Time 7:45 സെക്യൂരിറ്റിയുടെ ഭാഗമായിട്ടാണ് 24മണിക്കൂര്‍ നേരത്തേക്ക് SMS ബ്ലോക്ക് ചെയ്യപ്പെടുന്നത്(OTP) . കസ്റ്റമർ അറിയാതെ SIM ഡ്യൂപ്ലിക്കേഷന്‍ എടുത്താൽ ഇതുവഴി അറിയാൻ സാധിക്കും👍🏻
കൊള്ളാം നല്ല കാര്യം . എന്നാൽ e-sim ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഒന്ന് കേടായാൽ അത് ശരിയാക്കി കിട്ടുന്നവരെ നോക്കിയിരിക്കണമല്ലോ? സാധാരണയാണെങ്കിൽ sim ഊരി മറ്റൊരു മൊബൈലിൽ ഇടാമായിരുന്നു😀
ഫോൺ നഷ്ടപ്പെട്ടാൽ കിട്ടുന്നവർ SIM ഊരി വേറെ ഫോണിൽ ഇട്ടു ഇന്റർനെറ്റ് ബാങ്കിങ് /GPAY പോലെയുള്ള UPI ആപ്പ് ഇൻസ്റ്റാൾ ചെയ്തു ക്യാഷ് ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യത ഉണ്ട്. ബ്ലോക്ക് ചെയ്യുന്ന സമയം വരെ. E-SIM ആണെകിൽ അത് നടക്കില്ല. അത് പോലെ OTP വരുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ. അതെല്ലാം ഒഴിവാക്കാം
Bro camera scene matunnathe bore aakununde orotta scene mathi tto.. bayangara enthoo oru irritating unde... Allengil scene kurache time kazhinje maate.. ithe full time maari kalikka.. just a suggestion
ഈ സിം ആക്ടിവേറ്റ് ചെയ്ത മൊബൈൽ ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത വിധം കേടായി എന്ന് കരുതുക. അങ്ങനെയാണെങ്കിൽ നമ്മുടെ നമ്പർ നഷ്ടപ്പെട്ടു പോകുമോ? അതോ വീണ്ടും ഫിസിക്കൽ സിമ്മിലേക്ക് മാറാൻ സാധിക്കുമോ?
Physical sim anu nallath..eppo esim use chaiyumpol phone kedayi Sheri Akan kodukumpol namal nthu chaiyum?2-3 days kazhinu alle phone kittullu..athu vare no calls..ath oru draw back anu..Physical sim indengil namuk vere phone IL ittu use chaiyam..
@@JayarajGNath ഈ സിം കേടാകില്ല പക്ഷേ ഫോൺ കേടാകുമല്ലോ... ഉദാഹരണം ഡിസ്പ്ലേ പോയി റിപ്പയർ ചെയ്തു കിട്ടാൻ ചിലപ്പോൾ ഒരാഴ്ച പിടിക്കും അപ്പോൾ എന്താണ് ഒരു പരിഹാരം അതാണ് അറിയേണ്ടത്....
Esim ആക്റ്റീവ് ആക്കിയ ഫോൺ മാറ്റി പുതിയ ഫോൺ മേടിക്കുമ്പോൾ, വീണ്ടും പുതിയ ഫോണിന്റെ IMEI നമ്പർ അയക്കേണ്ടി വരുമോ. പറയുമ്പോൾ എല്ലാ കാര്യങ്ങളും കൂടി പറഞ്ഞാൽ...
