sreekutan Amma❤❤❤❤
    Lots of luv n prayers
    LISH
    Qatar

  • @vijikrishnakumar5335
    @vijikrishnakumar5335 2 ปีที่แล้ว

    Sree Enne oro divasavum adbhudapeduthunnu. Enthokkeya cheyunne?

  • @reenavarghese8966
    @reenavarghese8966 3 ปีที่แล้ว +19

    ശ്രീ മോൾ ഒരു മാതൃക ആണ് അമ്മയും husbandum എല്ലാവരും. All the best.❤️❤️❤️❤️

  • @Sultanasulthu
    @Sultanasulthu 3 ปีที่แล้ว +27

    ശ്രീ നി വല്ലാത്തൊരു സംഭവം തന്നെയാണ്.ഒരു പോസിറ്റീവ് മൈൻഡ് ഉണ്ടാകും എല്ലാവർക്കും

  • @SunSun--sc3bg
    @SunSun--sc3bg 3 ปีที่แล้ว +6

    മോളെ ഈ റാക്ക് ഉണ്ടാക്കാൻ ടോട്ടൽ എത്ര റേറ്റ് ആയെന്നു പറയാമോ? എനിക്കും. ചെയ്യാനാ?

  • @nishamanoj6016
    @nishamanoj6016 3 ปีที่แล้ว +1

    Sree bhagyante bhagyavum
    Bhagyan sreede sreeyum anutto
    Paintil vellam ano mixcheuthathu
    Sree kitchen adipoli ayitto
    Puthiya veedu pani kazjinju ee veedum onnude nannakki eduthal mathi.......ee veedu polichu kalayalle

  • @anasiarbaby7588
    @anasiarbaby7588 10 หลายเดือนก่อน

    Chechi chumaril mazha kkalath nanav iragiyal wall paper Adarnupovumo

  • @keerthanakarthikeyan8d_125
    @keerthanakarthikeyan8d_125 3 ปีที่แล้ว +11

    ചേച്ചിയോട് വളരെ അധികം ഇഷ്ടം ആണ് എന്താ എന്ന് അറിയില്ല ചേച്ചി, 😍😍 ഇങ്ങനെ ഓക്കേ പറയുമ്പോൾ നമുക്കു ചിയാൻ ഉള്ള ഒരു മോട്ടിവേഷൻ ആണ് ചേച്ചി 👑👑ഇനിയും നല്ല വീഡിയോസ് ഓക്കേ ഇടണം ഞങ്ങൾ എല്ലാം ഉണ്ട്

  • @fathimanasrin3167
    @fathimanasrin3167 3 ปีที่แล้ว +56

    Thumbnail kand netty വന്നവർ ഉണ്ടോ

  • @shalusinu1197
    @shalusinu1197 3 ปีที่แล้ว +51

    പുതിയ വീട് വരുമ്പോൾ ഈ വീട് ഇടിച്ച് കളയണ്ട ചേച്ചി .. വാടകയ്ക്ക് എങ്കിലും കൊടുക്കാം .. നല്ല വീടാണ് ഐശ്വര്യം ഉള്ള വീടാണ്

  • @meharabayas7372
    @meharabayas7372 3 ปีที่แล้ว

    Ee sticker material papr aano?? Vellam nananjaal keeri povumo?

  • @ff-bh7gx
    @ff-bh7gx 3 ปีที่แล้ว +1

    Onlinil ee wallpaper kaanumbol enik athinte alav engineyanenn ariyoola
    Chechi onn paranju tharaamo athyavashyamaan
    Rs 300 aanengil bedroominte oru cheriya chuvaril stic cheyyan thigayumo aa wallpaper?

  • @neethzworld4522
    @neethzworld4522 3 ปีที่แล้ว +14

    എന്തിനും കട്ട സപ്പോർട്ട് ആയി chettan കൂടെ ഉള്ളതാണ് ചേച്ചിടെ ഏറ്റവും വലിയ ഭാഗ്യം.... Lv u both😍♥️💞

  • @chinjuunni1328
    @chinjuunni1328 3 ปีที่แล้ว +45

    ശ്രീ ചേച്ചിയുടെ രണ്ടാമത്തെ വീടിന്റെ പെയിന്റടിയും കണ്ട് മുഷിഞ്ഞ ചുമരുകളുടെ നടുവില്ലിരിക്കുന്ന ഞാൻ 🤭😀

