Bore well വെള്ളമാണ്. Pumbing സമയത്ത് തെളിവെള്ളം. പിന്നീടു ടാങ്കും സാനിന്ററി ഉപകരണങ്ങളും നിറം മാറ്റുന്നു. ferec Iron അല്ലേ.. ഇതിന് കരി, മണൽ, മെറ്റൽ ഉപയോഗിച്ച് ഫിൽട്രേഷൻ നടത്താവോ?....
Sir, ഞങ്ങൾ ജനുവരി ഒരു കിനെർ കുഴിച്ചു ഒരു കോൽ കുഴിച്ചപ്പോൾ pine ചെങ്കല്ലായിരുന്നു കട്ടർ വെച്ചാണ് pine കുഴിച്ചത് 5kolkuzhichu നല്ല വെള്ളമാണ്. Ipo mong kineril oru പച്ച, മഞ്ഞ kalaril ഒരു പടപോലെ melbagathu കാണുന്നു. വെള്ളം കോരിയെടുക്കാൻ ബക്കറ്റു idumbolthane padamari നല്ല വെള്ളമാകും ഇതെന്ത് കൊണ്ടാണ് സർ ഞങളുടെ വീടിനു താഴെ vayal ആണ് Athano pbm
Water authoritiyil purifier vekan vendi 850 rs nu vellam test cheyan kodthinu, aa testil namuk vellathil salt undo enn ariyaaan pattumo..?tds level below 200 aanenkil athil salt content undaaville..? Tds level below 200 aanenkil RO purifier veranda aavashyamundo...pls reply
Hai sir എന്റെ വീട്ടിലെ കുഴൽ കിണറിലെ വെള്ളം ടെസ്റ്റ് ചെയ്തു.... TURBIDITY----54.4 PH---7.1 ALKALINITY.-----121 RESOLVED SOLID(TDS)----516 HARDNESS ----130 CHLORIDE ----242.4 IRON-----3.4 NITRATE ----3.7 SULPHATE----15.9 FLURIDE----0.87 ഇത് പ്രെകാരം ഏത് ടൈപ് ഫിൽറ്റർ ആണ് ഉപയോഗിക്കേണ്ടത്???ഡ്രസ്സ് കഴുകാൻ ഒക്കെ പറ്റുമോ
Hlo sir, എൻ്റെ വീട്ടിലെ കിണർ 35 വർഷം മുന്നേ ഉളളതാണ്... ഇതു വരെ വെള്ളത്തിന് യാടൊരു കുഴപ്പവും ഇല്ലായിരുന്നു....എപ്പോൾ 6 മാസമായി ഞങളുടെ വീടിൻ്റെ അടുത്ത് ഒരു കാറ്ററിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്...അതിൻ്റെ waste ടാങ്ക് ഞങളുടെ കിണറിൻ്റെ അടുത്താണ്.........ഇപ്പൊ ഒരു മാസത്തോളം ആയി ഞങളുടെ കിണറിലെ വെള്ളത്തിന് മണവും രുചിയിൽ വ്യത്ഥ്യസവും നിറത്തിന് matavum ഉണ്ട്..... ഞങൾ എന്താണ് ചെയ്യേണ്ടത്......അവരോട് പറഞ്ഞപ്പോൾ വെള്ളo ടെസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.... ഇതിന് എന്തോക്കെ ആണ് ടെസ്റ്റ് ചെയ്യേണ്ടേതെന്ന പറഞ്ഞു തരാമോ.....
ചേട്ടാ..... എന്റെ വീട്ടിലെ വെള്ളത്തിനു ഉപ്പു രസം ഉണ്ട്. കൂടെ ഒരു കട്ടി ഉം.... എന്റെ വീടിന്റെ മുകളിൽ വീട്ടിൽ പശുവിനെ വളർത്തുന്നു അതിന്റ വേസ്റ്റ് കൊണ്ടു ആണോ അങ്ങനെ ഉണ്ടാകുന്നത്
ഞാൻ Kollam.... വീട്ടിലെ വെള്ളം ചൂടാക്കുമ്പോൾ മുകളിൽ എണ്ണ മയംപോലെ ഒരു പാട കാണുന്നു. അങ്ങനെ എന്റെ വീട്ടിലെ കിണറ്റിലെ വെള്ളം കഴിഞ്ഞ ആഴ്ച്ച test ചെയ്തു. Kerala water authority, Kollam.... ഇവിടെ ആണ് test ചെയ്തത്.Full package ടെസ്റ്റ് ആണ് ചെയ്തത്.മറ്റു കുഴപ്പം ഒന്നുമില്ല. Hardness 200 - 218 ആണ്. കൂടാതെ കാൽസ്യം 75 - 83 ആണ്.... ബാക്കി എല്ലാം normal ആണ്.അപ്പോൾ കാൽസ്യം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്.