2002 2003 കാലഘട്ടത്തിൽ ദീരുഭായി അംബാനി ഇൻ ബിൽഡ് സിം ഉള്ള CDMA ഫോൺ ഇറക്കിയിട്ടുണ്ട്. ഒരുപാട് പോരായ്മകൾ E സിമ്മിലുണ്ട് ,ബാറ്ററി ചാർജ് കുറഞ്ഞാൽ അല്ലെങ്കിൽ ഫോൺ കേടായാൽ നമുക്ക് തന്നെ സാധാരണ സിം മറ്റൊരു ഫോണിലേക്ക് മാറ്റാം.നമ്മുടെ E സിമ് ഫോൺ dead ആയാൽ നമുക്ക് തന്നെ കണക്ഷൻ മാറ്റാൻ ബുദ്ധിമുട്ടാണ്.ഫോൺ റിപ്പയർ ചെയ്യാൻ കൊടുക്കുമ്പോൾ E സിം ഫോണിൽ സിം മാറ്റിവയ്ക്കാൻ പറ്റാത്തതുകൊണ്ട് ഒരുപാട് റിസ്ക്കുകൾ ഉണ്ട് .
ജയരാജ് ഞാൻ നിങ്ങൾക്കിത് രണ്ടാമത്തെ മൂന്നാമത്തെ മെസ്സേജ് ആണ് ഒരു കാര്യം അറിയാൻ വേണ്ടിയായിരുന്നു എൻറെ ഫോൺ ഐക്യൂ neo 6. ആൻഡ്രോയിഡ് 13 അപ്ഡേറ്റ് രണ്ടാഴ്ച മുമ്പ് കിട്ടി എന്നാൽ എയർടെലിന്റെ ഫൈവ് ജി ചെക്കിങ്ങിൽ ഫോൺ ഫൈവ് ജി സോഫ്റ്റ്‌വെയർ ഇല്ല എന്ന് കാണിക്കുന്നു. ഇതിൻറെ സോഫ്റ്റ്‌വെയർ ലഭിക്കുമോ ഒന്ന് അറിയിച്ചാൽ കൊള്ളാം
ഏട്ടാ, ഒരു ഡൌട്ട് e Sim ഉള്ള ഫോണിൽ ബാങ്കുകളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അത് ലോഗിൻ ചെയ്യാൻ പറ്റുമോ ¿ കാരണം ഇപ്പോ അധിക ബാങ്ക് അപ്പുകളും ഇൻസ്റ്റാൾ ചെയ്യുമ്പോ അത് ഒരു SMS കോൺഫോർമേഷൻ വഴി ആണല്ലോ റെഡി ആകുന്നത്... എന്താണ് നിങ്ങൾക്ക് തോന്നുന്നത്
Esim സംഭവം കൊള്ളാം easy ആണ് but Esim വീണ്ടും physical sim ആക്കാൻ ഏത് sim provider ന്റെ sim ആണോ അവരുടെ അടുത്ത് പോയി പൈസ കൊടുത്ത് എടുക്കണം അത് ഒരു പോരായ്മയായിട്ടാണ് എനിക്ക് തോന്നുന്നത്
e sim nammal വേറെ ഫോണിലേക്ക് എങ്ങിനെ മാറാൻ പറ്റും പഴയ phone ഒഴിവാക്കുമ്പോൾ allready e sim activate ചെയ്ത ഫോണിന്ന് എങ്ങിനെ e sim വേറൊരു ഫോണിലേക്ക് മാറ്റും അപ്പോൾ പഴയ ഫോൺ വിൽക്കാൻ പറ്റുമോ
ഇത് ഇൻറർനെറ്റ് ഇല്ലാതെ വർക്ക് ചെയ്യാൻ പറ്റുമോ ? മാത്രമല്ല എസ്എംഎസ് ബ്ലോക്ക് ചെയ്യുന്നത് അക്കൗണ്ട് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഉദാഹരണത്തിന് ബാങ്ക് അക്കൗണ്ട് ട്രാൻസർ പുതിയ സിം ഉപയോഗിച്ച് നടത്താതിരിക്കാൻ വേണ്ടിയാണ് എന്നാണ് എനിക്ക് മനസ്സിലായത് ഉടമ അറിയാതെ മറ്റാരെങ്കിലും സിം ഹാക്ക് ചെയ്യാതിരിക്കാൻ വേണ്ടിയാണ്
ഈ സിം ഇതുവരെ ഉപയോഗിക്കാത്തവരാണ് നമളിൽ പലരും എന്നത് വേറെരു സത്യം 😂😊😍❤️
Time 7:45 സെക്യൂരിറ്റിയുടെ ഭാഗമായിട്ടാണ് 24മണിക്കൂര്‍ നേരത്തേക്ക് SMS ബ്ലോക്ക് ചെയ്യപ്പെടുന്നത്(OTP) . കസ്റ്റമർ അറിയാതെ SIM ഡ്യൂപ്ലിക്കേഷന്‍ എടുത്താൽ ഇതുവഴി അറിയാൻ സാധിക്കും👍🏻
