ഇന്ന് 10 ലക്ഷം അമലിന്. നാളെ ആർക്ക്.? | boche tea lucky draw ticket | boche | boby chemmanur

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 523

  • @ResmiAbhilash-q2i
    @ResmiAbhilash-q2i 6 หลายเดือนก่อน +37

    ബോച്ചേ ഞങൾ pole പാവങ്ങൾക്ക് 10 ലക്ഷം പകരം ഓരോത്തർക്കും 1 ലക്ഷം കൊടുത്തുരിണെകിൽ എല്ലാർക്കും ഉപകാരം ആയേനെ... 🙏🙏

  • @abdulazeezmoyan1345
    @abdulazeezmoyan1345 6 หลายเดือนก่อน +58

    🇵🇸🇮🇳ബോച്ചേ 🇮🇳🇮🇳നിങ്ങൾ 🇦🇪🇦🇪ഒരു 🇮🇷നല്ല 🇯🇴മനുഷ്യൻ 🇦🇪🇦🇪ആണ് 🇯🇴നിങ്ങൾ 🇧🇳ആണ് 🇮🇷ലോകത്തിന് 🇮🇳ആവശ്യം 🇮🇳

  • @DERBESH__KHAN
    @DERBESH__KHAN 6 หลายเดือนก่อน +65

    ബോച്ചേ_____💕
    നിങ്ങളെപോലെ നല്ലൊരു മനുഷ്യന് ജന്മം നൽകി വളർത്തിയ നിങ്ങളുടെ മാതാപിതാക്കൾക്ക്
    അഭിനന്ദനങ്ങൾ_____🌹
    നിങ്ങൾ
    ഞങ്ങൾക്കിപ്പോൾ ഒരു സുഗന്ധദ്രവ്യം പോലെയാണ്‌_______¡¡
    നിങ്ങൾക്ക് നന്മകളും പ്രാർത്ഥനകളും_______¡¡

    • @Nafila76
      @Nafila76 6 หลายเดือนก่อน

      Haifa കിച്ചണിൽ കമൻ്റ് ഇടറില്ലല്ലോ epo

    • @callmemaster6433
      @callmemaster6433 6 หลายเดือนก่อน +1

      നല്ല ഒരു ആൾ തന്നെ എന്നും ഇങ്ങിനെ എല്ലാവരെയും സഹായിക്കുന്ന ആൾ ആവട്ടെ.

  • @ShabeerKunhippu
    @ShabeerKunhippu 6 หลายเดือนก่อน +83

    ഇങ്ങനെ കാണുമ്പോൾ ഒരു പാട് സന്തോഷം. എനിക്ക് ഒരു 10ലക്ഷം കിട്ടി യാൽ എന്നു ആഗ്രഹിക്കുന്നു. നല്ല ഒരു വീടുണ്ടാ ക്കാനാണ് 🤲🤲

  • @HITX80
    @HITX80 6 หลายเดือนก่อน +44

    സാർ എന്നെ സഹായിക്കുമോ ഞാൻ 15വർഷം ആയി വാടക വീട്ടിൽ ആണ് വേറെ വാടക വീട് മാറാൻ ക്യാഷ് ഇല്ല 50000രൂപ വേണം വേറെ വീട്വാടകക്ക് നോക്കാൻ അതിനു എനിക്ക് വഴി ഇല്ല എന്നെ കൈ വിടരുത് സഹായിക്കുമോ മഴ വന്നാൽ ഈ വീട്ടിൽ ഇരിക്കാൻ പറ്റില്ല 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @Jameela-x8c
    @Jameela-x8c 6 หลายเดือนก่อน +85

    ആദ്യമൊക്കെ ഞാൻ വിചാരിച്ചത് പണക്കാരനായ ഒരു കോമാളിയാണ് നിങ്ങൾ എന്നാണ്. എന്നാൽ നിങ്ങൾ ആ 34 കോടിയുടെ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയപ്പോയാണ് നിങ്ങളുടെ മനസ്സ് എന്താണെന്ന്, നിങ്ങളിലെ നന്മയെന്നാണെന്ന്, ഞാൻ അറിഞ്ഞത് നാട്ടുകാർ അറിഞ്ഞത്, കേരളം അറിഞ്ഞത്, ലോകമറിഞ്ഞത്. മറക്കില്ല, മറക്കാൻ പറ്റില്ല,ഒരിക്കലും.നിങ്ങളുടെ ബിസിനസിൽ ഒരുപാട് വളർച്ച ഉണ്ടാകട്ടെ അതിലൂടെ ഒരുപാട് പേരെ സഹായിക്കുവാൻ ഉള്ള സമ്പത്തും, ആരോഗ്യവും, ഒടെ തമ്പുരാൻ നിങ്ങൾക്ക് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥനയോടെ...,.

