ഇതിനെ സപ്പോർട്ട് ചെയ്താൽ ഇനിയും ഈ പ്രവണത തുടരാം. ഈ പ്രശ്നത്തിൽ ദുരുഹത നീക്കേണ്ടതാണ് . കള്ളും കഞ്ചാവുമായി യുവതലമുറ മാറുമ്പോൾ ഇനിയും ഈ അവസ്ഥ ആർക്കും ഉണ്ടാകാം. ഇതിൽ വർഗീയത കാണരുത്. നിയമവ്യവസ്ഥ അനുസരിച്ച് മുൻപോട്ട പോവുക.
ഇന്നലെ ഇളയ മോൻ മീഡിയകൾക്ക് ബൈറ്റ് കൊടുത്തപ്പോൾ...,. നാട്ടുകാരായ ചിലരും കൂടെ ചേർന്ന്... ട്രസ്റ്റായി ഉത്സവം മറ്റും നടത്തിക്കൊണ്ടിരുന്നു.... അതിൽ ചിലർ ഈ അച്ഛന് എതിരായിരുന്നു.... ഇപ്പോൾ പിന്നെ എങ്ങനെയാണ്.... മുസ്ലീങ്ങൾക്കെതിരായി സംസാരിക്കാൻ... സാഹചര്യം മാറ്റപ്പെട്ടത്????
ഹിന്ദുക്കൾക്കിടയിൽ ഇങ്ങനെ ഒരാചാരമുണ്ടെങ്കിൽ മുസ്ലീങ്ങൾക്കെന്തിനാണതിൽ വിഷമം. അവർ ആ ആചാരവുമായി മുന്നോട്ടു പോയ്ക്കോട്ടെ. തെറ്റാണെങ്കിൽ ഹിന്ദുക്കൾ തന്നെ തിരുത്തിക്കോട്ടെ.
ഇതൊക്കെ engne സമ്മതിച്ചു കൊടുക്കുന്നു കിടപ്പിലായിരുന്നു അയാൾ എന്നാ aa നാട്ടുകാർ പറയുന്നു. Pinne എങ്ങനെ അദ്ദേഹം നടന്നു poyi അതിൽ ഇരുന്നു വിശ്വസിക്കാൻ vayyallo ithonnum.
*ഈ സ്വാമി നിസ്സരക്കാരാണോ.... ഒന്ന് ആലോചിച്ചു നോക്കിക്കേ... മരിയ്ക്കും വരെ ഒരു വട്ടൂപ്പ പോലും അറിയാത്ത പുള്ളി ... ഈ ഒരൊറ്റ നീക്കത്തോടെ (അതായത് ഞാൻ ഇതാ "നിന്തിരുവടി" ആകാൻ പോകുന്നു എന്ന് പറഞ്ഞു... അച്ഛൻ നിന്തിരുവടി ആയി ജീവ സമാധി എന്ന അവസ്ഥയിൽ വിലയം പൂണ്ടു എന്നത് മകൻ മാത്രം കണ്ടു.... ഇത് ലോകം വിശ്വസിക്കണം എന്നതാണ് ആവിശ്യം*
Keralam anenn paranjit karyam ella ...Balaramapuram Vazhimukk is from other universe...kochu ....piller polum "ne vazhimukk vada ..kanich tharam.". E diolog alle ..peacefull people
ആലപ്പുഴയിൽ ഒരു അമ്പലം ഉണ്ട് തിരുവിഴ, അവിടെ ചെന്നാൽ കൈവിഷം ശർദിപിക്കും എന്നൊക്കെ പറഞ്ഞു എന്റെ കൂട്ടുകാരനെ അവന്റെ അമ്മ കൊണ്ട് പോയി അത്രേ ആവന്റെ ഇഷ്ടത്തിന് എതിരെ. ഇത്തരം അമ്പലങ്ങൾ ഒകെ പൂട്ടണം. പ്രിത്വിരാജ് പോലെ ഉള്ള സിനിമ നടൻമാർ ഒകെ അവിടെ വന്നിട്ടുണ്ട് ഇന്ന് അവിടെ ചെന്നപ്പോൾ അവർ പറഞ്ഞിട്ടോണ്ട് എന്ന്...... എല്ലാം പോക്കാ.