വാട്ടർ അതോറിറ്റിയുടെ ജില്ലാ ആസ്ഥാനത്തിനു കീഴിൽ ഒരു ലാബ് ഉണ്ടാകും. പൊതുവെ ചാർജ് കുറവായിരിക്കും. കോഴിക്കോട്, CWRDM (Centre for water Resourse and Development and Management ) എന്ന ഉണ്ട് .
വള്ളത്തിന് ഭയങ്കര നാറ്റം ഉണ്ട് ടെസ്റ്റ് ചെയ്തു അതിൽ വേസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞു വീട് നിൽക്കുന്നത് പാടത്താണ് വേസ്റ്റ് ടാങ്ക് എന്ന് വരുന്ന വരുന്നുണ്ടെന്ന് പറഞ്ഞു മഴക്കാലത്ത് ഉള്ള പ്രശ്നമായിരുന്നു ഇനി എന്ത് ചെയ്യും
വീട്ടിലെ വെള്ളം നല്ല ഓര് prblm ഉണ്ട്. ഒരു ഫിൽറ്റർ ഉണ്ട്. നാച്ചുറൽ ആയി ഉണ്ടാക്കിയത് ആണ്..ഫിൽറ്റർ ഇല്ലാതെ വെള്ളം ചൂടാകുമ്പോൾ നല്ല മഞ്ഞ കളർ ആകുന്നു. എന്താ prblm?
Cleaning liquids ഉണ്ടാക്കുന്ന കമ്പനിയുടെ വേസ്റ്റ്ടാങ്കിന്ന് കിണറ്റിലേക്ക് വെള്ളം ഇറങ്ങി.. Full cleaning lotionte perfume smell, ph വളരെ കുറവ്.. ഒന്നിനും വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല..എന്തു ചെയ്യാൻ പറ്റും.. Pls reply
🙏 plz.ചായ നാരങ്ങാവെള്ളം ഇങ്ങനെയുള്ളതിൽ ആരെങ്കിലും കുടിക്കുന്ന വെള്ളത്തിൽ എന്തെങ്കിലും കലക്കി തന്നാൽ ഈ വെള്ളം കൊണ്ടുവന്നാൽ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അറിയുന്നവർ പറഞ്ഞു തരണം plz..... Plz 🙏🙏🙏
കിണർ വെള്ളത്തിന്നു soappittai teaste വരുന്നത് എന്തു കൊണ്ട് ആണ്. വാഷിങ് മെഷീൻ പൈപ്പ് കിണറിറ്റയ് അടുത്ത് അയത് കൊണ്ട് agana വരുമോ.വാട്ടർ ടെസ്റ് ചെയ്യണോ.ചിലപ്പോൾ എണ്ണ മയം പോല undu.അത് മാറാൻ എന്ത് ചെയ്യണം.pls reply
അയൺ കണ്ടക്ട ഉള്ളതെന്ന് കരുതുന്ന കിണറ്റിലെ വെള്ളത്തിൽ ചിലപ്പോൾ പാട [ഒയിൽ വെള്ളത്തിൽ കലർന്ന] പോലെ കാണുന്നത് എന്ത് ആണ്? വെള്ളം ചുമപ്പ് കലർന്ന നിറം ആണ്. ദുർഗന്ധം ഇല്ല. തെളിച്ചു എടുക്കുന്ന വെള്ളം ആണ് കുടിക്കാൻ ഉപയോഗിക്കുന്നത്.
