അപ്പൊ വിഷ്ണുമായ ചാത്തൻ ആണോ 390 കഷ്ണങ്ങൾ ആയിമാറിയത് ?? കൂളിവാക പുത്രൻ വിഷ്ണുമായ മാത്രമേയുള്ളു എന്ന്നാണ് അറിവ് .. അപ്പൊ വിഷ്ണുമായയെ തൃശൂർ നിന്നും കണ്ണൂർ കലാകാട്ടിലത്തേക്കു കൊണ്ടുപോയതാണോ വളർത്താൻ ??
അജു മോനെ ഞാൻ എന്നും മോന്റെ കൂടെ കവുകളിൽ വരാറുണ്ട്.. ദുബായിൽ നിക്കുമ്പോളും മോന്റെ വീഡിയോ കാണുന്നത് ആശ്വാസമാണ് മോന്റെ കഥ പറയലും ഇഷ്ടമാണ്... പക്ഷെ തീക്കുട്ടി ചത്താന്റെ തോറ്റ നല്ല രസമുള്ളത് ആണ്.. അത് കേൾക്കാൻ ഒരവസരം തരായിരുന്നു.. എന്നാലും കൊഴപ്പമില്ല കേട്ടോ... മോനെ എന്നാലും ഇഷ്ടമാ
കാളകാട്ട് ഇല്ലം ചുട്ടു പൊളിച്ച തീകുട്ടി ചാത്തൻ 🔥🔥🙏🙏❤️❤️
ഇത് എന്റെ ഗുരു ആയ നിതീഷ് പെരുവണ്ണാൻ ആണ് അടിപൊളി കലാകാരൻ ആണ് അനുഗ്രഹീതകലാകാരൻ ആണ്
ഞാൻ കാത്തിരിക്കുകയാണ് ഇ തെയ്യത്തെ കാണാൻ 🙏🙏
Kozhikde bagth und ❤️
Unni അറിയോ
Charotar e
@@varshapriyesh3636 malapparamb unni elle🥰
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ബാലുശ്ശേരി നന്മണ്ടതുടങ്ങിയ പ്രദേശങ്ങളിൽ ഒരു പാട് നല്ല നല്ല തിറകളും വ്യത്യസ്തമായ ആചാരങ്ങളും കാണാം
നാട് ✨️
അതെ ഐതിഹ്യം നന്നായിരുന്നു അവതരിപ്പിച്ചത്'എന്നാൽ തോറ്റത്തിലും ദൈവം പറയുന്നപ്പോഴും തടസ്സപ്പെടുത്താതെ സംസാരിക്കുന്നതാവും നല്ലത്'എന്തൊക്കെയോ എങ്ങനൊക്കെയോ തീർന്നപോലെ ഫീൽ😄🙏🥰
💯💯💯
Athe
💯
അതെ, അത്കൂടെ ശ്രദ്ധിച്ചാൽ കിടു ആവുമായിരുന്നു . എന്തായാലും നല്ല അവതരണം 👏
Thanks bro . ഞാൻ ഒരു ബാലുശേരി കാരനാണ്. വന്നതിൽ സന്തോഷം .
Pappan❤😘
I am waiting 🥰🙏
കുട്ടിച്ചാത്തൻ 🥰🥰
I am waiting🥰
I am waiting
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 തീ കുട്ടിച്ചാത്തൻ
Balussery 🥰
അസ്സലായി..... ആദ്യമായിട്ടാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ❤
Calicut vazhavalappil varu adutha thavana.. illamchudunna theekuttiye kanam 🌝👍🏻
Iam from Balussery
💞
I am waiting🥰🥰
Waiting
വിഷ്ണുമായ കുട്ടിച്ചാത്തനും കരിംകുട്ടി ചാത്തനും ആണ് എന്റെ നാട്ടിലെ പ്രതിഷ്ഠയും തിറയും. കൂടെ ഭഗവതി തിറയും ഗുളികൻ തിറയും ഉണ്ട് 🙏🕉️🙏.
അപ്പൊ വിഷ്ണുമായ ചാത്തൻ ആണോ 390 കഷ്ണങ്ങൾ ആയിമാറിയത് ??
കൂളിവാക പുത്രൻ വിഷ്ണുമായ മാത്രമേയുള്ളു എന്ന്നാണ് അറിവ് ..
അപ്പൊ വിഷ്ണുമായയെ തൃശൂർ നിന്നും കണ്ണൂർ കലാകാട്ടിലത്തേക്കു കൊണ്ടുപോയതാണോ വളർത്താൻ ??