    • @dhanyamohan9717
      @dhanyamohan9717 6 หลายเดือนก่อน +2

      Nigalkke okkae ane adeham kolami but njaldae nattukarkke ariyam nanma olla manushyan anaenne

    • @nasreenanasi4715
      @nasreenanasi4715 6 หลายเดือนก่อน

      Ameen

    • @ShereenaAbdhulvahid
      @ShereenaAbdhulvahid 6 หลายเดือนก่อน +1

      എനിക്ക് ബോച്ചേ ടീ ടിക്കറ്റ് കിട്ടി അതിൽ ഒരു കൂപ്പനിൽ വിൻ എന്നു വന്നു

    • @ShereenaAbdhulvahid
      @ShereenaAbdhulvahid 6 หลายเดือนก่อน

      എന്താണ് എന്നു അറിഞ്ഞില്ല

    • @abhimedia5120
      @abhimedia5120 5 หลายเดือนก่อน

      34 കോടി മൂഞ്ചി അറിഞ്ഞില്ലേ ഒരു കൊലയാളികൾ വേണ്ടി 34 കോടി കഷ്ട്ടം 😡

  • @thwahabathool3873
    @thwahabathool3873 6 หลายเดือนก่อน +34

    എനിക്ക് വേണം ആയിരുന്നു എനിക്കും ഇതുപോലെ ഒരു ഭാഗ്യം കിട്ടിയാൽ എനിക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാമായിരുന്നു എല്ലാവരും ഇത് വാങ്ങി വിജയിപ്പിക്കൂ we all love boche ❤️

  • @FestiviySongs0030
    @FestiviySongs0030 6 หลายเดือนก่อน +9

    ചായപ്പൊടി എവിടെ നിന്ന് കിട്ടും എനിക്കും വേണമായിരുന്നു കുറെ കടങ്ങൾ ഉണ്ട് ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ആയിരുന്നു

  • @ismailak4554
    @ismailak4554 2 หลายเดือนก่อน +2

    പാവങ്ങളുടെ കഷ്ടപ്പാട് അറിയുന്ന ഒരു നല്ല മനസ്സിന്റെ ഉടമ അങ്ങേർക്ക് ദീർഘ ആയുസ്സ് ഉണ്ടാവട്ടെ

  • @aneeskoppilan1712
    @aneeskoppilan1712 6 หลายเดือนก่อน +45

    ഒരു ആപ്പ് ക്രിയേറ്റ് ചെയ്താൽ
    അതുവഴി എല്ലാവർക്കും പർച്ചേസ് ചെയ്യാവുന്ന രൂപത്തിൽ ആക്കിയാൽ എല്ലാവർക്കും സൗകര്യമായിരിക്കും

  • @ഭീംആർമി
    @ഭീംആർമി 6 หลายเดือนก่อน +9

    കോടാനുകോടി പ്രാർത്ഥനകൾ മാത്രം... Boche... ഇഷ്ടം ♥️... Your are the great... God bless you and your family....

  • @NajisVlogNilambur
    @NajisVlogNilambur 6 หลายเดือนก่อน +5

    ബോചെയുടെ ലളിതമായ വേഷം പോലെ തന്നെ ലളിതമായ രീതിയിലുള്ള സംസാരം. ബോച്ചേക്ക് ആയിരം അഭിനന്ദനങ്ങൾ..ലക്കി കൂപ്പണിലൂടെ ക്യാഷ് പ്രൈസ് ലഭിച്ചവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ❤❤

  • @knvlogs9833
    @knvlogs9833 6 หลายเดือนก่อน +35

    tea pkt online ൽ കിട്ടാൻ വലിയ ബുദ്ധിമുട്ടാണല്ലോ ഒരു App ഉണ്ടാക്കൂ ബോച്ചേ?

  • @sanishasanoop3388
    @sanishasanoop3388 6 หลายเดือนก่อน +7

    ബോച്ചേ അങ്ങയെ പോലെ ഉള്ള ആളാണ് യഥാർത്ഥ ഈശ്വരൻ 🙏🏻എനിക്കൊരു 10ലക്ഷം തരുമോ വീട് വെക്കാന, ഒരുപാട് ബുദ്ധിമുട്ടി കോഴിക്കോട് ജില്ലയിൽ ഇരിങ്ങണ്ണൂർ എന്ന സ്സ്ഥലത്തു

  • @lailak9806
    @lailak9806 6 หลายเดือนก่อน +3

    ഹായ് ബേച്ചാസാർ മാഷാ അല്ലാഹ് ആരോഗ്യം മുള്ള് ദീർഘായുസ്സ് ആഫിയത്ത്തരട്ടെ

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 6 หลายเดือนก่อน +16

    ബോചെയുടെ സംസാരം അടിപൊളി... Punch, thrill, comedy

  • @Rasal1890Rasal
    @Rasal1890Rasal หลายเดือนก่อน

    എന്നെ വിക്കുമെന്ന് കരുതുന്നു. നിങ്ങൾ വളരെ ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ വളർച്ച ഞങ്ങളുടെ കൂടെ യാണ് ബോച്ചേ സാറിനെ ദൈവം കാത്തു ദീർഗായുസ് പ്രദാനം നൽകേട്ടെ

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 6 หลายเดือนก่อน +18

    ബോച്ചേ ഒരുപാട് ഇഷ്ടം ❤️❤️❤️🔥🔥🔥

  • @SRKvision-Kerala
    @SRKvision-Kerala 6 หลายเดือนก่อน +5

    ബോച്ചെ💝🌹💚 നിങ്ങള് പൊളിയാണ് കേട്ടോ👍 We love u dear💝❤️💓💚💜

  • @reshmisubran8458
    @reshmisubran8458 5 หลายเดือนก่อน +2

    Aniku oragraham undu
    Boby sir nea nerittu kananam ennu vicharikkunnu
    Oru karyam chodhikkana..

