ഒരു മണിക്കൂറിനുള്ളിൽ 5 കൂട്ടം കറിയും കൂട്ടി ഒരു നാടൻ ഊണ് കഴിച്ചാലോ |Easy Lunch Recipe|Day In My Life

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 242

  • @jeslinm4224
    @jeslinm4224 3 ปีที่แล้ว +16

    Lockdown ആയിട്ട് bore അടിച്ചിരുപ്പോൾ ആണു ഈ വീഡിയോ വന്നത്.... വളരെ സിംപിൾ ആയിട്ടുള്ള lunch മെനു ഒത്തിരി ഇഷ്ട്ടായിട്ടോ 😍😍😍 നത്തോലി ഒരു ചെറിയ മീനല്ല.... പൊരിച്ചാൽ സൂപ്പർ ആണു 👌👌👌Thank you so much ചേച്ചി... ഇനിയും ഇതുപോലെ day in my life videos cheyyumo 😊😊😊😊

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much

    • @sabithasathyan5505
      @sabithasathyan5505 3 ปีที่แล้ว

      @@DrShanisKitchen h

    • @jyothy2272
      @jyothy2272 3 ปีที่แล้ว

      Nannayittundu thank you

    • @oldisgold1977
      @oldisgold1977 2 ปีที่แล้ว

      എനിക്കിഷ്ടമാണ് ഇങ്ങനത്തെ പ്ലേറ്റ്. കൂടെ ഊണും.

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +2

    പുട്ട് ചെറുപയർ നാളികേരം പച്ചമുളക് ചേർത്ത കറി... പിന്നെ പപ്പടവും

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      അതു കിടുക്കും 😋😋🤩🤩

  • @shahinabhaih3408
    @shahinabhaih3408 3 ปีที่แล้ว +1

    Dr. Speed alpam kurachukoodae. Kitchen slabil vachirikkum plant vachirikkunnathe yevidunne vanghiyathnennu paraju tharamo. Nalla ഭംഗി ഉണ്ട്

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Athu ivide oru shoppil ninnu vangiyatha.... Speed ariyathe koodippokunnatha 😍😍😄😄

  • @devus8104
    @devus8104 3 ปีที่แล้ว +1

    Simple Presentation ❤️ ella puttu podiyum ingane vellam ozhichu vekkano? I mean all kinds of brand? Or just this brand needs this method

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      Only for this brand...

    • @devus8104
      @devus8104 3 ปีที่แล้ว

      @@DrShanisKitchen Many thanks

  • @nishasree2559
    @nishasree2559 3 ปีที่แล้ว +1

    Njan ee method puttundakki nokki. Adipoli. First time aan ingane oru technique kandath.
    Over all presentation super! Thank you🙏

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 3 ปีที่แล้ว +23

    ഒടുക്കത്തെ സ്പീഡ് തന്നെ👍ഇതൊരു challenge video ആയി ചെയ്തിരുന്നെങ്കിൽ pwolichene

  • @Prem-vt8ys
    @Prem-vt8ys 3 ปีที่แล้ว +2

    പുട്ടും mutton stew👌 my ഇഷ്ടം🤗...ഒരു പപ്പടം ത്തിന്റെ
    കുറവുണ്ടായിരുന്നു... നെത്തോലി കുറച്ചും കൂടി പൊരിക്കാംമാ യിരുന്നു...neat&tidy utensils ✅️

  • @minolabraham6776
    @minolabraham6776 3 ปีที่แล้ว +1

    Chammanthi arakkumpol mulakinte koottathil inchi, ully, curry leaves, puli ithum koodi panil choodakki edutharachal nallathayirikkum kedakillA. Chuttaracha feel kittum

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      👍👍next time angane cheithu nokkam

  • @zanminartcraft2697
    @zanminartcraft2697 3 ปีที่แล้ว +1

    Nannayirunnu. Njanadyayitta ee channel kanunne. kandirikkan nannayirunnu.evida naadu .samsaram poli👌👍

  • @sumangalakr9706
    @sumangalakr9706 3 ปีที่แล้ว +4

    നല്ല അവതരണം ബോറടിപ്പിക്കാതെ എല്ലാ കറികളെക്കുറിച്ചും നല്ല വ്യക്തമായി പറഞ്ഞു super.......
    💕💕💕💕

  • @priyamanohar440
    @priyamanohar440 3 ปีที่แล้ว +1

    Engane anu ithinte all preparation?? I mean time management...engane adukkayum chittayaayum cheyyunnu..detail cheyyamo?

