വരൂ ഒരു നിമിഷം പഴമയിലേക്ക് പോകാം😉 traditional flooring method | redoxide flooring | the topolino

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 456

  • @Jeevan_Jiji
    @Jeevan_Jiji 3 ปีที่แล้ว +218

    ആദ്യം ഇങ്ങനെ ഒരു പണി സ്വന്തം ചെയ്തതിന് ഒരു സല്യൂട്ട്... !
    1. നിങ്ങൾ പറഞ്ഞത് കോൺക്രീറ്റ് എന്നാണ്, അതല്ല, അതിന് പരുക്കൻ എന്നാണ് പറയുന്നത്. എം സാൻഡ് അല്ലെങ്കിൽ നല്ല തരി ഉള്ള മണൽ വേണം. പി സാൻഡ് കൊള്ളില്ല (പൊട്ടൽ വരും)
    2. ഈ പറഞ്ഞ പരുക്കൻ ഇട്ട്‌ ഡ്രൈ ആവുന്നതിനു മുൻപ് കളർ ഇടണം (ഡ്രൈ ആയിക്കഴിഞ്ഞു ചെയ്താൽ കാവി പൊളിഞ്ഞു പോകും)
    3. ഒരു വിധം ഉണങ്ങി കഴിഞു, തേപ്പ് കത്തി കൊണ്ട് നന്നായി മിനുക്കണം, അപ്പോൾ കളർ കൂടും.
    4. വൈറ്റ് സിമന്റ് ചേർത്താൽ കളർ കൂടും പക്ഷേ കാക്കക്കാൽ വീഴും (നനയുമ്പോൾ ചിലന്തിവല പോലെ പൊട്ടൽ കാണുന്നതിനാണ് കാക്കക്കാൽ എന്ന് പറയുന്നത്)
    5. കാക്കക്കാൽ/പൊട്ടൽ ഉണ്ടാകാതെ ഇരിക്കാൻ "മാർബിൾ പൌഡർ" ചേർക്കണം. Kg. 40 Rs. ആണ്.
    6. 2 or 3 mm കനത്തിൽ ഇടണം, നല്ലത് 5mm ആണ്, എന്നാലേ rub ചെയ്ത് പോളിഷ് ചെയ്യാൻ പറ്റൂ.

    • @thetopolino12
      @thetopolino12  3 ปีที่แล้ว +27

      Tnku for the comment😍. എന്റെ 1st try ആണ്‌....
      എന്തായാലും ഇതിനെക്കുറിച്ചു ഒരുപാടുകാര്യങ്ങൾ അറിയാൻ സാധിച്ചു. Comment എന്തായാലും pin ചെയ്തിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടട്ടെ.
      Tnku for the support ❤️❤️❤️

    • @MohammedAli-gz2cc
      @MohammedAli-gz2cc 3 ปีที่แล้ว +1

      Ipoo itta kaavikk color kootan enda cheyyande nn onn paranju thervooo

    • @ndlovukazi5977
      @ndlovukazi5977 3 ปีที่แล้ว

      English

    • @manojmanu6811
      @manojmanu6811 3 ปีที่แล้ว

      എത്ര റേഷ്യൂവിൽ ഇടണം

    • @nizarworld2020
      @nizarworld2020 3 ปีที่แล้ว

      An experienced teacher.thanks bro

  • @sadaavedan
    @sadaavedan 3 ปีที่แล้ว +38

    My house has black oxide flooring, still in good condition after 73 years. Made in 1947, before advent of modern cement, polishing machines etc. Then the workers used smooth river stones to polish the floor.

    • @thetopolino12
      @thetopolino12  3 ปีที่แล้ว +4

      Hard work 😍😍 mechine onnum ellathe😍
      Old is gold ❤️

    • @karthimechify
      @karthimechify 3 ปีที่แล้ว +3

      Pls show video

    • @nord7556
      @nord7556 3 ปีที่แล้ว +3

      Wow! my house is also from that era and I always wondered how they made the floor black and smooth.

    • @paliroofing5997
      @paliroofing5997 2 ปีที่แล้ว +1

      Please add photos

  • @sreedevitu581
    @sreedevitu581 2 ปีที่แล้ว +3

    ഞാൻ അന്വേഷിച്ച വീഡിയോ.
    thanks.

  • @yasirsha9944
    @yasirsha9944 3 ปีที่แล้ว +28

    എന്റെ വീട്ടിൽ ഇപ്പഴും ഇതാണ് ഉള്ളത് 25വർഷമായിട്ട് നല്ല തണുപ്പാണ് flor

    • @thetopolino12
      @thetopolino12  3 ปีที่แล้ว +1

      Ahaà kollam 😍

    • @thedeviloctopus5687
      @thedeviloctopus5687 3 ปีที่แล้ว +1

      Kunjile aaa tharel kidannu etrayo urundadaaa njan ente vtlum eee tharayaanu

    • @sadhikraw1486
      @sadhikraw1486 3 ปีที่แล้ว

      Ith aanoo chaandh ennu parayunnath. Ith Kure varsham kazhiyumbol polish cheyyan pattoo

  • @swarnalathasubramaniam7921
    @swarnalathasubramaniam7921 3 ปีที่แล้ว +6

    Very good work ! Very rewarding to watch youngsters like you opting for traditional flooring methods.Good luck with your future endeavours !

