Pranav kochu explanation | Praveen pranav issue | ഇതാണ് ശരിക്കും സത്യം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Pranav kochu explanation | Praveen pranav issue | ഇതാണ് ശരിക്കും സത്യം
    Praveen pranav
    PranavPraveen​​ #UnmaskingIssue​​ #KeralaTH-camrs​​ #SocialMediaDrama​​ #TransparencyMatters​​ #InfluencerLife​​ #keerthanaraveendran​​
    #athulvlogs​ #mallufamilyissue​ #danysathyan
    Praveen Pranav issue
    Kochu Explanation
    Pranav Explanation
    Praveen explanation
    Kochu youtube channe
    Pranav kochu youtube channel
    pranav kochu
    Facebook: www.facebook.c...
    Whatsapp : whatsapp.com/c...
    Instagram : www.instagram....
    www.facebook.c...
    Instagram id :
    www.instagram....
    Whatsapp channal
    whatsapp.com/c...

ความคิดเห็น • 235

  • @anjukoshykallelil3717
    @anjukoshykallelil3717 2 หลายเดือนก่อน +152

    Ith thanne alle first day muthal njan paranjond irrunath😂😂
    Apoo ellam koodi enne paranjj manasillaakaan vannekunnu.
    Ammede voice clip aaa bhagam mathram enthinn kelpichath😂
    Thatt kittiya garbhini ee enthinn hospital kondupoyillaaa😂
    Aarum record cheyaan nikkillaa emergency il hospital kondupoganam
    Oru veettil addi piddi undavunath sarva sadarana karyam aan
    Vlog cheythath nannayi nn parayunnu,ippo enthaayii thirich chodyangal vannalo. Social media il ithokke ittaaal ,apoo athinn kelkendii varum😂🤣

    • @DanySathyan-m.s
      @DanySathyan-m.s  2 หลายเดือนก่อน

      🫶🏻❤️

    • @krishnenducs6617
      @krishnenducs6617 2 หลายเดือนก่อน +1

      Social media is a double bladed axe.
      എല്ലാ ഫാമിലി വ്ലോഗ്ഗർസ് നും അത് കാണുന്ന ആൾക്കാർക്കും ഇതൊരു പാഠം ആവട്ടെ.
      ഇതിപ്പോ 5 ഉം ഉടായിപ്പ് എന്ന ലെവലിൽ ആയി കാര്യങ്ങൾ.
      പിന്നെ ആ പെൺകുട്ടിയെ അടിച്ചെങ്കിൽ അത് തെറ്റ് തന്നെ ആണ് അതുപോലെ അച്ഛനെ അടിച്ചെങ്കിൽ അതും തെറ്റ് തന്നെ ആണ്.
      ശരിക്കും പ്രശ്നം എന്താണെന്ന് രണ്ടു പേരും പറഞ്ഞിട്ടില്ല.
      ഇത് വിഡിയോ ഇട്ട് കൈ വിട്ടു പോയി പലതും പുറത്ത് വരും എന്ന ലൈൻ ആയപ്പോൾ മുങ്ങി..
      ഇനി ഇതൊന്നുമല്ല content ന് വേണ്ടി ആണ് ചെയ്യ്തതെങ്കിൽ പരമ തെണ്ടിത്തെരം തന്നെ..ഇത്രയും നാൾ കണ്ട് സപ്പോർട് ചെയ്യ്തവർ മൂഞ്ചി 😁

    • @Alphandtheomega-t4z
      @Alphandtheomega-t4z 2 หลายเดือนก่อน +23

      @@anjukoshykallelil3717 ammayude voice clip idan karanam, Amma and team aa explanation videoyil parayunnund avarode irangi pokan paranjittilennu, so ayal aa point mathram edit cheyth ittu, chilapo aa voice muzhuvan ital aa Amma athinekal mosamayi samsarikunundakam, he was trying to defend the point. Pinne aa voice muzhuvan audiencene kelpikenda karyam enthirikunnu. Pinne mrudhulaye hospitalil kondupoyillennu avar evdem paranjitilla, pain started after this incident ennu parayunnu, cheriya idiyoke kittiyal onnum sambavikilla, ath avarude bagyam. Pinne aa video oru vlog alla safetyk vendi eduthathanu, Kochu and teamnte video vannathinu sesham avark cyber attack vannu, oru pregnant lady ennu orkuka polum cheyyathe. Apo thante wifene protect cheyan Praveen aa video ittu, allayrunnenkil e video Puram lokam kanillayrunnu. Vazhakk Pinakkam illatha kudumbangal okke kurava ennu vech makkale tharam thirich kanunna achan ammamare angane support cheyum.missed a point achane adichirunnu enkil athrem aropanangal avarkethire paranjapo enth kond ath mathram Kochu paranjilla. Enthokke kallangal aa videoyil paranju, ennit ipazhum avare viswasikunnavar undallo

    • @kuttythings7065
      @kuttythings7065 2 หลายเดือนก่อน

      ​@@Alphandtheomega-t4zഅവർ കള്ളങ്ങൾ പറഞ്ഞു കാണും പക്ഷെ പ്രവീണിനും കള്ളത്തരം ഉണ്ട്.
      ഇവർ അത്ര നല്ലവരാണോ?? എങ്കിൽ എന്തിനു ഇത്രയും നാൾ അഭിനയിച്ചത് എന്തിനാ?? ഇവർ എന്തൊരു അഭിനയം ആരുന്നു ഫാമിലി ആയിട്ട് ഹോ...
      ഇവർ പറയുന്നത് ഒന്നും ഓഡിയോ ഇൽ ഇല്ല. അച്ഛനെ അടിച്ചിട്ടില്ലന്ന് ഉള്ളതിന് തെളിവില്ല. മൃദുലയെ ഉപദ്രവിക്കുന്നതും ഒന്നും ഇല്ല. So ആരും തെറ്റ് ച്യ്തിട്ടില്ലന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് 🙏

    • @mridulatony3399
      @mridulatony3399 2 หลายเดือนก่อน +3

      ഇൻസ്റ്റയിൽ ഒരു പേജിൽ ഞാൻ കമന്റ്സ് ചെയ്തിരുന്നു ഈ സംഭവം ബട്ട്‌ അത് ലൈക് വന്നിരുന്നു പിറ്റേന്ന് ആ കമന്റ് അതിൽ ഇല്ല

  • @Anandhu-23
    @Anandhu-23 2 หลายเดือนก่อน +95

    നിങ്ങൾ അങ്ങേരെ കുറിച്ച് നല്ലതുപോലെ അന്വേഷിച്ചു എന്നറിഞ്ഞതിൽ സന്തോഷം. ആർക്കു ഒരാപത്തു വന്നാലും മുൻപേ ഓടിയെത്തുന്ന ആളാണ്‌. ഇവരുടെ അച്ഛൻ. ചടയമംഗലം നാട്ടിൽ അന്വേഷിച്ചാൽ അറിയാം അങ്ങേര് ആരാണെന്നു.

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน

      @@Anandhu-23 ammaye prank cheyyunna vdo il thanne Praveen thanne parayunnuuu brothers thammil ullla fight achanu nalla deshyam aan ,so ivdeyum brothers nte fight kandit aavam achan chood aavunnee!!!! Ath Praveen um mrudula um avarde bhagathin Vanna mistake marakkan ee reethiyil paranjuuu!

  • @reejussworld5479
    @reejussworld5479 2 หลายเดือนก่อน +50

    ഞാൻ ആരുടെയും ഭാഗമല്ല എല്ലാരിലും തെറ്റുണ്ട്. പക്ഷേ മൃദുലയുടെ കയ്യിലാണ് കളി മുഴുവൻ ഞാനും ഒരു മര്മകളാണ്. ഒരു പെണ്ണും ഇത്രയും താഴെ തട്ടിൽ എത്തരുത് 🙏

    • @Minnus538
      @Minnus538 2 หลายเดือนก่อน +9

      മൃദുല ഭീകരിയാനൊന്നാണോ താങ്കൾ ഉദ്ദേശിച്ചത്. ഞാനും ഒരു മരുമകൾ ആണ്.ഞാൻ ഏതു വസ്ത്രം ഇടണമെന്ന് എന്റെ അമ്മായി അമ്മേം അമ്മയിച്ചനും തീരുമാനിച്ചാൽ അന്ന് തീരും എനിക്കവരോടുള്ള മതിപ്പ്. പിന്നെ ഇത്രേം സംഭവിച്ച വീട്ടിൽ പിന്നേം അവിടത്തെ അച്ഛനേം അമ്മേം സ്നേഹിച്ചോണ്ട് നിക്കണോ? അങ്ങനെ 25വയസ്സുള്ള ഒരു പെണ്ണ് അവളുടെ നല്ല കാലം മൊത്തോം എല്ലാ അവകാശങ്ങളും മറ്റുള്ളവർക്ക് പണയം വെച്ച് കഴിയണോ? ഇനിയെങ്കിലും ee ലോകം നമ്മുക്കും koodi ഉള്ളതാണെന്ന് മനസിലാക്കുക. നേരേ പറഞ്ഞിട്ടു നമ്മുടെ in-laws ന് മനസ്സിലാകുന്നില്ലെങ്കിൽ ഇതുപോലെയോ,നിയമനടപടിയായോ മുന്നോട്ടുപോകുക.എങ്കിലേ ഇങ്ങനുള്ളവർ പഠിക്കു

    • @kesss8708
      @kesss8708 2 หลายเดือนก่อน

      ആഹ് best

    • @Minnus538
      @Minnus538 2 หลายเดือนก่อน

      @@kesss8708 എനിക്കുള്ള reply ആണോ best എന്നുള്ളത്?

