Video യിലെ content നെ കുറിച്ച് doubt ഉള്ളവർ +916282111808 എന്ന നമ്പറിൽ whatsapp ൽ contact ചെയ്യുക. screen ലും description ലും കൊടുത്ത number ൽ contact ചെയ്യരുത്. Online job നെ കുറിച്ച് അറിയാൻ താൽപര്യം ഉണ്ടെങ്കിൽ screen ൽ കാണുന്ന number ൽ contact ചെയ്യാം
What to do if I want to activate a bank account in GPay . It says a message should be sent to bank from my phone. Do we need to recharge international package for that ?
I am saying at the beginning of the video. If you want incoming and outgoing calls and msgs, you have to recharge the roaming plan. Note :- It does not apply to incoming msg
Bro oru doubt kudi, Njan UAE reached on 24th and my jio monthly pay finish on 27th , Athinu shasam I don't receive messages and I recharge for 666 on 28th but there is also no signal ,but after your advice signal is Ok ,but I can't message
ഞാൻ 2വർഷം ആയി dubayil വന്നിട്ട്, അപ്പോൾ മുതൽ jio സിം ആണ് ഉപയോഗിക്കുന്നത്, വന്നപ്പോൾ 1102നു charge ചെയ്തു 28ദിവസം കഴിഞ്ഞപ്പോൾ 189നു എല്ലാ മാസവും recharge ചെയ്തുകൊണ്ട്, മിനിറ്റിനു 2രൂപക്ക് നാട്ടിലേക്ക് വിളിച്ചിരുന്നതാണ്, 2ദിവസമായിട്ടു നാട്ടിലേക്ക് call pokunnilla, ഇങ്ങോട്ട് call വരുന്നുണ്ട്, dubayil ഉള്ള നമ്പറിലും, UK യിലെ നമ്പറിലും വിളിക്കാൻ pattunnund, നാട്ടിലേക്ക് വിളിക്കാൻ എന്താണ് ചെയ്യേണ്ടത്?
Nammal naatil aavumbozhum sim use cheyyunnillankil cheriya reacharg cheyyanam..illankil sim cut aakum..athu pole cheriya ethenkilum reacharge cheyyanam... local plan madhee..international plan venda... pinne wife connect aakumbol range varunnundallo...athu madhee cut aavathirikaan... reacharge cheythalum range illankil sim cut aakum... appo cheriya oru local plan um range um venam... ella month cheyyanda 2 month koodumbo oro thavana cheythal madhee... but range must aanu idak idak wife vazhi range kodukkondu...
Sim active ആയി ഇരുന്നാൽ മതി എങ്കിൽ ഈ video കാണുന്ന പോലെ ചെയ്താൽ മതി.. പക്ഷെ 2 month ൽ ഒരിക്കെലെങ്കിലും ചെറിയ reacharg ചെയ്യണം.. നാട്ടിൽ ആകുമ്പോ തന്നെ reacharg ചെയ്തില്ലെങ്കിൽ sim outgoing and incoming നിക്കില്ലെ... അപ്പൊ നമ്മൾ കട്ടാകാതിരിക്കാൻ ചെറിയ reacharg ചെയ്യില്ലെ അതു പോലെ ചെയ്യണം.. 2 month കൂടുമ്പോൾ ഒരു തവണ ചെയ്താൽ മതി... പിന്നെ range jio ക്ക് അവിടെ കിട്ടില്ലാ.. അതിനാണ് video യിൽ കാണുന്ന പോലെ ചെയ്യാൻ പറഞ്ഞത്... വെക്തമായോ... ഇല്ലെങ്കിൽ ചോദിക്കാം...
Video യിലെ content നെ കുറിച്ച് doubt ഉള്ളവർ +916282111808 എന്ന നമ്പറിൽ whatsapp ൽ contact ചെയ്യുക. screen ലും description ലും കൊടുത്ത number ൽ contact ചെയ്യരുത്. Online job നെ കുറിച്ച് അറിയാൻ താൽപര്യം ഉണ്ടെങ്കിൽ screen ൽ കാണുന്ന number ൽ contact ചെയ്യാം
Good info❤ its working
Bsnl okke perfect range kittunnund bro. Nattil ninn varubol international sim aaki varanamennu matram
Vi,airtel അതിന്റെ ആവശ്യമില്ലാ
Good.jio working
Thanks for the support
Which country?
What to do if I want to activate a bank account in GPay . It says a message should be sent to bank from my phone. Do we need to recharge international package for that ?
I am saying at the beginning of the video. If you want incoming and outgoing calls and msgs, you have to recharge the roaming plan.
Note :- It does not apply to incoming msg
@@SRTechTravel thanks
Hi Bro thanks now it's showing the range of Jio ,njan entu amount recharge saiyanum ini ,ithu cut ayi pokumo
Can I recharge through GPay
Gapy vazhi cheyyaam... naatil aavumbol cut aavathirikaan cheriya reacharg cheyyille... athu pole ethenkilum cheriya plan idak cheythal madhee
Ok Thanks
Bro oru doubt kudi,
Njan UAE reached on 24th and my jio monthly pay finish on 27th ,
Athinu shasam I don't receive messages and I recharge for 666 on 28th but there is also no signal ,but after your advice signal is Ok ,but I can't message
Bro ith apple mobilel engana aanu work aakan
Settings --> Mobile data --> data plan - select your sim card --> press tha wifi calling --> tik the eneble botton
Redy ആയാലും ഇല്ലെങ്കിലും അറിയിക്കൂ...
