No never.Mammootty oru mosham vyakthi aanu.Cinemaakkaarodu maathram snehavum veliyil showyum Jaadayum .Njan Kanda nalla vyakthikal Nazir sir Murali sir Narendra Prasad sir athupole mattu pazhaya nadanmaarum.
@@pranavbinoy5672 ബാക്കിയുള്ളവരോട് jada anenn നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ പറ്റും.. സിനിമയില്‍ ആണ് പുള്ളിയുടെ life revolve ചെയുന്നത് അതിലെ ആളുകളെ ആണ് കൂടുതൽ ബന്ധപ്പെടുന്നത് nammalkk ചുറ്റുമുള്ള അറിയുന്ന ആളുകളോട് ഉള്ള comfort level അല്ല അറിയാത്ത ആളുകളോട്.. മമ്മൂട്ടി ജീവിതത്തിൽ നല്ല മനുഷ്യന്‍ ആണ് ഒരു മനുഷ്യസ്നേഹി യും ആണ്... അദ്ദേഹം ജീവിതത്തിൽ അഭിനയിക്കുന്നില്ല ഉണ്ടാവുന്ന വികാര vikshobhangal ഒക്കെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യന്‍
അല്പം ദേഷ്യം ഉണ്ട്,,, അത് നല്ല ഹൃദയത്തിലെ ഉണ്ടാകുള്ളൂ,,,, ഇക്കയ്ക്ക് അഭിനയിക്കാൻ അറിയില്ല,,,,, എങ്കിലും സ്‌ക്രീനിൽ അഭിനയിച്ചല്ലേ പറ്റൂ,,,,, a good human being,,,,,ചെറുപ്പത്തിൽ എന്തോ എനിക്കിഷ്ടമില്ലായിരുന്നു,,,,, പിന്നെ വർഷങ്ങൾ കഴിഞ്ഞു അദ്ദേഹത്തിൽ ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു എന്ന് അറിയാൻ വൈകിയതിൽ വിഷമം ഉണ്ടായി,,,,the legendary man of indian history 🙏❤❤
മുരളിയുടെ മകളുടെ കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും മമ്മൂക്ക പിന്കാലത് നൽകിയിരുന്നു,കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് സന്ദർശനം നടത്തിയിരുന്നു 😑 വലിയ മനസിന് ഉടമയാണ് മമ്മൂക്ക 😘
മമ്മൂക്ക എല്ലാം തുറന്നു പറയും .. അതില് പൊളിറ്റിക്സ് ഇല്ല ... ലാലേട്ടൻ ആലെങ്കിൽ അവിടെയും ഇവിടെയും തൊടാതെ ഒരു ഉത്തരം ആയിരിക്കും .... എന്റെ അഭിപ്രായത്തിൽ ഇക്ക പച്ചയായ മനുഷ്യൻ ആണ് ... പെരുത്ത് ഇഷ്ടമാണ് ഇതേഹത്തെ ❤️😘
മമ്മൂട്ടി ഒരു തുറന്ന പുസ്തകമാണ്. തന്റെ മാതൃക കാണിച്ച് മക്കളെയും നീ വഴിയിൽ നടത്തുന്ന മാന്യനായ ഒരു അച്ഛൻ. ഇന്നേ വരെ ചീത്തപ്പേര് ഇല്ലാത്ത മികച്ച ഇന്ത്യൻ സിനിമയുടെ താരം. മുരളിയെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു. അതാണ് മമ്മൂക്ക. എല്ലാം മുഖത്ത് കാണാം. ഒന്നും ജീവിതത്തിൽ അഭിനയിക്കാത്തത് ആണ് ഇൗ മഹാ നടന്റെ വിജയം.
@@JAGUAR73679 വെട്ടി വിഴുങ്ങി എന്ന് നിന്നോട് ആരു പറഞ്ഞു, പിന്നെ അദ്ദേഹം ചെയ്യുന്നതിന്റെ ആയിരത്തിൽ ഒന്ന് തനിക്ക് ചെയ്യാൻ ഒക്കോ... വല്ല കടിയും ഉണ്ടെങ്കിൽ ചൊറിഞ്ഞോണ്ടിരി... വെട്ടി വിഴുങ്ങിത്രെ, മമ്മൂട്ടിയ്ക്ക് കല്യാണത്തിന് പോയിട്ട് വേണമല്ലോ ഒരു നേരം ഉണ്ണാൻ, onn പോയെടാ...
Mammookaa, Hats off to you. The picture about you was something different, not in the bad sense...thought you are highly reseved person. I never thought you can speak so frankly while in an interview. I felt like you are talking to me direct and I got very much emotional.
jupeshkv pangankv മുരളിയും മമ്മൂട്ടിയും സുഹൃത്തുക്കൾ ആയിരുന്നു. സുരേഷ്‌ഗോപിയും തിലകനും ആദ്യകാലങ്ങളിൽ മമ്മൂട്ടിയെ ഇഷ്ടമായിരുന്നു. പക്ഷെ തലക്കനം കൊണ്ട് മമ്മൂട്ടി എല്ലാവരെയും വെറുപ്പിച്ചു. അതുകൊണ്ടു എല്ലാവരും മമ്മൂട്ടിയെ വിട്ടു പോയി. അതെ സമയം 1986 മുതൽ മലയാള സിനിമയിലെ ഒരേ ഒരു രാജാവായി , ഒരേ ഒരു താരചക്രവർത്തിയായി മോഹൻലാൽ മാറിയപ്പോൾ തിലകൻ, മുരളി, സുരേഷ്‌ഗോപി എല്ലാവരും മോഹൻലാൽ ക്യാമ്പിലേക്ക് പോയി.
