ความคิดเห็น •

  • @bridsonmichael869
    @bridsonmichael869 4 ปีที่แล้ว +2

    Self making water filter per hrs how meny ltr produce (tank hight 18 feet) ? Tank to filter 1.5 inch pipe can use also back wash

  • @dineshkumarvn
    @dineshkumarvn 4 ปีที่แล้ว +5

    You can paste the fine SS mesh using m-seal and araldate to the reducer and the life is upto 5yrs,this is my experience.

  • @mohanmahindra4885
    @mohanmahindra4885 2 ปีที่แล้ว +1

    Best presentation, not explained when we have to change the media items in the filter or remove clean and fill the same again.

  • @raju.t.kthomas9704
    @raju.t.kthomas9704 4 ปีที่แล้ว +2

    Very fine this vessel filter, my home also 1, l am happy with this my family always completed our well water color is yellow , provide 1 filter now lam happy becouse no complaints, thanks, we are in Harippad alapy distr

  • @sebastiandevasia2487
    @sebastiandevasia2487 4 ปีที่แล้ว +1

    Hii. Vellam boile cheythu kazinju vellathil paadayum podiyum adiyunnu entha cheyyande

  • @cbichava
    @cbichava 4 ปีที่แล้ว +1

    Very good
    I like your explanation

  • @salvagernale2919
    @salvagernale2919 3 ปีที่แล้ว +1

    Thanks for the information ....water is so important to human it must be cleaned.

  • @sathishthrissur8626
    @sathishthrissur8626 4 ปีที่แล้ว +1

    Very good description.....

  • @sasiampat
    @sasiampat 4 ปีที่แล้ว +2

    Filler medium ningal supply cheyyumbo...for individual purpose???

  • @rejikesavan6063
    @rejikesavan6063 4 ปีที่แล้ว +1

    Very good sir Thank you

  • @shaheermk5136
    @shaheermk5136 4 ปีที่แล้ว +2

    Adippoli good massage

  • @chandrankakamani4448
    @chandrankakamani4448 4 ปีที่แล้ว +2

    Thankes

  • @babusanu77
    @babusanu77 ปีที่แล้ว

    ഞാൻ ഈ പൈപ്പ് ഫിൽറ്റർ ചെയ്തു നല്ല വിജയകരമായി. ഞാൻ 8 ഇഞ്ച് പൈപ്പിൽ ചെയ്തു അതിനുള്ളിൽ നെറ്റിന് പകരമായി ഹോളുള്ള സ്റ്റീൽ പ്ലൈറ്റ് ആണ് നൽകിയത്

    • @bpalliyali93
      @bpalliyali93 ปีที่แล้ว

      വെള്ളത്തിന്റെ സ്പീഡ് കുറവുണ്ടോ ?

  • @rockshafa8185
    @rockshafa8185 4 ปีที่แล้ว +2

    Why not you tell the cost and will install in KL14

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว

    Nice vedeo well explained good presentation thank you for sharing

  • @Afnan912
    @Afnan912 4 ปีที่แล้ว +1

    Test line undo aa top controller il, ningal thanne fabricate cheythathaano

  • @jobinkuriakose7843
    @jobinkuriakose7843 4 ปีที่แล้ว +1

    Any option to buy only Stainer

  • @mohammedthahar1949
    @mohammedthahar1949 4 ปีที่แล้ว +1

    Very useful tks

  • @AVS8016
    @AVS8016 2 ปีที่แล้ว

    How to order the filling layer? Which one topside Fine sand or Activated Carbon?

  • @arungmedia2465
    @arungmedia2465 4 ปีที่แล้ว +2

    Good work..

  • @christypalliyadiyil605
    @christypalliyadiyil605 4 ปีที่แล้ว +1

    Materials corier cheyyumo

  • @jayachandran3265
    @jayachandran3265 4 ปีที่แล้ว +1

    great presentation

  • @anasj8534
    @anasj8534 3 ปีที่แล้ว +1

    Need some extra vessals how to fix

  • @krishnadask7635
    @krishnadask7635 4 ปีที่แล้ว +1

    Iron content 0.95 ആണ് അതിന് അവശ്യമായ മെറ്റീരിയൽസ്‌ എന്തൊക്കെയാണ്

  • @johnsonvarghese1105
    @johnsonvarghese1105 3 ปีที่แล้ว +1

    Thanks

  • @bijubhaskar2004
    @bijubhaskar2004 4 ปีที่แล้ว +3

    Bottom and top side il ullil net inu pakaram stainer use cheythal issue marumallo. Athupole pipe size 8inch and length um koottiyal storage capacity um koodum. Pinne oru nalla technician vicharichal seriyakkan pattathathayi onnum ella. Karanam ellam manushya nirmithamanu. Thanks for your presentation. Waiting for next video. 👍

    • @sajithkemtech9407
      @sajithkemtech9407 4 ปีที่แล้ว +1

      ശരിയാണ്!

