കലയെ കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത് ഭർത്താവ് അനിൽ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • മാന്നാർ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ...കലയെ കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത് ഭർത്താവ് അനിൽ
    #Mannar #KalaMurderCase #CrimeNews #KeralaPolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 398

  • @anjusss598
    @anjusss598 2 วันที่ผ่านมา +605

    15 വർഷം അവൻ സുഖിച്ചു ജീവിച്ചു... ഇങ്ങനെ തെളിയിക്ക പെടാതെ പോയ എത്ര കൊലപാതകങ്ങൾ, കൊന്നവർ മാന്യന്മാരായി ജീവിക്കുന്നുണ്ടാവും ☹️

    • @sabirshaNilgiris0369
      @sabirshaNilgiris0369 2 วันที่ผ่านมา +16

      100%%

    • @Aysha_s_Home
      @Aysha_s_Home 2 วันที่ผ่านมา +8

      ഇതു തെളിഞ്ഞില്ലെ ? അതു പോലെ😢😢

    • @user-bw5hh6cv3d
      @user-bw5hh6cv3d 2 วันที่ผ่านมา +7

      ജിഷ കൊല കേസ്

    • @manjuvarkey3238
      @manjuvarkey3238 2 วันที่ผ่านมา +2

      Ah lady ye kolanda avashyiam enthairnu avarude ishtathinu vitta porairno

    • @reshmireeji21
      @reshmireeji21 2 วันที่ผ่านมา +2

      Kaalathinte neethiii..aarumanweshichillengilum ...shisha thaniyee vanillas....anubavikaathe aarum povillaa...

  • @user-hq1yr9pf8g
    @user-hq1yr9pf8g 2 วันที่ผ่านมา +596

    അഞ്ചദ്ധമല്ല വെറേ വിവാഹം കഴിക്കാൻ വേണ്ടി കൊന്നതാണ് അവന്റെ വീട്ടുകാർക്ക് എല്ല കാര്യങ്ങളും അറിയാം

    • @XD123kkk
      @XD123kkk 2 วันที่ผ่านมา +22

      Avante vtukarkku ellam ariyam... Avaru koottu...

  • @Pramod-Prabhakaran
    @Pramod-Prabhakaran 2 วันที่ผ่านมา +84

    This Reporter deserves an applause 👏 നല്ല വ്യക്തവും സ്പഷ്ടവും അനുസ്യൂതവുമായ വാർത്താ വിവരണം 👌👍

  • @user-xb5pq
    @user-xb5pq 2 วันที่ผ่านมา +670

    ഒരു സമയം കേൾകാം കോടതി ഈ പ്രതികളെ വെറുതെ വിട്ടു. എന്നാൽ നിസാര കാര്യത്തിന് പാവപ്പെട്ടവന് കഠിന തടവ് അതാണ് ഇന്ത്യൻ നിയമം.😂 😂😂😂

    • @goldie7689
      @goldie7689 2 วันที่ผ่านมา +22

      Paavapettavar crime cheythal pinne veruthe videno?

    • @FathimathulRamzana
      @FathimathulRamzana 2 วันที่ผ่านมา +8

      Anganeyalla parannjath paavapettevar crimecheythaal anweshanam shakthamaakum rich aakumpol opposite😂

    • @shafeershay5943
      @shafeershay5943 2 วันที่ผ่านมา +5

      തെളിവിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധി

    • @user-lc6pq9hy8k
      @user-lc6pq9hy8k 2 วันที่ผ่านมา +4

      സത്യം

    • @moidunnigulam6706
      @moidunnigulam6706 2 วันที่ผ่านมา

      തെളിവുകൾ എതിരായി ശിക്ഷിക്കപ്പട്ടുമെന്ന് ഉറപ്പായതോടെ ജഡ്ജിയെ കൊന്ന ചരിത്രമുള്ള നാടാണ്. ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത് എന്തിൻ്റെ പേരിലാണ് ?

  • @pratheeshprakash9189
    @pratheeshprakash9189 2 วันที่ผ่านมา +265

    നല്ല റിപ്പോർട്ടിങ്... 👌👌വ്യക്തതയുണ്ട്.. പറയുന്നതിൽ..

    • @saleenasanamol
      @saleenasanamol 2 วันที่ผ่านมา +3

      അയൽവാസി ആയിരുന്നു സുധി 😊

    • @PrabeeshKammana
      @PrabeeshKammana วันที่ผ่านมา +1

      അതെ അതെ മരിക്കുമ്പോൾ ഭർത്താവ് ആഫ്രിക്കയിൽ ആയിരുന്നു
      പക്ഷേ കൊന്നത് ഭർത്താവാണ് 😂

  • @vineeshvelayudhan8309
    @vineeshvelayudhan8309 2 วันที่ผ่านมา +190

    ഏതു സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചാലും സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും.......

    • @hakimvk5040
      @hakimvk5040 2 วันที่ผ่านมา

      Correct

    • @shylasuresh3679
      @shylasuresh3679 2 วันที่ผ่านมา +6

      ഇപ്പോഴും പറഞ്ഞില്ലെങ്കിൽ അറിയില്ലല്ലോ. എത്ര കൊലപാതകങ്ങൾ അറിയാതെ പോകുന്നു.

