കൊടകരയിൽ ഉയിർപ്പ് | Kodakara black money case puts BJP in tough situation | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 70

  • @askar3653
    @askar3653 2 หลายเดือนก่อน +12

    ഒന്നും നടക്കില്ല, എല്ലാം ഒരു മയക്കാഴ്ച്ച 😂

  • @JaleelCP-eu8ly
    @JaleelCP-eu8ly 2 หลายเดือนก่อน +23

    ചാക്ക് തിരിച്ചേൽപ്പിക്കണം. അടുത്ത സംസ്ഥാനത്തിലേക്ക് കൊണ്ടുപോകാനുള്ളതാണ് എന്ന് അമിത്ഷാ

  • @saleemmakkah6273
    @saleemmakkah6273 2 หลายเดือนก่อน +14

    തിരഞ്ഞെടുപ്പ് അട്ടിമറിക്ക് പണം ഉപയോഗിച്ചെന്ന് വ്യക്തത ഉണ്ടായിട്ടും LDF ഗവൺമെൻ്റ് യാതൊരു അന്വേഷണവും നടത്താതിരുന്നതെന്തായിരുന്നു എന്ന ചോദ്യത്തിൻ്റെ മറുപടിയാണ് അൻവറിൻ്റെ വെളിപ്പെടുത്തലുകൾ

    • @alfredsunny800
      @alfredsunny800 2 หลายเดือนก่อน

      Do manda😂pmla act anu kallapanam investigation cheyan ED matrame power ullu

    • @appan141
      @appan141 2 หลายเดือนก่อน

      എന്തിനാണ് നുണ പറയുന്നത്... അന്വേഷണം നടത്തി edക്ക് കൊടുത്തു ശിപാർശ.. അവിടെ ഒന്നും ചെയ്തില്ല

    • @sadikyou100
      @sadikyou100 2 หลายเดือนก่อน

      സങ്കി പുലയാടി മക്കൾ എല്ലാം രാജ്യദ്രോഹികൾ ആണ്.. എന്നിട്ട് മറ്റുള്ളവരെ മേൽ ചാർത്തും.

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 หลายเดือนก่อน +3

    PVഅൻവർ പറഞ്ഞത് എല്ലാ പാർട്ടികളും ഒന്നാണ് എന്ന് ശരിയായി കാണണം

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +1

    ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏

  • @manimamanima
    @manimamanima 2 หลายเดือนก่อน +7

    കൊടകര ലാവ്‌ലിനും സ്വർണക്കടതിനും പണയം 😮

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +2

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏👍👍🙏👍🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏

  • @scariathoppil2271
    @scariathoppil2271 2 หลายเดือนก่อน +6

    ഈ ഡി, ഇലക്ഷൻ കമ്മീഷൻ ഇവരൊക്കെ എവിടെ?

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 หลายเดือนก่อน +3

    പണം കാലിയാക്കിയ ആ 6 കാലി
    ചാക്കുകൾ ബഹുമാനം അർഹിക്കുന്നു.protection കൊടുക്കണം.

  • @Yathra.
    @Yathra. 2 หลายเดือนก่อน +8

    BJP തോൽക്കുന്നതിൻ്റെ കാര്യം മനസ്സിലായില്ലെ.പണം വോട്ടർമാർക്ക് കിട്ടുന്നില്ല നേതാക്കൾ മുക്കുന്നു

  • @rajupyleepalatty
    @rajupyleepalatty 2 หลายเดือนก่อน +14

    ഇന്ത്യയിൽ നടക്കുന്ന വമ്പൻ അഴിമതിയൊന്നും ഒറ്റ മാധ്യമങ്ങളും BJP യെ പേടിച്ച് പറയില്ല. ഉത്തരേന്ത്യയിൽ പലയിടത്തും ഈ അഴിമതി പണം ഒഴുക്കിയാണ് പ്രതിപക്ഷത്തെ BJP തകർക്കുന്നത്. തമിഴ്നാട്ടിൽ ഈ കള്ള പണം വ്യാപകമായി പ്രധാന പാർട്ടികൾ ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. കേരളത്തിൽ BJP അവർക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ വൻതോതിൽ ഒഴുക്കുന്നു. LDF ഉം UDF ഉം ഒരുമിച്ച് കൂട്ടിയാലും അതിൻ്റെ 5-10 ഇരട്ടി പണമാണ് BJP ഒഴുക്കുന്നത്. അവരുടെ വണ്ടികൾ സുഖമായി വരുന്നു.IT ഉം ED യും BJP യുടെ കള്ള പണം പിടിക്കാനല്ല വഴിയിൽ നിൽക്കുന്നത്. ED യുടെ കളി ഇനി കോടതിയിൽ കാണാം.

