വാട്ടർ ഫിൽറ്റർ ബാക്ക് വാഷ് ചെയുന്ന വിധം( സ്വന്തമായി നിർമ്മിച്ചത്)

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2019
  • Part 2 വാട്ടർ ഫിൽറ്റർ ബാക്ക് വാഷ് ചെയുന്ന വിധം( സ്വന്തമായി നിർമ്മിച്ചത്)

ความคิดเห็น • 26

  • @pravasikitchenbysinajvennikula
    @pravasikitchenbysinajvennikula 4 ปีที่แล้ว

    Nice video 👍👍👍and joined

  • @muneerbinmammad2307
    @muneerbinmammad2307 5 ปีที่แล้ว

    Thanks bro

  • @shareefbakal8938
    @shareefbakal8938 4 ปีที่แล้ว

    E fitaril erb satt pokumo

  • @ikstory9342
    @ikstory9342 5 ปีที่แล้ว

    Number tharumo chila samshayangal und

  • @rasheedtholery
    @rasheedtholery 5 ปีที่แล้ว +2

    ഹലോ ഭായ് കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ

  • @balaggopalan846
    @balaggopalan846 4 ปีที่แล้ว +1

    ഒരിക്കലും മോട്ടോർ നിന്നു നേരിട്ടു ബാക്ക് വാഷ് ചെയ്യരുത്...ഫോഴ്സ് കൂടി കരിയും മണലും നഷ്ടപ്പെട്ടു പോകും. ടാങ്കിൽ നിന്നും ബാക്ക് വാഷ് ചെയ്യാം

  • @syamkumar8616
    @syamkumar8616 4 ปีที่แล้ว

    Very good

  • @sreekumaremdi2340
    @sreekumaremdi2340 4 ปีที่แล้ว

    400 ലിറ്റർ ടാങ്ക് നിറയാൻ അര മണിക്കൂറോ?

  • @sajikookiri
    @sajikookiri 4 ปีที่แล้ว

    ബാക്ക് വാഷ് ചെയ്യുമ്പോൾ ആദ്യം നമ്മൾ ഫിൽറ്ററിൽ നിറച്ച കരി, മണൽ, മെറ്റൽ ഇവയൊക്കെ കൂടിക്കലരുകയില്ലേ...? അപ്പൊ വീണ്ടും ഫിൽറ്റർ ചെയ്യുമ്പോൾ പഴയ പോലെ തട്ടുകളിൽ അല്ലാതിരിക്കുന്നത് ബുദ്ധിമുട്ടാകുമോ?

    • @somehmansarerelybadatbeinghumn
      @somehmansarerelybadatbeinghumn 4 ปีที่แล้ว

      Sajith Kookiri ഓരോ മീഡിയത്തിന്റെ ഇടയിലും ഒരു മെഷ് വെച്ചാൽ മതി

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว

      @@somehmansarerelybadatbeinghumn താങ്കൾ ഈ ഫിൽട്ടർ ചെയ്തിട്ടുണ്ടോ ? അറിയാത്തതിന് മറുപടി കൊടുക്കരുത് (ഇദ്ധേഹം ചെയ്ത രീതിയിൽ ഒരു മോട്ടോറിൽ നിന്ന് ബാക്ക്വാഷ് അടിഭാഗത്ത് കൂടെ കൊടുത്താൽ കുഴഞ്ഞ് മറിയുക മാത്രമല്ല ഭാരം കുറഞ്ഞ മണൽ കരി എന്നിവ ഒരു വർഷം കഴിഞ്ഞാൽ ഒന്നും തന്നെ അതിൽ കാണില്ല )
      ഫിൽട്ടറിന്റെ മുകൾ ഭാഗം കയർ വെച്ച് കെട്ടിയത് താങ്കൾ കണ്ടോ മോട്ടോറിൽ നിന്നുളള പ്രഷർ താങ്ങാൻ കഴിയാതെ വന്നതിനാൽ പൊളിഞ്ഞ് പോയതാണത്

    • @somehmansarerelybadatbeinghumn
      @somehmansarerelybadatbeinghumn 4 ปีที่แล้ว