Nte ambooo... Onnum parayaan illa bro vdeoo adipoli🤩🥰🥰
Theeyil kuruttha theekutty ❤chathan
പൂഴിയിൽ വീണവൻ പൂക്കുട്ടി
കരിയിൽ വീണവൻ കരിംകുട്ടി
പറന്നു പോയവൻ പറകുട്ടി
തീയിൽ വീണവൻ
ഞാൻ കരിനീലി പെറ്റ പൊന്മകൻ
ഞാൻ തീയിൽ കുരുത്ത തീക്കുട്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Iam waiting 🙏🙏🙏
Waiting😀😆
❤️
Iam so much kathunilkka 😄
Njgale nideesh ettan 😍😍🥰🌈🌈
Theyyavum thirayum onnane enne ullavar>>
Nidheeshettan❤
തലശ്ശേരി മൂഴിക്കര ക്ഷേത്രത്തിൽ ഈ മാസം 26 ഇന് തെയ്യം ഉദ്ദ്. അവിടെ പോകാമോ bro please
Poli
😲Wow 🔥
ഇത് കെട്ടിയവൻ വേറെ ലെവൽ
Bro makkam theyyathinte vedio cheyyamo....
Evde eppalaanu theyyam nadakunnath date?
Waiting bro😻
Theyyakkar undo ❤
🔥❤️
മലയ സമുദായത്തിന്റെ കരിംചാമുണ്ടി തെയ്യത്തിന്റെ വീഡിയോ ചെയ്യാമോ pls
Ente naadu🥰
🙏🏻🚩🚩🚩🚩🚩
🙏🏻🙏🏻
🙏🙏
തീക്കുട്ടി ചാത്തനും, വിഷ്ണുമായ കുട്ടിചാത്തനും ഉള്ള വ്യത്യാസം എന്താണ്?
Bro theyyam whatsupp group link inda
Please reply
No bro
@@ExploreWithArju dhanesh
ഉദാഹരണം ചന്ദ്രനെല്ലൂർ
Enna avide ulsavam
Arju ne ethu evidanu palace
Description nicely presented. 👍
Theyam eppola date parayamo
Can i know in which month this takes place and where is the exact location
🥰🙏🙏
Kaalakaat vere eatho episodil paranjitilenua
ചാത്തൻ എല്ലാം ഒന്ന് തന്നെ
ആര്യപ്പറമ്പ്
കൂട്ടക്കള തിറ മഹോത്സവം 2022 April 16/17/18/19
കൈത ചാമുണ്ടി തെയ്യം April 18 ആണ്.
Evida ee sthalam
@@suchithrac6644 kolayad
എന്റെ നാട് ❤
Ee theyyam avida ano
ബാലുശ്ശേരി തച്ചം കണ്ടി. ഈ വർഷം ഉത്സവം കഴിഞ്ഞു ഫെബ്രുവരി മാസം ആണ് ഉണ്ടാവാറ്
@@bincychandra8055 Vera avida avidayoke ind theyyam ariyo enni
Ee varsham eni undo ennu ariyilla
December 25 chellannur annapoorneshary ambalathilum und pinne
Marchill estat mukk karivilli kavilum
@@bincychandra8055 Marchlli appozha date ariyo,..