    • @vickyg1176
      @vickyg1176 2 วันที่ผ่านมา +7

      ​@@shylasuresh3679
      അങ്ങനെ പറഞ്ഞു കൊടുക്ക്. ഇതിനെ ഒരു കൊലയാളിയെ പിടികൂടാൻ മറ്റൊരു കൊലയാളിയുടെ സഹായം വേണ്ടിവന്നു എന്ന് ഗതികേടാണ് പോലീസിന് 🤪

    • @sumeshs8239
      @sumeshs8239 2 วันที่ผ่านมา +3

      ഒലക്ക, ഇങ്ങനെ എത്രയോ ആയിരം പേര് സെപ്റ്റിക് ടാങ്കിലും ചാണകക്കുഴിയിലും കിടന്നു തീരുന്നു. വല്ലപ്പോഴും ഒരു കേസ് തെളിയും. അത്ര തന്നെ. മിക്കവാറും കാണാതായെന്നു പറയുന്ന പെണ്ണുങ്ങൾ ഏതെങ്കിലും കുഴിയിൽ ചീയുകയായിരിക്കും. 1000ങ്ങൾ

    • @thasnishaheer573
      @thasnishaheer573 2 วันที่ผ่านมา +1

      അതെ, ആമയൂർ കൂട്ടകൊല പോലെ, റെജി കുമാർ

  • @ebraheemebraheem2826
    @ebraheemebraheem2826 2 วันที่ผ่านมา +155

    സത്യം എത്ര കുഴിച്ചുമൂടിയാലും അത് സൂര്യ തേജസ്സോടെ പുറത്ത് വരും.

    • @himesh467
      @himesh467 วันที่ผ่านมา

      Ennit

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd วันที่ผ่านมา +1

      അവൻ കമ്മിയാണങ്കിൽ സ്വാഹാ 🤔🤔

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 วันที่ผ่านมา +155

    കാമുകിയെ കെട്ടാൻ വേണ്ടി ആ പാവം പിടിച്ച പെൺകുട്ടിയെ കൊന്നു. പതിനഞ്ചാം പക്കം ആ തെരുവ് വേശ്യയെ കെട്ടി. എന്നിട്ട് മരിച്ചു പോയ ആ പാവത്തിനെ കുറിച്ച് അനാവശ്യം പറഞ്ഞുണ്ടാക്കാൻ ഗതിയില്ലാത്ത കുടുംബങ്ങൾക്ക് പണം കൊടുത്തു. ഇത് തന്നെ അല്ലെ ഞാനിന്നലെ പറഞ്ഞത്

    • @XD123kkk
      @XD123kkk 2 วันที่ผ่านมา +1

      Chila anubhavangal und... But... Cheyyan udeshichavarkku sahacharyam othu vannillaa.... ....

    • @kaladevi6785
      @kaladevi6785 วันที่ผ่านมา

      ആണോ

  • @chandramathykallupalathing413
    @chandramathykallupalathing413 2 วันที่ผ่านมา +84

    മൃതദേഹം കാറിൽ കണ്ടു എന്ന് പറയുന്ന ആള്‍ ആ ദിവസങ്ങളില്‍ ഒന്നും പുറത്തു പറയാതെ ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞ് പറയുന്നത് എന്താ?? ഇത്രയും കാലം ഒരു കൊലപാതകം മറച്ച് വച്ചത്‌ തെറ്റ് അല്ലെ??

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 2 วันที่ผ่านมา +18

      അയാള്‍ക്ക് പണം കൊടുത്ത് വാ അടപ്പിച്ചു കാണും ഇത്രയും കാലം

    • @LekshmiRaveendran-jv1qz
      @LekshmiRaveendran-jv1qz 2 วันที่ผ่านมา +12

      അന്ന് പങ്കാളി ഇന്ന് തെറ്റിപ്പിരിഞ്ഞു

    • @sasikk7822
      @sasikk7822 วันที่ผ่านมา +1

      Correct point

    • @Karyam--
      @Karyam-- วันที่ผ่านมา

      ​@@LekshmiRaveendran-jv1qz,*അവർ തമ്മിൽ തെറ്റിയോ? എന്തിന്*?

    • @LekshmiRaveendran-jv1qz
      @LekshmiRaveendran-jv1qz วันที่ผ่านมา

      @@Karyam-- ഊഹമാണ്

  • @swaranvidyadharan4522
    @swaranvidyadharan4522 2 วันที่ผ่านมา +167

    ഇതു വരെ അത് ആരെയും അറിയിക്കാതെ അവൻ മറ്റവനെ പിഴിഞ്ഞ് പണം വാങ്ങി കനും ഇപ്പോൾ പണം കിട്ടാതെ വന്നപ്പോൾ പോലീസിൽ ഒറ്റി അവനെ ആദ്യം അകത്താക്ക് അവന്റെ 2009 മുതൽ അക്കൗണ്ട് പരിശോധിക്കു

  • @JasnaPk-ft3fd
    @JasnaPk-ft3fd 2 วันที่ผ่านมา +22

    സുധിഷ ധർമ്മൻ... അടിപൊളി വിവരണം.... 👍

  • @adilmk0538
    @adilmk0538 2 วันที่ผ่านมา +124

    ഇത്രയൊക്കെ കഷ്ടപ്പെട്ട് കേസ് തെളിയിക്കും . എന്നിട്ട് അവൻ വെറുതെ വിടും. പിന്നെന്തിനാണ് ചുരുളഴിക്കുന്നത്

    • @siyope4450
      @siyope4450 วันที่ผ่านมา +1

      അത് മര്യാദക്ക്, ഒരു കേസ് പഴുത്തടച്ചു legally-presentable, ആയിട്ടു ചെയ്യണം. പല ക്രിമിനൽസും രക്ഷപ്പെടുന്നത് ഡോക്യൂമെന്റഷനിലെ അപാകതകൾ കൊണ്ടാണ്.

  • @viralcutz5502
    @viralcutz5502 2 วันที่ผ่านมา +44

    അപ്പോൾ ഇത്രയും നീണ്ട 15 വർഷം ഈ സാക്ഷി എവിടായിരുന്നു??

