'കല്ലറ പൊളിക്കാൻ അനുവദിക്കില്ല', അലറി കരഞ്ഞ് ഗോപൻ സ്വാമിയുടെ ഭാര്യ; സ്ഥലത്ത് നാടകീയ രംഗങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 369

  • @ss-ve9lo
    @ss-ve9lo 12 ชั่วโมงที่ผ่านมา +635

    ഞാൻ ഹിന്ദു ആണ്, വെറുതെ തെമ്മാടിത്തരം കാണിച്ചിട്ട് മുസ്ലിം സമുദായത്തിന്റെ തോളിൽ കേറരുത്

    • @UmarFarooq-l2l
      @UmarFarooq-l2l 12 ชั่วโมงที่ผ่านมา +21

      Sathyam bro😅

    • @RajithaKrishnan.A
      @RajithaKrishnan.A 11 ชั่วโมงที่ผ่านมา +25

      Athu Sathyam...avanmaarude thettu marakkanulla shramam..athinidakku vargeeya visham thuppunnu

    • @Zahara-ui3vk
      @Zahara-ui3vk 11 ชั่วโมงที่ผ่านมา +3

      Sathyam

    • @vimalas7777
      @vimalas7777 11 ชั่วโมงที่ผ่านมา +1

      👍

    • @sadiquealiak5009
      @sadiquealiak5009 9 ชั่วโมงที่ผ่านมา

  • @BadBoy-nh6ip
    @BadBoy-nh6ip 12 ชั่วโมงที่ผ่านมา +486

    ഇത് തുറന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മക്കൾ അകത്ത് ആവും അമ്മക് അതാ ഇത്ര വിഷമം

    • @girijaV-d1i
      @girijaV-d1i 11 ชั่วโมงที่ผ่านมา +2

      അതെ

    • @rudradev-d2c
      @rudradev-d2c 8 ชั่วโมงที่ผ่านมา +1

      Athe

    • @MuhammadMubarak-f2j
      @MuhammadMubarak-f2j 7 ชั่วโมงที่ผ่านมา

      😂

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 6 ชั่วโมงที่ผ่านมา +1

      Correct

    • @user-in7x
      @user-in7x 6 ชั่วโมงที่ผ่านมา +1

      ഓം ശിവ ശിവ 🤣

  • @kaderlatheefdxbkader2777
    @kaderlatheefdxbkader2777 7 ชั่วโมงที่ผ่านมา +163

    ആ നിലവിളിയിൽ ഭർത്താവ് മരിച്ച ഭാര്യയുടെ ആ സങ്കടം ഇല്ല എന്തോ നഷ്ടം സംഭവിക്കാൻ പോകുന്ന ഉത്ഭയവും ഉണ്ട്

    • @SreeDilsha
      @SreeDilsha 6 ชั่วโมงที่ผ่านมา +1

      Sathym

  • @sarika6107
    @sarika6107 11 ชั่วโมงที่ผ่านมา +122

    കാണുമ്പോഴേ അറിയാം ഇതെല്ലാം സത്യം തെളിയാതിരിക്കാനുള്ള അവരുടെ അഭിനയം ആണെന്ന്

  • @SajeevCR
    @SajeevCR 12 ชั่วโมงที่ผ่านมา +287

    സത്യമായും പൊളിക്കണം. പോലീസ് ശക്തമായി മുന്നോട്ട് പോകണം.

  • @Pararjvaun
    @Pararjvaun 6 ชั่วโมงที่ผ่านมา +111

    1:23 ഇതെന്തോന്ന് കൈലാസനാഥൻ സീരിയലോ 😂 ഇതൊക്കെ കേട്ട് ചിരിക്കാതെ നിക്കുന്ന പോലീസ് 👍🏻

    • @snehakarthikeyan579
      @snehakarthikeyan579 3 ชั่วโมงที่ผ่านมา

      😂😂

    • @keerthinajavijayan6214
      @keerthinajavijayan6214 3 ชั่วโมงที่ผ่านมา

      😂😂

    • @ranjurdravid5448
      @ranjurdravid5448 58 นาทีที่ผ่านมา

      മതം തമാശ അല്ല 😂😂😂

    • @Pararjvaun
      @Pararjvaun 19 นาทีที่ผ่านมา

      @@ranjurdravid5448 ബ്രോ ഞാനും ഹിന്ദു ആണ് ശിവ ഭക്ത ആണ് പക്ഷെ ഇത് ഭക്തി അല്ല നട്ട പ്രാന്ത് 😂😂

    • @ranjurdravid5448
      @ranjurdravid5448 9 นาทีที่ผ่านมา

      @@Pararjvaun 👍🏻👍🏻👍🏻

  • @SecretChef-y8c
    @SecretChef-y8c 10 ชั่วโมงที่ผ่านมา +92

    എന്തോ, ഇത് കാണുമ്പോ ചിരി വരുന്നു.