  • @ibrahimkutty4856
    @ibrahimkutty4856 6 หลายเดือนก่อน +4

    halo sir sughamanno sughathinyi prarthikkunnu
    sir etha evidunna vedikkan kittuka
    please ripley

  • @ajmalpk177
    @ajmalpk177 6 หลายเดือนก่อน +9

    ലോട്ടറി എടുക്കുന്നതിലും നല്ലത് ഇതുപോലെ ചായ പൊടി മേടിച്ചാൽ ചായപ്പൊടി കിട്ടുകയും ചെയ്യും ഒരാൾക്ക്‌ പ്രൈസ് അടിക്കുകയും ചെയ്യും

  • @habeebsurya9784
    @habeebsurya9784 6 หลายเดือนก่อน +1

    ബോച്ചേ_ മലയാളികളുടെ ഒരു വലിയ അഹങ്കാരമാണ്.അദ്ധേഹത്തെ ബഹുമാനിക്കുന്നൂ, സനേഹിക്കുന്നൂ. അദ്ധേഹം എൻ്റെ നാട്ടിൽ എവിടെ വന്നാലും ഞാൻ പോയി സനേഹവും, ബഹുമാനവും നില നിർത്തി ഒരു sha Ke Handeഞാൻ കൊടുക്കും❤❤❤

  • @gareebnavas576
    @gareebnavas576 หลายเดือนก่อน +1

    Njan boche tea 1420 രൂപയുടെ കോമ്പോ വാങ്ങിയിട്ടുണ്ട് .ഫിജി കാട്ട് വഴിയാണ് വാങ്ങിയത്. 3 ഡേ ആയി ഇതുവരെ ഒന്നും അടിച്ചിട്ടില്ല. എന്നാലും പ്രതീക്ഷയിലാണ്. 30 ഡേ ഉണ്ടല്ലോ.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. 😢😢

    • @gareebnavas576
      @gareebnavas576 หลายเดือนก่อน +1

      ഇപ്പൊ വാടക വീട്ടിലാണ് നിങൾ എല്ലാവരും പ്രാർത്തിക്കുമല്ലോ......😢

  • @gayulotus
    @gayulotus หลายเดือนก่อน

    Madurai la ur jewellery branch la chit potruken... Lucky draw la join paniruken... But am not have luck sir... 😒

  • @pushpakl2200
    @pushpakl2200 6 หลายเดือนก่อน +2

    Hai ബോച്ചെ ഒരുപാട് ആളുകൾ പ്രതീക്ഷയിൽ എല്ലാം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചൊക്കെ ചെയ്തു കൊടുക്കണേ. 🙏

  • @AlufadDesigners
    @AlufadDesigners 5 วันที่ผ่านมา

    Sir enne sahayikkumo veed japthiyanu sar nalla manushyananu aathmahathyade vakkilanu

  • @salmanneima8892
    @salmanneima8892 6 หลายเดือนก่อน +1

    Njangal vaadaka veettilan.... Oru paramb eduth oru cheriya veed vekkanam... Ath njangalde... Swapnaman 🙏🏻🙏🏻vaadaka kodukkanulla varumanam illa 😢... Boche sir.... Sahayikkille 🙏🏻

  • @muzafirshamnad3250
    @muzafirshamnad3250 6 หลายเดือนก่อน +2

    ഹായ് ഇത് എങ്ങനെ എടുക്കും എന്ന് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 6 หลายเดือนก่อน +4

    Boche wonderful human being nice to listen to Your talk

  • @AMR_BRO
    @AMR_BRO 6 หลายเดือนก่อน +5

    Pocha tea engana purchase cheyya bocha Sr athintay oru video cheyyuoooooo

    • @RafiNp-ko1kr
      @RafiNp-ko1kr 6 หลายเดือนก่อน

      Yes അങിനെ ചെയ്യണം

    • @Mhdadnan325
      @Mhdadnan325 6 หลายเดือนก่อน

      th-cam.com/video/9ZXy_3W8kzU/w-d-xo.htmlsi=puyp0xz-1MsHIPmD

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar 6 หลายเดือนก่อน

    Dear Mr Boche,I am in Dubai,is Boche tea available in super markets in Dubai,I want to taste it
    Regards
    Vijay