നിങ്ങൾ പറഞ്ഞത് ശെരിയാണ്.. ഈയിടക് ന്യൂസിൽ ഉണ്ടായിരുന്നു... ജയരാജേട്ടൻ കണ്ടില്ല തോന്നുന്നു.. 😁
24 മണിക്കൂർ കഴ്ഞ്ഞ അറിയാൻ പറ്റോ
കൊള്ളാം നല്ല കാര്യം . എന്നാൽ e-sim ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഒന്ന് കേടായാൽ അത് ശരിയാക്കി കിട്ടുന്നവരെ നോക്കിയിരിക്കണമല്ലോ? സാധാരണയാണെങ്കിൽ sim ഊരി മറ്റൊരു മൊബൈലിൽ ഇടാമായിരുന്നു😀
റിലയൻസിന്റെയും റ്റാറ്റയുടെയും ആദ്യകാല ഫോണുകളിൽ ഫിസിക്കൽ സിം ഇല്ലായിരുന്നു.
അത് Cdma ടെക്നോളജി ആയിരുന്നു
Phone complaint ആയാൽ സിം വേറെ ഫോണിൽ ഇട്ട് തൽകാലം ഉപയോഗിക്കാൻ കഴിയില്ലല്ലോ😌😌😌😌
അതുതന്നെയാണ് എന്റെയും ചോദ്യം.... ഫോൺ കേടായാൽ എന്ത് ചെയ്യും.... അതിനും കൂടി ഒരു വഴി കണ്ടെത്തിയാൽ പിന്നെ പേടിക്കണ്ട
Atheyyy ente e sim ayirunnu,phone kedayappol pinne duplicate edukkendi vannu
@@ArunKumar-bd2dx athan problem
❤️😍👌🙏സിം ഇടുന്നത് നെറ്റ് കിട്ടാൻ വേണ്ടി മാത്രം ആണ്
E sim seems to be less user friendly than the existing physical sim, since cons are more than the pros...
Chumma Thonnunnatha, Kayyil erikunna phone onnu chathaal allengil kedu vannal , athum oru ottapetta sthalathanel ellam kayinju.
2 frame വെച്ച് വിഡിയോ ചെയ്യുന്നത് കുറച്ചൂടെ upgrade ആക്കണം... Sudden ആയി change ചെയ്യുന്നത് മാറ്റി ലേശം time ഇട്ടു മാറ്റിയാൽ കൊള്ളാമായിരിക്കും...
👍
Yes bro..
Correct
Ttap ttap soundum arojakam🤢
Very informative video. Thank you very much 🙏🏻👌
Very Informative video jayaraj sir thank you ☺️
ജയരാജേട്ടാ സാംസങ് m31 നല്ല ഫോൺ ആണോ മറുപടി തരണേ ...
ഞാൻ ഈ സിം എന്നത് അതിയമായി കേൾക്കുവ 🤣🤣🤣
ഫോൺ നഷ്ടപ്പെട്ടാൽ കിട്ടുന്നവർ SIM ഊരി വേറെ ഫോണിൽ ഇട്ടു ഇന്റർനെറ്റ് ബാങ്കിങ് /GPAY പോലെയുള്ള UPI ആപ്പ് ഇൻസ്റ്റാൾ ചെയ്തു ക്യാഷ് ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യത ഉണ്ട്. ബ്ലോക്ക് ചെയ്യുന്ന സമയം വരെ. E-SIM ആണെകിൽ അത് നടക്കില്ല. അത് പോലെ OTP വരുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ. അതെല്ലാം ഒഴിവാക്കാം
SIM ന് LOCK കൊടുത്താൽ പോരെ....?