  • @dannycbe949
    @dannycbe949 3 ปีที่แล้ว +6

    Better mix in an old paint can with lid. Add 1/2 kg of marble powder to mix Shake hard for 5 minutes.
    After that pass through fine kitchen sieve..and then you will get excellent mixing.

    • @yathidas4087
      @yathidas4087 2 ปีที่แล้ว +1

      Marble powder etra cherkanam

  • @kehla
    @kehla 3 ปีที่แล้ว +20

    Mixei ഇൽ അടിച്ചാൽ മതി, അല്ലെങ്കിൽ തുണിയിൽ കിഴി ആയി കെട്ടി തിരുമ്മുക,, നല്ല colour വരും, polish ചെയ്യുക, ഇപ്പോൾ paint ഉം ഉണ്ട്

    • @thetopolino12
      @thetopolino12  3 ปีที่แล้ว +2

      Ammm polish cheyyanam.
      അതെ കിഴി കെട്ടി തിരുമ്മിയൽ നല്ല കളർ വരും ❤️❤️❤️

    • @suhailsuhail5804
      @suhailsuhail5804 3 ปีที่แล้ว

      എന്റെ നാട്ടിൽ ചില വീടുകളിൽ ചുവന്ന കാവി മാർബിൾ പോലെ ഉണ്ട് എങ്ങിനെ അത് പോലെ ചെയ്യാം അന്ന് പറയാമോ

    • @mubimubimubi5144
      @mubimubimubi5144 2 ปีที่แล้ว +1

      @@suhailsuhail5804 epoxy ittathavum, wax cheyyunnavarum und

    • @JWAL-jwal
      @JWAL-jwal ปีที่แล้ว

      ​@@mubimubimubi5144, *വാക്സ് ചെയ്യാനുള്ള മെഴുക് എവിടെ വാങ്ങാൻ കിട്ടും? എല്ലാ പണിക്കാർക്കും ഇത് അറിയുമോ*?

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 ปีที่แล้ว +5

    എന്റെ തറവാട്ടിൽ 42 വർഷം ആയി . Red floor,black side. ഇപ്പൊ കുറെശ്ശെ ചിന്നി തുടങ്ങി. നല്ലൊരു അഭിനന്ദനം

    • @thetopolino12
      @thetopolino12  3 ปีที่แล้ว +2

      Tnku dileep chetta തേഞ്ഞു തിരുന്നതാവും ❤️❤️❤️

  • @DevzMisteriA
    @DevzMisteriA 3 ปีที่แล้ว +64

    തപ്പി നടന്ന വീഡിയോ 👍🏻

  • @contessa4756
    @contessa4756 3 ปีที่แล้ว +3

    Red and black mix cheyth design il idum. Chess board pole. Tile ittapole tonnum.....

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ahaa aggane cheyyum alle athu nerittu kandittilla
      Tnku ❤️❤️❤️

  • @raneesht3918
    @raneesht3918 3 ปีที่แล้ว +3

    Big സല്യൂട്ട് bro...ഈ work സ്വയം ചെയ്തു ഈ വീഡിയോ എല്ലാവരിലും എത്തിച്ചതിന് എന്റെ വീട്ടിലും ethanu black and red.

  • @yoosafalipa31
    @yoosafalipa31 3 ปีที่แล้ว +3

    24വർഷമായി redoxide വീട്ടിൽ ഇടുമ്പോൾ സ്ട്രോങ്ങ്‌ ആയി ചെയ്താൽ സുദരമായി നിലനിൽക്കും. പോളിഷ് ചെയ്താൽ ഉഷാർ

    • @thetopolino12
      @thetopolino12  3 ปีที่แล้ว +1

      Polish cheyyanam njan thanne cheyythakond orupadu thettukal und ethinekurichu oru video cheyyanm ennu undayirunnu athanu

  • @aneesh7013
    @aneesh7013 ปีที่แล้ว

    4 chatti m stand um oru chatti cementum mathiyairnnoo aha room full um mattivalikkan

  • @sweetstarssunish9186
    @sweetstarssunish9186 2 ปีที่แล้ว +1

    Thanks for this valuable vedio seeing this we planned to redoxide flooring for our new house 1500sqft

  • @s_j1663
    @s_j1663 3 ปีที่แล้ว +3

    എന്റെ വീട് കൊറച്ചു മുന്നേ സിമന്റ്‌ ഇട്ടതാണ്. ഇനി കാവി ഇടണമെങ്കിൽ grout ഒഴിച്ചാൽ മതിയോ.. അതോ ആദ്യത്തെ പോലെ പിന്നേം പരിക്കൻ ഇടണ്ടേ വരുമോ..?

  • @renjith9732
    @renjith9732 3 ปีที่แล้ว +1

    Bro redoxide ചെയ്‌തുകഴിഞ്ഞാൽ പെട്ടന്ന് ഇളകിപോകുമോ

  • @sreehari3127
    @sreehari3127 3 ปีที่แล้ว +2

    Great, I love this, ithu change cheyytjhittu veettil tiles ittu, ippo pazhayathu pole sugham illa

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ahaaa ellarum tiles akki ❤️❤️

  • @babujohn7619
    @babujohn7619 2 ปีที่แล้ว

    Nice work how we get the workers

  • @joshuacherian6718
    @joshuacherian6718 3 ปีที่แล้ว +3

    Very honestly done.. It should last 25 years without issues.