    • @LittybinuLittulitty
      @LittybinuLittulitty 2 หลายเดือนก่อน +3

      ശരിയാ അവൾ ആ കുടുബം കുളം തോണ്ടി
      കൊച്ചു ഒരു പാവം ആണ് ❤❤❤

    • @AswaniKunjuz-kt7nn
      @AswaniKunjuz-kt7nn 2 หลายเดือนก่อน

      ​@@LittybinuLittulittyഎന്തോന്നടെ 🫴🏻 വലിയ വാക്കുകൾ ഒന്നും ഉപയോഗിക്കല്ലേ സത്യം അറിയാതെ ആരെയും കുറിച്ച് ഒന്നും പറയരുത് വാക്ക് തിരിച്ചു എടുക്കാൻ പറ്റില്ല

  • @Kannurkari663
    @Kannurkari663 2 หลายเดือนก่อน +357

    എന്നെപോലെ പ്രശ്നം എന്തായി അറിയാൻ വന്നവരുണ്ടോ 😁

    • @Minmaz8162
      @Minmaz8162 2 หลายเดือนก่อน +3

      Yes

    • @amganaap3544
      @amganaap3544 2 หลายเดือนก่อน +1

      ഉണ്ട്

    • @hisgaming9127
      @hisgaming9127 2 หลายเดือนก่อน

      ഏയ് ഞങ്ങൾ ബിരിയാണി കൊടുക്കുന്നുണ്ടെന്ന് കേട്ട് വന്നതാ 😁

    • @ayshaasbi1234
      @ayshaasbi1234 2 หลายเดือนก่อน

      Alland pinne chor kazhikkan varuvoo

    • @Minmaz8162
      @Minmaz8162 2 หลายเดือนก่อน +1

      @hisgaming ... Comedy തമാശ 😂

  • @Hafsaskitchencraft
    @Hafsaskitchencraft 2 หลายเดือนก่อน +103

    നിങ്ങൾ പറഞ്ഞത് ശരിയാണ്... അതിൻറെ വീഡിയോസ് കാണുമ്പോൾ നമുക്കറിയാം... കൂടാതെ മൃദുല കൊച്ചു വിൻറെ പേരിൽ കുടിയൻ മടിയൻ എന്നിങ്ങനെ കുറെ ആരോപണങ്ങൾ പറഞ്ഞു.. അത്രയും പ്രശ്നം ഉള്ള വീടാണെങ്കിൽ ഭാര്യയെ ഒരിക്കലും ഇവിടെ കൊണ്ട് നിർത്തില്ല... അച്ഛനെ തല്ലിയത് കൊണ്ടാവാം അവിടെ ഇത്രയും പ്രശ്നങ്ങൾ... അവനെ ഒരു പെണ്ണും കിട്ടൂല... ഇനി ഒരു പെണ്ണ് വന്ന് അവിടെ നന്നായി ഇരുന്നാൽ അത് അവരുടെ അഭിനയമാണ്... എന്നൊക്കെയാണ് മൃദുല പറഞ്ഞത്... മൃദുല അത്രത്തോളം ചിന്തിച്ചിട്ടു ആണ് ഓരോ കാര്യങ്ങൾ പറയുന്നത്... മൃദുല കും പ്രവീണിനും ആദ്യമേ അറിയാമായിരുന്നു ഇങ്ങനെ ഇഷ്യൂസ് വരും അപ്പോൾ അവരുടെ സേഫ്റ്റി അവർ വീഡിയോ ആക്കി വച്ചതാണ്...

    • @Sameerabid-c3q
      @Sameerabid-c3q 2 หลายเดือนก่อน +7

      എന്തോന്നെടെ.. തെളിവ് വന്നിട്ടും തല തിരിഞ്ഞു

    • @SreelekhaSreelekha-qk8jp
      @SreelekhaSreelekha-qk8jp 2 หลายเดือนก่อน +4

      അച്ഛനെ തല്ലുന്നതു കണ്ടാൽ. തന്തക് പിറന്നവൻ ആണെങ്കിൽ ആരായാലും തിരിച്ചു തല്ലും.. അതെ അനിയനും ചെയ്തിട്ടുള്ളു.. അവൾക്കു ചവിട്ടു കിട്ടി പറഞ്ഞു പിറ്റേദിവസം പോയി റീൽസ് തുള്ളൂ ന്നതിന്റെ വീഡിയോ ഇട്ടു.. അപ്പോഴേക്കും വേദന പോയോ.. 😏.. ഏതൊരു മനുഷ്യനും ബോധം ഉണ്ടേൽ ചിന്തിക്കാo.. ചവിട്ടു കിട്ടിയിട്ടുണ്ടെൽ ഇങ്ങനെ കിടന്നു പറയാൻ പോലും ബോധം ഉണ്ടാവില്ല. അനിയൻ ഇവനെ തല്ലി. അതിന്റെ പകരം വീട്ടുകയാ.. അവനിനി ഒരു ഭാവി ഉണ്ടാകരുത്. പെണ്ണുകിട്ടരുത്. അവന്റെ വീഡീയോ ആരും കാണരുത്.. അതിനു. അവൻ കുടിക്കാറുണ്ടെന്നു 😏ഇവൻ കുടിക്കാറില്ലേ.. ഇതൊന്നും ഇവന് നേരത്തെ അറിയില്ലേ ഇപ്പോഴാണോ കുറ്റം ആയെ...

    • @anjukoshykallelil3717
      @anjukoshykallelil3717 2 หลายเดือนก่อน +4

      ​@@SreelekhaSreelekha-qk8jpbudhi illaaa fans nn

    • @MBM-s3f
      @MBM-s3f 2 หลายเดือนก่อน

      Crrct

  • @_shx_na___
    @_shx_na___ 2 หลายเดือนก่อน +22

    ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറിയില്ല ന്നാലും പറയുവാ : ഓയിസ് അല്ല ചേട്ടാ വോയിസ്‌ ആണ് 🙂

    • @malakhamol1019
      @malakhamol1019 2 หลายเดือนก่อน +3

      Nte mone😅

    • @karma7931
      @karma7931 2 หลายเดือนก่อน +1

      😂😂

  • @Shaasvlogs
    @Shaasvlogs 2 หลายเดือนก่อน +14

    ഇതൊക്കെ തന്നെയല്ലേ ഞാൻ ഇത്രേം ദിവസമായി പറയുന്നത്... പ്രവീൺ ന്റെ വീഡിയോ ഇട്ടപ്പൊയെക്ക് അവരെ ഇരുന്ന് ന്യായീകരിച്ചു... ഞാൻ അന്നേ അപറഞ്ഞതാണ് പ്രവീൺ പറഞ്ഞതിൽ മുഴുവൻ പൊരുത്തക്കേട് ആണ് 🤣

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p 2 หลายเดือนก่อน +35

    കേട്ടതിൽ കൊച്ചു ആണ് ശെരി ഇപ്പോൾ മനസിലാകുന്നു കൊച്ചു നീ അമ്മയെയും അച്ഛനെയും വിഷമിപ്പിക്കരുത് 🙏🏻