  • @fasilab6210
    @fasilab6210 7 ชั่วโมงที่ผ่านมา +66

    ഇ വർഷത്തെ മികച്ച നടനും നടിക്കുള്ള ദേശീയ അവാർഡ് 😂😂😂😂😂😂😂😂😂😂😂😂

  • @GeethaDevi-o4i
    @GeethaDevi-o4i 11 ชั่วโมงที่ผ่านมา +127

    ഇതൊന്നും അനുവദിക്കരുത്....ഇതിലൊന്നും മുസ്ലിങ്ങളെ കുറ്റം പറയണ്ട കാര്യം ഇല്ല... സമാധി ആയതു എന്തുകൊണ്ട് നാട്ടുകാർ ആരും അറിഞ്ഞില്ല

    • @user-in7x
      @user-in7x 6 ชั่วโมงที่ผ่านมา +2

      👍🏻👍🏻

  • @Sirajkj-u8w
    @Sirajkj-u8w 12 ชั่วโมงที่ผ่านมา +263

    മുസ്ലിം സഹോദരങ്ങളെ മറുപടി cmnt ഇടരുത് 🙏🙏🙏pls

    • @SalmaAbid-dp3gs
      @SalmaAbid-dp3gs 12 ชั่วโมงที่ผ่านมา +2

      🙏🙏🙏🙏

    • @stanlypaulaji7069
      @stanlypaulaji7069 12 ชั่วโมงที่ผ่านมา +14

      ആ ചമാതി എന്ന് പറയുന്ന സ്ഥലം തുറന്നു മൃത ശരീരം പോസ്റ്റ്‌ മോര്‍ട്ടം ചെയ്‌താല്‍ ആ മക്കളും തള്ളയും സപ്പോര്‍ട്ട് ചെയ്യുന്നവരും കുടുങ്ങും അതുകൊണ്ടാണ് ഇത്ര എതിര്‍പ്പ്

    • @Razoroid
      @Razoroid 11 ชั่วโมงที่ผ่านมา +4

      ഓ പിന്നെ നമ്മക്ക് അത് തന്നെ പണി 😂വിവരം ഇല്ലാത്ത കൊറേ എണ്ണം

    • @DivyaPk-i7f
      @DivyaPk-i7f 10 ชั่วโมงที่ผ่านมา

      Sathyam

    • @philipthomas9777
      @philipthomas9777 8 ชั่วโมงที่ผ่านมา

      ആയെന്നാ 😜

  • @SteephenJ-b1y
    @SteephenJ-b1y 12 ชั่วโมงที่ผ่านมา +161

    അവിടെയും മുസ്ലിംന്റെ പേര് എന്തിനാണ് പറയുന്നത്

    • @Zahara-ui3vk
      @Zahara-ui3vk 11 ชั่วโมงที่ผ่านมา +15

      മുസ്ലിം എന്ത് പിഴച്ചു

    • @saliibnm446
      @saliibnm446 11 ชั่วโมงที่ผ่านมา +9

      Avasaana pidivalli ,pidikkattenne 😂

    • @rejisfoodhub961
      @rejisfoodhub961 9 ชั่วโมงที่ผ่านมา +8

      Avan ശാഖയിൽ പോയി പഠിച്ചതാവും

    • @ranjurdravid5448
      @ranjurdravid5448 57 นาทีที่ผ่านมา

      ​@@rejisfoodhub961😂😂😂

  • @cvmoidheen3100
    @cvmoidheen3100 12 ชั่วโมงที่ผ่านมา +100

    സമാധി അല്ല
    നോട്ടീസിൻറ്റെ ആവശ്യമില്ല
    പൊളിച്ചില്ലെങ്കി മറ്റുളളവർ ആവർത്തിക്കും

  • @hareeshg9875
    @hareeshg9875 8 ชั่วโมงที่ผ่านมา +64

    കല്ലറ കെട്ടിയതു വൃത്തി ഇല്ല പൊളിച്ചു വൃത്തി ആയി കെട്ടി ടൈൽസ് ഒക്കെ ഒട്ടിച്ചു തരാം എന്നൊക്കെ പറഞ്ഞു ഒന്ന് അനുനയിപ്പിക്കു

    • @Sherin-xq7up
      @Sherin-xq7up 4 ชั่วโมงที่ผ่านมา +1

      😅😅😅😅😅😅😅

  • @shaji7826
    @shaji7826 12 ชั่วโมงที่ผ่านมา +107

    ആൾ ദൈവങ്ങളും അന്ധവിശ്വാസങ്ങളും കേരളം മുൻപന്തിയിൽ

  • @SAMEERAV-e7i
    @SAMEERAV-e7i 12 ชั่วโมงที่ผ่านมา +152

    വയസ്സുകാലത്ത് അകത്ത് കിടക്കേണ്ടി വരും എന്ന് കരുതിയുള്ള വെപ്രാളം ആണിത്

  • @ReshmiVU
    @ReshmiVU 6 ชั่วโมงที่ผ่านมา +23

    മരിച്ചു പോയ ആൾക്ക് ഇനി ഒന്നും വരാനില്ല 🙏 അത് പൊളിച്ചാൽ ജീവിച്ചിരിക്കുന്നവർക്കും ഒന്നും സംഭവിക്കില്ല 🙏 കുറെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി വെറുതെ പേടിപ്പിക്കുകയാണ് 😄 സത്യം പുറത്തു കൊണ്ട് വരണം 👍 ദൈവം ആരുടേയും തറവാട്ടു സ്വത്തു അല്ല 🙏🙏🙏🙏🙏🙏🙏

  • @sindhuantony4155
    @sindhuantony4155 11 ชั่วโมงที่ผ่านมา +100

    ആ സ്ത്രീ ഒരു ആവശ്യമില്ലാത്ത മുറവിളി ആണല്ലോ... സത്യം മൂടി വെക്കരുത്

  • @Allaboutpesmania
    @Allaboutpesmania 6 ชั่วโมงที่ผ่านมา +39

    2:51 ഇത്തരം വർഗീയ വിഷങ്ങൾ കേരളത്തിൽ ജീവിക്കരുത് വല്ല ഗുജറാത്തിലും എങ്ങാനും പോകൂടെ

  • @anithaashok5570
    @anithaashok5570 12 ชั่วโมงที่ผ่านมา +167

    ഇത്തരം ഉടായിപ്പുകൾ അനുവദിക്കരുത്. പോസ്റ്റ്മോർട്ടം നടത്തണം. അടുത്ത ആൾദൈവമുടക്കാൻ ഉള്ള അടവ്

    • @skariahop4842
      @skariahop4842 11 ชั่วโมงที่ผ่านมา +1

      സാധാരണ ദൈവവും ആൾ ദൈവം ഒക്കെ സമമാണ്.