  • @AamiAadhiKerala
    @AamiAadhiKerala 3 ปีที่แล้ว +1

    Hello... താങ്ക്സ് bro... വിശദമായി പറഞ്ഞു തന്നതിന്

  • @kuttayikuttayi3083
    @kuttayikuttayi3083 3 ปีที่แล้ว +1

    Same pitch - ഞാനും ഇങ്ങനെയാ, എല്ലാം സ്വയം ചെയ്തു നോക്കും.
    1, no paint, only polish
    2. ഇങ്ങനെ plain ആയി ഇടുന്നതിനു പകരം lines കൊടുക്കുക. അതിനു വാർക്ക കബി ഉപയോഗിക്കാo . 1

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Tnku ❤️❤️❤️ adiyamayanu cheyyunnath kurachu kuravukal okke und.
      Eni onnu polish cheyythu nokkanam

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว

      Plane aanu class look

  • @Minimanojq8
    @Minimanojq8 2 ปีที่แล้ว

    ഈ floor ഇപ്പോൾ എങ്ങിനെയായി? ഒരു വീഡിയോ ഇടാമോ?

  • @kavithamohan5009
    @kavithamohan5009 3 ปีที่แล้ว +1

    Ente veetil redoxide aanu epol ath kureyokke maanjupoyi... Cheriya kuthukalum veenu.. Eni redoxide veendum cheyyan kazhiyumo🙏pls rply

  • @nikolatesla1353
    @nikolatesla1353 3 ปีที่แล้ว +2

    മുത്തേ പൊളിച്ചൂട്ട 😘❤👍🏻 rare video on youtube

  • @shambushivan8319
    @shambushivan8319 3 ปีที่แล้ว +1

    Chetta ente veed pazhaya cement floor aaan, athil ini red oxide cheyyan enkil veendum parukkan idano, atho grout ozhichitt redoxide cheytha mathiyo, reply please

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      ആദിയം ഇടുന്ന സിമന്റ്‌ ഉണങ്ങുന്നതിനു മുന്നേ തന്നെ redoxide apply ചെയ്യണം ഇല്ലെങ്കിൽ പൊളിഞ്ഞു പോകാൻ ചാൻസ് ഉണ്ട്.
      ഇതിനെക്കുറിച്ചു വിശദമായി പറയാൻ എനിക്കു അറിയില്ല ഷെമിക്കണം

  • @BIJINICB
    @BIJINICB 2 ปีที่แล้ว

    Already nerathe concrete itta tarayil neritt red oxide flooring ang cheithal kuzhapm undo? Atho veendum concrete cheithitte flooring cheyyan padullo

  • @Neo-ld6qv
    @Neo-ld6qv 7 หลายเดือนก่อน

    Can you say whats the benefits of this style floor im from karnataka and seen this type of floor in olden houses

    • @thetopolino12
      @thetopolino12  7 หลายเดือนก่อน +2

      Cost effective.
      Ideal for House's in warm & cold climate.
      Timeless design & vintage feel.
      Eco friendly. ❤️

  • @shameemachirammalhouse8072
    @shameemachirammalhouse8072 ปีที่แล้ว

    Nangalude veedinte puthiya sheddil black colour kaviyanu ittath…ippo ennum ravile aavumbol nilath vellam pole, ath enthu kondayirikkum…ath maaran enthelum vazhi undo?

  • @xxx7855
    @xxx7855 ปีที่แล้ว

    Hlo dear enganeyanu polish color kitunnathu

  • @MalayalamComedy-qz7vh
    @MalayalamComedy-qz7vh ปีที่แล้ว +1

    Hi bro...reply തരും എന്ന് പ്രതീക്ഷിക്കുന്നു.
    വീട്ടിൽ redoxide ആണ് പക്ഷെ 10-17 വർഷം പഴക്കം ഉണ്ട്, ഇപ്പൊൾ colour എല്ലാം മങ്ങി പോയി, ബ്രോ ഇതിൽ ചെയ്തിരിക്കുന്നത് പോലെ redoxide പൗഡർ വാങ്ങി പഴയ redoxide flooril apply ചെയ്യാൻ പറ്റുമോ..?

  • @muneerns8682
    @muneerns8682 8 หลายเดือนก่อน

    Red oxide paint red oxide cheyth polinj poyodth alle adikkunnath appo redoxide cheyyathodth cheyyumbo ithepole mix cheythttveno cheyyan

    • @thetopolino12
      @thetopolino12  8 หลายเดือนก่อน

      Red oxide aggane polinj pokunnath kurava thenju തീരാറാണ് . paint adikam kalam nilkkilla pettannu polinj varum epoxy paint kurachude nilkkum

  • @debasishsuaro
    @debasishsuaro 3 ปีที่แล้ว

    What did he do at the last after the flooring is done.? How is the floor got a gloss at last ????

    • @debasishsuaro
      @debasishsuaro 3 ปีที่แล้ว

      Please someone do reply to my question

  • @akhilrpillai1652
    @akhilrpillai1652 3 ปีที่แล้ว

    Entaliya ni aadhyam aah chuvanna podi oru cupil ittirunnel ee paadu vallom undayirunno

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Athum seriyanu.. But kude arum ellayirunnu thazhe poyi cup adukkan ulla madikond anu kayyil erunna aa cover vechu thanne cheyythath 🤣😆🤣

  • @hariesstorievlogs9572
    @hariesstorievlogs9572 2 ปีที่แล้ว +1

    Redoxide cheythathinte mukalil tile idanamenkil ith polich kalayanda aavishyam undo??