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +2

    Super.puttu and vazhapazham combination.

  • @josephinepreenu3207
    @josephinepreenu3207 3 ปีที่แล้ว +1

    കൊള്ളാം. മത്തികറി കണ്ടിട്ട് കൊതി തോന്നുന്നു

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว +1

    Spr recipe .good presentation .eniku meen curry meen porichathu mathi .

  • @YummyMusts
    @YummyMusts 3 ปีที่แล้ว +7

    വെറുതെ ഓടിച്ചു പോകാതെ എല്ലാ കറികളെ കുറിച്ചും വ്യക്തമായി പറഞ്ഞു. എല്ലാം സൂപ്പർ👌👌😋 എല്ലാ ദിവസവും ഇത്രേം കറികൾ ഉണ്ടാക്കാറുണ്ടോ?👍👍

  • @devikabiju5719
    @devikabiju5719 3 ปีที่แล้ว +1

    Simple breakfast... Puttu chicken pappadam......

  • @sunandapradeep2560
    @sunandapradeep2560 3 ปีที่แล้ว +10

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എല്ലാ കറികളും സൂപ്പർ ഞാനും ഇങ്ങനെയാണ് ചമ്മന്തി ഉണ്ടാക്കുന്നത് പക്ഷേ മുളക് ചുട്ടാണ് എടുക്കാറ്

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +2

      Thank you so much for your comment 🙏🙏😍😍please subscribe my channel and keep supporting 👍👍

    • @sreerangam787
      @sreerangam787 3 ปีที่แล้ว

      Welcome to my channel and please Stay connected

  • @sindhukk6696
    @sindhukk6696 3 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ ഉപകാരപ്രദം

  • @loveesintelokam9928
    @loveesintelokam9928 3 ปีที่แล้ว +3

    Very nice ,God bless ,putte with kadala curry

  • @nithyasreekanth9719
    @nithyasreekanth9719 3 ปีที่แล้ว +1

    Cooker kanan nalla bhangiyund

  • @sujathaprem5917
    @sujathaprem5917 3 ปีที่แล้ว +3

    That coffee with palm jaggery very healthy👌

  • @vimalal8664
    @vimalal8664 3 ปีที่แล้ว +1

    നല്ല ഒരു ഊണ് ഉണ്ട അനുഭവം തോന്നി. നന്ദി.

  • @christinaxavier2384
    @christinaxavier2384 3 ปีที่แล้ว +2

    Dr.ne sammadhichutto. Well explained. Thanks Mam ❤️

  • @anilar7849
    @anilar7849 3 ปีที่แล้ว +1

    Aai auto"scene orma vanu/mhnlal chukku kapi meenukutty ku make😇👍speed cookery😊🙏

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      എന്റെ മോളെ വിളിക്കുന്നത്‌ മീനുകുട്ടി എന്നാണ് 🤩🤩🤩

  • @jobijoseph92
    @jobijoseph92 3 ปีที่แล้ว +2

    മനോഹരമായ അവതരണം ......പിന്നെ ആ ചമ്മന്തി ....എല്ലാം അതി മനോഹരം

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Ellam Super Aayitundu Thanku Ma'am 👍👌😍

  • @annelizabeth5557
    @annelizabeth5557 3 ปีที่แล้ว +3

    ചൂട് പുട്ടിൽ ഇച്ചിരി നെയ്യും പഞ്ചസാരയും ചേർത്ത് കഴിച്ചു നോക്കു.... കറിയുടെ ആവശ്യം ഇല്ല പിന്നെ.... കുട്ടികൾക്ക് തീർച്ചയായും ഇഷ്ട്ടപെടും 😍😍

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      എന്തായാലും ട്രൈ ചെയ്യാട്ടോ 🤩🤩🤩

  • @rehnas8789
    @rehnas8789 ปีที่แล้ว +1

    Place evidan

  • @sudharamesh4305
    @sudharamesh4305 3 ปีที่แล้ว +2

    Daivame...your talk reminded me of Mumbai's local trains..great.
    👍....I am your new subscriber..

  • @3sisterchanel110
    @3sisterchanel110 3 ปีที่แล้ว +1

    Super njan inna e Chanel kanunne
    No boar adi keep going

  • @ppr8878
    @ppr8878 3 ปีที่แล้ว +2

    Very super lunch.Delicious.Explanation fantastic.

