ആരാണ് കുട്ടിച്ചാത്തൻ! കാളകാട്ട് കരിംകുട്ടി ശാസ്തന്റെ കഥ Kalakatt Karimkutty

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 93

  • @Moments_Of_Momenta
    @Moments_Of_Momenta 2 ปีที่แล้ว +60

    ഒരു വട്ടം ഈ തെയ്യം കണ്ടിട്ടുണ്ട്.ചന്ദ്രവയൽ വെച്ച്... പേടിച്ചതിന് കണക്കില്ല.ഏറ്റവും പേടിയും കാണാൻ ഇഷ്‍ടവുമുള്ള തെയ്യങ്ങളിൽ ഒന്നാണ് കുട്ടിച്ചാത്തൻ🙏

    • @gouthamana3418
      @gouthamana3418 2 ปีที่แล้ว

      Uh

    • @adarshmonu546
      @adarshmonu546 9 หลายเดือนก่อน +2

      എനിക്ക് ഈ കുട്ടിച്ചാത്തൻ തിറ കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ❤

    • @Moments_Of_Momenta
      @Moments_Of_Momenta 9 หลายเดือนก่อน

      @@adarshmonu546 theyyam alle? Thira aano

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 7 หลายเดือนก่อน

      കണ്ണൂർ. എവിടെ. ആണ്. ഒന്നും. വഴി. പറയുമോ. പ്ലീസ് 🙏

    • @Moments_Of_Momenta
      @Moments_Of_Momenta 7 หลายเดือนก่อน

      @@maneeshamaneesharajesh3492ചെറുപുഴക്ക് അടുത്താണ്.google നോക്കിയാൽ map കിട്ടുമായിരിക്കും

  • @karineeliabhi5168
    @karineeliabhi5168 2 ปีที่แล้ว +17

    വടക്കൻ മാത്രമേ പാരബര്യം കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നുഒള്ളു എന്നതാണ് ഏറ്റവും സന്തോഷമുള്ളത്

  • @ajithakumari7225
    @ajithakumari7225 2 ปีที่แล้ว +13

    എന്റെ ഇഷ്ടപ്പെട്ട ദൈവം കുട്ടിച്ചാത്തൻ

  • @ExploreWithArju
    @ExploreWithArju 2 ปีที่แล้ว +15

    Awsome Narration.. 🥰❣️🔥

    • @keralawildcraft1090
      @keralawildcraft1090 2 ปีที่แล้ว

      AthinaduthuPonnamvayal karimanalchamundi അമ്പലംമുണ്ട് അവിടെ തെയ്യം മുണ്ട്

  • @surajithka8411
    @surajithka8411 ปีที่แล้ว +17

    എന്റെ ഉപാസന മൂർത്തി. എന്റെ അച്ഛൻ കെട്ടിയാടുന്ന തെയ്യം.

    • @prasimangad3112
      @prasimangad3112 ปีที่แล้ว

      എനിയ്ക്ക് ഉപാസിയ്ക്കാൻ പറ്റുമോ?

    • @JibizzJbzz-c7d
      @JibizzJbzz-c7d หลายเดือนก่อน

      ​@@prasimangad3112danger ആണ് bro വേണ്ടാത്ത പണിക്ക് നിക്കരുത്. നല്ലത് പോലെ കൊണ്ട് നടക്കാൻ പറ്റുമെങ്കിൽ ഉപവസിക്കാം

  • @PranavDivakaran
    @PranavDivakaran 2 ปีที่แล้ว +20

    *കാളകാട്ട് കരിങ്കുട്ടിച്ചാത്തൻ* 🔥

  • @maneshlalpanikkar3559
    @maneshlalpanikkar3559 2 ปีที่แล้ว +7

    നല്ല വിവരണം.. 🌷🌷🌷❤️ചെറിയ ശബ്ദത്തിൽ bgm ആവാം.. ചെണ്ടയോ തോറ്റമോ ഒക്കെ🌷

  • @VkVk-tq2bi
    @VkVk-tq2bi 4 หลายเดือนก่อน +1

    Om sri ponnaram Karim kutty Chathan swomi namaha ❤❤❤❤🙏🙏🙏🙏

  • @mcsnambiar7862
    @mcsnambiar7862 2 ปีที่แล้ว +3

    നല്ല അവതരണം!

  • @explorewithsree1656
    @explorewithsree1656 2 ปีที่แล้ว +6

    കാളകാട്ടില്ലം എന്റെ വീടിന്റെ തൊട്ടടുത്താണ്

  • @VkVk-tq2bi
    @VkVk-tq2bi 4 หลายเดือนก่อน +1

    Om sri Karim kutty Chathan swomi namaha ❤❤❤❤❤❤💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alienX567
    @alienX567 ปีที่แล้ว +1

    Thank you brooo.... So informative videooo

  • @bkfamily5445
    @bkfamily5445 2 ปีที่แล้ว +1

    Njan ketta kadhagal vereyanu...Ante...kutichathan swamiyeee..🙏🙏🙏🙏katholaneee...

