Recipe ആദ്യമായിട്ടാണ് കാണുന്നത് താമരവിത്ത് വാങ്ങി വെച്ചിട്ടുണ്ട്. അടുത്ത ദിവസം ഉണ്ടാക്കും. ഏറ്റവും ഇഷ്ടമായത് ആ പെരട്ടി കഴിക്കലാണ്. ജാട ലേശം പോലുമില്ലാത്ത Vini's Kitchen - ന് ഭാവുകങ്ങൾ. Razia, Mothers Global Education
ഞാൻ സാധനങ്ങൾ വാങ്ങാൻ പോവുമ്പോ താമരവിത്തിന്റെ പാക്കറ്റ് കാണാറുണ്ട് ... കുറുക്കന് ആമയെ കിട്ടിയ പോലെ അതെടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വെക്കാറാണ് പതിവ്.. ഇനി വാങ്ങി ഉണ്ടാക്കി നോക്കും ✌🏻✌🏻
ചേച്ചി ഇങ്ങനെയും ഒരു ഡിഷ് ഉണ്ടോ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ഞങ്ങളുടെ മലപ്പുറം ജില്ലയിൽ ഇതുവരെ ഞാൻ കേൾക്കാത്ത ഒരു ഡിഷ് ആണ് ഇത്. എന്തായാലും അടിപൊളി ആണ്
ലുലുവിൽ കണ്ടിട്ടുണ്ട്. ഇത്എന്താ ചെയ്യുക എന്നറിയില്ലായിരുന്ന എന്നെപ്പോലുള്ളവർക്ക് നല്ലൊരു recipe കാണിച്ചതിന് Thanks vini. പിന്നെ ചട്ടിയിൽ പിരട്ടിയ ചോറും, ഒന്നും പറയണ്ട. ഇത് ചെയ്യാത്തവർ ചുരുക്കമായിരിക്കും.😋
Makhana teatime snack ആയി ഉണ്ടാക്കാറുണ്ട്. പക്ഷേ ഇത് ഒന്നൊന്നര variety . നമ്മുടെ ഏജിൽ ഉള്ളവർ പാത്രം വടിച്ചു നക്കി കഴിക്കുന്നത് മറന്നാൽ പിന്നെ എന്താ. അത് ഒരു sukhama. ഒരു ഗോഷ്ടിയും ഇല്ലാതെ വിനി കഴിക്കുന്നത് കാണാൻ കൂടിയാണ് ഓരോ വീഡിയോയും കാണുന്നത് ❤️❤️😍
Ente Vinee. Lov u lot. Ente neighbour ethu thannittu kurachu nalayi. Enthu cheyyum ennorthirikkayayirunnu. Ethu njan kalakkum. Nee thankappanalla ponnappanane. Love u dear😘🥰
ആദ്യമായിട്ടാണ് ഇതു കേൾക്കുന്നതും കാണുന്നതും നല്ല വിഭവം വിനി ഇവിടെ കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്തു നോക്കാം വിനി ആ Packet ന്റെ പേരു് ഒന്ന് പറഞ്ഞു തരുമോ?
Great company to ppl like us. Thanks n big salute to your frankness. Makhana is common In our house. Defenetely will try. Use to fry and powder it to prepare with oats for puttu
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്.. സൂപ്പർ
ആദ്യമായിട്ട് കേൾക്കുകയാ.. സൂപ്പർ 😋
ആദ്യമായിട്ട് കാണുകയാണ് ഈ റെസിപ്പി
No people used to use in north India ...super for bones health
ഞാനും
താമരവിത്ത് ആദ്യമായി കാണുവാ Super receipe,👍👍👍🥰🥰🥰
Recipe ആദ്യമായിട്ടാണ് കാണുന്നത് താമരവിത്ത് വാങ്ങി വെച്ചിട്ടുണ്ട്. അടുത്ത ദിവസം ഉണ്ടാക്കും. ഏറ്റവും ഇഷ്ടമായത് ആ പെരട്ടി കഴിക്കലാണ്. ജാട ലേശം പോലുമില്ലാത്ത Vini's Kitchen - ന് ഭാവുകങ്ങൾ.
Razia, Mothers Global Education
Coveril kittunnatu wash chaitano upayogikkunnatu?
എവിടെ കിട്ടും
Presentation.....suprrrrto chechi........
