9:am - എല്ലാം കഴിഞ്ഞ് FREE ആവാം | HAPPY SUNDAY | GOURI'S HOME

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 57

  • @anjubinu372
    @anjubinu372 หลายเดือนก่อน

    Kollam... Ari vaarthu idunna kanumpo pedi thonnunnu..

  • @Ayishathanooja586
    @Ayishathanooja586 หลายเดือนก่อน +1

    Nalla video super aayittund.
    Home tour cheyyo

    • @gourishome
      @gourishome  หลายเดือนก่อน

      Thank you so much 💓 💗Home Tour ചെയ്യാൻ ഇത്തിരി സമയം തരണേ

  • @apashomediaries
    @apashomediaries หลายเดือนก่อน

    Ella videos um orupaad ishaataanu🥰

    • @gourishome
      @gourishome  หลายเดือนก่อน

      Thank you so much. നിങ്ങളുടെ last വീഡിയോ കണ്ടിരുന്നു. നന്നായിട്ടുണ്ട്. അതിലെ കടല വേവിക്കുമ്പോഴുള്ള tips ഞാനും ചെയ്തു നോക്കി Success ആയിട്ടോ...🥰🥰

  • @CreationsbyMadhuriGovindan
    @CreationsbyMadhuriGovindan หลายเดือนก่อน

    I am new subscriber from Pondicherry ❤❤❤❤I love your videos. Very motivational.

    • @gourishome
      @gourishome  หลายเดือนก่อน +1

      Thank you my dear sister 😘 ❤️

  • @AjidaAslam
    @AjidaAslam หลายเดือนก่อน +2

    Kichan tour cheyyo

    • @gourishome
      @gourishome  หลายเดือนก่อน

      മുന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒത്തിരി ആർഭാടങ്ങളില്ലാത്ത ഒരടുക്കളയാ😄

  • @nowfifathima2714
    @nowfifathima2714 21 วันที่ผ่านมา

    Blinds kurichu parayumo
    Skin colour ano
    Enganaya rate

    • @gourishome
      @gourishome  21 วันที่ผ่านมา

      അടുക്കള ash color ആണ്. ബാക്കിയെല്ലാം Skin colour. Rate നമുക്ക് affordable ആയിരുന്നെന്നു മാത്രമേ ഓർമ്മയുള്ളൂ. എത്രയാന്ന് Bill നോക്കേണ്ടി വരും.🥰🥰

  • @BA-jd7ik
    @BA-jd7ik หลายเดือนก่อน

    Nallla rasamundu kanan

    • @gourishome
      @gourishome  หลายเดือนก่อน

      Thank you so much dear 🥰

  • @adithiswonderworld774
    @adithiswonderworld774 6 วันที่ผ่านมา

    വടകരയിൽ എവിടെയാ 😊

    • @gourishome
      @gourishome  6 วันที่ผ่านมา

      Town 🥰🥰

  • @RaghiPurushothman
    @RaghiPurushothman หลายเดือนก่อน

    Super ❤chachiii

    • @gourishome
      @gourishome  หลายเดือนก่อน

      Thanks dear 😘 ❤️

  • @ShajinaMp
    @ShajinaMp หลายเดือนก่อน

    Good

  • @husnacp4790
    @husnacp4790 หลายเดือนก่อน

    Super video,super kitchen neat and clean.pinne chicken dinner nano

    • @gourishome
      @gourishome  หลายเดือนก่อน

      Thank you so much 🙏🏻🙏🏻🥰🥰

  • @JUNAISJUNAIS-tz8qq
    @JUNAISJUNAIS-tz8qq 15 วันที่ผ่านมา

    ❤❤❤

    • @gourishome
      @gourishome  15 วันที่ผ่านมา

      Thank you so much 💓 💗 💛 💖

  • @aseesassi2438
    @aseesassi2438 หลายเดือนก่อน

    Aparna missinte Echiyano
    Video adipoli

    • @gourishome
      @gourishome  หลายเดือนก่อน

      Yes. Thanks dear 😘 ❤️

  • @rennygeorge1642
    @rennygeorge1642 8 วันที่ผ่านมา

    വാഴ പിണ്ടി അരിഞ്ഞത് ചോപ്പറിൽ ഇട്ട് വലിച്ചാൽ മതി ഞാൻ വർഷങ്ങളായി ചെയ്യുന്നതാണ് കുറെ നാരുകൾ ബ്ലേയ് ഡിൽ പിടിച്ചോളും

    • @gourishome
      @gourishome  8 วันที่ผ่านมา

      Wow!! Nice idea 💡 👌 Thank you so much 💓 💗 🙏🏻 😊 ❤️

  • @Femisfoods
    @Femisfoods หลายเดือนก่อน +3

    "Akshayapathram "😂😂crrct anuto.... Samsaram Ishtayi sub akito.... Thirichum kootavane❤❤❤😍😍😍😍pinne gas stow(hob)enganund?use cheyyan convenient ano? Demerits undenkil parayamo

    • @gourishome
      @gourishome  หลายเดือนก่อน +1

      Thank you so much 💓 💗. ഗ്യാസ് അടുപ്പ് എനിക്ക് OK ആണ്.