  • @arjithmubin7074
    @arjithmubin7074 2 หลายเดือนก่อน +31

    ബ്രോ അച്ഛൻ പറയുന്ന video എടുക്കുന്നത് മൃദുല ആണ്... ഒരു green color dress ആണ് വീഡിയോയിൽ കാണുന്നത് ആ dress ആണ് മൃദുല കരഞ്ഞു മെഴുകുന്ന വീഡിയോയിലും ഇട്ടിട്ടുള്ളത്.. ഈ പ്രവീണും മൃദുലയും എല്ലാം planned ആയിട്ടാണ് ചെയ്തത് എന്ന് തോന്നുന്നു...കൊച്ചുവിനെ ഇവരുടെ ഈ Praveen Pranav എന്ന ചാനലിന്ന് ഒഴിവാക്കാൻ.. അതിന് വേണ്ടി മനപ്പൂർവം പ്രവീൺ മൃദുല create ചെയ്തതാണെങ്കിലോ ഈ വഴക്ക് അതല്ലേ കൃത്യമായി അവർ video എടുത്തത്... കൊച്ചുവിനെ കാണാതിരിക്കുമ്പോൾ എല്ലാരും ചോദിക്കും അപ്പൊ ഇവർക്ക് അനുകൂലമായൊരു reason വേണം അതിന് വേണ്ടി മനപ്പൂർവം create ചെയ്തതാണെങ്കിലോ ഈ വഴക്ക്...അതാണ് video ഒക്കെ കൃത്യമായി എടുത്ത് വച്ചത്. .. കൊച്ചുവും വീട്ടുകാരും പ്രതീക്ഷിക്കാതെ നടന്ന സംഭവങ്ങൾ ആയത്കൊണ്ടാവും അവർക്ക് ഇത്പോലെ video എടുത്ത് വെക്കാൻ പറ്റാഞ്ഞത് അങ്ങനെയും ആയിക്കൂടെ... Video എടുക്കുന്നേലിടക്ക് കയ്യാങ്കളി നടക്കുന്നത് കണ്ടപ്പോ അതിന്റെ ഇടയിലേക്ക് ഓടി കേറിയതാവും മൃദുല അപ്പോ അറിയാതെ ഉന്ദോ അടിയോ തള്ളോ കിട്ടിയതാവും അത് അടിച്ചു എന്ന് മനപ്പൂർവം പറഞ്ഞതാണെങ്കിലോ... കൊച്ചു പറയുന്നുണ്ട് ഞാൻ തല്ലിയിട്ടില്ല അച്ഛനെ അടിച്ചത്കൊണ്ടാ പ്രവീണിനെ തല്ലിയത് എന്ന് അതിന് ശേഷം അമ്മ പ്രവീണിന് അയച്ച voice ആയിരുന്നു നമ്മൾ കേട്ടത് എന്ന് അതും മുഴുവൻ ഇല്ല edit ചെയ്തിട്ടാണ് voice ഉം അച്ഛന്റെ വിഡിയോയും ഇട്ടതെന്ന്... ഇതൊക്കെ ഭാര്യയും ഭർത്താവും ദിവസങ്ങളോളം plan ചെയ്ത് കെട്ടിച്ചാമച്ചുണ്ടാക്കിയ നാടകമാണെന്ന് എനിക്ക് തോന്നുന്നു

    • @rev.sree07
      @rev.sree07 2 หลายเดือนก่อน

      Green dress alka green shall il aanu ph vechekune .. mrudla achante aduthanu .. mrudula aarunu vdo edutat enkil avalde voice clear aayi kekam patum.. ithu achantem avaldem orupole clear alla .. avar chair il shall vechirunu athinte mukalil ph vechat aaanu

    • @arjithmubin7074
      @arjithmubin7074 2 หลายเดือนก่อน +6

      @ അങ്ങനെ ആണെങ്കിൽ കൂടി ഇത് പ്രവീൺ മൃദുല planned ചെയ്ത് നടത്തിയ ഒരു issue ആണ്

  • @SnehaParameswaran-ji4yd
    @SnehaParameswaran-ji4yd 2 หลายเดือนก่อน +62

    Chettan onn uragiyitt varu nammal ivide wait cheyyam 😂😂

    • @anjukoshykallelil3717
      @anjukoshykallelil3717 2 หลายเดือนก่อน +1

      😂😂😂

    • @Sona_Ammu
      @Sona_Ammu 2 หลายเดือนก่อน

      😂

    • @lalitha4922
      @lalitha4922 2 หลายเดือนก่อน +3

      ഇവർ പ്രശ്നം വഷളാക്കാൻ ഇരിക്കുന്നവരല്ലേ

    • @FunFusion-i
      @FunFusion-i 2 หลายเดือนก่อน

      😂😂

    • @naseehanesi3392
      @naseehanesi3392 2 หลายเดือนก่อน

      😂😂

  • @arundhathi353
    @arundhathi353 2 หลายเดือนก่อน +90

    ആ അച്ഛനെ പ്രവീൺ തല്ലി എന്ന് വേറെ ഒരാൾ cmmt ഇട്ടതും ഞാനും കണ്ടു 😢😢😢,,, എല്ലാം അവർ തുടങ്ങി വെച്ചിട്ട് നാട്ടുകാർ ക്കു പിച്ചി ചീന്താൻ സ്വന്തം അച്ഛനെയും, അമ്മയെയും, കൂടപിറപ്പുനെയും ഇട്ട് കൊടുത്തു

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +11

      @@arundhathi353 athum aval paranjit njn orikkalum pratheekshichilla aval ath cheyyumm nn ! Explanation vdo ittillernnel ithonnum ithrekk vashalavillernnuu, Pranav ivr parayunna athrakk kallukudiyan aanenn enikk thonnunnilla njn ore dancer aan ore continues drunken nu orikkalum ithrekk energy il dance kalikkan pattillla! Pinnee day and ni8 Ivar 3 peerum orumich aan travelling ath full vdo il kanunnuu ! Vitil valare korach days ee ninnittundavulluu pinne aa allegation okk Ivar ketti chamachath aan 💯

    • @RahulAdhi-lt2xw
      @RahulAdhi-lt2xw 2 หลายเดือนก่อน +2

      Satyam aarkum aryilla buddy.. Avark allathe.. So. Nammal. Verthe minanju kootty chinthichit karym. Ella.. Athkomd namuk preyoganam onula.. Avarayi avarde karyayi.. Solve avumpo avatte. Ethyl. Mattarkum onnum cheyn okula​@@AshwiniNikhil-An

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +1

      @@RahulAdhi-lt2xw njn ivare vdos tik tok time thot kanunnath aan daily vdos idar nd ithre naal vere njn onnum ketti chamach paranjittillla avar 3 perum ithre naal happy aayirnnu enn mrudula thanne parayunnund innale vere avn muru muru enn paranjuu inn enne theri vilichuu nnn 😊 nammalkk preyojanam illa enn paranjath crct aan but ore koottaree kuttavalikal aayit aan kanunne avarkkum life nd soo nammalde idepedal Karanam thett cheyyathavar rekshapedumengil athalle nallath! Social media il comment box il nammalkk abhiprayam paraya right? Athee njnum cheythulluu njn innale vere pranav thett Karan aanenna karuthiye but ella vittil um illa presne avde ulluu but Praveen ath social media il ittappo nattukarkk pala chodhyangalum utharangalum ndayiii!

  • @shajilanishad3439
    @shajilanishad3439 2 หลายเดือนก่อน +70

    വോയ്സ് കേൽപിക്കുമ്പോൾ രണ്ട് സൈഡും കേൾപ്പികണം അമ്മ അങ്ങനെ പറ യണമെങ്കിൽ മൃദുലയുടെ ഭാഗത്തും എന്തോ തെറ്റ് വന്നി ടുഡ്

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +3

      @@shajilanishad3439 exactly 💯, Praveen nu mughath aa hsptl time thott veshamam and karivalipp nd mrudula is sooo Happy aarkkum ath pattillla! And choor thannilla paal thannilla enn paranjuu Praveen ne koree days aayii aval manipulate cheyyunnund aa deshyam okk aan Praveen ann pranav ode theerthath ! Nd makal de kudumba jeevithathil ithre athikam presnangal indayit why her family is soo silent and happy??

    • @june2663
      @june2663 2 หลายเดือนก่อน +8

      ​@@AshwiniNikhil-An mridula vedakk akki thannik akkan nokki . Praveen koodae ninnum koduthi. Lekshagal villa ulla TH-cam channel ottak kittiyal arkka pullikunnae.

  • @nusaibanusaiba9964
    @nusaibanusaiba9964 2 หลายเดือนก่อน +66

    മൃദുല യുടെ കരച്ചിൽ full acting ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 😮

    • @NaliniC-tg9vj
      @NaliniC-tg9vj 2 หลายเดือนก่อน +7

      അതേ നിങ്ങൾക്ക് മാത്രമേ തോന്നു

    • @malusanoop2200
      @malusanoop2200 2 หลายเดือนก่อน +3

      No Enikku thonni

    • @DrDr-jv8fq
      @DrDr-jv8fq 2 หลายเดือนก่อน +4

      Athe ninak mathram

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese 2 หลายเดือนก่อน +154

    കേരളത്തിൽ ഉള്ള മുഴുവൻ യൂട്യൂബ്തൊഴിലാളികളെ ഒരു ഹോളിൽ വരുത്തി മുഴുവൻ വാതിലും അടച്ചു പൂട്ടി വിഷവാതകം നിറച്ചു കൊന്നാൽ മാത്രമേ ഈ കേരളം രക്ഷപെടൂ ഇവനൊക്കെ എന്ത് മൂല്യം ആണ് സമൂഹത്തിനു കൊടുക്കുന്നത് വൃത്തികെട്ട മനുഷ്യർ

    • @mohammedirfan7178
      @mohammedirfan7178 2 หลายเดือนก่อน +2

      Correct

    • @Rarehuman_error
      @Rarehuman_error 2 หลายเดือนก่อน +3

      😂

    • @Daliaas24
      @Daliaas24 2 หลายเดือนก่อน +7

      Enit athil tholinja cmt idaan nilkunna ninnepole ullavarem koodeee kootanam

    • @VarghesevargheseShajivarghese
      @VarghesevargheseShajivarghese 2 หลายเดือนก่อน +1

      @@Daliaas24 വേണം കാരണം നിന്റെയൊക്കെ മൂഞ്ചിയ റീൽസ് കണ്ട എന്നെ പോലെ ഉള്ളവരെ ആണ് കൊല്ലേണ്ടത് 😂😂😂😂

    • @saranyakv2797
      @saranyakv2797 2 หลายเดือนก่อน +1

      🎉🎉🎉

  • @Divya12ee
    @Divya12ee 2 หลายเดือนก่อน +41

    Udayippaanu mrudula, Praveen... Reason parayathe adichu pidichu ennu paranju erangiyapole enik thoniyath aanu ... Kure aalkar und enthelum kettal udane eduth chadanayit...