    • @ifineno_reply6378
      @ifineno_reply6378 2 หลายเดือนก่อน

      വിവരം വരുന്ന മുന്നേ ജനത്തിന് ജനാധിപത്യം കൊടുത്തതിൻ്റെ ഫലമാണ്. വെറുപ്പ് തീറ്റിച്ച് സമൂഹത്തെ വിഘടിപ്പിച്ച് വെച്ച് കൂറ്റൻ കൊള്ളയടിയാണ് നടക്കുന്നത്.

    • @zameel6919
      @zameel6919 2 หลายเดือนก่อน

      കോടതിയും കണകാണ്

  • @mohammedat8630
    @mohammedat8630 2 หลายเดือนก่อน

    👍🏻👍🏻

  • @shjibava938
    @shjibava938 2 หลายเดือนก่อน +6

    പഴയ സംഘം തന്നെ അന്വേഷണം നടത്താൻ ഉള്ള ഏർപ്പാട് ചെയ്തു തരണമെന്ന് ഉള്ളി ആവശ്യപെട്ടു എന്നും അത് നട്ടെല്ലില്ലാഇരട്ടചങ്കൻ അനുസരിച്ചും എന്നും ഏർപ്പാട് ചെയ്തിരുന്നു എല്ലാവർക്കും സന്തോഷം ആയില്ലെ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 หลายเดือนก่อน

      പിണറായി അകപ്പെട്ട കേസിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പോൾ ബലിയാടായത് കേരളത്തിൻ്റെ ആഭ്യന്തരവും, തൃശൂർ (തിരുവനന്തപുരം കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് മാത്രം) പാർലമെന്റ് സീറ്റും ആണെങ്കിലും, കേരളം മൊത്തം സംഘ്പരിവാറിന് പ്രായശ്ചിത്തം നൽകാനും സാദ്ധ്യതയുണ്ട്....
      അതിന്റെ സൂചനയാണ് മലപ്പുറം തീവ്രവാദത്തിന്റെ ഹബ്ബ് എന്നതും, Sfio മാസപ്പടി ചോദ്യം ചെയ്യലും...
      (വിശുദ്ധ ഖുർആൻ 5:36 വചനം നോക്കുക)
      إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُمْ مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
      ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത്‌ മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന്‌ അത്‌ സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണുള്ളത്‌.

  • @RamananRamana-l1s
    @RamananRamana-l1s 2 หลายเดือนก่อน +1

    6 M,💗🔥🔥

  • @babusubi5625
    @babusubi5625 2 หลายเดือนก่อน +1

    കൊടകരയിലെ കോടികൾ പുഴുങ്ങി തിന്നാൻ 😂😂😂

  • @shamseerkallara1239
    @shamseerkallara1239 2 หลายเดือนก่อน

    ഏതായാലുംകേരളത്തിൽ കേന്ദ്രം ഒന്നും തരുന്നില്ല ഇങ്ങനെയെങ്കിലും കോടികൾ കേരളത്തിന് കിട്ടട്ടെ 😅😅😅😅😅

  • @AliMon-wu9ij
    @AliMon-wu9ij 2 หลายเดือนก่อน +6

    Cpm ❤ BJP ❤=

    • @alfredsunny800
      @alfredsunny800 2 หลายเดือนก่อน

      Ithu full kandupidichathu police❤anu pmla act ed matrame bjp leaders ethire action pachu police robbery anu investigation cheythe

  • @user23197
    @user23197 2 หลายเดือนก่อน +1

    കള്ളപ്പണം ബിജെപി ദേശസാൽക്കരിച്ചതല്ലേ 😂😂😂

  • @PhpneHi
    @PhpneHi 2 หลายเดือนก่อน

    ദിവ്യ 🙏👍👍👍👍👍👍👍🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏👍🙏🙏👍👍👍👍

  • @PhpneHi
    @PhpneHi 2 หลายเดือนก่อน

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏👍🙏🙏👍🙏🙏👍🙏🙏👍👍👍

  • @suhailabdulla6879
    @suhailabdulla6879 2 หลายเดือนก่อน +1

    രാജ്യസ്നേഹ കള്ളപ്പണം ❤

  • @Salimkollam12
    @Salimkollam12 2 หลายเดือนก่อน +1

    വാർത്ത ആകുന്നില്ലന്നോ
    വാർത്ത ആകാൻ ഒറ്റ മാർഗമേയുള്ളൂ
    സിപിഎം ഒരു രണ്ടായിരം രൂപ ക്കണ്ടുവന്നാൽ മതി 😂