Kinarile vellam chaya ,kanji
undakumbol black niramayi kanapedunnu ethe enthukondane pls rply
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🙏
Thanku
നോർമൽ റേറ്റിൽ വരുന്ന uv uf വാട്ടർ പ്യൂരിഫയർ സജസ്റ്റ് ചെയ്യാമോ
+91 96565 60999
4 masam munne kinattil paara pottichu vellam kuravayirunu epol mazha peythapol athyam black colour ayirunu pineed pottassium permanganate ettu epo mazha veedum koodiyapo kinar niranju nalla vellam pole ayitund eth kudikan pattumo . endhekilum test cheyano
Kinarile vellathil cheriya red puzhukkale pole kanunnu.ith Maran enthnkilm cheyyan pattumo
Uppu manjaa vallam clean akan pattumo
സാർ ,
വെള്ളത്തിൽ ഇരുമ്പ് അംശം കൂടുതൽ ആയാൽ ഫിൽറ്റർ വെക്കാതെ ചിലവു കുരവായ വേറെ വഴി ഒന്നും ഇല്ലേ വെള്ളം ശുദ്ധമാക്കുവാൻ
നല്ല വണ്ണം മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി വേറെഒരു സംശയം കിണർ വെള്ളത്തിൽ coliform വരുന്നത് എങ്ങിനെയാണ് സാർ: ?
Video channel il unde
Good Testing Lab in Malappuram Dist ? Please
You can test any approved labs 🧫
Sir, borewell water തിളപ്പിച്ച് കഴിയുമ്പോള്‍ മാത്രം ചെറിയ തോതില്‍ വെള്ള പൊടി പത്രത്തില്‍ അടിയുന്നു, അത് എന്തുകൊണ്ട് ആണ്? എന്താണ് പരിഹാരം
ro ഫിൽറ്റർ
Hallo sir...ente veetile vellathil thottaduthulla toilatil ninnum vellam iragunnathayi innu sradayil pettu..enthanu cheyyandat..vellamthil thurumbullathu pole red color kanarund..enthanu cheyyandat
Consultancy number il msg ayaku kuduthal explanation venam
@@H2OWATERSCHOOL ur conulting number please
Veettile kinattile vellàm test cheyyan cash veno
Yes venam
@@H2OWATERSCHOOLഎത്ര വേണം
വെള്ളത്തിനു ഒരു മഞ്ഞ കലക്ക് വെള്ളം പോലേ എന്ത് ചെയ്യണം sir
iron കൂടിവരുന്നു, കുമ്മായം അഡ് ചെയ്
Bore well വെള്ളമാണ്.
Pumbing സമയത്ത് തെളിവെള്ളം.
പിന്നീടു ടാങ്കും സാനിന്ററി ഉപകരണങ്ങളും നിറം മാറ്റുന്നു.
ferec Iron അല്ലേ..
ഇതിന് കരി, മണൽ, മെറ്റൽ ഉപയോഗിച്ച് ഫിൽട്രേഷൻ നടത്താവോ?....
ഇല്ല
ഇതിന് പരിഹാരം ഉണ്ടോ
Ithinu enthanu solution?
Iron removal filter
Thilappicha vellathil podi kaanunnath enthu konda?
Test water
Sir, ഞങ്ങൾ ജനുവരി ഒരു കിനെർ കുഴിച്ചു ഒരു കോൽ കുഴിച്ചപ്പോൾ pine ചെങ്കല്ലായിരുന്നു കട്ടർ വെച്ചാണ് pine കുഴിച്ചത് 5kolkuzhichu നല്ല വെള്ളമാണ്. Ipo mong kineril oru പച്ച, മഞ്ഞ kalaril ഒരു പടപോലെ melbagathu കാണുന്നു. വെള്ളം കോരിയെടുക്കാൻ ബക്കറ്റു idumbolthane padamari നല്ല വെള്ളമാകും
ഇതെന്ത് കൊണ്ടാണ് സർ
ഞങളുടെ വീടിനു താഴെ vayal ആണ്
Athano pbm
Iron annu
Palakkad jillayil evde okke aanu testing centres ullad ennu ariyuo
കൽമണ്ഡപം , irtc മുണ്ടൂർ
Sir, vellam choodakki kazhiyumbol aduyil white podi pole...atenda
Hard water problem
ചാവക്കാട് , തൃശൂർ lab കൾ എവിടെ yanu
My lab west fort 6238170097
You are doing good job... Make awareness on filter ro
thanku , ചാനൽ ഇൽ ഉണ്ട്
God bless you my dear friend
Vellam test cheyyan ethre expense avum
Test അനുസരിച്ച് വൃതാസം വരും..Full test ചെയ്യാൻ 800 to 900 ആകും..ഒരിഴ്ച സമയം എടുക്കും..