  • @soniavs8045
    @soniavs8045 3 ปีที่แล้ว +3

    ഇത്രേം കറി ഒന്നും വേണ്ട lockdown time😆 anyway nice

  • @anjuraghavan4337
    @anjuraghavan4337 3 ปีที่แล้ว +13

    പുട്ടും മിക്ച്ചറും ആണ് ഇഷ്ടം

    • @bindu3663
      @bindu3663 3 ปีที่แล้ว +1

      എനിക്കും 👏👏👏❤️❤️❤️

    • @saskuttiezzz724
      @saskuttiezzz724 3 ปีที่แล้ว +1

      Micharo....

    • @saskuttiezzz724
      @saskuttiezzz724 3 ปีที่แล้ว +2

      @@bindu3663 njangal ivade 4 manikkanu മിച്ചർ kazhikkaru

    • @bindu3663
      @bindu3663 3 ปีที่แล้ว +1

      @@saskuttiezzz724 പുട്ടും മിസ്ച്ചറും, അല്ലെങ്കിൽ റവ ഉപ്പുമാവും മിസ്ച്ചറും സൂപ്പർ കോമ്പിനേഷൻ ആണ്, ഒന്ന് ട്രൈ ചെയ്തു നോക്കൂ. 😊😊😊😊😊

    • @subaidaali5596
      @subaidaali5596 3 ปีที่แล้ว +1

      എനിക്കും

  • @mannaintegratedfarm6515
    @mannaintegratedfarm6515 3 ปีที่แล้ว +3

    ലോക്ക് ഡൗണിലാണ് വീഡിയോസ് കാണുന്നത് സൂപ്പർ ❤❤❤

  • @elzamathew1231
    @elzamathew1231 3 ปีที่แล้ว +2

    Super lunch menu...it's very simple..👍👍keep going dr your videos are very interesting ❤️

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much for your comment 🙏🙏

  • @sreerag2621
    @sreerag2621 3 ปีที่แล้ว +6

    പഞ്ചസാര ചേർത്തു തിളപ്പിക്കരുത്. ശർക്കര ആണ് ഹെൽത്തി

  • @minniminni8844
    @minniminni8844 3 ปีที่แล้ว +1

    Kothi vannu doctor thanku.

  • @josephthomas1386
    @josephthomas1386 3 ปีที่แล้ว +3

    Puttum beefum oru kidu combination aane 😋😋

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      എന്റെയും പ്രിയപ്പെട്ട combo ആണു 🤩🤩

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഇഷ്ടമായി. ഡോ : ഷാ നീ

  • @nadafathima9180
    @nadafathima9180 3 ปีที่แล้ว +2

    Njn first time ane chanal kanuthad super recpe sbcrb cheythitund

  • @anilkumar-ov2nl
    @anilkumar-ov2nl 3 ปีที่แล้ว +2

    ചിക്കൻ കറി സിംബിളോ 😃

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      അങ്ങനെ പറയുമ്പോഴല്ലേ കേൾക്കാൻ ഒരു ഇത് .. 🤩😀😀

  • @shanidasulfikar2763
    @shanidasulfikar2763 3 ปีที่แล้ว +1

    Netholi nhanum inganeyaan varukkunnad

  • @lathikanagarajan7896
    @lathikanagarajan7896 3 ปีที่แล้ว

    Eniku pottinte koode payarum pappadavum

  • @Rekharekha-zq5ur
    @Rekharekha-zq5ur 3 ปีที่แล้ว +3

    എനിക്കെന്റെ അമ്മയുടെ കടലകറി ആണ് ഇഷ്ടം. പുട്ടും കടലയും

  • @preethashomeworld6009
    @preethashomeworld6009 3 ปีที่แล้ว +2

    സൂപ്പർ എന്റെ കൈയിൽ ഉണ്ട് അതുപോലത്തെ പ്ലേറ്റ്

  • @user-ek9bm9xd2v
    @user-ek9bm9xd2v 3 ปีที่แล้ว +8

    Puttum pazhom😍😍😋😋😋

  • @vijayammadepaul9496
    @vijayammadepaul9496 3 ปีที่แล้ว +1

    Kappi kazhikkumo?

