ഇവർ അർജ്ജുനനെപ്പറ്റി എന്തെല്ലാം നുണകൾ പറഞ്ഞു ആരെങ്കിലും അതിനെപ്പറ്റി സംസാരിച്ചോ ഇല്ലല്ലോ അത് ജിൻ്റോനെപ്പറ്റി ആണെങ്കിലോ എന്താണ് ഉണ്ടാവുക ദൈവം എന്നൊരാൾ മുകളിലുണ്ട് കർമ isa boomerang 🔥💪💯
😢Seriously jintode pr um pinne chila youtubersum icluding summer media.......avark ariyam jintokk velya speciality onnum illan appo matulla contestantsinte life ruin cheyya degrade cheyya illathath paranj paratha but still WE ARE WITH ARJUN❤️❤️❤️❤️❤️✨✨✨✨✨✨✨✨✨✨❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്റ്റാൻഡേർഡ് ഇല്ലാത്തവർ എന്ത് അധികാരം കിട്ടിയാലും അവരെ ആ കോളിറ്റി മാത്രമേ കാണിക്കുകയുള്ളൂ അവരെ എന്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞാലും അവര്‍ മേക്കപ്പ് ചെയ്യുന്നവർക്കും കൂടെ അപമാനമായി മാറിയിരിക്കുകയാണ്
അതിന് പുറത്ത് പോയവരെ പിന്നെയും എന്തിനാണ് കൊണ്ടു വരുന്നത്.. ആദ്യ season തന്നെയായിരുന്നു best... അകത്ത് പോയാല്‍ പിന്നെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ.. ഇത് family യെ കൊണ്ടു വരുന്നു... പുറത്ത് പോയവരെ പിന്നെയും അകത്തോട്ട് പറഞ്ഞു വിടുന്നു.. അവിടെ ഉള്ളവർ പിന്നെ പുറത്ത് എന്താണ് എന്ന് തിരക്കി നടക്കുന്നു .. game അതിന്റെ വഴിക്ക് പോകുന്നു... biggboss ന് ആണെങ്കിൽ warning കൊടുക്കാന്‍ മാത്രമേ നേരം ഉള്ളൂ..
Rishiyode janmanikku katta crush/premam ആണ്... അങ്ങനെ അമിത സ്വാതന്ത്ര്യം കാണിക്കാൻ നോക്കുന്നുണ്ട്.. ഋഷിക്ക് അത് തീരെ താല്പര്യമില്ല... അതിന്റെ frustration ആണ് പുള്ളിക്കാരി കാണിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣
Elarum poi its me khaiz channel noku...janmoni e nallapole expos cheydhu and exposed fake allegations against arjun👌adhaan quality olla youtuber unbiased
Re entry get together matram alla, re entry content undakkanum game konduvaranum koodi aanu, re entry vannu adi undaitullu seasons okka hindi bigbossil und, malayalathil avar enthu oru game aayi nokkathonda, avide ullavark athma vishvasam kodukan matrom alla chilarkkokke ettu paniyanum koodiyaanu e re entry ennulla sambhavam athu evarkonnum ariyilla
ഇപ്പോൾ എന്താടാ ഇങ്ങനെ, നീ അർജുന്റെ കാര്യത്തിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്. നീനക്കു നിലപാടില്ലെടാ, എന്റെ മര്യാദ കൊണ്ടും നിന്റെ നിലവാരത്തിൽ വരാനാകത്തിനാലും നിർത്തുന്നു
കുറെ അമ്മാവന്മാർ ആ ജർമ്മനി ബുദ്ധിമോശം വാക്കുകൾ കേട്ട് അർജന്റീന ഡിഗ്രേറ്റ് ചെയ്യാൻ നോക്കിയിരുന്നു എന്തിന്റെ ആവശ്യം ടോപ് ഫൈവിൽ അഞ്ച് ദിവസം എത്തിയവർ എല്ലാവരും അത്രയും എത്തിയവർ അതുകൊണ്ടാണ് ഇത്രയും നല്ല മത്സരത്തിൽ ഉണ്ടായിട്ടും അവർ അഞ്ച് പേരിൽ അത് ഒതുങ്ങിയത് അവരെല്ലാവരും പ്രിയപ്പെട്ടവരാണെന്ന് അർത്ഥമാണ് അവരുടെ അത്രയും ദിവസത്തെ ജീവിതം
Jaanmoni ku Rishi yodu crush anu. Avrde oru interw avar paranju avrk oru crush und BB6 il. Jinto anon chodichapol.. he is my brother enu paranju.. Avan Ansiba ye pokki paranjum ishatm ayila.. Epozhulla kalippinu athanu karanm. Jabri ye pole richi avale pokki nadakunila
ഈ Janmony എന്താ Last നിമിഷം ഇങ്ങനെ?