  • @പ്രിയേഷ്പാണച്ചിറമ്മൽ

    കുട്ടിച്ചാത്തന് സമ്പ്രദായരീതീയാണ്

  • @raghunathantk2331
    @raghunathantk2331 2 ปีที่แล้ว +3

    Very nice🙏🙏🙏🙏🙏

  • @shoobintheekkadi7194
    @shoobintheekkadi7194 2 ปีที่แล้ว +1

    സൂപ്പർ broi👌👌🔥🔥❤️🥰

  • @sreekalak4740
    @sreekalak4740 2 ปีที่แล้ว +4

    Very nice 👌👌👌🙏🙏💐💐

  • @sriporkkali
    @sriporkkali 2 ปีที่แล้ว +4

    നല്ല അവതരണം... 👍❤️

  • @അറബാവ്
    @അറബാവ് 2 ปีที่แล้ว +21

    കാളകാട്ട് ഇല്ലം എന്റെ വീട്ടിൽ നിന്ന് 500 മീറ്റർ അടുത്തായിട്ട് പോലും കഥയറിയാതെ ആട്ടം കണ്ട് വളർന്ന ഞാൻ ..... 😭😭😭
    28/12/2021
    10:56 PM

    • @XD123kkk
      @XD123kkk 2 ปีที่แล้ว +1

      Theyyan kanan poillaaa..?? 😔

    • @praseetharahul2745
      @praseetharahul2745 ปีที่แล้ว +1

      Ellathu vannittundu. E theyyam kandittilla eppoza theyyam.

  • @mithunpv1767
    @mithunpv1767 2 ปีที่แล้ว +1

    ഒരേ പൊളി ❤️❤️❤️

  • @inshari
    @inshari 11 หลายเดือนก่อน +1

    Kalakattillam avide aduth tanne aano

  • @vineshk3909
    @vineshk3909 10 หลายเดือนก่อน +1

    Payyanur❤️

  • @cibyaugustine9661
    @cibyaugustine9661 2 ปีที่แล้ว +1

    Subin chettan supera🔥🔥🔥

  • @sooryakumar5530
    @sooryakumar5530 2 ปีที่แล้ว +2

    ❤️❤️❤️❤️🌹👌❤️❤️❤️ super ❤️❤️❤️❤️❤️❤️❤️❤️ sooryakumar from Bahrain ❤️❤️❤️❤️❤️❤️ thank you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @vaisakh.vaisakhmathil7468
    @vaisakh.vaisakhmathil7468 2 ปีที่แล้ว +6

    പഴയ കാള കാട്ട് ഇല്ലം ചന്ദ്ര വയലില് ആയിരുന്നു..അങ്ങനെ എങ്കിൽ ആദ്യം കെട്ടി ആടിയതും അവിടെ ആയിരിക്കണം..പക്ഷേ കാടന്മർ വരുന്നതും ഗുരുതി yum എല്ലാം പുറക്കുന്നു മാത്രമേ ഉള്ളൂ..ചന്ദ്ര വയലില് എന്താ ഇല്ലാത്തത്

    • @PranavDivakaran
      @PranavDivakaran 2 ปีที่แล้ว +1

      കാളകാട്ട് ഇല്ലം ആയി കണക്കാക്കുന്നത് പുറക്കുന്ന് അല്ലേ അതുകൊണ്ട് ആയിരിക്കാം.

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว +4

      @@PranavDivakaran ചന്ദ്ര വയലിനെ ശപിച്ച് ആണ് തന്ത്രി അവിടം വിട്ടത് എന്നാണ് കഥ...ചന്ദ്ര വയലുമയി ബന്ധം പുലർത്താൻ പിന്നീട് താൽപര്യം ഉണ്ടായി കാണില്ല...അതവും..പിന്നെ കുറെ കാലത്തിനു ശേഷം അല്ലേ കാട് പിടിച്ചു കിടന്ന ഈ ക്ഷേത്രം ഒക്കെ പുനരുദ്ധാരണം നടത്തിയത്....പക്ഷേ കാളയും കാടും ഒരുമിക്കണം എങ്കിൽ ചന്ദ്ര നെല്ലൂർ കാട് ഇല്ലാതെ സാധിക്കില്ല...

    • @PranavDivakaran
      @PranavDivakaran 2 ปีที่แล้ว

      @@vaisakh.vaisakhmathil7468 👍❤

    • @FOODI_TECK
      @FOODI_TECK 5 หลายเดือนก่อน

      Alla

  • @travelcalicut8505
    @travelcalicut8505 ปีที่แล้ว +1

    Ath egana kasargood kannur mathram aava kozhikode ath pole thana und

  • @journeythroughtheyyam1200
    @journeythroughtheyyam1200 2 ปีที่แล้ว

    ❣️😍😍💗 super video bro

  • @deepthiknambiar
    @deepthiknambiar 5 หลายเดือนก่อน +1

    🙏🏻

  • @athuumesh6382
    @athuumesh6382 ปีที่แล้ว +1

    Thottam മുഴുവൻ കേൾക്കുമ്പോൾ വിഷ്ണു ആണ് കുട്ടിച്ചാത്തൻ

    • @biju.kbiju.k6196
      @biju.kbiju.k6196 ปีที่แล้ว

      ശൈവമായിട്ടാണ് ജനനം. വിഷ്ണു ആയിട്ട് പ്രതിഷ്ഠ എന്നു പറയുന്നതാവും ശരി. രൗദ്ര മൂർത്തിയായ (ശൈ വമൂർത്തി )കുട്ടിച്ചാത്തനെ ശാന്തനാക്കി ശംഖ് ചക്ര ധാരിയായി കാളകാട്ട് പ്രതിഷ്ഠിച്ചു എന്നാണ് ഐതീ ഹ്യo. (കുട്ടിച്ചാത്തൻ ശിവനായും വിഷ്ണു ആയും ആരാധിക്കപ്പെടുന്നുണ്ട് )

