റിയൽമിയുടെ Ai ഫ്ലാഗ്ഷിപ് കില്ലർ !!

แชร์
ฝัง

ความคิดเห็น • 94

  • @JayarajGNath
    @JayarajGNath  5 หลายเดือนก่อน +87

    ഈ ഫോണിന് 1.5 K resolutions display ഉണ്ട്. അതുപോലെ ഇതിൻ്റെ wide angle camera 8 mp മാത്രം ആണ്. Realme അയച്ച specsheet ഇൽ വന്ന mistake കാരണം ആണ് അത്തരത്തിൽ തെറ്റി പറയേണ്ടി വന്നത്. ക്ഷമിക്കുമല്ലോ

    • @marktdigitalmarketing
      @marktdigitalmarketing 5 หลายเดือนก่อน

      But chettah glass body allalo plastic alle?

    • @santhoshvksatwika
      @santhoshvksatwika 5 หลายเดือนก่อน +1

      ക്ഷമിച്ചിരിക്കുന്നു മ്മ് പൊക്കോ

    • @videocorner4202
      @videocorner4202 5 หลายเดือนก่อน

      Ella

    • @videocorner4202
      @videocorner4202 5 หลายเดือนก่อน

      Ella

    • @akkiibacker
      @akkiibacker 5 หลายเดือนก่อน

      Yes 💯✋🤗Njanum comment edit cheythu

  • @nizarp6782
    @nizarp6782 5 หลายเดือนก่อน +11

    വൺ ട്വന്റി പൊളിച്ചു...
    കൊല്ലം മൊത്തം 🔥🔥🔥
    കത്തും 😂😂😂
    എന്നിട്ട് രണ്ടാമതും മൂന്നാമതും ഒൺ ട്വന്റി വീണ്ടും പറഞ്ഞു 😂😂

  • @vinulal2128
    @vinulal2128 5 หลายเดือนก่อน +5

    ജയരാജേട്ടാ moto edge 50 ultra unboxing video എന്നാണ് അപ്‌ലോഡ് ചെയ്യുന്നത്

  • @jayarajank7052
    @jayarajank7052 5 หลายเดือนก่อน +11

    എൻറെ പൊന്നു ചേട്ടാ ഞാൻ realme 9 pro plusവാങ്ങിച്ച പ്പോൾ അടിപൊളി ഫോട്ടോയും വീഡിയോയും എടുക്കാമായിരുന്നു ഹൈ ക്ലാരിറ്റി ആയിരുന്നുഅതും സോണിയുടെ സെൻസർആയിരുന്നുഓരോ അപ്ഡേഷൻ വരുമ്പോഴുംക്ലാരിറ്റി കുറഞ്ഞുകൊണ്ടിരിക്കുന്നുഇപ്പോൾ മൂന്നാമത്തെ അപ്ഡേഷൻ കഴിഞ്ഞുഒരു കാശിനും കൊള്ളില്ലലൈറ്റ് ഇല്ലാത്തത് ഒന്നിനും കൊള്ളില്ലഅതാണ് അവസ്ഥ

    • @indian8452
      @indian8452 5 หลายเดือนก่อน +1

      Realme phone update cheythal camera quality kuryunund

    • @Stranger-x7r
      @Stranger-x7r 5 หลายเดือนก่อน

      @@mr_1799എന്റെ Poco X2 camera അടിച്ചു പോയിരുന്നു software update ചെയ്തപ്പോൾ

    • @right-think_right-stand
      @right-think_right-stand 5 หลายเดือนก่อน +1

      എൻ്റെ Samsung Galaxy S21 FE Snapdragon Version ഉം കമ്പനിയുടെ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷന് ശേഷം മോശമായിട്ടുണ്ട് എന്നാണ് എൻ്റെയും അനുഭവം. നമ്മൾ പുതിയ ഫോൺ വാങ്ങുന്നതിനായി കമ്പനികൾ കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇത് എന്നാണ് മനസ്സിലാകുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് നമ്മൾ സ്വീകരിക്കണം.