അവർ വന്ന മുതൽ മുഖം വീർപ്പിച്ചിട്ടാണ് നടക്കുന്നത്!
Cheytuuuuu🎉🎉🎉🎉🎉🎉
ആ തള്ളക്ക് പ്രാന്ത് ആണ് 😂😂
Ok👍🏾♥️♥️♥️♥️
😂😂
കുശുമ്പണ്
Janmoni ക്ക് അഹങ്കാരം തലക്ക് പിടിച്ചതാണ്. അവിടെയുള്ളവർ ആരും അവർക്ക് മീതെ അല്ല എന്നാണ് അവരുടെ വിചാരം
Adipoli.. Arjun ne thakarkan kure nunakathakl kondu vannu last thakarnnu ponath janmony thanne... Enthoke kanichu kutanathu.. Pooja rishi abhi nallonam kodukund..
Ipo ellarkum manasilavunund
It's me khaiz TH-cam channel poi noku...adhil Arjun edire olla fake allegations avr expose cheydhu..janmoni de kallangal
ജാന്മണിയുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല അല്ലേ 😡
എവിക്ട് ആയി പോകുന്ന സമയത്ത് കുറച്ചു പാവം ആയി എന്ന് വിചാരിച്ചു എവിടെ ഇത് ഒരിക്കലും നന്നാകില്ല 😏
Avarude thani swabhavam avar aa veetil kanichathu ale… athondale avare janangal eraki vitee… kurachu youtubers eduth thalayil vechu enalathe avaru verum thata aanu
ഇവർ അർജ്ജുനനെപ്പറ്റി എന്തെല്ലാം നുണകൾ പറഞ്ഞു ആരെങ്കിലും അതിനെപ്പറ്റി സംസാരിച്ചോ ഇല്ലല്ലോ അത് ജിൻ്റോനെപ്പറ്റി ആണെങ്കിലോ എന്താണ് ഉണ്ടാവുക ദൈവം എന്നൊരാൾ മുകളിലുണ്ട് കർമ isa boomerang 🔥💪💯
Jinto uyir alle 😂😂athaa ohn nthnna ulle ingane thalel ketti vekkn
💯
Janmani, jinto frend ആണ് ബിഗ്ബോസിൽ
Jinto pr alle athokke undkiye apo avr pryumoo😂😂...
Jasmin degrade aypo arum angiyilla ah prnjotennu vachy.. Ipo arjun ethire ayiii🤷🏻♀️🤷🏻♀️full degrad ing
Summerannan jintodim jasmintim aalalle backi ulloore kaanilla
ഇവരെയൊക്കെ പിറ്റേ ദിവസം തന്നെ തിരിച്ചു വിടണമായിരുന്നു 😔🙏🏻🙏🏻
😢Seriously jintode pr um pinne chila youtubersum icluding summer media.......avark ariyam jintokk velya speciality onnum illan appo matulla contestantsinte life ruin cheyya degrade cheyya illathath paranj paratha but still WE ARE WITH ARJUN❤️❤️❤️❤️❤️✨✨✨✨✨✨✨✨✨✨❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Stay Strongly with Arjun...
Jinto❤❤🏆
Jintooooo ❤❤❤❤
സ്റ്റാൻഡേർഡ് ഇല്ലാത്തവർ എന്ത് അധികാരം കിട്ടിയാലും അവരെ ആ കോളിറ്റി മാത്രമേ കാണിക്കുകയുള്ളൂ അവരെ എന്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞാലും അവര്‍ മേക്കപ്പ് ചെയ്യുന്നവർക്കും കൂടെ അപമാനമായി മാറിയിരിക്കുകയാണ്
അതിന് പുറത്ത് പോയവരെ പിന്നെയും എന്തിനാണ് കൊണ്ടു വരുന്നത്.. ആദ്യ season തന്നെയായിരുന്നു best... അകത്ത് പോയാല്‍ പിന്നെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ.. ഇത് family യെ കൊണ്ടു വരുന്നു... പുറത്ത് പോയവരെ പിന്നെയും അകത്തോട്ട് പറഞ്ഞു വിടുന്നു..