    • @kaladevi6785
      @kaladevi6785 วันที่ผ่านมา +1

      അവരുടെ ജീവിതത്തിൽ ഉണ്ടായ ഓരോ കാര്യങ്ങളും താളം തെറ്റിച്ചു കാണും..സ്വസ്ഥത്തയും സമാധാനവും ഇല്ലാതെ ജിവിതം മടുത്തു കാണും.. ഇതിനെല്ലാം കാരണം ഒരു പാവത്തിൻ്റെ ശാപം ഉണ്ടാകാം...ഈ കുറ്റബോധം ആകാം ഇപ്പൊ എല്ലാം പറയാൻ ഉണ്ടായ കാര്യം..

  • @hamzaalakkal2936
    @hamzaalakkal2936 2 วันที่ผ่านมา +108

    കൊലപാതകം കോടതിയിൽ തെളിയിക്കാൻ ഈ തെളിവുകൾ ഒന്നും മതിയാകില്ല. 🤔

    • @user-xx7hw2wg3i
      @user-xx7hw2wg3i 2 วันที่ผ่านมา

      😂

    • @IADD932
      @IADD932 2 วันที่ผ่านมา +12

      Theliyichalum karyamilla ee naattil...

    • @ABCD-sx3un
      @ABCD-sx3un 2 วันที่ผ่านมา +9

      അതേ അതുകൊണ്ട് പ്രതിയെ കോടതി വെറുതെ വിട്ടു

    • @shajahaninshan867
      @shajahaninshan867 2 วันที่ผ่านมา

      💯💯💯💪👌👌👌

    • @hamzaalakkal2936
      @hamzaalakkal2936 2 วันที่ผ่านมา

      @@shajahaninshan867 😊👍

  • @muhammedp-vf9nj
    @muhammedp-vf9nj 2 วันที่ผ่านมา +186

    സുഹൃത്തിനു അനിൽ എന്തെങ്കിലും പണി കൊടുത്തു കാണും 😂😂തിരിച്ചു നല്ല പണിയും കൊടുത്തു 😂😂

    • @sherin3896
      @sherin3896 2 วันที่ผ่านมา +22

      രക്ഷപെട്ടോ എന്ന കുശുമ്പും 😂. അയാള് ഇസ്രയേലിൽ ആണ്. Epo nalla സാലറി ആണ്

    • @moidunnigulam6706
      @moidunnigulam6706 2 วันที่ผ่านมา

      ​@@sherin38968 ബാങ്കുകളെ കബളിപ്പിച്ച് പരസഹസ്രം കോടിയുമായി ഇന്ത്യയിലേക്ക് കടന് BR. ഷെട്ടിയെ മോദി സംരക്ഷിച്ചു . പിന്നെ ആ ബാധ്യത വീട്ടി അവൻ്റെ സ്ഥാപനങ്ങൾ ഏറ്റെടുത്തത് ഒരു ഇസ്രയേൽ പൗരൻ . BR. ഷെട്ടി കുറ്റവാളിയേ അല്ലത്രെ........ ഇപ്പോൾ സംരക്ഷിക്കുന്നത് ബ്രിട്ടൻ . ഇങ്ങനെ കുറ്റവാളികളെ സംരക്ഷിക്കുന്നതിന് ഇസ്രയേൽ കേന്ദ്രമാക്കി കോക്കസ് തന്നെയുണ്ട്.

    • @liju8781
      @liju8781 2 วันที่ผ่านมา +26

      ബ്ലാക് മൈൽ ചെയ്തു , ഇതിൽ ആരെങ്കിലും ക്യാഷ് ഊറ്റി കൊണ്ടിരുന്നിരിക്കം
      ഇനി കൊടുക്കില്ല എന്നു വല്ലതും പറഞ്ഞു കാണും 😊

    • @Delete_direct
      @Delete_direct 2 วันที่ผ่านมา +2

      Aah suhurthum pettille

    • @Karma1856
      @Karma1856 2 วันที่ผ่านมา

      ​@@Delete_direct വെള്ളത്തിന്റെ പുറത്ത് ചെയ്തത് ആകാൻ ആണ് chance.. കാശ് ചോദിച്ചു കാണും. Isreal ഉള്ള സാലറി ഒക്കെ ഇപ്പൊ ആളുകൾക്ക് നന്നായി അറിയാമല്ലോ..

  • @PpEthiest
    @PpEthiest 2 วันที่ผ่านมา +30

    പൈസ ഉണ്ടോ സുപ്രീം കോടതിവരെ പോകാം കേസ് ഗ്യാസ് ആകും അല്ലെങ്കിൽ കാല പഴക്കം കൊണ്ട് പ്രതി മരിക്കും മിനിമം 3 കൊല്ലം കൊണ്ട് വിധി ഉണ്ടാകണം

  • @anum3409
    @anum3409 2 วันที่ผ่านมา +114

    എല്ലാരും പറയുന്നുണ്ട് കർമ്മ ഇല്ല ഇല്ല, വെറുതെ ആണെന്,
    ഒരിക്കലും അല്ല കർമ്മ സത്യമായ ഒന്നാണ്,
    അത് എത്ര വർഷം കഴിഞു ആണേലും കിട്ടിയിരിക്കും,
    ചിലർ അനുഭവിക്കുന്നത് നമ്മുക്ക് അറിയാൻ കഴിയില്ല, ചിലത് നന്മുടെ കണ്ണിൽ തന്നെ കാണും,

    • @Blj791
      @Blj791 2 วันที่ผ่านมา +2

      Exactly

    • @anshadedavana
      @anshadedavana 2 วันที่ผ่านมา +11

      സ്വയം സമാധാനിക്കാൻ വേണ്ടി മനസ്സ് കണ്ടെത്തുന്ന ഒരാശ്വാസ മാർഗം ആണ് കർമ്മ ഒക്കെ.