  • @antonyjoseph1218
    @antonyjoseph1218 12 ชั่วโมงที่ผ่านมา +62

    ലോകം മുന്നോട്ട് .., നമ്മൾ പിന്നോട്ട് .

  • @Oneanonlydirection
    @Oneanonlydirection 4 ชั่วโมงที่ผ่านมา +11

    ഈ നാട്ടിൽ അവരവരുടെ വിശ്വാസവുമായി ആർക്കും ബുദ്ദിമുട്ട് ഇല്ലാതെ ജീവിക്കുന്ന ഒരുപാട് വിശ്വാസികൾ ഉണ്ട്. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും. ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും മറ്റുള്ള മതങ്ങളെ നിന്ദിക്കുകയോ ആക്ഷേപിക്കുകയോ മറ്റു സമുദായക്കാർക്ക് ബുദ്ദിമുട്ട് ഉണ്ടാകുന്ന പ്രവർത്തികൾ ചെയ്യുകയോ ഇല്ല. എന്നാൽ രാമായണതിലോ, ഖുർആനിലോ, ബൈബിളിലോ പറയാത്ത ഒരു കാര്യം, അതിൽ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്നും പറഞ്ഞു ഇല്ലാത്ത വിശ്വാസം ഉണ്ടാക്കി അതിന്റെ മേൽ കച്ചക്കട്ടി അമിത ആരാധനയും ആയി നടക്കുന്ന ഒരുപാട് പേരുണ്ട്. അവരാണ് ശരിക്കും നാട്ടുകാർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്നത്.അങ്ങെനെയുള്ളവർ എല്ലാ മാതാവിഭാഗത്തിലും ഉണ്ട്.അവർക്കിടയിൽ പെട്ട് മറ്റുള്ളവർ അവരവരുടെ മതം പറഞ്ഞു തമ്മിൽ തല്ലരുത് 🙏

  • @jainibrm1
    @jainibrm1 12 ชั่วโมงที่ผ่านมา +38

    തേങ്ങക്ക് അടിച്ചു സമാധിയാക്കിയതല്ലെന്നു ഉറപ്പു വരുത്തേണ്ടതാണ് . സിമെന്റ് ഇടുന്നതിനു മുന്നേ ഒരു മരണ സർട്ടിഫിക്കറ്റ് വാങ്ങി വെക്കേണ്ടതായിരുന്നു .

  • @vinodparakkad3281
    @vinodparakkad3281 10 ชั่วโมงที่ผ่านมา +31

    ആരും പേടിക്കേണ്ട ' ഭക്തി മൂത്ത് ഭ്രാന്തായതാ😂

  • @rekham4620
    @rekham4620 11 ชั่วโมงที่ผ่านมา +20

    കല്ലറ തുറന്നാൽ ഞെട്ടുന്ന സത്യം പുറത്ത് വരുന്നതോടെ അമ്മയും മക്കളും പെടും.. ഉറപ്പ്.
    ഇതിപ്പോ ഇങ്ങനെ സമാധി ആവാനുള്ള അമാനുഷിക ശക്തി ഉണ്ടാരുന്നെങ്കിൽ അദ്ദേഹം രോഗത്തിന് അടിമപ്പെടുമായിരുന്നില്ലല്ലോ..തന്നെയുമല്ല, സമൂഹത്തിന് വേണ്ടി എന്തെല്ലാം നല്ലകാര്യങ്ങൾ ചെയ്യാമായിരുന്നു 💯🤣

  • @bindhyababu3875
    @bindhyababu3875 6 ชั่วโมงที่ผ่านมา +9

    വെറുതെ പരമശിവനെ കൂടി പറയിപ്പിക്കാൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും, ഞാനും ഒരു ഹിന്ദുവാണ്, വിവരമില്ലായ്മ കാണിച്ചു കൂട്ടിയിട്ട് മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കാൻ നോക്കുന്നു, സമാധി പോലും

  • @NabeelK-o5s
    @NabeelK-o5s 5 ชั่วโมงที่ผ่านมา +10

    അതേ സമയം സെൻട്രൽ ജയിലിൽ നിന്ന്
    എന്റെ കുടുംബക്കാരും സമാധി ആയതാണ് എന്ന് ജോളി 😑

  • @girijaV-d1i
    @girijaV-d1i 11 ชั่วโมงที่ผ่านมา +23

    കൊലപാതകം തെളിയും എന്ന് ആയപ്പോൾ ഒള്ള വെപ്രാളം.