  • @Abhinavskumar-dy6hn
    @Abhinavskumar-dy6hn 3 ปีที่แล้ว

    Bro correct redoxide ethra vendi vannu onnu parayavo, redoxidum whitecementum, cemwntum ethra venam... Para bro cheyyana

  • @safna4884
    @safna4884 2 ปีที่แล้ว

    Ith itt kazinjal ethra days vellam nirthanam

  • @sadhikraw1486
    @sadhikraw1486 3 ปีที่แล้ว

    Ith kure varsham kazhuyumbol polish cheyyamo. Undel ath engane cheyyum. Paranju tharoo

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ammm ariyavunna pole cheyyam 😍😍

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว

    മിടുക്കൻ ,,,, സബ്സ് ക്രൈബ് ചെയ്തൂട്ടോ ,,, ഒരു മുറി ചെയ്യ്തതിന് എന്ത് ചിലവ് വന്നു ?

  • @shemeershah4310
    @shemeershah4310 3 ปีที่แล้ว

    Ente bedroomilum kitchaenum Red oxide cheythitt 20 varsham aayi oru kuzhappavum illa...still good

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ahaaa kollam 😍😍😍😍

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    💅 super video'.
    Polish ചെയ്യില്ലേ?

    • @thetopolino12
      @thetopolino12  3 ปีที่แล้ว +1

      Tnku ❤️
      Cheyyum lock down alle sadanam kittatte cheyyam

  • @age2253
    @age2253 3 ปีที่แล้ว

    Tile ano redoxide floring ano nallath.labham etha

  • @abbashaji719
    @abbashaji719 3 ปีที่แล้ว +1

    Polish ചെയ്യുന്ന വീഡിയോ ഇടണേ 🙏

    • @thetopolino12
      @thetopolino12  3 ปีที่แล้ว +3

      Amm ഇടാം ❤️❤️❤️

  • @pandalamganesh
    @pandalamganesh ปีที่แล้ว

    Old mosai flooring ൽ red oxide ഇടാൻ പറ്റുമോ ?

  • @Alanroymadukkolil
    @Alanroymadukkolil 3 ปีที่แล้ว

    Bro iethinnu mukalil koode polish chaiethaal mathiyallee

  • @jaisonphilip7179
    @jaisonphilip7179 2 ปีที่แล้ว

    Old Mossaic il redoxide idan sadikkuo ? Thanks

  • @letbros2155
    @letbros2155 2 ปีที่แล้ว

    Can make a video about oxide floor buffing full process

  • @anuprakash3760
    @anuprakash3760 3 ปีที่แล้ว

    Thank u so much...I was goin to do my balcony wid dis.mukalile floor aanu.concrete already und.bt broken up ..n so bad condition..so avde matram cement itta matiyo...I've already bought red oxide n white cement.ithu veruthe kalakki ozhicha nikkuo.pls reply.ningal cheyyunna kanditt looks lik a tedious work.can I do it alone?

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Njan adiyamayi cheyyunnathanu kure ആൾക്കാരോട് chodichum abiprayaggal okke thirakkiyum anu cheyythe.
      Anikku thonnunnu floor nannayi plane ayi kidakkanam athinu ശേഷം redoxide ozhichal mathi.
      Redoxide ഒഴിച്ചതിനു ശേഷം 2..3 thavana paper ഇട്ടു കയറി മിനുക്കിയാൽ നല്ല ഭംഗി ആകും.
      Tnku for the comment ❤️

    • @anuprakash3760
      @anuprakash3760 3 ปีที่แล้ว

      @@thetopolino12 thank. U so much for d reply...anyway I'm goin to try....Al d best for d upcoming vids

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      @@anuprakash3760 tnku plz subscribe 🔴❤️❤️

    • @safeersathar2737
      @safeersathar2737 3 ปีที่แล้ว +1

      Athonnum nikkallaa chechee saadanam veruthe waste cheyyanda nalla reethiyil plast cheyth athinu mukalil venam redoxide idan pani ariyavunna aareyenkilum vachu cheyyipikku

    • @dhaneeshdhaneesh6391
      @dhaneeshdhaneesh6391 3 ปีที่แล้ว

      Ilagi porum

  • @zainuddeenahmed2318
    @zainuddeenahmed2318 3 ปีที่แล้ว

    Adhin mugalilude onnudi kathi idandadhund bro appo tile pole glosy aavum. nmammade natil cheloor ippazhum use cheyyunnund

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ammm athe onnude paper ettu kayari kathi edanam last kurachu thirakku ayi athaa pettannu thirthath ❤️

  • @sc-ch9be
    @sc-ch9be 3 ปีที่แล้ว

    Ente ammayude veetti ithanu ...E floor thudachu kazhinjal enth vriththiyanenno

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ammm athe old nice anu ❤️

  • @satishsneha
    @satishsneha 2 ปีที่แล้ว

    Actually I was planing to do myself but i was not confident ...seeing yours it heped me to boost myself

  • @vishnuk2299
    @vishnuk2299 3 ปีที่แล้ว

    നല്ല കിടുക്കാച്ചി പ്രെസെന്റഷൻ.. subscribed😍😍

  • @MNMN-mu7ph
    @MNMN-mu7ph 3 ปีที่แล้ว

    വൈറ്റിൽ ഡിസൈനിംഗ് ചെയ്യുന്നത് കാണിക്കാമോ?