  • @anjalivaishak5877
    @anjalivaishak5877 หลายเดือนก่อน

    Nalla video 😘eachindadh varutha malli aano.. Adhenganeya cheyyia

    • @gourishome
      @gourishome  หลายเดือนก่อน +1

      അതെ. 2 കി മല്ലി കഴുകി ഉണക്കി ഉരുളിയിൽ 6 ഓ 7ഓ ഉണക്കമുളകും ചേർത്ത് വറുത്ത് തണിഞ്ഞാൽ ഒന്നുകിൽ നമ്മുടെ മിക്സിയിൽ, അല്ലെങ്കിൽ മില്ലിൽ കൊടുത്ത് പൊടിപ്പിക്കാം

  • @Nfgamer4530
    @Nfgamer4530 หลายเดือนก่อน +1

    Enik ee panikalokke 6 hour edukkum..Ellam koode shradhayum kittilla speedum illa 😢

    • @gourishome
      @gourishome  หลายเดือนก่อน +2

      നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലാന്നേ... ഇതിൽ പറയുന്ന പോലെ ഒരു ദിവസം ചെയ്തു നോക്കൂ . പെട്ടെന്ന് Free ആയാൽ പറയണേ🥰🥰🥰

  • @PSCPadanamuri
    @PSCPadanamuri หลายเดือนก่อน

    👍🏻

    • @gourishome
      @gourishome  หลายเดือนก่อน

      Thank you so much 💓 💗

  • @thasleenaup7537
    @thasleenaup7537 หลายเดือนก่อน

    Paathramgal ewdnnaa vaangal

    • @gourishome
      @gourishome  หลายเดือนก่อน

      Vatakara town

  • @Yuva-e9c
    @Yuva-e9c หลายเดือนก่อน +3

    വാഴപ്പിണ്ടി

    • @gourishome
      @gourishome  หลายเดือนก่อน

      Thank you so much 💓 💗

    • @mmmmmmm2229
      @mmmmmmm2229 14 วันที่ผ่านมา

      ​@@gourishomeവാഴ പിണ്ടി റൗണ്ടിൽ അരിഞിട്ട് ചോപ്പറിൽ ഇട്ട് കറക്കൂ

  • @sudeenaca2114
    @sudeenaca2114 หลายเดือนก่อน

    Counter top tile aano

    • @gourishome
      @gourishome  หลายเดือนก่อน

      Nano white

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 28 วันที่ผ่านมา

    വീട്ടിൽ ആരൊക്കെ ഉണ്ട്

    • @gourishome
      @gourishome  28 วันที่ผ่านมา

      Husband and Daughter

  • @Yuva-e9c
    @Yuva-e9c หลายเดือนก่อน +7

    ജനൽ നിങ്ങൾ താഴ്ത്തി ആണ് വെച്ചേക്കുന്നേ... അതോണ്ടാണ് കാറ്റു വന്നു flame ഓഫാകുന്നത്... സ്ലാബിൽ നിന്നും ഒരടി ഉയരത്തിൽ ജനൽ വെക്കുക..ഒരു കുഴപ്പവുമില്ല.. നല്ല കാറ്റും കിട്ടും .. ഡബിൾ ജനൽ വെച്ചാൽ നല്ലതാണ് പക്ഷെ കിച്ചണിൽ നല്ലതാകില്ല എന്ന എന്റെ അഭിപ്രായം... തൊട്ടടുത്ത് വീട് ഉണ്ടെങ്കിൽ റൂമുകളിൽ അത്തരം ജനൽ വെക്കുന്നത് നല്ലതാ.. അതായത് കാൽബാഗം മുക്കാൽ ഭാഗം അങ്ങനെ ജനൽ ചെയ്യുക.. അപ്പോൾ മേലെ കാൽ ഭാഗം തുറന്നിടാം.. കിച്ചൻ or wrkarea യിൽ നിന്ന് പുറത്തേക്കുള്ള വാതിൽ 2 പാർട്ട്‌ ആക്കുന്നത് നല്ലത്.. ഗ്രിൽ ന്റെ കാര്യല്ല...ഗ്രിൽ വെക്കാത്ത വർക്ക്‌ ഏരിയയുടെ കാര്യമാണ് പറയുന്നേ. അവിടെ മരത്തിന്റെ ഡോർ 2 പാർട്ട്‌ ആയി ചെയ്താൽ പകുതി നമുക്ക് തുറന്നിട്ട്‌ പെരുമാറാം..പിന്നെ കിച്ചണിൽ ജനൽ ഉയരം കൂടിയാലും പ്രശ്നമാണ്.. മേലെ കുറ്റിയിടാൻ പറ്റില്ല.. കിച്ചണിൽ വെക്കുന്ന നോർമൽ ജനൽ തന്നെ താഴെ മാത്രമേ കുറ്റിയിടാൻ പറ്റുന്നുള്ളു പലയിടത്തും..