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 3 ปีที่แล้ว +2

    എല്ലാ കറികളിലും തേങ്ങയുണ്ട് തേങ്ങയുടെ ഉപയോഗം കൂടുന്നത് ആരോഗ്യത്തിന് നല്ലതാണോ ഡോക്റ്റർ? സംശയം തീർത്ത് തരണേ

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +2

      തേങ്ങയുടെ ഉപയോഗം പരമാവധി കുറക്കുന്നത് തന്നെയാണ് നല്ലത്... കറികളിൽ തേങ്ങാ ചേർക്കുമ്പോൾ ആ കറി മുഴുവൻ ഒരാൾ മാത്രം അല്ലല്ലോ കഴിക്കുന്നത്... വീട്ടിലുള്ള എല്ലാവരും കൂടിയല്ലേ...അതുപോലെ എല്ലാ ദിവസവും ഇതുപോലെ same മെനു ആയിരിക്കില്ലല്ലോ... ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ കറികൾ തയ്യാറാക്കാം 😊😊😊

  • @anjusanjeev4452
    @anjusanjeev4452 3 ปีที่แล้ว +2

    Which place

  • @raindrops9266
    @raindrops9266 3 ปีที่แล้ว +1

    Wow..nice presentation 👍 waiting for your more videos

  • @shahidha1575
    @shahidha1575 3 ปีที่แล้ว +2

    Enthoru speed ellam superayi

  • @ayshact6491
    @ayshact6491 3 ปีที่แล้ว +1

    Meen mulakucurryum puttum👍

  • @shilpababu6520
    @shilpababu6520 3 ปีที่แล้ว +1

    Yavadaya place..???

  • @ifaworld
    @ifaworld 3 ปีที่แล้ว +2

    സിമ്പിൾ റെസിപി

  • @deepababu2674
    @deepababu2674 3 ปีที่แล้ว +1

    Do more video like. Especially combo

  • @sunithajay9200
    @sunithajay9200 3 ปีที่แล้ว +3

    പുട്ട്, പയർ, പപ്പടം.. Chaya/ കോഫി. ആഹാ... എന്നാ yummy combo...n complete balanced diet, with carb, protein, lentiles n milk products...
    ചെറുപയർ ആവശ്യത്തിന് നന്നായി രണ്ടു മൂന്ന് പ്രാവശ്യം കഴുകി, നിക്കക്കെയിലും അല്പം കൂടുതൽ വെള്ളം ചേർത്ത് തലേ രാത്രി തന്നെ കുതിർക്കാനിട്ടാൽ ആ വെള്ളം തന്നെ മതിയാവും പിറ്റേ ദിവസം അത് വേകിക്കാനും. വേകിക്കാൻ നേരം ഒന്ന് നികക്കേ കഷ്ടിച്ച് കുതിർത്ത വെള്ളം മതി. പോഷകങ്ങൾ നഷ്ടപ്പെടുകയുമില്ല. ഊറ്റി കളയുകയും വേണ്ട. അതിനാണ് നന്നായി കഴുകിയ ശേഷം കുതിർക്കുന്നത്.സാധാരണ പാത്രത്തിൽ ഒന്ന് തിളച്ചു കഴിഞ്ഞാലുടൻ വേകും. അല്ലെങ്കിൽ പ്രഷർ കുക്കറിൽ പുട്ട് വെയ്ക്കുകയാണെങ്കിൽ ഇതേ പയറും വെള്ളവും അതിലിട്ട് ആവി വരുമ്പോൾ മുകളിൽ പുട്ട് വെച്ചാലും മതി. മിക്കവാറും ആദ്യകുറ്റി പുട്ട് വേകുമ്പോൾ തന്നെ പയറും വേകും... അല്ലെങ്കിൽ രണ്ടാമത്. പുട്ട് വെയ്ക്കുന്നതിനിടയിൽ.... വെള്ളം പയറിൽ ഉണ്ടോ... വെന്തോ എന്നൊക്കെ നോക്കിയാലും മതി. വെള്ളം തീർത്തും വറ്റാതെ ഒരു കുറച്ചു മയമുള്ളപ്പോൾ ഉപ്പ് കുടഞ്ഞു ഇളക്കി പയറു വേറെ പാത്രത്തിലാക്കി വച്ചാൽ മതി. പ്രഷർ cooker ഒന്ന് വെള്ളത്തിൽ കഴുകി വീണ്ടും പുട്ട് വയ്ക്കാൻ ഉപയോഗിക്കാം. ഒരുപാട് പാത്രങ്ങൾ കഴുകാൻ കൂട്ടിയിടുകേം വേണ്ട. ധാന്യ വർഗ്ഗങ്ങൾക്ക് വെന്ത ശേഷം ഉപ്പ് ചേർക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വേകാൻ താമസിക്കും. തലേ ദിവസം കുതിർക്കാൻ മറന്നാൽ രാവിലെ ആദ്യം തന്നെ ഇതേപോലെ കാസറോൾ പാത്രത്തിൽ കഴുകിയ പയർ നല്ല ചൂടുവെള്ളം ഒഴിച്ച് അടച്ചു വച്ചാൽ.. പുട്ട് പൊടിയൊക്കെ ശരിയായി വരുമ്പോൾ ഇതും കുതിർന്നു കിട്ടും. ആ വെള്ളം തന്നെ ഉപയോഗിച്ചു വേകിക്കാം. വേവിച്ച പയറിൽ വെറുതേ തേങ്ങയിട്ടെടുക്കാം / ഉള്ളിയും വറ്റൽ മുളകും ചതച്ചു എണ്ണയിൽ വഴറ്റി, പയറും ചേർത്തെടുക്കാം.. ഇതൊന്നും ചെയ്തില്ലെങ്കിലും... പുട്ട്, പയർ, പപ്പടം, ചൂട് ചായ / കോഫി... ഒരിക്കൽ കഴിക്കൂ... പിന്നെ കഴിച്ചു കൊണ്ടേയിരിക്കൂ 😄😂