ഞാൻ 2വർഷം ആയി dubayil വന്നിട്ട്, അപ്പോൾ മുതൽ jio സിം ആണ് ഉപയോഗിക്കുന്നത്, വന്നപ്പോൾ 1102നു charge ചെയ്തു 28ദിവസം കഴിഞ്ഞപ്പോൾ 189നു എല്ലാ മാസവും recharge ചെയ്തുകൊണ്ട്, മിനിറ്റിനു 2രൂപക്ക് നാട്ടിലേക്ക് വിളിച്ചിരുന്നതാണ്, 2ദിവസമായിട്ടു നാട്ടിലേക്ക് call pokunnilla, ഇങ്ങോട്ട് call വരുന്നുണ്ട്, dubayil ഉള്ള നമ്പറിലും, UK യിലെ നമ്പറിലും വിളിക്കാൻ pattunnund, നാട്ടിലേക്ക് വിളിക്കാൻ എന്താണ് ചെയ്യേണ്ടത്?
189 ന്റെ ഏത് plan ആണ് ചെയ്യാറ്...plan ചിലപ്പോൾ change ആയി കാണും...jio app use ചെയ്യുന്നുണ്ടോ
@SRTechTravel 189 value pack ആണ്, jio app use ചെയ്യുന്നുണ്ട്
ചിലപ്പോൾ വല്ല error ആകും... ഇങ്ങനെ check ചെയ്യൽ risk ആകും..ആ number കിട്ടിയാൽ check ചെയ്ത് പറയാം.
ബ്രോ 1102 എത്രയാൻ validity വരുന്നത്
@ktmmisba7856 1 month offer.. network എന്നും ഉണ്ടാകും
Brother.. Njan ippo saudiyil aan. Ente sim jio aan. One month aayi vannitt. Njan nattil ninn international roaming activate cheyyukayo athin vendi rechrge cheyyukayo cheythirunnilla.. ivde ethyappo aan orma varunnath. Network kittanum sim cut aakathirikkanum enthnu cheyyendath bro ? Please reply me
Wifi connect cheyyumbol ente jio sim range kanikkunnund.. allathappol illa.. inagne mathiyo sim cut aakathirikkan monthly recharge cheythal mathiyo atho vere enthelum cheyyano ?
Bro pls reply
Nammal naatil aavumbozhum sim use cheyyunnillankil cheriya reacharg cheyyanam..illankil sim cut aakum..athu pole cheriya ethenkilum reacharge cheyyanam... local plan madhee..international plan venda... pinne wife connect aakumbol range varunnundallo...athu madhee cut aavathirikaan... reacharge cheythalum range illankil sim cut aakum... appo cheriya oru local plan um range um venam... ella month cheyyanda 2 month koodumbo oro thavana cheythal madhee... but range must aanu idak idak wife vazhi range kodukkondu...
Manasilaayillankil choyikaam...enthenkilum dout undenkilum choyikaam
@@SRTechTravel bro njan vannathin shesham one month cheriya oru plan recharge cheythittund. Inagne recharge cheythal mathram mathiyo sim cut aakathirikkan ? Wifi connect cheyyathapo range kanikkunnumilla.. pinne enik ee numberil OTP onnum varunnumilla. Entha cheyyendath njan bro
Bro, jio sim aanu. Purathu pokumbol sim active aayi nirthan international roaming on aakiyal mathiyo . ithu 1200 rs somethimg aanu. Ella monthum ee 1200 pay cheyyendi varumo? Enthanu technique athinu ?
Sim active ആയി ഇരുന്നാൽ മതി എങ്കിൽ ഈ video കാണുന്ന പോലെ ചെയ്താൽ മതി.. പക്ഷെ 2 month ൽ ഒരിക്കെലെങ്കിലും ചെറിയ reacharg ചെയ്യണം.. നാട്ടിൽ ആകുമ്പോ തന്നെ reacharg ചെയ്തില്ലെങ്കിൽ sim outgoing and incoming നിക്കില്ലെ... അപ്പൊ നമ്മൾ കട്ടാകാതിരിക്കാൻ ചെറിയ reacharg ചെയ്യില്ലെ അതു പോലെ ചെയ്യണം.. 2 month കൂടുമ്പോൾ ഒരു തവണ ചെയ്താൽ മതി... പിന്നെ range jio ക്ക് അവിടെ കിട്ടില്ലാ.. അതിനാണ് video യിൽ കാണുന്ന പോലെ ചെയ്യാൻ പറഞ്ഞത്... വെക്തമായോ... ഇല്ലെങ്കിൽ ചോദിക്കാം...
can i get OTP FOR WHATSAPP
Yes
okay bro thank you
Check if it works or not and let me know
@@SRTechTravel ok broo
BRO JIO SIGNAL SHOW ME
AND OTP ALWAYS GET 👍🫡
Not working tried
Video yil ulla pole cheytha shesham phone onn restart cheyth noku
Wifi calling ഉള്ള phone തന്നെയാണോ?