Jasmin Jaffar | Kissing Commited Person Is Not Wrong | Gabri Jose | Milestone Makers |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 537

  • @musthaque813
    @musthaque813 5 หลายเดือนก่อน +1329

    നീ കല്യാണം കഴിച്ച പെണ്ണിനെ ഒരാൾ ചുമ്പിച്ചാലും എന്തു ചെയ്താലും കൊഴപ്പമില്ല എന്ന് പറയുന്ന നിന്റെ മനസ്സ് അതിഭയങ്കരം.

    • @sasikalavilasini9720
      @sasikalavilasini9720 5 หลายเดือนก่อน +3

      ഗുഡ്

    • @rajiedayilliam7607
      @rajiedayilliam7607 5 หลายเดือนก่อน +28

      ആ നയന സുഖം ലഭിക്കാൻ ഗബ്രിക്ക് ഭാഗ്യമുണ്ടാകട്ടെ🙏🏻

    • @joselukose964
      @joselukose964 5 หลายเดือนก่อน +3

      ചുംമ്പനത്തിന് ഒരർത്ഥമെ ഉള്ളോ?

    • @KrishnaKrishna-xc8ss
      @KrishnaKrishna-xc8ss 5 หลายเดือนก่อน +11

      Ayin ivn Ini penn kittuo😂😂😌

    • @gradifloragradiflora483
      @gradifloragradiflora483 5 หลายเดือนก่อน

      ​@@joselukose964enthaa parayu

  • @sivanyasivanya5810
    @sivanyasivanya5810 5 หลายเดือนก่อน +1677

    Explanation തരാൻ ഇവനെ പോലെ മിടുക്കൻ വേറേ ഇല്ല

    • @prajishaprabha1719
      @prajishaprabha1719 5 หลายเดือนก่อน +6

      True

    • @mrcreed3823
      @mrcreed3823 5 หลายเดือนก่อน +6

      Pattich jeevikkunnavarey pattich jeevikkunn

    • @Sfnhadi
      @Sfnhadi 5 หลายเดือนก่อน +1

      😁😁😀😀

    • @sabufarsa3732
      @sabufarsa3732 5 หลายเดือนก่อน +1

      Correct 💯

    • @anushri21
      @anushri21 5 หลายเดือนก่อน +1

      Sathyam🚶‍♀️

  • @kavil3078
    @kavil3078 5 หลายเดือนก่อน +316

    ഒരു ശരിയായ കാര്യത്തെ എത്ര തെറ്റായ ന്യായം കൊണ്ട് മറച്ചാലും സത്യം സത്യമായി അവിടെ നിലനിൽക്കും ഗബ്രി മനസ്സിലാക്കണം

    • @mantisparadisepark9954
      @mantisparadisepark9954 5 หลายเดือนก่อน

      അതിന്. ഇവൻ ee നാട്ടിൽ തന്നെയസല്ലേയ്

    • @jackjames2
      @jackjames2 4 หลายเดือนก่อน +1

      എന്ത് തെറ്റായ ന്യായം കല്യാണം ഉറപ്പിച്ചിട്ടുണ്ടെന്നു വെച്ച് ജാസ്മിനെ ആ വ്യക്തിക്ക് എഴുതി കൊടിത്തിട്ടൊന്നുമില്ല

  • @Userhsna
    @Userhsna 5 หลายเดือนก่อน +73

    മൃഗങ്ങളാണ് ഇങ്ങനെ തോന്ന്യപോലെ ചെയ്യുക. മനുഷ്യന് ബുദ്ധിയും ബോധവും തന്നിട്ടുണ്ട്, അത് ചിന്തിച്ച് എന്തൊക്കെ പാടില്ല പാടുണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി ആണ്. അത് ഉപയോഗിക്കാതെ തോന്ന്യാസം കാണിച്ചിട്ട് ന്യായീകരിക്കുന്നവരും മൃഗങ്ങളുമായി ഒരു വ്യത്യാസവും ഇല്ല 💯

  • @butterflys2.O
    @butterflys2.O 5 หลายเดือนก่อน +44

    കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും മറ്റൊരാളുമായി കമ്മിറ്റെഡ് ആയ ഒരു വ്യക്തിയുമായി ചെയ്യുന്നത് വലിയ തെറ്റ് തന്നെ ആണ്.