  • @alhamdulillah622
    @alhamdulillah622 6 หลายเดือนก่อน +5

    ചായ പൊടി എവിടെ നിന്ന് കിട്ടും എങ്ങനെ ഓർഡർ ചെയ്യാ 😃ഒരു പാട് കടം ഉണ്ട്

  • @MuhammadVaseem-ex7dd
    @MuhammadVaseem-ex7dd 6 หลายเดือนก่อน +5

    ഇതിന്റെ ലിങ്ക് ഒന്ന് തരുമോ

  • @RifahiRifa
    @RifahiRifa 6 หลายเดือนก่อน +1

    എനിക്കും പത്തുലക്ഷം കിട്ടിയിരുന്നെങ്കിൽ എൻറെ. പ്രയാസങ്ങൾ ഒക്കെ തീർന്നേനെ. എൻറെ സഹോദരൻറെ വിസയുടെ കാര്യമൊക്കെ ഞാൻ ശരിയാക്കി കൊടുത്തേന എൻറെ സഹോദരി ഒരു ഡയാലിസിസ് രോഗി കൂടിയാണ് കൂടിയാണ് അവൾക്കും ഞാൻ എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തു കൊടുക്കും

    • @RifahiRifa
      @RifahiRifa 6 หลายเดือนก่อน

      😢

  • @MINNATH_ISMAIL
    @MINNATH_ISMAIL 6 หลายเดือนก่อน

    Chen MANNOOR jellery Kozhikode evidaya Chayapodi vagan vendiya

  • @vishnu8088
    @vishnu8088 2 หลายเดือนก่อน

    ബോച്ചേ സർ ഞാനും boche പാക്ക്കേജ് എടുത്തുട്ട്ട് ടിക്കറ്റ് അടിച്ചാൽ കുറച്ചു ബാധ്യത ഉട്ട് എല്ലാം ശെരിയാവും എന്നു പ്രതീഷിക്കുന്നു 🙏😊ഇതു പോലെ എല്ലാവർക്കും കിട്ടണേ😊❤

  • @kskmedia245
    @kskmedia245 6 หลายเดือนก่อน +7

    സാർ എനിക്ക് നല്ല ഒരു ഒരു ജോലി തരുമോ ഞാൻ നല്ല ഒരു കുക്ക് ആണ് ഇപ്പോൾ ഖത്തറിൽ ജോലിയാണ് നാട്ടിൽ മക്കളോടൊപ്പം നിൽക്കാനുള്ള ഒരു കൊതി കൊണ്ട് പറഞ്ഞുപോയതാണ് അവിടെ കമ്പനിയിൽ എന്തെങ്കിലും ഒരു ജോലി എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയാം പ്ലീസ് സാർ❤❤❤❤ നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു😭

    • @saifuneesakanjirathingal
      @saifuneesakanjirathingal 6 หลายเดือนก่อน +1

      2:02 2:09 അവിടെ എനിക്ക് ഒരു വേക്കൻസി തരുമോ ഞാൻ കുക്ക് ആണ്

    • @kskmedia245
      @kskmedia245 6 หลายเดือนก่อน +1

      @@saifuneesakanjirathingal ആ എന്നാൽ നിങ്ങൾ ഇങ്ങോട്ട് പോന്നോളൂ എന്നാൽ എനിക്ക് അങ്ങോട്ട് വരുകയും ചെയ്യാം

    • @MujeebMujeeb-w3o
      @MujeebMujeeb-w3o 6 หลายเดือนก่อน +1

      😂😂

  • @Nilamole
    @Nilamole 3 หลายเดือนก่อน

    Sar ethukando sar oru 80000rupamathiennum boche tea kalikkunnu enthynikkilum kittum kadakkaru behalam undakkum plz sar

  • @Jubi-c9y
    @Jubi-c9y 3 หลายเดือนก่อน

    എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടാണ് .എല്ലാംഓപണായി പറയുന്ന ആളാണ്❤

  • @SameerSameer-pe7jg
    @SameerSameer-pe7jg 6 หลายเดือนก่อน +2

    ചായപ്പൊടി കിട്ടാനെന്താണ് വഴി ചേട്ടാ? വടകര ജ്വല്ലറിയിൽ അന്യേഷിച്ചാൽ മതിയോ?

  • @abubakarbay5982
    @abubakarbay5982 6 หลายเดือนก่อน +28

    പൈസാ 10 ലക്ഷം അടിച്ചവരോട് തീർച്ചയായും ബോച്ചേ ചോദിക്കണം എൻ്റെ കാരുണ്യ ഫണ്ടിൻ്റെ പ്രവർത്തനത്തിന് വല്ലതും തരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന്. ഒരു ചോദ്യമല്ലെ.... തരാൻ മനസ്സുള്ളവർ തീർച്ചയായും തരും. ഇത് എൻ്റെ ഒരു അഭിപ്രായമാണ്. ശരിയെന്ന് തോന്നുവർ പിൻതുണക്കുക.

    • @sayyiduzamman3176
      @sayyiduzamman3176 6 หลายเดือนก่อน +1

      അതു ചോദിക്കരുത് അവർക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുക്കും

    • @raginiUnni-zs3jt
      @raginiUnni-zs3jt หลายเดือนก่อน

      എന്റ bochay ഈ ചായ പോടീ എങ്ങനെ വാങ്ങും ഒന്ന് പറഞ്ഞതാ

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน

      10 ലക്ഷവും കൊടുത്തേക്കാം, ഒന്ന് പോടോ.

