ടാരോ റീഡിംഗ് ഞാൻ കുറെ ചെയ്തിട്ടുണ്ട്. എനിക്ക് ഇപ്പോഴും ഒരു പ്രത്യേക കാര്യത്തിനെ പറ്റി നോക്കുമ്പോൾ ഭയങ്കര നെഗറ്റീവ് ആണ് കാണിക്കുന്നത്. ഒരിക്കൽ ആ കാര്യത്തിനെ പറ്റി ഞാൻ പോസിറ്റീവ് ആയിട്ട് ഇരുന്നപ്പോൾ ടാരോ റീഡിംഗ് ചെയ്തു. റെഡിങ്ങും പോസിറ്റീവ് ആയിട്ട് കിട്ടി. പിന്നീടും ഞാൻ നെഗറ്റീവ് ആയിരുന്നപ്പോൾ നെഗറ്റീവ് റീഡിംഗ്, പോസിറ്റീവ് ആവുമ്പോൾ പോസിറ്റീവ് റീഡിംഗ്. പലപ്പോഴും ടാരോ റീഡിംഗ് നമ്മുടെ തന്നെ ഫീലിംഗ്സിനെയും നമ്മുടെ ആ സമയത്തെ എനർജിനെയും ആണ് കാണിക്കുന്നത്. നമുക്ക് നമ്മുടെ ഈ ടാറോ റീഡിംഗ് പോസിറ്റീവ് ആയിട്ട് ഇരുന്നാൽ മാറ്റി എടുക്കാൻ പറ്റും.
ഇവിടെ വെറുതെ ഭാവിയോ ഭൂതമോ അല്ല പറയുന്നത്. ഇപ്പോഴത്തെ സിറ്റുവേഷൻ ആണ്. അതു മോശമാണെങ്കിൽ എങ്ങനെ സോൾവ് ചെയ്യാം എന്നും. അതു mentally healing ആവാം or psychological approach ആവാം. നമ്മുടെ മനസ് ok ആയാൽ തന്നെ പലതും ok ആവും. Here he is doing that healing. T C Jayagopal is not just an astrologist, more than that. I am saying this with my personal experience.
Good one pandoo malayala cinimayil koora sir undayirunoo ernakulam karan kora sir card ittal paranjatooo achattanooo atu sambhavikkum so cinimakar cinima produce cheyyunatinum advance kodukkunatum nadane book cheyyunatum music mutal location mutal cinima peerukal mutal release date yellam eee koora sir aayirunoo
Kure alkark paisa undakan ulla eluppa vazi. Be God fearing, do your work honestly for achieving success. Nale enthakum ennu aarkum predict cheyyan pattilla..
രോഹിത്തിന് മിത്രാത്മജനെ കൊണ്ട് ഭാവി പറയിപ്പിക്കുവാൻ പറ്റുമോ? കഴിഞ്ഞ കാര്യങ്ങൾ എല്ലാ ജോതിഷൻമാർക്കും പറയാൻ പറ്റും. പക്ഷേ ആരും പറയാറില്ല പ്രയോജനമില്ലാത്ത കാര്യം അങ്ങേരെ നിങ്ങൾ പൊക്കിക്കൊണ്ട് നടക്കല്ലേ
മിനി ആരെയും തള്ളി പറയരുത് ഒരാളെ ഇടിച്ചു താഴ്ത്തി താങ്കൾ പറഞ്ഞാൽ നാളെ ഇതിന്റെ ചുവട്ടിൽ താൻ നടക്കേണ്ടി വരും അത് ഓർമ്മ വേണം so care full ആരേലും ഇയാൾ അയാൾ എന്നൊക്കെ പറഞ്ഞു വെറുതെ നെഗറ്റീവ് പറയുമ്പോൾ , താൻ ഒരാഴ്ച്ച കഴിയുമ്പോൾ ഈ എന്റെ comment ന് reply തരിക ok ഈ വീഡിയോ like ചെയ്ത് വെച്ചോ , താൻ കരഞ്ഞോണ്ട് ഇവിടെ വരും ok ❤ ഇത് അഗ്നിദേവൻ ആണ് പറയുന്നത് 🎉 വലിയ ആപത്തിൽ നിന്ന് തന്നെ univers രക്ഷിക്കട്ടെ ❤
മിത്രത്മജൻ A ക്ലാസ്സ് തെമ്മാടിയാണ്.... അത് നിനക്ക് അറിയാൻ ഒറ്റക്ക് അവന്റെ എടുത്തു ചെന്നാൽ മതി.... ഓരോരോ .......... ചികൾ V ഒരു മുടിയും തിരിച്ചറിയാതെ ചെലച്ചു കൊണ്ട് വരും......