    • @finmedia4781
      @finmedia4781 3 ปีที่แล้ว +1

      അത്രത്തോളം ശരിയല്ല... കാരണം വെസ്സൽ ഫിൽറ്ററിലെ ക്രമീകരണം വ്യത്യസ്തമാണ് ഇത് വെള്ളം കൂടുതൽ ക്ലിയർ ആകാൻ കാരണമാകുന്നുണ്ട്.

  • @muhammedameenb2580
    @muhammedameenb2580 4 ปีที่แล้ว +1

    Available in kasaragod

  • @rajuvarampel5286
    @rajuvarampel5286 2 ปีที่แล้ว +1

    എന്റെ വീട്ടിൽ 2 ട്യൂബ് ഉള്ള പൈപ്പ് ഫിൽറ്റെർ പിടിപിച്ചിരുന്നു. Daily ക്ലീൻ ചെയ്യുമായിരുന്നു 6 മാസം കഴിഞ്ഞപ്പോൾ വെള്ളം നിറയുന്ന അളവ് കുറഞ്ഞു. 1 year ആയപ്പോൾ ബ്ലോക്ക് ആയി. ഫിൽറ്റർ പിടിപ്പിച്ച ആൾ വന്നു ബ്ലീച്ചിങ് poweder ഇട്ടു മോട്ടോർ കൊണ്ട് ഫിൽറ്റർ ക്ലീൻ ചെയ്തു. 3 വർഷം ആയപ്പോൾ തീർത്തും ദിവസോം ബ്ലോക്ക് ആകുന്ന നിലയിൽ ആയി. ഇപ്പോൾ വളരെ ഫലപ്രദമായ രീതിയിൽ 1000 Ltr തെളിഞ്ഞ ജലം daily കിട്ടുന്ന ഒരു തനി നാടൻ സംവിധാനം ഉണ്ടാക്കി. അതിൽ പിന്നെ ആണ് വെള്ളത്തിന്റെ പ്രോബ്ലം മാറിയത്.

    • @raujithkr6324
      @raujithkr6324 2 ปีที่แล้ว

      എങ്ങനെ

    • @rajuvarampel5286
      @rajuvarampel5286 2 ปีที่แล้ว +2

      @@raujithkr6324 1000 ലിറ്റർന്റെ 3 സിമന്റ് ടാങ്ക് (4.5 അടി തൊടി )
      കൊണ്ടും അതിനെ അടപ്പ് Ms ഷീറ്റും കൊണ്ട് ഉണ്ടാക്കി. ഓരോ ടാങ്കിനും അടിയിൽ തെളിഞ്ഞ വെള്ളം മോട്ടോറിൽ കൂടി അടിക്കാൻ വേണ്ടി ഒന്നേകാൽ '' ന്റെ pvc പൈപ്പിഇൽ same dia യുടെ ball valve കൂടാതെ ball valve നു മുന്പ്‌ ഒരു ഒന്നേകാൽ/മുക്കാൽ '' ന്റെ tee ഇട്ടു അതിൽ മുക്കാൽ ''ന്റെ ball വാൽവ് പിടിപ്പിക്കണം. മുക്കാൽ '' ന്റെ ball valve ന്റെ ഉപയോഗം വെള്ളം അടുക്കുമ്പോൾ തെളിഞ്ഞോ എന്നു നോക്കുന്നതിനും മോട്ടോറി ലേക്ക് ഉള്ള പൈപ്പിൽ iron condent അടിഞ്ഞിരിക്കുന്നത് മുക്കാൽ '' വാൽവ് തുറക്കുമ്പോൾ ആദ്യം വെളിയിൽ ചാടും തുടർന്ന് നല്ല തെളിഞ്ഞ വെള്ളം വരും. തുടർന്ന് ഒന്നേകാൽ ''ന്റെ വാൽവ് തുറന്നു മോട്ടോറിൽ വെള്ളം എത്തും. മോട്ടോർ ഓൺ ആക്കിയാൽ പുരമുകളിലെ ടാങ്കിൽ വെള്ളം നിറയും. അതു കൂടാതെ ടാങ്കിനെ drain വാൽവ് പിടിപ്പിക്കണം അതു 1'' ന്റെ. ഇതിന്റെ ഉപയോഗം ടാങ്കിലെ 1000 ലിറ്റർ വെള്ളം മോട്ടോർ ഉപയോഗിച്ചു അടിച്ചു കഴിയുമ്പോൾ ടാങ്കിന്റെ അടിയിൽ iron condent അടിഞ്ഞു കിടക്കും അതു ടാങ്ക് ക്ലീൻ ചെയുന്ന പോലെ drain ചെയ്തിട്ട് വേണം വീണ്ടും ടാങ്ക് നിറക്കാൻ.
      ടാങ്കിൽ വെള്ളം നിറച്ച് അടച്ചു വെച്ചാൽ 3ദിവസം(72 മണിക്കൂർ )ആകുമ്പോൾ നല്ലതു പോലെ തെളിയും അ വെള്ളം പുരമുകളിലെ ടാങ്കിൽ അടിക്കുക . 2 മോട്ടോർ വേണം ഒന്ന് കിണറ്റിൽ നിന്നും താഴെ സംഭരണിയിൽ നിറക്കാൻ . ഒന്ന് തെളിഞ്ഞ വെള്ളം പുരമുകളിലെ ടാങ്കിൽ അടിക്കാൻ. സെക്കൻഡ് മോട്ടോർനെ ഫുഡ് വാൽവ് വേണ്ട. അതു സംഭരണിയുടെ water ലെവെലിനു താഴെ ആയിരിക്കും ഫിറ്റ് ചെയ്ണ്ടത്. തെളിഞ്ഞ ടാങ്കിന്റെ വാൽവ് മാത്രമേ തുറന്നു വെക്കാവു. മൊബൈൽ നമ്പർ തന്നാൽ ഫോട്ടോ അയക്കാം. ചെലവ് കൂടുതൽ ആണ് 65000\- എനിക്ക് ആയി.