  • @johnempire5988
    @johnempire5988 3 ปีที่แล้ว

    Redoxide ഇട്ട വീടിന് പ്രത്യേക ഭംഗിയാണ്.

  • @orchidlove7938
    @orchidlove7938 2 ปีที่แล้ว

    Tilese idnnadhano red oxidano labham?please rply

  • @nourinkhan1644
    @nourinkhan1644 3 ปีที่แล้ว +1

    Nannayittundeda 🖤🖤🖤

  • @geethuv3666
    @geethuv3666 3 ปีที่แล้ว

    Pazhaya flooril ithu apply cheyyan pattuoo?? I mean Terrace flooril.. athupole ilaki podi pole pattuo pinneed??

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      പരുക്കൻ ഇട്ടിട്ടു വേണം redoxide edan ellel elaki porum

  • @ഷാരോൺ
    @ഷാരോൺ 3 ปีที่แล้ว

    പണ്ട് എല്ലാം ഇതു ചെയ്താൽ - കുറെ കാലം നിന്നിരുന്നു - ഇപ്പോ ഇത് പെട്ടന്ന് പൊളിഞ്ഞ് വരുന്നുണ്ട് -

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      ഇപ്പോൾ പഴയപോലെ ചെയ്യുന്നവർ കുറവാ പോളിഷ് ചെയ്യുന്നതിന് പകരം പെയിന്റ് ആണ്‌ എളുപ്പത്തിന് അടിക്കുന്നത് അത് പൊളിഞ്ഞു പോകാൻ chance ഉണ്ട് അതാ

    • @shanojshanoj3356
      @shanojshanoj3356 3 ปีที่แล้ว

      ഇപ്പോഴത്തെ സിമൻറ് നെ വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടാണ് പൊളിഞ്ഞു പോരുന്നത്

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      @@shanojshanoj3356 ചിലപ്പോൾ അതായിരിക്കും

  • @dhanyaakshay975
    @dhanyaakshay975 3 ปีที่แล้ว

    Black oxide മിക്സിങ്.. വൈറ്റ് ഇടണോ

  • @adarshka6040
    @adarshka6040 2 ปีที่แล้ว

    Nice bro ....gud workkk

  • @vajidkallada5695
    @vajidkallada5695 3 ปีที่แล้ว +15

    35 വർഷം മുന്നേ ചെയിതതാണ് (കാവി) ഇപ്പോഴും ഉണ്ട് 👍👍👍👍👍

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ahaa അതാണ് 😍😍😍

    • @satheeshc3578
      @satheeshc3578 3 ปีที่แล้ว

      Njhallalludeved kavi cheythite25Varshamayi

  • @youthindian1593
    @youthindian1593 3 ปีที่แล้ว +2

    What is the name of this white powder?

  • @jijinlalnanminda8986
    @jijinlalnanminda8986 3 ปีที่แล้ว +1

    Bro mix cheyyan ith 4 vattam arippayil arichal mathi

    • @thetopolino12
      @thetopolino12  3 ปีที่แล้ว +1

      Mathiyayirunnu but ellam pettannu ayirunnu athaa 😆 tnku eni aggane try cheyyam 😍

  • @aadithyaaks
    @aadithyaaks 3 ปีที่แล้ว +3

    എന്റെ വീട്ടിൽ red and black combination il ഉണ്ടായിരുന്നു.

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว

    Mossaic onnu try cheyyan pattumo?

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Mossaic stone eppol available anoo ennu ariyilla

  • @തോപ്പിൽജോപ്പൻ-ഛ5ഹ
    @തോപ്പിൽജോപ്പൻ-ഛ5ഹ 3 ปีที่แล้ว +7

    ഞാൻ കുറച്ച് നാൾ മുൻപ് ഇതുപോലെ ചെയ്യ്പ്പിച്ചു മെയിൻ ഹാളിൽ എന്തെങ്കിലും ഡിസൈൻ വരയ്ക്കാൻ മേസ്തിരി യോടെ പറഞ്ഞിട്ട് ഞാൻ പോരുന്നു
    ഒരാഴ്ച കഴിഞ്ഞ് ഞാൻ പോയി നോക്കിയപ്പോൾ അയാൾ തിണ്ണയിൽ ഏണി വരച്ചു വച്ചേക്കുന്നു

    • @thetopolino12
      @thetopolino12  3 ปีที่แล้ว +2

      🤣🤣🤣 design okke varakkan parayumbol nokki nilkkende

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว +3

      Ath eni varachathavilla.Pani kazhinjapo avide eni chari vechu poyathayirikkum.bodham vannapo eduthondupoyi kanum.athinte paadaa

    • @rktheteam3445
      @rktheteam3445 3 ปีที่แล้ว

      Malappuram bhagath ulla panakkaran ayirunno😂

    • @SureshKumar-iy6to
      @SureshKumar-iy6to 3 หลายเดือนก่อน

      ​@@rktheteam3445സമയം കിട്ടുമ്പോൾ ഈ വഴി വാ. ആണുങ്ങൾ ചെയ്ത വർക്ക്‌ കാണാം

  • @gettosuresh
    @gettosuresh 3 ปีที่แล้ว +3

    Superb.... Nice effort and a quality work 👍

  • @sunithahj9819
    @sunithahj9819 2 ปีที่แล้ว

    Sir pazaya veedinteny red oxide floor ippol ellam faid aayi poi engane pudiyatu pole dark colour aalam

  • @himanshusahoo1
    @himanshusahoo1 3 ปีที่แล้ว +1

    Why you mix white cement?