Ivede njan vannittunde
Chathan♥️
Ente ponneee nalla thottam keakkan pattand aayallooo
My home plays
Ivide nagalude naattile theyyam und 6,7 muthappan ad karimala chamundi theyyavum theyyam und pinne 23,24,25,26 theyam und putiya bagavati und plzzz varanam location vellora perubadavu gothrow and thalvil avide choti chal mati avar paranju tharum avide oru kadaund plzzz varanam kazija varsham theyyam illa atu konda plzz varanam
Thalavil 6.7 aano
Aa
Thalivil aryo
@@devanandpraveen7835Aaa
Devanandne aryo Peru enya
Nitheeshetan🔥
കുട്ടിച്ചാത്തൻ പറക്കുട്ടി പൂക്കുട്ടി കരിങ്കുട്ടി തീക്കുട്ടി ഇതൊക്കെ തിറ യാ
Bro 31nu kozhikode vadakara vishnu moorthi ude thee kanalattam und pattumenkil aa video ellarkkum share cheyth kodukk
Eppozhathea date ariyo
I am from balussery
🥺❣️
അജു മോനെ ഞാൻ എന്നും മോന്റെ കൂടെ കവുകളിൽ വരാറുണ്ട്.. ദുബായിൽ നിക്കുമ്പോളും മോന്റെ വീഡിയോ കാണുന്നത് ആശ്വാസമാണ് മോന്റെ കഥ പറയലും ഇഷ്ടമാണ്... പക്ഷെ തീക്കുട്ടി ചത്താന്റെ തോറ്റ നല്ല രസമുള്ളത് ആണ്.. അത് കേൾക്കാൻ ഒരവസരം തരായിരുന്നു.. എന്നാലും കൊഴപ്പമില്ല കേട്ടോ... മോനെ എന്നാലും ഇഷ്ടമാ
സ്നേഹം ❣️
ചാത്തന്റെ തോറ്റം അതിന്റെ പൂർണതയിൽ എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാം ❤️
തീർച്ചയായും... കാത്തിരിക്കുന്നു
Appam ഉച്ചക്കുട്ടിച്ചാത്തന് aa perr vannae enganeyaa🤔
🔥🔥🔥🔥
❤❤❤❤❤❤❤
എന്റെ വീട് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി
ബ്രോ ആദ്യം കുറച്ചു മിനിറ്റ് ഐതിഹ്യം പറഞ്ഞ് 😭പിന്നെ ഫുൾ തെയ്യത്തിന്റെ വീഡിയോ കാണിക്കൂ ബ്രോയുടെ സംസാരം കാരണം തെയ്യം കാണുന്ന ഫീൽ കിട്ടുന്നില്ല😭😭🙏💯💯💯
Broo full boraa
Kannur kuttichathan theyyam ulla kavu undo
Kore Undalloo
Thee kutti chathan kannur evida ulle
Ente veedinte aduthanu bro
❤️
Bro parayunna reethi kollulla onnu mattipidi, sadharana reetiyilparayunnathanu ithinekalum nallath,
baki ellam adipwoli👍👍
❤️
ബാലുശ്ശേരി കാൻ
Ivide nigal vannirinnoo
Eth ennaa thira
Imade balussey
Enta tharavadu ambalam ane
Ee kolathe thirakazhinjo
Yss
🙏
Yanda kudumba shetrathil eee theyam unde
🙏🙏🙏🙏🙏🙏🙏🙏
Hello bro new subscriber
ചേട്ടാ ഇത് തെയ്യം അല്ല ഇത് തീറ്റയാ
I am from koyilandy
പോതി (മണത്തണ കാളി )യെ കുറിച്ച് വീഡിയോ ചെയ്യാമോ
അപ്പൊ ഈ ശാസ്ത്തപ്പൻ ആരാ?
Athum kuttichathan thanne
Pookkutti, karimkutti, theekutti,parakkutti, vishnumaya kuttichathan
Ente naad
പണ്ടുള്ളവർ ചാത്തന്മാർ വിഷ്ണു കല എന്നാ പറയാനുള്ളത്
കോഴിക്കോട് അത്താണിക്കൽ നാരങ്ങളി ക്ഷേത്രത്തിൽ ഉണ്ട്
കോഴിക്കോട് തെയ്യമോ?
Yes
Thira ennan parayuka
തിറ അല്ലെ
കുറച്ചല്ലേ ഉള്ളു?
Ethra kathakal, oro sthalathum oro kathakal ithiletha shari etha thett. Vishnumaya chathan katha kettittundo, onnu kettu nokkunnath nallatha
തീക്കുട്ടിച്ചാത്തന് വെള്ളാട്ടം ഇല്ലേ? അത് എങ്ങനെ ആണ്. ഇത് വരെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല.
Njanum kandittilla
ഇതാണ് തീക്കുട്ടിച്ചാത്തൻ വെള്ളാട്ടം, കോലധാരി- അരുൺനാഥ് മലാപറമ്പ്, കോഴിക്കോട് th-cam.com/video/BpiBzMaMaag/w-d-xo.html
Kuttichathan.. Malaya samudayathile avaranu kettunnathu ennu kettu... 🤔
nidheeshettan
❤️
Bro daivam paraubo bro samsarikkathe nikku kelkkan kaynjillaaaa
it's thira not theyyam
ഇത് തിറയല്ലേ
eth kuttichathan alla evide athin gandakarnan eannaan paraya
രണ്ടും വെവ്വേറെ ആണ്
Athe vere ithe vere
Vere aan
Bro najan balushrry ann