  • @lijishyjesh2070
    @lijishyjesh2070 3 ปีที่แล้ว +9

    ശ്രീ സൂപ്പർ കിച്ചൻ എന്തൊരു ഭംഗി ആണ് ശ്രീയെ പോലെ പോസറ്റീവ് ആയി ഇരിക്കാൻ എല്ലാവർക്കും ആക്കട്ടെ

  • @YamunaKrishna-wk6gk
    @YamunaKrishna-wk6gk ปีที่แล้ว

    suprr chechiii..enkm ithe pole cheynm.njnm veed oke engne cheynm enulla oru ithil irikuvarnnu .e video kndond enikm oru inspire ayiii..wall sticker ath kollam.tnx chechiii🥰

  • @saranyapraveen4001
    @saranyapraveen4001 3 ปีที่แล้ว +1

    Chechii.. ithu thekkatha ഭിത്തിയിൽ ottikkan.. pattumo.. plz.. rply..

  • @ShyjaPrathyush
    @ShyjaPrathyush 3 ปีที่แล้ว +6

    ശ്രീ ഒരു പ്രസ്ഥാനം ആണ്...😍 ഇതൊക്കെ എങ്ങനെ സാധിക്കുന്നു 👍

  • @noonukitchen7440
    @noonukitchen7440 3 ปีที่แล้ว +28

    നമ്മളെ കൊണ്ട് ചെയ്യാൻ പറ്റും എന്ന് പോസിറ്റീവ് ആയി ചിന്തിച്ചു ചെയ്താൽ ഏത് കാര്യവും വിജയിക്കും

  • @remyavijayan8516
    @remyavijayan8516 3 ปีที่แล้ว +11

    എന്റെ മോൾക് ശ്രീടെ പഴയ വീഡിയോ ഒക്കെ ഇരുന്നു കാണലാണ് പണി, ഒത്തിരി ഇഷ്ട്ടമാണ്

  • @amalavijayan1602
    @amalavijayan1602 3 ปีที่แล้ว

    Chechi e sticker nananjal preshnam undo pathakathil otikkumpo??

  • @rinuxavier9138
    @rinuxavier9138 3 ปีที่แล้ว +1

    Super sreeyudea video kanumbo allaa madim pamba kadakum u are so hard working.... Atra kuravundnkilum avidea u will do ur own magic.... God bless u... Stay healthy.

  • @sumisasidharan6120
    @sumisasidharan6120 3 ปีที่แล้ว +5

    Sreeeeeee....u r an amazing woman..a big salute to ur bhagyan also for his great support...now my sree got a beautiful kitchen 😘😘😘😘😘😘😘😘😘

  • @mafma649
    @mafma649 3 ปีที่แล้ว +6

    അടുക്കള പൊളിച്ചു ട്ടോ 😍
    ശ്രീ ആ വലിയ പാത്രസ്റ്റാൻഡ് മാറ്റി ഇച്ചിരി ചെറുത് ഒന്നു വാങ്ങി വെച്ചാൽ ഒന്നുകൂടി പൊളിച്ചേനെ.....😍. അത്യാവശ്യത്തിനു യൂസ് ചെയ്യുന്ന പാത്രങ്ങൾ മാത്രം ആ സ്റ്റാൻഡിൽ വെക്കുന്നതായിരിക്കും ഭംഗി .👍

  • @zidhanzayan6572
    @zidhanzayan6572 3 ปีที่แล้ว +16

    Nghan പറയാറില്ലേ എനിക്ക് ചേച്ചിയെ പോലെ ആയ മതി എന്ന് എപ്പോളും അങ്ങനെയാണ് 😍😍😍😍🤗🤗🤗🤗

  • @subisubisubi1565
    @subisubisubi1565 3 ปีที่แล้ว

    supper ennalum albutham ende shree ethra pettenna ee mattam varuthiyath enikum ee wal sticket venmennund entha cheyyaa...

  • @ambilysreeraj8111
    @ambilysreeraj8111 3 ปีที่แล้ว

    Adupp ozhivakkiya sthithikk off white or white color choose cheyyamayirunnu ennu enikk thonni... Ath nalla spaciousness feel cheyyikkum. Anyways great effort

  • @peaceforeveryone967
    @peaceforeveryone967 3 ปีที่แล้ว +11

    പുതിയ വീട് പെയിൻ്റ് ചെയ്യുമ്പോൾ ഇത്തരം നിറങ്ങൾ select ചെയ്യരുതേ. Pinterest ൽ നോക്കിയാൽ നല്ല Painting ideas കിട്ടും.