  • @soumyavinod3606
    @soumyavinod3606 5 หลายเดือนก่อน

    Boche I am very proud of you man 👍 and iam a well-wisher of you

  • @shabeerkunnath6231
    @shabeerkunnath6231 2 หลายเดือนก่อน

    Ith avidunna chaya podi kittan
    Anikum veed vekkanam kadam und

  • @FaisalAhammad-do9yk
    @FaisalAhammad-do9yk 2 หลายเดือนก่อน

    Kadamvedanshayikumo

  • @leenaraghunath9913
    @leenaraghunath9913 6 หลายเดือนก่อน +1

    പ്രിയ സഹോദര ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് ഒരു പാട് കാലമായി ഞാൻ താങ്കളെ ബന്ധപെടാൻ ആഗ്രഹിക്കുന്നു' പക്ഷേ സാധിക്കുന്നില്ല എനിക്ക് ഒരുപാട് കടം ഉണ്ട് ഇത് വീട്ടാനായി കുറെ കാലമായി ലോട്ടറി പരീക്ഷിക്കുന്നു പക്ഷേ ഭാഗ്യദേവത എന്നെ പോലെയുള്ളവരെ അനുഗ്രഹിക്കുന്നില് താങ്കളുടെ ലക്കി ഡോ പരിപാടിയിൽ ശ്രമിച്ചു എങ്കിലും ലഭിച്ചില്ല. സഹായിക്കാൻ സാധിക്കുമെങ്കിൽ വലിയ ഉപകാരം

  • @abhirajraj975
    @abhirajraj975 6 หลายเดือนก่อน +8

    ഇതു സംഭവം ഉള്ളതാണ് ഇന്നലെ ഞാൻ 40 രൂപ കൊടുത്തു bochetea വാങ്ങി എനിക്ക് ഒരു ടിക്കറ്റ് കിട്ടിയായിരുന്നു. ഇന്ന് രാവിലെ 100 rs prize കിട്ടി എന്നു msg വന്നു അത് എന്റെ walletil വന്നു. അതിൽ ഒരു 40 രൂപ കൂടെ കൊടുത്തു ഇന്ന് അതിൽ നിന്ന് ഒന്നുടെ വാങ്ങി

    • @minishaji1178
      @minishaji1178 6 หลายเดือนก่อน +5

      എങ്ങനെ ആണ് vangiyathu

    • @Mashaallathavakkalthualalla
      @Mashaallathavakkalthualalla 6 หลายเดือนก่อน

      എനിക്കും കിട്ടി കാശ് എങ്ങനെ അക്കൗണ്ടിലേക് എത്തും

  • @bosegeorge5076
    @bosegeorge5076 6 หลายเดือนก่อน +4

    ഇത് എന്താ സംഭവം. ബോച്ചെ ടീ. ഇത് എവിടെ കിട്ടും എന്റെ വീട് കായംകുളം on line അല്ലാത് കിട്ടുമോ

  • @Spongevloger
    @Spongevloger 3 หลายเดือนก่อน

    24 വയസ്സിലും ബോച്ചേ ചായ കുടിക്കുന്ന മിടുക്കൻ. അഭിനന്ദനങ്ങൾ ❤️❤️🎉🎉❤️❤️

  • @mashidaaslam3696
    @mashidaaslam3696 6 หลายเดือนก่อน +5

    എങ്ങനെയാ ബോച്ചേ ടീ പാക്ക് വാങ്ങാ എനിക്കും ടീ വേണം

  • @jayamenon1279
    @jayamenon1279 6 หลายเดือนก่อน

    ഭാഗ്യവാൻ 🙏BOCHE Sir Ne Onnu Neril Kanan Pattumo 🙏

  • @unnia5490
    @unnia5490 6 หลายเดือนก่อน +8

    കിട്ടിയാല് മതിയായിരു്നനു. കടങ്ങള് വീട്ടണം. ഒരു കൊച്ചുവീട് ഉണ്ടാക്കണം. ബോച്ചേ നന്ദി

    • @Safvan-n1u
      @Safvan-n1u 6 หลายเดือนก่อน

      എനിക്കും

  • @abidat6587
    @abidat6587 6 หลายเดือนก่อน +1

    നങ്ങളുട വീട് ജപ്തി യിലാണ് ഇതിൽ പങ്കാളി യാകണം കിട്ടി യാൽ രക്ഷപെടു മായി രുന്നു

  • @ammuzennu4856
    @ammuzennu4856 6 หลายเดือนก่อน +7

    എനിക്ക് കിട്ടിയാൽ ഞാനെന്ത് ചെയ്യും എന്ന് ഇപ്പൊ തന്നെ കണക്കു കൂട്ടി വെച്ചിട്ടുണ്ട്..2ലക്ഷം ഞങ്ങൾ ക്ക് ബാക്കി

    • @YgfYgfdggg
      @YgfYgfdggg 6 หลายเดือนก่อน +1

      🎉😢🎉🎉🎉

    • @YgfYgfdggg
      @YgfYgfdggg 6 หลายเดือนก่อน

      Hlo

  • @KasimSalma
    @KasimSalma 6 หลายเดือนก่อน +1

    എനിക്കും ഉണ്ട് കടം 13ലക്ഷം ഞാനും എങ്ങനയെങ്കിലും ഒരു ട്ടിക്കറ്റ് എടുത്ത് നോക്കട്ടെ

  • @KuruvilaKJ
    @KuruvilaKJ 6 หลายเดือนก่อน +3

    Tea pak avide kityum

  • @vinodkrishnanodessa8383
    @vinodkrishnanodessa8383 6 หลายเดือนก่อน +1

    ഇന്നലെയാണ് ആദ്യമായി ഒരു പാക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഇന്ന് രാവിലെ നൂറ് രൂപ പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് Msg വന്നു.
    ഇന്ന് ആ പണത്തിന് രണ്ടെണ്ണം വാങ്ങി..ബോചേ .....നന്ദി സാർ..... നല്ല ഉദ്യമം.