    • @gourishome
      @gourishome  หลายเดือนก่อน +2

      Very useful information dear🥰🥰
      ഇത് വായിക്കുന്നവർക്ക് ഉപകാരമാവട്ടെ. എനിക്കിനി ഒന്നും ചെയ്യാനാവില്ല. 'ഉള്ളതുകൊണ്ട് ഓണം പോലെ' 🥰🥰

    • @advkattoorkrishnakumar9966
      @advkattoorkrishnakumar9966 หลายเดือนก่อน

      Place some plants in wide type containers.you can control the wind

  • @sruthisanviyashyju9259
    @sruthisanviyashyju9259 หลายเดือนก่อน

    വടകരയിൽ എവിടെയാ വീട്

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 28 วันที่ผ่านมา

    കുക്കറിൽ ചോറ് വെക്കുന്നത് ഒന്ന് കാണിക്കാമോ

    • @gourishome
      @gourishome  28 วันที่ผ่านมา

      വിശദമായി പറഞ്ഞിട്ടുണ്ടല്ലോ? Clear ആയില്ലെങ്കിൽ വേറൊരു വീഡിയോയിൽ കാണിക്കാം

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 หลายเดือนก่อน

    രണ്ടു കിച്ചൻ രണ്ട് സിങ്ക് രണ്ട് gas stove... കുറെ വീടുകളിൽ കാണുന്നു...ഇതിന്റെയൊക്കെ ആവിശ്യം ണ്ടോ..... അറിയാനാണ് ട്ടോ, ഒന്നും വിചാരിക്കല്ലേ,
    ചേച്ചിടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടാണ്,, ee അടുത്താണ് കാണാൻ തുടങ്ങിയെ....

    • @gourishome
      @gourishome  หลายเดือนก่อน +1

      അയ്യോ , എനിക്ക് ഒന്നും തോന്നില്ല. ഇങ്ങനെയൊക്കെ പറയുന്നത് എനിക്കിഷ്ടാണ്. ഒരുപാട് അടുപ്പമുള്ളവരെപ്പോലെ..... 🥰🥰പിന്നെ, എൻ്റെ അടുക്കളയുടെ പഴയ രൂപം കണ്ടാൽ ഇങ്ങനെ ചോദിക്കാനാവില്ല. ഒരു വീഡിയോ ചെയ്യാം. ഏറ്റവും നല്ലത് ചതുരത്തിലുള്ള വിശാലമായ ഒരുക്കളയാണ് dear🥰🥰

  • @raihanababy8488
    @raihanababy8488 หลายเดือนก่อน +2

    ജനലിൽ കരി പിടിക്കില്ലേ

    • @gourishome
      @gourishome  หลายเดือนก่อน +2

      ഇല്ലല്ലോ. ഗ്യാസല്ലേ. പിന്നെ ഇത്തിരി സ്ഥലം കഴിഞ്ഞാണ് ജനലുള്ളത്.

    • @raihanababy8488
      @raihanababy8488 หลายเดือนก่อน

      @@gourishome എന്റെ വീട്ടിൽ ജനലിന്നു അടുത്താണ് ഒരാഴ്ച ജനൽ തുടച്ചിലല്ലേൽ കരോപിടിക്കുന്നു അതുകൊണ്ട് ചോദിച്ചതാ

    • @Femisfoods
      @Femisfoods หลายเดือนก่อน

      Enikum pattarund👍ath kariyalla, ennayude mezhukum podiyum koodi chernn avunnathato ​, hobum chimmineyoke ullork prblm illa. Ellam valichedutholum@@raihanababy8488

    • @indirac2810
      @indirac2810 วันที่ผ่านมา

      Actually gasinte pinnil janaala vekkaruth ennanu parayunnath..in case pinnedanengilum namukk chimney vekkanamengil athaanu best ..chumarum cheethayaavilla ..janala paathram jazhikinnadath aavunnathu nalath ennanu thonnunnath ..kattum kittum ..eppozhum ullathalle aa joli ..