  • @nizashajahan5154
    @nizashajahan5154 5 หลายเดือนก่อน +37

    നീ ചെയ്‌തതൊന്നും തെറ്റല്ല എലാം ശരിയാണ് ആളുകൾ കണ്ടതാണ് തെറ്റ്

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 5 หลายเดือนก่อน +441

    വീണിടത്തു കിടന്നു ഉരുളുക എന്ന് പറയുന്നത് ഇതാണ് 😆😆😆

  • @jaseemek4280
    @jaseemek4280 5 หลายเดือนก่อน +95

    ഇങ്ങനത്തെ കുറെ വിഷയങ്ങളിൽ ഉണ്ടാകുന്ന അഥവാ ഉണ്ടാകേണ്ട വ്യത്യസമാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ളത്. ഈ വിവാഹമൊക്കെ സമൂഹം കുടുംബം അങ്ങനെ പലതും Social institution ന്റെ അലിഖിതമായ നിയമങ്ങളാണ്. അത് കൊണ്ട് നടക്കാത്തവനെ മൃഗങ്ങളോട് താരതമ്യപ്പെടുത്തേണ്ടി വരും... ഇതാണ് ഇവൻക് കൊടുക്കാനുള്ള മറുപടി... ഇനി അവൻ എന്തും പറഞ്ഞു നടക്കട്ടെ....😊

  • @suryaskitchen1882
    @suryaskitchen1882 5 หลายเดือนก่อน +37

    കല്യണം കഴിഞ്ഞും സ്വന്തം ഭാര്യയുടെ കാര്യത്തിൽ ഇങ്ങനെ തന്നെ പറയണേ 😊

  • @Arv509
    @Arv509 5 หลายเดือนก่อน +24

    ഇവൻ ചെയ്തതൊന്നും ഇവന് തെറ്റല്ല. ബിഗ്‌ബോസിന്റെ ക്യാഷ് വാങ്ങിയിട്ട് അവൻ പഠിച്ച തൊഴിൽ അവിടെ ചെയ്യുകയായിരുന്നു. വീട്ടുകാർക്കും പരാതിയില്ല.വീട്ടുകാർ അവനെ ശീലിപ്പിച്ചത് ജനുവിനായി അവൻ കാണിച്ചു. അവന്റെ ജീവിതമാർഗ്ഗം അവിഹിതം ആണ്. കമ്മിറ്റ് ആയവരെന്നോ കെട്ടിയവരെന്നോ ഒന്നും നോക്കേണ്ട കാര്യം അവനില്ല. അതാണ്‌ അവൻ കുണു കുണാ നിർത്തില്ലാതെ വായടിക്കുന്നത്. ഇവനെപോലുള്ളവരെ സമൂഹത്തിൽ ആവശ്യമില്ല. നാടുകടത്തിക്കളയണം.

  • @Hasikunmon
    @Hasikunmon 5 หลายเดือนก่อน +433

    തൊടും, കെട്ടി പ്പിടിക്കും, ഉമ്മ വെക്കും, ചിലപ്പോ ഗർഫിനി ആകും, അതൊന്നും തെറ്റല്ല . അത് committed ആയോണ്ട 😂😂😂

    • @dhanyakrishnan283
      @dhanyakrishnan283 5 หลายเดือนก่อน +3

      🤣

    • @helanjose1723
      @helanjose1723 5 หลายเดือนก่อน +1

      Shoo 🤭😂😂

    • @rageshvp4310
      @rageshvp4310 5 หลายเดือนก่อน +2

      😅

    • @Summmith
      @Summmith 5 หลายเดือนก่อน +1

      Common sense indo thanilkk okke

    • @Hasikunmon
      @Hasikunmon 5 หลายเดือนก่อน

      @@Summmith തനിക്ക് ഉണ്ടോ,

  • @kv.akhilraj
    @kv.akhilraj 5 หลายเดือนก่อน +485

    ജനം മുഴുവൻ കാണാഞ്ഞത് നിൻ്റെ ഭാഗ്യം

  • @dreamygiril
    @dreamygiril 5 หลายเดือนก่อน +141

    ഇവന് എന്തോന്നാടാ ഈ പറയുന്നേ 🙄🙄

  • @muhammedrazal9638
    @muhammedrazal9638 5 หลายเดือนก่อน +86

    അവിടെ ഉള്ളവർക്കു എല്ലാം അറിയാം അത് കൊണ്ടല്ലേ അവരെ കാണുമ്പോൾ റിസോർട്ടിൽ വന്നപോലെ undenn aviduthe ആളുകൾ പറഞ്ഞത്