@@jayaramanoppam1572 1986 ൽ മുതൽ ഒരേ ഒരു രാജാവോ😂തളാതെ ഡെയ് തോട്ടടുത്ത വർഷം ന്യൂഡൽഹി യിലൂടെ മലയാളം കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് അങ്ങേര് നടത്തിയിട്ടുണ്ട് കേട്ടോ
മമ്മുക്കയുടെ കൂടെ നിൽക്കുമ്പോൾ നിലാവിൽ നിൽക്കുന്ന പോലെ സുരക്ഷിതമായി തോന്നാറുണ്ട്. ഒരാളും നമ്മളെ തൊടില്ല. മുരളിയേട്ടനെ ആരെങ്കിലും നുണ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാവും.
അത് ശരിയായിരിക്കും പാരകൾ അവരുടെ ജോലി ഭംഗിയായി ചെയ്തു ... പക്ഷേ മമ്മുട്ടി മരിക്കുവോളം അതോർത്ത് നീറുന്നത് .. മുരളി ചേട്ടൻറ്റെ ആത്മാവ് കാണുന്നുണ്ടാകും ...
മുരളി മമ്മൂട്ടി..രണ്ടും അഭിനയകലയുടെ രാജാക്കൻമാരാണ്..പക്ഷേ സിനിമയിലെ താര സംസ്കാരം മുരളി ക്ക് ഇഷ്ടമായിരുന്നില്ല..നാടകം ജീവനായികൊണ്ടു നടന്ന ഒരു പച്ചയായ മനുഷ്യൻ കൂടിയായിരുന്നദ്ദേഹം..എന്റെ കാഴ്ചയിൽ മുരളിയാണ് ഒരു തൂക്കം മുന്നിൽ.
സൂപ്പർതാരങ്ങളേക്കാൾ ഒട്ടുംപിന്നിലല്ല മുരളി. ഒരുപക്ഷെ എണ്ണത്തിലും, ബോക്സ്ഓഫീസുകളിലും പിന്നിലായിരിക്കാം, പക്ഷേ 5 സംസ്ഥാന ബഹുമതിയും, ഒരു ദേശീയ ബഹുമതിയും 25 വര്ഷത്തിനുള്ളിൽ നേടിയെന്നത് നോക്കുമ്പോൾ മനസ്സിലാകും മുരളിയെന്ന പ്രതിഭയെ!
എപ്പോളെങ്കിലും മുന്നും പിന്നും നോക്കാതെ ഇക്ക എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും. ഇക്ക അതു പറഞ്ഞു അതു വിടും, മനസ്സിൽ ഒന്നും ഉണ്ടാവില്ല, എന്താ പറഞ്ഞത് എന്ന് പോലും ഓർക്കുന്നുണ്ടാൻവില്ല. പക്ഷെ, അതു കേൾക്കുന്നവർക്ക് അതു ചിലപ്പോ വല്ലാതെ വിഷമിപ്പിക്കുമായിരിക്കും. പിന്നെ പയേ പയേ മിണ്ടാട്ടം കുറയും, പിണക്കാമാവും. ഇക്ക ഇതൊന്നും ആലോചിക്കുന്നുപോലും ഉണ്ടാവില്ല. സ്നേഹമുള്ളിടത്തെ പിണക്കവും ഉണ്ടാവു.
ഏതാണ്ട് പത്തുവർഷം മമ്മൂട്ടിയും മുരളിയും അകൽച്ചയിലായിരുന്നു..മമ്മൂട്ടി പറയുന്നു കാരണമറിയില്ലെന്ന്.. ഒരു ഫോൺ ചെയ്ത് ചോദിച്ചാൽ ഒന്ന് സംസാരിച്ചാൽ തീർന്നേനെ.. രണ്ടുപേരുടെയും കോംപ്ലക്സ് സമ്മതിച്ചില്ല
സംസാരിച്ചിട്ടുണ്ടോ സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊന്നും നമുക്ക് അറിയില്ലലോ.. അത്കൊണ്ട് തന്നെ ഇങ്ങനെ വിലയിരുത്താൻ കഴിയില്ല.. എന്തെങ്കിലും തെറ്റുധാരകളാവും.. മമ്മുക്കന്റെ വാക്കുകൾ കേട്ടിട്ട് ഇങ്ങനെ ആണെന്ന് തോന്നുന്നില്ല..
മമ്മൂട്ടിയും മുരളിയും ഒന്നിച്ച് ഒരു ഫ്രെയിമിൽ വരുന്നത് തന്നെ കിടിലൻ ആണ്. രണ്ട് പ്രതിഭകൾ .ഇൻസ്പെക്ടർ ബൽറാം, അമരം, ദ കിങ്ങ് എന്നീ സിനിമകളിലെല്ലാം മലയാളി അനുഭവിച്ചറിഞ്ഞതാണ്. ഞനൊരു ഇടതു പക്ഷ അനുഭാവി അല്ലെങ്കിലും മമ്മൂട്ടി LDF ൻ്റെ സ്ഥാനാർത്ഥിയായി തുടർ ഭരണത്തിൽ ഒരു പ്രധാന വകുപ്പ് മന്ത്രി ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു.🙏
Complex kaaranam randu perkkum turannu samsarikkan kazhiyathe poyirikkum... Ithu ellarkkum oru paadamaanu.. Be open with those who loves you and you love.. Talk to them.. We never know what happens next.