    • @georgevarghese8583
      @georgevarghese8583 5 หลายเดือนก่อน

      Some updates will degrade ur phone. If not how will they sell nre phones

    • @salmanbasheer7331
      @salmanbasheer7331 4 หลายเดือนก่อน

      Same issue.... Oru updation kazhuintjorum processor and battery performance down a 😢

  • @prajeeshtp8835
    @prajeeshtp8835 5 หลายเดือนก่อน +6

    Jayaraj chetta.. Ente kayyil ullath vivo x100 phone ane.. Vangiyapo ulla clear illathath pole und camera.. Update cheythal angane prblm undavumo

    • @rafeeqsk3206
      @rafeeqsk3206 5 หลายเดือนก่อน +3

      ഉണ്ടാകും, ഓരോ updatilum ഇത് പോലെ ഓരോ പണി തരും, എന്നാല്‍ അല്ലെ അവര്‍ക്ക് പുതിയ മോഡൽ vilkkan പറ്റു

    • @JedsonVvarghese
      @JedsonVvarghese 5 หลายเดือนก่อน +1

      Factory Reset cheythu nokku

    • @MaheshS-ey9jh
      @MaheshS-ey9jh 5 หลายเดือนก่อน

      ​@@rafeeqsk3206apo update cheyathe irunnal kozhapindo?

    • @prajeeshtp8835
      @prajeeshtp8835 5 หลายเดือนก่อน

      @@JedsonVvarghese phonil ulla eallam pokille bro

    • @wizardfire555
      @wizardfire555 5 หลายเดือนก่อน +1

      ​@prajeeshtp8835 wait chey next update ready aavum

  • @SivaSankar-pf4hb
    @SivaSankar-pf4hb 5 หลายเดือนก่อน +4

    Realme gt 6 have 1.5k resolution display

  • @akkiibacker
    @akkiibacker 5 หลายเดือนก่อน +2

    1.5K ..both. displays are

    • @SivaSankar-pf4hb
      @SivaSankar-pf4hb 5 หลายเดือนก่อน +1

      No...realme GT 6 have 1.5k display

  • @sanoopsr009
    @sanoopsr009 5 หลายเดือนก่อน +3

    Chetta Realme p1 vs iqoo z9x comparison chayoo😢

  • @thomaseldho8451
    @thomaseldho8451 3 หลายเดือนก่อน

    ബാക്ക് clas ആണോ എല്ലാം മോഡൽ കളർ option

  • @somanpg181
    @somanpg181 5 หลายเดือนก่อน

    I am proud of my galaxy f55, എപ്പോഴും എവിടെയും ഉയർത്തി കാട്ടാം

    • @heisenbergbrba9219
      @heisenbergbrba9219 5 หลายเดือนก่อน +1

      ഇന്ത്യയുടെ ഫ്ലാഗ് ആണോ ചേട്ടാ വാൾപേപ്പർ ആക്കി വെച്ചിരിക്കുന്നത്..?

  • @praveenkulathingal6141
    @praveenkulathingal6141 4 หลายเดือนก่อน

    Hi ജയരാജ്‌. ഗാലക്സി S24 ന്റെ യൂസ്ഡ് റിവ്യൂ ചെയ്യാമോ? . പ്രതേകിച്ചു എക്സിനോസ് 2400 ന്റെ പെർഫോമൻസ് ഉൾക്കൊള്ളുന്നത്.

  • @malayalipoli6727
    @malayalipoli6727 5 หลายเดือนก่อน +2

    Nice 🔥

  • @SaiPixels-or4lu
    @SaiPixels-or4lu 5 หลายเดือนก่อน +6

    Realme Users👍🏻

  • @muhammedsahreeftp2680
    @muhammedsahreeftp2680 22 วันที่ผ่านมา

    ഈ ഫോണിന് തണുപ്പ് ഉള്ളസമയത്ത് വീഡിയോ എടുക്കുമ്പോൾ Fogg വരുന്നുണ്ട് .എന്താണ് അതുനിങ്ങൾ പറയാത്തത്

  • @blessenthomasalex7150
    @blessenthomasalex7150 5 หลายเดือนก่อน +2

    Hi Jayaraj,
    Good morning..
    When it comes to stability, performance, and long-term usage, which phone is better to buy: the One Plus 12 R or the Realme GT 6?
    Please reply.
    Thanks a million.

    • @VijayKrishna22
      @VijayKrishna22 3 หลายเดือนก่อน

      both phones are good realme may be slightly better

  • @zorrogamerofficial
    @zorrogamerofficial 5 หลายเดือนก่อน +4

    Type C earphones use cheytha mathi

  • @ajithsolomon441
    @ajithsolomon441 3 หลายเดือนก่อน

    C type headset use cheyan patuvo? Angane use cheythaal enthengilum issues ondaakuvoo??

  • @arjuntm7861
    @arjuntm7861 5 หลายเดือนก่อน +1

    USB version koode mention cheyu...

  • @DeepuKBofficial
    @DeepuKBofficial หลายเดือนก่อน

    Xiaomi 14 Civi or Realme GT 6 which is better?