Tarot പ്രവചിക്കുന്നത്, നമ്മുടെ present situation + അന്നേരത്തെ നമ്മുടെ mind ലുള്ള feeling ഒക്കെ വച്ചിട്ടാണ്. നിങ്ങൾ business തുടങ്ങുമ്പോൾ നിങ്ങളുടെ mind, situation ഒക്കെ ok ആയിരുന്നിരിക്കാം. അതിനു ശേഷം change വന്നിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിൻ്റെ പോസിറ്റിവിറ്റി പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്, negative situation handle ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഒരു business തുടങ്ങുമ്പോൾ, ഭാവിയിൽ വന്നേക്കാവുന്ന പ്രതിസന്ധികളും അതിനെ എങ്ങനെയൊക്കെ നമുക്കു മറികടക്കാൻ സാധിക്കുമെന്നും കൂടി മനസ്സിലാക്കി വച്ചിട്ട് വേണം അതിലേക്ക് ഇറങ്ങാൻ. Tarot നോക്കിയിട്ടില്ലെങ്കിൽ കൂടി, നമ്മുടെ പണം ആണ് എന്ന ചിന്ത വേണ്ടേ. അതിനു tarot നേ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവുമില്ല 😅
ഭാവി ആർക്കും പ്രവചിക്കാം. ഭൂതം പ്രവചിച്ച് ശരിയാണോ എന്ന് ചോദിച്ച് നോക്കൂ. കാരണം അവതാരകന് അയാളുടെ ഭൂതകാലം അറിയാം ഭാവി അറിയില്ല. ആദ്യം ഭൂതകാലം പ്രവചിച്ച് ശരിയാണോ ചോദിക്കൂ
ടാരോ റീഡിംഗ് ഞാൻ കുറെ ചെയ്തിട്ടുണ്ട്. എനിക്ക് ഇപ്പോഴും ഒരു പ്രത്യേക കാര്യത്തിനെ പറ്റി നോക്കുമ്പോൾ ഭയങ്കര നെഗറ്റീവ് ആണ് കാണിക്കുന്നത്. ഒരിക്കൽ ആ കാര്യത്തിനെ പറ്റി ഞാൻ പോസിറ്റീവ് ആയിട്ട് ഇരുന്നപ്പോൾ ടാരോ റീഡിംഗ് ചെയ്തു. റെഡിങ്ങും പോസിറ്റീവ് ആയിട്ട് കിട്ടി. പിന്നീടും ഞാൻ നെഗറ്റീവ് ആയിരുന്നപ്പോൾ നെഗറ്റീവ് റീഡിംഗ്, പോസിറ്റീവ് ആവുമ്പോൾ പോസിറ്റീവ് റീഡിംഗ്. പലപ്പോഴും ടാരോ റീഡിംഗ് നമ്മുടെ തന്നെ ഫീലിംഗ്സിനെയും നമ്മുടെ ആ സമയത്തെ എനർജിനെയും ആണ് കാണിക്കുന്നത്. നമുക്ക് നമ്മുടെ ഈ ടാറോ റീഡിംഗ് പോസിറ്റീവ് ആയിട്ട് ഇരുന്നാൽ മാറ്റി എടുക്കാൻ പറ്റും.
To be continue അല്ല To be continued...