  • @sreekanthpn3478
    @sreekanthpn3478 4 ปีที่แล้ว +2

    ഇത് പോലെ pipe filter ഉണ്ടാക്കിയാൽ വെള്ളത്തിൽ നിന്നും iron remove ആകുമോ

  • @krishnakumarkp7907
    @krishnakumarkp7907 4 ปีที่แล้ว +1

    Whether the vessel filter can be fitted on the pumping line to tank.

  • @cnvenugopalan5449
    @cnvenugopalan5449 2 ปีที่แล้ว +1

    What will be the cost of vessel filter including installation at. South Chittoor. Have u any filter for 3 inch 20ft.borewell.please inform thank u.

  • @usmanerm7708
    @usmanerm7708 3 ปีที่แล้ว +1

    Thanks bro

  • @chandrasekharannairnair152
    @chandrasekharannairnair152 4 ปีที่แล้ว +1

    Vessel filtration price

  • @rinualex2613
    @rinualex2613 4 ปีที่แล้ว +1

    Nylon net veruthee... puttinu peera edunne polee ettittuu oru karyavumilla

  • @shabeerahamed5028
    @shabeerahamed5028 4 ปีที่แล้ว +1

    We have a borewell Last 2 years... water. Is normal... but inside tiles dimming... need to fix filteration? How much it will. Cost? Kasaragod u do?

  • @kanavu722
    @kanavu722 4 ปีที่แล้ว +1

    Mtrls kmtechil vannal retail kittumo I am fr.kodungallure.thanks slot fr ur nice briefing

  • @sajithsj7736
    @sajithsj7736 3 ปีที่แล้ว +1

    Vessel ninnu sand vannu technician paranju media full maaranamennu, whats your opinion? Media medikkan kittumo?,sand purath vannath kund stainer nu kuzhappam undo? Maaranegil etra rs aakum?

  • @rinualex2613
    @rinualex2613 4 ปีที่แล้ว +1

    Ninglal cheytha pipe filter water clear polum akillaa...

  • @nachusnachus5294
    @nachusnachus5294 4 ปีที่แล้ว +1

    Super

  • @shaanvh7290
    @shaanvh7290 4 ปีที่แล้ว +1

    മഴ സമയത്ത് മേഘത്തിന്റെ മുകളിൽ പറക്കുന്ന പരുന്തിന്റെ ധൈര്യമുണ്ടല്ലോ, അത് കലക്കി. *Brave attitude.*
    കുറച്ച് നാളായി കാണാൻ ഇല്ലായിരുന്നല്ലോ..
    Franchise എന്തായി..?

    • @sajithkemtech9407
      @sajithkemtech9407 4 ปีที่แล้ว +1

      ഞാൻ പാവാണ്!

    • @shaanvh7290
      @shaanvh7290 4 ปีที่แล้ว +2

      Risk എടുക്കുന്നവർക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു. പക്ഷേ 1% പരാജയ സാധ്യതയും ഉണ്ട്, ആ 1% പരാജയ സാധ്യത കണ്ട് നമ്മുടെ 99% എനർജിയും കളയരുത്. Words your brother or well-wisher

    • @sajithkemtech9407
      @sajithkemtech9407 4 ปีที่แล้ว +1

      Shaan VH good vision

    • @ibrahimkaleel5122
      @ibrahimkaleel5122 4 ปีที่แล้ว +1

      നിങ്ങൾ നല്ല നന്മയുള്ള മനുസ്യനാണ് വിജയിക്കും പരിശ്രമിക്കുക..