    • @abvvc574
      @abvvc574 2 วันที่ผ่านมา +1

      അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവർ അനുഭവിക്കും

    • @mumandbabymalayalam
      @mumandbabymalayalam 2 วันที่ผ่านมา +1

      True

    • @msboy_t978
      @msboy_t978 2 วันที่ผ่านมา

      അതാണ് പറയുന്നത് നാളെ (നാൾ ) പോകുള്ളൂ കോള് അവിടെ തന്നെ ഉണ്ടാകും

  • @priyawarrier3160
    @priyawarrier3160 2 วันที่ผ่านมา +74

    ഏതെങ്കിലും ഒരു നല്ല സ്ഥലത്തു അതിനെ കുഴിച്ചിടാരുന്നില്ലേ ദുഷ്‌ടാ 😡

    • @sumeshs8239
      @sumeshs8239 2 วันที่ผ่านมา

      വീടിന്റെ മുറ്റത്തയാലോ? നല്ല മണമായിരിക്കും ശവത്തിന്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no วันที่ผ่านมา

      എങ്ങനെ ഇല്ലാതാക്കിയാലും തെളിയും........ പക്ഷെ നിയമം അത് ശിക്ഷിക്കില്ല 😔😔😔

  • @sheejaceline6627
    @sheejaceline6627 2 วันที่ผ่านมา +7

    Reporter sooper... kaaryangal nalla clear aayit paranju....keep it up👍

  • @Cat_-_lover450
    @Cat_-_lover450 2 วันที่ผ่านมา +8

    ആരും അറിയാതെ ഒരു കൊലപാതകം നടത്തിയാൽ ജീവിതത്തിൽ ഒരിക്കലും മനസമാധാനം ഉണ്ടാവില്ല. ഉറപ്പാണ്.

    • @sumeshs8239
      @sumeshs8239 2 วันที่ผ่านมา +1

      ആർക്കു.? എത്രയോ പേര് കൊല ചെയ്തു സുഗമായി ജീവിക്കുന്നു.

  • @englishhelper5661
    @englishhelper5661 2 วันที่ผ่านมา +40

    അടുത്ത മാസം ഇവർക്ക് ജാമ്യം കിട്ടും ചേഭിലെ നിയമം

    • @majumathew8765
      @majumathew8765 2 วันที่ผ่านมา

      ഭാരതീയ ന്യായ സംഹിത

  • @harisk8949
    @harisk8949 2 วันที่ผ่านมา +41

    കൊന്ന തല്ലേ... കാര്യയമാകണ്ട...ഈ കേസ് കോടതിയിൽ എത്തുമ്പോഴേക്കും ജാമ്യം കിട്ടിക്കോളും.....അത്രയേ ഉള്ളു നമ്മുടെ നാടിന്റെ നിയമ വ്യവസ്ഥ

    • @majumathew8765
      @majumathew8765 2 วันที่ผ่านมา

      ഭാരതീയ ന്യായ സംഹിത

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 2 วันที่ผ่านมา +43

    പോലീസ് അഭിനന്ദനങ്ങൾ 🌹🌹🌹♥️♥️♥️

    • @vmt1353
      @vmt1353 2 วันที่ผ่านมา

      ഊമകത്തു അയച്ച ആൾ ഇല്ലാരുന്നേൽ ഊംഫിയേനെ പോലീസ് 😂😂😂

    • @shylasuresh3679
      @shylasuresh3679 2 วันที่ผ่านมา +5

      എന്തിനാണ്

    • @vickyg1176
      @vickyg1176 2 วันที่ผ่านมา

      ​@@shylasuresh3679
      ഈ പൊട്ടന്മാർക്ക് അറിയില്ല ഒരാള് ഊമക്കത്ത് കൊടുത്തു കൊണ്ടാണ് പോലീസിന് മനസ്സിലായത്. ഇത് കൊടുത്തില്ലെങ്കിൽ ഇനിയും ഒരു 15 കൊല്ലം ഇത് അവിടെ കിടന്ന 🤪

    • @vmt1353
      @vmt1353 2 วันที่ผ่านมา

      @@chineselanguagestudyinginm5806 ഊമകത്തിനു അഭിനന്ദനം

    • @Abhijith7889
      @Abhijith7889 2 วันที่ผ่านมา +3

      Entinu avar athinu enta cheythe

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo 2 วันที่ผ่านมา +21

    മാധ്യമങ്ങൾക്ക് ഇനി കുറച്ചുനാളത്തേക്ക് ചാകര. ഈ കേസ് കോടതിയിൽ എത്തിയാൽ നല്ലൊരു വക്കീൽ ഉണ്ടെങ്കിൽ അവർ ഈസിയായി പുറത്തുവരും

  • @divyanair9858
    @divyanair9858 2 วันที่ผ่านมา +18

    Reporter good spking

  • @sajeevkumar4503
    @sajeevkumar4503 2 วันที่ผ่านมา +36

    കോടതിയിൽ അ സാക്ഷി ഇത് നിഷെധിച്ചാലൊ...