  • @anirudhe_s202
    @anirudhe_s202 5 หลายเดือนก่อน +1

    where do i get more story about karimkutty swami?books?

  • @rajeshravindran6149
    @rajeshravindran6149 2 ปีที่แล้ว +2

    Ende deivangale🙏🙏🙏🙏

  • @MahendranEp-nm3ls
    @MahendranEp-nm3ls 9 หลายเดือนก่อน +1

    Ivdey thira kazhinjo🙏🙏🙏???

    • @subinkumarpayyanur
      @subinkumarpayyanur  9 หลายเดือนก่อน

      കഴിഞ്ഞു.

    • @artofkannur
      @artofkannur 11 วันที่ผ่านมา

      Thira alla kaliyattam

  • @Kulavan
    @Kulavan 2 ปีที่แล้ว +1

    🔥🔥🔥

  • @smithaseema136
    @smithaseema136 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @anumariajohnson9818
    @anumariajohnson9818 2 ปีที่แล้ว

    Nice 👍

  • @abhinavk5199
    @abhinavk5199 2 ปีที่แล้ว +1

    ❤️🤝

  • @PNSDIKRUZ
    @PNSDIKRUZ 2 ปีที่แล้ว +1

    BRO NJAN AVIDUNN BRONE PARICHAYAPETTATHA 😘😘

  • @saljithc8549
    @saljithc8549 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @subins9514
    @subins9514 2 ปีที่แล้ว

    👍🏻👍🏻

  • @haridaskizhur3907
    @haridaskizhur3907 8 หลายเดือนก่อน +3

    പിന്നെ കുളി വകടെ മക്കൾ ആരാ

    • @subinkumarpayyanur
      @subinkumarpayyanur  8 หลายเดือนก่อน

      പാർവതി തന്നെയല്ലേ കൂളിവാക ആയി വേഷം മാറി ചെന്നത്. ഈ ഒരു കഥ കൂടെ പ്രചാരത്തിൽ ഉണ്ട്. പക്ഷെ കാളകാട്ട് കരിംകുട്ടിക്ക് ആധാരം ഇതിലെ കഥ തന്നെ

    • @haridaskizhur3907
      @haridaskizhur3907 8 หลายเดือนก่อน

      @@subinkumarpayyanur ok, അപ്പോൾ 2 കരിം കുട്ടി ഉണ്ടോ?

    • @immidhunjith7773
      @immidhunjith7773 8 หลายเดือนก่อน

      കൂലിവാക പുത്രൻ വിഷ്ണുമായ യാ ​@@subinkumarpayyanur

    • @roshnikp9514
      @roshnikp9514 หลายเดือนก่อน

      ​@@haridaskizhur3907
      അത് തീക്കുട്ടി അല്ലെ
      വിഷ്ണുമായ

  • @art_love_peace456
    @art_love_peace456 2 ปีที่แล้ว

    😊😊🙏🙏

  • @abhiragbabuputhiyavalappil8372
    @abhiragbabuputhiyavalappil8372 2 ปีที่แล้ว

    🙏🙏

  • @yadukrishnanperalam1052
    @yadukrishnanperalam1052 2 ปีที่แล้ว +1

    ❤️❤️❤️

  • @shankarannambuthiri9111
    @shankarannambuthiri9111 2 ปีที่แล้ว +1

    കരിം പൂരാടം എന്നാൽ കറുത്ത പക്ഷത്തിലെ പൂരാടം' കർക്കടകത്തിൽ കറുത്ത പക്ഷ പൂരാടം വരില്ല

  • @sreedharankakkadummal5742
    @sreedharankakkadummal5742 7 หลายเดือนก่อน +1

    Yyy

  • @karineeliabhi5168
    @karineeliabhi5168 2 ปีที่แล้ว +1

    കഥ പാതിയേ ആയൊള്ളു ഇത് കാളകാട്ടു ഇല്ലത്തിന്റെ മാത്രേ ആയൊള്ളു തിരുത്തുന്നതല്ല കാലങ്ങളായി കൈമാറിവവന്ന തിന്റെ ഐതിഹ്യം അത്രമാത്രം

  • @sreedharankakkadummal5742
    @sreedharankakkadummal5742 7 หลายเดือนก่อน +1

    😢😢😢😢😢❤😂❤😂

  • @subinkumarpayyanur
    @subinkumarpayyanur  2 ปีที่แล้ว

    th-cam.com/video/TPvtoJ7x5DQ/w-d-xo.html
    സ്ത്രീകളുടെ ഇഷ്ടദേവത തമാശക്കാരിയും അതിസുന്ദരിയുമായ ദേവിയുടെ കഥ അറിയാം മാനുഷഭാവത്തിലുള്ള സംസാരം കേൾക്കാം...