ഇതിന് നമ്മുടെ നിയമം അനുമതി കൊടുത്താൽ വരും കാലങ്ങളിൽ ധാരാളം സമാദികൾ കാണാം
ഇത് കേരളമാണ് ഇവിടെ വർഗീയത പറയരുത് ❤🥰👍
😂😂 comedy
ചിലർക്ക് പറയാം പ്രവൃത്തിയ്ക്കാം മറ്റ് ചിലർ എന്ത് ചെയ്താൽ വർഗ്ഗീയത
വർഗീയത പാടില്ല...
ഇതിനെ സപ്പോർട്ട് ചെയ്താൽ ഇനിയും ഈ പ്രവണത തുടരാം. ഈ പ്രശ്നത്തിൽ ദുരുഹത നീക്കേണ്ടതാണ് . കള്ളും കഞ്ചാവുമായി യുവതലമുറ മാറുമ്പോൾ ഇനിയും ഈ അവസ്ഥ ആർക്കും ഉണ്ടാകാം. ഇതിൽ വർഗീയത കാണരുത്. നിയമവ്യവസ്ഥ അനുസരിച്ച് മുൻപോട്ട പോവുക.
ഇങ്ങനെ പോയാൽ നാളെ ഒരു ക്രിസ്ത്യാനി തൻറെ അച്ഛൻ നിന്ന നിൽപ്പിൽ യേശുവിനെ പോൽ സ്വർഗ്ഗ ആരോഹണം ചെയ്യുതു എന്ന് പറഞ്ഞാൽ...എല്ലാരും അത് കേട്ട് പിരിഞ്ഞു പോകണമോ?
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്
😅😅
😂
😂
ചിരിച്ച്, ചിരിച്ച് ഞാൻ സമാധിയാകും 🤣🤣
കോടതിക്ക് വിട്... അല്ലെങ്കിൽ പലരും ഇതും മുതലെടുക്കും
ഇങ്ങനെ പോയാൽ നാളെ ഒരു ക്രിസ്ത്യാനി തൻറെ അച്ഛൻ നിന്ന നിൽപ്പിൽ യേശുവിനെ പോൽ സ്വർഗ്ഗ ആരോഹണം ചെയ്യുതു എന്ന് പറഞ്ഞാൽ...എല്ലാരും അത് കേട്ട് പിരിഞ്ഞു പോകണമോ?
കേരളത്തിൽ ഇനി മുതൽ ഒരു പാട് സ്ഥലങ്ങളിൽ ഇതു പോലുള്ള സമാദികൾ ധാരാളം ഉണ്ടാവാൻ സാധ്യത ഉണ്ട്
ഏതു ഹിന്ദു സങ്കടനകൾ... ചില വിവരമില്ലാത്തവർ വോട്ടിനു വേണ്ടി പറയുന്ന വിവരക്കേടുകൾ പറയുന്നത് മുഴുവൻ ഹിന്ദുക്കളുടെ അഭിപ്രായം അല്ല 🙄
Polikkanm 💯💯💯💯
ആ അപ്പൊ ഇത് ആർക്കും ആവാല്ലോ അല്ലെ 😬ദൃശ്യം മോഡൽ എന്ന് പറയുന്നപോലെ ഇനി കാണാം ഗോപൻ സ്വാമി മോഡൽ കൊലകൾ 😏
ആ പാവം മനുഷ്യൻ ആ കല്ലറയിൽ ജീവനോട് ഉണ്ടാകും... അയാളെ രക്ഷിക്കൂ... സമയം കടന്നു പോകുന്നു
ഇതിൽ എന്തിനാ മുസ്ലിം ങ്ങളെ വലിച്ചിഴക്കുന്നത് അത് മനസ്സിലായില്ല
Chilapol biriyani kittiyalo...
അതാണ് 🤔
സുവർണ്ണവസരം
Athaanu manasil aakaathathu...veruthe prashnangale vazhithiricchu vidunna thanthram
Muslingal Ithil idapedunnath kondu
ഒരു ജാതിയും വിഷയമല്ല അവിടെ തെറ്റ് ചെയ്തവർ രക്ഷപ്പെടാൻ വേണ്ടി ഉപയോഗിക്കുന്ന വാക്ക്
പതിവ് പോലെ, വർഗീയത പറഞ്ഞ്,
കുത്തി തിരുപ്പ്.
ഇന്നലെ ഇളയ മോൻ മീഡിയകൾക്ക് ബൈറ്റ് കൊടുത്തപ്പോൾ...,. നാട്ടുകാരായ ചിലരും കൂടെ ചേർന്ന്... ട്രസ്റ്റായി ഉത്സവം മറ്റും നടത്തിക്കൊണ്ടിരുന്നു.... അതിൽ ചിലർ ഈ അച്ഛന് എതിരായിരുന്നു.... ഇപ്പോൾ പിന്നെ എങ്ങനെയാണ്.... മുസ്ലീങ്ങൾക്കെതിരായി സംസാരിക്കാൻ... സാഹചര്യം മാറ്റപ്പെട്ടത്????