  • @jcArun
    @jcArun 9 หลายเดือนก่อน

    Good work brother

  • @1233hours
    @1233hours 3 ปีที่แล้ว

    ബ്രോ Red oxide പോളിഷ് ചെയ്യുന്ന വീഡിയോ വിട്

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ammm edam broo kurachu thirakkayi athaa cheyyam 😍

  • @fzyyy4841
    @fzyyy4841 3 ปีที่แล้ว

    Pazheye cement floor n ee red paint ittal Nikko?

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ethu red paint alla
      Paint adichil nilkkilla pettannu പൊളിഞ്ഞുപോകും atha

    • @fzyyy4841
      @fzyyy4841 3 ปีที่แล้ว

      @@thetopolino12 is there any other floor paint or something for old cement floor

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      @@fzyyy4841 athinekurichu anikku valiya pidi ella painting cheyyunnavarodu chodikkunnathakum better.
      Epoxy flooring und red nte okke but athu costly anu

  • @surendrankp8355
    @surendrankp8355 2 ปีที่แล้ว

    You tube കാവിയിടൽ കണ്ടു.എന്നാൽ ഒന്നും നോക്കാതെ,വേണ്ടത്ര പണിസാധനം പോലും കയ്യിലില്ലാതെ കാവിയിടൽ മാമാങ്കം നടത്തിയതിനെ അഭിനന്ദിക്കണം.ആരും വിലക്കിയില്ല എന്നതും നല്ല കാര്യം.ഒരു മേസ്രിയുടെ കീഴിൽ കുറച്ചുദിവസത്തെ പരിശീലനം നേടിയെങ്കിൽ അടിപൊളിയായാനെ.ഒറ്റ നോട്ടത്തിൽ നല്ല ലെവൽ കാണുന്നുണ്ട്.മരപ്പലകയോ തേപ്പുവടിയോ മറ്റു സാധനമോ കാര്യമായില്ലാതെ ഇത്ര ചെയ്തത് ധാരാളമാണ്.തേപ്പ് ഈർപ്പം തീർന്നപ്പോഴാണ് കാവിയിടാൻ തുടങ്ങിയത്.ഒരാൾ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.കാരണം പരിചയമില്ലാത്തതിനാൽ ഇരട്ടിസമയം തേപ്പിന് മാത്രം വേണ്ടി വന്നേക്കാം.ടാറ്റ ഇന്ന് പല കളറിൽ ഓക്സൈഡ് വിപണിയിൽ ഇറക്കുന്നുണ്ട്.പലതരം തേപ്പ് കത്തി ഉപയോഗിച്ച് സൂക്ഷ്മമായി ചെയ്യേണ്ടതാണ് ഈ പണി.അതിന്റെ കുറവ് ഏതായാലും ഉണ്ടാവും.പിൻഡ് ചെയ്ത കമന്റസിലുള്ള ജീവൻ വേണ്ട വിശദീകരണം തന്നിട്ടുണ്ട്.ഒന്ന് പ്രതികരിക്കാൻ വേണ്ടി മാത്രം ഈ കമന്റ് ഇട്ടു.

    • @thetopolino12
      @thetopolino12  9 หลายเดือนก่อน

      Tnku ചേട്ടാ❤️. ചേട്ടൻ പറഞ്ഞതാണ് സത്യം ഒറ്റയ്ക്ക് തേച്ചു വന്നപ്പോൾ തേപ്പിന്റെ ഇർപ്പം പോയി പിന്നെ കഷ്ടപ്പെട്ടതല്ലേ എന്നോർത്തു ഇട്ടു oxide ഇടാൻ തുടങ്ങിയപ്പോൾ തന്നെ കോവിഡ് സമയമായതുകൊണ്ട് ചേച്ചി എറണാകുളത്തു ആയതിനാൽ അവിടെ കോവിഡ് കൂടുതലാണ് എന്ന് കേട്ടു വേഗം ചേച്ചിയെ കൊണ്ടുവരാൻ പോകേണ്ടി വന്നു. അതിനാൽ തന്നെ അത്രേം കഷ്ടപ്പെട്ടത് വെള്ളത്തിൽ വരച്ച വര പോലെ ആയി പ്രേതീക്ഷിച്ച പോലെ വന്നില്ല. പിന്നെ എല്ലാം ഒപ്പിക്കൽ ആയിരുന്നു കുഴപ്പമില്ല. (കഴിവുള്ളവർ ചെയ്യുന്നത് കണ്ടപ്പോൾ ഉണ്ടായ ആഗ്രഹം 😄).
      ഇപ്പോൾ ആണ് ഞാൻ കമന്റ്‌ കാണുന്നത് കുറച്ചു ആയി youtube ൽ സജീവം അല്ലായിരുന്നു.
      നല്ല നിരീക്ഷണം ഉള്ള ഈ കമന്റ്‌നു നന്ദി 🙏😍

  • @kuttutinu8605
    @kuttutinu8605 3 ปีที่แล้ว

    Njaan kure നാൾ ആയിട്ട് നോക്കി നടന്ന വീഡിയോ

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Njanum kure nokki onnum kanathakondanu orennam video cheyyth ettath