  • @പ്രിയേഷ്പാണച്ചിറമ്മൽ

    കാളകാട്ടില്ലത്തമ്മ പാല് കൊടുക്കാത്തതിനാൽ ചെകൊമ്പൻ കാളയെ കഴുത്തറുത്തു കൊന്നു..
    കാള കാട്ടില്ലം, ഇരിക്കൂർ നഗരം ചുട്ടെരിച്ച് ചാലയിൽ പെരുമലയൻ്റെ ഭവനത്തിൽ കയറി ചാലയിൽ പെരുമലയനാണ് ആദ്യമായി കോലം കെട്ടിയതെന്ന് പറയപ്പെടുന്നു

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว

      ചാല കണ്ണൂരിലെ ചാല ആണോ...

    • @പ്രിയേഷ്പാണച്ചിറമ്മൽ
      @പ്രിയേഷ്പാണച്ചിറമ്മൽ 2 ปีที่แล้ว +1

      അതെ.. കാള കാട് തുടങ്ങി കുറച്ച് ഇല്ലങ്ങളും ഇരിക്കൂർ നഗരവും ചുട്ടെരിച്ച് ചാലയിയിൽ പെരുമലയൻ്റെ ഭവനത്തിൽ കയറി എന്നാണ് ഐെതീഹ്യം കേട്ടത്

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 ปีที่แล้ว +4

      @@പ്രിയേഷ്പാണച്ചിറമ്മൽ ചാലയിൽ പെരുമലയൻ ആണ് ആദ്യം കോലം കെട്ടിയത് എന്ന് ഞാനും കേട്ടിട്ടുണ്ട്..ചാലയിൽ ചലിയിൽ,ചാലിൽ എന്നൊക്കെ പലതരത്തിൽ ആളുകൾ പറയുന്നുണ്ട്..പിന്നെ കണ്ണൂർ ചാല ആണോ എന്ന് ചോദിക്കാൻ കാരണം, കാള കാടും,ചന്ദ്ര വയലും ഒക്കെ കുറെ ദൂരെ ആണല്ലോ വടക്കോട്ട് ചാലയിൽ നിന്നും... അല്ല ഇനി മുമ്പ് കാലത്ത് അങ്ങനെ ഒരു perumalayan ആചാരം ചന്ദ്ര നെല്ലൂർ ഭാഗത്ത് ഉണ്ടായിരുന്നോ എന്നും അറിയില്ല...ഇപ്പൊ അങ്ങനെ പ്രത്യേക ആചാരം ചന്ദ്ര വയലിലോ ,പുറക്കുന്നു ഭാഗത്തോ ഇല്ല താനും...ദൂരം വച്ച് നോക്കുമ്പോൾ ചാല ദൂരെ ആണ് താനും...പക്ഷേ കുടക് അതിർത്തി വഴി ഉള്ള കാടിന്റെ ഒരു ഭാഗം തന്നെ ആണല്ലോ ഇരിക്കൂർ പ്രദേശവും ,ചാത്തനെ തന്ത്രി ശല്യം sahikkathe വന്നപ്പോൾ കാടന്മരുടെ കൂടെ അയക്കുകയും ചെയ്യുന്നുണ്ട്..അങ്ങനെ കാട്ടിലൂടെ സഞ്ചരിച്ചു ചാലയിൽ എത്താനും മതി ...എങ്ങനെ ആണെങ്കിലും ചന്ദ്ര നെല്ലൂർ ആയി ബന്ധപ്പെട്ട് കഥകൾ ഒട്ടും പൂർണം അല്ല . കാള കാട്ട് ഇല്ലം പിന്നീട് പുറക്കുന്നിലേക്ക്‌ മാറിയത് കൊണ്ട് അതിന്റെ ശേഷിപ്പുകൾ എല്ലാം ഇല്ലാതെ ആയി പോയിട്ടും ഉണ്ടാവും ചന്ദ്ര വയലിൽ

  • @athuumesh6382
    @athuumesh6382 ปีที่แล้ว

    എല്ലാരും പറയുന്നു മഹേശ്വരൻ ആണ് കുട്ടിച്ചാത്ൻ പക്ഷെ തോറ്റത്തിൽ വിഷ്ണു ചാത്തൻ എന്ന് പറയുന്നു

    • @my-gallery884
      @my-gallery884 9 หลายเดือนก่อน

      വിഷ്ണുവിന്റെ രൂപം സ്വീകരിച്ചത് കൊണ്ടാകാം

  • @karineeliabhi5168
    @karineeliabhi5168 2 ปีที่แล้ว +1

    പെരുമലയന്റെ കാൽക്കൽ അഭയം ചോദിച്ചു ഇല്ലത്തേ നബൂതിരിയേ മുട്ടുകുത്തിച്ചത് കരീംങ്കുട്ടിചാത്താൻ സ്വാമി ആണെന്നതാണ് സത്യം അതു അതുപോലെ പറയാത്തതാണ് കീഴ് ജാതി മേൽ ജാതീ എന്ന ജാതീയതയുടെ ഒരു പ്രശ്നം. അംഗീകരിച്ചാൽ സവർണരുടെ ഹീറോയിസം പോകുമെന്ന ഭയം