പലരുടെയും ജീവിതത്തിലെ സ്വകാര്യ ദു:ഖമാണ് ഇത്തരം സന്ദർഭങ്ങൾ. പ്രശസ്തർ അല്ലാത്തതു കൊണ്ടും, പറയാൻ താല്പര്യമില്ലാത്തതുകൊണ്ടും പലതും പുറത്തറിയുന്നില്ല. എൻ്റെ ജീവിതത്തിലും ഉണ്ട്.
That Mammootty is the Klaus kinski of Malayalam. Just like Herzog made klaus kinski do difficult tasks in Aguirre the wrath of god, several directors made mammootty also do things he did not want to do.
മദ്യത്തിന് അടിമ ആയപ്പോൾ മമ്മൂട്ടി ഒരുപാട് ഉബദേശിച്ചു അതാവും കാരണം എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു അവൻ മദ്യംകഴിക്കാൻ തുടങ്ങിയ സമയം ഞാൻ ഒരുപാട്ഉബദേശിച്ചു പക്ഷേ അവൻ എന്നിൽനിന്ന് അകന്ന് അകന്ന് പോയി പിനീട് മുഴുകുടിയൻ ആയി ഒരിക്കൽ എന്റെ അടുത്ത് വന്നു കുറച്ചു കാശു ചോദിച്ചു കുടിക്കാൻ ആണ് എന്ന് അറിഞ്ഞിട്ടും ഞാൻ കൊടുത്തു പിന്നെ 2ആഴ്ച്ച കഴിഞ്ഞു കാണുംഅവൻ ആത്മഹത്യ ചെയ്തു 😪
@@rccb7503 ബ്രോ ഒപ്പംകളിച്ചു വളർന്നവർ നമ്മളെ വിട്ടു ഈ ലോഗത്തുനിന്ന് പിരിഞ്ഞു പോകുംപോൾ ഒരു വല്ലാത്ത വിഷമംആണ് അത് കുടിയൻ ആയാലും പിച്ചക്കാരൻ ആയാലും കോടീശ്വരൻ ആയാലും
മമ്മൂട്ടിയുടെ വ്യക്തിത്വം വേറെ ലെവൽ ആണ്.... നല്ലൊരു മനുഷ്യൻ...
മമ്മൂക്ക, മുരളി 2 പേരുടെയും സെന്റിമെന്റൽസീനുകളിൽ സൗണ്ട് ഇടറിയാൽ മലയാളി കരഞ്ഞിട്ടുമുണ്ട്...
സത്യം
രണ്ട് പേരും എന്നും കട്ടക്ക് നിന്ന് അഭിനയിച്ചിരുന്നു ....
മമ്മൂക്ക മുരളി
Sathiam
പരമസത്യം. ഞാനും.
മമ്മൂട്ടി ഒരു നല്ല ഹൃദയത്തിനു ഉടമയാണ്..... നല്ല മനുഷ്യൻ
No never.Mammootty oru mosham vyakthi aanu.Cinemaakkaarodu maathram snehavum veliyil showyum Jaadayum .Njan Kanda nalla vyakthikal Nazir sir Murali sir Narendra Prasad sir athupole mattu pazhaya nadanmaarum.
@@pranavbinoy5672 ബാക്കിയുള്ളവരോട് jada anenn നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ പറ്റും.. സിനിമയില്‍ ആണ് പുള്ളിയുടെ life revolve ചെയുന്നത് അതിലെ ആളുകളെ ആണ് കൂടുതൽ ബന്ധപ്പെടുന്നത് nammalkk ചുറ്റുമുള്ള അറിയുന്ന ആളുകളോട് ഉള്ള comfort level അല്ല അറിയാത്ത ആളുകളോട്.. മമ്മൂട്ടി ജീവിതത്തിൽ നല്ല മനുഷ്യന്‍ ആണ് ഒരു മനുഷ്യസ്നേഹി യും ആണ്... അദ്ദേഹം ജീവിതത്തിൽ അഭിനയിക്കുന്നില്ല ഉണ്ടാവുന്ന വികാര vikshobhangal ഒക്കെ പ്രകടിപ്പിക്കുന്ന പച്ചയായ മനുഷ്യന്‍
അല്പം ദേഷ്യം ഉണ്ട്,,, അത് നല്ല ഹൃദയത്തിലെ ഉണ്ടാകുള്ളൂ,,,, ഇക്കയ്ക്ക് അഭിനയിക്കാൻ അറിയില്ല,,,,, എങ്കിലും സ്‌ക്രീനിൽ അഭിനയിച്ചല്ലേ പറ്റൂ,,,,, a good human being,,,,,ചെറുപ്പത്തിൽ എന്തോ എനിക്കിഷ്ടമില്ലായിരുന്നു,,,,, പിന്നെ വർഷങ്ങൾ കഴിഞ്ഞു അദ്ദേഹത്തിൽ ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു എന്ന് അറിയാൻ വൈകിയതിൽ വിഷമം ഉണ്ടായി,,,,the legendary man of indian history 🙏❤❤
Ikka 😍❤️
Ikka ഇത് കൊണ്ടാണ് നിങ്ങൾക് ഇത്രയും ആരാധകർ... ❤❤❤
കപടം അല്ലാത്ത സ്നേഹം ആയിരുന്നു ഇക്കയ്ക്കു മുരളിയോട് എന്ന് മനസ്സിലാവുന്നു. ഇക്ക love uuuu
Maybe this could be the reason. Very few said love you Murali ❤
മമ്മൂട്ടി ഒരു നല്ല മനുഷ്യൻ ആണ്
മമ്മൂക്ക കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപെട്ട നടൻ മുരളി ചേട്ടൻ❤️
മണിചേട്ടനും ❤🔥
മമ്മൂട്ടി നല്ല നടനല്ല അയാൾക്ക് അഭിനയിക്കാൻ അറിയില്ല അയാൾക്ക് വെറും വോയിസ് മാത്രം ഒള്ളു. മുരളി അതുല്യ കലാകാരനാണ് മമ്മുണ്ണി അതിനു മുന്നിൽ ഒന്നുമല്ല
മുരളിയുടെ മകളുടെ കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും മമ്മൂക്ക പിന്കാലത് നൽകിയിരുന്നു,കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് സന്ദർശനം നടത്തിയിരുന്നു 😑 വലിയ മനസിന് ഉടമയാണ് മമ്മൂക്ക 😘
അചൂ......പൊറുക്കടാ...
