സർ ഞങ്ങളുടെ അടുക്കള തെക്ക് കിഴക്ക് ഭാഗത്തായാണ് Toilet വരുന്നത് വടക്ക് പടിഞ്ഞാറ് മൂലയിലാണ് വീടിന്റെ പ്രധാന വാതിൽ തുറന്നാലും അടുക്കളയിൽ നിന്നാലും നേരെ Toilet ആണ് കാണുന്നത് ദോഷമാണോ തിരുമേനി അത് വീട്ടിൽ എന്നും ഓരോരുത്തർക്കും മാറി മാറി അസുഖങ്ങളാണ്
താൻ എന്റെ വീട്ടിൽ വാ കന്നിമൂലയിൽ ബാത്ത്റൂം കൂടാതെ ബാത്റൂം ടാങ്ക്ഉം തനിക്ക് കാണിച്ചുതരാം 30 വർഷമായി ഞാൻ ഈ വീട്ടിൽ താമസിക്കുന്നു ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ഇങ്ങിനെ ആളെ പറ്റിക്കാൻ ആയി ഇറങ്ങുന്ന തനിക്ക് കട്ടപ്പാരയുമായി രാത്രി ഇറങ്ങുന്നത് അല്ലേ കൂടുതൽ ഉചിതം
വാസ്തുശാസ്ത്രം നോക്കേണ്ടത് അത്യാവശ്യമാണ് ഇതൊക്കെ നോക്കാതെ വീട് ഉണ്ടാക്കുന്നവരുടെ വീട്ടിൽ ഭയങ്കര ദുർഗന്ധം ഉണ്ടാകാറുണ്ട് ഭക്ഷണം പോലും പറ്റാത്ത അവസ്ഥ ആയിരിക്കും
തിരുമേനി പടിഞ്ഞാറ് വശത്ത് ടോയ്‌ലറ്റ് വച്ചിട്ട് തെക്ക് വീടിനു അതിര് തിരിച്ച് അതിരിന് പുറത്തായി ടാങ്ക് വച്ചാൽ കുഴപ്പമുണ്ടോ വടക്കു കിണർ വർന്നുണ്ട് അതുകൊണ്ടാണ് സ്ഥത്തിന് വീതി കുറവാ....
സാർ, കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ? സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.

കിഴക്ക് ദർശനമായവീട്ടിന്റെ മുകളിലേക്ക് ഒരു റൂം ഉണ്ടാക്കുമ്പോൾ അടിയിലെ ബ്രമസൂത്രം പോകുന്ന നേർ രേഖയിൽ ബാത് റൂം വരുന്നത് കുഴപ്പം ഉണ്ടോ വീടിന്റെ മധ്യഭാഗത്ത് അല്ല ബാത് റൂം
പ്രിയ പ്രേക്ഷകരെ മനഃസമാധാനം വേണമെങ്കിൽ ഇതൊന്നും വിശ്വസിക്കരുത് 🙏🙏🙏
ഇതൊക്കെ സത്യമാണ്.. ഒരുപാട് ഒരുപാട് സത്യമാണ്.. അനുഭവം ഗുരു
തെക്ക് വടക്കോട്ട് ക്ലോസേറ്റ് വെച്ച് കൂടെ
നിങ്ങൾ വിശ്വസിക്കേണ്ട വിശ്വാസമുള്ളവർ കാണും കേൾക്കും 😊
പുതിയ അറിവ് പകർന്നു തന്ന അങ്ങേക്ക് നന്ദി
തെക്ക് മുഖമായ വീടാണ് വടക്ക് കിഴക്ക് അടുക്കള കിഴക്ക് റൂം ഉണ്ട് അറ്റാച്ച് ടോയ്‌ലറ്റ് വടക്ക് കിഴക്ക് മൂലവിട്ട് ചെയ്യാമോ please reply
Vasthu nokkilyal 3 bed 2 toilet above 1000 sqft aakum.saadharana manusyan thaangilla
U r correct sir
വീടിന്റെ പടിഞ്ഞാർ side മദ്യത്തിലും തെക്ക് മദ്യത്തിലും toilet വന്നാൽ കുഴപ്പം ഉണ്ടോ ?
അഗകീനി കോണിൽ എന്തെക്കെ വിഷയം വരും അത് മാറ്റണോ
Right news
Ithippam bathroom 3sent ullavan kariyam vallavanteyum parambine arayikkendi varum
Main door thurannal nere kanunnadh bathroominte chumar aan endhengilum preshnamundo.. Pls reply
കന്നി മൂലയിൽ ഡ്രസിങ് റൂം ആക്കിയാൽ കുഴപ്പം ഉണ്ടോ pls reply
illa
ഏറ്റവും ശ്രേഷ്ഠമായത്
Hi sir main door straight toilet kozapam ano, veedinde door east facing aa pls reply.