Toilet tank m bore well m tammil etra distance venam plsss reply
12മീറ്റർ
Nammal use cheyyunna vellam edhelum problem undel skin alergy varaan chance undo
Ys
വെള്ളം ടെസ്റ്റ് ചെയ്യാൻ പോവുന്നതിനു മുൻപ് നമ്മൾ ചലാൻ അടയ്ക്കേണ്ടത്തുണ്ടോ. അതെങ്ങനെയാ
എത്ര രൂപ ചിലവ് വരും
Very informative... God bless you
Hlo thodupuzhayil നിന്ന് എങ്ങനെ ലാബിൽ എത്തിക്കും
Near lab noku,
Thodupuzha യിൽ ഉണ്ടോ
Kozhikode jillayil evideyanu test lab ullath
C W R D M
Malaparamba
Kinarile vellathinu bhayankara dhurgandham aanu kainja divasam muthal . Thilappichaalum ee smell aaanu . Innu kinar vellam full motor adich clean cheythu . Ennattum ee smell thanne aanu . Adiyil cheli und . Smell povunnilla . Ithenth kondaavum ??
വെള്ളത്തിന് ദുർഗന്ധം ഉണ്ടോ കാരണം ഇതാണ് , th-cam.com/video/PcfkvNnYRp0/w-d-xo.html
Test water first
@@H2OWATERSCHOOL Ernakulam jillayil kothamangalam aanu veedu . Ivde adathevdeyenkilum ullathaayi ariyaamo
Ekm orupad lab unde , just search google
good information🤝🤝
Thank u 🙏
Water authoritiyil purifier vekan vendi 850 rs nu vellam test cheyan kodthinu, aa testil namuk vellathil salt undo enn ariyaaan pattumo..?tds level below 200 aanenkil athil salt content undaaville..? Tds level below 200 aanenkil RO purifier veranda aavashyamundo...pls reply
Ys ariyam pattum, tds 200 enu Ro must alla
Turbidity 6.8
Tds 264
Bacteriological analysis 34mpn/100ml
ഏതു തരം ഫിൽറ്റർ ആണ് വെക്കേണ്ടത് എന്ന് പറഞ്ഞു തരുമോ
uv uf ഫിൽട്രേഷൻ
ടെസ്റ്റിംഗ് ചാർജ് ഓണ്ലൈൻ വഴി ആണ് അടക്കേണ്ടത്
വാട്ടർ അതോറിറ്റി ഇൽ ആണോ
Vellam test cheyyunna lab inte techniciante qualification enthaan?? Bsc MLT pattumo
Microbiology test chaiyan pattum
കിണറിലെ അടിയിൽ ചെറിയ പുഴുക്കൾ, വെള്ളത്തിന് മണമോ /മറ്റ് കുഴപ്പമില്ല. എന്തു ചെയ്യും plz reply
Ningalku water purifire upayogichude. Safe anallo
ടാങ്കിലെ ഉപ്പുവെള്ളം ഏങ്ങനെ മാറ്റി എടുക്കാം ഒന്ന് പറയാമോ പ്ലീസ്
Tank il salts water manasil ayila
Salt water pokanulla filter eatha nallat
Use Ro
@@H2OWATERSCHOOL thanks
Very Useful Videos... I watched all your videos..👌
iron content remove cheyyan ethu filter venam
Pls contact my office 965656099
ഉപകാരപ്രദമായ വീഡിയോ.
നന്ദി.
Thanku sir
വെള്ളത്തിന്റെ ph 5.5 ആണ് എന്ത് ചെയ്യണം pls..
