ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കേരളമോ അതോ ബാലിദ്വീപോ? | Oru Sanchariyude Diary Kurippukal |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കേരളമോ അതോ ബാലിദ്വീപോ? ശ്രീ.സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ...
    ORU SANCHARIYUDE DIARY KURIPPUKAL|Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 398

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +130

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

    • @rahulraju1986
      @rahulraju1986 5 ปีที่แล้ว +1

      Santosh sir nte number kittumo?

    • @nithinsuresh3371
      @nithinsuresh3371 5 ปีที่แล้ว +3

      Please come to Kyrgyzstan 🇰🇬

    • @shabeerappy
      @shabeerappy 5 ปีที่แล้ว

      Subscribed 1yr before✌✌✌

    • @whatsappmedia5076
      @whatsappmedia5076 5 ปีที่แล้ว

      Safari #.e channel thudangiyapol muthal njan ethinte fan anu

    • @nithinsuresh3371
      @nithinsuresh3371 5 ปีที่แล้ว

      th-cam.com/video/NB0DaLmnOjg/w-d-xo.html

  • @shutupandgo451
    @shutupandgo451 5 ปีที่แล้ว +313

    ഈ ചാനൽ കേരള സ്കൂൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം . മലയാളത്തിന്റെ സാംസ്കാരിക ടീവീ ചാനൽ സഫാരി തന്നെ.

  • @renji9143
    @renji9143 2 ปีที่แล้ว +26

    ഭാരത പൈതൃകം ഭാരതത്തേക്കാൾ നന്നായി സംരക്ഷിക്കുന്ന രാജ്യം 👌👌👌

  • @mirrorofdream4657
    @mirrorofdream4657 5 ปีที่แล้ว +261

    നമ്മുടെ നാട്ടിലെ ടൂറിസം മിനിസ്റ്റർമാർ ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നത് നന്നാവും കുറച്ചു ഉളുപ്പു ഉണ്ടങ്കിൽ നമ്മുടെ റോഡെങ്കിലും നന്നാവും

    • @myreply1244
      @myreply1244 5 ปีที่แล้ว +3

      Muhammad Haneef 😅

    • @vanish4all
      @vanish4all 5 ปีที่แล้ว +3

      Sathyam bro

    • @vishnurg8215
      @vishnurg8215 3 ปีที่แล้ว

      Santhosh sirine pole ulla aalkar aanu tourism minister aakendath ... paranjitt karyam illa ivda 2 am classum gusthiyum ulla oolakal aanu minister 🙄

    • @kesavan999
      @kesavan999 3 ปีที่แล้ว +7

      മണ്ടാ, അപ്പോ എങ്ങനെ മുക്കാൻ പറ്റും😁

    • @sudhi524
      @sudhi524 3 ปีที่แล้ว +1

      സത്യം 👍👍👍👍

  • @deepeshsankar505
    @deepeshsankar505 4 ปีที่แล้ว +17

    മലയാളത്തിൻറെ മഹാഭാഗ്യമാണ് സന്തോഷേട്ടൻ...🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ.

  • @abhijithabhi2141
    @abhijithabhi2141 5 ปีที่แล้ว +25

    ഇതെല്ലാം കേൾക്കുമ്പോഴാണ് കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ ദയനീയ അവസ്ഥയെ കുറിച്ച് ഒരു നിമിഷം ചിന്തിച്ച് പോവുന്നത്...... നന്ദി ഉണ്ട് സർ ഇങ്ങനെ ഓരോ കാര്യങ്ങൾ ഞാനടക്കമുള്ള ഓരോ മലയാളിക്കും ഭംഗിയായി ഓർമ്മപ്പെടുത്തി തന്നതിന്......

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +45

    ശില്പ ചാരുത എന്നൊക്കെ പറയുന്നത് ഇതാണ് കണ്ണ് തള്ളിപ്പോയി..😉പ്രകൃതിയിൽ ഇഴുകിച്ചേർന്നു ജീവിക്കുമ്പോളുള്ള സുഖം ഒരു വല്ലാത്ത ഫിലാണ് 😍😍😍

  • @bijukuttappan5659
    @bijukuttappan5659 5 ปีที่แล้ว +22

    എന്നോ പിരിഞ്ഞു പോയ നമ്മുടെ സഹോദരങ്ങൾ.... നിങ്ങ സൂപ്പറാണ് സന്തോഷേട്ടാ.....

  • @jaykrishnan8910
    @jaykrishnan8910 5 ปีที่แล้ว +34

    നമ്മുടെ സ്‌കൂളുകളിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ സ്ഥിരമായി കാണിച്ചു കൊടുത്താൽ മതി.. വല്യ തരക്കേടില്ലാത്ത തലമുറയെ വാർത്തെടുക്കാം
    Addicted to this program ❤

  • @durgaviswanath9500
    @durgaviswanath9500 5 ปีที่แล้ว +81

    നമ്മളൊക്കെ എന്നോ വേണ്ടന്നുവെച്ച ചില പൈതൃക സംസകാരങ്ങൾ, ഒരിക്കൽകൂടി കാണാൻ സാധിച്ചു... ഓലമേഞ്ഞ ക്ഷേത്രങ്ങളും, ആ കൃഷിരീതിയും, എല്ലാം,
    നമുക്ക് നഷ്ടമായതിനെ എവിടെയൊക്കെയോ visualise ചെയ്യാൻ സാധിച്ചു....