    • @carelectricmaster6380
      @carelectricmaster6380 วันที่ผ่านมา +3

      അതിനാണ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്

    • @kaladevi6785
      @kaladevi6785 วันที่ผ่านมา

      കത്ത് ഉണ്ടല്ലോ

  • @ahk12340
    @ahk12340 2 วันที่ผ่านมา +11

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
    സമൂഹമേ... ജാഗ്രത

  • @muhammedfaisalc5603
    @muhammedfaisalc5603 2 วันที่ผ่านมา +4

    നല്ല റിപ്പോർട്ടിങ് 👍👍

  • @ismailmv596
    @ismailmv596 2 วันที่ผ่านมา +7

    വീട്ടുകാർക്ക് ബന്ധമുണ്ടോ എങ്ങനെ സേഫ്റ്റി ടാങ്കിൽ കെമിക്കൽ വന്നു ഇത്ര അധികം

  • @user-se8hj9jk8o
    @user-se8hj9jk8o 2 วันที่ผ่านมา +28

    നുമ്മ ആൾകാർ ആയതോണ്ട് കമന്റ്സ് കുറവാണ് ☺️

  • @TheTruth-S007
    @TheTruth-S007 2 วันที่ผ่านมา +9

    സെപ്റ്റിട്ടാങ്ക് അനിൽ
    ഈ പേരിൽ സിനിമ ഉറപ്പാ 😊

  • @sindhus8317
    @sindhus8317 2 วันที่ผ่านมา +15

    Randamath...kettiya avale chodyam cheyyanam...

  • @jaseerakabeer.tjaseerakabe1762
    @jaseerakabeer.tjaseerakabe1762 2 วันที่ผ่านมา +2

    ഇത്ര മനോഹരമായി ഈ കേസ് തെളിയിച്ച കേരള പോലീസിന് . നൂറ് നൂറ് അഭിവാദ്യങ്ങൾ

  • @akshithaani8576
    @akshithaani8576 วันที่ผ่านมา +2

    നല്ല അവതരണം

  • @Gtastrz
    @Gtastrz 2 วันที่ผ่านมา +4

    ഈ കേസ് ജാതി ശക്തികൾ ഇടപാടാതെ കൈകാര്യം ചെയണം.
    പ്രേമിക്കുമ്പോസ് ജാതി പ്രേഷണം അല, പിനോക സമുദായത്തിന് എതിരേ പ്രവർത്തികന ഇതാരം ശക്തികളേ ശിക്ഷണം.

    • @peaceforeveryone967
      @peaceforeveryone967 2 วันที่ผ่านมา +2

      ക്രിമിനൽ നിയമം എല്ലാ സമുദായത്തിനും ഒരുപോലെയാണ്. അല്ലാതെ പിന്നോക്ക സമുദായങ്ങൾക്ക് കൊമ്പൊന്നും ഇല്ല.

  • @roykumarr3704
    @roykumarr3704 2 วันที่ผ่านมา +7

    Sudhe...... Excellent reporting...

    • @gminie5485
      @gminie5485 2 วันที่ผ่านมา

      Yes👍

  • @dreamzmedia9915
    @dreamzmedia9915 2 วันที่ผ่านมา +11

    ഈ തെളിവൊക്കെ കോടതിയിൽ നില നിൽക്കുമോ

    • @haritha7205
      @haritha7205 2 วันที่ผ่านมา +3

      Normally maricha ആളുടെ എല്ല് alle kittye bt nammude court ആയത് kond maricha aal ജീവനോടെ വന്നു കൊന്നു എന്ന് പറയേണ്ടി വരും അതാണ് നിയമം..

  • @moidunnigulam6706
    @moidunnigulam6706 2 วันที่ผ่านมา +7

    സെപ്റ്റിക് ടാങ്കിലിറങ്ങി പിന്നെയും കുഴിയെടു ത്തിട്ടാണോ മൂടിയത്. സെപ്റ്റിക് ടാങ്കിലിട്ടു മൂടി - എന്ന് മതി .

  • @user-cm3sy7yc5w
    @user-cm3sy7yc5w 2 วันที่ผ่านมา +3

    അബന്ധം പറ്റിയെങ്കിൽ ബോഡി ഒളിപ്പിക്കേണ്ട ആവശ്യമില്ല കുറ്റം പോലീസിനോട് ഏറ്റു പറയണമായിരുന്നു...

  • @sharkgamr
    @sharkgamr 2 วันที่ผ่านมา +5

    സുരേഷിന് പാല്പായസം കിട്ടിയ സന്തോഷം

  • @kdiyan_mammu
    @kdiyan_mammu วันที่ผ่านมา +2

    സംശയം മാത്രം തെളിവില്ല മുടി ഒന്നും ഒരു തെളിവായി നിൽക്കില്ല.....

  • @vm3775
    @vm3775 วันที่ผ่านมา

    Nice reporting 👍👏👏

  • @ziyazohamol
    @ziyazohamol 2 วันที่ผ่านมา

    Ee case engne thelinnu?

  • @georgebaiju6997
    @georgebaiju6997 2 วันที่ผ่านมา +6

    ആ cynide ജോളി ഉം എവിടെ ആണ്??

  • @jijomathews3415
    @jijomathews3415 2 วันที่ผ่านมา +9

    ചേകന്നൂർ മൗലവിയെ കാണാതാവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പോലെയാണ് ഇത്

  • @agneyvlogs2843
    @agneyvlogs2843 2 วันที่ผ่านมา +1

    15 കൊല്ലങ്ങൾക്ക് ശേഷം ഇപ്പോൾ ഇത് പുറത്ത് പറയാനുള്ള കാരണം എന്താ🤔🤔🤔

  • @johnsondaniel8366
    @johnsondaniel8366 2 วันที่ผ่านมา +4

    Kerala police ❤️

  • @zdt285
    @zdt285 2 วันที่ผ่านมา +2

    Kudos police force❤

  • @user-si6mx2qb9o
    @user-si6mx2qb9o 2 วันที่ผ่านมา +2

    ആഫ്രിക്ക യിൽ ആയിരുന്ന ഈ ആൾ എങ്ങിനെ ഇവിടെ കൊല നടത്തും

  • @Midhun_2k45
    @Midhun_2k45 2 วันที่ผ่านมา +6

    മധ്യബാനം ആരോഗ്യത്തിന് ഹാനികരം😅

    • @babyp1842
      @babyp1842 2 วันที่ผ่านมา +1

      ബാനോ😀

    • @Midhun_2k45
      @Midhun_2k45 2 วันที่ผ่านมา +1

      @@babyp1842 നമ്മള് പഴയ പത്താം ക്ലാസുകാരൻ ആണേ...