അവിടെ ഉള്ളവർ പിന്നെ പുറത്ത് എന്താണ് എന്ന് തിരക്കി നടക്കുന്നു .. game അതിന്റെ വഴിക്ക് പോകുന്നു... biggboss ന് ആണെങ്കിൽ warning കൊടുക്കാന്‍ മാത്രമേ നേരം ഉള്ളൂ..
👍🏻👍🏻👍🏻
First seasonilum old contestant reentry undayirunnu
😂😂😂😂 correct
Pinne onnich oru day mathram kodutha pore.
ലോകത്തിന് കഥ അറിയാതെ എന്നൊരു പാട്ടും 😂
സത്യം
Janmoni completely exposed aayi...rishi mon oke ammachiye kurichu parayuna ketta sahikoola.... karma anu jaaanuuu karma.....
Rishiyode janmanikku katta crush/premam ആണ്... അങ്ങനെ അമിത സ്വാതന്ത്ര്യം കാണിക്കാൻ നോക്കുന്നുണ്ട്.. ഋഷിക്ക് അത് തീരെ താല്പര്യമില്ല... അതിന്റെ frustration ആണ് പുള്ളിക്കാരി കാണിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣
റിഷിക്ക് അൻസിബയോടാണ് താൽപ്പര്യം, സിനിമ പോലെ ട്രയാംഗ്ൾ ലൗ ......
@@sudeepnkrishnapillai2219sister feelahnn❤ Rishikk girlfriend unddd❤❤
💯 %. Interview ൽ വരെ പറഞ്ഞു. പക്ഷെ അർജുൻ degrading നടക്കുന്നോണ്ട്, ഇത് പൊങ്ങി വന്നില്ല
@@sudeepnkrishnapillai2219ഋഷിക്ക് അന്‍സിബ സഹോദരി പോലെ ആണ് ....അവർ clear ആയി പറഞ്ഞിട്ടുണ്ട്
@@sudeepnkrishnapillai2219Rishi Ansibakk sister poleyanu.
Jinto ❤️❤️🔥
Ee janmoni paranja karyam paranjanu kore ennam paavam arjunte life vare nasippikkan nokkiyath
Arjun ❤
Jinto 65% votes leading 🎉
HOTSTAR CEO ൻ്റെ മോൻ ആണോ 🧐
Nokki irunno 🤭
@@_.meow.meow._😂😂. Enthannelum jintookk lead und .
@@_.meow.meow._ wait for Sunday
@@_.meow.meow._😂😂😂
Jinto fans like🫶
Jaan Didi ❤️
Arjun🎉🎉❤❤
Arjun , 🥰
സൺഡേ വോട്ട് ഉണ്ട് അന്നും എല്ലാവരും വോട്ട് ചെയ്യണം
Jinto 🥰🥰🥰❤❤❤
Jinto ❤💪🔥🔥 he deserves bb6 title
Vote for Rishi ❤❤❤
Arjunn❤❤
I am janmoni das just remember that 😂😂😂
അർഹതയ്ക്ക് ഒരു വോട്ട് 👍.. Jinto..
Janmony എന്തിനാ Vanathe വരണ്ടായിരുന്നു ❤
I'm Jaanmoni Business class Reloaded 🔥
ജാൻമണി എന്ധോ സംഭവം ആണ് എന്നാ വിചാരം
ജിന്റോ ❤️🎉❤🎉
Arjun❤❤❤
Jinto❤️🔥🏆
Karma is boomering support arjun
Today no arjun degradation 😂😂😂
അവന്റെ പച്ചയിറച്ചി maximum കടിച്ച് പറിച്ചിട്ടുണ്ട് PRTH-cam dogs... അവന്റെ life വെച്ചാ എല്ലാവരും കളിക്കുന്നത്... 2 day കഴിഞ്ഞാൽ BB തീരും..