  • @julietgomez8485
    @julietgomez8485 5 หลายเดือนก่อน +223

    നിന്റെ വീട്ടുകാർക്കു മുഴുവൻ ഈ സ്വഭാവം ആണോ. പരിചയപ്പെടുന്നവരെയൊക്കെ എപ്പോഴും കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക, കടിക്കുക, dress മാറ്റുമ്പോൾ അതും നോക്കി വെള്ളമിറക്കി ഇരിക്കുക, പാതിരാത്രി ചെന്ന് അശ്വസിപ്പിക്കുക ഇതൊക്കെ അവരും ചെയ്യുന്നതാണോ. നിന്റെ വീട്ടുകാർ നിന്റെ സ്വഭാവം ആയത് കൊണ്ട് അവർക്ക് ഇതൊക്കെ ഇഷ്ടപെടുമായിരിക്കും. പ്രേക്ഷകർ എല്ലാം നിന്റെയും ജാസ്മിന്റെയും കുടുംബക്കാർ മാത്രമല്ല. അതാണ് കുഴപ്പം പറ്റിയത്. ഇനിയും ഇങ്ങനെ കിടന്നു മെഴുകാതെ കുറച്ച് ദിവസം വീട്ടിൽ ഇരുന്നു നല്ലത് പോലെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

    • @jeenababu8718
      @jeenababu8718 5 หลายเดือนก่อน +1

      👏🏻👏🏻🎉🎉

    • @sheelajayan8864
      @sheelajayan8864 5 หลายเดือนก่อน +1

      സത്യം...

    • @nadhiraziyad1560
      @nadhiraziyad1560 5 หลายเดือนก่อน +1

      true ❤

    • @sollychandran-tz9ck
      @sollychandran-tz9ck 5 หลายเดือนก่อน +1

      Avante appante sobhavam ayirikkum avan bigbossil kaanichathu

    • @lailashereef1033
      @lailashereef1033 5 หลายเดือนก่อน

      True

  • @aminanizar5140
    @aminanizar5140 5 หลายเดือนก่อน +36

    ഗബ്രി കെട്ടികഴ്ഞ്ഞാൽ ഭാര്യ ഇതുപോലെ ചെയ്‌താൽ എന്താവും പ്രതികരണം

    • @shymasalam11
      @shymasalam11 4 หลายเดือนก่อน

      E nelakku thettallathathukondu
      gabri sammathikum.

  • @Abhirami77
    @Abhirami77 5 หลายเดือนก่อน +60

    Jasminod choichalum ingane thanne parayum😂

  • @shnuashiq4257
    @shnuashiq4257 5 หลายเดือนก่อน +63

    ഇവന്റെ ഭാര്യയെ ഇങ്ങനെ ഒരാൾ ചെയ്യുന്നത് കുഴപ്പം ഇല്ലെങ്കിൽ അത്പ്പോ നാട്ടുകാർക്ക്‌ ലാഭയല്ലോ..😂😂

    • @helanjose1723
      @helanjose1723 5 หลายเดือนก่อน

      🤭

    • @ajugaming9762
      @ajugaming9762 5 หลายเดือนก่อน

      Evanu atinu aru penu kodukana

  • @fathimanizar8408
    @fathimanizar8408 5 หลายเดือนก่อน +22

    Gabriyude അമ്മ ഇങ്ങനെ ചെയ്താലും അതൊരു സൗഹൃദം ആകുമോ?? അമ്മ അച്ഛൻ്റെ കൂട്ടുകാരനെ തൊടുകയും ഉമ്മ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തിട്ട് സൗഹൃദം ആണെന്ന് പറഞാൽ മതിയല്ലോ😂😂

    • @nishraghav
      @nishraghav 5 หลายเดือนก่อน +2

      correct

    • @Hiux4bcs
      @Hiux4bcs 5 หลายเดือนก่อน +1

      100 🎥 Camaras ഉണ്ടവിടേ ഇവർ എന്ത് കാണിക്കാൻ

    • @fathimanizar8408
      @fathimanizar8408 5 หลายเดือนก่อน

      @@Hiux4bcs കാണിച്ചത് മാത്രമേ സോഷ്യൽ മീഡിയ yil ഉണ്ടായിരുന്നുള്ളൂ...