ഒര് അരയന് നിരക്കാത്തത് ഞാൻ ചെയ്യുവോടാ !!!... (അമരം )..
മമ്മൂട്ടി ❤️മുരളി
Poo😡rrrr
മമ്മൂട്ടിയിൽ ഒരു മുരളിയും മുരളിയിൽ ഒരു മമ്മൂട്ടിയും ഉണ്ട്.
Yes enikum athu thonyitunde
Trueeee
അതെ.
സത്യം.. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്
Ya
മമ്മൂക്ക എല്ലാം തുറന്നു പറയും .. അതില് പൊളിറ്റിക്സ് ഇല്ല ...
ലാലേട്ടൻ ആലെങ്കിൽ അവിടെയും ഇവിടെയും തൊടാതെ ഒരു ഉത്തരം ആയിരിക്കും ....
എന്റെ അഭിപ്രായത്തിൽ ഇക്ക പച്ചയായ മനുഷ്യൻ ആണ് ... പെരുത്ത് ഇഷ്ടമാണ് ഇതേഹത്തെ ❤️😘
@Lonely Boy പച്ച മനുഷ്യൻ എന്നാൽ കോയ എന്നാണോ ഉദ്ദേശിച്ചത്
@Lonely Boy കാക്ക
@outlander tholuchariude fan aayirikkum atha ilakkam😂🤣
Yas
Athe ningal madhyapani aaninn oru interview il choichapo malayalikal pooribhagam perum madhyam kazhikkarund pinnentha enikkennarunn lal paraja marupadi😌😌
നല്ലൊരു മനുഷ്യൻ ആണ് ഇക്ക അന്നും ഇന്നും എന്നും എപ്പോഴും ഞാൻ ഇക്ക ഫാൻ എന്നതിൽ അഭിമാനം ആണ്
മമ്മൂക്ക എത്രത്തോളം മുരളി ചേട്ടനെ സ്നേഹിച്ചിരുന്നു എന്ന് യീ വാക്കുകളിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട്.😍
മമ്മൂട്ടി ഒരു തുറന്ന പുസ്തകമാണ്. തന്റെ മാതൃക കാണിച്ച് മക്കളെയും നീ വഴിയിൽ നടത്തുന്ന മാന്യനായ ഒരു അച്ഛൻ. ഇന്നേ വരെ ചീത്തപ്പേര് ഇല്ലാത്ത മികച്ച ഇന്ത്യൻ സിനിമയുടെ താരം. മുരളിയെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു. അതാണ് മമ്മൂക്ക. എല്ലാം മുഖത്ത് കാണാം. ഒന്നും ജീവിതത്തിൽ അഭിനയിക്കാത്തത് ആണ് ഇൗ മഹാ നടന്റെ വിജയം.
malayalathinte abhimaanam
മുരളിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിപോയിരുന്നു മനസ്അറിഞ്ഞു വേണ്ടത് ചെയ്തു
Kalyanathinu poyi vettivizhungi ennu paranjal mathi manasarinju cheithu ennu mammootty paranjo murali paranjo illallo
@@JAGUAR73679 vetti vizhugi enn thagalum parayaruth.....ellavaralum bahumanikkapedunna oru nadanaan athinte vila nigal manassilakkanam
@@JAGUAR73679 𝓥𝓮𝓽𝓽𝓲 𝓥𝓲𝔃𝓱𝓾𝓷𝓰𝓲𝓷𝓷 𝓝𝓲𝓷𝓷𝓸𝓭 𝓐𝓻𝓮𝓷𝓰𝓲𝓵𝓾𝓶 𝓟𝓪𝓻𝓷𝓳𝓪
@@JAGUAR73679 വെട്ടി വിഴുങ്ങി എന്ന് നിന്നോട് ആരു പറഞ്ഞു, പിന്നെ അദ്ദേഹം ചെയ്യുന്നതിന്റെ ആയിരത്തിൽ ഒന്ന് തനിക്ക് ചെയ്യാൻ ഒക്കോ... വല്ല കടിയും ഉണ്ടെങ്കിൽ ചൊറിഞ്ഞോണ്ടിരി... വെട്ടി വിഴുങ്ങിത്രെ, മമ്മൂട്ടിയ്ക്ക് കല്യാണത്തിന് പോയിട്ട് വേണമല്ലോ ഒരു നേരം ഉണ്ണാൻ, onn പോയെടാ...