  • @ranjithakk8991
    @ranjithakk8991 11 ชั่วโมงที่ผ่านมา +46

    വിശ്വാസം കൂടിയാലും പ്രശ്‌നമാണ്.😊

  • @johnsonvarghese2112
    @johnsonvarghese2112 4 ชั่วโมงที่ผ่านมา +16

    ഞാൻ ഒരു കൃസ്താനി ആണ് എന്തിനാ ഒരു മുസ്ലിമിനെ കുറ്റം പറയുന്നത് നിങ്ങൾ ചെയുന്നത് സത്യമാണെങ്കി njathi പറയേണ്ട ആവശ്യം ഇല്ലല്ലോ

  • @MeenaSatish-q3x
    @MeenaSatish-q3x 10 ชั่วโมงที่ผ่านมา +22

    ആ അമ്മ എന്തിന് പ്രതിഷേധിക്കുന്നു. നാളെ ഈ മക്കൾ അമ്മയെയും സമാധി ആക്കിയാലോ. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാലോ

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 6 ชั่วโมงที่ผ่านมา +5

    ഞാൻ നല്ല ഒരു കുടുംബത്തു പിറന്ന ഹിന്ദു ആണ്.. ഈ 4പേരയും സെല്ലിൽ കേട്ടി നല്ല 4പെട കൊടുത്താൽ തത്ത പറയുന്ന പോലെ പറയും സത്യം.. ഇത് കൊലപാതകം ആണ്

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 6 ชั่วโมงที่ผ่านมา +23

    കല്ലറ പൊളിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇതിൽ എന്തോ ദുരൂഹത ഇല്ലേ എന്താണ് ആടിനെ പട്ടിയാക്കുന്നു പിന്നെ ഇവിടെ എന്തിന് കോടതിയും നിയമവും

  • @user-in7x
    @user-in7x 6 ชั่วโมงที่ผ่านมา +6

    ഓം ശിവ ശിവ എന്ന് പറഞ്ഞു മോങ്ങിയിട്ട് കാര്യമില്ല.. കല്ലറ പൊളിക്കുക തന്നെ ചെയ്യും..

  • @HanaIrin
    @HanaIrin 12 ชั่วโมงที่ผ่านมา +38

    ഇതു anuvadhichal എല്ലാ മക്കളും ഇങ്ങനെ thudagule

    • @gauthamprem8833
      @gauthamprem8833 11 ชั่วโมงที่ผ่านมา

      😂😂😂

  • @shinuabraham7872
    @shinuabraham7872 6 ชั่วโมงที่ผ่านมา +7

    Well done Kerala police
    Go forward
    Big Salute 🙌

  • @mass_media5835
    @mass_media5835 10 ชั่วโมงที่ผ่านมา +9

    പണ്ട് ഒരു കഥ കേട്ടിട്ടില്ലേ രണ്ട് ആടുകളെ തമ്മിലടിപ്പിച്ചു അതിനിടയിലൂടെ അവരുടെ ചോര കുടിച്ച കുറുക്കന്റെ കഥ, അത് പ്രയോഗിച്ചു നോക്കുകയാണ് രക്ഷപ്പെടാനായിട്ട് ഇവന്മാർ. ഇതിന്റെ പേരിൽ വർഗീയതയുണ്ടാക്കി അവന്മാർക്ക് രക്ഷപ്പെടാൻ. അതിൽ വീണ് പോകരുത് ആരും തന്നെ.അപേക്ഷയാണ്.

  • @vygamanmadhan2593
    @vygamanmadhan2593 12 ชั่วโมงที่ผ่านมา +46

    അത് പൊളിച്ച എന്താ സംഭവിച്ചത് എന്ന് എല്ലാരും അറിയും,, അയാളെ സമാധി ആക്കാൻ വേണ്ടി ചാവുന്നെന്നു മുൻപേ തന്നെ കൊണ്ട് ഇരുത്തി ഇത് ചെയ്തു അതാണ് ശെരിക്കും സംഭവിച്ചത് അന്ധവിശ്വാസം തലയ്ക്കു പിടിച്ച ഒരു ജനത അയോ കഷ്ടം 😡😏😏😏😏😏

    • @Ajcvd
      @Ajcvd 11 ชั่วโมงที่ผ่านมา

      Is it true 🤔

  • @makkarmm165
    @makkarmm165 12 ชั่วโมงที่ผ่านมา +23

    നിയമവ്യവസ്ഥിതിയേ അനുസരിക്കുക...

  • @madhoos.madhoos6588
    @madhoos.madhoos6588 6 ชั่วโมงที่ผ่านมา +9

    അന്ധവിശ്വാസം തലക്ക് പിടിച്ചാൽ ഇതല്ല ഇതിനപ്പുറവും നടക്കും...

  • @sadsalim1
    @sadsalim1 10 ชั่วโมงที่ผ่านมา +9

    പോലീസ് ധീരമായി നടപടിയുമായി മുന്നോട്ടു പോകുക ഒരു മനുഷ്യനെ ജീവനോടെ മൂടിയ വിവരദോഷികൾ

    • @sujathakv3751
      @sujathakv3751 9 ชั่วโมงที่ผ่านมา

      ഇനി അയാൾജീവനോടെയുണ്ടാവോ🤔

  • @Jithu-jn8cj
    @Jithu-jn8cj 12 ชั่วโมงที่ผ่านมา +38

    പിള്ളേർക്ക് ഒരു കൈ അബദ്ധം....😂😂😂😂😂😂...