എവിടെയും വർഗീയത എന്തിനു പറയുന്നു വളരെ മോശം പറയുന്നവരുടെ പേരിൽ കേസ്സ് എടുക്കുക
ഉറപ്പായും ദുരുഹത മാറ്റേണ്ടതുണ്ട്.. ഇല്ലെങ്കിൽ ഈ പ്രവണത വീണ്ടും ആവർത്തുക്കപ്പെടും..
വൃദ്ധരായ മാതാപിതാക്കൾ സൂക്ഷിക്കുക മക്കൾ മാതാപിതാക്കൻമാരെ സമാധിയാക്കുന്ന കാലമാണിത് ഇതിൽ ഗവൺമെൻ്റിന് ഒരു റോളും ഇല്ല.!
അപ്പോൾ മുൻകൂട്ടി വകീൽനെയൊക്കെ റെഡിയാക്കിയിട്ടുണ്ട് അല്ലെ മക്കളെ ഇതിൽ മക്കൾ പ്രതുയാകും 100%
നിങ്ങൾ ശിവനെ വിളിച്ചു
അതിന്റെ പവിത്രത കളയല്ലേ.. 🙏🏻
അമ്പട വക്കീലേ എത്ര ഒതുക്കി 😂😂😂😂
കൊലപാതകത്തിന്റെ പുതിയ സിസ്റ്റം😂😂😂
ഇത്രയും ആൾക്കാർക്ക് ഇന്ന് പണിയില്ല വീട്ടിൽ എങ്ങനെ ഭക്ഷണം ഉണ്ടാക്കി കഴിക്കും
പോലീസിനെ എതിർക്കുന്നവരുടെ പേരിൽ ശക്തമായ നടപടി എടുക്കുക
ഇത് സമ്മതിക്കരുത്... നാളെ ഒരാളെ തീർത്തിട്ട് അവനെ സമാധി ഇരുത്തിയേക്കുവാണ് എന്ന് പറഞ്ഞാൽ ശരിയാവുമോ... ഇതൊക്കെ വെറും പ്രഹസനം ആണ്...
ഹിന്ദുക്കൾക്കിടയിൽ ഇങ്ങനെ ഒരാചാരമുണ്ടെങ്കിൽ മുസ്ലീങ്ങൾക്കെന്തിനാണതിൽ വിഷമം. അവർ ആ ആചാരവുമായി മുന്നോട്ടു പോയ്ക്കോട്ടെ. തെറ്റാണെങ്കിൽ ഹിന്ദുക്കൾ തന്നെ തിരുത്തിക്കോട്ടെ.
അത് ശരിയാണ് വെറുതെ മുസ്ലിംമിനെ കുറ്റം പറയാൻ അവസരം കൊടുക്കുന്നു
ഇവൻ കൊറേ നേരമായല്ലോ കല്ലറ കല്ലറ എന്ന് പറയുന്നു. ഇവിടെ വല്ല ക്രിസ്ത്യാനികളെയും കുഴിച്ചിട്ട സ്ഥലമാണോ ?
100% ദുരൂഹത കാണും
നല്ല രണ്ടു മക്കൾ
ഒരു ക്രമം സമാധാന പ്രശ്നമില്ല അവിടെ അടിയന്തരമായി നടപടിയെടുക്കണം ഇത് ആവർത്തിക്കാൻ പാടില്ല
ഇതൊക്കെ engne സമ്മതിച്ചു കൊടുക്കുന്നു കിടപ്പിലായിരുന്നു അയാൾ എന്നാ aa നാട്ടുകാർ പറയുന്നു. Pinne എങ്ങനെ അദ്ദേഹം നടന്നു poyi അതിൽ ഇരുന്നു വിശ്വസിക്കാൻ vayyallo ithonnum.
PC ജോർജ് കേരളത്തിൽ അല്ലെ 😂😂😂
ഇത് കേരളമാണ്, കേരളമാണ് ഇത് കേൾക്കുമ്പോഴാ ചിരിവരുന്നത്😅
😂😂😂.... Ithu Keralamanu 💪....Malayali da 💪......😝😝😝
Thalli konnu samad akumo???
Samadi model...