    • @Nashma2008
      @Nashma2008 6 หลายเดือนก่อน

      Hello

  • @SreekalaS-ty8vp
    @SreekalaS-ty8vp 6 หลายเดือนก่อน

    Boche sire aa 10 laksem eniku tharumo enikum makalkum veedilla pattini avesthayanu eniku asukham undu chikilsikankan kasilla njangale sahayikumo sire

  • @muneeramuni3929
    @muneeramuni3929 3 หลายเดือนก่อน

    Boche veed undakan enthelum sahayam kitto

  • @lathas7748
    @lathas7748 5 หลายเดือนก่อน

    ബോച്ചേ സാർ എനിക്കും ടീ പാക്കറ്റ് വേണം എവിടെ നിന്നാണ് വാങ്ങുക.. വജ്രം പോലെ തിളങ്ങുന്ന ബോച്ചേ സാർ ദൈവം സാറിന് ദീർ ഘ് യസ് നൽകണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @NafeesamolNafsi
    @NafeesamolNafsi 6 หลายเดือนก่อน +1

    ബേച്ചേസാർ ഞാൻ ഒരു ഭാഗം തളർന്നത്അണ്എനിൊരുഒട്ടോവേടച്തരുമൊഞാൻ/45/ വയസ്സ യ ഒരുഉ മ്മയാണ്വഡികാരവിളിച്ചാൽഅവർമടിയാണ്ഇസഹായഠചൈത്ഷഹായികണഠഞാമരിച്ചാലുഠമറകില്ലഞാൻതിരൂർമലപുറഠ

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 6 หลายเดือนก่อน +3

    ഓൺലൈനിൽ പർച്ചേസ് ചെയ്യുമ്പോൾ മൂന്നുപ്രാവശ്യം ഒടിപി വന്നു പക്ഷേ പേ ആകുന്നില്ല errorകാണിക്കുന്നു

  • @saboonasaboona3211
    @saboonasaboona3211 6 หลายเดือนก่อน

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏾🤲🏾🤲🏾

  • @remya.p3988
    @remya.p3988 2 หลายเดือนก่อน

    Nghan Sirnu Message Ayachhu Athinte Reply Enghane Ariyum

  • @Rockstar_family
    @Rockstar_family 6 หลายเดือนก่อน

    Ith entha sombavam onu paranju tharo.???

  • @rinkuJacob-f7i
    @rinkuJacob-f7i 6 หลายเดือนก่อน +1

    God bless you I like boch sir

  • @ramlaramla4487
    @ramlaramla4487 6 หลายเดือนก่อน +7

    സഹായിക്കണം 👍

  • @ringuthomas5738
    @ringuthomas5738 6 หลายเดือนก่อน

    Where will be the result published

  • @DevadasanDasan-bb1kv
    @DevadasanDasan-bb1kv 2 หลายเดือนก่อน

    കാനഡയിൽ നഴ്സിന് ഒഴുവ് ഉണ്ടോ AN M

  • @ShahaduShahadu
    @ShahaduShahadu 6 หลายเดือนก่อน +1

    Tea lucky draw ticket enghane kittum? evidenn edukum pls reply

  • @FousanJaseel
    @FousanJaseel 6 หลายเดือนก่อน

    വാർത്തനത്തിൽ കോമഡി .. ബോചേ നിങ്ങൾ നല്ല മനുഷ്യൻ ആണ്

  • @achusvarietyvlogs4994
    @achusvarietyvlogs4994 6 หลายเดือนก่อน

    പെരിന്തൽമണ്ണ ബോച്ചേ tea kittumo

  • @rasheedanammeni5820
    @rasheedanammeni5820 6 หลายเดือนก่อน +3

    ബോചെ.യെ
    എനിക്ക് ഇഷ്ടം ആണ്
    സഽർണം
    പണി കൂലി
    ഇല്ലതെ
    മാറ്റി
    തരുമോ
    സാർ