Water authority യിൽ 850 രൂപ ആണ് fees
Adil ealla test um undavumo
@@shanoobk 16 ഓളം ടെസ്റ്റ് ഉണ്ട്
@@LALURAJEEV kasaragod undo
lllplp
P
Pl
pl
lp
@@hasnasworld9577 und
Informative, thank u 😊
😊
Hai sir എന്റെ വീട്ടിലെ കുഴൽ കിണറിലെ വെള്ളം ടെസ്റ്റ് ചെയ്തു.... TURBIDITY----54.4
PH---7.1
ALKALINITY.-----121
RESOLVED SOLID(TDS)----516
HARDNESS ----130
CHLORIDE ----242.4
IRON-----3.4
NITRATE ----3.7
SULPHATE----15.9
FLURIDE----0.87
ഇത് പ്രെകാരം ഏത് ടൈപ് ഫിൽറ്റർ ആണ് ഉപയോഗിക്കേണ്ടത്???ഡ്രസ്സ് കഴുകാൻ ഒക്കെ പറ്റുമോ
iron removal
എന്റെ വീട്ടിലെ കിണർ വെള്ളത്തിനു ഒരു പുളിപ്പ് രുചി ഉണ്ട്
Test water
Ph value kuravanu
Coli form present aanu
Eath purifier aanu nallath
Hlo sir,
എൻ്റെ വീട്ടിലെ കിണർ 35 വർഷം മുന്നേ ഉളളതാണ്... ഇതു വരെ വെള്ളത്തിന് യാടൊരു കുഴപ്പവും ഇല്ലായിരുന്നു....എപ്പോൾ 6 മാസമായി ഞങളുടെ വീടിൻ്റെ അടുത്ത് ഒരു കാറ്ററിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്...അതിൻ്റെ waste ടാങ്ക് ഞങളുടെ കിണറിൻ്റെ അടുത്താണ്.........ഇപ്പൊ ഒരു മാസത്തോളം ആയി ഞങളുടെ കിണറിലെ വെള്ളത്തിന് മണവും രുചിയിൽ വ്യത്ഥ്യസവും നിറത്തിന് matavum ഉണ്ട്..... ഞങൾ എന്താണ് ചെയ്യേണ്ടത്......അവരോട് പറഞ്ഞപ്പോൾ വെള്ളo ടെസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.... ഇതിന് എന്തോക്കെ ആണ് ടെസ്റ്റ് ചെയ്യേണ്ടേതെന്ന പറഞ്ഞു തരാമോ.....
Ammonia , nitrate, pinna general water test 16 parameter
Thankz😊
Very useful, thanks a lot
😊
Kinaril oru moorkken pamb.chathu agana test chayyandath
Test chaithila ankilum kuzhapam ila
ചേട്ടാ..... എന്റെ വീട്ടിലെ വെള്ളത്തിനു ഉപ്പു രസം ഉണ്ട്. കൂടെ ഒരു കട്ടി ഉം.... എന്റെ വീടിന്റെ മുകളിൽ വീട്ടിൽ പശുവിനെ വളർത്തുന്നു അതിന്റ വേസ്റ്റ് കൊണ്ടു ആണോ അങ്ങനെ ഉണ്ടാകുന്നത്
test water , അമോണിയ നോക്കണം
വെള്ളം test ചെയ്യാൻ എത്ര രൂപയായി
800
ഞാൻ Kollam.... വീട്ടിലെ വെള്ളം ചൂടാക്കുമ്പോൾ മുകളിൽ എണ്ണ മയംപോലെ ഒരു പാട കാണുന്നു. അങ്ങനെ എന്റെ വീട്ടിലെ കിണറ്റിലെ വെള്ളം കഴിഞ്ഞ ആഴ്ച്ച test ചെയ്തു. Kerala water authority, Kollam.... ഇവിടെ ആണ് test ചെയ്തത്.Full package ടെസ്റ്റ് ആണ് ചെയ്തത്.മറ്റു കുഴപ്പം ഒന്നുമില്ല. Hardness 200 - 218 ആണ്. കൂടാതെ കാൽസ്യം 75 - 83 ആണ്.... ബാക്കി എല്ലാം normal ആണ്.അപ്പോൾ കാൽസ്യം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്.
Ro filter use chaithollu
എത്ര രൂപ ആകും
@@bineeshmn2222 9656560999
വെള്ളത്തിൽ ചെളിയുടെ അംശം മാത്രമെയുള്ളൂ എങ്കിൽ ഏതു തരം filter ആണുപയോഗി യേക്കണ്ടത്?
Sediment filtration
Paylite problem maran enthe cheynnum
Water test ചെയ്യാൻ നമ്മുടെ അടുത്തുള്ള അംഗീകൃത lab എങ്ങനെ തിരിച്ചറിയാം, എന്റെ പ്രദേശം തലശ്ശേരിയിൽ പെരിങ്ങത്തൂർ ആണ്
അപ്പ്രൂവൽ നമ്പർ ഉണ്ടാകും പിന്നെ approved by pollution control board എന്ന് എഴുതിയിരിക്കും ,
Main road tly geo water lab
വാട്ടർ അതോറിറ്റിയുടെ ജില്ലാ ആസ്ഥാനത്തിനു കീഴിൽ ഒരു ലാബ് ഉണ്ടാകും. പൊതുവെ ചാർജ് കുറവായിരിക്കും.
കോഴിക്കോട്, CWRDM (Centre for water Resourse and Development and Management ) എന്ന ഉണ്ട് .