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 หลายเดือนก่อน +3

    കോടി കൾകക് ഒന്നും ഒരു വിലയുമില്ലാത്ത ബീജേപീ കാലം 😮😮😮😢😢😢😩😫🙊🙊🙊🙉🙉🙉((( എല്ലാ .....ചിലവുകളും കഴിച്ച് ബാക്കിവന്ന ചാക്കുകൾ തിരിച്ചു വടക്കോട്ട് അയച്ചിരുനേനോ....😮😮😮🫤☹️🙁🤔🤔🤔🤔 ആ.....ആർക്കറിയാം😍🥰🥲🙂🙃🫠🫠🫠)))

  • @sajiathikalam
    @sajiathikalam 2 หลายเดือนก่อน +1

    Deal between POORAM KALAKKI VIJAYAN & BJP

  • @anveranver2486
    @anveranver2486 2 หลายเดือนก่อน

    Sarikkullakanakk etre enn surendranatram ariullu

  • @Sk-pf1kr
    @Sk-pf1kr 2 หลายเดือนก่อน

    Ed ഉറങ്ങുകയാണ്

  • @shajahann.m6456
    @shajahann.m6456 2 หลายเดือนก่อน

    Cpm.bjap.naxax.kearallathil.athi.shaktham.vijayanttay.nottoriyals.kearallam.mudichu.vijayaa.kadakadaa.purath

  • @irfaddafri8217
    @irfaddafri8217 2 หลายเดือนก่อน

    sanginikaleyum sangikaleyum kaanan illallo ivide😂😂😂😂

  • @Krishnahgg
    @Krishnahgg 2 หลายเดือนก่อน

    Hindukkalude raajyam
    Njangal thonniyath cheyyum
    Pattilenki mattu mathakaark pokam

  • @HasanMoulavy
    @HasanMoulavy 2 หลายเดือนก่อน +1

    പിന്നെ എൻത് കണ്ടിട്ടാണ് കെ സുരേന്ദ്രൻ നെ കേസിൽ നിന്ന് ഒഴിവാക്കിയത്

  • @abcdjunctionl7439
    @abcdjunctionl7439 2 หลายเดือนก่อน +3

    കോഴച്ചാക്ക് സുര , പുതിയ പേര് 😂❤❤

    • @abcdjunctionl7439
      @abcdjunctionl7439 2 หลายเดือนก่อน +2

      ബി ജെ പി യുടെ അണികൾക്ക് കാലിച്ചാക്ക് 😅❤❤

  • @haridas9477
    @haridas9477 2 หลายเดือนก่อน

    ആസനത്തിൽ
    കയറ്റിയും
    കണ്ടെനറിൽ
    കടത്തിയും
    വരുന്ന കോടികൾ
    എന്തിന്?

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 2 หลายเดือนก่อน

    നിങ്ങൾ..ആ... ഹമാസ് പോരാളികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ... അവർക്ക് ആകെയുള്ള ഒരു ആശ്വാസം നിങ്ങൾ മാത്രമാണ്..
    അത് കഴിഞ്ഞ് ഹിസ്ബുൽ നേതാക്കൾക്കും.. അത് കഴിഞ്ഞ് ഇറാനിന് വേണ്ടിയും

    • @saheern3623
      @saheern3623 2 หลายเดือนก่อน +7

      എന്തിനാണ് കരയുന്നത്.😅

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 หลายเดือนก่อน

      പിണറായി അകപ്പെട്ട കേസിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പോൾ ബലിയാടായത് കേരളത്തിൻ്റെ ആഭ്യന്തരവും, തൃശൂർ (തിരുവനന്തപുരം കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് മാത്രം) പാർലമെന്റ് സീറ്റും ആണെങ്കിലും, കേരളം മൊത്തം സംഘ്പരിവാറിന് പ്രായശ്ചിത്തം നൽകാനും സാദ്ധ്യതയുണ്ട്....
      അതിന്റെ സൂചനയാണ് മലപ്പുറം തീവ്രവാദത്തിന്റെ ഹബ്ബ് എന്നതും, Sfio മാസപ്പടി ചോദ്യം ചെയ്യലും...
      (വിശുദ്ധ ഖുർആൻ 5:36 വചനം നോക്കുക)
      إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُمْ مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
      ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത്‌ മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന്‌ അത്‌ സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണുള്ളത്‌.

    • @abcdjunctionl7439
      @abcdjunctionl7439 2 หลายเดือนก่อน +8

      സംഘിയുടെ ഈ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം എന്തൊരു സംഗീതാത്മകം 😅😂

    • @RafirazanMuhammad
      @RafirazanMuhammad 2 หลายเดือนก่อน

      നൂറു രൂപ നിനക്ക് കിട്ടിയിനോ mr ചാണകം

    • @mustafakamalgalaxy
      @mustafakamalgalaxy 2 หลายเดือนก่อน

      പശുവിൻ തീട്ടം തിന്നുന്ന നിന്നെ പോലുള്ള രാജ്യ ദ്രോഹികൾക്ക് ഇതല്ലേ പറയൂ 😂