    • @cbichava
      @cbichava 4 ปีที่แล้ว

      Yes

  • @saleemmakhdoomi6032
    @saleemmakhdoomi6032 2 ปีที่แล้ว

    Activated Carbon Price എങ്ങനെ യാണ് ഇപ്പോ ?...
    Product Courier ചെയ്യാമോ ?

  • @abdusamadlatheefi1845
    @abdusamadlatheefi1845 3 ปีที่แล้ว

    പൈപ്പ് ഫിൽട്രേഷൻ യൂണിറ്റിൽ വെസലിൽ ഉപയോഗിക്കുന്ന മെറ്റീറിയൽ സ് ഉപയോഗിക്കാമോ ? ?

  • @shajeershajeer5209
    @shajeershajeer5209 4 ปีที่แล้ว +1

    Katalox എന്തിന് ഉപയോഗിക്കുന്നതാണ് vessel filter ൽ ഇത് ഉപയോഗിക്കുന്നുണ്ടോ

  • @sanjaikumar3339
    @sanjaikumar3339 3 ปีที่แล้ว +2

    വെസ്സൽ ഫിൽറ്റർനു എത്ര ചെലവ് വരും

  • @YouTuber44.8
    @YouTuber44.8 4 ปีที่แล้ว +1

    Good ad

  • @listensreevideo
    @listensreevideo 4 ปีที่แล้ว +1

    Good information. How we can clean the water from well itself.

  • @AE-ox3is
    @AE-ox3is 2 ปีที่แล้ว

    എന്റെ വെള്ളത്തിന്റെ tds 1250 ആണ്. Tds കുറക്കാൻ ഇങ്ങനെയുള്ള വല്ല മാർഗവും ഉണ്ടോ?

  • @jacobabraham6647
    @jacobabraham6647 4 ปีที่แล้ว +1

    നല്ല അവതരണം. മൾട്ടി പോർട്ട് വാൽവ് സംബന്ധിച്ച വീഡിയോ (ഫിറ്റിംഗ്, പ്രവർത്തനം ഒക്കെ) ചെയ്യുമോ?

    • @sajithkemtech9407
      @sajithkemtech9407 4 ปีที่แล้ว

      തീർച്ചയായും. നോക്കാം.

    • @jacobabraham6647
      @jacobabraham6647 4 ปีที่แล้ว

      @@sajithkemtech9407 thanks

  • @AjithKumar-ql9cp
    @AjithKumar-ql9cp 2 ปีที่แล้ว

    Sir എനിക്ക് ഒരു pipe filter ഉണ്ടാക്കാൻ വേണ്ടി അതിൽ നിറയ്ക്കുന്ന medias ( സാധനങ്ങൾ) നിങ്ങളുടെ ഷോപ്പിൽ നിന്നും വാങ്ങാൻ കിട്ടുമോ....
    കിട്ടുമെങ്കിൽ എത്ര ക്യാഷ് ആകും

  • @lovemylife8572
    @lovemylife8572 2 ปีที่แล้ว

    Pipe filteration cost enthu verum

  • @infosharebyengineer7292
    @infosharebyengineer7292 3 ปีที่แล้ว

    ഇത് RO plant ano

  • @sasikumarchandanam2547
    @sasikumarchandanam2547 3 ปีที่แล้ว

    Sir pipe filterinte in um out um 2 inch pipe il koduthal force kurayumo. Tankil ninnum 2 inch pipe aanu varunnath.

  • @kalesht3219
    @kalesht3219 3 ปีที่แล้ว +1

    എന്താണ് വില 1 1/2" ആണ് പൈപ്പ്

  • @pradeep80795
    @pradeep80795 4 ปีที่แล้ว +1

    Dissolved iron ആകും.സെറ്റിൽമെന്റ് ചെയ്ത് ഫിൽട്ടർ ചെയ്താൽ ശരിയാകും.
    ithil parayunna settlement filter enthanu?

  • @jinotk143
    @jinotk143 3 ปีที่แล้ว +1

    Vessel filter will remove calcium content?