  • @Ammussz867
    @Ammussz867 2 หลายเดือนก่อน +95

    സത്യം പറഞ്ഞാൽ പ്രവീൺ ചെയ്തത് ശരി അല്ല എന്റെ അഭിപ്രായം ആണ്. ഭാര്യയെ സന്തോഷിപ്പിക്കാൻ സ്വന്തം കുടുംബത്തെ പിച്ചി ചീന്തൻ ഇട്ടു കൊടുത്തു. അവരുടെ ന്യായം പറയാൻ ആണെങ്കിൽ അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ ഭാഗം മാത്രം ഇട്ടാൽ മതി ആയിരുന്നു. ഇനി domestic violence പ്രശ്നം ആണെങ്കിൽ അവർ നിയമപരമായി പോകണമായിരുന്നു അല്ലാതെ ഭാര്യയും ഭർത്താവും വന്നു പബ്ലിക് ആയിട്ട് അവരെ ഇങ്ങനെ അപമാനിക്കേണ്ടി ഇരുന്നില്ല എത്ര ആയാലും അച്ഛനും അമ്മയും അനിയനും ആണ് പ്രവീണിനു തന്നെ ആണ് നഷ്ടം. ഇത് അവർ നേരത്തെ വ്ലോഗ് ആക്കി ഇടാൻ പ്ലാൻ ചെയ്തത് കൊണ്ട് ആയിരിക്കുമല്ലോ അവർ കരഞ്ഞു കൊണ്ട് ഒരു ഡയലോഗ് പറഞ്ഞത് അച്ഛാ അമ്മേ നിങ്ങൾ ഇത് കാണുന്നുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കണം മക്കളെ ഒരു പോലെ സ്നേഹിക്കണം എന്ന് അത് അവൻ വ്ലോഗ് ഇടാൻ അന്നേ തീരുമാനിച്ചത് കൊണ്ട് അല്ലേ അങ്ങനെ പറഞ്ഞത്.. 👍🏻

    • @fousiyanajeeb9287
      @fousiyanajeeb9287 2 หลายเดือนก่อน +19

      Mridhulayum praveenum aa vlogil karayunth kandit enik atra real ayitt thonila

    • @shamsuk2921
      @shamsuk2921 2 หลายเดือนก่อน +9

      Enikkum thoniyilla

    • @shamsuk2921
      @shamsuk2921 2 หลายเดือนก่อน +7

      Aval abinayich meyuki

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +8

      @@Ammussz867 tik tok time thot kanunnath aan ee brothers ne athrakk bond aan porath frnds poolum athikam illa Ivar brothers thammil aan friendship, brothers thammil ullla fight achanu nalla deshyam aan athore prank vdo il paranjitund so , mrudula nthokkeyoo cheythittund allathe aa ammade voice il aval nthokkya kanichath enn choykkunnund aval nalla varthanam parayunnund aa vdo il achanode adag adang ennu parayunnath mrudula aan appo aan achan njn adangulla enthina adangunne ith murukante vid alla ente vid an enn parayunne ! Adi kittiya karayunna aal aa reethiyil aanoo samsarikka ?? Aa voice sherikkum kelkka aadhyam karuthi ath Amma aavum nn but ath mrudula aan because avalde achante name aan murukan!

  • @LittybinuLittulitty
    @LittybinuLittulitty 2 หลายเดือนก่อน +2

    കൊച്ചു ഒരു തെളിവിന്റെയും ആവിശ്യം കൊച്ചു ചേട്ടൻ പറയുന്നത് സത്യം ആണെന്ന് ഞങ്ങൾക്ക് അറിയാം........ഇല്ല അത് വേണ്ടത് അവൾക്കാണ്

  • @farsanasana2981
    @farsanasana2981 2 หลายเดือนก่อน +46

    Mruthula sherrikum praveene orupaad maatti എടുത്തിട്ടുണ്ട്, ആ ഫമിലി endh snehamaayirunu.. Makup cheyyanpoyavar parayune kandille ammak nalla sneham aan enn, karayuna veodiyolum aval mekup ittita

    • @ancyandroose9957
      @ancyandroose9957 2 หลายเดือนก่อน +4

      Best aalkare kaanikan engane abhinayikkunna akkare enik nerit ariyaam so aa oru divasathe avarude perumaattam kand aa ammak good certificate kodukkan varate. Avarde pala videos il kandit ond avar mridulaye thamasha pole kuthi parayunnath. Avasaram kittumbo engane chirichond kuthunna alkaril pettathanu avar

    • @shamnashamna8216
      @shamnashamna8216 2 หลายเดือนก่อน +1

      അതിപ്പോൾ പുറത്തു നിന്ന് ആളുകൾ വരുമ്പോൾ അവരുടെ മുമ്പിൽ അവർ video ൽ നിൽക്കുന്നത് പോലെ തന്നെ നിന്നിട്ടുണ്ടാകും

  • @Maadhu661
    @Maadhu661 2 หลายเดือนก่อน +35

    Mridula endhokkeyoo hide aakkunnund aval athra nalla pulli allannu avalde samsaarathinne ariyaam chumma kayari aarum adi undakkilla amma angane okke paranjittundenkil valya preshnam vere und purakil

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +3

      @@Maadhu661 sathyam aval nalla fake aan senti adich Praveen ne avalde bhagath aakkirkkuann promotion video nte bakkil pooyappol ivalum Praveen um eth reethil aan Pranav node maraan parayunne enn nammalkk ariyilla ! Nthoo mooshamaya reethiyil aan allathe avde appo adi nadakkillla athaan ammakk avalode deshyam aayee, brothers thammil fight cheyyunnath kanilunnath achanu ishttalla soo pullikkum deshyathil perumarendath vannuu 🙏 bakki okk ivvrde mistake marakkan veendii avar kettichamachath aan!! Avar parayunnnathe nammal kandittulluu kettittulluu Ivar athilum mooshamayit perumaran aan sadhyatha !

    • @ameerakamaru9926
      @ameerakamaru9926 2 หลายเดือนก่อน

      Adhond gerbini aiyirikunavalod inagne cheyamo

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน

      @ameerakamaru9926 avaree onnum cheythittilla kadha ndakkandaa adi nadakkunnathinte idayil aan mrudula um achanum keeriyee appo mrudula ne undhi maattukayum ,achane thallukayum cheythu 🙏 ith randum manapoorvam cheythath alla avarde adiyinte idayil pattiyathaa! Appo aan mrudula thazhe veenee ! Bakki kooree avar created aan ! Voice il mrudula adang adang ennonnum parayumnath kettillayirunnoo?? Avarde life il aadhyayit aan adi nadakkunne so ath kazhinju ellarum ore prethyega avasthayil nthokkeyoo paranjuu ath oothi veerppikkandaa avrde presnam avar samsarich theerkkatte!

  • @nishaajo5538
    @nishaajo5538 2 หลายเดือนก่อน +26

    മറ്റുള്ളവരുടെ കുടുംബ കാര്യം വീഡിയോ ആക്കി റീച്ച് കൂട്ടുന്ന yutbersinu എന്തായാലും നല്ല കാലം

  • @Dr.hfrehman
    @Dr.hfrehman 2 หลายเดือนก่อน +17

    പക്ഷെ എത്രത്തോളം പവറിൽ ചവിട്ടി പറഞ്ഞില്ലല്ലോ. പതുക്കെ ചവിട്ടി യിട്ട് ഉണ്ടാവൊള്ളൂ അതാവും വല്ല്യ പരിക്ക് ഇല്ലാഞ്ഞത് അല്ലാണ്ട് കൊച്ചു ചവിട്ടീട്ട് അവൾക്ക് ഒന്നും പറ്റിയില്ല എന്നല്ല ok അവൾക്ക് ഒന്നും പറ്റാത്തത് നിന്റെ ഭാഗ്യം കൊച്ചു. പിന്നെ അച്ഛനെ പറ്റി പറഞ്ഞല്ലോ ഭയങ്കര നല്ല ആളാണ് എന്ന് ആവാം ആവാതിരിക്കാം എത് നല്ലവനും ഒരു negative ഉണ്ട് ok അല്ലാണ്ട് എല്ലാത്തിനും മുന്നിൽ ഇറങ്ങുന്ന അച്ഛൻ ആണ് പറഞ്ഞു അയാൾ പെർഫെക്ട് ആവണം എന്നില്ല ok

    • @White_moon_xz7
      @White_moon_xz7 2 หลายเดือนก่อน

      Enthane. Yadhrthathil. Prasnamenne. Namukkariyilla.