Can I take this E-SIM Facility in my Samsung Galexy S 22 Ultra ?
അപ്പൊ ആക്ടിവേഷന് പൈസ കൊടുക്കണ്ടേ...
വേറൊരു നമ്പർ എടുക്കാൻ എങ്ങനെ പറ്റും..
Bro camera scene matunnathe bore aakununde orotta scene mathi tto.. bayangara enthoo oru irritating unde... Allengil scene kurache time kazhinje maate.. ithe full time maari kalikka.. just a suggestion
അപോൾ ഇസിം എടുക്കാൻ sms അയകേണ്ടത് മറ്റൊരു sim ഉളള ഫോണിൽ നിന്ന് ആണോ
Appo physical sim eduth vere aarkkelum use cheyyan pattuo?
Esim ayi kazhijal physical sim cut avum pinne aa simine kond upakaram illa
ഇനി നിലവിൽ ഏതൊക്കെ കമ്പനി മൊബൈൽ ഫോണിൽ ഈ സിം ആക്ടിവേഷൻ ആകുന്നതു പറയണം പുതിയ മൊബൈലുകളിൽ
ഗൂഗിൾ പിക്സൽ ആപ്പിൾ ഐഫോൺ
Good.. informative video. Thank you ❤️
Jayaraj ..good info ..thats a good idea in phone ..lets use...
നമ: സ്ക്കാരം. എന്റെ ഫോൺ തനിയെ mute ആ വുന്നു. പിന്നീട് ഫോൺ ഓഫ് ചെയ്ത് ഓൺ ചെയതാലെ ശബ്ദം വരും ദിവസേന ഇങ്ങനെ സംഭവിക്കുന്നു. എന്താവും. കാരണം [PCO c 31 ]
ഈ സിം ആക്ടിവേറ്റ് ചെയ്ത മൊബൈൽ ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത വിധം കേടായി എന്ന് കരുതുക. അങ്ങനെയാണെങ്കിൽ നമ്മുടെ നമ്പർ നഷ്ടപ്പെട്ടു പോകുമോ? അതോ വീണ്ടും ഫിസിക്കൽ സിമ്മിലേക്ക് മാറാൻ സാധിക്കുമോ?
Customer care il vilichittu duplicate sim edukaan saadikkum
എങ്ങനെയാണ് ഒരു മൊബൈലിൽ നിന്നും മറ്റൊരു മൊബൈലിലേക്ക് എസിം ചേഞ്ച് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല അതുകൂടി പറഞ്ഞാൽ നന്നായിരുന്നു.
Super 💗💗💗
ഒന്ന് രണ്ട് സ്ഥലത്ത് ചേട്ടൻ ബ ബബ അടിക്കുന്നുണ്ടല്ലോ😂😂😂
Physical sim anu nallath..eppo esim use chaiyumpol phone kedayi Sheri Akan kodukumpol namal nthu chaiyum?2-3 days kazhinu alle phone kittullu..athu vare no calls..ath oru draw back anu..Physical sim indengil namuk vere phone IL ittu use chaiyam..
Yes that's correct
PHYSICAL sim , E SIM ലേക്ക് convert ചെയ്യാൻ എളുപ്പമാണ്..
അത് പോലെ തന്നെ e sim , physical സിം ലേക്ക് മാറാനും സാധിക്കണം
ഏത് സിം പുതുതായി മാറ്റിയെടുത്താലും 24 മണിക്കൂർ മുതൽ 48 മണിക്കൂർ കഴിഞ്ഞേ SMS അയക്കാൻ പറ്റൂ
apple pande vere level ❤️🔥
I am using e Sim since 2 years in my iPhone 12, very nice & easy to use (Middle East)
Net full time one ayi kidakkumo
ESim എടുക്കാൻ providers-നു വല്ലതും pay ചെയ്യണോ?