@@Bipin-rq1cg athinulla vivarame ee channel il ullavarkum editors number uloo ennu manasilayille
Very nice 👍
Super ❤
ഇവിടെ വെറുതെ ഭാവിയോ ഭൂതമോ അല്ല പറയുന്നത്. ഇപ്പോഴത്തെ സിറ്റുവേഷൻ ആണ്. അതു മോശമാണെങ്കിൽ എങ്ങനെ സോൾവ് ചെയ്യാം എന്നും. അതു mentally healing ആവാം or psychological approach ആവാം. നമ്മുടെ മനസ് ok ആയാൽ തന്നെ പലതും ok ആവും. Here he is doing that healing. T C Jayagopal is not just an astrologist, more than that. I am saying this with my personal experience.
ഓഹോ നല്ല തള്ളാണല്ലോ !
@@PAPPUMON-mn1usപപ്പുമോനെ നീ പോയി നോക്ക്. എന്നിട്ടു് പറ കേട്ടോ
@@PAPPUMON-mn1usതാൻ എല്ലായിടത്തും നെഗറ്റീവ് ആണല്ലോ.
Super presentation Tc jaya gopal
Soma
Good one pandoo malayala cinimayil koora sir undayirunoo ernakulam karan kora sir card ittal paranjatooo achattanooo atu sambhavikkum so cinimakar cinima produce cheyyunatinum advance kodukkunatum nadane book cheyyunatum music mutal location mutal cinima peerukal mutal release date yellam eee koora sir aayirunoo
സിനിമയിൽ കുറച്ചു അധികം അന്ത വിശ്വാസം ഉണ്ടെന്ന് ആണ് മനസിലാവുന്നത് ... 🤕
ഇദ്ദേഹം കോര സാറിന്റെ അടുത്ത് നിന്നാണ് റീഡിങ് പഠിച്ചത്
❤🙏🙏🙏
👍
ഭൂതം ഭാവിയിൽ വർത്തമാനം പറയുമോ?
❤❤❤
Kure alkark paisa undakan ulla eluppa vazi. Be God fearing, do your work honestly for achieving success. Nale enthakum ennu aarkum predict cheyyan pattilla..
E channelum avatharakanum andhavishvasam athupole ulla karyangalum pracharipikunnu...iyalde bhavom varthamanom ketal entho sambhavam anen tonathaka reethiyil anu
..but sherikum e vaka vidditharanagal pracharipikuna alanu iyal...arum e vivarakedil veezhalle..samanya budhi ullavar ithinte pirake pokaruth...athum e kalathu..
Im a tarot reader for past 10 years this s not the way to read the cards!!!
Taro reading vithesatil ninnum vannathalla ividute paxhi paxhisastra vithesikal kondupoyi peru mattiyathane
Tarot orikkilum bhavi pravachikkilla ...ippo ulla energy mathre ariyan pattullu
പക്ഷി ശാസ്ത്രമോ?