    • @prasanthlaloo
      @prasanthlaloo 5 ปีที่แล้ว +13

      നമ്മുടെ നാട്ടിൽ പുരോഗമന വാദികളും കുരിശുകൃഷിക്കാരും ജിഹാദികളും എല്ലാം കൂടി തുലച്ചു നമ്മുടെ നാട്ടിലെ പൈതൃകവും സംസ്കാരവും ആചാരങ്ങളും അനുഷ്ടാനങ്ങളും കാവുകളും അമ്പലങ്ങളും എല്ലാം. ഒരു പരിധി വരെ നമ്മൾ തന്നെയാണ് കാരണക്കാർ. നമുക്ക് പുച്ഛം തോന്നിയാൽ മറ്റുള്ളവരുടെ അവസ്ഥ പിന്നേ പറയേണ്ടതില്ലല്ലോ.

    • @ARUN.SAFARI
      @ARUN.SAFARI 4 ปีที่แล้ว +2

      ബാലിയിൽ അരിച്ചു പെറുക്കിയ ആളാണ്.
      പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണ്.
      ഞാൻ അവിടെ സ്ഥിരം ജീവിക്കാൻ
      ആഗ്രഹിക്കുന്നു.

  • @muneermuneer-mp4lr
    @muneermuneer-mp4lr 5 ปีที่แล้ว +41

    നമസ്കാരം സന്തോഷ് സർ.. താങ്കളോട് വല്ലാത്തൊരു ഇഷ്ട്ടം തോനുന്നു ഒരുപാട് രാജ്യം കണ്ടുള്ള പരിചയവും അഹംഗാരവും ഒന്നും ഇല്ലാതെ പച്ച മലയാളം മാത്രം ഉപയോഗിച്ച്ള്ള സംസാരവും അവതരണം.. എല്ലാം താങ്കളോടുള്ള ബഹുമാനം വീണ്ടും വീണ്ടും കൂടുന്നു

  • @ARUN20727
    @ARUN20727 5 ปีที่แล้ว +17

    ഒന്നും പറയാൻ ഇല്ലാ
    കലക്കി കിടുക്കി തിമിർത്തു
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം
    എത്ര നേരം ഇരുന്നു കണ്ടാലും
    മതിവരാത്തതു
    സന്തോഷ് ചേട്ടനും ,പ്രസാദ് ചേട്ടനും 🙏👏👏👌

  • @indiancitizen7571
    @indiancitizen7571 4 ปีที่แล้ว +10

    ഇവിടെ boxtype വീടുകളും യൂറോപ്യൻ സ്റ്റൈൽ മോഡേൺ വീടുകളുമെല്ലാം തീർത്ത കോൺക്രീറ്റ് കാടുകൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. വളരെ വിരളമായേ തനതു കേരള മുഖച്ഛായ ഉള്ള വീടുകൾ ഉള്ളു. ഞൻ ഭാവിയിൽ ഒരു വീട് വെക്കുകയാണെങ്കിൽ അത് കേരള തനിമയുള്ള ഒരു വീടായിരിക്കും.

  • @shutupandgo451
    @shutupandgo451 5 ปีที่แล้ว +41

    Waiting for the eppisodes of
    1. pets cemetery,
    2. John, ghashav
    3. Berlin wall and death anniversaries
    4. Korea
    5. *Panama canal.*
    6. Japanese agricultural lands
    7. Diarikkurippukal before Ukraine mentioned situations cancel the Ukraine visit.
    8. Disney diarikurippukal
    9. Whitehouse diarikurippukal
    10. Austria diarikurippukal
    11. *About the old age people and their rights in America*
    12. Eiffel tower
    13. *Economics of Sancharam*
    14. A young car driver ( mentioned about Pakistan and India relations)
    15. About waghah border Punjab
    16 . Ho chi Minh city, guerrilla tunnel
    17. Tajikistan Ammumma
    18. Albanian family relationships

    • @ajay_johnson
      @ajay_johnson 5 ปีที่แล้ว +2

      Shut up and go! ....than...ithrakku...fann ayirunnoo

    • @charankm3406
      @charankm3406 5 ปีที่แล้ว

      Z

    • @vijirajeev1166
      @vijirajeev1166 5 ปีที่แล้ว

      Super comment.......