    • @Patlakkaran
      @Patlakkaran 3 ชั่วโมงที่ผ่านมา

      നാറ്റിക്കരുത് 😂😂😂😂

    • @Jithu-jn8cj
      @Jithu-jn8cj 3 ชั่วโมงที่ผ่านมา

      @Patlakkaran ok

  • @Extraman007
    @Extraman007 12 ชั่วโมงที่ผ่านมา +18

    Njan hindu aan guys.. Evar muslim theevavathikal enn paranjath valya thett aan..ingane onum njagalk ila.. evar motham udaayip aan

    • @UmarFarooq-l2l
      @UmarFarooq-l2l 12 ชั่วโมงที่ผ่านมา +2

      👍👍

  • @bachuforever1419
    @bachuforever1419 12 ชั่วโมงที่ผ่านมา +75

    കല്ലറ പൊളിച്ചു മൃദദേഹം പുറത്ത് എടുത്ത് പോസ്റ്റ്മോർട്ടം ചെയ്‌താൽ എല്ലവന്മാരും അകത്താകും.... ഓരോ ഉടായിപ്പ് 😄😄

  • @Anamika-w3m1x
    @Anamika-w3m1x 12 ชั่วโมงที่ผ่านมา +39

    നിങ്ങളുടെ മരണം കാണാൻ അല്ല. സത്യം എന്താണ് എന്ന് അറിയാൻ ആണ്

  • @anshadanchi3848
    @anshadanchi3848 12 ชั่วโมงที่ผ่านมา +72

    മുസ്ലിങ്ങൾ എന്ത് പിഴച്ചു 🤔🤔അവർ എന്ത് ചെയ്തു

    • @Shajan70c
      @Shajan70c 12 ชั่วโมงที่ผ่านมา +16

      അതെ അതാണ് എനിക്കും മനസിലാകാത്തത്

    • @diyasreejith1702
      @diyasreejith1702 12 ชั่วโมงที่ผ่านมา +13

      😃വെറുതെ എന്തേലും പറയണ്ടേ. അതാവും

    • @Ami-m9w
      @Ami-m9w 10 ชั่วโมงที่ผ่านมา +2

      Oru sugam

    • @sreevidyajayakumar3722
      @sreevidyajayakumar3722 8 ชั่วโมงที่ผ่านมา +3

      Hide akkan enthlum parayn😂

    • @user-in7x
      @user-in7x 5 ชั่วโมงที่ผ่านมา

      എല്ലാം. അവരുടെ തലയിൽ ഇടണ്ടേ അതാണ്‌

  • @ssnanj8014
    @ssnanj8014 7 ชั่วโมงที่ผ่านมา +4

    ഒരാളുടെ മരണത്തിൽ സംശയം ഉണ്ടെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്.

  • @anjupremjith6508
    @anjupremjith6508 3 ชั่วโมงที่ผ่านมา +2

    ഈ തള്ള ചുമ്മ കിടന്നു ഓ ഓ പറഞ്ഞു ഓടുന്ന 😂😂😂😂

  • @NishaJoy-qp6eq
    @NishaJoy-qp6eq 12 ชั่วโมงที่ผ่านมา +27

    Sathyam paranjal chiri varunnundu😂😂

  • @shamsudeen2377
    @shamsudeen2377 9 ชั่วโมงที่ผ่านมา +9

    സമാധി പൊളിക്കുന്നതിന് മുസ്‌ലിമീങ്ങൾ എന്ത് പിഴച്ചു !!!
    സഹോദര ???

    • @Chinaacaat
      @Chinaacaat 3 ชั่วโมงที่ผ่านมา

      🤣🤣🤣🤣👍🏻🙏🏻

  • @rileeshp7387
    @rileeshp7387 12 ชั่วโมงที่ผ่านมา +21

    മറിച്ച് കഴിഞ്ഞ് ഇനി കുഴിമാന്തിയാൽ മരിച്ച ആൾ ക്ക് എന്ത് പറ്റാൻ

    • @Kingkhan-qk2vk
      @Kingkhan-qk2vk 3 ชั่วโมงที่ผ่านมา

      Postmortom cheyana thalli konnathanonu theliyikan

  • @akhil8266
    @akhil8266 12 ชั่วโมงที่ผ่านมา +21

    ഇത് എന്താണ് സംഭവം 😮.....

    • @geojosepht
      @geojosepht 12 ชั่วโมงที่ผ่านมา +12

      ഒരാളെ ഭാര്യയും മക്കളും ചേർന്ന് ആരെയും അറിയിക്കാതെ കുഴിച്ചിട്ടു.. (ഇരുത്തി കല്ലറ പണിതു) സ്വയം സമാധി ആയി, ആരെയും കാണിക്കരുത് എന്ന് മരിക്കും മുൻപ് അയാൾ പറഞ്ഞു പോലും… മരിച്ചതാണോ കൊന്നതാണോ എന്ന് സംശയം

    • @geojosepht
      @geojosepht 12 ชั่วโมงที่ผ่านมา +6

      @@akhil8266 രണ്ട് വർഷമായി തളർന്ന് കിടന്നയാൾ എഴുനേറ്റു നടന്നു പോയി സമാധിയായി 🤣

    • @danielkunjukunju600
      @danielkunjukunju600 11 ชั่วโมงที่ผ่านมา

      Nee enaatilengumalle

    • @jobyjoseph8595
      @jobyjoseph8595 5 ชั่วโมงที่ผ่านมา

      ഇത് എവിടെ?കേരളം തന്നെയോ ഇങ്ങനെ നിർത്താതെ അലറാൻ എന്താ എനർജി 😮

  • @kuriakosekuriakose3708
    @kuriakosekuriakose3708 3 ชั่วโมงที่ผ่านมา +2

    ഇതിൽ ഒരു തെറ്റു ഇല്ലെങ്കിൽ ഇവർ എന്തിനാ ആദ്യം പിടിക്കുന്ന പോസ്റ്റ്മാർട്ടം നടത്തി തെളിവ് വരട്ടെ