    • @Hiux4bcs
      @Hiux4bcs 5 หลายเดือนก่อน

      @@fathimanizar8408 അതിൽ sex ഒന്നും കാണിച്ചിലാലോ ഉവ്വോ

    • @nandhanagirish4604
      @nandhanagirish4604 5 หลายเดือนก่อน +1

      Avidunne eragiyaver parayunnathe kattilaa avida kanikkunathitta paguthipolum purathakke vidunila anne ​@@Hiux4bcs

  • @rahmannpd
    @rahmannpd 5 หลายเดือนก่อน +16

    നിനക്ക് ഒന്നും പ്രശ്നമല്ല
    കുടുംബത്തു പിറന്നവർക്കു പ്രശ്നമാണ്

  • @chandinikajal
    @chandinikajal 5 หลายเดือนก่อน +50

    ഈ മരവാഴെനെ ഇന്റർവ്യൂ ചെയ്തതാണ് ഏറ്റവും വലിയ തെറ്റ്

  • @rtvc61
    @rtvc61 5 หลายเดือนก่อน +9

    ഉമ്മ കൊടുക്കുന്നത് തെറ്റ് അല്ല. കൊച് ഉണ്ടായാലും തെറ്റ് അല്ല...
    വീട്ടിൽ ഇവന്റെ അമ്മ പെങ്ങൾ ഒക്കെ പോയാലും ഇവനും അച്ഛനും ഒക്കെ ശെരി ആണ് 🤣

  • @chavervavachan
    @chavervavachan 5 หลายเดือนก่อน +265

    ഭാഗ്യം ചെയ്ത ഭാവി വധുവിൻ്റെ ബെസ്സ്റ്റികൾ 😪

    • @Dreamy36940
      @Dreamy36940 5 หลายเดือนก่อน +4

      Sathyam

    • @safagafoor465
      @safagafoor465 5 หลายเดือนก่อน +1

      Adhanu njanum alojiche

  • @anandhakrishnan7706
    @anandhakrishnan7706 4 หลายเดือนก่อน +11

    നിന്റ ഭാവി പെണ്ണിന് അവൾടെ കൂട്ടുകാരന് കൊടുക്കണം എന്നിട്ട് നീ ഇങ്ങനെ പറയണം

  • @Abhijith-g7q
    @Abhijith-g7q 5 หลายเดือนก่อน +42

    ഇവൻ കല്യാണം കഴിഞ്ഞ ആളുകളെ ഉമ്മ വെച്ചിട്ടും ഇതു തന്നെ പറയും

  • @tobefrank7427
    @tobefrank7427 5 หลายเดือนก่อน +31

    അകത്തുള്ള ആളുകള്‍ and പുറത്തുള്ള ആള്‍ക്കാര്‍ രണ്ടും നിങ്ങള്‍ക്ക് എതിരായിരുന്നു

  • @SajithaFrancis-v9h
    @SajithaFrancis-v9h 5 หลายเดือนก่อน +3

    ഒന്നും തെറ്റല്ല മോനെ.. പെണ്ണ് കെട്ടിയിട്ട് ഗബ്രുവിന്റെ ഓളും ആരെയെങ്കിലും പോയി ഉമ്മ വെയ്ക്കട്ടെ എന്ന് ആശംസിക്കുന്നു..
    അച്ഛനും അമ്മയ്ക്കും അത് കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.
    .

  • @Aladin1717
    @Aladin1717 5 หลายเดือนก่อน +15

    Anchor ന്തുവാടാ ചോദിക്കുന്നത്.. അവർ ഇഷ്ടമാവാതെ പിടിച്ചു വെച്ചേക്കുവാ എന്നല്ലേ രണ്ട് എണ്ണം കൂടി പറഞ്ഞത്.... ഇങ്ങനെ പിടിച്ചു വെക്കുന്ന ടീമുകൾക്ക് വേണ്ടി വെയിറ്റ് ചെയ്യണ്ട ആവശ്യം പുറത്തുള്ളവന് ഉണ്ടോ.... ഇവന് സംസാരിക്കുന്നത് എന്താണെന്ന് പോലും അറിയില്ല എന്ന് തോന്നുന്നു..