Njan adyamayitu kanuva e recipe. Kali super.aarum kanatha vibhavagal kananamengil vinis kitchen il varanam😘
Super 👍
Zhanum adhyamayitan kanunath 👌👌
അടിപൊളി 👍ആദ്യമായി കാണുകയാണ് 🤔സൂപ്പർ 👌👌👌🌹
സ്പെഷ്യൽ റെസിപ്പി ആണല്ലോ വിനി. Good👌👌👌
Wow!super😅❤ I will try. Thanks vini.
Njan ithu kanditte illa. Ini vanganam. Last dialogue super. Peratti kazhikkal aakrantham. Kalakki
ഞാൻ സാധനങ്ങൾ വാങ്ങാൻ പോവുമ്പോ താമരവിത്തിന്റെ പാക്കറ്റ് കാണാറുണ്ട് ... കുറുക്കന് ആമയെ കിട്ടിയ പോലെ അതെടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വെക്കാറാണ് പതിവ്.. ഇനി വാങ്ങി ഉണ്ടാക്കി നോക്കും ✌🏻✌🏻
ഹ ഹ ഹ
വില കണ്ടിട്ട് വച്ചിട്ട പോരും ☹️🙄🏃🏼♂️
ഞാനും ആദ്യമായി ആണ് കേൾക്കുന്നത്... 💪👍👍👍തുടക്കത്തിൽ ചട്ടി കണ്ടപ്പോഴേ ഞാൻ വിചാരിച്ചു ഇന്ന് ഊ ണ് ചീനച്ചട്ടി ആവും ന്ന്.. ❤️❤️❤️👍👍👍
Super 👌👌👌,ഈ കളി കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു
Njan appozum E vedio nokki Anu makhana vekkane ❤. Thanks for the vedio.❤
Thank you chechi for this reciepe and ചീന ചട്ടി അന്തസ്സ് 👍🏻👍🏻👍🏻❤
Hai vinichechi puthiya recipe yumayi ethiyallo thankyou
Hi chechi orupad new recipes paranju tharunnadinu thanks ❤️👍
പായസം ഉണ്ടാക്കിയിട്ടുണ്ട് ഇതൊരു പുതിയ അറിവാണ്. പെരട്ടി ക്കഴിക്കൽ super 👌😍
സൂപ്പറായിട്ടുണ്ട് ചേച്ചീ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് 👍😍
I prepare this recipe very sweet and tasty thank you
Chechikutty kazhikyunnath Kanu the annthasaa
Superb Chechi
Umma
Super video , style of presentation amazing.
Vini kazhikkunnathe kanan otthiri ishttama
Will try this. Gujaratile supermarketil ith kandarnnu
എന്റെ കൈയ്യിൽ ഇത് ഇരിക്കുന്നുണ്ട് എന്ത് ഉണ്ടാക്കുമെന്നു നോക്കിയിരിക്കുവായിരുന്നു.Thanks vini 🙏
True
Enikkum ingine kazhikkan ishtatto Chechi
My favourite saadhanam pakshe ivide kittanilla. Ente ponnu vini Ingane korjipikaruthu ketto. Chattiyil pwrakitulla aa taste Appa suuper
Kadaiyl adiyilulla uperium chorum kazikayan nalla taste ane
Super recipe 👌👌👌😍😍😍i have seen payasam with ma khana but with this we can make dry sabzi is amazing👍🤩 love you vini❤
ആദ്യമായിട്ടാണ് താമര വിത്തിന്റെ recipe കാണുന്നത്... താമര തണ്ട് കൊണ്ടാട്ടം കഴിച്ചിട്ടുണ്ട് sssppprrrr taste ആണ്... ചേച്ചി ഇപ്പൊ ഉപ്പേരിയൊക്കെ ഉണ്ടാക്കിയ ചീനച്ചട്ടിയിൽ ഞാനും ചോറിട്ടിട്ട് കഴിക്കാൻ തുടങ്ങി 🤤🤤🤤..
പല്ലാൻകുഴി കളി ഞാനും കളിച്ചിട്ടുണ്ട്.. ഇപ്പൊ ഒന്നും ഓർമ്മയില്ല...