Ade njgde toilet mattendi vannu
Vadakku bhagathulla roomil closset padinjaru bhagathu vannal kuzhappamundo
സർ ഞങ്ങളുടെ അടുക്കള തെക്ക് കിഴക്ക് ഭാഗത്തായാണ് Toilet വരുന്നത് വടക്ക് പടിഞ്ഞാറ് മൂലയിലാണ് വീടിന്റെ പ്രധാന വാതിൽ തുറന്നാലും അടുക്കളയിൽ നിന്നാലും നേരെ Toilet ആണ് കാണുന്നത് ദോഷമാണോ തിരുമേനി അത് വീട്ടിൽ എന്നും ഓരോരുത്തർക്കും മാറി മാറി അസുഖങ്ങളാണ്
Yes,അത് അവിടുന്ന് മാറ്റണം..
അറിവുകൾക്ക് നന്ദി സർ
Sir, njagalude veed nilkkunnathu. Gate padijaaru, pradhana vathil vadakku nokki, adukkala vadakku kizhakku moola,kinar vadakkupadijaaru, vadakku kizhakku moolayil ithu veedinu purathaayaanu ullathu.thekku baagathu 2 bedroom aanu.onnu kannimoolayil,. Onnu agnimoolayilum. Ithil agnimoolayilulla roomilaanu attaching bathroom inu vendi oru room ketti nirthiyittundu.ithil adukkala varppalla sheettanu .athukondu thanne adukkala varkkanum ,mukalil oru muri edukkanum, oru attaching common bathroom enniva puthuyhaayi cheyyanum planund. . ithil toilet evide varunnathaanu uthamam .19 varshamaayi ee veetil thamasikkunnu.dayavaayi oru nalla marupadi tharumennu pratheeshikkunnu.🙏
ടോയ്ലറ്റ് വടക്ക് കിഴക്കേ മൂല യിൽ വീടിനു പുറത്ത് എന്നു വെച്ചാൽ. എന്ത് ആണ്??
മതിൽ കെട്ടി അടച്ചിട്ടുണ്ടോ അത്
ആചാര്യൻ പറഞ്ഞ പിശക് തിരുത്തണം -തെക്ക് - കിഴക്ക് കന്നി കോൺഅല്ല നിര്യത കോണും അല്ല - ഇത് അഗ്നി കോൺ എന്ന് പറയും
വീടിന്റെ ഏതു സ്ഥലത്തും ബാത്ത്റൂം വെയ്ക്കാം
വയ്ക്കരുത് തോന്നിയപോലെ വച്ചാൽ പരിഹാരമില്ലാത്ത പണികിട്ടും
Rent nu nilkkunatha nallath. Dosham muthalalukk aanallo
കംപ്ലൈന്റ്റ് ആയ ക്ലോസേറ് ടെറസിന്റെ മുകളിൽ കൊടുവച്ചാൽ ദോഷം ആണോ
Thekkinde madya bhagath toilet bechal kolapamundo pls reply aki
varam
Shariyaya njanam
Kannimulayil സെപ്റ്റിക് ടാങ്ക് വരാൻ പാടുമോ??? അത് പോലെ കന്നി മുലയിൽ ക്ലോസേറ്റ് വെക്കാൻ പറ്റുമോ
Illa
കന്നി moolayil ninnu 1.5 metre maari toilet or tank vekkamo
Main door inte nere bathroom vannaal kuzhappam indo
nallathalla
South west alle kannimoola
പടിഞ്ഞാറുഭാഗത്തു സെന്ററിൽ ടോയ്ലറ്റ് വന്നാൽ plbm ഉണ്ടോ
Thekku padinjaralle kannimola
1.42 to 1.45 il തെക്ക് കിഴക്ക് കന്നി മൂല
ശ്രദ്ധിക്കുക
താൻ എന്റെ വീട്ടിൽ വാ കന്നിമൂലയിൽ ബാത്ത്റൂം കൂടാതെ ബാത്റൂം ടാങ്ക്ഉം തനിക്ക് കാണിച്ചുതരാം 30 വർഷമായി ഞാൻ ഈ വീട്ടിൽ താമസിക്കുന്നു ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല
ഇങ്ങിനെ ആളെ പറ്റിക്കാൻ ആയി ഇറങ്ങുന്ന തനിക്ക് കട്ടപ്പാരയുമായി രാത്രി ഇറങ്ങുന്നത് അല്ലേ കൂടുതൽ ഉചിതം
Orale egane parayan Padilla koche....adhikam ahakarikate
30വർഷമല്ലേ ആയുള്ളൂ .സംസാരത്തിൽ തന്നെ നെഗറ്റീവ് ആണല്ലോ....
അതെല്ലാം ഒരാളുടെ വിശ്വാസം ആണ്....
Sathyam
Oralude vishwasam matuka eluppamalla.pakshe kootaan kazhiyum.athreye ullu ithokke..