  • @anandakumar4582
    @anandakumar4582 3 ปีที่แล้ว

    Dear you should make them smooth

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Last minukkunna time urgent ayi oridam vare pokende vannu athanu smooth akan sadikkathath 😑

  • @shantyps3345
    @shantyps3345 3 ปีที่แล้ว +1

    Good work.... Salute for the dedication 👍👍👍

  • @cvs4131
    @cvs4131 3 ปีที่แล้ว

    Sssuuupperrr video 😍. Endakyo video kandittondu. Kore ragankallu vanethttundu .Pakshe Red oxide / Black oxide inde bhangzhi verre edullum illa .Idina othiri polish koode ittukuduthal madhi . Adipolliaagum . Noolu pidicchu othiri design kodukkam ( ⬛ ) Appo crack varilla .
    Video vallare inspiring aannu. Ellarkkum swayam chheyyan kodhikkum 🥰😍👌👏👏👏👍. Endayaalum old is gold 👍

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Tnku for the comment 😍😍😍 eni try cheyythu nokkam design

    • @cvs4131
      @cvs4131 3 ปีที่แล้ว

      @@thetopolino12 👍

  • @kishorekrishna6304
    @kishorekrishna6304 3 ปีที่แล้ว

    Bro finally how It came glossy

  • @siyamolsibi412
    @siyamolsibi412 3 ปีที่แล้ว +1

    Nte veedum ingana cheithe🤩🤩 nostalgia 🥰🥰🥰🥰🥰

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ahaa ❤️❤️❤️ kidu

    • @rajeshr7429
      @rajeshr7429 3 ปีที่แล้ว

      Ithu lasting aano....njangal Puthiya veedinu vendiyanu

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      @@rajeshr7429 lasting anu but maintain cheyyanam. Yearly anennu thonnunnu

    • @ശ്രീ-sree
      @ശ്രീ-sree 3 ปีที่แล้ว

      @@thetopolino12എങ്ങനത്തെ Maintain ആണ് bro....

  • @shilpashilpa8234
    @shilpashilpa8234 3 ปีที่แล้ว

    ഞങ്ങടെ പഴയ ഒരു വീട് ഉണ്ട്...black oxide aanennu thonnunnu...മഴക്കാലത്ത് നനവ് വരു० floorൽ....അതെന്തായിരിക്കു०..

  • @akbarsa2962
    @akbarsa2962 3 ปีที่แล้ว +1

    എന്റെ വീട്ടിൽ 28 വർഷമായി ഇപ്പോഴും
    നല്ല കളറിലാണ് ഉള്ളത്

    • @richimoideen9485
      @richimoideen9485 3 ปีที่แล้ว

      പൊളിഞ്ഞ പോവുന്നുണ്ടോ

    • @richimoideen9485
      @richimoideen9485 3 ปีที่แล้ว

      ഇതിന്റെ പോളിഷിങ്ങിന്റെ ആളുടെ nombar ഉണ്ടോ

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ahaa kollam❤️

  • @manurejput6755
    @manurejput6755 3 ปีที่แล้ว

    സ്വന്തമായി ടൈൽ ഉണ്ടാക്കി നിരത്തിയാൽ മതി കൂടുതൽ ഫിനിഷിങ് കിട്ടും സെയിം materil mathram മതി

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Ammm athe. Tiles undakkunnath nerathr video vannittudu athanu njan redoxide cheyythath ethum just try mathram.
      Tnku for the comment 😍

  • @freetime9681
    @freetime9681 3 ปีที่แล้ว

    Arudeyengilum veetil ithano

  • @GLACIERDREAMZ
    @GLACIERDREAMZ 28 วันที่ผ่านมา

    മൂന്നു വർഷം പഴക്കം ആയില്ലേ? എന്താ ഇപ്പോൾ അവസ്ഥ??

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว

    Njangade bathroomil ithaanu

  • @r.jplatform6637
    @r.jplatform6637 3 ปีที่แล้ว

    Bro ee gray cement eathanu????

    • @nisam1637
      @nisam1637 3 ปีที่แล้ว

      Normal cement, concrete ചെയ്യുന്നത്

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Athu thanne❤️

  • @jusna9976
    @jusna9976 4 หลายเดือนก่อน

    കാവി ഇടാൻ എത്ര യാകും pysa

    • @thetopolino12
      @thetopolino12  4 หลายเดือนก่อน +1

      Rate അറിയില്ല ഇപ്പോൾ തച്ച് cash അവനെ ചാൻസ് ഉള്ളു

  • @sarikarajeev2731
    @sarikarajeev2731 3 ปีที่แล้ว

    Eth eppppam work eduth chayyunna allkarr ondo

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Normal മേസ്തിരി എല്ലാവരും ചെയ്യും.

    • @Jeevan_Jiji
      @Jeevan_Jiji 3 ปีที่แล้ว

      തമിഴ്നാട്ടിൽ ഉണ്ട്. ഇപ്പോൾ പുതിയ ട്രെൻഡ് ആണ്, നല്ല കണ്ണാടി പോലെ ചെയ്യും, കുറച്ചു റേറ്റ് കൂടുതൽ ആണ്.