  • @kinginisworld4561
    @kinginisworld4561 2 หลายเดือนก่อน +12

    കറി തുപ്പി എന്ന് ഇത്.ഞാനും അനുഭവിച്ചത് ഇതും ഇതിന് അപ്പുറം ചെയ്യുന്ന ആൾക്കാർ ഉണ്ട്

  • @White_moon_xz7
    @White_moon_xz7 2 หลายเดือนก่อน +17

    Amma. Angane. Parayunnendikil. Avallude. Bhagathum. Entho. Thettunde

    • @ameerakamaru9926
      @ameerakamaru9926 2 หลายเดือนก่อน

      Adhond gerbini aaya penine endh venel cheyamo

  • @reejussworld5479
    @reejussworld5479 2 หลายเดือนก่อน +6

    അച്ഛന്റെയും അമ്മയുടെയും കൂടെ നിക്കുന്ന കൊച്ചു അല്ലേ ശെരി 👍

    • @NaliniC-tg9vj
      @NaliniC-tg9vj 2 หลายเดือนก่อน

      അല്ല

  • @manjuarun9711
    @manjuarun9711 2 หลายเดือนก่อน +36

    Evaruda perum paranju ethra vlogers anu eppol reach oundakkunnu enganayulla kariyangal kalanjittu vereyendengilum chuan nokku TH-cam oppenakkiyal ethe oullu kashttam

  • @jamshikunjol
    @jamshikunjol 2 หลายเดือนก่อน +1

    സത്യത്തിൽ നമ്മൾ മനുഷ്യർ എന്താ ഇങ്ങനെ 😔???

  • @MVkkkkk
    @MVkkkkk 2 หลายเดือนก่อน +12

    Aaaa humanright nn lady vilichapo praveen paraynnd. Mrudula paranju avlde innocence theliyikkan aanu unmasking video itathnn

  • @preejavimal1181
    @preejavimal1181 2 หลายเดือนก่อน +10

    Enthinanu makkalkku parentsinodu ithrakku Vashi...ethoru preshnam undayalum appozhathe desiathinanu ellavarum ithupole okke cheyyunnathu pinne athu paranju compromise cheyyanam enthokke ayalum ithrayum varsham valarthiya parents alle ...kudumbathil ulla preshnangal angottum ingottum sumsarichu theerkkanam allathe social mediayil vannu parayeyalla vendathu

  • @jayasankara3342
    @jayasankara3342 2 หลายเดือนก่อน +10

    The voice clip is not evidence. If we want to hear the truth, the police have questioned both of them and then we can decide, whose side is clear. Otherwise we can judge them. If they don't register a case, this is a fake video or they are fooling all the viewers or subscribers..

  • @MVkkkkk
    @MVkkkkk 2 หลายเดือนก่อน +35

    Mrudula chenna ann thott prashnam aanu avlod nn avl parayunnundallo. But oru videos lum ith knda thonnuo??.... Aa amma mump engne ayrunno video l athpole thanne ayrunnu after mrudula come. Ivalum happy ellarum happy. Tour pokunnu angne ellam. Ival avde prashnm undakkan nokitnd. Cnfrm aanu. Illel oru ammem immathiri varthanam parayula

  • @AshwiniNikhil-An
    @AshwiniNikhil-An 2 หลายเดือนก่อน +32

    ore kaaryam parayathe irikkan vayya njn tik tok time thott Praveen ne um Pranav ne um follow cheyyunnath aan ath nirthiyappo youtube, insta il um sathyam paranjal Ella days um Ivar vdos idum innu vere ore soundharyapenakkam poolum kandittillla! Aa time il ammakk kodutha ore prank vdo ind athil thanne parayunnund cheruppathil enganun aan njngal thallikoodiyath athinu shesham inn vere angane allaa! Amma tension adich virakkunnath kaanam ,athil last Praveen parayunnund achan nu ith kettal nalla deshyam verum Amma vilich paranjittund ennalum ivde vannal nallapoole kittum nn ! So athil ninnum vekthamaan achanu Ivar brothers thammil ullla fight ottum ishttamilla nn! Ippo vitil ndaya adiyil um Ivar brothers thammil ulla fight kand pressure kond vayil vannathellam paranjathanelooo?? Praveen um mrudula um aan Pranav node angot paranju thodanghiyath ath korach rude aayit aaneloo paranjath!

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +18

      Because ivarde unmasking vdo il adang adang enn parayunna women sound mrudula nte aan appo aan achan njn adangulla ith murukan indakkiya vid alla enn paranju thudangiyee ! Allathe Amma alla ath parayunnath Amma aanel achan ee marupadi alla parayuaa ! Pinne aval kk paal koduthilla ,choor koduthilla parayunnath Praveen node mrudula paranjalle ariyu so Praveen ne kore kaalamayii mrudula senti adich veezhthunnund athinte ella deshyam kochunode ann theerthu kaanum Avan thirichum cheythu kaanum athil edayil keeriyappo mrudula kk um therikelkkan aan sadhyatha because avale chavitti kuthi ennokk parayunnathee nammal kandittulluu! Ammayude voice ingot marupadi parayunnathee ulluu Ivar angot onnum parayunnath ivr cut cheythuuu soo nallapilla chamayan nookkiyath mrudula and Praveen aan pinne ee vdo idan paranjath poolum mrudula aan 😊avr aa explanation vdo ittillernnel ithonnum ithrekk vashalavillernnuu😊

    • @anuakhil1902
      @anuakhil1902 2 หลายเดือนก่อน +8

      Sathyam njanum as vedio kandirunnu.ee issue vannappo njanum Ee routil thanne aanu chinthichath

    • @anjukoshykallelil3717
      @anjukoshykallelil3717 2 หลายเดือนก่อน +8

      ​@@AshwiniNikhil-Anath thanne karyam .... Thett kandittum avarde fans samathikillaaa😅😂

  • @glints_of_appu
    @glints_of_appu 2 หลายเดือนก่อน +55

    Bro Paksha mridula parayunond adiyude edak keriypo kai thatty nn alle pryune allnd intentionlly adichen paryunilalo

    • @aneeshabasheeraneesa1037
      @aneeshabasheeraneesa1037 2 หลายเดือนก่อน +2

      Ade

    • @MVkkkkk
      @MVkkkkk 2 หลายเดือนก่อน +6

      Ningl video kndille? Avlde vayatil chavity, kunjinod polum oru snehamillann ok paraynd ariyathe kityathanel y did she tell that??.. Arinjond thannathanu nn anu laval pulampunnath

  • @Dr.hfrehman
    @Dr.hfrehman 2 หลายเดือนก่อน +4

    ഒരു കള്ളം പറയാണ് എന്ന് ഇപ്പളും മനസ്സിലായില്ലേ നിങ്ങൾക്ക് ഇവൻ നുണ പറയാണ് കാരണം അവൻ ഇതൊരു കഥ പോലെ സംസാരിക്കുന്നു full palan എന്ന ഇതിൽ നിന്ന് മനസ്സിൽ ആവുന്നത്

  • @AjithS-zz5bm
    @AjithS-zz5bm 2 หลายเดือนก่อน +2

    Ethoke avarku kutty janichutund karma 4 eratty ayi thirichu varumbo sahiken pattila

  • @AjithS-zz5bm
    @AjithS-zz5bm 2 หลายเดือนก่อน +1

    Aniki 2 mother's anu ane valarthiya mother ante mother aniki brother und my age 27 but sneham 2 perkum orupole tharunathu ethre angilum achanum mom son Matti paraumo

  • @Pishukini
    @Pishukini 2 หลายเดือนก่อน +2

    ചേട്ടനെയും വിശ്വാസം ഇല്ല 🫣

  • @SnehaParameswaran-ji4yd
    @SnehaParameswaran-ji4yd 2 หลายเดือนก่อน +8

    Ammak photo ayach kodthath praveente unmasking video il und amma voice dlt akki ennum paranj kanich thannappo njn sherichirunnu

    • @MVkkkkk
      @MVkkkkk 2 หลายเดือนก่อน +3

      Njanum knd ath. Apo njn orth. Ea? Ithre ok cruel aya ammak mon babyde ithre fotos ayachkodukuo? Nn😅😅

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +3

      @@SnehaParameswaran-ji4yd actually Praveen node mrudula nthokkeyoo complaints korach kalamayii parayunnund athokk manassil vech kulittiya chance il Praveen nallapoole paranju kaanum ath veliyore adiyayii ,pidich mattan chennappo achanum kittikkanum, athinte kuttabodham Praveen mughath ind but Avan athokk marakkan sremikkunnuu ivalee kannadach vishwasikkum uu aval aanel yudham jayicha padqnayikaye poolee vayangare happy vayangare glow! Problem apradeekshithamayii nadanna vittil ulla oralde face um ithre happy aayit undavillla even Praveen nte mughath athrakk sandhosham illla! Soo Praveen um mrudula um aan ath manapoorvam ee problems ndakkiyee !