  • @sharminimeenutty1724
    @sharminimeenutty1724 11 ชั่วโมงที่ผ่านมา +17

    ഇവരെന്തിനാ മുസ്ലിം ന്ന് ഇങ്ങനെ പറയണേ.... 😡😡😡

    • @mass_media5835
      @mass_media5835 10 ชั่วโมงที่ผ่านมา

      അവർക്ക് രക്ഷപ്പെടാൻ അല്ലാതെന്തിനാണ്. Pathinett അടവും പയറ്റും അവന്മാർ. തമ്മിലടിപ്പിച്ചാൽ അതിനിടയിലൂടെ രക്ഷപ്പെടാനുള്ള അടവ്

    • @AaliyaBasheer-xe6uy
      @AaliyaBasheer-xe6uy 8 ชั่วโมงที่ผ่านมา

      Nammale valich ittielnkil Avan orekka.. Varilla😂

    • @anascr7818
      @anascr7818 3 ชั่วโมงที่ผ่านมา

      കാര്യം ആക്കേണ്ട

  • @skylabchannel1411
    @skylabchannel1411 5 ชั่วโมงที่ผ่านมา +3

    ഇതിൽ അഞ്ചുപേരും പ്രതിയാവാനാണ് സാധ്യത

  • @Malayalilokam1111
    @Malayalilokam1111 12 ชั่วโมงที่ผ่านมา +8

    Expert panels especially psychologists from this field should go there and listen to them first.They may be superstitious.

  • @abhi3903-x6c
    @abhi3903-x6c 6 ชั่วโมงที่ผ่านมา +7

    എല്ലാത്തിനും നല്ല മുഴുത്ത വട്ടാണ് 😂😂😂

  • @estellelis9227
    @estellelis9227 11 ชั่วโมงที่ผ่านมา +8

    വെറുതെ അവിടെ scene create ചെയ്യാൻ നോക്കുകയാണ്... ഈ നാട്ടിലെ നിയമവ്യവസ്ഥയും ചട്ടങ്ങളും ഇവരും പാലിക്കേണ്ടതായി വരും.
    ഒരാൾ മരണപ്പെട്ടു എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല.. അയാളുടെ മൃതദേഹം മറ്റാരെങ്കിലും കാണുകയോ മരിച്ചു എന്ന് ഉറപ്പുവരുത്തുകയോ അസാധാരണ മരണമല്ല നടന്നതെന്നും ഉറപ്പുവരുത്താത്ത സാഹചര്യത്തിൽ സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം.., അതുകൊണ്ടുതന്നെ അധികൃതർ അതിൽ ഇടപെട്ട് സത്യാവസ്ഥ അന്വേഷിക്കുന്നതിൽ ഒരു തെറ്റുമില്ല..

  • @karthikas787
    @karthikas787 12 ชั่วโมงที่ผ่านมา +28

    😂😂 കാണാൻ നല്ല രസം 😂😂

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 11 ชั่วโมงที่ผ่านมา +11

    ഇവിടെ പോലീസും നിയമവും ജയിച്ചാൽ മതി

  • @paulmuttathukunnel279
    @paulmuttathukunnel279 4 ชั่วโมงที่ผ่านมา +2

    നല്ല ഒരു നാടകം കളിയാണ്- ആ മകന് നാലു വീക്ക് കൊടുത്താൽ കിളി പറയുന്നതുപോലെ എല്ലാം തുറന്നു പറയും.

  • @sidhiknavabjan9906
    @sidhiknavabjan9906 2 ชั่วโมงที่ผ่านมา +1

    2025 ആദ്യത്തെ കോമഡി ത്രില്ലർ

  • @anilas5308
    @anilas5308 12 ชั่วโมงที่ผ่านมา +22

    മോൻ യു പി യിലാണെന്നാ കരുതിയിരിക്കുന്നത്

  • @ajiak4381
    @ajiak4381 5 ชั่วโมงที่ผ่านมา +1

    സമാധി എടുത്തു പൊളിക്കും മുൻപ്... ഒരു അന്വേഷണം നടത്തുന്നതല്ലേ നല്ലത്... അതിനു ശേഷം വ്യക്തമായ സംശയം തെളിഞ്ഞാൽ... നിയമപരം ആയി ചെയ്യാം... എതിർപ്പോടെ ഇത് പൊളിച്ചു... ഇതിൽ ഒന്നും ലഭിച്ചില്ലെങ്കിൽ അത് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നത്തേക്കാൾ വലിയ പ്രശ്നത്തിലേക്കു പോകില്ലേ... അത് നാടിനെ ബാധിക്കില്ലേ.. ബുദ്ധിയോടെ തീരുമാനം എടുക്കുക... ആദ്യം ബുദ്ധിപരമായ അന്വേഷണം നടത്തുക... കംപ്ലയിന്റ് പറയുന്നവരിൽനിന്ന് അവർ കണ്ടതും കേട്ടതും എഴുതി വാങ്ങുക...

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 5 ชั่วโมงที่ผ่านมา +1

    ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട് , അല്ലെങ്കിൽ ഇത് ആവർത്തിക്കാൻ സാധ്യതയുണ്ട്.......