  • @noufalmannarkkad8529
    @noufalmannarkkad8529 4 ปีที่แล้ว +3

    ഞാൻ ഇത് ചെയ്‌തു
    Ok യാണ്
    പക്ഷെ. Backwash. ചെയ്യുമ്പോൾ ചിരട്ട കരി. വെള്ളത്തിലൂടെ പുറത്തു വരുന്നു
    ഇനി എന്തുചെയ്യും എന്ന ആലോചനയിൽ ആണ്
    ഞാൻ മുകളിൽ നെറ്റ് വച്ചില്ല അതാണ് പ്രശ്നം എന്നു തോന്നുന്നു

    • @dineshkumarvn
      @dineshkumarvn 4 ปีที่แล้ว

      Both ends should have mesh

  • @anilkumarkrishnan9215
    @anilkumarkrishnan9215 4 ปีที่แล้ว +1

    Pump inum tank inum idayil vessel filter fix chethal pressure kittumo. Athu kondu enthenkilum dosham undo

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว

      വെള്ളത്തിന്റെ സ്വഭാവം അനുസരിച്ച്..
      അയേൺ കൂടുതലാണെങ്കിൽ സെറ്റിൽ മെൻറ് ചെയ്ത് പമ്പ് ചെയ്യുന്നതായിരിക്കും ഉത്തമം.

    • @anilkumarkrishnan9215
      @anilkumarkrishnan9215 4 ปีที่แล้ว

      @@sajithcholayilwaterman2320 onnu visadheekarikkamo

    • @anilkumarkrishnan9215
      @anilkumarkrishnan9215 4 ปีที่แล้ว

      @@sajithcholayilwaterman2320 borewell aanu

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว

      Borewell -settlement tank-Filter -overhead tank .

    • @anilkumarkrishnan9215
      @anilkumarkrishnan9215 4 ปีที่แล้ว

      @@sajithcholayilwaterman2320 appol oru extra pump vendi varille

  • @TheFaizahi
    @TheFaizahi 3 ปีที่แล้ว

    ഇതിൽ ഫിൽ ചെയ്യുന്ന ഐറ്റംസ് എവിടെ കിട്ടും..

  • @abdulnazzar
    @abdulnazzar 4 ปีที่แล้ว +1

    Any representative at aluva/Ernakulam area

  • @sskumar3034
    @sskumar3034 4 ปีที่แล้ว +2

    What is the cost of vessel filter

  • @jamesvarghese3039
    @jamesvarghese3039 4 ปีที่แล้ว +1

    Please tell Prices of both types

  • @sujithsujith1132
    @sujithsujith1132 3 ปีที่แล้ว +1

    ഇതിന് എന്ത് ചിലവ് വരും

  • @PradeepKumar-no6zo
    @PradeepKumar-no6zo 3 ปีที่แล้ว +3

    Exemplary.... No one could explain DIY filtration better than you. My queries are: 1. Can we add resin as media in pipe filter? 2. Is the system safe for aquarium, if fish is grown in PVC tanks? 3. Can any water parameter be adjusted by choice of filter media, including general hardness, alkalinity? Thanks in advance for your valuable time.

  • @Malapuram-mapila
    @Malapuram-mapila 4 ปีที่แล้ว +1

    ഹായ്
    ഒരു 2400sq വീടിന് ഏത് ടൈപ് ഫിൽറ്ററാണ്നല്ലത്
    വെസൽ ഫിൽറ്റർ ആണെങ്കിൽ എത്രവിലവരും മെറ്റീരിയൽ മാത്രമായി നിങ്ങൾ സപ്ലൈ ചെയ്യുന്നുണ്ടോ? വെള്ളത്തിന്റെ പ്രഷർ
    എത്രത്തോളം കുറയും എന്റെ വീടിന്നു വേണ്ടിയാണ് (മലപ്പുറം dst)

  • @abhiramisajimon9230
    @abhiramisajimon9230 4 ปีที่แล้ว +1

    Do you have agency in alappuzha

  • @inshavaliyadan6
    @inshavaliyadan6 4 ปีที่แล้ว +1

    Sand filter nigalude kayil undo.

  • @nishutvm8560
    @nishutvm8560 3 ปีที่แล้ว +1

    Vessal filter chilave ethravarum...

  • @ajithpadmam8012
    @ajithpadmam8012 2 ปีที่แล้ว

    Sir, എവിടെയാണ്‌ ഓഫീസ്

  • @sasidharan2813
    @sasidharan2813 4 ปีที่แล้ว +2

    തൃശൂർ ജില്ലയിലെ എടത്തിരുത്തി ഭാഗത്തു ( തൃപ്രയാറിൽ നിന്നും 5 കിലോമീറ്റർ തെക്കു ഭാഗം ) കമ്പനി സർവീസ് നടത്തുമോ, ( പുതിയത് ഫിറ്റ്‌ ചെയ്തു നിങ്ങൾ പറയുന്ന മാതിരി സർവീസ് ) ഉണ്ടെകിൽ മറുപടിക്കു ശേഷം ബാക്കി പറയാം

  • @shanu121100
    @shanu121100 4 ปีที่แล้ว

    I need to install what is the expense?