    • @maazinmehzaankannur2483
      @maazinmehzaankannur2483 6 หลายเดือนก่อน

      Chemmannuril advance cheithal panikooli illand kittum swarnam

  • @ResmiAbhilash-q2i
    @ResmiAbhilash-q2i 6 หลายเดือนก่อน

    ഇതിൽ എങനെ ആണ് ചേരണ്ടേ ആരെങ്കിലും പറഞ്ഞു തരുമോ

  • @pavanasadanandan4775
    @pavanasadanandan4775 6 หลายเดือนก่อน

    ഓൺ ലൈൻ വഴി ടിക്കറ്റ് adukkuñനവർക്ക് ചായ പൊടി കിട്ടുമോ,

  • @noufilasalam2852
    @noufilasalam2852 2 หลายเดือนก่อน

    ബോച്ചെ കേരളാ എന്നും ബോച്ചെയുടെ കൂടെ

  • @MohamedSwalih-um2ul
    @MohamedSwalih-um2ul 6 หลายเดือนก่อน +1

    Rak br തുടങ്ങണം എന്നുണ്ട് shop ഉണ്ട്

  • @JubiJubairiya-do5xy
    @JubiJubairiya-do5xy 6 หลายเดือนก่อน

    എനിക്ക് ബോചെയെ ഒന്ന് കാണണം സാധിപ്പിച്ചു തരുമോ plees

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp หลายเดือนก่อน

    ഹലോ അസ്സലാമുഅലൈക്കും പോച്ചാ ഞങ്ങൾക്കും ഞങ്ങളെയും സഹായിക്കണം ഞങ്ങളും മൂന്നെണ്ണം മൂന്ന് ചായ അടിച്ചിട്ടുണ്ടായിരുന്നു ഞങ്ങൾക്കും ഇതുവരെ ഒന്നും കിട്ടിയിട്ടില്ല ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ പാവങ്ങളുടെ സഹായിക്കുന്നവരും ഞങ്ങൾക്കും 10 ലക്ഷം അടിച്ചിട്ട് വേണം വീടൊന്നു നന്നാക്കാൻ

  • @lailak9806
    @lailak9806 6 หลายเดือนก่อน

    ഹായ് ബേച്ചാസാർ ഞാൻ ലൈല എനിക്ക് കുറച്ചു കടം ഉണ്ട് ഒണ്സഹായികുമോ

  • @haristirur7536
    @haristirur7536 6 หลายเดือนก่อน +5

    Boche your great 😊

  • @rasiyamuhammed911
    @rasiyamuhammed911 6 หลายเดือนก่อน

    Boche sir... God bless you...ningel mahananu...enikkum tea vanganem ennund engine kittum?...njan Kozhikode chathamangalathanu valernnathu.beach hospital il janichathum.neril Kanan ishtamundu.

  • @shafeerhussain5827
    @shafeerhussain5827 6 หลายเดือนก่อน +1

    Congratulations. AmaL mathiwe ❤ 👍👍👌👌

  • @jayaprakashjp7134
    @jayaprakashjp7134 3 หลายเดือนก่อน

    ബോച്ചേ യെ ഒരുപാടിഷ്ടമാണ്

  • @majeedkp800
    @majeedkp800 6 หลายเดือนก่อน

    Dear Boche നിങ്ങൾ പറഞ്ഞ 10 ലക്ഷം രൂപ ആ വാങ്ങാൻ ആ ഭാഗ്യവാൻ വന്നില്ലായിരുന്നുവെങ്കിൽആ പണം ഏതങ്കിലും പാവപ്പെട്ട വീട് ഇല്ലാതെ കഷ്ടപ്പെടുന്നവരെ കണ്ടത്തെി അത്തരം ആൾക്ക് നൽകുക കാരണം അഭിമാനം കൊണ്ട് പുറത്ത് പറയാൻ മടിക്കുന്ന ചില ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് എത്ര കഷ്ടപ്പാടുകൾ ഉണ്ങ്കിലും പുറത്ത് പറയില്ല ഏതായാലും ബോബിയുടെ ഇത്തരം ധാന ധർമ്മങ്ങൾ ദൈവത്തിന്റെ പ്രീതി ലഭിക്കുന്ന നല്ല ധാന ധർമ്മം ആക്കി മാറ്റുകയും ചെയ്യുട്ടെ ദൈവം പുണ്യം നൽകി അനുഗ്രഹിക്കട്ടെ എല്ലാ
    പാവങ്ങളും ദൈവം പൊറുത്തു തരുകയും ചെയ്യട്ടെ ഇരുലോകത്തും
    പരലോകത്തും ദൈവം ശാന്തിയും സമാധാനവും നൽകട്ടെ

  • @SreelekshmiSreelekshmi-nd1xd
    @SreelekshmiSreelekshmi-nd1xd 6 หลายเดือนก่อน

    Nte husbandinu nattellinu operation kazhinju irikkuvanu allu oru hittachi operator aanu nerathe muthal naduvinu preshnam ulla aalanu angane aanu kazhinja chingathil Vandana koodi njangal hospitalil kondupoyi araykk thazhott muzhuvanum maravichu poyathanu angane orupad hospitalil kondupoyi pinne nttell purathott thalli vannitt vain amangi bled circulation illatheyanu araykk thazhe maravichathenn angane kottayam medical college hospitalil aarunnu operation ippozhum Hitachi operator aayitt jolikk pokaruthenn paranju vtl mattu varumanam illathathukond aal jolikku poyanu kazhiyunnath njangalkk oru veed illa orupad kadangal und njangale onn sahayikkanamenn apekshikkunnu