  • @pappees79
    @pappees79 3 ปีที่แล้ว

    ഒരു ചോദ്യം redoxidin ചുറ്റും black അടിക്കുന്നത് എന്തിനാണ്. പ്ലീസ് റിപ്ലെ

    • @nishasadik119
      @nishasadik119 ปีที่แล้ว

      Just for ഡിസൈൻ. വേറെ ഒന്നും ഇല്ല

  • @mitv0076
    @mitv0076 3 ปีที่แล้ว

    Hai bro എൻ്റെ വീടിൻ്റെ floor. ഇപ്പോഴും ഇതാണ് but fade ആയിട്ടുണ്ട് ഇത് വീണ്ടും എങ്ങനെ apply ചെയ്യാം
    Cement ഇട്ട് വീണ്ടും പരുക്കൻ ആക്കണോ

    • @richimoideen9485
      @richimoideen9485 3 ปีที่แล้ว

      പോളിഷ് ആളുടെ nombar ഉണ്ടോ

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      Fade ayi enkil polish cheyythal mathi
      Kadayil wax polish available anu
      Cardinal, manson, എന്നിട്ട് പോളിഷുകൾ ആണ്‌ ഉപയോഗിക്കുന്നതായി കാണാറ്

  • @compaqcq45
    @compaqcq45 3 ปีที่แล้ว

    terrace idan patto

  • @appuanand6860
    @appuanand6860 3 ปีที่แล้ว

    ഞാനും അച്ഛനും ആയി ഇങ്ങനെ എന്റെ വീട്ടിൽ ചെയ്‌തത....☺

    • @thetopolino12
      @thetopolino12  3 ปีที่แล้ว +1

      Ahaa kollam ❤️😍😍😍❤️

  • @riyaspalghat3410
    @riyaspalghat3410 2 ปีที่แล้ว

    ആഗ്രഹം സാധിച്ചു. 👍

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 3 ปีที่แล้ว

    Wite cement ellathe cheyyan pattuvo

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      White cement venam ennu ella normal cement mathi njan kurachude colour kittan vendi white cherthu enne ullu ❤️

  • @Binuchempath
    @Binuchempath 2 ปีที่แล้ว

    Wax polish kode undenkil nanairunu

  • @Arunachz56
    @Arunachz56 7 หลายเดือนก่อน

    ഞാൻ ചെയ്തു കഴിഞ്ഞു പക്ഷെ മുകളിൽ ഇപ്പൊ നലപോലെ വെള്ള പാടുകൾ നിൽക്കുന്നുണ്ട് അത് പോവാൻ എന്താ വഴി plz reply

    • @Arunachz56
      @Arunachz56 7 หลายเดือนก่อน

      @jeevan_jii

    • @thetopolino12
      @thetopolino12  7 หลายเดือนก่อน

      Redoxide polish medikkan kittum athu vechu onnu polish cheyythu nokk

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 8 หลายเดือนก่อน

    സൂപ്പർ

    • @thetopolino12
      @thetopolino12  8 หลายเดือนก่อน

      Tnku ❤️❤️❤️

  • @nativebros2435
    @nativebros2435 3 ปีที่แล้ว +1

    സംഭവം ഒക്കെ,
    എന്റെ തറവാട്ടിൽ ഇതാണ് ചെയ്തത് 1994 ആണ്, ഈ വർഷം ജനുവരിയിലാണ് അത്‌ ഒഴിവാക്കിയത്,
    നിലത്തു കിടക്കാൻ നല്ല sugayirunnu,
    ചെറിയ സ്ഥലങ്ങളിൽ ചില പൊട്ടലുകൾ വന്നിരുന്നു, എന്നാലും അത്‌ പൊളിച്ചു ഒഴിവാക്കാൻ മദർ sammathikoolayirunnu..
    ഇപ്പോൾ അനിയൻ അത്‌ ഒഴിവാക്കി ടൈൽസ് ഇട്ടു.. സത്യത്തിൽ ടൈൽസ് ഇട്ടപ്പോഴാണ് റൂമിന്റെ വലിപ്പം തോന്നുന്നത്...
    പിന്നെ ഞങ്ങൾ ഇതിന് "റൂം കാവി ഇടാ " എന്ന് പറയും.
    ഈ കാലത്ത് ഇത് നഷ്ടമാണ് കാരണം ടൈൽസ് ഇടാനും ഇതിനും ഒരേ ലേബർ ചാർജ് ആണ്, ഇതിനാണ് കൂടുതൽ...
    ടൈൽസ് പതിക്കാൻ ടൈല്സിന്റെ വില കൂടുതൽ വരും. അത്രമാത്രം...

    • @thetopolino12
      @thetopolino12  3 ปีที่แล้ว

      അതെ സത്യം ആണ്‌ പണി ഇപ്പോൾ ചെയ്യുന്നവർ കുറവാണു. ചെയ്യുന്നവർക്ക് ലേബർ കൂടുതലാവനും സമയം എടുക്കാനും ചാൻസ് ഉണ്ട്.
      But ഇത് ഇട്ടു നിലത്തു കിടക്കാൻ പറഞ്ഞപോലെ തന്നെ നല്ലതാണ്.
      ടൈൽസ് ഇട്ടിട്ടു കുറച്ചു നാള് കഴിയുമ്പോൾ ചെരുപ്പ് use ചെയ്യേണ്ടി വരും ഇതിനു ആ problem ഇല്ല ഇന്ന് മാത്രം. Tnku for the comment 😍

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว

    Weight nokkiya idea kalakki

  • @rashikck5474
    @rashikck5474 ปีที่แล้ว

    സൂപ്പർ മോനെ 😜

  • @MrPrahaladan
    @MrPrahaladan 2 ปีที่แล้ว

    Nice work brother, Good 1