I mean cost of esim.
free
Super sir thank for the information
എന്റെ കൈയിലുള്ള ഈ സിം ഫോൺ കേടായാൽ ഒരു ഫിസിക്കൽ സിം ഉള്ള ഫോണിലേക്ക് എങ്ങനെ മാറാൻ സാധിക്കും... കസ്റ്റമർ കെയറിൽ പോകാതെ
E Sim kedakilla
@@JayarajGNath ഈ സിം കേടാകില്ല പക്ഷേ ഫോൺ കേടാകുമല്ലോ... ഉദാഹരണം ഡിസ്പ്ലേ പോയി റിപ്പയർ ചെയ്തു കിട്ടാൻ ചിലപ്പോൾ ഒരാഴ്ച പിടിക്കും അപ്പോൾ എന്താണ് ഒരു പരിഹാരം അതാണ് അറിയേണ്ടത്....
ഒരു ഡ്യൂവൽ സിം ഫോണിൽ e സിം ആക്റ്റീവ് ആക്കിയാൽ ആ ഫോണിൽ പിന്നെ രണ്ട് ഫിസിക്കൽ സിമ്മും ഒരു e സിമ്മും ഉപയോഗിക്കാൻ കഴിയുമോ
ഞാൻ രണ്ടു വർഷമായി Esim ഉപയോഗിക്കുന്നു
2025 ഏപ്രിൽ മുതൽ E-Sim supported ഫോൺ മാത്രമേ ഉപയോഗിക്കാൻ കഴിയു
നിലവിൽ എല്ലാ കമ്പനിയും വൻ ഓഫറിൽ ഫോണുകൾ വിക്കുന്നു
8:00
Sim swap froud തടയാനാണ്
ഇപ്പോള്‍ duplicate sim എടുത്താലും അങ്ങനെ ആണ്
Mm
3 Sim കണക്ഷൻ ഉണ്ടെങ്കിൽ മൂന്നെണ്ണവും E sim ആക്കാൻ കഴിയുമോ...??? Vi, Jio, Airtel...
ഒരു ഫോണിൽ എത്ര E sim കാർഡുകൾ ഉപയോഗിക്കാം....!!!???
3 sim pAttum
Kollam poli sathanam 😹
e sim ലേക്ക് മാറുമ്പോൾ ഫിസിക്കൽ സിമ്മിലെ കോണ്ടാക്റ്റ് മാറ്റാൻ സാധിക്കുമോ
ഡിയർ ജയരാജ് സാർ,
എന്റെ Xiaomi Redmi K20 Pro ഫോണിൽ EID number കാണുന്നില്ല. ഒന്നു സഹായിക്കുമല്ലോ?
athinu aa phonil e sim fecility illallo
Esim ആക്റ്റീവ് ആക്കിയ ഫോൺ മാറ്റി പുതിയ ഫോൺ മേടിക്കുമ്പോൾ, വീണ്ടും പുതിയ ഫോണിന്റെ IMEI നമ്പർ അയക്കേണ്ടി വരുമോ. പറയുമ്പോൾ എല്ലാ കാര്യങ്ങളും കൂടി പറഞ്ഞാൽ...
Yes
Varum
Iphone aanel puthuya phone setup cheyyumbol paxhaya phonil ninnum automatic aayi migrate cheyyam
@@JayarajGNath Thanks 👍🏻👍🏻
പക്ഷേ അഥവാ നമ്മുടെ phone ഇന് എന്തെങ്കിലും complaints വന്നുകഴിഞ്ഞാൽ sim മറ്റ് phone il itt ഉപയോഗിക്കാൻ പറ്റില്ലല്ലോ
Cons ഒരുപാട് ഉണ്ട് പക്ഷെ അതൊക്കെ develope aayi varumayirikm
ഇപ്പൊ ഫോൺ വിൽക്കണം എന്നുണ്ടേൽ എന്ത് ചെയ്യും എങ്ങനെ റിമോവ് ചെയ്യണം എന്നുകൂടി പറ
Good question 👍🏻
Duplicate sim edukkanam enn thonnunn
Athil option und athu remove cheythal mathi
Ennit QR code koduthal veendum set cheyyam
Logout cheyyal aavum
Hi😊
Njan gulflan Dubai
Ente naatile number Jio enik athine esim cheyyan try cheth noki but active avunilla (ningal paranja pole)
Ente sim roming aann
E sim vivio t33 saport aagumo pls arikumo
ഒരു ഫോണിൽ ഒന്നിൽ കൂടുതൽ e sim ഉപയോഗിക്കാൻ പറ്റുമോ?