  • @vidya.vvidya.v7505
    @vidya.vvidya.v7505 2 หลายเดือนก่อน +7

    നിങ്ങൾക്ക് ഉറക്കം ശരിയായില്ലേ ബ്രോ....

  • @anjuantonyk98-hp8jq
    @anjuantonyk98-hp8jq 2 หลายเดือนก่อน +4

    അറിയില്ലെങ്കിൽ പറയാതെ ഇറങ്ങിപ്പോടാ താങ്കൾ സത്യത്തിൽ ആരുടെ സൈഡ് ആണ്

  • @AadilaJaezaManzil
    @AadilaJaezaManzil 2 หลายเดือนก่อน +1

    Enthano entho evde nadakunne....onnilum edapedanda kand poya mathi ..avarayi avara paadayi...oru bagathum nikan patatha story ayipoyi😂

  • @shamsuk2921
    @shamsuk2921 2 หลายเดือนก่อน +6

    Korch kayinja praveen manasilaakum.achantem ammedem vila

  • @jismypaul7805
    @jismypaul7805 2 หลายเดือนก่อน +9

    മിക്കവറും ഒരു പ്രാങ്ക് വീഡിയോ ക്രീയേറ്റ് ചെയ്തത് ആയിരിക്കും അത് ഇത്രത്തോളം വരെ എത്തിയത്

  • @DivyaMol-c8x
    @DivyaMol-c8x 2 หลายเดือนก่อน +9

    നിങ്ങളെ പോലുള്ളവർ തന്നെ ആണ് ഇത്രയും വാഴളാക്കിയത് അവരുടെ കുടുംബം

  • @rajeshs7203
    @rajeshs7203 2 หลายเดือนก่อน +55

    അവന്റെ അപ്പനെ അവൻ അടിച്ചു 😂😂😂 എന്തോന്നടെ ആ പുള്ളിയെ അടിക്കണമെങ്കിൽ അവനെ പോലെ 3 പേർ വേണം

    • @kashtalks2291
      @kashtalks2291 2 หลายเดือนก่อน +18

      പ്രവീൺ ഒന്ന് അടിച്ചു...അപ്പൻ പൊതിരെ തിരിച്ചുകൊടുത്തു 😂😂

    • @AshwiniNikhil-An
      @AshwiniNikhil-An 2 หลายเดือนก่อน +4

      @@rajeshs7203 edooo brothers aan fight thudangiyee ath pidich mattan chennappo aan achanu kittiyath ath kandit aan pranav Avante chekittath koduthath ! Evdelum thallu nadakkumbol pidich mattan chennu nook appo thante samshayam maarumm 😅🙃ningalde college il sir markkum , principal um edakk kittar ndernnuuu......

  • @EmicaPremAnju
    @EmicaPremAnju 2 หลายเดือนก่อน +8

    Enthelum serious issue indel alle hospital pothollu.. Ivar athu proofinu vendi eduthu vechatha.. As usual the viewrs aanu ntha prblm, ntha achan ammaya kanikathey, anta brother verey channel chothiche okke ella videosilum poi comment cheythu, wifeiney cyber bullying cheythu ithreyum aakiyathu

  • @Blushy_mafia
    @Blushy_mafia 2 หลายเดือนก่อน +2

    Onnum arinjillekilum ithokke kandittu onne enikku parayaanullu kudumpam vittu jeevikkaan iraghunnavarkkoru paadam aanu

  • @MehreenAyisha
    @MehreenAyisha 2 หลายเดือนก่อน +5

    Joint family ayirikyubol new born baby avarude grandparents peril ulla veedinte address thanne alle use cheyunnathe ??? It's my doubt ? Then without arguments fight undakillalo moreover it's all there personal matter to solve in there home with itself .Legally forward cheyanam if they are rights but they played like vitcm card & family relation emotional drama.

  • @HummingbirdShruthi
    @HummingbirdShruthi 2 หลายเดือนก่อน +8

    3:20 hospitalil kondupoyarnel athum avar video eduthene. Ellam public nu share cheyuna aalukal athu mathram video edukathirikkillalloo...apo kochu paranjathaavum sheri.

  • @shamsuk2921
    @shamsuk2921 2 หลายเดือนก่อน +11

    Aval aanu ellathinum kaaranam.

  • @fathimah2674
    @fathimah2674 2 หลายเดือนก่อน +2

    Annu thanne hospital poyi annu avaru parajirunnallo kudathe muru vayaruvedhana inndayurunu ahaa vazhakinu shesham annu 4 th day water break ayathu

  • @AbuNoora-sm2xj
    @AbuNoora-sm2xj 2 หลายเดือนก่อน +1

    Vtle curtain adipoliiii🥳❤️

  • @Nadheera-y7h
    @Nadheera-y7h 2 หลายเดือนก่อน +32

    ശരാശരി കുറച്ചു ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം ഇവർക്കു ഫ്രീഡം ഇല്ല ആ കുട്ടി ഇഷ്ട്ടപെട്ട ഡ്രെസ്സ് ഇട്ടാൽപോലും കുറ്റം കണ്ടു pidikkumnnu പറഞ്ഞു മൊത്തത്തിൽ പറഞ്ഞാൽ അമ്മായിമ്മ പോരും...

    • @neethuaneesh8749
      @neethuaneesh8749 2 หลายเดือนก่อน +33

      Ennitano aval klynathin mune aa vtl keri nirangiyathum klynathin shesham maryadhayk oru panim edukathe 9 ,10 manik oke ezhunekunathm ,nattapatirayk vare fd adikan pokunna vedio oke kanditund , freedom illatha oru vtl avalenthin thoongi pidich ninn 7 masam vtl poitm thirich vanu ,marg kazhinj maryadhayk aval avalde vtl poitilla , enit oru freedom aa vtl ilanu paranja engane ithoke vishwasikm ,

    • @shifanasherif
      @shifanasherif 2 หลายเดือนก่อน

      ​@@neethuaneesh8749 💯💯💯💯💯💯💯💯

    • @vinisha_9611
      @vinisha_9611 2 หลายเดือนก่อน +6

      Yes, in lows ന്റെ കൂടെ താമസിക്കുന്ന majority പെൺകുട്ടികളുടേം അവസ്ഥ ഇതൊക്കെ തന്നെയാ. എന്നാലോ നാലാളെ കാണുമ്പോ മുടിഞ്ഞ സ്നേഹം അഭിനയം ആയിരിക്കും😁. അനുഭവിക്കുന്നവർക്ക് അവര് പറഞ്ഞ allegations എല്ലാം connect ചെയ്യാൻ പറ്റുന്നത് തന്നെ. But ഈ വീട്ടുകാര് പറഞ്ഞ വാക്കുകൾ ഒക്കെ ഒരുപാട് കൂടിപ്പോയി.

    • @vinisha_9611
      @vinisha_9611 2 หลายเดือนก่อน +2

      ​@@neethuaneesh8749 വീഡിയോ കാണുന്നതുപോലെ അല്ല എല്ലാം ന്ന് ഇനീയും മനസ്സിലായില്ലേ??
      ഞാനും modern dress ഒക്കെ ഇടുന്ന ആളാണ്. എന്റെ അമ്മായിഅമ്മ നല്ല supportum പറയും മറ്റുള്ളവരുടെ മുന്നിൽ മാത്രം. കാണുന്നവർക്ക് തോന്നും എന്ത് നല്ല അമ്മായിഅമ്മ ന്ന്. ഇങ്ങനെ ഒക്കെ പറഞ്ഞാലും പക്ഷെ ഒരു ജീൻസ് ഇട്ടാൽ അമ്മച്ചിടെ മുഖം മാറും, പിന്നെ കുത്ത് വാക്കും, കൊള്ളിച്ചുള്ള സംസാരം ഇന്നത്തെ കാലത്തെ പെൺകുട്ടികളെപ്പറ്റി ഉള്ള കുറെ കുറ്റപ്പെടുത്തലും എല്ലാം സഹിക്കണം. അതുകൊണ്ട് ഈ dress ഇട്ടു ന്ന് വച്ച് അതിന്റെ പേരിൽ അമ്മായിഅമ്മ കൊടുത്ത സ്വാതന്ത്ര്യം ആയിട്ട് കരുതണ്ട. അതിന്റെ പുറകിൽ എത്ര കുത്തുവാക്കും പോരും ഉണ്ടെന്ന് ആ പെൺകുട്ടി മാത്രം അനുഭവിച്ച കാര്യം ആണ്.