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much dear for valuable comment 🙏🙏🙏 very useful tips too 👌👌👌😍😍😍

  • @deviwarrier5077
    @deviwarrier5077 3 ปีที่แล้ว +7

    ഹോം ടൂർ കാണിക്കാംമോ

  • @minimohanthomas7362
    @minimohanthomas7362 3 ปีที่แล้ว +1

    Place ?

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +1

    ഇതെവിടെയാ സ്ഥലം

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      വയനാട് ആണ്... താങ്കൾ എവിടെയാ..

    • @sanalkumar7673
      @sanalkumar7673 3 ปีที่แล้ว

      @@DrShanisKitchen shornur... താങ്കൾ എവിടെ work ചെയ്യുന്നു... എനിയ്ക്ക് ഇങ്ങനെ ധാരാളം മരങ്ങളൊക്ക ഉള്ള സ്ഥലത്തിനിടയിലൂടെ കടന്നു പോകുന്ന റോഡുകൾ എത്ര കണ്ടാലും മതി വരില്ല

  • @sheelaantony9337
    @sheelaantony9337 3 ปีที่แล้ว +1

    Nangale pole ulla prevasikale kothipich kollalle chechi..🥰🥰🥰

  • @nikhilnikhi1479
    @nikhilnikhi1479 3 ปีที่แล้ว +1

    പുട്ടും കടല കറി and പഴം

  • @easycookbyrinu903
    @easycookbyrinu903 3 ปีที่แล้ว +1

    Oonu ready ❤️❤️✌️✌️👍👍💕💕💕

  • @snchhsnchhihj7781
    @snchhsnchhihj7781 3 ปีที่แล้ว +1

    Puttum kadala curriyum ishtam.

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 ปีที่แล้ว +1

    Thank you very much for this menu. Will try this. Blessings.🙏🏼

  • @geenatom9806
    @geenatom9806 3 ปีที่แล้ว +1

    Super dishes.
    Thankyou doctor

  • @anugraham7229
    @anugraham7229 3 ปีที่แล้ว

    Race track ഒരു ട്രാവൽ ചാനൽ ആണ്, കേരളത്തിൽ നിന്ന് ladack വരെ കാൽനട യാത്രയിൽ 2250കിലോമീറ്റർ പിന്നിട്ടു, അവർക്ക് വേണ്ട സപ്പോർട് കൂടി കൊടുത്താൽ അവർക്ക് പെട്ടന്ന് അവരുടെ dreamil എത്താം, വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യൂ ഫ്രണ്ട്‌സ്

  • @jinigeorge2078
    @jinigeorge2078 3 ปีที่แล้ว +2

    Very good Shani

  • @sapnapillai9086
    @sapnapillai9086 3 ปีที่แล้ว +1

    I had a pup whom I named Roxie...she was of the same colour too😳I love your cooking n home❤️❤️❤️👍

  • @Blossom-z9v
    @Blossom-z9v 3 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ പൊന്നേ.....😋😋😋

  • @animalworldbymh5936
    @animalworldbymh5936 3 ปีที่แล้ว +1

    Enikkishttayi tto

  • @alphonsavarghese2804
    @alphonsavarghese2804 2 ปีที่แล้ว +1

    super madam

  • @shebamathew6703
    @shebamathew6703 3 ปีที่แล้ว +1

    Kothippichu kalanju Dr.Shani❤️🇺🇸

  • @binubbinub75480
    @binubbinub75480 3 ปีที่แล้ว +1

    Very good.