  • @raiter9158
    @raiter9158 2 วันที่ผ่านมา +8

    ഇപ്പോഴാണ് മദ്യപാനം ആരോഗ്യത്തിന്ന് ശരിക്കും ഹാനികരമായത്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no วันที่ผ่านมา

      ഇപ്പോൾ ആണ് മദ്യപാനം ആരോഗ്യത്തിന് ഗുണം ചെയ്തത് എന്ന് പറയു 😄😄😄😄

  • @prakashkuttan1653
    @prakashkuttan1653 2 วันที่ผ่านมา +6

    ആ കുട്ടിയുടെ കാര്യം ആരും പറയുന്നില്ല

  • @sharafudheensharafu6542
    @sharafudheensharafu6542 2 วันที่ผ่านมา +1

    സുധീഷയുടെ റിപ്പോർട്ടിങ് 👌🏼

  • @thetruthofland
    @thetruthofland วันที่ผ่านมา +1

    കേസ് കോർട്ടിൽ നിൽക്കണമെങ്കിൽ സ്ട്രോങ്ങ്‌ ആയിട്ട് ഉള്ള എവിടാൻസ് വേണ്ടി വരു

  • @sandyzz_media
    @sandyzz_media 2 วันที่ผ่านมา

    Oru doubt if sunil denied and went of then how he came to know that body was dumped in septic tank

  • @jaseerakabeer.tjaseerakabe1762
    @jaseerakabeer.tjaseerakabe1762 2 วันที่ผ่านมา

    മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ പിടിക്ക് ഹൃദയം നിറഞ്ഞ സ്നേഷ ദിവാദ്യങ്ങൾ

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 2 วันที่ผ่านมา +2

    ഒറ്റ സങ്കികളെയും ഇവിടെ കാണുന്നില്ല എന്നുള്ളത് ഒരത്ഭുതം തന്നെ 😂😂

  • @user-zt8zk2mi7m
    @user-zt8zk2mi7m วันที่ผ่านมา +1

    അനിൽ.. ജിനു.. സോമൻ.. പ്രമോദ്.. എല്ലാം നമ്മന്റെ ആളുകൾ.. ഇവർ ഏത് പുത്തകം ആയിരിക്കും വായിച്ചിരിക്കുക.. 🤔

  • @AsrafRai
    @AsrafRai วันที่ผ่านมา +1

    God is love

  • @KishoRudranOnline
    @KishoRudranOnline วันที่ผ่านมา

    Reporter👌

  • @seethaammuzzz8185
    @seethaammuzzz8185 17 ชั่วโมงที่ผ่านมา

    റിപ്പോർട്ട്‌ർ 👍🏻👍🏻👍🏻

  • @Orupraja
    @Orupraja 2 วันที่ผ่านมา +1

    Policinu abhinandanangal

  • @sobhanjames7016
    @sobhanjames7016 วันที่ผ่านมา

    Ingane ethra per septic tankinullil kidakkunundakum.paavam.

  • @PscPranthan-bc7dq
    @PscPranthan-bc7dq 2 วันที่ผ่านมา +1

    Kerala police 🔥🔥🔥🔥✌🏻

  • @kaaavs
    @kaaavs 2 วันที่ผ่านมา +1

    Medikaaru thanne ee case durbalam aakum. Ella informationum newsiloode kodukkukayalle

  • @chirikandant8356
    @chirikandant8356 2 วันที่ผ่านมา +5

    വാടിക്കൽ രാമകൃഷ്ണൻ വധം തെളിയുമോ ✍️

    • @sumeshs8239
      @sumeshs8239 วันที่ผ่านมา

      നാല്പാടി വാസു വധക്കേസിൽ അധമൻ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം.

  • @jamshidak293
    @jamshidak293 2 วันที่ผ่านมา

    സത്യം ഒരു നാൾ പുറത്ത് വരും ✨

  • @sojiphilipose5347
    @sojiphilipose5347 2 วันที่ผ่านมา

    Now the law is new .

  • @ancyjacob6686
    @ancyjacob6686 2 วันที่ผ่านมา

    Mannaril ethevideyanu?

