'എനിക്കെതിരെ വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ മുന്നോട്ടുനീങ്ങും...'

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 49

  • @mohammedshafiev2284
    @mohammedshafiev2284 หลายเดือนก่อน +11

    റിപ്പോർട്ടൽ ചാനൽ ചോദിച്ച ചോദിച്ച ചോദ്യത്തിന് ഉത്തരമില്ല. ?ഉരുണ്ടു കളിക്കുന്നു.

  • @siddiqueparambil
    @siddiqueparambil หลายเดือนก่อน +1

    ഉപ്പു തിന്നവൻ വെളും കുടിക്കും
    കുറ്റംചൈത വൻ എത് പഴുതിലൂടെ രക്ഷപ്പെട്ടാലും
    ഒരു പഴുത് അയാളെ കുടുക്കാൻ അടഞ്ഞിരിക്കും ഇത് ദൈവ നീതി

  • @shinepbalan
    @shinepbalan หลายเดือนก่อน +8

    സ്ത്രീകൾക്കെതിരെ ആരോപണം വരുമ്പോൾ അവരുടെ മുഖം മറക്കുകയും, പുരുഷന്മാരാണെങ്കിൽ വലിയ ഫോട്ടോ കൊടുക്കുകയും ചെയ്യുന്ന രീതി മാധ്യമങ്ങൾ മാറ്റണം

  • @mohammedshafiev2284
    @mohammedshafiev2284 หลายเดือนก่อน +2

    മറ്റു ചാനലുകാർ അയാളെ രക്ഷപ്പെടുത്തുന്നു

  • @zakariyapkl681
    @zakariyapkl681 หลายเดือนก่อน +3

    റിപ്പോർട്ടർ ജേർണലിസ്റ്റ് 🔥🔥🔥

  • @azadak4487
    @azadak4487 หลายเดือนก่อน

    അയാൾക്ക് വലിയ തിരക്കാ...... മറുപടി പ്രതീക്ഷിക്കേണ്ട.

  • @fahad33ksd
    @fahad33ksd หลายเดือนก่อน +2

    മീഡിയ വൺ ചാനൽ ഒരു ചോദ്യവും ചോദിക്കുന്നില്ല റിപ്പോർട്ടർ ചാനലാണ് എല്ലാം ചോദിക്കുന്നത് 😅

    • @muhammedfasilk283
      @muhammedfasilk283 หลายเดือนก่อน +1

      റിപ്പോർട്ടർ ചാനൽ മുതലാളി ആണ് മുട്ടിൽ മരം മുറി കേസ് പ്രതികൾ അതാണ് റിപ്പോര്ട്ടറ് ന് പൊള്ളുന്നത്

    • @abdulsathar979
      @abdulsathar979 หลายเดือนก่อน

      ഇവനെയൊക്കെ പുറംലോകത്ത് കൊണ്ടുവരണം നീ പറയുന്നത് ആരും കേൾക്കില്ല എല്ലാ തോന്നിവാസവും ചെയ്തിട്ട് ഇപ്പോൾ ഞാൻ അല്ല

    • @abdulsathar979
      @abdulsathar979 หลายเดือนก่อน

      ​@@muhammedfasilk283ഇവൻറെ ശരീരഭാഷയിൽ ഇവൻ കുറ്റം ചെയ്തു എന്ന് തോന്നിപ്പോകും വിധമാണ് സംസാരം ചാനലുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തോന്നിവാസം ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു

  • @samiae7898
    @samiae7898 หลายเดือนก่อน

    ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ വയ്യ അല്ലെ ?

  • @SafarIqbal-v6p
    @SafarIqbal-v6p หลายเดือนก่อน +2

    Reporter chanal ellavarum cancel cheyyanam

  • @shijinanasim8452
    @shijinanasim8452 หลายเดือนก่อน

    Pavam😂puorran

  • @muhammedfasilk283
    @muhammedfasilk283 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ ഉടമകളാണ്‌ മുട്ടിൽ മരം കേസ് പ്രതികൾ അതുകൊണ്ടാണ് reporter ന്റെ റിപ്പോർട്ടർക്ക് വീര്യം കൂടുതൽ

  • @AboobackerSidhick-i4k
    @AboobackerSidhick-i4k หลายเดือนก่อน

    മാധ്യ മ ചോദ്യത്തിൽ 😅ഉത്തരം ബ ബ ബ

  • @anc9654
    @anc9654 หลายเดือนก่อน +1

    ഒലത്തുംമൊത്തം ഉടായിപ്പ് 1.കൃ ഷ്ണലാൽ 2.നിരപതിയാവുമെന്ന് ഉറപ്പായിട്ടുംഓട്ടോക്കാരനെ കേസെടുത്ത് റിമാന്റ് ചെയ്‌തു 🙏ഉവ്വ ഉവ്വ 🤩🤩🤩

  • @LoveShore-h7w
    @LoveShore-h7w หลายเดือนก่อน +2

    പിണറായിയുടെ ഭരണകാലത്താണ് police ഇത്രക്ക് കൊള്ള ബലാത്സംഗ ഗ്യാങ്ങായി വളർന്നത്

  • @shijinanasim8452
    @shijinanasim8452 หลายเดือนก่อน

    Sanky😂polecs😅😅

  • @abdulrazak8207
    @abdulrazak8207 หลายเดือนก่อน

    മൊത്തത്തിൽ ബബ്ബബ്ബ ആണല്ലോ

  • @zakariyapkl681
    @zakariyapkl681 หลายเดือนก่อน

    2022 ൽ കൊടുത്ത പരാതി ഇത്രയും കാലമായിട്ടും എവിടെയായിരുന്നു ഈ ഉദ്യോഗസ്ഥൻ പറയുന്നതിൽ കൂടുതൽ വശപ്പിശകുണ്ട്