Yess
ഒരു മൊബൈൽ ഫോണിൽ ചാർജ് ഇല്ലെങ്കിൽ മറ്റൊരു ഫോണിലേക്ക് സിം മാറ്റി use ചെയ്യാറുണ്ട്. അതിനുള്ള option ഉണ്ടാകുമോ ?
No chance. കാരണം ഒരു പ്ര ത്യേക ഉപകരണത്തിലാണല്ലോ sim എം ബഡഡ് ചെയ്യുന്നത് !
No way
ഒരു ഫോണിൽ എത്ര esim ഉപയോഗിക്കാം ? .
E SIM ഉപയോഗിക്കുന്ന അതേ സമയം physical sim ഉപയോഗിക്കാൻ പറ്റുമോ ??
Ys
Chettan appo jio number koodathe new airtel number edutho e sim aayitt ?
Illa jio only
Vodafonil oru problem ond…..
Idea to Vodafone port chaithath aanenkil, e-sim kittilla…..
Vodafone aanenkil mathrame ath e-sim Aslan pattullu……
2002 2003 കാലഘട്ടത്തിൽ ദീരുഭായി അംബാനി ഇൻ ബിൽഡ് സിം ഉള്ള CDMA ഫോൺ ഇറക്കിയിട്ടുണ്ട്.
ഒരുപാട് പോരായ്മകൾ
E സിമ്മിലുണ്ട് ,ബാറ്ററി ചാർജ് കുറഞ്ഞാൽ അല്ലെങ്കിൽ ഫോൺ കേടായാൽ നമുക്ക് തന്നെ സാധാരണ സിം മറ്റൊരു ഫോണിലേക്ക് മാറ്റാം.നമ്മുടെ E സിമ് ഫോൺ dead ആയാൽ നമുക്ക് തന്നെ കണക്ഷൻ മാറ്റാൻ ബുദ്ധിമുട്ടാണ്.ഫോൺ റിപ്പയർ ചെയ്യാൻ കൊടുക്കുമ്പോൾ E സിം ഫോണിൽ സിം മാറ്റിവയ്ക്കാൻ പറ്റാത്തതുകൊണ്ട് ഒരുപാട് റിസ്ക്കുകൾ ഉണ്ട് .
Realme gt2 esim support undo
Illa
സംസാരിക്കുമ്പോൾ എപ്പോഴും മൂക്കിൽ പിടിക്കുന്നതെന്തിനു.... ഇതൊക്കെ വളരെ മോശം... ഇനി ശ്രദ്ധിക്കുക
ജയരാജ് ഞാൻ നിങ്ങൾക്കിത് രണ്ടാമത്തെ മൂന്നാമത്തെ മെസ്സേജ് ആണ് ഒരു കാര്യം അറിയാൻ വേണ്ടിയായിരുന്നു എൻറെ ഫോൺ ഐക്യൂ neo 6. ആൻഡ്രോയിഡ് 13 അപ്ഡേറ്റ് രണ്ടാഴ്ച മുമ്പ് കിട്ടി എന്നാൽ എയർടെലിന്റെ ഫൈവ് ജി ചെക്കിങ്ങിൽ ഫോൺ ഫൈവ് ജി സോഫ്റ്റ്‌വെയർ ഇല്ല എന്ന് കാണിക്കുന്നു. ഇതിൻറെ സോഫ്റ്റ്‌വെയർ ലഭിക്കുമോ ഒന്ന് അറിയിച്ചാൽ കൊള്ളാം
Kindly check with iqoo customer care
Pixel ഫോണിൽ 6 മാസമായി e-sim ഉപയോഗിക്കുന്ന ഞാൻ.!🥵
നമ്മളുടെ കയ്യിൽ നിന്നും e sim ചെയ്ത ഫോൺ കേടുവന്നാൽ നോർമൽ സിമ്മിലേക്ക് മാറാൻ പറ്റുമോ?