  • @silentguardian4956
    @silentguardian4956 5 ปีที่แล้ว +32

    എന്റെ അഭിപ്രായത്തിൽ നമ്മുടെ ടൂറിസം മേഖല ശരിയായ പാതയിലൂടെ പോകണമെങ്കിൽ ഇവയെല്ലാം ഏകോപിപ്പിക്കാൻ ഒരു മാർഗനിർദേശിയുടെ ആവിശ്യമുണ്ട് അതിനു അനുയോജ്യനായ വ്യകതി സന്തോഷ് ജി മാത്രമാണ്. നമ്മൾ കാലാകാലങ്ങളായി ദൈവത്തിന്റെ സ്വന്തം നാട് എന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളം ബാലിയെ കണ്ടുപടികേണ്ടിയിരിക്കുന്നു. കാരണം അവർ അവരുടെ തനത് ജീവിതരീതിയും, കലാസംസ്കാരിക മേഖലയും സംരക്ഷിച്ചു അതിലൂടെ ടൂറിസം മേഖലയെ വളർത്തുന്നു.. നമ്മൾ മണ്ണിനെ മറന്നു പൊന്നിന് വേണ്ടി നെട്ടോട്ടം ഓടുകയാണ്.. കയ്യിൽ മണ്ണ് പറ്റുക എന്ന്‌ പറയുന്നത് ഇപ്പോഴത്തെ മലയാളികൾക്ക് അറപ്പാണ്... കാവും,പാടവും, വയലും സംരക്ഷിക്കേണ്ടിയിരിക്കുന്നു..

  • @chandu4419
    @chandu4419 2 ปีที่แล้ว +6

    10000 വർഷ പഴക്കമുള്ള സനാഥന ധർമ്മ മത ലോക മുഴുവൻ ഉണ്ട്..പക്ഷെ ഇന്നു അത് ഭംഗിയായി സൂക്ഷിക്കുന്നത് ബാലിയാണ്.

  • @harizuthan
    @harizuthan 5 ปีที่แล้ว +36

    സത്യത്തിൽ വലിയ വിഷമം തോന്നുന്നത് കുറേനാൾ ഇന്തോനേഷ്യയിലെ ജക്കാർത്തയിലും കാളിമന്താൻ ദ്വീപിലും ഉണ്ടായിരുന്നിട്ടും ബാലി വരെ ഒന്ന് പോയി കാണാൻ തോന്നിയിരുന്നില്ല. കാരണം ഈ ജക്കാർത്തയിലെ മറ്റുഭാഗങ്ങൾ പോലെ തന്നെ ഒരു സ്ഥലമായിരിക്കും ബാലി എന്നാണ് കരുതിയത്. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ വലിയ സങ്കടം തോന്നുന്നു. കാളിമന്താൻ ഐലൻഡിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും മുസ്ലിം മത വിശ്വാസികളായ ആളുകൾ രാമായണ കഥയെ അടിസ്ഥാനമാക്കി നല്ല ഭംഗിയുള്ള ശില്പങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ ബാലിയിൽ തീർച്ചയായും പോകും.

    • @sunilraj5054
      @sunilraj5054 5 ปีที่แล้ว

      Travel details parayamo

    • @alithedon1959
      @alithedon1959 2 ปีที่แล้ว

      Hi bro ne indiensiayil poyitundo

    • @alithedon1959
      @alithedon1959 2 ปีที่แล้ว

      I want go to Indonesia
      What documents i need
      Reply please 🥺

    • @sha-vj2zz
      @sha-vj2zz 2 ปีที่แล้ว +2

      @@alithedon1959 ഇന്തോനേഷ്യ യിൽ ഒരു 15 ദിവസം സ്റ്റേ ചെയ്യാൻ എത്ര expence വരും with വിസ and tickets

    • @sha-vj2zz
      @sha-vj2zz 2 ปีที่แล้ว +1

      ഇന്തോനേഷ്യ യിൽ ഒരു 15 ദിവസം സ്റ്റേ ചെയ്യാൻ എത്ര expence വരും with വിസ and tickets

  • @user-hq2oi2kd6h
    @user-hq2oi2kd6h 5 ปีที่แล้ว +8

    പാശ്ചാത്യ സംസ്കാരം രണ്ടുകയ്യും നീട്ടി സ്വീകരിച്ചു അതിന്റെ ലഹരിയിൽ ജീവിക്കാൻ മലയാളികൾ തയ്യാറായിക്കഴിഞ്ഞു ...
    നമ്മുടെ നാടിന്റെ സംസ്കാരവും ആചാരവും വിശ്വാസവും എല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു ...(രാജ്യത്തെ രാഷ്ട്രീയം ഇതിനെയെല്ലാം ഇരുണ്ടയുഗത്തിലേക് കൊണ്ടുപോകുന്നു )

  • @jayachandranleojayan5030
    @jayachandranleojayan5030 5 ปีที่แล้ว +2

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
    .
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)

  • @indiancitizen7571
    @indiancitizen7571 4 ปีที่แล้ว +8

    നമ്മൾ ബാലിയെ കണ്ട് പഠിക്കേണ്ടതുണ്ട്. തനതായ വസ്തുവിദ്യയും വസ്ത്ര രീതിയും കൃഷിയും വിശ്വാസവും പ്രകൃതിയും അവർ പുലർത്തി പോകുന്നത് നമുക്ക് പാഠമാണ്

  • @myreply1244
    @myreply1244 5 ปีที่แล้ว +33

    ഞാൻ ബാലിയിൽ പോയിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു

    • @alithedon1959
      @alithedon1959 2 ปีที่แล้ว

      I want go to Indonesia
      What documents i need
      Reply please 🥺

    • @alithedon1959
      @alithedon1959 2 ปีที่แล้ว

      Hello

    • @sha-vj2zz
      @sha-vj2zz 2 ปีที่แล้ว +1

      ഇന്തോനേഷ്യ യിൽ ഒരു 15 ദിവസം സ്റ്റേ ചെയ്യാൻ എത്ര expence വരും with വിസ and tickets