  • @rahulkp2012
    @rahulkp2012 ปีที่แล้ว +1

    *കരിം-കുട്ടിച്ചാത്തൻ (കരിംകുട്ടി ) എവിടെയെല്ലാം എങ്ങനെ ഒക്കെയാണ് ആരാധിക്കപെടുന്നത്* ✒️
    വടക്കൻ മലബാറിലെ പ്രധാന ഉപാസന മൂർത്തിയാണ് കുട്ടിച്ചാത്തൻ (കരിംകുട്ടിച്ചാത്തൻ) പ്രത്യേകിച്ച് കോഴിക്കോട് പ്രശസ്ത കാളക്കാട്ട് ഇല്ലം തൊട്ട്, കാട്ടുമാടം മന തുടങ്ങി എത്രെയോ ബ്രാഹ്‌മണ ഇല്ലങ്ങൾ വരെ കരിംകുട്ടിച്ചാത്തനെ ആരാധിച്ചു പോരുന്നു എന്നതാണ് വാസ്തവം ഇതിൽ ഏറ്റവും വലിയ ഒരു അവസ്ഥ ഈ പറയുന്ന എല്ലാവരും ബ്രാഹ്മണ തനതു ബ്രാഹ്‌മണ ശൈലിയിൽ നിന്നും വിഭിന്നമായി കള്ളും കോഴിയും ഒക്കെ തന്നെയാണ് കൊടുക്കുന്നത് എന്നതുമാണ്.കാസർകോട് മുതൽ കണ്ണൂർ, കോഴിക്കോട് ഭാഗം വരെ തെയ്യം കെട്ടി കരിംകുട്ടിയെ ആരാധിക്കുമ്പോൾ മലബാറിൽ തന്നെ മലപ്പുറം ഇങ്ങോട്ട് വള്ളുവനാടൻ സമ്പ്രദായത്തിൽ പാലക്കാട് വരെ കല്ലടിക്കോടൻ മലവാര സമ്പ്രദായത്തിലും ഈ തനതു പ്രാചീന ശിവനിൽ പിറന്ന ആദ്യ ചാത്തൻ എന്ന സങ്കല്പത്തെ മറ്റൊരു തലത്തിൽ കരിംകുട്ടി ആട്ടം,കോമരം, തുടങ്ങി യ തലങ്ങളിൽ
    ആചരിച്ചു പോരുന്നു - കോഴിക്കോട് ഭാഗങ്ങളിൽ ആയുധം ഇരുമ്പിന്റെ ഒറ്റവടി (ദണ്ട്), പൊന്തിക, തുടങ്ങിയവയും ഇങ്ങോട്ട് അത് പോത്തിനെ തല്ലുന്ന മുച്ചാണ് മുടിങ്കോൽ ആയും (കാഞ്ഞിരത്തിലും ഇരുമ്പിലും, സ്വർണ്ണത്തിലും ) ഒറ്റച്ചിലമ്പ് എന്നിവ ഒക്കെ ആയി ആയുധങ്ങളും...
    വടക്കൻ മലബാറും മലപ്പുറവും വള്ളുവനാടും വിട്ടാൽ ഇങ്ങോട്ട് തൃശ്ശൂരിൽ ചാത്തൻ ഗണത്തിൽ പ്രധാനം ഏറ്റവും ഇളയവനായി പറയുന്ന വിഷ്ണുമായ ചാത്തനാണ് എന്നാൽ ഇതു അടുത്ത കാലങ്ങളിൽ ആയി 20-15 വർഷങ്ങൾക്കിപ്പുറം മലപ്പുറത്തിന്റെ തൃശൂരിനോട് ചേർന്ന പ്രദേശങ്ങളിലും ആരാധിക്കുന്നു, ( സാഹചര്യനുസരണം ഗുരു ശിഷ്യ ഉപാസനയുടെ ഭാഗമായി ). പ്രത്യേകിച്ച് തൃശ്ശൂരിൽ ചാത്തൻ സമ്പ്രദായത്തിന് മറ്റു ദേവത സങ്കല്പനങ്ങളെക്കാൾ പ്രാധാന്യം ഉള്ളതായി ഈ അടുത്ത കാലത്തായി ചിലപ്പോൾ സോഷ്യൽ മീഡിയ വഴിയും മറ്റും അല്ലാതെയും കാണാൻ കഴിഞ്ഞേക്കാം.. പ്രത്യേകിച്ച് മറ്റു കുടുംബ ക്ഷേത്രങ്ങളിലേതു പോലെ ഉണ്ടായിരുന്ന ആവണങ്ങാട്ട് കളരി, കാനാടി മടം തുടങ്ങിയ വലിയ രീതിയിൽ പല രീതിയിലും ഉയർന്നു വന്നു എന്നതും.ഇവിടെ തൃശൂരിൽ കളം പാട്ട് രൂപത്തിൽ ആണ് ചാത്തന്മാരെ പ്രീതി പെടുത്തുന്നത് (വിഷ്ണുമായ കളം, കരിംകുട്ടി കളം ). മറ്റൊരു വ്യത്യാസം എന്തെന്നാൽ തൃശ്ശൂരിൽ എത്തിയാൽ മറ്റിടങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യാസമായി കരിംകുട്ടി കാളപ്പുറത്ത് ആണ് സങ്കല്പം,മലപ്പുത്തും-പാലക്കാട്ടും ചെമ്പൻ ചെറുപോത്തു തന്നെയാണ് കരിംകുട്ടിയുടെ വാഹനമായി വാമൊഴിയും തോറ്റം പാട്ടിലും, പ്രാചീന ഗ്രന്ഥങ്ങളിലും എല്ലാം പറയുന്നത്.. തൃശ്ശൂരിലും സമാനമായി വിഷ്ണുമായയുടെ ജ്യേഷ്യഠ സ്ഥാനം തന്നെയാണ് കരിംകുട്ടിക്ക് നൽകുന്നതു.
    സത്യത്തിൽ ഈ ചാത്തൻ സമ്പ്രദായം അല്ലങ്കിൽ ഗണം ഇതിൽ ഏതൊക്കെ എന്തൊക്കെ എന്നത് കൃത്യമായി പലർക്കും അറിയില്ല എന്നത് ആസ്തവമായ ഒരു കാര്യമാണ് കാരണം മറ്റു ദേവതാ സങ്കൽപ്പങ്ങൾ പോലെ പഠിപ്പിച്ചു കൊടുക്കുന്നതൊ.. പ്രസംഗത്തിലൂടെയും മറ്റു ബുക്ക്‌ സ്റ്റാൾ വഴി ഒന്നും ഇവ പുതു സമൂഹത്തിനു ബോധ്യമാകാൻ സാധ്യമല്ല എന്നതും ആണ് ഇതിന്റെ യഥാർത്ഥ വശം ( നിഗൂഢത ).
    ഒരു വശത്തു ബിസിനസ് ആയി കൊണ്ട് നടന്നു ആളുകളെ ഭയപ്പെടുത്തിയും മറ്റൊരു ഈശ്വര ശക്തിയും ഒന്നുമല്ല എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചും നടക്കുന്നവരും പുതിയ സോഷ്യൽ മീഡിയ ഭക്തിയും, ലോട്ടറി അടിക്കുന്ന മട്ടിൽ കാര്യം നടക്കണം, നടത്താം എന്ന ചിന്താഗത്തിയും എല്ലാം പൊതു സമൂഹത്തിനു വലിയ വിപത്താണ് എന്നത് ഒരു സത്യകഥ ആണ്. ഈ തനതു പ്രാചീന ദ്രാവിഡ ശക്തിയെ പൊതു സമൂഹത്തിന്റെ മുന്നിൽ കൃത്യമായി വേർതിരിച്ചു ഓരോ തലങ്ങളും ആധുനിക രീതിയിൽ പറഞ്ഞു മനസിലാക്കി, ഡിക്യൂമെന്ററി, പുസ്തകം തുടങ്ങിയ സംവിധാനങ്ങൾ വഴി സമൂഹത്തിൽ എത്തിക്കണം..
    കേരളത്തിന്റെ തെക്കോട്ടു എറണാകുളം മുതൽ തിരുവനന്തപുരം വരെ ചാത്തൻ സമ്പ്രദായത്തിനു പ്രത്യേക പ്രാധാന്യം കാസർകോട് മുതൽ തൃശൂർ വരെ ഉള്ള രീതിയിൽ ഇല്ല എന്നത് ആണ്, എന്നാൽ ചില ഇടങ്ങളിൽ അതാതു വിഷ്ണുമായ, കരിംകുട്ടി, പറക്കുട്ടി, തുടങ്ങിയ ചാത്തൻമാരെ കൊണ്ടുനടക്കുന്ന ഇടങ്ങളും ഉണ്ട്
    *തുടരും*...