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 2 วันที่ผ่านมา +1

    Sathyathil kala eppol evda

  • @SajeevNaiyr
    @SajeevNaiyr 2 วันที่ผ่านมา

    😮😮😮pls good news at good morning

  • @ratheeshpp4463
    @ratheeshpp4463 2 วันที่ผ่านมา

    ഇതിപ്പോ കട്ടവനും കണ്ടവനും ഒരു പോലെ കുടുങ്ങുന്ന അവസ്ഥയാണല്ലോ

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz 2 วันที่ผ่านมา +3

    അനിലിനെ നുണ പരിശോധനക്ക് വിധേയം ആക്കണം. 15 വർഷം മുൻപ് കലയെ കാണാതാവുമ്പൊ അനിൽ നാട്ടിൽ ഉണ്ടാരുന്നോ

    • @sumeshs8239
      @sumeshs8239 วันที่ผ่านมา

      ഇതൊക്കെ ആർകെങ്കിലും ഓർമ ഉണ്ടാവുമോ? അനിൽ ഇതൊക്കെ മറന്നിട്ടുണ്ടാവും

    • @LekshmiRaveendran-jv1qz
      @LekshmiRaveendran-jv1qz วันที่ผ่านมา

      @@sumeshs8239 കൊലപാതകി മറക്കില്ല, ഉള്ളിൽ ഒരു പ്രഷർ കുക്കർ ആരിക്കും

  • @mr_wanderlust_7215
    @mr_wanderlust_7215 วันที่ผ่านมา +1

    എന്ത് തെങ്ങയ്ക്ക് ആണ് കല്യാണം കഴിക്കുന്നത് 🤦🏻🤦🏻🤬
    വാണം മേലോട്ട്....
    കേരളം താഴോട്ട്....🤦🏻

  • @sumayyabadhu8708
    @sumayyabadhu8708 2 วันที่ผ่านมา

    കലയ്ക്ക് നീതി കിട്ടണം

  • @krishnadaschullissery2890
    @krishnadaschullissery2890 2 วันที่ผ่านมา +1

    💯

  • @SabarjeetSingh2
    @SabarjeetSingh2 2 วันที่ผ่านมา +2

    Ivarudeth intercaste love marriage aayirunnu. Anil Ezhava samudhyam Kala Pulaya samudhayam

  • @sherinvm891
    @sherinvm891 2 วันที่ผ่านมา +1

    SFI Aakramichathalla eathu Raksha prevarthanama

  • @vanajakumari7016
    @vanajakumari7016 2 วันที่ผ่านมา +9

    അതെ അത് തന്നെ... എത്ര പാവങ്ങൾ ഇസ്രയേലിൽ മരിച്ചു വീണു. ഇവൻ ചിതറി തെറിച്ചു പോയില്ലല്ലോ..

  • @Surrender793
    @Surrender793 2 วันที่ผ่านมา +5

    ഭാര്യയെ ഉപേക്ഷിച്ച് വേറൊരു പെണ്ണിനെ വിവാഹം കഴിക്കാൻ ഇന്നത്തെ കാലത്ത് വലിയ പ്രയാസം ഒന്നുമില്ല. എന്നാൽ ഒരു കൊല നടത്തുന്നത് വലിയ റിസ്കാണ്. അത് പിടിക്കപ്പെട്ടാൽ അവന്റെ ജീവിതവും തുലഞ്ഞു. അതുകൊണ്ട് വേറൊരു പെണ്ണിനെ കല്യാണം കഴിക്കാൻ ഇവൻ സ്വന്തം ഭാര്യയെ കൊന്നു എന്നുള്ളത് വിശ്വസനീയമല്ല. ഇത് ഒരു പ്രതികാരമാകാൻ ആണ് സാധ്യത. ഭർത്താവ് ഭാര്യയെ കൊല്ലുന്നുണ്ടെങ്കിൽ മിക്കവാറും അതിന്റെ കാരണം, ഒന്നുകിൽ ഒരു അവിഹിത ബന്ധം, അല്ലെങ്കിൽ അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന സംശയം. അത് ഏത് ഭർത്താവിനെയും ക്രൂരനാക്കും. രണ്ട് ഇത് പോലീസ് അറിഞ്ഞില്ല എന്നു പറയുന്നത് പച്ചക്കള്ളമാണ്. നല്ല തുക കൈപ്പറ്റി പോലീസ് ഇത് മറച്ചു. മൂന്ന് ഈ പെൺകുട്ടിയുടെ വീട്ടുകാർ ഇതിനു വലിയ പ്രാധാന്യം നൽകിയിട്ടില്ല. ഒന്നാമത് അവൾ പ്രേമിച്ചു കഴിച്ചത് അവർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. രണ്ടാമത് അവൾക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്നുള്ള ഒരു സംശയം വീട്ടുകാർക്കും അറിയാമായിരുന്നു. അതോടെ അവരും അവളെ കൈവിട്ടു. ഇവൾ ഏതോ കാമുകന്റെ കൂടെ ഒളിച്ചോടി ജീവിച്ചതാണെന്നുള്ള കഥ വിശ്വസിച്ച നാട്ടുകാരും അനങ്ങിയില്ല. ഇത് ഒറ്റുകൊടുത്ത ആ ബന്ധുവിനെ ഇപ്പോൾ ഒരു മനസാന്തരം ഉണ്ടാകാൻ എന്താ കാരണം. എന്തോ പൈസയുടെ ഇടപാട് തന്നെ. ഈ കഥയിലെ ഏറ്റവും വലിയ വില്ലൻ അനിൽകുമാർ അല്ല. കാശ് മേടിച്ചു കേസ് മറിച്ച പോലീസുകാരൻ. അവനാണ് വില്ലൻ.

  • @jeenababu8718
    @jeenababu8718 2 วันที่ผ่านมา +12

    Reporter നന്നായി സംസാരിച്ചു 👍🏻 നിങ്ങളുടെ റിപ്പോർട്ടർ ആയ സലാം പി ഹൈദ്രോസിനോട് കാര്യങ്ങൾ പറയുന്നതിൽ കുറച്ചുകൂടി വ്യക്തത വരുത്താൻ പറയൂ

    • @Naha_6304
      @Naha_6304 2 วันที่ผ่านมา

      എനിക്കും തോന്നി 👍👍

  • @jishnunath.r9i489
    @jishnunath.r9i489 วันที่ผ่านมา +1

    Satyam oru naal purath varum👍

  • @SujithsudhyQuilon
    @SujithsudhyQuilon วันที่ผ่านมา

    😢

  • @Eyes747
    @Eyes747 2 วันที่ผ่านมา

    Avihitam arinja orikkalum arinjathayi bhavikkaruth... Snehikkuka.... Takkam kittumbo thattuka...... Case mattavante thalel irunnolum...