  • @jobyjoy8802
    @jobyjoy8802 5 หลายเดือนก่อน +1

    അടിപൊളി 👍

  • @muhammedsahreeftp2680
    @muhammedsahreeftp2680 3 หลายเดือนก่อน

    Ngaan realme gt 6 vangi .athil AI features onnum kittunnilla enthan karanamennu parayamo

  • @ADITHYAN_KR
    @ADITHYAN_KR 5 หลายเดือนก่อน

    Xaomi 14 ultra vedio cheyoo plzzz😩😩😩

  • @chennuorshaou5919
    @chennuorshaou5919 5 หลายเดือนก่อน +4

    Iam using realme 6 next gt6

  • @right-think_right-stand
    @right-think_right-stand 5 หลายเดือนก่อน +6

    ജയരാജേട്ടാ തെറ്റായ കാര്യങ്ങൾ വല്ലാതെ വരുന്നുണ്ടല്ലോ?
    1. ഈ ഫോണിന് 1.5 K Display ഉണ്ട്. എന്നാൽ നിങ്ങൾ ഈ ഫോണിൻറെ പ്രധാന പോരായ്മയായി പറയുന്ന ഒന്ന് ഇത് FHD മാത്രമേയുള്ളൂ എന്നാണ്.
    2. എല്ലാ ക്യാമറയും 50 MP ആണെന്ന് പറയുന്നുണ്ട്. എന്നാൽ ഇതിൻ്റെ wide angle camera 8 MP മാത്രമേയുള്ളൂ.

    • @r4amhser841
      @r4amhser841 5 หลายเดือนก่อน

      അതെ

    • @antonyambrose3769
      @antonyambrose3769 2 หลายเดือนก่อน

      Back glass um allaa🙃

  • @ullasvedhika5814
    @ullasvedhika5814 24 วันที่ผ่านมา

    5:52

  • @dilshaddillu9695
    @dilshaddillu9695 5 หลายเดือนก่อน

    Sony ULT field speaker review venam

  • @jithingopal9119
    @jithingopal9119 5 หลายเดือนก่อน +1

    GT❤️

  • @snehasworld3912
    @snehasworld3912 5 หลายเดือนก่อน +1

    ഭാരം കുടുതൽ

  • @romariothomas335
    @romariothomas335 5 หลายเดือนก่อน

    Where is moto edge 50 ultra review??

  • @saikamalsnair
    @saikamalsnair 5 หลายเดือนก่อน +2

    ചേട്ടാ samsung f55 ന്റെ വീഡിയോ വളരെ speedil പെട്ടെന്ന് ചെയ്ത് പോകരുത് വളരെ detailed aayi എല്ലാം പറയണേ pls.. ചേട്ടന്റെ ചില ചില വീഡിയോകൾ വളരെ പെട്ടെന്ന് പറഞ്ഞ് തീർത്ത് പോകുന്നത് പോലെ feel ചെയ്തിട്ടുണ്ട് അതാ ഞാൻ പറഞ്ഞത്

  • @adithyanls01
    @adithyanls01 5 หลายเดือนก่อน +3

    1:38 അല്ല. ഇതും 1.5 k ആണ്

    • @r4amhser841
      @r4amhser841 5 หลายเดือนก่อน

      അതെ

  • @savio132
    @savio132 5 หลายเดือนก่อน +1

    40000 രൂപ കൊടുത്തു ഈ മൊബൈൽ വാങ്ങുന്നത് നഷ്ടമാണ്.

  • @Geo_Re_G_6465
    @Geo_Re_G_6465 5 หลายเดือนก่อน

    Realme x2 pro use cheyunna arelum undo

  • @gokul8678
    @gokul8678 5 หลายเดือนก่อน

    Waiting phone 🎉🎉🎉🎉❤❤❤GT6

  • @yaseenysn7181
    @yaseenysn7181 4 หลายเดือนก่อน

    🙋🏻‍♂️Bro Enik ee Model edukan und REALME GT 6 Ithinte Full Review Venam🙏🏻.
    Ippol use cheyyunnathum
    After 1,2 Months Used Review❤️.
    Display Quality (FDR,FHD+)
    Camera, Portrait, Video Stability.
    PUBG gaming, FPS, Graphics.
    Heating
    After System , Security Update.
    Aí Feature
    (Dolby Atmos Support)
    NFC
    How Many 5G Band
    Song Stereo Support (Back Body React)
    Gesture Hand Scrolling Support
    (Phone Tech cheyyathe Scroll Cheyyanulla Feature undo..)
    Please Reply Me 🙏🏻 Review Also 🤍