    • @vedaaham2543
      @vedaaham2543 11 หลายเดือนก่อน

      എന്റെ തറവാട് മലപ്പുറം ആണ്. ഞങ്ങളുടെ കാവിൽ പാരമ്പര്യമായി ആരാധിക്കുന്ന മൂർത്തി ആണ് കുട്ടിച്ചാത്തനും കരിങ്കുട്ടി പറക്കുട്ടി ഒക്കെ അല്ലാതെ 20-30 വർഷത്തെ കഥ അല്ല 😁
      ബ്രാഹ്മണർ ഉണ്ടാക്കിയ കള്ള കഥ ഏറ്റു പിടിച്ചാൽ സ്വയം വിഡ്ഢി ആകാം. ബ്രാഹ്മണർ കേരളത്തിൽ വരുന്നതിന് മുൻപേ ഇവിടെ ഇത്തരം ആരാധനകൾ ഉണ്ട്. അല്ലാതെ കുട്ടിച്ചാത്തന്റെ തന്ത ബ്രാഹ്മണർ അല്ല 😂
      കോപ്പിലെ കഥകൾ. കേരളം കുട്ടിച്ചോർ ആക്കിയത് ഇതുപോലുള്ള ഊള കഥകൾ പടച്ച് വിട്ട് ആളുകളെ പറ്റിച്ചത് കൊണ്ടാണ്

    • @anirudhe_s202
      @anirudhe_s202 5 หลายเดือนก่อน

      nice information.. i would like to know where do you get all this information.