    • @shibinishan..
      @shibinishan.. 3 ปีที่แล้ว +1

      Ath app ano

    • @shibinishan..
      @shibinishan.. 3 ปีที่แล้ว +1

      Ente veed paint cheyyuvan nillkuva

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว +1

      @@shibinishan.. അതെ. download ചെയ്യണമെന്നില്ല. Google ൽ ചുമ്മാ Bedroom ideas Pinterest എന്ന് സെർച്ച് ചെയ്തു നോക്കൂ. എന്തൊരു ഭംഗിയാണെന്നോ ! ആയിരക്കണക്കിന് ഫോട്ടോസ് കിട്ടും. നമുക്ക് കളർ കോമ്പിനേഷനെ പറ്റിയൊക്കെ ഒരു ഐഡിയ കിട്ടും. Try ചെയ്യു.

    • @shibinishan..
      @shibinishan.. 3 ปีที่แล้ว +1

      @@peaceforeveryone967 thankuuu🤩🤩. Njan 2 dhivasam ayitt paint select cheyyuvayirunnu.

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว

      @@shibinishan.. you are welcome. Pinterest നോക്കിയോ?? ഇഷ്ടപ്പെട്ടോ?

  • @user-bh4yu4wb9x
    @user-bh4yu4wb9x 3 ปีที่แล้ว +7

    Appreciate your hardwork and confindence sree chechi 💯💯❤❤🤗

  • @smithamidhu1799
    @smithamidhu1799 3 ปีที่แล้ว +3

    നേരം വൈകി കാണാൻ sree എന്താ പറയാ sree ക്കു തുല്യം sree മാത്രം. തുടക്കം നല്ല ഗംഭീരം ആക്കിയാലും മുഴുവനാക്കാൻ ഞങ്ങൾക് ക്ഷമ കിട്ടില്ല sree അതു മുഴുവനാക്കി എന്ന് മാത്രമല്ല കിച്ചൻ മേക്കഓവർ സൂപ്പർ ❤❤❤❤👌👌👌👌👌👌

  • @spicykitchenworld
    @spicykitchenworld 3 ปีที่แล้ว

    എന്തായാലും പൊളിയായിട്ടുണ്ട് 👍👍. നിങ്ങളുടെ എഫ്ഫർട് സമ്മതിച്ചിരിക്കുന്നു 👏👏 വെൽഡൺ sister👏👏👍

    • @spicykitchenworld
      @spicykitchenworld 3 ปีที่แล้ว

      എന്തായാലും നിങ്ങളെ റോൾ മോഡലാക്കി എടുക്കുകയാണ് ഓക്കേ 👍👍👍

  • @rahilae8437
    @rahilae8437 3 ปีที่แล้ว

    Sree paranjath correct aanu... Ethra cheruthaayalum nammal vekkunnath poleyayirikkum veedinte bungi👌👌

  • @sabnaabhilash8141
    @sabnaabhilash8141 3 ปีที่แล้ว +44

    ഇവിടെ ഇങ്ങനെ ചെറിയൊരു സ്ഥലത്ത് ടൈൽ ഇടാനൊന്നും ആള് വരില്ല 😓

    • @vivovivoraziq6140
      @vivovivoraziq6140 3 ปีที่แล้ว +5

      Adini avarudevaliya veettilum tailsidan a chettane vilikkum annukarudi vannadavum😉😉😊😊

    • @blackrose5653
      @blackrose5653 3 ปีที่แล้ว

      @@vivovivoraziq6140 njnm ചിന്തിച്ചു അത് 😂

  • @riaadam633
    @riaadam633 3 ปีที่แล้ว +6

    **ശ്രീ ചേച്ചി നടത്തുന്ന makeovers കാണാൻ ഞങ്ങൾ കട്ട വെയ്റ്റിംഗ് 🥰😍**

  • @Rechus_Stories
    @Rechus_Stories 3 ปีที่แล้ว +30

    സ്വന്തമായി വീട് ഉള്ളവർക്ക് ഇതൊക്കെ ചെയ്യാം. വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് വെറും സ്വപ്നം മാത്രം 😭

    • @jumailanazar7222
      @jumailanazar7222 3 ปีที่แล้ว +2

      Ellam sariyavudoo

    • @anganavijayan4558
      @anganavijayan4558 3 ปีที่แล้ว +3

      Sree athum cheithirunnu..