  • @tovinovlogsarcreation8187
    @tovinovlogsarcreation8187 4 ปีที่แล้ว +1

    ഒരു മീറ്റർ നീളം ഉള്ള ആറ് ഇഞ്ചിന്റെ പി.വി സി. പൈപ്പിൽ നറിക്കാൻ ഉള്ള കാർബണും മറ്റു സാതനങ്ങളും കണ്ണൂരിൽ എവിടെയെങ്കിലും കിട്ടാൻ സാദ്യത ഉണ്ടോ അത് പോലേ ഇതിന് എത്ര പൈസ്സ ആകും' അത് പോലെ ഇത് നിങ്ങൾ അയച്ച് കൊടുക്കാറുണ്ടോ

  • @pkgafoorkkl824
    @pkgafoorkkl824 4 ปีที่แล้ว +8

    പൈപ് ഫിൽറ്റർ ചെയ്യുന്നവർക്ക് ഒരു പാരയും,മ്മളെ ബിസ്സ്‌നസ് പുഷ്ടിപ്പെടുത്തുക എന്ന ഉദ്ദേശവും മാത്രമേ ഈ വീഡിയോക്കുള്ളൂ

    • @ibrahimkaleel5122
      @ibrahimkaleel5122 4 ปีที่แล้ว

      എന്റെ വീട്ടിൽ പൈപ്പ്‌ ഫിൽറ്റർ ആണ് ഫിറ്റ് ചെയ്‌തത്‌ പക്ഷെ അതിന് life കൂടിയാൽ 3 year

    • @anilkumarnt20
      @anilkumarnt20 4 ปีที่แล้ว +2

      ഇതുപോലൊരു പൈപ്പ് ഫിൽറ്റർ യുവി പിടിക്കാൻ പറ്റുമോ ഫിൽറ്ററിനു ശേഷം uvയിലൂടെആണോവെള്ളം കടത്തിവിടുന്നത് യുഎ പറ്റി പറയാവോ അല്ലെങ്കിൽ ഒരു വീഡിയോ ഇടാമോ

  • @ramakrishnanshashi7558
    @ramakrishnanshashi7558 2 ปีที่แล้ว

    കേരളത്തിനു വെളിയിൽ വിതരണം ഉണ്ടോ എത്രയാണു വില അറിഞ്ഞാൽ കൊള്ളാം

  • @jithinkr06g
    @jithinkr06g 4 ปีที่แล้ว +1

    Pressure kurayumo ?

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว +1

      പൈപ്പ് ഫിൽട്ടറിൽ തീർച്ചയായും കുറയും.
      വെസൽ ഫിൽട്ടറേഷനിൽ ഇൻപ്പുട്ട് പ്രഷറിന്റെ 95% കിട്ടാറുണ്ട്

  • @vishakhvayalapra6925
    @vishakhvayalapra6925 4 ปีที่แล้ว +1

    കണ്ണൂർ ജില്ലയിൽ ഉണ്ടോ.? .. എല്ലാവിധ ആഫ്റ്റർ സെയിൽസ് സർവീസ് ലഭ്യമാക്കുമോ?

    • @udeshek5951
      @udeshek5951 4 ปีที่แล้ว

      Contact on 7561000071

  • @skimmerpond1468
    @skimmerpond1468 2 ปีที่แล้ว

    കിണർ ജലത്തിൽ അമോണിയ കൂടുതൽ കാണിക്കുന്നു എന്താണ് പ്രധിവിധി.

  • @myunus12345
    @myunus12345 4 ปีที่แล้ว +1

    कृपया ,हिंदी में भी बताए.....

  • @tkraveendran
    @tkraveendran 4 ปีที่แล้ว +1

    Where is your unit, address etc.

  • @tmusthafathoppil334
    @tmusthafathoppil334 ปีที่แล้ว

    താങ്കളുടെ സ്ഥാപനം എവിടെയാണ് എനിക്ക്പിവിസിപൈപ്പിൽ ഒരു ഫിൽറ്റർ ഉണ്ടാക്കുവാൻ ഉള്ള മെറ്റീരിയൽ വേണമായിരുന്നു