@@unnikrishnanpk5694 Enthonn Bahumaanam.Athinekkaalum Bahumaanikkunnund Muraliye.Pinnenu Mammoos.Mammoos oru mosham vyakthi.Cinemaakkaarodu maathrame ayalkk snehamullu.Veliyil Jaadayum amithamaaya Headweight.
Sri. Mamutty opening his heart. Keep the programme alive every time.
സിനിമയിൽ ഇന്നുവരെ ചിരിക്കാത്ത ഒരു type ചിരി മമ്മുക്ക ഈ interview യിൽ ചിരിക്കുന്നുണ്ട് 😊
പല നല്ല സൗഹൃദങ്ങളും തകർക്കുന്നത് നമ്മൾ പോലും അറിയാത്ത ചിലർ പറഞ്ഞു തെറ്റിധരിപ്പിക്കുന്നത് കൊണ്ടാണ്... എനിക്ക് കുറെ അനുഭവങ്ങൾ ഉണ്ട്
മുരളി ചേട്ടനെ ആരേലും കുത്തി തിരിച്ച് കാണും..പാവം.
സാമ്യം ഉള്ള നടൻമാർ മുരളി, മമ്മൂട്ടി ... അമരം സൂ
പ്പർ
2:05 ആ ഒരു നിശബ്ദത ഉണ്ടല്ലോ അത് ചങ്കുപൊട്ടി ഉള്ള നിശബ്ദതയാണ് അതിലുണ്ട് മുരളി ആരായിരുന്നു മമ്മൂക്കയ്ക്ക്..
ആ മനുഷ്യന്റെ വാക്കുകൾ കേട്ടാൽ അറിയാം ഉള്ളു കൊണ്ട് വെഷമം ഉണ്ട് 🙂
ഇങ്ങേർ ഇത്രയും ഫീൽ ആയിട്ട് ഒരു ഇന്റർവ്യൂ ഇത് ആദ്യം ആയിട്ട്
Verum acting
We all love Mammookkaa and Murali sir... outstanding performance when meet together in movies
My favorite actor is always mohanlal but I like mammootty as a person
പോടാ as an actor mammootty best ആണ്
@@jenharjennu2258 ath nigalde opinion this is mine. don't oversmart
@@jenharjennu2258.. Mamootty is a limited actor
Aa limitil mammoottyolam ponnoru nadan inn malayalathililla mohanlal innoru tharamayi marikkazhinju mohanlalile nadante vedi theeraarayi
@@josephjoseph7579 പോടാ പട്ടി
❤️മമ്മൂട്ടി❤️മുരളി❤️
Mammookaa, Hats off to you. The picture about you was something different, not in the bad sense...thought you are highly reseved person. I never thought you can speak so frankly while in an interview. I felt like you are talking to me direct and I got very much emotional.
മമ്മൂക്ക ഉയിർ ❤️❤️💙💙💖💖
മമ്മൂക്ക പച്ചയായ മനുഷ്യൻ 💞
മമ്മൂട്ടി 💞 മുരളി
✨Best Combo✨
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷേ നിങ്ങളെ അറിയാതെ സ്‌നേഹിച്ചു പോകുന്നു
Abinayathinte kaaryathil mohanlal but vekthithathinte karyathil adu mammookkkaaaa
@@manafrazeena9062 randalum അഭിനയത്തിലും ജീവിതത്തിലും പോളിയാണ് ettante character വേറെ ikkante character വേറെ 👍❤️
@@manafrazeena9062 lalettante vekthithathine endhaada kuzhappam
@@praveenareghunath1123 mohanlal no 1
Mattu mohanlal fans okke mammotty ye verukkuvaanaano.
You are a great person Mammookka. We accept it. Don't worry.
I am a Mohanlal fan.I heard alot about Murali versus Mammoty..Also they had a good chemistry...very emotional
Mammootty is very great man.He became a mega star because of Mammootty's goodness
People don't actually know Mammootty .he is a gentle man complacent lovable above all a good social being
Mammokkaa...the real human being 😍😍😍
ആരുടെയെങ്കിലും കുത്തിതിരുപ്പ്, തെറ്റിധാരണ ഇവ ആകാം കാരണം..... അല്ലേല് എന്തേലും ചെറിയ ഒരു പരിഭവം....
ശരിയാണ്.. പക്ഷെ മുരളിയുടെ മരണം അപ്രതീക്ഷിതമായിരുന്നു
@@sajeshpulikodan9611 ഉം, അത് ആകും മമ്മുക്ക യേ കൂടുതൽ വിഷമിപ്പിക്കുന്നത്....
jupeshkv pangankv മുരളിയും മമ്മൂട്ടിയും സുഹൃത്തുക്കൾ ആയിരുന്നു. സുരേഷ്‌ഗോപിയും തിലകനും ആദ്യകാലങ്ങളിൽ മമ്മൂട്ടിയെ ഇഷ്ടമായിരുന്നു. പക്ഷെ തലക്കനം കൊണ്ട് മമ്മൂട്ടി എല്ലാവരെയും വെറുപ്പിച്ചു. അതുകൊണ്ടു എല്ലാവരും മമ്മൂട്ടിയെ വിട്ടു പോയി. അതെ സമയം 1986 മുതൽ മലയാള സിനിമയിലെ ഒരേ ഒരു രാജാവായി , ഒരേ ഒരു താരചക്രവർത്തിയായി മോഹൻലാൽ മാറിയപ്പോൾ തിലകൻ, മുരളി, സുരേഷ്‌ഗോപി എല്ലാവരും മോഹൻലാൽ ക്യാമ്പിലേക്ക് പോയി.