  • @sumanv9516
    @sumanv9516 3 ปีที่แล้ว +2

    simple and super

  • @AQism
    @AQism 3 ปีที่แล้ว +3

    Simple alla adi poli break fast

  • @thanaya8675
    @thanaya8675 3 ปีที่แล้ว +1

    Cookeril chor vekkan vidatha ante ammayi amma. 😞 sugar varum athre.. Cancer varum athre..

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Cookeril choru vakkumbol njan cheythapole try cheyyu.... Appo sugar ullavarkkum kazhikkam

  • @anilar7849
    @anilar7849 3 ปีที่แล้ว +1

    Tq doctor👨‍⚕

  • @niflanifla1262
    @niflanifla1262 3 ปีที่แล้ว +2

    Puttum beefum😋😋

  • @geethanair9012
    @geethanair9012 3 ปีที่แล้ว

    Am ur new subscriber.. 😊

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      Thank you so much 🙏🙏😍😍

  • @majliskitchen8195
    @majliskitchen8195 3 ปีที่แล้ว +1

    Innathe vlog nannayitund

  • @deepthijithesh2607
    @deepthijithesh2607 3 ปีที่แล้ว +1

    പുട്ടും പപ്പടം കട്ടൻ ചായ ആഹാ അന്തസ്

  • @axeroldb6966
    @axeroldb6966 3 ปีที่แล้ว +1

    goodrecipe

  • @sadiyakakkattil2881
    @sadiyakakkattil2881 3 ปีที่แล้ว +2

    Ningal docter aano
    Work cheyyunundo

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Dentist ആണു... Practise ചെയ്യുന്നുണ്ട്..

  • @kamalakamalkamlakamal7818
    @kamalakamalkamlakamal7818 3 ปีที่แล้ว +1

    Super sister

  • @ezasworld5814
    @ezasworld5814 3 ปีที่แล้ว +2

    Puttum chicken curriyum

  • @sandhyagr3143
    @sandhyagr3143 3 ปีที่แล้ว +3

    Super 👍👍👍 lunch

  • @sajithakattakath3696
    @sajithakattakath3696 3 ปีที่แล้ว +2

    Super Nalla speedum und

  • @anasjasi5658
    @anasjasi5658 3 ปีที่แล้ว

    വാർത്ത വായിക്കാണോ

  • @tejasdiary4631
    @tejasdiary4631 3 ปีที่แล้ว +6

    ഇത്രയും കറിയുള്ളപ്പോൾ ചമ്മന്തിയൊക്കെ over aantto

  • @rajeshr1699
    @rajeshr1699 3 ปีที่แล้ว

    Be good mole. Onnu Kadal nannayirunnu

  • @salijoseph4259
    @salijoseph4259 3 ปีที่แล้ว +3

    New subscriber super lunch

  • @ajithajimmy5355
    @ajithajimmy5355 3 ปีที่แล้ว +3

    Suuuper 👍👍👍

  • @pramilaramesh8541
    @pramilaramesh8541 3 ปีที่แล้ว +1

    സൂപ്പർ 👌😋😋

  • @aromaasha7887
    @aromaasha7887 3 ปีที่แล้ว +2

    Super

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you dear 💕💕videos ellam kandu channel subscribe cheyyane 🙏

  • @haleemabeevisalahudeen8704
    @haleemabeevisalahudeen8704 3 ปีที่แล้ว +1

    ഇഷ്ടം ആണ്

  • @kanchanapv8511
    @kanchanapv8511 3 ปีที่แล้ว +1

    Eghane thanneyane nanmmalum cheyyunnath

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +1

    Super super 🎉👌🎉👌🎉

  • @dudeff9605
    @dudeff9605 3 ปีที่แล้ว +1

    Veed evideya chechi

  • @betsygilead2877
    @betsygilead2877 3 ปีที่แล้ว +2

    1st like

  • @nimishaas7251
    @nimishaas7251 3 ปีที่แล้ว +1

    പുട്ട് മുട്ടക്കറി