    • @murshidkp1045
      @murshidkp1045 3 ปีที่แล้ว +1

      Satyam

    • @apss2094
      @apss2094 3 ปีที่แล้ว +3

      സ്വന്തമായി വീട് മാത്രം പോരാ... സപ്പോർട്ട് ചെയ്യാൻ ആളും വേണം.... അടുക്കളയിലെ ഒരു പത്രം മാറ്റി വയ്ക്കാൻ പോലും ഫ്രീഡം ഇല്ലാത്ത മരുമക്കൾ ഉള്ള നാടാണിത്... 😄 hus wife മാത്രം ഉള്ളിടത്തു ഇതൊക്കെ നടക്കും.. ബാക്കി ഉള്ളവർക്കു ഇതൊന്നും സ്വപ്നത്തിൽ പോലും നടക്കില്ല

  • @shareenapoolakkunnan5492
    @shareenapoolakkunnan5492 3 ปีที่แล้ว

    Thaloor veetile kitchenil vechirunna money plant okke valland miss cheyyunnud to Sree. Ath kitchenil ethikkanayy....

  • @aswathinair6985
    @aswathinair6985 3 ปีที่แล้ว

    Chechi bayangaraa santhosham thonna chechinte Oro pravrthikal kanumbazhm....chechine orikklm deivam thalarthathirikate...nallathenne varu chechikk...onninm samayamilla ennum paranj onnum cheyyathirikknnuvar kanenda Oru life aann chechindeth.. sreeyechii....😍😍

  • @sivanandaj4488
    @sivanandaj4488 3 ปีที่แล้ว +10

    എന്റെ കൊച്ചേ നീയൊരു സംഭവം തന്നെ..പലപ്പോഴും വിചാരിയ്കും ഇതിനു ജോലിചെയ്യാൻ എന്താ ഉത്സാഹം എന്നു..ഞങ്ങളൊക്കെ രാവിലത്തെ യും ഉച്ചയ്ക്കലത്തെയും പാചകം കഴിഞ്ഞാൽ തൂത്തു തുടച്ചു പിന്നെ കട്ടിലിൽ മൊബൈയിലും എടുത്തു വെട്ടിയിട്ട വാഴപോലെ കിടക്കും..

  • @adhiabiadhiabi4697
    @adhiabiadhiabi4697 3 ปีที่แล้ว +18

    എനിക്ക് തോന്നുന്നാറുണ്ട് ശ്രീയും ഞാനും ഒരേ മനസ്സു ള്ള ആളാണെന്ന്..എനിക്കും വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടിരിക്കണം

    • @Byaydhinnn
      @Byaydhinnn 3 ปีที่แล้ว

      എനിക്കും

    • @anubaburaj611
      @anubaburaj611 3 ปีที่แล้ว

      Agane njan wait cheythirunna video vannu, inium sree ku pragalfyam kanikanulla idagal aa veetil iniyum indallo....waiting..

  • @ushajayan5679
    @ushajayan5679 3 ปีที่แล้ว +26

    സമ്മതിക്കണം ഇത്ര ഹാർഡ് വർക്ക്‌ ചെയ്യുന്നതിന് 🙏

  • @dhaneeshvm8038
    @dhaneeshvm8038 3 ปีที่แล้ว

    Chechikutty adipoli 💖💖💖💖💖💖 entha kshemayum manasum💕 . supear. 👌. Pinne achanteyum ammayudeyum aa photo vecha jenal athinte thazhe aa karuppu kurachu kanam. Athum koodi pink aakuu. Super💖.

  • @kumarisanthosh5031
    @kumarisanthosh5031 3 ปีที่แล้ว

    ഇതു കണ്ടപ്പോൾ എനിക്കും ചെയ്യണം എന്ന്തോന്നുന്നു 😊👌👌👌

  • @priyashibushibu4779
    @priyashibushibu4779 3 ปีที่แล้ว +16

    ഈ യുഗത്തിൽ ഇങ്ങനെയും ക്ഷമയുള്ള പെൺകുട്ടികൾ ഉണ്ടെന്നുള്ളതിനുള്ള തെളിവാണ് ശ്രീ.....😉😉😉

  • @assiyaillias1921
    @assiyaillias1921 3 ปีที่แล้ว +7

    Sree you are so great. Bhaghyan you are so lucky

  • @ShyniBenoy733
    @ShyniBenoy733 3 ปีที่แล้ว +5

    Sree, your kitchen came out beautiful! I was pretty sure that you will change this house also...kudos to you. 😊👏🌹

  • @faseelanasar5798
    @faseelanasar5798 3 ปีที่แล้ว +1

    Superb polichu chechi enikorupaadishttay

  • @raghiramlal507
    @raghiramlal507 3 ปีที่แล้ว

    Gypsum board hold cheythekkunna aa kambikudi paint cheyyamayirunnu sree..