@@jayaramanoppam1572 1986 ൽ മുതൽ ഒരേ ഒരു രാജാവോ😂തളാതെ ഡെയ് തോട്ടടുത്ത വർഷം ന്യൂഡൽഹി യിലൂടെ മലയാളം കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് അങ്ങേര് നടത്തിയിട്ടുണ്ട് കേട്ടോ
@@nihad3692 അത് അങ്ങനൊരു പൊട്ടനാണ്. എല്ലാ കമന്റ് ബോക്സിലും ഇങ്ങനെ കരയുന്നത് കാണാം. 😃
രായാവ് ക്യാമ്പ് തുറന്നപ്പോൾ എല്ലാരും അങ്ങോട്ട് പോയി 😄😅
my fav actor mammookka always.
മുരളി &മമ്മൂട്ടി ഒന്നും പറയാൻ ഇല്ല
Da അച്ചുവേ അമരം 😢
ജയകൃഷ്ണൻ The king🔥
Mammootty 💕💕💕
Never seen Mammooty like this.His acti g skill never fully used !
That's so sad 😭 Mammookka karannal enikyum karachil verum
a class celebrity with an outstanding mind..mammuka You R exceptional
Cheers
ദേഷ്യം ഉള്ളവർ ശുദ്ധൻമാരാണ്പാവങളുമാണ്.പക്ഷെ ചില വെളുക്കെചിരികുകയും വലിയ സ്നേഹം മാണന്ന്കരുതുന്നവർകളളൻമാരാണ്
മമ്മൂക്ക,, സൂപ്പർ
ഇക്കയുടെ കണ്ണ് നിറഞ്ഞു 😪
Murali and Mammootty both are absolute legend of Malayalam cinema.
Personality💝
Attitude💝
ഇങ്ങേര് 🙏
Murali sir nn krithyamaya oru nilapadukal indarnu...
മമ്മുക്കയുടെ കൂടെ നിൽക്കുമ്പോൾ നിലാവിൽ നിൽക്കുന്ന പോലെ സുരക്ഷിതമായി തോന്നാറുണ്ട്. ഒരാളും നമ്മളെ തൊടില്ല. മുരളിയേട്ടനെ ആരെങ്കിലും നുണ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാവും.
അത് ശരിയായിരിക്കും പാരകൾ അവരുടെ ജോലി ഭംഗിയായി ചെയ്തു ... പക്ഷേ മമ്മുട്ടി മരിക്കുവോളം അതോർത്ത് നീറുന്നത് .. മുരളി ചേട്ടൻറ്റെ ആത്മാവ് കാണുന്നുണ്ടാകും ...
Paranju teerkkamayirunnu...but yeah both of them hv sky high ego..😏
@@anjalym92 100%true
Madhyaseva nadathatha kazhikkaathaa..extraa extra extra decent clarity... one of the most powerful man...ikkkaaaa 😎😎😎👌👌🔥
Mamoottykka. ❤❤❤❤
Mammukka is a human being! He is real Person!
Enthaaa shabdham mammukkaaaa 🔥🔥🔥🔥🔥theepori voice..ingal kazhinja pinne prithwiraj..asaaamaanya shabdathin udama 👌👌👌🔥
മുരളി മമ്മൂട്ടി..രണ്ടും അഭിനയകലയുടെ രാജാക്കൻമാരാണ്..പക്ഷേ സിനിമയിലെ താര സംസ്കാരം മുരളി ക്ക് ഇഷ്ടമായിരുന്നില്ല..നാടകം ജീവനായികൊണ്ടു നടന്ന ഒരു പച്ചയായ മനുഷ്യൻ കൂടിയായിരുന്നദ്ദേഹം..എന്റെ കാഴ്ചയിൽ മുരളിയാണ് ഒരു തൂക്കം മുന്നിൽ.
ലോക്ക് ഡൗണിൽ അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങൾ കാണാനിടയായി. കണക്കിനാവ് പിന്നെ താലോലം. വല്ലാത്ത ഒരു ആക്ടിങ് തന്നെ.
@@jiths.jithu.3957 ചകോരം വളയം വെങ്കലം അങ്ങനെ ഒരുപാട് ഹിറ്റുകളുണ്ട്..ലോഹിതദാസിന്റെ തിരക്കഥയിലുള്ള 'ആധാരം' ഒന്നു കണ്ടു നോക്കൂ..സൂപ്പർ പടം.
Exactly
See ‘karunyam’....great acting by him .
സൂപ്പർതാരങ്ങളേക്കാൾ ഒട്ടുംപിന്നിലല്ല മുരളി. ഒരുപക്ഷെ എണ്ണത്തിലും, ബോക്സ്ഓഫീസുകളിലും പിന്നിലായിരിക്കാം, പക്ഷേ 5 സംസ്ഥാന ബഹുമതിയും, ഒരു ദേശീയ ബഹുമതിയും 25 വര്ഷത്തിനുള്ളിൽ നേടിയെന്നത് നോക്കുമ്പോൾ മനസ്സിലാകും മുരളിയെന്ന പ്രതിഭയെ!