      Anvar Tk Anvar Pasha ഞാൻ എന്താ പറഞ്ഞതെന്ന് ഇയാൾക്ക് മനസ്സിലായോ

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว

      @@somehmansarerelybadatbeinghumn മനസിലായതിനാലാണ് പറഞ്ഞത് നിങ്ങൾ എത്ര നെറ്റ് വെച്ചാലും ഭാരം കുറഞ്ഞ . കരി,മണൽ എന്നിവയാണ് മുകളിൽ വരുന്നത് അതിന് മുകളിയായി 35% കാലിയാണ്. മോട്ടോർ ലൈനിൽ ഇത് പോലെ ബാക്ക് വാഷ് ചെയ്ത് നോക്കിട്ട് പറയു ..
      ഫിൽട്ടർ എളുപ്പംബാക്ക്വാഷ് ചെയ്യുന്നതിനും ഫിൽട്ടറേഷനും ഏറ്റവും നല്ല രീതി ഉണ്ട് താങ്കൾക്ക് അറിയണമെന്നുണ്ടെങ്കിൽ Wat sap7736308511

  • @bibinpzy5873
    @bibinpzy5873 5 ปีที่แล้ว

    Bro motor എത്ര hp ആണ്?
    മോട്ടോറിൽ നിന്ന്‌ നേരിട്ട് ഫിൽറ്ററിലേക് കൊടുത്‌ filter ചെയുന്ന രീതി ചെയ്യാൻ പറ്റുമോ pressure manage ആക്കാൻ ഫിൽറ്ററിൽ എന്തൊക്കെ മാറ്റങ്ങൾ വേണ്ടി വരും

    • @saifudheensaifudheen5812
      @saifudheensaifudheen5812 5 ปีที่แล้ว +2

      ഏറ്റവും നല്ലത് ഭൂമിക്കടിയിൽ നിന്നും വരുന്ന വെള്ളം കുറച്ചു മണിക്കൂർ കഴിഞ്ഞു മാത്രമായിരിക്കും നിറവിത്യാസം വന്നു തുടങ്ങുന്നത് ആയതിനാൽ മോട്ടോറിൽ നിന്നും വെള്ളം പുറം തള്ളുന്ന വെള്ളം നേരിട്ട് ഫിൽറ്ററിലേക്ക് കൊടുക്കരുത് ഒരു സ്റ്റോറേജ് ടാങ്കിൽ നിന്നും വരുന്ന വെള്ളം ഫിൽറ്റർ ചെയ്യുന്ന രീതിയിൽ കൊടുക്കുക ടാങ്ക് ഇടയ്ക്ക്ഇടയ്ക്ക് കഴുകേണ്ടി വരുന്ന ബുദ്ധിമുട്ട് ഓർത്തായിരിക്കും മോട്ടോറിൽ വെള്ളം വരുന്ന വെള്ളം നേരിട്ട് ഫിൽറ്ററിലേക്ക് കൊടുക്കാൻ താങ്കൾ ഉദ്ദേശിച്ചത് ടാങ്കിൽ ഏറ്റവും കീഴിൽ ഒരു താത്കാലിക ടാപ്പ് വേസ്റ്റ് വെള്ളത്തിന് പോകുവാൻ കൊടുക്കുന്ന ടാപ്പ് ഏറ്റവും താഴെ വീടിന്റെ ഭൂമിനിരപ്പിലേക്ക് ഏതെങ്കിലും ചെടികൾക്ക് തുറന്നു വിടുന്ന രീതിയിൽ കൊടുക്കുക അങ്ങിനെയാണെങ്കിൽ മാസത്തിലൊരിക്കൽ സ്റ്റോറേജ് ടാങ്കും വൃത്തിയാകുകയും ചെയ്യും

    • @bibinpzy5873
      @bibinpzy5873 5 ปีที่แล้ว

      കളർ ഒരു മണിക്കൂർ കഴിഞ്ഞു മാറുന്നില്ല, കിണറ്റിൽ നിന്നു എടുക്കുമ്പോഴേ അഴുകാണു. ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ട്കൊണ്ടല്ല height കൂട്ടി മറ്റൊരു ടാങ്ക് വെക്കാൻ ഉള്ള അസൗകര്യം കൊണ്ടാണ് (റൂഫിൽ tress അടിച്ചിട്ടുണ്ട്) നേരിട്ട് കൊടുക്കുന്ന രീതി ആലോചിച്ചത്.
      മോട്ടോർ 1.5 hp ഉണ്ട് ചുമ്മാ അടിക്കുമ്പോൾ തന്നെ നല്ല pressure ഉണ്ട് അത് മാനേജ് ചെയ്യാൻ പറ്റുന്ന ഒരു ഫിൽറ്റർ കൊറേ ആലോചിച്ചു , ബുദ്ധിമുട്ടാണ് അല്ലെ? . പരീക്ഷിച്ചു ലോസ്സ് ആവോ എന്നാ പേടി.