    • @alithedon1959
      @alithedon1959 2 ปีที่แล้ว

      @@sha-vj2zz wtsp numbr ayakk

    • @fasilfaisu1315
      @fasilfaisu1315 2 ปีที่แล้ว

      മാലിയിൽ ഉള്ളവർ ജക്കാർ എന്ന ഭാഷയാണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നു
      അത് ശരിയാണോ

  • @jyothivinith5847
    @jyothivinith5847 3 ปีที่แล้ว +3

    എന്നോ അകന്നു പോയ സഹോദരങ്ങൾ., മനസ്സിൽ ഒരു തേങ്ങൽ... ഇന്ത്യ എന്നാണാവോ ഇങ്ങനെ ഒക്കെ ആവുക? Proud of u sir...

  • @amalkthilak5501
    @amalkthilak5501 5 ปีที่แล้ว +111

    അവിടെ CPM...RSS...CONGRESS...
    LEAGUE ഒന്നും കാണില്ല

    • @niyaskottummal7547
      @niyaskottummal7547 4 ปีที่แล้ว +5

      ആ ഡൈലോഗ് ഏതായാലും കലക്കി 🤝

  • @prajiponnu27
    @prajiponnu27 5 ปีที่แล้ว +32

    നമ്മുടെ സംസ്കാരം, കല പ്രകൃതി ഭംഗി ഗ്രാമീണ ഭംഗി ഒക്കെ തിരിച്ചു കൊണ്ട് വരാനാകാത്ത വിധം നശിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ എന്ത് കാണിച്ചാണ് സാർ വിദേശികളെ ആകർഷികേണ്ടത്

  • @saleemab6655
    @saleemab6655 3 ปีที่แล้ว +4

    പണ്ട്, പത്താം ക്ലാസ്സ് മലയാളം റീഡറിൽ, എസ്. കേ. പോട്ടക്കടിൻ്റെ "ബാലി ദീപിൽ കണ്ട കാഴ്ച" എന്ന ഒരു പാഠം പഠിക്കാൻ ഉണ്ടായിരുന്നു.

    • @saleemab6655
      @saleemab6655 3 ปีที่แล้ว +1

      എസ്സ്.കെ. പൊറ്റെക്കാട് എഴുതിയ ബാലി ദ്വീപിൽ കണ്ട കാഴ്ചയിൽ മലബാറിൽ പഴയ കാലത്ത്, നാട്ടിൻ പുറത്തുള്ള കടകളിൽ വില്പനയ്ക്ക് വെച്ചിരുന്ന ചൂട്ട് കുറ്റി അവിടത്തെ കടകളിലും വിൽപ്പനക്കുണ്ടായിരുന്നതായി എഴുതിയിട്ടുണ്ട്. ടോർച്ച് വൃപകമായതോട് കൂടി നമ്മുടെ നാട്ടിലെ കടകളിൽ നിന്നും അവ അപ്റതൃക്ഷമാവുകയായിരുന്നു.

  • @bipinramesh5221
    @bipinramesh5221 5 ปีที่แล้ว +209

    സഫാരിയിൽ ഒരു ജോലി tharuo പൈസ വേണ്ടാ അത്രക്ക് ഇഷ്ടായത് കൊണ്ട

  • @jinsonthomastcr
    @jinsonthomastcr 5 ปีที่แล้ว +30

    Beeyar prasad fans😍

  • @delasvas3338
    @delasvas3338 5 ปีที่แล้ว +6

    ഈ പ്രോഗ്രാമിലൂടെ ഓരോ രാജ്യങ്ങളും ഞങ്ങളും സഞ്ചരിക്കുന്നു. ഇന്ന് ബാലി ദ്വീപ്... !!

  • @vipinkavvai
    @vipinkavvai 5 ปีที่แล้ว +75

    സന്തോഷ് ജീ... എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടേ..? താങ്കൾക്ക് കേരളത്തിന്റെ ടൂറിസം മന്ത്രിയാകാൻ പറ്റുമോ...?
    കേരളം രക്ഷപെടുന്നത് കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ.....
    ഏതാണ്ട് 3 ലക്ഷം കോടി രൂപയുടെ അടുത്ത് എത്താറായി കേരളത്തിന്റെ പൊതുകടം....

