എനിക്ക് തെക്ക് പടിഞ്ഞാറ് മൂലയിൽ ടോയ്‌ലറ്റ് ഉണ്ടായിരുന്നു, സാറിൻ്റെ ഈ programme കണ്ടതിനു ശേഷം , മൂലയിൽ ഡ്രസിംഗ് റൂം ആക്കി ടോയ്‌ലറ്റ് മാറ്റി , കടം ഇല്ല , പക്ഷേ ആർക്ക് പണം സഹായം ആയി കൊടുത്താലും തിരിച്ചു കിട്ടുന്നില്ല , എന്താണ് sir പരിഹാരം , ഞാൻ സാറിനെ WhatsApp ഇല് വിളിച്ചിരുന്നു , പക്ഷേ attend ചെയ്തില്ല
നമസ്കാരം സർ.....സർ വടക്ക് കിഴക്ക് മൂല ഭാഗത്ത് ബെഡ്റൂം വന്നാൽ പ്രശ്നമുണ്ടോ
സർ തെക്കു കിഴക്ക് ഭാഗത്തു ടോയ്‌ലെറ്റും സെപ്റ്റിട്ടങ്ങും ഉണ്ട്
Sir matti undakkann vere sthalam ella. Pariharam paranju tharumo. Alla eee paranja bathroominte thanne pariharam cheythamathoyo
Rad laitt mugalila bathroomil vakamo
രാവിലെ എണീക്കുമ്പോൾ ആദ്യം തുറക്കേണ്ട വാതിൽ ഏതാണ്
നിങ്ങൾ കിടന്നുറങ്ങിയ Bedroom ന്റെ വാതിൽ ആദ്യം തുറക്കൂ.
തെക്ക് നടു ഭാഗത്ത് ബാത്ത് റൂമ് വരുന്നത് ദോഷമാണോ???? Please reply me
സാർ ഞങ്ങളുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സെപ്റ്റിക്ക് ടാങ്ക് ഉണ്ട്. ഇത് മാറ്റുവാൻ പറ്റുകയില്ല. കുഴിയെടുക്കാൻ സാധിക്കുകയില്ല. പാറപ്പുറം ആണ്
🙏🙏🙏
എന്റെ വീട്ടിലെ കക്കൂസിനു 3കോടിരൂപയായിരുന്നു.