  • @padmagireeshct2374
    @padmagireeshct2374 11 ชั่วโมงที่ผ่านมา +3

    കല്ലറ പൊളിച്ചു ബോഡി പോസ്റ്റ്മോർട്ടം ചെയ്താൽ അവർ കൊലപാതക കേസിൽ അറസ്റ്റിലാവും .അതുകൊണ്ടാണ് അത് പൊളിക്കാൻ അവർ അനുവദിക്കാത്തത്

  • @Hunter12387
    @Hunter12387 7 ชั่วโมงที่ผ่านมา +11

    വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി മാത്രമാണ് പോലീസുകാർ അടങ്ങി നിൽക്കുന്നത് അല്ലാതെ നിന്നെയൊക്കെ പേടിച്ചിട്ടല്ല...

    • @S.reekanth.S
      @S.reekanth.S 55 นาทีที่ผ่านมา +1

      Yes😂 illenki avanmaru sherikum samadi aayene

  • @maryphilip2948
    @maryphilip2948 12 ชั่วโมงที่ผ่านมา +10

    Mom will safe her kids

  • @A.r.j.u.n33
    @A.r.j.u.n33 12 ชั่วโมงที่ผ่านมา +4

    Idich pwollik. Alange adutha aall dheibam aavum

  • @MuhammedAli-z4e
    @MuhammedAli-z4e 3 ชั่วโมงที่ผ่านมา +2

    നിങ്ങൾ സമാതിയോ മനസ്സമ്മതമോ എന്തങ്കിലും നടത്തു മുസ്ലിം ങ്ങളെ വെറുതെ വിട്ടേര് 😃

  • @EldhoseMathew-wd7rp
    @EldhoseMathew-wd7rp 11 ชั่วโมงที่ผ่านมา +4

    സത്യം പൊതുസമുഹം അറിയണം

  • @anjubaby7432
    @anjubaby7432 3 ชั่วโมงที่ผ่านมา +1

    😂😂 ചിരിക്കാൻ അല്ലാതെ എന്തുചെയ്യാൻ..........
    നമ്മളുമൊക്കെ ഹിന്ദുസ് ആണേ, ഇതൊക്കെ എന്തെടെ... 😂

  • @HanaIrin
    @HanaIrin 12 ชั่วโมงที่ผ่านมา +10

    ഇവര് കേരളത്തിൽ അല്ലെ

  • @VeenaAchu-o7c
    @VeenaAchu-o7c 12 ชั่วโมงที่ผ่านมา +12

    തള്ളെയും കൂടി സമാദി ആക്കി കോളൂ

  • @praveen6097
    @praveen6097 12 ชั่วโมงที่ผ่านมา +3

    Postmortem ഇൽ സാദാരണ മരണം ആണെങ്കിൽ ഇത് പൊളിച്ചവരെയും പൊളിക്കാൻ പറഞ്ഞവരെയും ശിക്ഷിക്കണം

    • @rainvlogs8808
      @rainvlogs8808 12 ชั่วโมงที่ผ่านมา +17

      അതെന്തിന്?? പരാതി ഉണ്ടെങ്കിൽ പോസ്റ്റ്മോർട്ടം നടത്തുന്നത് നിയമം അല്ലെ.. എല്ലാ പോസ്റ്റ്മോർട്ടത്തിലും അസ്വഭാവികത കണ്ടെത്തണം എന്നൊന്നും ഇല്ല..

    • @JumanaMisriya
      @JumanaMisriya 5 ชั่วโมงที่ผ่านมา +2

      Ith theliv illatha maranam alle appo postmortem vende

  • @sabitham7552
    @sabitham7552 7 ชั่วโมงที่ผ่านมา +3

    Swami vivekanandan paranjathu sathyam....keralam branthalayam😢😢

  • @Fighters541
    @Fighters541 3 ชั่วโมงที่ผ่านมา

    അവർക്ക് എന്തോ ശക്തിയുണ്ട്.. കല്ലറ പൊളിക്കാൻ പറ്റിയില്ലല്ലോ 😊 പ്രാർത്ഥനയുടെ ഫലം

  • @sarinsari5835
    @sarinsari5835 5 ชั่วโมงที่ผ่านมา

    ഇത് ഏത് സീരിൽ ആണ്.. ഈ വർഷം തീരുമോ

  • @akshayasevana7793
    @akshayasevana7793 11 ชั่วโมงที่ผ่านมา +2

    ഈ കേസ് ഉറപ്പായും കണ്ട് പിടിക്കണം അല്ലങ്കിൽ ആ അച്ഛൻ വേറെ ഏതെങ്കിലും തരത്തിൽ മരിച്ചത് ആണേൽ ആത്മാവിനെ ശാന്തി ഉണ്ടാവില്ല

  • @Faiiyym
    @Faiiyym 2 ชั่วโมงที่ผ่านมา

    അത് പൊളിച്ചീലേൽ ഇനി കുറേ സമാതി കാണേണ്ടിവരും …!!

  • @mubeenashameem2004
    @mubeenashameem2004 11 ชั่วโมงที่ผ่านมา +1

    Niyamam allavarkum badhakamanu.....athu anusarikkuka

  • @Vaishnavi.SVaishnavi
    @Vaishnavi.SVaishnavi 5 ชั่วโมงที่ผ่านมา +1

    Om namasivaya oru പവിത്ര മായ നാമം ആണ്... അതിനെ കൂടി kalanga peduthunna... ഒരു തരം.... Komalitharam ആണു കാണിക്കുന്നേ.... Viswasam അല്ല ithu..... Kallam ആണ്... Allengil മാനസിക രോഗം....