    • @akhilaprakashkp5199
      @akhilaprakashkp5199 2 หลายเดือนก่อน

      Sathyam

  • @RahulAdhi-lt2xw
    @RahulAdhi-lt2xw 2 หลายเดือนก่อน +1

    നിങ്ങൾ കുറച്ചു വ്ലോഗർമാര് വന്നു ഈ വിഷയം എടുത്തിട്ട് ചർച്ച ചെയ്തിട്ട് എന്താ കാര്യം.. നിങ്ങൾക്കും.. കാണുന്നവർക്കും സത്യം അറിയില്ല.. അറിയാത്ത കാര്യങ്ങൾ ചുമ്മാ പറയാത്ത അല്ലെ നല്ലത്.. അവരുടെ പ്രശ്നം അവര് തീർക്കുകയോ.. തീർക്കാതെ ഇരികുകയോ ചെയ്യട്ടെ.. നിങ്ങൾക് ഒക്കെ എന്താ കാര്യം.. വല്ലവരുടേം ജീവിത കഥ എടുത്തിട് എന്തിനാ ക്യാഷ് ഉണ്ടാക്കി ജീവിക്കുന്നെ... മനസാക്ഷി ഇല്ലേ നിങ്ങൾക് ഒന്നും...എല്ലാവരും ക്യാഷ് ഉണ്ടാക്കാൻ വേണ്ടി മാത്രം ഈ ഫാമിലി കഥ എടുത്തിട് ഒന്നും അറിയില്ലേലും എന്തൊക്കെയോ പറയുന്നു.. നിങ്ങൾക് മനസിലായത്.. കാണുന്ന ഞങ്ങൾക്ക് മനസിലായതും ഒരു കാര്യം തന്നെ ആണ്.. പിന്നേം പിന്നേം അത് തന്നെ പലരായിട് വന്നു പറഞ്ഞിട്ട് പോയിട്ടു എന്താ കാര്യം.. എന്താ പ്രേയോജനം.. കഷ്ടം തന്നെ... ഈ ഫാമിലി പ്രശ്നം കാരണം കുറെ വ്ലോഗർസ് ക്യാഷ് ഉണ്ടാക്കി എന്നുള്ളതല്ലാതെ ഒരു പ്രേയോജനം ഉണ്ടായിട്ടില്ല ഈ വിഷയത്തിൽ.. ഇനി എങ്കിലും നിർത്തിക്കൂടെ എല്ലാർക്കും.. 💯

  • @BindhuBenny-z9s
    @BindhuBenny-z9s 2 หลายเดือนก่อน +7

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം

  • @gouri2004
    @gouri2004 2 หลายเดือนก่อน +1

    Bro ee negative ukka kelkumbol thuppum Ellarum same character ollavarallalo

  • @ashabhadraskumar3525
    @ashabhadraskumar3525 2 หลายเดือนก่อน +3

    Ithinu oru end ile 👀

  • @amalsebastian5016
    @amalsebastian5016 2 หลายเดือนก่อน +1

    5:40 അവർക്ക് ബുദ്ധി ഉണ്ട് bro

  • @aswaniunnikrishnan9978
    @aswaniunnikrishnan9978 2 หลายเดือนก่อน +2

    ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാലോ...?😅

  • @sahiraabid8278
    @sahiraabid8278 2 หลายเดือนก่อน +1

    എന്തുകൊണ്ട് പ്രശ്നം മുഴുവൻ video ഇല്ലാത്തത്

  • @SharafuCk-rn7nu
    @SharafuCk-rn7nu 2 หลายเดือนก่อน +5

    Enthenkilum aaavatte😢

  • @SijeelaAs
    @SijeelaAs 2 หลายเดือนก่อน +2

    Adeikum tension vannal adeikum y are you supporting kocchu😂😂 this same problem i faced in my life so i know who is saying true i know y they recorder the video they already facing many problems in their house .

  • @Malavika-Akhil
    @Malavika-Akhil 2 หลายเดือนก่อน +13

    ഇപ്പം ഈ പ്രശ്നം ഉണ്ടയിതുകൊണ്ട് എല്ലാർക്കും content കിട്ടി എല്ലാവരും റീച്ച് ആയി 😂😂

  • @sandrab9111
    @sandrab9111 2 หลายเดือนก่อน +3

    Chetta human rights commissioninnokke vilikkuvanel ah channelukark ingana video idan pattuvo 🤔

  • @ShalanFrk
    @ShalanFrk 2 หลายเดือนก่อน +4

    Endhan ipoatha kalath areyum vishvasikan pattilla full fake endhakayirunnu njanoke ivarude familye kanditt asooyapolum vannitund ippo kanubo endho pole nammal thanne better dnn thonum 😮

  • @rev.sree07
    @rev.sree07 2 หลายเดือนก่อน +3

    Edoooo
    1.. hospitalil poi baby ok aanu avar parayunund
    2. Mrudulaye eduthit adichu ennu avar paranjitila .. oraveen ne tallunath tadayan aval chennapo tozhim adim avalku kondu ennanu paranjath

  • @anagharp4166
    @anagharp4166 2 หลายเดือนก่อน +2

    Friends,
    Nammude ellavarudeyum veettil problems undavarille?Chila samayangalil parentsinodum siblingsinodum nammal vazhakkidarille?pinne kurach samayam kazhiyumbol vendiyirunnilla ennorth sankadappedarille?ath thanne akum avarkkidayil nadannathum,Nammal vloggers allathath kond arum ariyunnilla avar vlog cheyyunnath kond ellavarun ariyunnu enn mathram.
    Enthayalum ellavarum manushyaralle!Avarkkum vishamom sankadavum kuttabodhavum undakum,especially Mridula enna kutti delivery kazhinja time ane ,aa oru timil ottumikka ladiesinum postpartum depression undakum,athinidayil ee problems&cyber bullying kude akumbol she may not be able to handle it,Athkond ellavarum ithivide nirthunnathalle nallath?Let them Live .

  • @anjanaajeesh9868
    @anjanaajeesh9868 2 หลายเดือนก่อน +7

    Ini ivar ellam edann urullum kaaranam evare patti olla pazhaya kaaryangal aa cousin parenjallo athnepattiyum atho ini. Ivare patti vere aneshnam vannal ellam poliyum enn thonni kaanum

    • @AshWin-l9q
      @AshWin-l9q 2 หลายเดือนก่อน

      Ivare thappi kurachu veru vttl poyi kurachu ytbrs avarude kayil thelivund avaru purath vettal e family thirum

  • @devisreerajesh9440
    @devisreerajesh9440 2 หลายเดือนก่อน +2

    Ororutharum content thappi nadakkunnu. Chilarlkku kittum chilarkku kittula.😅

  • @bhagath5305
    @bhagath5305 2 หลายเดือนก่อน +3

    E praveen pravim entha cheyyunath avarude kuduba preshanam social media il ettu mattullavare arichu swayam paruharichudea

  • @IanbabyandFamily
    @IanbabyandFamily 2 หลายเดือนก่อน +21

    Achane thalli enn parayunnu kochu. Garbhiniye mentally peedippichal aarayalum orennam koduthu pokum😏