  • @Akhil12368
    @Akhil12368 5 หลายเดือนก่อน +2

    ലുക്ക്‌ പോര

  • @Shalini-lj1rk
    @Shalini-lj1rk 5 หลายเดือนก่อน

    Eppol realme gt neo 3t edukkan best ano

  • @krishnankuttyvelu9089
    @krishnankuttyvelu9089 5 หลายเดือนก่อน

    Realme nazro 70 x review😊

  • @shaanusree8988
    @shaanusree8988 5 หลายเดือนก่อน

    Moto edge 50 ultra review

  • @navaneethkrishna74
    @navaneethkrishna74 5 หลายเดือนก่อน +5

    watching on my realme gt 5g❤

    • @sachujeeva8000
      @sachujeeva8000 5 หลายเดือนก่อน

      Ith offline available anno

    • @uvaisusk1112
      @uvaisusk1112 4 หลายเดือนก่อน

      Water resistance engane? Water il mukki upayogikkan pattumo?

  • @sreejithsree5322
    @sreejithsree5322 5 หลายเดือนก่อน

    ഞാൻ മാത്രമാണോ ഫോർവേർഡ് ചെയ്തു വില മാത്രം കേൾക്കുന്നത്.

  • @SAJINTECHS
    @SAJINTECHS 5 หลายเดือนก่อน

    Vivo t3 5g review

  • @Freakshadow-z8n
    @Freakshadow-z8n 5 หลายเดือนก่อน

    Mr.perfect teachinde videoyil 1.4M something aahnn antutu score ivde 1.5M

  • @volghhbnn
    @volghhbnn 5 หลายเดือนก่อน

    ❤❤❤

  • @skumar_007
    @skumar_007 5 หลายเดือนก่อน

    👍👍👍

  • @anuantony9656
    @anuantony9656 5 หลายเดือนก่อน

    Realme 8 a use cheyyunnee. Heat aavumbo display polinju porum😮..

  • @deja_vu_mgak
    @deja_vu_mgak 5 หลายเดือนก่อน

    How many 5g bands ?

  • @newallmovies8435
    @newallmovies8435 5 หลายเดือนก่อน

    Oppo27 rev

  • @MARVAL_STUDIOS
    @MARVAL_STUDIOS 5 หลายเดือนก่อน

    Hi

  • @devasiamangalath4961
    @devasiamangalath4961 5 หลายเดือนก่อน

    Hai ❤️❣️

  • @aroshvr7077
    @aroshvr7077 5 หลายเดือนก่อน

    Hello❤

  • @Liyakath_liya.
    @Liyakath_liya. 5 หลายเดือนก่อน +4

    ഇതിൽ രണ്ടു തെറ്റുണ്ട് ഡിസ്പ്ലേ ഫുൾ HD അല്ല, 1.5k ആണ്, അത് പോലെ wide angle Camera 50mp alla 8mp ആണ്.

    • @r4amhser841
      @r4amhser841 5 หลายเดือนก่อน

      അതെ

  • @nibuushasuresh8133
    @nibuushasuresh8133 4 หลายเดือนก่อน +2

    realme GT 6 kanunaa njan😅

    • @uvaisusk1112
      @uvaisusk1112 4 หลายเดือนก่อน

      Water resistance engane? Water il mukki upayogikkan pattumo?

    • @hanokpaul2084
      @hanokpaul2084 4 หลายเดือนก่อน

      Same njan um😉

    • @thomaseldho8451
      @thomaseldho8451 3 หลายเดือนก่อน

      ഗ്ലാസ് ആണോ ബാക്ക്

    • @ameenahammed8499
      @ameenahammed8499 2 หลายเดือนก่อน

      Angne onde

    • @user-ob7fw7hs3h
      @user-ob7fw7hs3h 21 วันที่ผ่านมา

      Nganod?

  • @premarajpk4238
    @premarajpk4238 5 หลายเดือนก่อน

    "ഒൺ" ട്വന്റി എന്ന് തന്നെയാണ് ശരിയായ ഉച്ചാരണം.. അങ്ങനെ തന്നെ പറയണം.. അതാണ് നല്ല ഇംഗ്ലീഷ്

  • @IbySabu
    @IbySabu 5 หลายเดือนก่อน +1

    Photo mosham artificial😮

  • @rahulraj_sfc
    @rahulraj_sfc 5 หลายเดือนก่อน

    First comment😌