  • @JayaLekshmi-z5x
    @JayaLekshmi-z5x 3 ชั่วโมงที่ผ่านมา

    സത്യം അറിയാൻ കാത്തിരിക്കുന്നു

  • @supriyasrr9448
    @supriyasrr9448 12 ชั่วโมงที่ผ่านมา +2

    Somebody listen to the family. Take expert help. This is not the way to tackle this sensitive issue.

    • @A.r.j.u.n33
      @A.r.j.u.n33 12 ชั่วโมงที่ผ่านมา +2

      😂😂😂 don't spit stupidity.

  • @SojanPR
    @SojanPR 12 ชั่วโมงที่ผ่านมา +27

    സത്യത്തിൽ ആ കാർന്നോര് അതിലില്ല അത് പൊളിച്ചാൽ ആകെ കളി വെളിച്ചത്താവും

    • @thomasv.t7491
      @thomasv.t7491 10 ชั่วโมงที่ผ่านมา

      ദൃശ്യം മോഡൽ

    • @anjaliv2117
      @anjaliv2117 9 ชั่วโมงที่ผ่านมา

      Enikkum thoni..😅

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 7 ชั่วโมงที่ผ่านมา

      🤣🤣🤣🤣

  • @lazylucy1583
    @lazylucy1583 4 ชั่วโมงที่ผ่านมา

    These scenes are disturbing 😢😢😢

  • @muhammedashique1056
    @muhammedashique1056 12 ชั่วโมงที่ผ่านมา +12

    Visham thuuppunnu polichuu parishodhikko

  • @praveenr9361
    @praveenr9361 3 ชั่วโมงที่ผ่านมา

    പാവം പോലീസ് 😂 അനുവദിച്ച് കൊടുത്താല് കേളത്തിൽ സമാധി ആകുന്നവരുടെ ഘോഷയാത്ര ആയിരിയ്ക്കും 😢

  • @ZeenaBinthAli
    @ZeenaBinthAli 6 ชั่วโมงที่ผ่านมา +1

    ഇതിനെ മുസ്ലിസ് എന്ത് പറഞ്ഞു...
    മുസ്ലിംസ ആരും പറയരുത് Pls

  • @eujobs3001
    @eujobs3001 12 ชั่วโมงที่ผ่านมา +2

    Lady constable ne avar nokkunna kanda😮😮😮

  • @snsoshejo5460
    @snsoshejo5460 12 ชั่วโมงที่ผ่านมา +4

    Nalla drama😂😂😂

  • @shanijaffer9332
    @shanijaffer9332 2 ชั่วโมงที่ผ่านมา

    ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ സർക്കാരിന് കിട്ടിയ ഒന്നാതരം അവസരം ആണ് ഇത്... ഇത് കത്തിച്ചു നിർത്തും so..നിങ്ങൾ എത്ര അലറിയലും..പൊളിക്കും... പൊളിച്ചടുക്കും 😂

  • @saliibnm446
    @saliibnm446 11 ชั่วโมงที่ผ่านมา +1

    Cement um manalum kallum okk chelavaaki ondaakiyatha saare polikalleee

  • @jithind9639
    @jithind9639 11 ชั่วโมงที่ผ่านมา +2

    Public ayi muslimine thivravadikal ennu vilichu adu endhe Police kelkatte?

  • @The_200_black_demon
    @The_200_black_demon 2 ชั่วโมงที่ผ่านมา

    2:51 ഇതിൽ മുസ്ലിങ്ങൾക്ക് എന്ത് ബന്ധം 🤯

  • @Shabnathings
    @Shabnathings 12 ชั่วโมงที่ผ่านมา

    എന്താ സംഭവം

  • @anshadanchi3848
    @anshadanchi3848 12 ชั่วโมงที่ผ่านมา +12

    എന്താണ് സമാധി ആവുക എന്ന് പറഞ്ഞാൽ മരിച്ചില്ലെന്ന് അവർ പറയുന്നു സമാധി ആയതാണ് എന്ന്

    • @shezonefashionhub4682
      @shezonefashionhub4682 12 ชั่วโมงที่ผ่านมา +4

      മരിക്കാതെ കൊണ്ട് വന്നു വച്ചു മൂടിയതാണോ എന്നൊരു സംശയം.

    • @ch6569
      @ch6569 8 ชั่วโมงที่ผ่านมา

      മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ സമാധി ആയ വ്യക്തി ഉണ്ട് ആർക്കും ഒരു പ്രശ്നവും ഇല്ലാ ഇത് മറ്റെന്തോ പ്രശ്നമാണ് വേറെ പ്രശ്നമുണ്ട്

  • @aaamisworld2856
    @aaamisworld2856 7 ชั่วโมงที่ผ่านมา +2

    അമ്മേം മക്കളും koodi aa പാവത്തിന തല്ലി കൊന്നത് ആണോ ഇനി

  • @shinustalin329
    @shinustalin329 12 ชั่วโมงที่ผ่านมา +2

    Govt should introduce a law against superstition at earliest to tackle such incidents unless the people will take shelter against customs ... communist parties and progressive groups failure is the responsible for such incident ....

  • @Abhisheks-s9g
    @Abhisheks-s9g 12 ชั่วโมงที่ผ่านมา +4

    Udayip at peek enna thonunath .

  • @BYemK.
    @BYemK. 7 ชั่วโมงที่ผ่านมา +1

    രാത്രി പൊളി അയാള് അതിന്റെ ഉള്ളിൽ ജീവനോടെ ഉണ്ടാകും...