എൻ്റെ വീട് പുഴയുടെ അടുത്താണ് ,അടിയിലോട്ട് പോകുമ്പോൾ ചെറിയ ഉപ്പുരസം കോൺക്രീറ്റിന് ഉപയോഗിച്ചാൽ കുഴപ്പമാകുമോ
കോൺടാക്ട് എഞ്ചിനീയർ
Water test cheythapol 1.75 iron content undennu paranju filter vechappol first week ok aayrunnu..Pinnedu pazhaya pole aayi..Plz rply
കോൺടാക്ട് കമ്പനി
Very informative
Thanku
വെളളം ചൂടാക്കി കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞാൽ അടിയിൽ ഒരു പൊടി പോലെ വരുന്നത് എന്താണ്.
Test water , which colour dest
ടാപ് തുറന്നു വെള്ളം എടുത്ത് ടെസ്റ്റ് ചെയ്യാൻ പറ്റുമോ
Yes
Good information thanks
Thanku
വള്ളത്തിന് ഭയങ്കര നാറ്റം ഉണ്ട് ടെസ്റ്റ് ചെയ്തു അതിൽ വേസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞു വീട് നിൽക്കുന്നത് പാടത്താണ് വേസ്റ്റ് ടാങ്ക് എന്ന് വരുന്ന വരുന്നുണ്ടെന്ന് പറഞ്ഞു മഴക്കാലത്ത് ഉള്ള പ്രശ്നമായിരുന്നു ഇനി എന്ത് ചെയ്യും
Consultancy number il msg ayaku
waste varunnonn engane ariyam?...aa test inte name onn parayo.
@@jibinsaji1564 test ammonia nitrate and nitrate and sulphate
Thanks bro
വീട്ടിലെ വെള്ളം നല്ല ഓര് prblm ഉണ്ട്. ഒരു ഫിൽറ്റർ ഉണ്ട്. നാച്ചുറൽ ആയി ഉണ്ടാക്കിയത് ആണ്..ഫിൽറ്റർ ഇല്ലാതെ വെള്ളം ചൂടാകുമ്പോൾ നല്ല മഞ്ഞ കളർ ആകുന്നു. എന്താ prblm?
Test water
Borewell ആണ് വെള്ളം ക്ലിയർ ആണ് ഭക്ഷണം ഉണ്ടാക്കി വൈകുന്നർം ആകുമ്പോൾ ചീത്തയാകുന്നു. വാട്ടർ ടാങ്കിനു ചുറ്റും ബ്ലാക്ക് കളർ എന്തുകൊണ്ട് ആണ്
th-cam.com/video/6SCXiEHZO3c/w-d-xo.html
How much is rs to test
Depend up on the lab , different lab different cost
@@H2OWATERSCHOOL water authority lu fees undo
@@dibinlal4478 yes 850
കെമിക്കൽ ഉണ്ടെങ്കിൽ ഏത് ഫിൽട്ടർ ആണ് ഉപയോഗിക്കാൻ പറ്റുക
ro
കുടിവെള്ളം 1ലിററർ കുപപി പോരേ
How to remove smell of phenol from water
Phenol smell ......
Informative
Thanku
Keep it up bro
Thku
Cleaning liquids ഉണ്ടാക്കുന്ന കമ്പനിയുടെ വേസ്റ്റ്ടാങ്കിന്ന് കിണറ്റിലേക്ക് വെള്ളം ഇറങ്ങി.. Full cleaning lotionte perfume smell, ph വളരെ കുറവ്.. ഒന്നിനും വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല..എന്തു ചെയ്യാൻ പറ്റും.. Pls reply
th-cam.com/video/GD-w58_R80s/w-d-xo.html, pls use water consultancy services ,
🙏 plz.ചായ നാരങ്ങാവെള്ളം ഇങ്ങനെയുള്ളതിൽ
ആരെങ്കിലും കുടിക്കുന്ന വെള്ളത്തിൽ എന്തെങ്കിലും കലക്കി തന്നാൽ ഈ വെള്ളം കൊണ്ടുവന്നാൽ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അറിയുന്നവർ പറഞ്ഞു തരണം plz.....