  • @kanganaful
    @kanganaful 5 ปีที่แล้ว +10

    One of the best programme i have ever seen in my life.. im addicted to 'safari' and its all programmes , it's really energising me to see and feel the wonders of nature... Thanks to safari and Santhosh George Kulangara

  • @jpindia6304
    @jpindia6304 2 ปีที่แล้ว +2

    അങ്ങ് കേരളത്തിന്റെ chief minister ആവണം.....seriously. 👌

  • @user-wk7nb1rz8c
    @user-wk7nb1rz8c 4 ปีที่แล้ว +6

    നമ്മുടെ നാട് ദൈവത്തിന്റെ സൈക്കോകളുടെ ആണ്

  • @jyothimadhu7545
    @jyothimadhu7545 2 ปีที่แล้ว +1

    സംസ്കാരം അതിന്റെ പൂർണതയോടെ ഉൾക്കൊള്ളുന്ന ഒരു ജനതയുടെ നാടൻ ജീവിത രീതി. എത്ര മഹത്തരമാണ് ഓരോ നാടും. ഇഷ്ടം

  • @sureshckannur7760
    @sureshckannur7760 5 ปีที่แล้ว +8

    മനോഹരം.... ബാലി.... വിവരണം വീഡിയോ എല്ലാം ഇഷ്ടപ്പെട്ടു....

  • @AKSHAY-kx3ln
    @AKSHAY-kx3ln 5 ปีที่แล้ว +14

    Iam a fan of santhosh sir

  • @josoottan
    @josoottan 5 ปีที่แล้ว +25

    ശ്രീ. കുളങ്ങര ഒരു നല്ല പെർഫെക്ഷനിസ്റ്റ് ആണ്. ഒരു കാര്യം പൂർണ്ണതയിലെത്തിക്കാൻ ഏതറ്റം വരെ പോകുന്നയാൾ. ഞങ്ങൾ ഒരു നാട്ടുകാരാണ് വ്യക്തിപരമായും അറിയാം.
    നമ്മൾ എന്തെങ്കിലും കാര്യം സൂപ്പറാണ് എന്നു പറഞ്ഞാൽ എല്ലാവർക്കും സന്തോഷം!
    എന്നാൽ എന്തെങ്കിലും ഒരു കുഴപ്പം ചൂണ്ടിക്കാണിച്ചാൽ നെഗറ്റീവ് ചിന്താഗതിക്കാരനായി, പെർഫെക്ഷനിസ്റ്റ് ആയി, ഒന്നിനെക്കുറിച്ചും നല്ലത് പറയാത്ത ആളായി. എന്താണ് ഇവിടെ നല്ലതായുള്ളതു്? പോസ്റ്റർ, ഫ്ലെക്സ്, ചപ്പു കൂന ഇല്ലാത്തതായി ഇന്ത്യയിൽ ഏതെങ്കിലും തെരുവുകളുണ്ടോ?
    ആകെയുള്ളത് നമ്മുടെ കുടുംബ സംവിധാനം മാത്രമാണ്.

  • @pradyuthpavithran
    @pradyuthpavithran 5 ปีที่แล้ว +23

    ഓരോ എപ്പിസോഡും ഒരു സ്വവിചാരണയ്ക്ക് പ്രേരിപ്പിക്കുന്നു. നമ്മുടെ നാടിന്റെ അവസരങ്ങൾ അതിന്റെ പൂർണതയിൽ വിനിയോഗിക്കപ്പെടുന്നില്ലല്ലോ എന്നോർത്ത് സങ്കടം തോന്നുന്നു.

  • @theloneclone8348
    @theloneclone8348 4 ปีที่แล้ว +4

    പണ്ടെന്നോ വാൾട്ടർ മെൻഡിസ് അബദ്ധത്തിൽ ദൈവത്തിന്റെ സ്വന്തം നാട്എന്ന് വിളിച്ചു പോയി അതിൽ പിന്നെ രാഷ്ട്രീയക്കാരും സർക്കാരും ചേർന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് മാർക്കറ്റ് ചെയ്തു അത്രേ ഒള്ളു ..
    പക്ഷേ ബാലി കണ്ട ഭൂരിഭാഗം പേരും ഭൂമിയിലെ സ്വർഗം എന്നോ ദൈവത്തിന്റെ സ്വന്തം നാടെന്നോ ആ നാടിനെ വിശേഷിപ്പിക്കാതിരികില്ല , പക്ഷെ ഇന്തോനേഷ്യക്കാർ ആ വിശേഷണത്തെ മാർക്കറ്റ് ചെയ്ത് ജീവിക്കാതെ ബാലിയെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി വളർത്തിയെടുത്തു .. പക്ഷെ നമ്മളോ ? കേരളത്തിന്റെ ടൂറിസം മേഖലയെ ബൂസ്റ്റ് ചെയ്യുന്ന ഘടകങ്ങളെ എല്ലാം അവഗണിച്ച് നശിപ്പിച്ച് , മെന്റിസിന് വാക്ക് മാത്രം ടാഗ് ചെയ്ത് ജീവിക്കുന്നു .. നല്ലൊരു നേതാവോ അസൂത്രകാനോ ടൂറിസം മേഖലയിൽ കേരളത്തിനോ ഇന്ത്യക്കോ ഇല്ല ..

  • @shutupandgo451
    @shutupandgo451 5 ปีที่แล้ว +15

    🙏 Thank you sir for reuploading old episodes

  • @m.svlogs6603
    @m.svlogs6603 5 ปีที่แล้ว +6

    ഹായ് സന്തോഷ് സാർ,ഞാൻ കുറച്ചു ദിവസങ്ങൾ ആയി ഒരു അമേരിക്കൻ റോഡ് ട്രിപ്പിൽ ആണ്. കൂടെ ലാൽജോസ് സാറും ആലഞ്ചേരിയും
    ഉണ്ട്. ഒരു കമ്പനിക്ക്.