  • @mohamedhanif1566
    @mohamedhanif1566 4 ปีที่แล้ว +1

    വെള്ളത്തിൽ ഫിൽറ്റർ ചെയ്ത് കഴിഞ്ഞിട്ടും വെളുത്ത പൊടി വരുന്നതിനു എന്താണ് പ്രതിവിധി

  • @amalkdas8246
    @amalkdas8246 3 ปีที่แล้ว +1

    Alappuzha il ma

    • @amalkdas8246
      @amalkdas8246 3 ปีที่แล้ว

      Mavelikkarayilenotharika

  • @imamalpybadarudeen5716
    @imamalpybadarudeen5716 4 ปีที่แล้ว +1

    എവിടെയാണ്

  • @s.bhattacharjee745
    @s.bhattacharjee745 3 ปีที่แล้ว +2

    Sir give contact details in english plz....we too facing same problems

  • @siddeeqali2291
    @siddeeqali2291 4 ปีที่แล้ว +1

    പൈപ്പ് ഫിൽട്ടർ ചെയ്താലും വെസൽ ഫിൽറ്റർ ചെയ്തായിലും ഫിൽറ്ററിങ് ചെയ്യുന്നതിന് മുമ്പും ശേഷവും ഗവണ്മെന്റിന്റെ ലാബിൽ കൊണ്ടുപോയി വെള്ളം പരിശോധിക്കണം കാരണം വെള്ളം കാണാൻ ക്ലിയർ ആയിരിക്കും അതിൽ അടങ്ങിയ കണ്ടന്റുകൾ പരിശോധിച്ചാലെ അറിയാൻ പറ്റൂ

    • @sajithkemtech9407
      @sajithkemtech9407 4 ปีที่แล้ว

      True

    • @ajayan30
      @ajayan30 4 ปีที่แล้ว

      Correct,lab result അനുസരിച്ചു വേണം മീഡിയ നിറക്കാൻ. വെറുതെ സെറ്റ് chythaal റിസൾട്ട്‌ കിട്ടില്ല

  • @SUNILKUMAR-ds2zg
    @SUNILKUMAR-ds2zg 4 ปีที่แล้ว +1

    വെസ്സൽ ഫിൽറ്റർ പമ്പിൽ നിന്നും വരുന്ന പൈപ്പ് ലൈനിൽ ചെയ്യുവാൻ പറ്റുമോ അതിന്റെ വിവരങ്ങൾ അല്ലെങ്കിൽ വീഡിയോ ഒന്ന് ചെയ്യാമോ ?

  • @krishnap4240
    @krishnap4240 4 ปีที่แล้ว +1

    Pipe filtration എത്ര രൂപ ആകും

    • @firovlog
      @firovlog 4 ปีที่แล้ว +1

      Pip 1000
      Vesal 25000
      😃

  • @orld2209
    @orld2209 3 ปีที่แล้ว

    നെറ്റിനു പകരം അലൂമിനിയം പത്രത്തിനു ഉപയോകിക്കുന്ന അടപ്പ് ചെറിയ ഹോൾ ഉണ്ടാക്കിയാൽ പറ്റില്ലേ.
    ചിരട്ട ക്കരിയും വളരെ ചെറിയ ചിപ്സും ചുടുകട്ട പീസുകളും മണലും പറ്റുമോ

  • @abdulsalamk15
    @abdulsalamk15 4 ปีที่แล้ว +1

    എന്റെ വീട്ടിലെ കിണർവെള്ളത്തിനു മഴപെയ്യ്താൽ ചെറിയ ഒരു ഒട്ടലും രുചി വ്യത്യാസവും അനുഭവപ്പെടുന്നു പിഎച്ച് മൂല്യം കുറവാണെന്നാണ് വെള്ളം പരിശോധിച്ചപ്പോൾ മനസ്സിലായത് അത് പരിഹരിക്കാൻ ഏതുതരം ഫിൽട്ടർ ഉപയോഗിക്കണം വെള്ളത്തിന് കളർ വ്യത്യാസമോ വേറെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว

      Abdulsalam Kunnamparath ആൽകലൈൻ പ്യൂരിഫൈയർ ഉപയോഗിച്ചാൽ മതി .
      7025201188 , 7025733366

    • @abdulsalamk15
      @abdulsalamk15 4 ปีที่แล้ว

      ഞാനിപ്പോൾ അബുദാബിയിലാണുള്ളത് വീട് കണ്ണൂർ ആണ് ആ ഫിൽറ്ററിനു എത്ര വിലവരും നിങ്ങൾ ചെയിതു കൊടുക്കുമോ pls

  • @abukvk4633
    @abukvk4633 4 ปีที่แล้ว +1

    ഞാൻ ക്ഴൽ കിണറിന് രണ്ട് വെസൻ ഫിൽറ്റർ കൊടുത്തിട്ടുണ്ട് വെള്ളം പെട്ടന്ന് കളർ മാറുന്നു എന്താണ് കാരണം

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว

      Dissolved iron ആകും.സെറ്റിൽമെന്റ് ചെയ്ത് ഫിൽട്ടർ ചെയ്താൽ ശരിയാകും.

    • @achiyakasarkod8224
      @achiyakasarkod8224 4 ปีที่แล้ว

      എത്ര ചിലവായി ?