ചേട്ടൻ പറഞ്ഞ പോലെ jio
ക്ക് മെസ്സേജ് അയച്ച്
എല്ലാം ഒക്കെ ആയാൽ
പറയാം
ഒരു ESim തന്നെ ഒന്നിലധികം ഫോണുകളിൽ activate ചെയ്യാൻ പറ്റുമോ...
മൊബൈൽ പോർട്ടബിൾ support ആകുമോ esim?
പുതിയ ഫോൺ വാങ്ങുമ്പോൾ esim activate ചെയ്യാൻ പറ്റുമോ ?
Chetta my redmi note 9 is rebooting automatically while using please any solution
Nattil ninn airtel ee sim active cheytal gulfil upayogikan pattumo by qr code enthu option anu ullat
can i use physical sim in another device after esim activation
Thanks for the information
Iphone 20 mikkavarm mother board mathrame kaanu😂😂
😄
BSNL e sim use cheyyan kazhiyumo...?
No
Watch ഏതാണ്
Samsung Galaxy note 20 esim സപ്പോർട് ആണോ ????????
With this can i use one physical sim ,one esim and memory card on hybrid sim slot
Bro, can I activate Airtel eSIM through Airtel Thanks app from abroad?
ഏട്ടാ, ഒരു ഡൌട്ട് e Sim ഉള്ള ഫോണിൽ ബാങ്കുകളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അത് ലോഗിൻ ചെയ്യാൻ പറ്റുമോ ¿ കാരണം ഇപ്പോ അധിക ബാങ്ക് അപ്പുകളും ഇൻസ്റ്റാൾ ചെയ്യുമ്പോ അത് ഒരു SMS കോൺഫോർമേഷൻ വഴി ആണല്ലോ റെഡി ആകുന്നത്... എന്താണ് നിങ്ങൾക്ക് തോന്നുന്നത്
yes
Esim സംഭവം കൊള്ളാം easy ആണ് but
Esim വീണ്ടും physical sim ആക്കാൻ ഏത് sim provider ന്റെ sim ആണോ അവരുടെ അടുത്ത് പോയി പൈസ കൊടുത്ത് എടുക്കണം അത് ഒരു പോരായ്മയായിട്ടാണ് എനിക്ക് തോന്നുന്നത്
VIVO V25. E SIM SAPOTTAKUMO
Illa
അപ്പൊ നമ്മുടെ ഫോൺ പറ്റുമ്പോൾ ഈ സിം റിമൂവ് ചെയ്യാൻ പറ്റുമോ.??
Yes
ഞാൻeSim activate ച്ചെയ്തു fisicalsimഒഴിവാക്കാമൊ
Esim -il ninnum pinneed physical similek maaran kazhyumo? Kazhyumenkil athinte process parayamo?
Just take the duplicate sim
@@JayarajGNath ok 🤦🏻♂️
e sim nammal വേറെ ഫോണിലേക്ക് എങ്ങിനെ മാറാൻ പറ്റും
പഴയ phone ഒഴിവാക്കുമ്പോൾ allready e sim activate ചെയ്ത ഫോണിന്ന് എങ്ങിനെ e sim വേറൊരു ഫോണിലേക്ക് മാറ്റും
അപ്പോൾ പഴയ ഫോൺ വിൽക്കാൻ പറ്റുമോ
Duplicate sim edukanam, oru menakkatta pani thanne aanu, Phone poyal simum poyi, phonum poyi. Randum vere vangendi varum.
ഒരൂ phonil ഒന്നിലതികം ഈ സീം ഉഭയോകിക്കാൻ പറ്റമോ
Vi e sim postpaid ano??