  • @rajkiran5122
    @rajkiran5122 5 ปีที่แล้ว +7

    In love with that Beeyar Beard❤️❤️❤️
    🧔🏻

  • @CornerLand
    @CornerLand 5 ปีที่แล้ว +2

    നമ്മൾ നമ്മുടെ നാടിനെ തന്നെ ഇഷ്ട്ടപെട്ടു തുടങ്ങും! very enlightening thought.

  • @vijopthomas7578
    @vijopthomas7578 5 ปีที่แล้ว +14

    ഇദ്ദേഹം ടൂറിസം മന്ത്രി ആകണം എന്നാണ് എന്റെ അഭിപ്രായം

    • @Jintuaim
      @Jintuaim 5 ปีที่แล้ว

      👍👍👍👍

  • @s9ka972
    @s9ka972 5 ปีที่แล้ว +5

    Bali Episode and Jordan Episodes were the best of Sancharam

  • @nitheeshs8911
    @nitheeshs8911 5 ปีที่แล้ว +10

    There is one reason for this much temple and architecture in Bali,after the Advent of Islam,most of the polytheistic followers and sculptures need to relocate themselves to Bali.All indianized kingdom in South East Asia came into existence due to trade with South India especially with Tamil.

    • @asilaslapt1510
      @asilaslapt1510 3 ปีที่แล้ว +1

      Indonasia never had a religious fight or forced conversions of Islam in its entire history don't lie

  • @krishnanunnyvp5534
    @krishnanunnyvp5534 4 ปีที่แล้ว +3

    ശില്പങ്ങൾ - പെർഫെക്ഷൻ 👌😍

  • @kashinathan5
    @kashinathan5 5 ปีที่แล้ว +3

    There is only 33 dislikes...I don't really know y people r disliking great videos like this...safari😍i love this channel more than any channel

  • @uk2727
    @uk2727 3 ปีที่แล้ว +4

    നമ്മളുടെ (കേരളത്തിന്റെ) പുരോഗതിക്ക് തടസ്സം 'മദ'മാത്സര്യങ്ങൾ (EGO FIGHT) കൊണ്ട് നമ്മൾ തന്നെ സൃഷ്ടിച്ച നിരവധി 'ബാലി'കേറാമലകൾ ആണ്.

  • @iilillg3527
    @iilillg3527 4 ปีที่แล้ว +6

    സാർ.... കേരളം അങ്ങനെ ആക്കണം ഇങ്ങനെ ആക്കണം എന്നൊന്നും ഇനി പറയരുത്.... ഇവിടെ അതൊന്നും നടക്കില്ല.... വെറുതെ ഇതൊക്കെ കേട്ട് ആഗ്രഹം മാത്രം ബാക്കി ആവും

  • @renjithsivan
    @renjithsivan 5 ปีที่แล้ว +7

    Last week end I visited Bali, Santhosh Sir said absolutely correct. Very good place.
    City also far better than any of the Indian city well disciplined and clean .

  • @renjithgopi2807
    @renjithgopi2807 5 ปีที่แล้ว +1

    Hai Santhosh sir,
    സഫാരി ടീവിയുടെ ഒരു പ്രേക്ഷകനാണ് ഞാൻ. ഒട്ടുമിക്ക പ്രോഗ്രാംസും ഞാൻ കാണാറുണ്ട്.
    എന്നാൽ ഒരു ചെറിയ കുറവായിട്ടു എനിക്ക് തോന്നിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെ നമ്മൾ പോലും അറിയാത്ത കൂറേ വിനോദസഞ്ചാര മേഖലകൾ ഉണ്ട്. അങ്ങനെ ഉള്ള സ്ഥലങ്ങൾ ഈ സഫാരിടീവിയിൽ നമ്മളയക്കെ പരിചയപെടുത്തിക്കൂടേ....
    (ഒരു എക്സാമ്പിൾ. ഓർഡിനറി സിനിമ കണ്ടപ്പോഴാണ് നമ്മുക്ക് പലർക്കും അങ്ങനെ ഒരു place (ഗവി)ഉണ്ടെന്നു അറിഞ്ഞത് )

  • @trendsports9635
    @trendsports9635 5 ปีที่แล้ว +19

    Expect a Japan sancharam😊

    • @mervinva
      @mervinva 5 ปีที่แล้ว

      Yes.

  • @AnandRavikumar
    @AnandRavikumar 5 ปีที่แล้ว +7

    Wonderful place..Bali..u had written regarding the tourism opportunities for our Kerala in the book Keralaism..Now I understand, a good part of it comes from Bali..:)

  • @sangeethams9838
    @sangeethams9838 3 ปีที่แล้ว +1

    Santosh Sir...,I am a big fan of SANCHARAM.👍👍🙏 Thank you so much Sir for this amazing program.

  • @babyjohnson451
    @babyjohnson451 5 ปีที่แล้ว +6

    4000 kilometre akale ennno akanupoya sahodharangal.... Super santhosh sirr....