ഞാനിത് ആദ്യമായി കാണുന്നതാ വിനിച്ചേച്ചി. സൂപ്പറാണല്ലോ . ഹസ്ബന്റ് ഇത് വാങ്ങിച്ചു തരാമെന്ന് ഏറ്റീട്ടുണ്ട്. എന്നീട്ട് വേണം ഇതുപോലെ തന്നെയുണ്ടാക്കാൻ. 🙏🏻🌹
Thankal adipoliyanu vini mam
Last session..... Is my favourite .I mean, eating in the cooking pot....wow fantastic feeling.😘😋
,👍. ആ ഡയാലോഗ് പൊളിച്ചു... മഴ ...കാട്ടൻചായ..... ജോൺസൻ മാഷ് .......വിനി .. ചീഞ്ചട്ടി....പെരട്ടി കഴിക്കൽ ....🥰
ചേച്ചി ഇങ്ങനെയും ഒരു ഡിഷ് ഉണ്ടോ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ഞങ്ങളുടെ മലപ്പുറം ജില്ലയിൽ ഇതുവരെ ഞാൻ കേൾക്കാത്ത ഒരു ഡിഷ് ആണ് ഇത്. എന്തായാലും അടിപൊളി ആണ്
നോർത്ത് indiayil കൂടുതലായി ഉപയോഗിക്കും
North Indians vaangikondu ponathu kandittundu,ippo enthanithennum,engine undakkam ennu chechi padipichu.thank u chechi 😘
Vini chechi vilikunatinekal vini amma vilikunatha ishtm.... ❤️❤️❤️❤️
U reminded me of Haridwar days..truely. Will definitely visit...once I go bk for good.
ലുലുവിൽ കണ്ടിട്ടുണ്ട്. ഇത്എന്താ ചെയ്യുക എന്നറിയില്ലായിരുന്ന എന്നെപ്പോലുള്ളവർക്ക് നല്ലൊരു recipe കാണിച്ചതിന് Thanks vini. പിന്നെ ചട്ടിയിൽ പിരട്ടിയ ചോറും, ഒന്നും പറയണ്ട. ഇത് ചെയ്യാത്തവർ ചുരുക്കമായിരിക്കും.😋
ലാസ്റ്റ് ഡയലോഗ് പൊളിച്ചു😁😁👌👌👌
Yes it's v good for health...ivide ishtampole kittum...veruthe kurach butteril manjalpodiyum mulakupodiyum uppum itt varuthalum nalla tasty aanu..idu aadyamayanu kanunnad..will try..Thanks 👍
സൂപ്പർ ആയിട്ടുണ്ട് ചേച്ചീ
Mam super
It 'so different
Vini super aayindu❤❤❤
Supperb vini chechiiii🥰🥰🥰🥰💖💖💖💖
I preapare this.....so nice..tasty
Vinichechi super...adipoli....😋😋😋
Makhana teatime snack ആയി ഉണ്ടാക്കാറുണ്ട്. പക്ഷേ ഇത് ഒന്നൊന്നര variety . നമ്മുടെ ഏജിൽ ഉള്ളവർ പാത്രം വടിച്ചു നക്കി കഴിക്കുന്നത് മറന്നാൽ പിന്നെ എന്താ. അത് ഒരു sukhama. ഒരു ഗോഷ്ടിയും ഇല്ലാതെ വിനി കഴിക്കുന്നത് കാണാൻ കൂടിയാണ് ഓരോ വീഡിയോയും കാണുന്നത് ❤️❤️😍
അപൂർവ്വ വിഭവം ....
Dmart l പോകുമ്പോൾ മക്ന എടുത്തു നോക്കാറുണ്ട്, ഉണ്ടാക്കാനറിയില്ലാരുന്നു,ഇനി ഉണ്ടാക്കും, വിന്നീ Thanx
Ente molde favourite ane makhane
ഹായ്' പുതിയ ഒരു അനുഭവം
വിനി ചേച്ചീ... നിങ്ങള് സൂപ്പർ ആണ് ട്ടോ
Njanum engine chattiyil piratti kazhikarund athukond ayerikkum Viniye ethra eshtam, love you Vini
I will try
ഇതൊക്കെ കറി വക്കാന്നു ഇപ്പോഴാ അറിയുന്നേ സൂപ്പർ താങ്ക്സ് dear 👍🥰ആഹാ..ഇന്നത്തെ ഊണിന്റെ style super👌കറി വച്ച ചട്ടിയിലിട്ട് പെരട്ടി ചോറ് കഴിക്കുമ്പോഴുള്ള രുചി..ohh.. ഓർക്കുമ്പോഴേ നാവിൽ വെള്ളമൂരുന്നു കുട്ടി.. 🤣എന്റെ കൊതി തട്ടാതിരിക്കട്ടെ 🤪
God Bless you dear 🙏🙏🙏
தாமரை வித்து மசாலா வறுவல் 'சூப்பர்'...! Lotus seeds masala fry. 😋
സൂപ്പർ ആണ് ഇത്
I like your simplicity a lot chechi....Esp the last part...thats pwoli....