Love u mammoookka 💙
Frm a die heart fan of MohanLaL💙
എപ്പോളെങ്കിലും മുന്നും പിന്നും നോക്കാതെ ഇക്ക എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും. ഇക്ക അതു പറഞ്ഞു അതു വിടും, മനസ്സിൽ ഒന്നും ഉണ്ടാവില്ല, എന്താ പറഞ്ഞത് എന്ന് പോലും ഓർക്കുന്നുണ്ടാൻവില്ല. പക്ഷെ, അതു കേൾക്കുന്നവർക്ക് അതു ചിലപ്പോ വല്ലാതെ വിഷമിപ്പിക്കുമായിരിക്കും. പിന്നെ പയേ പയേ മിണ്ടാട്ടം കുറയും, പിണക്കാമാവും. ഇക്ക ഇതൊന്നും ആലോചിക്കുന്നുപോലും ഉണ്ടാവില്ല. സ്നേഹമുള്ളിടത്തെ പിണക്കവും ഉണ്ടാവു.
Mega star ⭐ ❤️ I
ഏതാണ്ട് പത്തുവർഷം മമ്മൂട്ടിയും മുരളിയും അകൽച്ചയിലായിരുന്നു..മമ്മൂട്ടി പറയുന്നു കാരണമറിയില്ലെന്ന്.. ഒരു ഫോൺ ചെയ്ത് ചോദിച്ചാൽ ഒന്ന് സംസാരിച്ചാൽ തീർന്നേനെ.. രണ്ടുപേരുടെയും കോംപ്ലക്സ് സമ്മതിച്ചില്ല
അയാൾ മരിച്ചപ്പോൾ parayanu.. പോടാ ഓണക്കെ നീയും ചാവും ഒരുദിവസം...
Samsarichal theeravunna preshnam ആയിരുന്നെങ്കില്‍ അത് പണ്ടേ theernene. Ith athonnumalla issue. Chumma kuttam parayan nadakkalle
സംസാരിച്ചിട്ടുണ്ടോ സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊന്നും നമുക്ക് അറിയില്ലലോ.. അത്കൊണ്ട് തന്നെ ഇങ്ങനെ വിലയിരുത്താൻ കഴിയില്ല.. എന്തെങ്കിലും തെറ്റുധാരകളാവും.. മമ്മുക്കന്റെ വാക്കുകൾ കേട്ടിട്ട് ഇങ്ങനെ ആണെന്ന് തോന്നുന്നില്ല..
@@raheemyaseenyaseen1398???
സ്വാർത്ഥത ഉള്ളവർക്കുള്ളതാണ് ലോകം
മമ്മുക്ക വേറെ ലെവൽ അല്ലെ??
സിനിമയിൽ മാത്രമേ മമ്മൂട്ടികാക്ക് അഭിനയിക്കാനറിയൂ
ജീവിതത്തിൽ അഭിനയിക്കാനറിയില്ലാ പാവം പച്ചയായ. മനുഷ്യൻ
ഒന്നു സംസാരിച്ചാൽ ചിലപ്പോൾ തീർന്നേനെ.... ഇനി കഴിയില്ല... അത്രയേ ഉള്ളു മനുഷ്യൻ
Love you 😘 ikka
Mammokka ......nalla actor....nalla....manushyan okkae aanu.
muralichettane kurachu paranju mammookka karinjappol enikku manasilaayi avar thammilulla adupam....oru emotional bonding ondu avar orimichu abinayikkumbol...love mammookka
മുരളി 😘😘
ലാലേട്ടൻ ഫാനാണ് ഞാൻ.... പക്ഷെ ഇക്കാ കണ്ണുനിറച്ചു കളഞ്ഞു 😐😐 ഇക്കയുടെ മനസിൽ ഇപ്പോഴും ആ ഒരു ചോദ്യം അലട്ടുന്നുണ്ടാകും...മുരളി പിണങ്ങാനുള്ള കാരണം...😐
Paavam Mammookka.. Oru saadhu, kochu kuttikalde poleyulla manassinte udama. Ellavareyum oru pole snehikkaanulla manassu kaattunna oru paavam manushyan. Athaanu Malayalatthinte maha nadan MAMMOOTTY. Ahamkariyennum Dhikkaariyennum mudra kutthunnavarodu onnu parayatte... Ellam thikanjavaraayi aarum illa.. Ee velya manushyante manassinte nanma thirichariyuka. He's great 😍😍😍
Mammootty jeevithathil abinayikkulaaa... Athond thanne aanu ahankkari enn okay Peru vannath
@@voicesfromthevoid5672 Athu understood aanallo.. But that doesn't mean that he is not a good human being. Athreye njan uddeheshichullu sir😊
Driving licence kanumbol athil prithviye kananavilla ikkaye aanu kanunnath, aa kadhapathram ikka thanneyaanu, orupakshe athil abinsyichal laletanu oppose avumo ennu karuthiyavum
@@ATHIRAification adheham oru nalla manassinte udamayaanu ennu theliyikkunna orupadorupad karyangalund, deshyam varumbol deshyavum, sankadam varumbol sankadavum, thettukal kanumbol athu thettanennum, shari kanumbol shariyanennum parayanulla oru manassundel athanu boomiyile eatavum nalla hrudayathinudama
I love you ikka
After seeing a video on mammooty by bhavachelladurai my entire perspective on him changed. All mammooty fans should watch that on youtube.