  • @shutupandgo451
    @shutupandgo451 5 ปีที่แล้ว +18

    Kerala: The God's own country
    Where the place for gods and their fans team

  • @rassal3749
    @rassal3749 5 ปีที่แล้ว +8

    ഇത്രനേരം വെയ്റ്റിംഗ് ആയിരുന്നു

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 5 ปีที่แล้ว +7

    ദൈവത്തിന്റെ സ്വന്തം നാട് ബാലി ദ്വീപ് തന്നെ.

  • @aneeshkhalam847
    @aneeshkhalam847 5 ปีที่แล้ว +2

    പ്രസാദേട്ട, പറയിപ്പിക്കുക എന്നുള്ളതാണല്ലോ ഒരു ചോദ്യ കർത്താവിന്റെ കർമം. പക്ഷെ ഇവിടെ ഒന്നും ചെയ്യണ്ട വെറുതെ മൂളിയാൽ മാത്രം മതി, ബാക്കി അവിടുന്ന് വന്നോളും. സന്തോഷ്ജി ഇഷ്ട്ടം.. പ്രസാദേട്ട താങ്കൾക്കും ഇഷ്ടം.

  • @arjunky6910
    @arjunky6910 3 ปีที่แล้ว +2

    എന്നോ അകന്നുപോയ സഹോദരങ്ങൾ....

  • @ajay_johnson
    @ajay_johnson 5 ปีที่แล้ว +16

    Njan....mathramanooo.....Ad full kanunnathuu

  • @restore__life1705
    @restore__life1705 ปีที่แล้ว

    Thnq Mr Santhosh George, ithreyum arivu njngalke pakarne thannathine❤

  • @deepukbabu9077
    @deepukbabu9077 4 ปีที่แล้ว +1

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @sunilp2916
    @sunilp2916 3 ปีที่แล้ว +3

    Andaman nicobar അധികം ദൂരം ഇല്ല bali.. രാമായണം.. Bali..srilankka.. India.. Thailand.അതൊക്കെയോ എഴുതണം എന്നുണ്ട് but ഉറക്കം വരുന്നു

  • @shijilkshijil4749
    @shijilkshijil4749 5 ปีที่แล้ว

    ചരിത്രം, പ്രാക്രതം, സാംസ്കാരികം, ... ഇത്തരം നാടുകളിൽ ചേക്കേറാൻ കൊതിയാവുന്നു...

  • @karayilvelayudhan7538
    @karayilvelayudhan7538 3 ปีที่แล้ว +2

    In most of the South east Asian countries rice farming on very steep hills and mountains exists. In Philippines some hilly tracts with terrace paddy fields are considered to be world wonder.

  • @vijayakumark.p2255
    @vijayakumark.p2255 3 ปีที่แล้ว

    നെല്ലിന്റെ യും മറ്റ് കൃഷികളുടെ യും ദേവതകളെയും അതുമായി ബന്ധപ്പെട്ട ഉത്സവവും നമുക്ക് ഇന്നും തമിഴ്നാട്ടിൽ കാണാൻ കഴിയുന്നുണ്ട്

  • @TasteOfTravel84
    @TasteOfTravel84 5 ปีที่แล้ว +4

    What a wonderful 😍

  • @krishnaiyer27
    @krishnaiyer27 5 ปีที่แล้ว +1

    ENNO AKANNUPOYA SAHODARANGAL
    Superb Quote.Great programme

  • @sethunair2792
    @sethunair2792 5 ปีที่แล้ว +7

    Interview Cheyunna ale(beeyar prasad) polum istapedutunna program.. Santhosh George sirinddy kariyam parayandallo.

  • @user-ig7nf5jo9c
    @user-ig7nf5jo9c 5 ปีที่แล้ว +9

    സന്തോഷേട്ടാ അടുത്ത ഇലക്ക്ഷന് മത്സരിക്കണം

    • @josevjoseph1
      @josevjoseph1 5 ปีที่แล้ว

      ഒരിക്കലും പാടില്ല. ഇവിടെ എല്ലാവരും ഇദ്ദേഹത്തെകാൾ അറിവുള്ളവരാണ്. ......!!

    • @user-ig7nf5jo9c
      @user-ig7nf5jo9c 5 ปีที่แล้ว

      @@josevjoseph1 തീർച്ചയായും അദ്ധേഹം ഇലക്ഷന് നിക്കും എനിക്ക് ഒരു വിശ്വാസം ഉണ്ട്.അത് സംഭവിക്കും

  • @subinrudrachickle23
    @subinrudrachickle23 5 ปีที่แล้ว +2

    Santhosh sir, a real inspiration for my travels ❤️

  • @nivedsr
    @nivedsr 5 ปีที่แล้ว +2

    B.R Prasadettan & Santhoshettan combo 👌

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +6

    Safari 😊👌🏼👍👍👍👍👍

  • @s9ka972
    @s9ka972 5 ปีที่แล้ว +28

    കേരളത്തിലെ മലമ്പ്രദേശം റബ്ബർ എന്ന് നഷ്ട വിള പരന്നപ്പോൾ സമാന ഭൂപ്രകൃതി ഉളള ബാലി terrace farming lude നെൽകൃഷി നടപ്പിലാക്കി..