  • @abdullatheef-dh1eb
    @abdullatheef-dh1eb 6 หลายเดือนก่อน

    Ee salperu. Maranam Vara. Nilanirthatta. Ee. Kuppan enganaya edukkunnath

    • @jasna506
      @jasna506 6 หลายเดือนก่อน

      Boche tea vanganam 40 roopa

  • @jiljiantony6562
    @jiljiantony6562 6 หลายเดือนก่อน

    Chalakudy shop undo

  • @ridhafathimaridhafathima6132
    @ridhafathimaridhafathima6132 6 หลายเดือนก่อน +1

    E chayayude ling kittan endu cheyyanam

  • @TreesaThakachan
    @TreesaThakachan 6 หลายเดือนก่อน

    നല്ലൊരു മനസുള്ള നല്ലൊരു മനുഷ്ൻ ❤

  • @jaseenamuneer6855
    @jaseenamuneer6855 3 หลายเดือนก่อน

    എനിക്കി കിട്ടിയിരുന്നേൽ ഞാൻ എന്റെ വീട് തിരിച്ചെടുത്തേനേ പടച്ചോനെ ഒരു വഴി kaanichu തരണേ

  • @gayulotus
    @gayulotus หลายเดือนก่อน

    Sir am from tamilnadu Madurai...

  • @JasiCheriodan
    @JasiCheriodan 6 หลายเดือนก่อน

    സാർ ഞാൻ ഒരു സഹായം ചോദിക്കുകയാണ് ഞാൻ 30 വർഷമായിട്ട് വാടക വീട്ടിലാണ് എനിക്ക് മൂന്ന് മക്കൾ ഉണ്ട് ഞാൻ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത് ഇപ്പോൾ കുറച്ച് സ്ഥലം ഇപ്പോൾ എല്ലാവരും സഹായിച്ച ഒരു സ്ഥലം വാങ്ങിയിട്ടുണ്ട് അതിലൊരു കൊച്ചു വീടുവയ്ക്കണമെന്നുണ്ട് അതിനൊന്ന് സഹായിക്കാമോ ഹസ്ബൻഡ് ഇല്ല ഫാദർ മില്ല മരിച്ചുപോയി

  • @abdulkalamkalam3587
    @abdulkalamkalam3587 4 หลายเดือนก่อน

    , ഞങ്ങൾ ചാവക്കാട് ആയിരിക്കും വേണം

  • @jyotishchandran
    @jyotishchandran 6 หลายเดือนก่อน

    Enick kurach help venam Boche. Chaithu tharumo please

  • @AbdulKareem-wz7yt
    @AbdulKareem-wz7yt 6 หลายเดือนก่อน

    Tea powder veno

  • @midhilajp7815
    @midhilajp7815 3 หลายเดือนก่อน +1

    ബോച്ചേ ടി എവിടുന്ന് വാങ്ങാൻ കിട്ടും എനിക്കും വേണമായിരുന്നു

  • @chandrikanair2744
    @chandrikanair2744 6 หลายเดือนก่อน +2

    ❤God bless you when did this buying I am widow name bindu

  • @ajuantony7152
    @ajuantony7152 6 หลายเดือนก่อน +8

    ഹായ് ബോച്ചേ ഓൺലൈൻ വഴി ഞാനും വാങ്ങി എനിക്കും കിട്ടി 100 വെച്ച് 7 ടിക്കറ്റിന് എല്ലാ ദിവസവും ഒരോ പായ്ക്കറ്റ്എങ്കിലും വാങ്ങാറുണ്ട് പ്രയ്സ് പൈസാ വൈകിട്ട് തന്നെ അക്കൗണ്ടിൽ ഇട്ട് തരാറുണ്ട് ഇതുപോലെ ഉള്ള നല്ല പ്രവർത്തനങ്ങൾ എനിയും ഉണ്ടാവട്ടെ എല്ലാ വിധ ആശംസകളും ബോച്ചെക്കും കുടുംബത്തിനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നല്ലതു മാത്രം വരട്ടെ താങ്ക് യു ബോ ചെ

    • @solomakeoverstudio3418
      @solomakeoverstudio3418 6 หลายเดือนก่อน +2

      Online purchase link enthanu?

    • @ibrahimasmila2440
      @ibrahimasmila2440 6 หลายเดือนก่อน

      ​@@solomakeoverstudio3418hai

    • @anjalichitra3848
      @anjalichitra3848 6 หลายเดือนก่อน

      Boche t account ൽ നിന്നും എങ്ങനെയാണ് ക്യാഷ് withdraw ചെയ്യുന്നത്. എന്റെ അക്കൗണ്ടിൽ ക്യാഷ് വന്നില്ല

    • @Crazy_Fishing.
      @Crazy_Fishing. 6 หลายเดือนก่อน

      Withraw chytit ituvare paisa accountil keriyilla

    • @Crazy_Fishing.
      @Crazy_Fishing. 6 หลายเดือนก่อน

      Innale ravile withraw chytu ituvare accountil keriyilla

  • @AbduRahmanRahman-pq1nk
    @AbduRahmanRahman-pq1nk 6 หลายเดือนก่อน

    Please reply tharane ithu online vazhivanganunath enganeyanu ernakulathu kitunna supermarket ethannu parayumo. Luluil kitumo