    • @smenfa
      @smenfa 5 ปีที่แล้ว

      Pls what'sapp ur details 859 000 999 5 i will consult

    • @smenfa
      @smenfa 5 ปีที่แล้ว

      Pedikenda its simple DIY

    • @manojsuseelan6903
      @manojsuseelan6903 5 ปีที่แล้ว

      @@smenfa hiii

  • @shamshadshamshad2102
    @shamshadshamshad2102 4 ปีที่แล้ว

    55707519

  • @prabhakaranvadakepurakkal295
    @prabhakaranvadakepurakkal295 4 ปีที่แล้ว

    No proffesional touch in finishing . No preplaned assembly .

    • @shinuthyagarajan
      @shinuthyagarajan  4 ปีที่แล้ว

      ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇത് ഒരു ഡെമോ ആണെന്ന്. പിന്നെ ഞാൻ ഇത് എന്റെ വീട്ടിലെ ആവശ്യത്തിന് ഉണ്ടാക്കിയത് ആണ്. Profession ആക്കാൻ ഇപ്പോൾ ഉദ്ദേശം ഇല്ല. അപ്പോൾ പ്രൊഫഷണൽ touch ഇല്ലേലും കുഴപ്പം ഇല്ല. എന്തു തന്നെ ആയാലും എനിക്ക് നല്ല വെള്ളം കിട്ടുന്നുണ്ട്.

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว

      @@shinuthyagarajan താങ്കളുടെ ഇതേ ഫിൽട്ടർ തല തിരിച്ച് കണക്ട് ചെയ്തിരുന്നുവെങ്കിൽ ബാക്ക്വാഷ് ടൈമിൽ കാങ്കൾ പാഴാക്കിക്കളഞ്ഞതിന്റെ പകുതി വെള്ളത്തിൽ ബാക്ക്വാഷ് നടത്തുകയും . മീഡിയ ഇളക്കി മറിയാതെ തന്നെ നല്ല രീതിയിൽ ഈ പ്രസസീoഗ് നടത്താമായിരുന്നു.. (താങ്കൾ ഫിൽട്ടറിലേക്ക് കൊടുക്കുന്ന ഇൻ ലെറ്റ് പൈപ്പ് അടി ഭാഗത്തിലൂടെ നൽകി ഫിൽട്ടർ ചേമ്പറിലൂടെ അരിച് ഫിൽട്ടറിന് മുകളിലെത്തി ഫിൽട്ടറേഡ് വാട്ടർ ടാങ്കിലേക്ക് പോകണം . ഇതാണ് യഥാർത്ത രീതി . അത് പല കമ്പനി ഫിൽട്ടറിലും മുകൾ ഭാഗത്തിലൂടെ കൊണ്ട് വന്ന് നേരെ ഫീൽട്ടറിന്റെ അടിഭാഗത്ത് എത്തിക്കുന്നു എന് മാത്രം. അങ്ങനെ സംഭവിക്കുബോൾ ഫിൽട്ടറിനകത്ത് വരുന്ന ചളിയിൽ നല്ല ഭാഗം ഫിൽട്ടർ ബെഡിൽ കയറാതെ ഫിൽട്ടറിന്റെ അടിഭാഗത്ത് അടിയുന്നു. ഈ രീതിയിൽ ബെഡ് ബ്ലോക്കാകുന്നത് 65 ശതമാനത്തോളം അതിക ദിവസം ലഭിക്കാൻ സഹായിക്കും.
      ബെഡിന്റെ അടിഭാഗത്ത് നിന്ന് ബാക്ക്വാഷ് | ചെയ്യുബോൾ മീഡിയ ഇളകി മറിയാൻ സാധ്യത കൂടുതലാണ്. മുകളിൽ നിന്ന് ഈ പ്രസസ് നടത്തുന്നതിനാൽ അതും സംഭവിക്കില്ല