Love u mammookkaa
മമ്മുട്ടിയേക്കാൾ നല്ല കലാകാരൻ മുരളി തന്നെ നല്ല കമ്മ്യൂണിസ്റ്റും
Great🌹
Muthaanu mammookka
Best actor 👍🏽
മുരളി മമ്മൂട്ടി സെന്റി ഡയലോഗ് പറയുമ്പോൾ തൊണ്ട ഇടറും അത് കേൾക്കുന്ന നമ്മൾക്കും ഫീൽ cheyum...
Ethinde full episode idane kairali😍
ഇക്കാന്റെ വിഷമം കാണാൻ വയ്യ 😪
Emotional ayallo ikka
നല്ല അഭിനയം...
മമ്മൂട്ടിയും മുരളിയും ഒന്നിച്ച് ഒരു ഫ്രെയിമിൽ വരുന്നത് തന്നെ കിടിലൻ ആണ്. രണ്ട് പ്രതിഭകൾ .ഇൻസ്പെക്ടർ ബൽറാം, അമരം, ദ കിങ്ങ് എന്നീ സിനിമകളിലെല്ലാം മലയാളി അനുഭവിച്ചറിഞ്ഞതാണ്. ഞനൊരു ഇടതു പക്ഷ അനുഭാവി അല്ലെങ്കിലും മമ്മൂട്ടി LDF ൻ്റെ സ്ഥാനാർത്ഥിയായി തുടർ ഭരണത്തിൽ ഒരു പ്രധാന വകുപ്പ് മന്ത്രി ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു.🙏
മമ്മൂക്ക ഇജ്ജാതി ആക്ടിങ് 👌👌👌
Murali legend
Mammooka... nalla vyakthitvathin udama🥰
Both are great actors...
Complex kaaranam randu perkkum turannu samsarikkan kazhiyathe poyirikkum... Ithu ellarkkum oru paadamaanu.. Be open with those who loves you and you love.. Talk to them.. We never know what happens next.
Im a LALLETTAN fan... But i love u too mamooka... trust me...
👌👌👌
We deserved more Mammootty murali combo films
Mammookka🖤
പലരുടെയും ജീവിതത്തിലെ സ്വകാര്യ ദു:ഖമാണ് ഇത്തരം സന്ദർഭങ്ങൾ. പ്രശസ്തർ അല്ലാത്തതു കൊണ്ടും, പറയാൻ താല്പര്യമില്ലാത്തതുകൊണ്ടും പലതും പുറത്തറിയുന്നില്ല.
എൻ്റെ ജീവിതത്തിലും ഉണ്ട്.
Murali chettan enda paranje after mammukka got his national award?.If anyone knows please let me know
That Mammootty is the Klaus kinski of Malayalam. Just like Herzog made klaus kinski do difficult tasks in Aguirre the wrath of god, several directors made mammootty also do things he did not want to do.
മമ്മുക്ക 💞
Old episode okke edutg idanu
മദ്യത്തിന് അടിമ ആയപ്പോൾ മമ്മൂട്ടി ഒരുപാട് ഉബദേശിച്ചു അതാവും കാരണം എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു അവൻ മദ്യംകഴിക്കാൻ തുടങ്ങിയ സമയം ഞാൻ ഒരുപാട്ഉബദേശിച്ചു പക്ഷേ അവൻ എന്നിൽനിന്ന് അകന്ന് അകന്ന് പോയി പിനീട് മുഴുകുടിയൻ ആയി ഒരിക്കൽ എന്റെ അടുത്ത് വന്നു കുറച്ചു കാശു ചോദിച്ചു കുടിക്കാൻ ആണ് എന്ന് അറിഞ്ഞിട്ടും ഞാൻ കൊടുത്തു പിന്നെ 2ആഴ്ച്ച കഴിഞ്ഞു കാണുംഅവൻ ആത്മഹത്യ ചെയ്തു 😪
. അങ്ങനെയുള്ളവർ മരിക്കുന്നത് തന്നെയാ നല്ലത്
@@rccb7503 ബ്രോ ഒപ്പംകളിച്ചു വളർന്നവർ നമ്മളെ വിട്ടു ഈ ലോഗത്തുനിന്ന് പിരിഞ്ഞു പോകുംപോൾ ഒരു വല്ലാത്ത വിഷമംആണ് അത് കുടിയൻ ആയാലും പിച്ചക്കാരൻ ആയാലും കോടീശ്വരൻ ആയാലും
@@nazeerpt3451 അവൻ അങ്ങനെ പെട്ടെന്ന് കുടിയാവാനുള്ള കാരണം ന്തെന്ന് അന്വേഷിച്ചില്ലേ?
@@msc8927 കൂട്ട് കെട്ടു തന്നെ
@@nazeerpt3451 mm...നഷ്ടം അവന്റെ കുടുംബത്തിന്
Where i can get full interview?
കറക്റ്റ് ,കനൽ ക്കാറ്റ് മൂവിയിലെ തല്ലി പിരിഞ്ഞു ഒന്നാവുന്ന സീൻ ❤❤😢
Great man
Maramoothiy
രണ്ടു പച്ചയായ മനുഷ്യർ. അതാണ് കാരണം മമ്മൂക്ക്കാ..