അതിനു ക്വാളിറ്റി ഉള്ളവരെ സെലക്ട് ചെയ്യണം
ജാൻമണി, ജാസ്മിൻ, റെസ്മിൻ ഇവരുടെയൊന്നും സ്വഭാവങ്ങൾ മറ്റാരെ കൊണ്ടും ഇനി മാറ്റുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല
Vote for jinto 🏆🏆🏆🏆🏆🏆
അവർ എന്തേലും കാണികട്ടെ. ജിന്റോ. വോട് chayyou എല്ലാവരും❤❤❤❤❤
Jinto only the winner ❤️
Elarum poi its me khaiz channel noku...janmoni e nallapole expos cheydhu and exposed fake allegations against arjun👌adhaan quality olla youtuber unbiased
khaiz bro well Said
എനിക്ക് ഒരു സംശയം ജന്മണി അർജുൻ വിഷയത്തിൽ ന്യായം അർജുന്റെ ഭാഗത്തു ആയിരിക്കില്ലേ
Eee muthukki thalle arjun premicha thanna 😂😂
Ayye athokke vishwasiko aarenkilum arjunte range entha ee chapride range entha😂😂
Ofcourse yenda samshayam avarude swabhavam manasilayille
@@sreeeee._ crt🤣
അതവരുടെ personal കാര്യം ആണ്. അത് നമ്മൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. അതവർ തീർത്തോളും. അവർ തമ്മിലുള്ള പ്രശ്നം അറിയാതെ അവരെ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല.
വെറുതെ അല്ല ഇവർ ഒറ്റയ്ക്കാണ് ഇവർക്ക് ആരും ഇല്ലെന്നൊക്കെ പറയുന്നത്..ഇങ്ങനെ ഒക്കെ കാണിച്ചാൽ ആരുണ്ടാവാനാണ്🥴
അവർക്കു സിഗരറ്റ് വലിക്കണം പിന്നെ വേറേ കുറച്ചു ശീലങ്ങൾ ഒക്കെ ഉണ്ട് അതാണ്
Ival ആ arjunkochine thakarthukondirikunnu
Re entry get together matram alla, re entry content undakkanum game konduvaranum koodi aanu, re entry vannu adi undaitullu seasons okka hindi bigbossil und, malayalathil avar enthu oru game aayi nokkathonda, avide ullavark athma vishvasam kodukan matrom alla chilarkkokke ettu paniyanum koodiyaanu e re entry ennulla sambhavam athu evarkonnum ariyilla
ഇല്ലാവരെയും അവിടെ കയറ്റി വിടാൻ പാടില്ലാരുന്നു
Jaanmoni never changes!!!!!! She's jealous
Summer.... Your sound is sooper🌹
Jasmin fans like pls❤
Vote for Jinto 🔥❤️
Jintoo❤❤❤❤
For vote jasmine 🎉
അവരുട സ്വന്തം ഫോട്ടോ വലിച്ചു കീറിയത്തിന് നിങ്ങൾക്ക് എന്താണ് ഇത്ര വിഷമം 😂
Jasmin❤❤❤❤❤
Why BB called her again..?
ഇപ്പോൾ എന്താടാ ഇങ്ങനെ, നീ അർജുന്റെ കാര്യത്തിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്. നീനക്കു നിലപാടില്ലെടാ, എന്റെ മര്യാദ കൊണ്ടും നിന്റെ നിലവാരത്തിൽ വരാനാകത്തിനാലും നിർത്തുന്നു
Cash meidchilla anna .. Angane onnum parnajudaa
Ellarum keri Arjun vote cheyyu🎉🎉🎉
Yes Sure
കുറെ അമ്മാവന്മാർ ആ ജർമ്മനി ബുദ്ധിമോശം വാക്കുകൾ കേട്ട് അർജന്റീന ഡിഗ്രേറ്റ് ചെയ്യാൻ നോക്കിയിരുന്നു എന്തിന്റെ ആവശ്യം ടോപ് ഫൈവിൽ അഞ്ച് ദിവസം എത്തിയവർ എല്ലാവരും അത്രയും എത്തിയവർ അതുകൊണ്ടാണ് ഇത്രയും നല്ല മത്സരത്തിൽ ഉണ്ടായിട്ടും അവർ അഞ്ച് പേരിൽ അത് ഒതുങ്ങിയത് അവരെല്ലാവരും പ്രിയപ്പെട്ടവരാണെന്ന് അർത്ഥമാണ് അവരുടെ അത്രയും ദിവസത്തെ ജീവിതം
Epol manasilayoo arjun was right......
Sathyam enthokkya ivalude vaakum kett arjune kurich paranjath..
Sathyam now janmoni got exposed poor arjun
Vote for jinto 🔥🔥🔥🔥
Njan eppoyum aalojikkum jaanmoniyude assistantinte
avastha
Paavangal pedichitt aavum mindathenikkunnath arivangande
അവരെ ഇങ്ങനെ വളർത്തിയത് ജിന്റോ ഫാൻസ് ആണ് അനുഭവിക്കട്ടെ
Jintho❤
Jinto❤️💪🤴🔥
ജിന്റോ 🥰🥰🥰🥰🥰🥰🥰🥰
ജാൻമണിയെ ഈഗോ വല്ലാതെ ഹോണ്ട് ചെയ്യുന്നുണ്ട്.