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 2 วันที่ผ่านมา +4

    ദൃശ്യത്തിലേ ജോർജ് കുട്ടി സൂക്ഷിക്കണം മദ്യപിച്ചു ആരോടും ഒന്നും പറയല്ലേ 🤣🤣🤣

  • @beenabv7812
    @beenabv7812 14 ชั่วโมงที่ผ่านมา

    👍

  • @nadeeraamanulla3720
    @nadeeraamanulla3720 2 วันที่ผ่านมา +60

    സന്തോഷം ഇതിൽ ആരും മതം പറഞ്ഞില്ല.കാരണം ഞമ്മൻ്റെ ആളുകൾ അല്ലല്ലോ അല്ലേ😮

    • @sshajahan2264
      @sshajahan2264 2 วันที่ผ่านมา +2

      Sangikal annue

    • @razikchembilode
      @razikchembilode 2 วันที่ผ่านมา

      മുസ്ലിങ്ങൾ ഇങ്ങനെ ചെയ്യുന്നത് വളരെ കുറവാണ് അതുകൊണ്ടാണ് ചെറിയ കാര്യം ഉണ്ടായാൽ പോലും വലുതാക്കി കാണുന്നത് എന്നാൽ മറ്റു മതക്കാർക്ക് ഇതൊന്നും കുറ്റമല്ല പ്രത്യേകിച്ചു കോളനി കൊക്കൻ മതക്കാർക്ക്

    • @ranann6240
      @ranann6240 2 วันที่ผ่านมา

      മലർ ആണ് 😂

    • @abhikrish611
      @abhikrish611 2 วันที่ผ่านมา

      ഇപ്പോൾ താൻ അല്ലെ ഇവിടെ മതം പറഞ്ഞത്😂😂 എന്ത് ദുരന്തം ആടോ താൻ

    • @since1year731
      @since1year731 2 วันที่ผ่านมา +8

      Ippol neeyum athil oruthan

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 2 วันที่ผ่านมา +2

    Big selute for officer's 🎉

  • @kumarip5113
    @kumarip5113 ชั่วโมงที่ผ่านมา

    ഇന്നലെ നടന്നത് കണ്ടുപിടിക്കുന്നില്ല... പിന്നെയാ 15 വർഷം മുൻപ് നടന്നത്.... 😂😂

  • @reejamoltk2662
    @reejamoltk2662 2 วันที่ผ่านมา +12

    Kalaude mon, avante avastha

    • @SreekalaS-xv3ot
      @SreekalaS-xv3ot 2 วันที่ผ่านมา +2

      പാവം.

    • @asking409
      @asking409 2 วันที่ผ่านมา +4

      Athe njanum alojichu😢

    • @Blj791
      @Blj791 2 วันที่ผ่านมา

      😓🥹🥹

    • @sabeenanavassabeena
      @sabeenanavassabeena 2 วันที่ผ่านมา

      Avan അച്ഛൻ്റെ സൈഡ് ആണ് ന്യൂസിൽ കണ്ടൂ

  • @whatisthereinsideit7340
    @whatisthereinsideit7340 วันที่ผ่านมา

    ആരാ ഇപ്പോ പോലീസിസ്റ്റേഷൻ പോയി പറഞ്ഞത്

  • @97456066
    @97456066 2 วันที่ผ่านมา +1

    Sabhavam kollaam last kodathi veruthe vidum .ennalum eyalu 15 varsham eyalu ethu parayathe nadanallo

  • @faisalmullankandy2859
    @faisalmullankandy2859 2 วันที่ผ่านมา

    Great കേരള police

  • @onlinemoneyfishingmore5279
    @onlinemoneyfishingmore5279 2 วันที่ผ่านมา +1

    Court il case nilkulla no evidence no body parts court il ellarum kurumarrum

  • @nelsongeorge6797
    @nelsongeorge6797 2 วันที่ผ่านมา

    ഇതിപ്പോൾ പരസ്യമായി

  • @Vpr2255
    @Vpr2255 2 วันที่ผ่านมา

    ആലുവ കൂട്ടാക്കൊല : may i joke you 😂

  • @user-zt8zk2mi7m
    @user-zt8zk2mi7m วันที่ผ่านมา +1

    എല്ലാം നമ്മന്റെ ആളുകൾ..😅

  • @renjuravindran6899
    @renjuravindran6899 วันที่ผ่านมา

    ഒരു ജീവപര്യന്തം കഴിയേണ്ട സമയം ആയപ്പോൾ ആണ് കൊലപാതകം ആണെന്ന് അറിയുന്നത് തന്നെ.. ഈ ലോകം ഇത് എങ്ങോട്ട് ആണ് പോകുന്നത്!!

  • @fousiyadreams8235
    @fousiyadreams8235 2 วันที่ผ่านมา +3

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @user-is1eu4gu4t
    @user-is1eu4gu4t 2 วันที่ผ่านมา

    പ്രമം നടിച്ചു കൊണ്ട് പോയ ബന്ധു.. ജാതി മാറി കല്യാണം കഴിച്ച വാശി പുറത്ത് ഉള്ള അച്ഛൻ.. തെറ്റ് കണ്ടിട്ട് മിണ്ടാതെ ഇരുന്ന അമ്മ... എല്ലാം കുടുങ്ങും..