വാസ്തുശാസ്ത്രം നോക്കേണ്ടത് അത്യാവശ്യമാണ് ഇതൊക്കെ നോക്കാതെ വീട് ഉണ്ടാക്കുന്നവരുടെ വീട്ടിൽ ഭയങ്കര ദുർഗന്ധം ഉണ്ടാകാറുണ്ട് ഭക്ഷണം പോലും പറ്റാത്ത അവസ്ഥ ആയിരിക്കും
താങ്കൾ ആദ്യം പറഞ്ഞപ്പോൾ തെക്ക് കിഴക്ക് കന്നിമൂല എന്നും രണ്ടാമത് പറഞ്ഞപ്പോൾ തെക്ക് പടിഞ്ഞാറ് കന്നിമൂല എന്നും പറഞ്ഞു ഏതാണ് യഥാർത്ഥത്തിൽ ശരി.....?
ഹ ഹ
thekk padinjaru . action cut l kiliponatha
Sthala parimidhi moolam roominte thazhe septic tank vannal kuzhappam undo padinjaru bagathanu oru moolakalium varunnilla plz reply
appo kuzhappamilla
Thekku bhagath toiltet pattumo
kuzhappam illa tank padilla
@@thiruvizhajyothisham thank you sir
@@thiruvizhajyothisham ente tank sthalaparidhi moolam thekk bagathanu any problem pls replay sir
Vadak bhagam kilakil thimuri und aynde mumbil vadak padinjarl toilet oposit ayt door ind adh kolapamundo sir pariyu
at ok anu
തിരുമേനി പടിഞ്ഞാറ് വശത്ത് ടോയ്‌ലറ്റ് വച്ചിട്ട് തെക്ക് വീടിനു അതിര് തിരിച്ച് അതിരിന് പുറത്തായി ടാങ്ക് വച്ചാൽ കുഴപ്പമുണ്ടോ വടക്കു കിണർ വർന്നുണ്ട് അതുകൊണ്ടാണ് സ്ഥത്തിന് വീതി കുറവാ....
കിഴക്ക് ഭാഗത്തായി മധ്യ സൂത്രം വിട്ട് വടക്കോട്ട് toilet കൊടുക്കാമോ. പടിഞ്ഞാറ് ദർശനമായ വീടാണ്
kodukkam but ozhivakkam best
Thankyou sir
ഇങ്ങനെ ഒന്നുമില്ല മാഷേ എല്ലാം അവിടുത്തെ തോന്നലുകൾ മാത്രം. ഇപ്പോൾ വടക്കുകിഴക്ക് കിണറു കുത്തിയാൽ അടുത്ത വീട്ടിലെ കക്കൂസിലെ വെള്ളം കുടിക്കേണ്ടിവരും
avarude agni konil tank padilla athanu vasthu
പബ്ലിക്ക് ടോയ്ലറ്റിൽ പോകുന്നതിന് വാസ്തു
നോക്കണോ ?! സാറെ !
സാർ,
കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ?
സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
Sir njangalude veed padinjaru bagathot thirinjanu ullath adukkala vadakku bagathanu bathroom toilattum vadakk kizhakku bagathanu tank kizhakku bagathanu ethnu enthekilu kuzhappam undo
mathi
Sir,
Is it okay??
സാർ,
കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ?
സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
കിഴക്ക് ദർശനമായവീട്ടിന്റെ മുകളിലേക്ക് ഒരു റൂം ഉണ്ടാക്കുമ്പോൾ അടിയിലെ ബ്രമസൂത്രം പോകുന്ന നേർ രേഖയിൽ ബാത് റൂം വരുന്നത് കുഴപ്പം ഉണ്ടോ വീടിന്റെ മധ്യഭാഗത്ത് അല്ല ബാത് റൂം
ബാത്‌റൂമിൽ ടോയ്ലറ്റ് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരുന്നാൽ കുഴപ്പം ഉണ്ടോ.
padillannu shasthram
കിഴക്കൊട്ടിരിക്കുന്ന ക്ലോസെറ്റിൽ തെക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു കാര്യം സാധിക്കാൻ ശ്രെമിക്കുക, അപ്പോൾ ദോഷം മാറുമെന്ന് ശാസ്ത്രം
വടക്ക് തെക്ക് ബെസ്റ്റ് കിഴക്ക് കുഴപ്പമില്ല
പടിഞ്ഞാറ് നോക്കി ഇരുന്നാൽ സർവ്വത്ര കുഴപ്പം
ചുരുക്കി പറഞ്ഞാൽ ബാത്‌റൂമിന്റെ കാര്യം മറന്നേക്ക്... 🤪
🥱🥱🥱
താങ്കൾ എന്താണ് പറയുന്നത്, തെക്കു കിഴക്കു കന്നിമുലയോ നിര്യാതികോണത്രെ
എവിടെയും തൂറാൻ pattillallo😮