  • @valluvanadurealestate6033
    @valluvanadurealestate6033 หลายเดือนก่อน

    പോലീസ് കാർ ചെയ്യുന്ന പുഴുകുത്ത് കർ സർക്കാറിൻ്റെ തലയിൽ കെട്ടിവെക്കേണ്ട പോലീസ് കാർ തെറ്റ് ചെയ്താൽ 'കണ്ട ചുമരാണോ കുറ്റക്കാരും സഹായയികളും

  • @AboobackerSidhick-i4k
    @AboobackerSidhick-i4k หลายเดือนก่อน +1

    ഇയാൾ കുടുങ്ങീന് 😅

  • @cradbycruizer7434
    @cradbycruizer7434 หลายเดือนก่อน

    Honey trap baakiyullavar chodikkaathe rekshapeduthunnu😢😂

  • @MoideenThayyil-f1r
    @MoideenThayyil-f1r หลายเดือนก่อน +1

    മൂ ന്തായം വളഞ്ഞാൽ...മൊത്തം വളയും.

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +1

    ചാനൽ കാരെ കൊണ്ട് കൂടുങ്ങി നിങ്ങൾ ചെറ്റത്തരം ചെയ്താൽ പിന്നെ എന്ത് ചെയ്യും

  • @Anilkumar-fe2hx
    @Anilkumar-fe2hx หลายเดือนก่อน +1

    Reporter channel😢

  • @subaidact3649
    @subaidact3649 หลายเดือนก่อน +1

    Chodyam varumbol urulukayanallo

  • @fahad33ksd
    @fahad33ksd หลายเดือนก่อน

    ripe guys

  • @fakkir655
    @fakkir655 หลายเดือนก่อน +2

    Kalla police

  • @abdulkader1946
    @abdulkader1946 หลายเดือนก่อน +1

    Midia on aareyo bayakunnu endo pandiked manakunnu

  • @mohamedshah1743
    @mohamedshah1743 หลายเดือนก่อน

    ഉരുണ്ട് കളിക്കാതെ വിക്കൽ ഇല്ലാതെ മര്യാദക്ക് മറുപടി പറയടോ.സൂത്രം പറഞ്ഞു ഓടിപ്പോകല്ലേ

  • @subaidact3649
    @subaidact3649 หลายเดือนก่อน +1

    Chodyathinalla marupadi

  • @Karthikisfire1
    @Karthikisfire1 หลายเดือนก่อน

    മുട്ടിൽ മരം കേസിൽ നിലവിലെ ചാനൽ ഉടമകൾക്കെതിരെ കേസെടുത്ത പോലീസ് ഓഫീസർ ബെന്നിയാണ് അവരുടെ ലക്ഷ്യം എന്നതിനാൽ ഈ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച യുവതിക്ക് പിന്നിൽ റിപ്പോർട്ടർ ചാനലാണ്. പ്രിയപ്പെട്ട മാധ്യമങ്ങൾ ആരെയെങ്കിലും ലൈംഗീക കുറ്റവാളികളാക്കി വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആദ്യം ഒരാളെ കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ടർ ചാനൽ ഏറ്റവും മോശം പത്രപ്രവർത്തനം.

  • @bijeshmb4179
    @bijeshmb4179 หลายเดือนก่อน

    Roporter TV 😂😂😂😂
    മരം മുറി😮😮😮😮

  • @wizardofb9434
    @wizardofb9434 หลายเดือนก่อน

    This dirty reporter is rude. Why should C.I reply to these questions.

  • @jimshadvp6252
    @jimshadvp6252 หลายเดือนก่อน +1

    Iyal kuttavaly anennu iyalude samsarathil ninnu manssilakkam

  • @subaidact3649
    @subaidact3649 หลายเดือนก่อน

    Marupadi parayippikkum

  • @beenavalsan
    @beenavalsan หลายเดือนก่อน +3

    T. V. പ്രസാദ് ഫുൾ
    ഉടായിപ്പ് ആണ് ഫുൾ മദ്യപാനി ആണ്.

  • @mtfsopnam6807
    @mtfsopnam6807 หลายเดือนก่อน

    നി' അത്ര നല്ല, പുള്ളിയല്ല,, നീ, ഒരു പാട് കഷ്ട്ടപെ|ടുത്തിയവർ,, പിറകിൽ, വരും',

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 หลายเดือนก่อน +4

    മീഡിയ 0 ആയെല്ലോ നട്ടെല്ല് പണയം വെച്ച്

  • @BalakrishnanN-55084
    @BalakrishnanN-55084 หลายเดือนก่อน

    പരാതിയുണ്ട്. അതിൽ എന്ത് നടപടി എടുത്തു?.................

  • @ranjith209
    @ranjith209 หลายเดือนก่อน

    ഓ നിനക്ക് നിയമം അറിയും: നീ ''അകത്തക്രണം ....