എന്തിനാണ് ഈ re entry 🥴 എല്ലാർക്കും ഫിനാലെയിൽ വന്നാൽ പോരായിരുന്നോ.... 🥴
അതാ നല്ലത്.
Avare aadye kayati videndayirunnu
trp
Jintoo 🎉🎉
JINTO ❤
Ulaka nayakan Arjun ❤
ജീന്റോ ബോഡിക്രാഫ്റ്റ്👑♥🏆
Jas
Business Class ne ഇറക്കി vidade...
ഇത് കഴിഞ്ഞ് 3 പേരെ പുറകേ നടന്ന് പണിയും എന്നൊക്കെ ആണ് പറയുന്നത്😂
In i നാളെ റിഷിയും എന്റെ കാമുകൻ ആണെന്ന് പറയുമോ.
അത് പറയാൻ chance ഉണ്ട്
@@sunithasunil4276 ജാനു : ഞാനും റിഷിയും ബിഗ്ബോസിൽ വെച്ച് ലിവിങ് ടുഗെതർ ആയിരുന്നു. 😄😄😄😄
Athe janmoney is something spelling mistake ...
Vote for jinto in hotstar❤❤🎉😊
ജാൻമണിയ്ക്ക് എപ്പോഴും ഒരു മഹാറാണിയുടെ സ്ഥാനം വേണം.ഇടയ്ക്കിടെ സുന്ദരി 😂 യാണെന്ന് പുകഴ്ത്തുന്നത് കേൾക്കണം.അത്രയുള്ളൂ
ശ്രീതു പോയതിൽ പിന്നെ അർജുന് വോട്ട് കൂടിയിട്ടുണ്ട് ഒരു പോൾ ഇടാമോ.
Online polling real vote aahno??
Zig and Sharko യിൽ ചേട്ടൻ ആണോ സൗണ്ട് കൊടുക്കുന്നത്???
അതെ കഞ്ചാവ് കൊടുത്താ മതി എന്നാ ശരി 👌👌👌👌
Ente daivame. Saturday. Ellareyum.. Ketti vittal.. Mathiyayirunnu
സൗണ്ട് കിടു 🥰🥰
Ithavana mothom quality clarity illatha season aayipoyallo
Janmaniye oke anu ithila ettavum Valiya parajayam. Enta ponne e comments kanda ellavareyum janmani praki kollaum🤣
Jintochethan 🎉❤
ഇതിനെ ഇതിനകത്ത് കേറ്റരുത്
അന്ധനും,മൂകനും, ബധിരനും ആയി ഇയാൾ ഇരുന്നത് വേറൊന്നും കൊണ്ടല്ല അത് അർജുനെ പറഞ്ഞത് കൊണ്ട് മാത്രം.
U r absolutely right😁
ഇവരെ യൊക്കെ last day ല്‍ കൊണ്ട് വന്നാല്‍ മതിയായിരുന്നു...പിന്നെ ഒരു കാര്യം നല്ല game ഒന്നും ഇട്ട് കൊടുക്കാന്‍ ഇല്ല..content കിട്ടണ്ടേ 😂😂
അടുത്ത seasonൽ ഇത് പോലെ ഉളള contestents വരരുതേ.
Summer anno rocky re entry adikko😂
Ee janmoni ye vach arjune degrade cheyyunnavarude manass sammathikkanam. Ee swabhavam ulla penn paranjath kettittonnum arjune aarum verukkilla. Arjune degrade cheythavalude thani roopam ethrayum pettenn thanne aalukal manasilakkatte ARJUN BRO🥰🥰🔥🔥🔥🔥
Jaanmoni finale week content raani 😂🔥
Jaanmoni ku Rishi yodu crush anu. Avrde oru interw avar paranju avrk oru crush und BB6 il. Jinto anon chodichapol.. he is my brother enu paranju.. Avan Ansiba ye pokki paranjum ishatm ayila.. Epozhulla kalippinu athanu karanm. Jabri ye pole richi avale pokki nadakunila
Janmani enthu kunthamenkilum kanikkettu 🤣🤣 jinto🥰
Jasmin ❤
ഒരു poll ഇടാമോ
ഇതാണ് ബിസിനസ് ക്ലാസ്സ്. ബഹുമാനിക്കാൻ പടിക്കു
വെറുപ്പിച്ച കഥാപാത്രം ആണ് janmoni.