വളരെ കുറഞ്ഞ ചിലവിൽ വാട്ടർ ഫിൽറ്റർ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 19

  • @ASHRAFHUSSAIN-sd1zu
    @ASHRAFHUSSAIN-sd1zu 3 หลายเดือนก่อน +5

    കിലോക്ക് 10 രൂപക്ക് താഴെ വിലക്ക് കിട്ടുന്ന നീറ്റുകക്ക പോടിച്ചാൽ ഇത്ര വലിയ വിലയോ. പഴയ കല്ലൂരലിൽ ഇട്ട് ഒന്ന് ഇടിക്കേണ്ട പ്രശ്നമേ ഉള്ളൂ നീറ്റ് കക്ക ഗ്രാനൂസ് റെഡി

  • @nachusnachus5294
    @nachusnachus5294 3 หลายเดือนก่อน +1

    ഞാൻ കുറഞ്ഞ ചിലവിൽ വാട്ടർ ഫിൽട്ടർ ഉണ്ടാക്കിത്തരും അതെ അറുപതിനായിരം എഴുപതിനായിരം രൂപ വാങ്ങുന്ന അതേ സെയിം സാധനം 15,000 രൂപയ്ക്ക് താഴെ ഞാൻ ചെയ്തുതരും

  • @ShanibaBankantakath
    @ShanibaBankantakath 7 หลายเดือนก่อน +3

    Oru kaaryavumillaa.. 1 week clearaavum pinne povum... thattipaanu

  • @roythomas9217
    @roythomas9217 4 หลายเดือนก่อน +2

    കല്ലും , മണ്ണും നിറക്കുന്നു - എന്ത് പൊട്ടത്തരമാണ ടെ പറയുന്നത്?

  • @ShanibaBankantakath
    @ShanibaBankantakath 7 หลายเดือนก่อน +3

    Iyalu thattipaanu

  • @gopinathanct5458
    @gopinathanct5458 7 หลายเดือนก่อน +3

    Sankhu bhasmam enna thattippu onnu on ñirrthumo

    • @nayeem6632
      @nayeem6632 7 หลายเดือนก่อน

      ഇതിലും വലിയ തട്ടിപ്പല്ലേ വാട്ടർ ഫിൽറ്റർ എന്നാ പേരിൽ കേരളത്തിൽ നടക്കുന്നത്. കല്ലും മണലും ഉപയോഗിച്ച് ലക്ഷങ്ങൾ ജനങ്ങളെ പറ്റിക്കുമ്പോൾ ഇതൊക്കെ ഒരു തട്ടിപ്പാണോ ചേട്ടാ? വെറും കല്ലും മണലും നിറച്ച് അമ്പതിനായിരം വരെ തട്ടിച്ചു വാങ്ങുമ്പോൾ ഇവിടെ വെറും പതിനായിരത്തിൽ താഴെയല്ലേ പറ്റിക്കുന്നുള്ളു?😂😂😂

  • @saferichindia
    @saferichindia 6 หลายเดือนก่อน +2

    എത്ര പഴയ വെസ്സൽ വേണമെങ്കിലും ലഭിക്കും പുതിയ വീഡിയോ കാണുക

  • @y.santhosha.p3004
    @y.santhosha.p3004 7 หลายเดือนก่อน +2

    വെള്ളം പി.എച്ച് നോക്കാനും , ക്വാളിറ്റിനോക്കാനും എന്താണ് മാർഗ്ഗം?
    പരിശോധനയ്ക്ക് എത്ര രൂപാ ആകും.

    • @user-lz4qj2uc2g
      @user-lz4qj2uc2g 5 หลายเดือนก่อน +1

      njan chothichu labil, 850 രൂപ aakum, ful details കിട്ടും,, പിന്നെ ഇത് ph metar vehu simple ആയി നോക്കാം, അതു വെള്ളം ph leval matharum ariyam, വലിയ കാശ് ചിലവു ഇല്ല, angane ആയാലും മതി,,,,

  • @baijub1804
    @baijub1804 6 หลายเดือนก่อน +2

    ചേട്ടാ കലകവെള്ളം കുടിക്കുന്നെ ആൾക്കാരുടെ അതിന്റെ വോളിയം വേണ്ടാ കലക്കലെ ഒഴുവാക്കുന്ന വിഡിയോ ചെയ്യേ ഒരു ph വേണ്ട അതെ ഞങ്ങളൊക്കെ കുടിച്ചോളാം

  • @user-sk2zm1sw1n
    @user-sk2zm1sw1n 7 หลายเดือนก่อน +2

    ചേട്ടാ പഴയ വെസ്സൽ കൊടുക്കുന്നുണ്ടോ 🤔

  • @user-bg3de7ks8q
    @user-bg3de7ks8q 5 หลายเดือนก่อน +1

    നിങ്ങൾ ശംഖുഭസമം ഉണ്ടാക്കുന്നുണ്ടോ കച്ചവടം കൂട്ടാൻ ഉള്ള ഒരു പോസ്റ്റ

  • @MELVILASAM_KERALA
    @MELVILASAM_KERALA 7 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉

  • @ASHRAFHUSSAIN-sd1zu
    @ASHRAFHUSSAIN-sd1zu 3 หลายเดือนก่อน +2

    ശങ്കു ഭസ്മത്തിന് പകരം കുറെ പച്ച നീറ്റുകക്ക വൃത്തിയാക്കി കഴുകി കിണറ്റിൽ ഇട്ടാലും ഈ പറഞ്ഞപോലെ പിഎച്ച് നോർമൽ ആവും അല്ലോ ഇത്രയും വലിയ വില പറയുന്നത് കൊണ്ടാണ് പറയുന്നത്

  • @rajangeorge8548
    @rajangeorge8548 7 หลายเดือนก่อน +1

    ചേട്ടാ മഴ വെള്ളസംഭരണിയിൽ ഈ ശംഖുഭാസ്‌മം ഉപയോഗിക്കാൻ പറ്റുമോ

    • @View7Spot
      @View7Spot  6 หลายเดือนก่อน

      yes, Contact +91 94470 58008