  • @SRPFrames
    @SRPFrames 2 ปีที่แล้ว +1

    ♥️♥️♥️

  • @putharichathothtemplekunnu4747
    @putharichathothtemplekunnu4747 2 ปีที่แล้ว +1

    🙏🙏🙏

  • @RageshRaghav
    @RageshRaghav 2 ปีที่แล้ว +1

    ❤️

  • @rahulkp2012
    @rahulkp2012 11 หลายเดือนก่อน +1

    *കരിം-കുട്ടിച്ചാത്തൻ (കരിംകുട്ടി ) എവിടെയെല്ലാം എങ്ങനെ ഒക്കെയാണ് ആരാധിക്കപെടുന്നത്* ✒️
    വടക്കൻ മലബാറിലെ പ്രധാന ഉപാസന മൂർത്തിയാണ് കുട്ടിച്ചാത്തൻ (കരിംകുട്ടിച്ചാത്തൻ) പ്രത്യേകിച്ച് കോഴിക്കോട് പ്രശസ്ത കാളക്കാട്ട് ഇല്ലം തൊട്ട്, കാട്ടുമാടം മന തുടങ്ങി എത്രെയോ ബ്രാഹ്‌മണ ഇല്ലങ്ങൾ വരെ കരിംകുട്ടിച്ചാത്തനെ ആരാധിച്ചു പോരുന്നു എന്നതാണ് വാസ്തവം ഇതിൽ ഏറ്റവും വലിയ ഒരു അവസ്ഥ ഈ പറയുന്ന എല്ലാവരും ബ്രാഹ്മണ തനതു ബ്രാഹ്‌മണ ശൈലിയിൽ നിന്നും വിഭിന്നമായി കള്ളും കോഴിയും ഒക്കെ തന്നെയാണ് കൊടുക്കുന്നത് എന്നതുമാണ്.കാസർകോട് മുതൽ കണ്ണൂർ, കോഴിക്കോട് ഭാഗം വരെ തെയ്യം കെട്ടി കരിംകുട്ടിയെ ആരാധിക്കുമ്പോൾ മലബാറിൽ തന്നെ മലപ്പുറം ഇങ്ങോട്ട് വള്ളുവനാടൻ സമ്പ്രദായത്തിൽ പാലക്കാട് വരെ കല്ലടിക്കോടൻ മലവാര സമ്പ്രദായത്തിലും ഈ തനതു പ്രാചീന ശിവനിൽ പിറന്ന ആദ്യ ചാത്തൻ എന്ന സങ്കല്പത്തെ മറ്റൊരു തലത്തിൽ കരിംകുട്ടി ആട്ടം,കോമരം, തുടങ്ങി യ തലങ്ങളിൽ
    ആചരിച്ചു പോരുന്നു - കോഴിക്കോട് ഭാഗങ്ങളിൽ ആയുധം ഇരുമ്പിന്റെ ഒറ്റവടി (ദണ്ട്), പൊന്തിക, തുടങ്ങിയവയും ഇങ്ങോട്ട് അത് പോത്തിനെ തല്ലുന്ന മുച്ചാണ് മുടിങ്കോൽ ആയും (കാഞ്ഞിരത്തിലും ഇരുമ്പിലും, സ്വർണ്ണത്തിലും ) ഒറ്റച്ചിലമ്പ് എന്നിവ ഒക്കെ ആയി ആയുധങ്ങളും...
    വടക്കൻ മലബാറും മലപ്പുറവും വള്ളുവനാടും വിട്ടാൽ ഇങ്ങോട്ട് തൃശ്ശൂരിൽ ചാത്തൻ ഗണത്തിൽ പ്രധാനം ഏറ്റവും ഇളയവനായി പറയുന്ന വിഷ്ണുമായ ചാത്തനാണ് എന്നാൽ ഇതു അടുത്ത കാലങ്ങളിൽ ആയി 20-15 വർഷങ്ങൾക്കിപ്പുറം മലപ്പുറത്തിന്റെ തൃശൂരിനോട് ചേർന്ന പ്രദേശങ്ങളിലും ആരാധിക്കുന്നു, ( സാഹചര്യനുസരണം ഗുരു ശിഷ്യ ഉപാസനയുടെ ഭാഗമായി ). പ്രത്യേകിച്ച് തൃശ്ശൂരിൽ ചാത്തൻ സമ്പ്രദായത്തിന് മറ്റു ദേവത സങ്കല്പനങ്ങളെക്കാൾ പ്രാധാന്യം ഉള്ളതായി ഈ അടുത്ത കാലത്തായി ചിലപ്പോൾ സോഷ്യൽ മീഡിയ വഴിയും മറ്റും അല്ലാതെയും കാണാൻ കഴിഞ്ഞേക്കാം.. പ്രത്യേകിച്ച് മറ്റു കുടുംബ ക്ഷേത്രങ്ങളിലേതു പോലെ ഉണ്ടായിരുന്ന ആവണങ്ങാട്ട് കളരി, കാനാടി മടം തുടങ്ങിയ വലിയ രീതിയിൽ പല രീതിയിലും ഉയർന്നു വന്നു എന്നതും.