Plz 🙏🙏🙏
Yes , Gcms analysis chaiyanam
Sir.... Bottle aki vecha vellam 3 days ok athe pole vechal ironde contentil vyathaysam varumo?
yes
കിണറ്റിലെവെള്ളിനുപുലിരെസ൦ കാണുന്നു എങ്കിൽഎ൯താണ്ചെയുക
ഹൈലീ കണ്ടമിനറ്റഡ്
കിണർ വെള്ളത്തിന്നു soappittai teaste വരുന്നത് എന്തു കൊണ്ട് ആണ്. വാഷിങ് മെഷീൻ പൈപ്പ് കിണറിറ്റയ് അടുത്ത് അയത് കൊണ്ട് agana വരുമോ.വാട്ടർ ടെസ്റ് ചെയ്യണോ.ചിലപ്പോൾ എണ്ണ മയം പോല undu.അത് മാറാൻ എന്ത് ചെയ്യണം.pls reply
Test chaiu
എന്റെ വീട്ടിൽ കുഴൽകിണർ വെള്ളം ആണ് കുടിക്കാൻ യൂസ് ചെയ്യുന്നത്.. ആ വെള്ളം ചുടാക്കുമ്പോൾ എണ്ണ മെഴുക് പോലെ മുകളിൽ കാണാം... ഈ വെള്ളം കുടിക്കാൻ പറ്റുമോ
Test water
ഹായ്... വീഡിയോ നന്നായിട്ടുണ്ട്. കോണ്ടാക്റ്റ് നമ്പർ ഒന്നു തരാമോ..
എൻ്റെ കിണറിൽ കലക്ക വെള്ളം അണ്... പട കാണുന്നു..തെളിയാൻ എന്ന ചെയ്യണം..iron കൂടുതൽ അനേന് തോന്നുന്നു...ടെസ്റ്റ് ചെയ്തിട്ടില്ല
Test chaiu
Good
goodra കുട്ടാ
Thanku
വെള്ളം പരിശോദിച്ചപ്പോ 100+TDS കാണിക്കുന്നു.. ഏത് പ്യൂരിഫിക്കേഷൻ വെക്കണം..
Cloride-30-
Tds-101-
Ph -7.0
Hardnes-22
Folrid-00
Nitrat-00
Uv uf
വീട്ടിലെ കിണറുവെള്ളം കൊഴുത്തliquid മാതിരി..ഉപയോഗിക്കാവോ
Test water
Or smell of chemicals
Test water
Ph level 4.5ആണ്. എന്താണ് ചെയ്യേണ്ടത്??
അയൺ കണ്ടക്ട ഉള്ളതെന്ന് കരുതുന്ന കിണറ്റിലെ വെള്ളത്തിൽ ചിലപ്പോൾ പാട [ഒയിൽ വെള്ളത്തിൽ കലർന്ന] പോലെ കാണുന്നത് എന്ത് ആണ്? വെള്ളം ചുമപ്പ് കലർന്ന നിറം ആണ്. ദുർഗന്ധം ഇല്ല. തെളിച്ചു എടുക്കുന്ന വെള്ളം ആണ് കുടിക്കാൻ ഉപയോഗിക്കുന്നത്.
th-cam.com/video/m7j6mkmnHV4/w-d-xo.html
th-cam.com/video/nk9k3OS9KPY/w-d-xo.html
ഇതുപോലെ എന്റെ കിണറിലിലും ഉണ്ട്
വളരെനല്ലാവിടെയോ
Thku
👍👍👍👍
Informative video, thanks for posting
❤
വെള്ളം തിളപ്പിക്കുമ്പോൾ വെളുത്ത പൊടി കാണുന്നു എന്ത് കൊണ്ടാണ്?
Test water
@@H2OWATERSCHOOL OK
@@farsana1875 ഞങ്ങൾക്ക് ഈ പ്രശ്നം ഉണ്ട്, എന്താണ് പരിഹാരം
പൈസ എത്ര ആവും eaakadeaham
850/-
Different lab different cost
💐💐💐
🙏
Please use gloves
Ok
😄
Please let me have your contact details to discuss on warer disinfectant
Contact number onnu tharamo ..?
Watsaap number തരാമോ
ഞാൻ പാടത്തെ വെള്ളം ടെസ്റ്റ് ചെയ്യാൻ കൊടുത്തു. റിസൾട്ടിൽ collii ഉണ്ടെന്ന് കാണിക്കുന്ധു. purifier വാങ്ങാൻ വേണ്ടിയായിരിക്കും അല്ലേ ?
പാടത്തെ വെള്ളം ആണോ കുടിക്കുന്നത് 😇