Keralam ) keralam ) keralam
ഇതെന്ത് മറിമായം 😂
ആ മനുഷ്യൻ എങ്ങനെ മരിച്ചു എന്ന് സമൂഹത്തിന് അറിയണം. അല്ലെങ്കിൽ ഇത് തുടർക്കഥയാകില്ലേ 😮
എന്താണ് ഈ നാട്ടിൽ നടക്കുന്നത് 😞
ഇതെന്തു കുടുംബം.... ഇവർ നാട് നശിപ്പിക്കും
ലോകത്ത് നടക്കുന്ന കാര്യം ആണോ ഇത്, അയാൾ ഇരുന്നു മരിക്കുന്നു 🙄🙄🙄എന്തോന്നു ഇത് പ്രാന്താണോ ഇവന്മാർക് 😄😄
😅😅
Enthay .marichu kooday..yesu uyartheshunettu viswasikkamo
Sree narayana Guru irunnanu samadhy aayathu
അവരൊക്കെ ഏതാ റേഞ്ച്.ഇന്നത്തെ കാലത്ത് അങ്ങനെയുളളവർ ഒക്കെ ഉണ്ടോ?(ന്യായമായ ഒരു സംശയം മാത്രമാണ്.മറ്റൊരു രീതിയിൽ കാണരുത്)@@PrasannakumarViswanathan
ഇത്രയും വെപ്രാളപ്പെട്ടു ഒരു റിപ്പോർട്ടിങ് നടത്തുന്നതെന്തിനാണ്.
ധാന്യതിനുപോയി മണ്ണെണ്ണക്ക് പോയി 😂 എന്നാൽ ഇയാൾ റേഷൻകടയിൽ പോയതാവും 😅😅😅
പ്രത്യേകിച്ച് ഇത് കേരളമാണ് 😅
ഇങ്ങനത്തെ ഒരു ഹിന്ദു സംഘടനയുണ്ടെങ്കിൽ
കാര്യത്തോട് അടിക്കുമ്പോൾ അറിയാം 😏
*ഈ സ്വാമി നിസ്സരക്കാരാണോ.... ഒന്ന് ആലോചിച്ചു നോക്കിക്കേ... മരിയ്ക്കും വരെ ഒരു വട്ടൂപ്പ പോലും അറിയാത്ത പുള്ളി ... ഈ ഒരൊറ്റ നീക്കത്തോടെ (അതായത് ഞാൻ ഇതാ "നിന്തിരുവടി" ആകാൻ പോകുന്നു എന്ന് പറഞ്ഞു... അച്ഛൻ നിന്തിരുവടി ആയി ജീവ സമാധി എന്ന അവസ്ഥയിൽ വിലയം പൂണ്ടു എന്നത് മകൻ മാത്രം കണ്ടു.... ഇത് ലോകം വിശ്വസിക്കണം എന്നതാണ് ആവിശ്യം*
Ithu pakkka jeevanode slab il aakiyathakananu possibility
സമാധി സമാധാനം'പോയി
എല്ലാത്തിനും എടുതിടാൻ മുസ്ലിം😮😮😮😮😮😮 എന്തരാ മക്കളെ ഇത്😅
എന്തിനാ ഇങ്ങനെ ഒരു പ്രശ്നങ്ങള് ഇടപെടുന്നത് മില്ലേ നിങ്ങളെ നേതാക്കൾക്ക്
എന്നെപോലെയുള്ളപ്രായമാവർക്ക്ഇനിയുള്ളകാലംസമാധിയായിരിക്കും
ഇവിടെ ഇനിപ്രായമായവർക്ക്നീതികിട്ടില്ല
സമയം കഴിയുന്തോറും പൊളിക്കൽ എളുപ്പമാണ്.
ഇപ്പോൾ ഉറപ്പ് കൊന്ന് കുഴിച്ചട്ടത് തന്നെ
😵💫😵💫😵💫 ith okke engane support cheyyan pattunn.
Rss കാർക്ക് ഇത്രേം വിവരം ഇല്ലാത്തയോ???
ഇനി എന്നാണാവോ അമ്മ സമാദിയാവൽ????
Angne anekil ellavarkkum konnu angne cheyyalo
Expect more samadhis in families! Old and sick members have to be careful!