    • @jishamp7539
      @jishamp7539 10 หลายเดือนก่อน

      Thanks to christain missionaries

  • @cijoykjose
    @cijoykjose 5 ปีที่แล้ว +4

    Good episode... A model to us all..

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 5 ปีที่แล้ว +21

    നമ്മുടെ നാട്ടിൽ സംമ്സ്കാരം നശ്ശിപ്പിക്കുന്നു അഹങ്കാരം വളർത്തുന്നു

  • @green_curve
    @green_curve 2 ปีที่แล้ว +1

    സന്തോഷ്, താങ്കൾ വിദ്യാഭ്യാസമേഖലയിൽ നടത്തിയ ചലനങ്ങളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് ലേബർ ഇന്ത്യ. ഞങ്ങൾ രണ്ട് തലമുറകളായി ലേബർ ഇന്ത്യ ഉപയോഗപ്പെടുത്തുന്നു.

  • @naveenkjose8457
    @naveenkjose8457 5 ปีที่แล้ว +5

    Please enable international debit/credit card transaction facility for downloading the sancharam video's

  • @sathyanm6660
    @sathyanm6660 2 ปีที่แล้ว

    I am watching this now only. What he is narrating is exactly the same. I had visited Bali during 2010. Their sculptures & Handicrafts are far superior.

  • @madhun4165
    @madhun4165 2 ปีที่แล้ว

    താങ്കളെ ഹോണററി ടൂറിസം മിനിസ്റ്റർ ആയി നിയമിക്കാനുള്ള ബുദ്ധി നമ്മുടെ സർക്കാരിന് തോന്നട്ടെ...

  • @m2techrktm91
    @m2techrktm91 5 ปีที่แล้ว +12

    ഇവിടെ കേരളത്തിൽ ഇവിടുത്തെ ബീച്ചുകൾ എങ്ങനെ los Angeles, അല്ലെ ഗോവ ആക്കി എടുക്കാം എന്ന പരീക്ഷണം ആണ് നടക്കുന്നത്.. തെറ്റിദ്ധാരണ

  • @sathyanm6660
    @sathyanm6660 2 ปีที่แล้ว +1

    Even Bali currency( Indonatian) is similar to Rupee -Rupeea, which was 1:200.

  • @artphotos
    @artphotos 5 ปีที่แล้ว +1

    ഒരുപാടിഷ്ടം ..എന്നെങ്കിലും ഒരുനാള്‍ ഒന്ന് നേരിട്ട് കാണണം ....

  • @holypunk12
    @holypunk12 4 ปีที่แล้ว +1

    Bali is heaven !!

  • @rashidak7821
    @rashidak7821 5 ปีที่แล้ว +3

    Good

  • @mccp6544
    @mccp6544 5 ปีที่แล้ว +3

    🌾🌾Terrace farming is magnificent view🌾🌾

  • @pradeepkorothe8398
    @pradeepkorothe8398 5 ปีที่แล้ว +1

    Santhosh sir supper 👌sir your way of explaining and ur
    Voice is awesome 👍👏👏👏
    ♥️ safari

  • @mysore1982
    @mysore1982 5 ปีที่แล้ว +6

    This channel will create a revolution .. those who have traveled have more wisdom than stupid frogs in the well . This channel is not just entertaining .. but sootihng and takes away your depression .

  • @vijirajeev1166
    @vijirajeev1166 5 ปีที่แล้ว +1

    Santhosh Sir.......all the best......waiting for new episodes......

  • @anoopv8840
    @anoopv8840 5 ปีที่แล้ว +1

    Great message

  • @ibrahimkoyi6116
    @ibrahimkoyi6116 5 ปีที่แล้ว +6

    Ithinod kidapidikkan vere oru programumilla like 10000000000000000

  • @ramukunnambath
    @ramukunnambath 3 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനമുണ്ട് എല്ലാ റോഡുകളും വഴികളും ഒരേ പോലെ വെള്ളം കൊണ്ട് നിറക്കും

  • @green_curve
    @green_curve 2 ปีที่แล้ว

    നല്ല ഭരണാധികാരികൾ നാടിന് നേടിക്കൊടുക്കുന്ന വികസനങ്ങൾ.

  • @riyasc2088
    @riyasc2088 3 ปีที่แล้ว +1

    Nice

  • @ajaysini5808
    @ajaysini5808 4 ปีที่แล้ว

    Njan varume santhosh sirne onnu kanan E video kanunna oru pravasi great sir thankssssssss

  • @krishnanunnyvp5534
    @krishnanunnyvp5534 4 ปีที่แล้ว +1

    നെൽകൃഷി 👌

  • @terleenm8892
    @terleenm8892 5 ปีที่แล้ว +1

    Great.. Thank you Sir

  • @arshanmuhammad4112
    @arshanmuhammad4112 5 ปีที่แล้ว +2

    Waiting to see

  • @Maryrose.12445
    @Maryrose.12445 5 ปีที่แล้ว +1

    So superb episode... Visuals nannayirikunnu.....