സൂപ്പർ സ്റ്റാറുകളും രണ്ടാം നിരനായകൻമ്മാരും യൂത്തൻമ്മാരും കൂടെ ചേരിതിരിഞ്ഞ് അടക്കി വാണ മലയാള സിനിമയുടെ തിരക്ക് പിടിച്ച ഹർഷാരവം മുഴങ്ങുന്ന വീഥിയിലൂടെ... വേറിട്ട ഒരഭിനയ ശൈലിയുമായ് കൂട്ടംതെറ്റി നടന്ന ഒരു ഒറ്റയാൻ ആയിരുന്നു ഭരത് മുരളി ചേട്ടൻ... ഭരത് ഗോപിയെപോലെ നെടുമുടി വേണുവിനെ പോലെ തൻെറ ഇമേജിനെ കുറിച്ച് വേവലാതിപ്പെടാതെ കിട്ടിയ വേഷങ്ങളെല്ലാം ചെയ്തു.... പഞ്ചാഗ്നിയിലെ രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വില്ലൻ വേഷങ്ങൾക്ക് പുതിയൊരു മാനം നൽകിയ ഭരത് മുരളി.... പരുക്കനായ നായകവേഷങ്ങളും ക്രുരനായ വില്ലൻ വേഷങ്ങളും തൻറേതായ ഒരു ശൈലിയിൽ അവതരിപ്പിച്ചു മുരളിയിലെ അഭിനയമികവിനെ പകരകാരനില്ലാത്ത നിലയിലേക്ക് തേച്ചു മിനുക്കി യെടുത്തുവെച്ചു....! മലയാള സിനിമയുടെ ചമ്പക്കുളം തച്ചന് ഈ എളിയ ആരാധകന്റെ പ്രാണാമം.....🌹🙏 By JP താമരശ്ശേരി 🌴
എന്തോ വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ..... 🤍ബഹുമാനം മാത്രം🥺❤️
എനിക്കും
കൊല്ലം കാരൻ 😎🔥
സൂപ്പർ സ്റ്റാറുകളും
രണ്ടാം നിരനായകൻമ്മാരും യൂത്തൻമ്മാരും കൂടെ ചേരിതിരിഞ്ഞ് അടക്കി വാണ മലയാള സിനിമയുടെ തിരക്ക് പിടിച്ച ഹർഷാരവം മുഴങ്ങുന്ന വീഥിയിലൂടെ...
വേറിട്ട ഒരഭിനയ ശൈലിയുമായ് കൂട്ടംതെറ്റി നടന്ന ഒരു ഒറ്റയാൻ ആയിരുന്നു ഭരത് മുരളി ചേട്ടൻ...
ഭരത് ഗോപിയെപോലെ നെടുമുടി വേണുവിനെ പോലെ തൻെറ ഇമേജിനെ കുറിച്ച് വേവലാതിപ്പെടാതെ കിട്ടിയ വേഷങ്ങളെല്ലാം ചെയ്തു....
പഞ്ചാഗ്നിയിലെ രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വില്ലൻ വേഷങ്ങൾക്ക് പുതിയൊരു മാനം നൽകിയ ഭരത് മുരളി....
പരുക്കനായ നായകവേഷങ്ങളും ക്രുരനായ വില്ലൻ വേഷങ്ങളും തൻറേതായ ഒരു ശൈലിയിൽ അവതരിപ്പിച്ചു മുരളിയിലെ അഭിനയമികവിനെ പകരകാരനില്ലാത്ത നിലയിലേക്ക് തേച്ചു മിനുക്കി യെടുത്തുവെച്ചു....!
മലയാള സിനിമയുടെ ചമ്പക്കുളം തച്ചന് ഈ എളിയ ആരാധകന്റെ പ്രാണാമം.....🌹🙏
By JP താമരശ്ശേരി 🌴
Prayikkarapappan
Champakkulam thachan
Valayam
Neeyethra dhanya
Venkalam
Deshredham
Akashadoothe
Chamayam.....
Ethra ethra kathapayhrangal❤❤❤
Best. Actor ❤❤❤❤
ഒരേയൊരു മുരളി
കിഴക്കുനരും പക്ഷിയിലെ ജോണി ♥️
🙏🏽മുരളി ചേട്ടൻ എന്തി നാ പോയത് ഇപ്പോൾ വെണ മായി രു ന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
വെങ്കലം സിനിമയിലെ ഗോപാലൻ❤️
👍
Murali best actor
Rarest of the rarestt man!!! MURALI THE LEGEND💎🔥
Venkalam
Valayam
Chamayam
Chakoram
Prayikkarapappan
Akashadoothe
Deshredham
Thalolam
Neeethra dhanya
Aadharam
Amaram
Dhanam....
Ethra ethra kathapathrangal❤❤
Rip🙏🙏🙏🙏
വളയത്തിലെ ശ്രീധരൻ, പൂക്കാലം വരവായി ലെ ഡോക്ടർ ജയരാമൻ❤❤❤ പറഞ്ഞ് തീരില്ലാ ...
"ദശരഥ"ത്തിലെ ചന്ദ്രദാസ്✨
@@anandg5843👍
പ്രതിഭ...🙏🙏🙏
🙏🙏🙏🌹🌹🌹
❤
Enik Bayangara eshta murali urvasi combo
soul rest in peace"
Ettavum ishtappetta nadananu murali.annum innum ennum.ennenkilum orikkal neril kananamennundayirunnu.marichappo bhayankara sankadamayirunnu.orikkalum nikathanavatha valiya nashtam.😞😞
Government udyogsthan ayrunu ennu ipo ariyunu.
Midukkkan aarnnu
Shine Tom Chako oru cherya Murali ond
😂
😮ഇങ്ങനൊന്നും പറയല്ലേ
😂😂😂😂 താൻ ചിരിപ്പിച്ചു കൊല്ലും
ഓട്ര
@@rahulnath2185 😂😂
കേരള യൂണിവേഴ്സിറ്റി യിൽ UDCleark എന്ന പോസ്റ്റ് ഇല്ല