    • @AjuRahee
      @AjuRahee 2 หลายเดือนก่อน

      ഗർഭിണി നെ peedipichadu nee kando ഡെലിവറി കു 4days mumpu adikondenkilu bleeding ആയി അവര് ഹോസ്പിറ്റൽ ലു ഓടി പോകാ അല്ലാതെ വ്ലോഗ് എടുത്ത് നിക്കല്ല endelum ഫാമിലി issues ഉണ്ടായിണ്ടാവും അത് ആരുടെ vtl ആടോ illaathadu ഈ പറയുന്ന നമ്മുടെ എല്ലാരുടേം vtl um ഉണ്ടാവും.. അച്ഛനും മോനും ഉണ്ടായ പ്രേശ്നത്തില് ഈ കുട്ടി പോയപ്പോൾ ആരുടേലും കയ്യ് തട്ടിയുണ്ടാവും... ഇതൊക്കെ vtl പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ സൊസൈറ്റി കു മുന്നിലു ആ അച്ഛനേം ammanem അനിയനേം ഇത്രേം നാണം kedutheetu..നമുക് എല്ലാർക്കും ന്ത്‌.. ആരാന്റെ അമ്മക്ക് praanthayal കാണാൻ രസം അത്രേ ഉള്ളൂ... ആ അനിയൻ അങ്ങനെ ചെയ്യുമെന്ന് ariyaahaaram കഴിക്കുന്നൊരു ആരും വിശ്വസിക്കില്ല.. അവൻ കുടിക്കും ഉച്ചക്ക് എണീക്കും മടിയൻ.. നല്ല ബെസ്റ്റ് ചേട്ടൻ.... ഇനി ഇവര് ഇന്നല്ലെങ്കിൽ നാളെ സ്നേഹാവൂലോ എങ്ങനെ ivaru എല്ലാരും ഇനി ഫേസ് ട്ടോ ഫേസ് നോക്കാ..ഇവർക്കു ആണ് ആ അനിയൻ ചെക്കനോട് തീരാത്ത പക.. ചിരിച്ചു മയങ്ങി നിന്ന് ചേട്ടത്തി കൊടുത്ത സമ്മാനം.. ഗർഭിണി ആയോണ്ട് സിമ്പത്തി....
      Avaru പ്രൂഫ് നു വീഡിയോ എടുക്കാത്തൊണ്ടു ivaru രക്ഷപെട്ടു.. ഇതൊക്കെ ഇവരുടെ അസ്സൽ ഡ്രാമ ആണ്
      Achannte video voice clip lu achan samsaarikunnathinidaku അടിയുടെ സൗണ്ട് മാത്രേ നമ്മൾ കേട്ടിട്ടുള്ളൂ.. അത് പ്രവീൺ അച്ഛനെ അടിച്ചിണ്ടാവും അപ്പൊ അച്ഛനും മോനും കൂടെ പഞ്ഞിക്കിട്ടു അതിനിടയിൽ വന്ന ആ penkochinu ആരുടേലും കയ്യ് തട്ടിയിണ്ടാവും

    • @onlycomedies3488
      @onlycomedies3488 2 หลายเดือนก่อน

      Oomb poi

    • @veenaps5vvg297
      @veenaps5vvg297 2 หลายเดือนก่อน

      Onnu podeii

    • @AjuRahee
      @AjuRahee 2 หลายเดือนก่อน

      @@IanbabyandFamily ne kando peedipichadu

    • @IanbabyandFamily
      @IanbabyandFamily 2 หลายเดือนก่อน

      @@AjuRahee achane thalliyathu ni kando😂

  • @meghakhmegha
    @meghakhmegha 2 หลายเดือนก่อน +5

    Praveen pranav channel matee video aver delete cheyuthalo ath nthaa👀 .(unmaxking) Enna thub line olla video aver kalanju

  • @drs834
    @drs834 2 หลายเดือนก่อน +1

    Adhyam nee poy onn uragitt vaaa irunn angg mukkane enthinu neee enthina react cheyyan poye arelum paranna

  • @SS65147
    @SS65147 2 หลายเดือนก่อน +17

    Ningale pole alkar eee society kku misham thanneyanu sorry to say eee youtube roasting team valare virthiketta paripadi aanu eee kanikunathu avar paranju athinu react cheythu avar statement eraki nirthuvannu nnu ningalkum nirthikoode veruthe oru aalle use cheythu paisa indakumbo indirectly avarda situation vashalavunathil ningal okke thettukar thanneyanu enthoru thonyavasan aanu eee roasting num paranju erangunna ellamevum cheyunathu

    • @HajuHashim
      @HajuHashim 2 หลายเดือนก่อน

      അവര്ക് വേറെ പണി ഒന്നുമില്ലല്ലോ ഇതിൽ നിന്ന് വേണ്ടേ തിന്നാൻ കിട്ടാൻ 😏

  • @teenashojish514
    @teenashojish514 2 หลายเดือนก่อน +1

    Mathido ഇതിപ്പോ എപ്പോളും ഇത് തന്നെ നിർത്താറായില്ലേ പോ ഒന്ന്

  • @anbhymedia2891
    @anbhymedia2891 2 หลายเดือนก่อน +4

    ചേട്ടൻ ആദ്യം പോയി കുറച്ചു നേരം കിടന്നുറങ്ങി എണീക്കി

    • @DanySathyan-m.s
      @DanySathyan-m.s  2 หลายเดือนก่อน

      വയ്യായിരുന്നു ബ്രോ

  • @saleeshcs2362
    @saleeshcs2362 2 หลายเดือนก่อน +6

    Pidichu mattan chennappo mattitathayorikkym

  • @maxfun8251
    @maxfun8251 2 หลายเดือนก่อน +1

    കുറേ ഫ്രാടുകളും അവരെ താങ്ങാൻ കുറെ വണങ്ങളും 😅😅😅

  • @anagha7330
    @anagha7330 2 หลายเดือนก่อน +1

    Sthym paranja ithoke mosham alle enthina etta baki ullore kryathil egane thala idune avare prshnm avar solve cheyatte alland ithil egane social Media ithra prshnm aki mattale....nigalk ithin oru content kittundavum pakshe content indakande mattulavare family Keri ano content indakune...... Social media thuranal fullum ivare family prblm content aki oroduthilum vedio idunatha.... Athra mosham paripadiya..... Ieneyankilum ithonu nirth etta....

  • @ArchanaJafa
    @ArchanaJafa 2 หลายเดือนก่อน +2

    🤣chettan views kittum...

  • @Shahana12Sunil
    @Shahana12Sunil 2 หลายเดือนก่อน +1

    Ninghalkkonnum vera paniyonnumilla ethokka njanghal kandu kondirikkunnatha ninghalum content thenna akkunnath

  • @shasnashaz8665
    @shasnashaz8665 2 หลายเดือนก่อน

    Pranav parayunna sheriaanen ningalkenthaanu urappu? Oraalem nyaayeekarikunna munne sheriyaano enn ariyunna karyam id. Assumption vech vdo cheyaan nadakunne ororuthanmaar. Onnum illaand oru manunyan oru content idilla. Kochu thallundaakunnathinte idayil achan keriyapo vallom konditundel athil thalliyath parayan okkila. Athpole mruthula thallinte idayil keriyapo chavitm kiteendaavm. Intentionally anelum allelum oru garbiniye idayin adiyundaakan nikanda karyam illa. Kunjine thra effect cheyum? Vivaraked parayand onn poye

  • @OptimisticValley-gw5kn
    @OptimisticValley-gw5kn 2 หลายเดือนก่อน +1

    Y are you crying bro😅

    • @DanySathyan-m.s
      @DanySathyan-m.s  2 หลายเดือนก่อน

      Bro shooting samayath vayiyayirunnu pinne hsp poyi pinne thirichu cheyitha video annu

  • @GopikaGopu-it3jm
    @GopikaGopu-it3jm 2 หลายเดือนก่อน +3

    ഇപ്പോഴെങ്കിലും അവരെങ്കിലും ഇടപെട്ടല്ലോ

  • @adithyan__a_d_h_i
    @adithyan__a_d_h_i 2 หลายเดือนก่อน +3

    🤍

  • @Airex-g2z
    @Airex-g2z 2 หลายเดือนก่อน +4

    Pranav abinayam kollam (voice)

  • @ashmi1165
    @ashmi1165 2 หลายเดือนก่อน +6

    Pathi mayakathil analo😂😂😅

    • @DanySathyan-m.s
      @DanySathyan-m.s  2 หลายเดือนก่อน +5

      Athe aliyaa 4hour eduth cheyiyan helath issue undayirunnu idakku hospital aayirunnu night

    • @ashmi1165
      @ashmi1165 2 หลายเดือนก่อน +1

      @DanySathyan-m.s ooh take care

  • @gayathrikrishnan1809
    @gayathrikrishnan1809 2 หลายเดือนก่อน +2

    10:48😅 💯

  • @shasnashaz8665
    @shasnashaz8665 2 หลายเดือนก่อน +1

    Ningal avda poirno entha sathyam en nokaan

  • @Al_iyaaahh
    @Al_iyaaahh 2 หลายเดือนก่อน +5

    Ivan ഏതാ

  • @JoyfulWheelbarrow-zf4sk
    @JoyfulWheelbarrow-zf4sk 2 หลายเดือนก่อน +1

    Neeyum kanakkan

  • @zamba2238
    @zamba2238 2 หลายเดือนก่อน +7

    എല്ലാം വന്നു കയറിയ കൊച്ചിന്റെ ഐശ്വര്യം😂😂...

  • @devikadevan8640
    @devikadevan8640 2 หลายเดือนก่อน +1

    Avan marayunne kekkumbol thanne ariyam

  • @AbhinavO-vm6dl
    @AbhinavO-vm6dl 2 หลายเดือนก่อน +3

    Nee eethado

  • @anjalisujihezlin
    @anjalisujihezlin 2 หลายเดือนก่อน +5

    Kochu fake

  • @SheejaAjithkumar-m2h
    @SheejaAjithkumar-m2h 2 หลายเดือนก่อน +2

    Kurach kanji kudichattu vaaa

  • @amalsebastian5016
    @amalsebastian5016 2 หลายเดือนก่อน +2

    5:40 അവർക്ക് ബുദ്ധി ഉണ്ട് bro