ഈ സിമ്മിൽ നിന്ന് എനിക്ക് തിരിച്ച് ഫിസിക്കൽ സിമ്മിലോട്ടെ മാറാൻ കഴികുമോ ? 🤔
Yes duplicate sim edukkan pattum
1:55 sim പറയുന്നത് തെറ്റ് അന്ന്... Stand,macro,micro sim .. അങ്ങനെ.. അന്ന്
അതും തെറ്റാണ്
Standard
Micro
Nano
ഈ സിമ്മിൽ നമ്മൾ നിലവിൽ ഉപയോഗിക്കുന്ന Same നമ്പർ തന്നെ കിട്ടുമോ ??
Yes
Googlepay will work in esim?
sim മാറ്റിവങ്ങുമ്പോൾ ആരും otp ദുരുപയോഗം ചെയ്യാതിരിക്കാൻ Trai നിർദേശിച്ചതാണ് 24hrs Sms സൗകര്യം നിരോധനം
Idea post paid connection ൽ മാത്രമെ eSIM അനുവദിക്കുന്നുള്ളു
Esim ulla phone service n kodukkumbol matte oru phone lek sim Matti idan pattillla
Jiokk ithinu charjundo soudiyil eSIM nu 50sr charge eedakkum
ഫോൺ കളഞ്ഞു പോയാൽ കിട്ടുന്നവർ മൊബൈൽ സ്വിച്ച്ഓഫ് ആണ് ആദ്യം ചെയ്യുന്നത് പിന്നേ എങ്ങനെ താങ്കൾ പറഞ്ഞ നെറ്റും കാളും കിട്ടും 🤔🤔🤔🤔🤔
ഇപ്പോൾ ഫോൺ ലോക്ക് ആണെങ്കിൽ സ്വിച്ച് ഓഫ് ചെയ്യാൻ പറ്റില്ല
ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അപ്പോൾ നമ്മൾ ഒരു ഫോൺ ൽ emi ഒക്കെ ചെയ്തട്ടു അടുത്ത ഫോൺ എടുക്കുമ്പോ എന്ത് ചെയ്യും 🙂
Esim physical sim support ulla phones und s22ultra polethe Google pixel
ഇത് ഇൻറർനെറ്റ് ഇല്ലാതെ വർക്ക് ചെയ്യാൻ പറ്റുമോ ? മാത്രമല്ല എസ്എംഎസ് ബ്ലോക്ക് ചെയ്യുന്നത് അക്കൗണ്ട് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഉദാഹരണത്തിന് ബാങ്ക് അക്കൗണ്ട് ട്രാൻസർ പുതിയ സിം ഉപയോഗിച്ച് നടത്താതിരിക്കാൻ വേണ്ടിയാണ് എന്നാണ് എനിക്ക് മനസ്സിലായത് ഉടമ അറിയാതെ മറ്റാരെങ്കിലും സിം ഹാക്ക് ചെയ്യാതിരിക്കാൻ വേണ്ടിയാണ്
Chetta main ayyit kedkna sim thanne e sim akeet sim phn il itta scene undo
Illa bro no scene
Sim മാറ്റി വെക്കുന്നത് പോലെ തന്നെയാണല്ലോ നിങ്ങളുടെ ഓരോ സീനും convert ചെയ്തു എഡിറ്റ് ചെയ്തത്.
ഏതൊക്കെ ഫോണിലാണ് eSIM സപ്പോർട്ട് ചെയ്യുന്നത് പറയാമോ???
FLagship phones only
iqoo 9 pro,9T phone's ഉണ്ടോ???
Tell us about BSNL
Camera Transition..!! Feelling Unconfortable..
നിലവിൽ ഉള്ള നമ്പറിൽ ഈ സിം എടുക്കൻ പറ്റുമോ
Yes
Chetta phone nte sound 🔊poyi onnum kelkanilla vella vazhi undoo🙂👋
Iqoo neo 6 il available ano???
എയർടെൽ esim എങ്ങനെ അപേക്ഷിക്കാം എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.