    • @granma7312
      @granma7312 3 ปีที่แล้ว

      Ur place.. മൊബൈൽ pls

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 3 ปีที่แล้ว

      7025201188

  • @sajaymundur
    @sajaymundur 4 ปีที่แล้ว +1

    എല്ലാം ശരി.
    Vessel ഫിൽട്ടറിൻ്റെ വില കേട്ടപ്പോളാ കിളിപോയേ

    • @abdulsalamk15
      @abdulsalamk15 4 ปีที่แล้ว

      എത്രയാണെന്ന് പറഞ്ഞില്ലല്ലോ

    • @sajaymundur
      @sajaymundur 4 ปีที่แล้ว

      @@abdulsalamk15 ചാനലിൽ ഉണ്ടല്ലോ നമ്പർ ഉണ്ടല്ലോ

    • @shaanvh7290
      @shaanvh7290 4 ปีที่แล้ว

      @sajay mundur 😂😂childish answer...
      13*54 : 24k👌👍

    • @sajaymundur
      @sajaymundur 4 ปีที่แล้ว

      @@shaanvh7290 അതെയോ😉
      ചേട്ടാ ടാങ്കിലേക്ക് പോകുന്ന ലൈനിൽ ആകുമ്പോൾ ഇത് ഇതുമാതിരി രണ്ടെണ്ണം വയ്ക്കണം
      അപ്പോൾ ടോട്ടൽ 24×2

  • @zakariyamanikoth7233
    @zakariyamanikoth7233 3 ปีที่แล้ว +1

    നിൻ്റെ സാധനത്തിനെക്കാൾ നല്ല സാധനമാണ് പി വി സി ഫിൽട്ടർ നിൻ്റെ ബുദ്ധിയല്ല മറ്റുള്ളവർക്ക് എന്ന് ഓർക്കുക

  • @gopakumarsnair3337
    @gopakumarsnair3337 4 ปีที่แล้ว +1

    എന്റെ കിണറ്റിൽ വെള്ളത്തിനു മുകളിൽ എണ്ണ പോലെ കാണാം, വെള്ളത്തിനു നിറം മാറ്റം ഇല്ല, എന്താണ് കാരണം?

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว +1

      gopakumar s nair pls check water in lab ,may be because of iron .

    • @gopakumarsnair3337
      @gopakumarsnair3337 4 ปีที่แล้ว

      കൊല്ലം, കൊട്ടാരക്കര യാണ് വീട്, ലാബ് ഈ സഥലത് ഉണ്ടോ, പ്ലീസ് അഡ്രസ്.

    • @bridsonmichael869
      @bridsonmichael869 4 ปีที่แล้ว

      Kollom kochuplamood (benziger hospital road) lab available.

  • @rajupa806
    @rajupa806 4 ปีที่แล้ว +1

    ഞാൻ ഹരിപ്പാട് ആണ് താമസിക്കുന്നത് വാട്ടർ ഫിൽറ്റർ സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നു താങ്കൾ ചെയ്തു തരുമോ

  • @kumar.g9125
    @kumar.g9125 3 ปีที่แล้ว +1

    അവിടെ ജോലി കിട്ടുമോ സാറെ

  • @sojanjosephsojan8124
    @sojanjosephsojan8124 4 ปีที่แล้ว +1

    ഇതിൽ ഫിൽ ചെയ്യുന്ന സാധനങ്ങൾ എല്ലാം കിട്ടുന്നില്ല.. നിങ്ങളുടെ കയ്യിൽ available ആണോ?

  • @deepakmansainju9739
    @deepakmansainju9739 3 ปีที่แล้ว

    Make In Hindi language .

  • @musthafa37
    @musthafa37 4 ปีที่แล้ว +1

    ഞാൻ ഒരു RO ഫിൽറ്റർ ഫിറ്റ്‌ ചെയ്തു ബോർവെൽ വാട്ടർ ആയിരുന്ന അയേൺ കണ്ടന്റ് കൂടുതൽ ആയിരുന്നു..

  • @pradeep80795
    @pradeep80795 4 ปีที่แล้ว

    Thrissur service undo?

    • @sajithcholayilwaterman2320
      @sajithcholayilwaterman2320 4 ปีที่แล้ว

      Pradeep Mechery നമ്മുടെ ഏരിയ ആണ്, 9745424455

    • @pradeep80795
      @pradeep80795 4 ปีที่แล้ว

      @@sajithcholayilwaterman2320 ok

  • @hamzaelectropoint5028
    @hamzaelectropoint5028 3 ปีที่แล้ว +2

    പൈപ്പ് ഫിൽറ്റർ വ്യാപകമായപ്പോൾ വെസ്സൽ ഫിൽറ്റർ ചെറുതായിട്ട് ഒന്ന് ഡൌൺ ആയി അല്ല്ലേ സാറേ വെസ്സൽഫിൽറ്റെർ ഒടുക്കത്തെ വിലയാണ്

  • @bridsonmichael869
    @bridsonmichael869 4 ปีที่แล้ว

    Please mention available shop (meidia)