New item anallo mole
Superb chechi❤️👍🏻
Chechi.first view thanne njan fan ayyi ❤️
Vini superb recipe!! Pallamkuzhy kalikkunnathu onnu detail aayi paranjutharamo..
Paalak paneer undakkunnathu pole paneer nu pakaram ithu upayogikkam.
Nostalgia pallamguzhi 💞💞
Chechi veriety dishes and adiipoli methods of kazhikkal....kalakki toe....😍😍😍
Evide kittum vagan.kur recipy kandittunde lotus seedinte.
Thnx dear
Kanumbol thannae kazhikkuvsn thonnunu
വിനി മോളെ ആദ്യമായ് കാണുക ആണ് വെച്ച് നോക്കാം
Tasty makhana 👌👌 our favourite dish
Im Mumbai
Enthanu pallankuzhi, ketitilla. But ee kalipattam ente kayyil und, enganeyanu kalikunnathennu ariyilla
Nice variety recipe 💕💕💕💕😜
Superb dish chechi.always supports the channel.I feel vini chechi as my family member.
സൂപ്പർ
Nice dish vini aunty 😍😍😍
Do you need to wash it furst
Vini sharakkaravaratty cheithu kanikkamo
Super vini
Ente Vinee. Lov u lot. Ente neighbour ethu thannittu kurachu nalayi. Enthu cheyyum ennorthirikkayayirunnu. Ethu njan kalakkum. Nee thankappanalla ponnappanane. Love u dear😘🥰
Supper chechi
Papaya thulichathu recepie idumo.
Thamaravalayam kondattam ariyam ethu adyayitta kelkkane
Super👌🙏
ഒരു ചീനച്ചട്ടിയിൽ കുറച്ചു നെയ്യ് ഒഴിച്ച് ഈ താമര വിത്ത് just fry ചെയ്ത് കഴിക്കാറുണ്ട്. ഇതുകൊണ്ട് മസാല ഉണ്ടാക്കി കാണിച്ചതിൽ നന്ദി try ചെയ്യാട്ടോ 😍
Like butter popcorn, you can prepare butter makana with pepper powder. Enjoy it for time pass. Good nutritious food
Makhana rate nganeya
ആദ്യമായിട്ടാണ് ഇതു കേൾക്കുന്നതും കാണുന്നതും നല്ല വിഭവം വിനി
ഇവിടെ കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്തു നോക്കാം വിനി
ആ Packet ന്റെ പേരു് ഒന്ന് പറഞ്ഞു തരുമോ?
Chechi receipe first time anu kanunne thamaramottu 😀 Niku orupad ishtapette aa last peratti kazhikkal dialogue 😂😂😂 Nammalde thani nadan style namukku okke athu orupad ishtanuu 😍😍🥰🥰🥰🥰
ചേച്ചി 😋😋😋😋😋👍👍👍👍...
ഞാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്തത് ചീനച്ചട്ടിയിൽ ചൊറിട്ടു കഴിച്ചതുകൊണ്ടാ.... 👍👍👍❤ ഞാൻ ഇടക്കൊക്കെ ഇങ്ങനെ കഴിക്കും ❤❤🤣🤣
Oru jadayumillatha vini, this is your style, i like it
Super..can you show tamara kazhangu receipe
If i get my dear
Great company to ppl like us. Thanks n big salute to your frankness. Makhana is common In our house. Defenetely will try. Use to fry and powder it to prepare with oats for puttu
Vini kuttiye appreciate ❤🙏😊whole heartedly.... Thani simple girl. Orupaadu jaada kaanichchana NRI's especially naattumpurathukareyum kaliyaakki humiliate cheyyunna aalukalude edeyil ingane changoottathode. Pathrathil vadichalloo athu mathi muththe... Thaaanoru muththu thanne
chechi idhoke avidannu oppikunnu njan idhu adhyayitta kaanunnadum cury vakunnad kaanunnadum taste enthanu polum ariyila saudiyilokke kitumo aavo
Spprrrrbb viniii ❤️❤️❤️😘😘😘