ഇവിടെ തൃശൂരിൽ കളം പാട്ട് രൂപത്തിൽ ആണ് ചാത്തന്മാരെ പ്രീതി പെടുത്തുന്നത് (വിഷ്ണുമായ കളം, കരിംകുട്ടി കളം ). മറ്റൊരു വ്യത്യാസം എന്തെന്നാൽ തൃശ്ശൂരിൽ എത്തിയാൽ മറ്റിടങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യാസമായി കരിംകുട്ടി കാളപ്പുറത്ത് ആണ് സങ്കല്പം,മലപ്പുത്തും-പാലക്കാട്ടും ചെമ്പൻ ചെറുപോത്തു തന്നെയാണ് കരിംകുട്ടിയുടെ വാഹനമായി വാമൊഴിയും തോറ്റം പാട്ടിലും, പ്രാചീന ഗ്രന്ഥങ്ങളിലും എല്ലാം പറയുന്നത്.. തൃശ്ശൂരിലും സമാനമായി വിഷ്ണുമായയുടെ ജ്യേഷ്യഠ സ്ഥാനം തന്നെയാണ് കരിംകുട്ടിക്ക് നൽകുന്നതു.
    സത്യത്തിൽ ഈ ചാത്തൻ സമ്പ്രദായം അല്ലങ്കിൽ ഗണം ഇതിൽ ഏതൊക്കെ എന്തൊക്കെ എന്നത് കൃത്യമായി പലർക്കും അറിയില്ല എന്നത് ആസ്തവമായ ഒരു കാര്യമാണ് കാരണം മറ്റു ദേവതാ സങ്കൽപ്പങ്ങൾ പോലെ പഠിപ്പിച്ചു കൊടുക്കുന്നതൊ.. പ്രസംഗത്തിലൂടെയും മറ്റു ബുക്ക്‌ സ്റ്റാൾ വഴി ഒന്നും ഇവ പുതു സമൂഹത്തിനു ബോധ്യമാകാൻ സാധ്യമല്ല എന്നതും ആണ് ഇതിന്റെ യഥാർത്ഥ വശം ( നിഗൂഢത ).
    ഒരു വശത്തു ബിസിനസ് ആയി കൊണ്ട് നടന്നു ആളുകളെ ഭയപ്പെടുത്തിയും മറ്റൊരു ഈശ്വര ശക്തിയും ഒന്നുമല്ല എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചും നടക്കുന്നവരും പുതിയ സോഷ്യൽ മീഡിയ ഭക്തിയും, ലോട്ടറി അടിക്കുന്ന മട്ടിൽ കാര്യം നടക്കണം, നടത്താം എന്ന ചിന്താഗത്തിയും എല്ലാം പൊതു സമൂഹത്തിനു വലിയ വിപത്താണ് എന്നത് ഒരു സത്യകഥ ആണ്. ഈ തനതു പ്രാചീന ദ്രാവിഡ ശക്തിയെ പൊതു സമൂഹത്തിന്റെ മുന്നിൽ കൃത്യമായി വേർതിരിച്ചു ഓരോ തലങ്ങളും ആധുനിക രീതിയിൽ പറഞ്ഞു മനസിലാക്കി, ഡിക്യൂമെന്ററി, പുസ്തകം തുടങ്ങിയ സംവിധാനങ്ങൾ വഴി സമൂഹത്തിൽ എത്തിക്കണം..
    കേരളത്തിന്റെ തെക്കോട്ടു എറണാകുളം മുതൽ തിരുവനന്തപുരം വരെ ചാത്തൻ സമ്പ്രദായത്തിനു പ്രത്യേക പ്രാധാന്യം കാസർകോട് മുതൽ തൃശൂർ വരെ ഉള്ള രീതിയിൽ ഇല്ല എന്നത് ആണ്, എന്നാൽ ചില ഇടങ്ങളിൽ അതാതു വിഷ്ണുമായ, കരിംകുട്ടി, പറക്കുട്ടി, തുടങ്ങിയ ചാത്തൻമാരെ കൊണ്ടുനടക്കുന്ന ഇടങ്ങളും ഉണ്ട്
    *തുടരും*...

    • @akashkp8707
      @akashkp8707 9 หลายเดือนก่อน

      🙏🙏🙏

  • @achutwinbro9749
    @achutwinbro9749 2 ปีที่แล้ว +1

    🙏🙏

  • @dhaneshav8656
    @dhaneshav8656 11 หลายเดือนก่อน +1

    🙏🙏🙏