അല്ലാ ആന ശാസ്ത്രം.... 🤕
8:00
സീരിയൽ ഒക്കെ എന്ത്. ഇതാണ് ഒരിത്. 😁
രോഹിത്തിന് മിത്രാത്മജനെ കൊണ്ട് ഭാവി പറയിപ്പിക്കുവാൻ പറ്റുമോ? കഴിഞ്ഞ കാര്യങ്ങൾ എല്ലാ ജോതിഷൻമാർക്കും പറയാൻ പറ്റും. പക്ഷേ ആരും പറയാറില്ല പ്രയോജനമില്ലാത്ത കാര്യം അങ്ങേരെ നിങ്ങൾ പൊക്കിക്കൊണ്ട് നടക്കല്ലേ
മിനി ആരെയും തള്ളി പറയരുത് ഒരാളെ ഇടിച്ചു താഴ്ത്തി താങ്കൾ പറഞ്ഞാൽ നാളെ ഇതിന്റെ ചുവട്ടിൽ താൻ നടക്കേണ്ടി വരും അത് ഓർമ്മ വേണം so care full ആരേലും ഇയാൾ അയാൾ എന്നൊക്കെ പറഞ്ഞു വെറുതെ നെഗറ്റീവ് പറയുമ്പോൾ , താൻ ഒരാഴ്ച്ച കഴിയുമ്പോൾ ഈ എന്റെ comment ന് reply തരിക ok ഈ വീഡിയോ like ചെയ്ത് വെച്ചോ , താൻ കരഞ്ഞോണ്ട് ഇവിടെ വരും ok ❤ ഇത് അഗ്നിദേവൻ ആണ് പറയുന്നത് 🎉 വലിയ ആപത്തിൽ നിന്ന് തന്നെ univers രക്ഷിക്കട്ടെ ❤
Waiting for 2nd episode
മിത്രത്മജൻ A ക്ലാസ്സ് തെമ്മാടിയാണ്.... അത് നിനക്ക് അറിയാൻ ഒറ്റക്ക് അവന്റെ എടുത്തു ചെന്നാൽ മതി.... ഓരോരോ .......... ചികൾ
V
ഒരു മുടിയും തിരിച്ചറിയാതെ ചെലച്ചു കൊണ്ട് വരും......
Paranju koduthitund.
Tarot നോക്കി ബിസിനസ് ചെയ്തു തുടങി... എട്ടു നിലയിൽ പൊട്ടി പള്ളി പോയി...
Tarot പ്രവചിക്കുന്നത്, നമ്മുടെ present situation + അന്നേരത്തെ നമ്മുടെ mind ലുള്ള feeling ഒക്കെ വച്ചിട്ടാണ്. നിങ്ങൾ business തുടങ്ങുമ്പോൾ നിങ്ങളുടെ mind, situation ഒക്കെ ok ആയിരുന്നിരിക്കാം. അതിനു ശേഷം change വന്നിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിൻ്റെ പോസിറ്റിവിറ്റി പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്, negative situation handle ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഒരു business തുടങ്ങുമ്പോൾ, ഭാവിയിൽ വന്നേക്കാവുന്ന പ്രതിസന്ധികളും അതിനെ എങ്ങനെയൊക്കെ നമുക്കു മറികടക്കാൻ സാധിക്കുമെന്നും കൂടി മനസ്സിലാക്കി വച്ചിട്ട് വേണം അതിലേക്ക് ഇറങ്ങാൻ. Tarot നോക്കിയിട്ടില്ലെങ്കിൽ കൂടി, നമ്മുടെ പണം ആണ് എന്ന ചിന്ത വേണ്ടേ. അതിനു tarot നേ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവുമില്ല 😅
ഭാവി ആർക്കും പ്രവചിക്കാം. ഭൂതം പ്രവചിച്ച് ശരിയാണോ എന്ന് ചോദിച്ച് നോക്കൂ. കാരണം അവതാരകന് അയാളുടെ ഭൂതകാലം അറിയാം ഭാവി അറിയില്ല. ആദ്യം ഭൂതകാലം പ്രവചിച്ച് ശരിയാണോ ചോദിക്കൂ
Upayogam illatha channel......just for money....all paid promotion
E channel oke nirodhikanam..alkare vazhitetikannirangiyekunavan
ഓരോ ഉടയിപ്പ് കൊണ്ട് വരുന്നു.
Ok നാളെ Nifty Open High low and Close പ്രവചിക്കട്ടെ. എന്നാ കാണാം 😂അല്ല പിന്നെ Market ഓപ്പറേറ്ററോഡാ കളി 😂
Right
പോടാ @@Niftytrader2023
ഭയങ്കരൻ തന്നെ. ലോകം മൊത്തം അരച്ചു കലക്കി കുടിച്ചിരിക്കുന്ന മഹാനാണ് അല്ലേ.🙏
😊😊😊
ബുദ്ധിമാനാണെന്ന് സ്വയം വിശ്വസിച്ചിരിക്കുന്ന മരമണ്ടൻ
❤