കൊന്നതാണോ എന്ന് അന്വേഷിക്കണം
Well planned
Janavasam.ulla.edaggalile😢😮😅😅
ജയ് ശ്രീറാം
2gb ram
5 gb ram
Courtinte order kondavum ini varua
😂സുവർണ്ണാവസരം
Keralam.aanu...ariyam.😊
Edo cinemayil paranjathupole kuzhichittitu mandi eduthu onnum koodi kuzhichidum 😂
Ithu vargeeya valkarikkaruthu, law and order strictly nadappakanm. Iniyum samadhikal aavarthikkum allenkil😂😂😂😂
ഒന്നും പോടാ ഒരു കേരളം 😂😂
ഇവിടുത്തെ നിയമം അനുസരിച്ചു സംശയം ഉണ്ടെങ്കിൽ തുറന്നു പോസ്റ്റ് മോർട്ടം ചെയ്യണം
വാഴപ്പിണ്ടി സർക്കാർ
Ee rss, ullayidathoke van comedyanallo nadakunath 🤣🤣🤣🤣
Popular front നു എവിടെ എന്ത് കാര്യം..
കോസക്കോ
R.ss.bjp.v.d.j.s.eevark.andu.kaaryyam.panamunddakan.ulla.palanayirunnu.alle😂
Eellatha.poplar.nee.poplar.farnttanoo..jainmathew
Kart❤
നെയ്യാറ്റിങ്കര ഗോപൻ
Appol thelivu nashippikkile??? Athinu time kkiittumalloo
Ariyum,malarum.keralathilano.podakoove.oompiyasahodaran😂😂😂
വളരെ നല്ല കാര്യം
കുടുംബത്തിന് കോടതിയിൽ പോകാൻ സമയം കൊടുക്കാൻ കലക്ടർ തയ്യാറാകണം.
എന്തിനു... ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാളവണ്ടി യുഗത്തിൽ ഉള്ളവർ ജീവിക്കുന്നുണ്ടോ 🤭🙄
കേരളം ആണെന്നും പറഞ്ഞ് ആചാരങ്ങൾ മാറ്റാൻ പറ്റുമോ
ഇതാണോ ആചാരം
Aradukkanne😂😂😂
Adiyum muslim per paranjad swamiyude maganan vevarmullavark ariyam muslim de per parnjal sangi gal soport chaium appol rakshapedum ye manslaki
Apokolapadakamcheyam
ചിരിപ്പിക്കാതെ..... കേരളമാണ് വർഗീയത ഇവിടെ ഇല്ല..
yade seeriyal pole episod neettaalle ponne
Kolapathakikal alle ivar
Keralam anenn paranjit karyam ella ...Balaramapuram Vazhimukk is from other universe...kochu ....piller polum "ne vazhimukk vada ..kanich tharam.". E diolog alle ..peacefull people
ദുരൂഹ മരണമല്ലല്ലോ ജീവൽസമാധി ആയി എന്ന് അവർതന്നെ അറിയിച്ചതല്ലേ
Keralathile.pallikalile.savam.adakke.nirethalakkanam.kudivellam.malinamakkunnu😢😮😅😅chitha.orukki.kathikkanam😢😮😅😅😅
Hanni Rose Paranjaal Thurakum
പാവം ഗോപന്‍ സ്വാമി 😢
Konachu..kerelam aanu
ഇത് ഹിന്ദു രാജ്യം 🧡🙏
എന്നിട്ട് ശിവൻ വന്നോ?
ശരി
RSS
അയ്ശെരി
ആലപ്പുഴയിൽ ഒരു അമ്പലം ഉണ്ട് തിരുവിഴ, അവിടെ ചെന്നാൽ കൈവിഷം ശർദിപിക്കും എന്നൊക്കെ പറഞ്ഞു എന്റെ കൂട്ടുകാരനെ അവന്റെ അമ്മ കൊണ്ട് പോയി അത്രേ ആവന്റെ ഇഷ്ടത്തിന് എതിരെ. ഇത്തരം അമ്പലങ്ങൾ ഒകെ പൂട്ടണം. പ്രിത്വിരാജ് പോലെ ഉള്ള സിനിമ നടൻമാർ ഒകെ അവിടെ വന്നിട്ടുണ്ട് ഇന്ന് അവിടെ ചെന്നപ്പോൾ അവർ പറഞ്ഞിട്ടോണ്ട് എന്ന്...... എല്ലാം പോക്കാ.
പിണറായിയുടെ കേരളയാത്രയിൽ സംരക്ഷണം നൽകിയിരുന്ന പോലീസുകാരെവിടെ,,,,,,!?
ഇയാൾ ശരിക്കും വക്കീൽ തന്നെ ആണോ
ഇതാണോ നെയ്യാറ്റിൻകര ഗോപൻ 😂
നെയ്യാറ്റിൻകര ഗോപൻ