    • @shihab581
      @shihab581 5 หลายเดือนก่อน +1

      വീണിടത്തു കിടന്ന് ഉരുളുവാണ് 😂😂😂

  • @opacue
    @opacue 5 หลายเดือนก่อน +61

    Athu gabri de veetile engagement urappicha oru girl ne ingane okke oraal cheythal sheriyanennu thonnunnu enkil ok

  • @mahimavijay8364
    @mahimavijay8364 5 หลายเดือนก่อน +113

    തൊട്ടോ, പിടിച്ചോ,കടിച്ചോ,നക്കിക്കൊ.. അതൊക്കെ നിന്റെം മുല്ലപൂവിന്റേം private time, private space ൽ.. ഞങ്ങൾ ബിഗ്‌ബോസ് show കാണുന്നത് നിന്റേം അവളുടെം കുല്സിതം കാണാൻ അല്ല..എന്തും സഹിക്കാം.. ഈ ന്യായീകരണ മെഴുകൽ മാത്രം സഹിക്കാൻ പറ്റുന്നില്ല.. എൻറെ പൊന്നടാവേ 🥲

    • @Basila147
      @Basila147 5 หลายเดือนก่อน +5

      Mullappoov😂

    • @helanjose1723
      @helanjose1723 5 หลายเดือนก่อน +3

      Sathyam 😂ennitt orenam koode "kananoda kanikatteda"

    • @Hiux4bcs
      @Hiux4bcs 5 หลายเดือนก่อน +1

      100 🎥 Camaras ഉണ്ടവിടേ ഇവർ എന്ത് കാണിക്കാൻ

  • @muhammedpk1730
    @muhammedpk1730 4 หลายเดือนก่อน +18

    കൂടെ കയിഞ്ഞ് ഒരു കുഞ്ഞയാലും അതും ഇവനൊന്നും തെറ്റല്ല. നീ ഏത് ലോകത്താണ് ജീവിക്കുന്നത്

  • @kavyas11
    @kavyas11 5 หลายเดือนก่อน +93

    Anchor👏🏻❤️

  • @himean681
    @himean681 4 หลายเดือนก่อน +1

    Jasmine played well…. And always women contestants has very few chance to win. I personally liked her as winner of BB6 but for sure the season is going to be remembered as Jasmine’s season like Season 1 as Pearly’s season.
    Dilaha had Robin’s BB fame to make her win.

  • @beenabenny7354
    @beenabenny7354 5 หลายเดือนก่อน +3

    സൊസൈറ്റി മനുഷ്യർ തന്നെയാണ്.

  • @nandhaaanandhaaa8050
    @nandhaaanandhaaa8050 5 หลายเดือนก่อน +20

    ഇവനെ reporter ചാനലിൽ എടുക്ക് 😂😂😂

  • @johnpaul-143
    @johnpaul-143 5 หลายเดือนก่อน +9

    Arjun and sreethu friends anallo. Avare kurich aarum negative paranjillallo

  • @surabhind_k
    @surabhind_k 4 หลายเดือนก่อน +1

    തൊടുന്നതും ഉമ്മ വെക്കുന്നതും തെറ്റല്ല രഹസ്യഭാഗങ്ങൾ കാണണം കൊഴപ്പമില്ല എന്ന് പറഞ്ഞതും തെറ്റായിരിക്കില്ല അല്ലെ ഗബ്രിചേട്ടോ 😂😂

  • @shimchack20
    @shimchack20 5 หลายเดือนก่อน +5

    Gabri is the most irritating person in biggboss 6 ...he is mad ... frustration man .. he used Jasmin for his sexual frustration...

  • @VinGrr
    @VinGrr 5 หลายเดือนก่อน +1

    ഇഷ്ടമാണെങ്കിൽ, ആ ഇഷ്ടത്തോടെ ഒരു പെൺകുട്ടിയെ തൊട്ടിട്ടുണ്ടെങ്കിൽ,ഉമ്മ കൊടുത്തിട്ടുണ്ടെങ്കിൽ,അവളെ കല്യാണം കഴിക്കാൻ ജാതിയും, മതവും പ്രശ്നമാണെങ്കിൽ, അത് കൊണ്ട് മുന്നോട്ട് പോകുന്നില്ല എന്ന് ന്യായീകരിക്കാതെ സമ്മതിക്കണം. താങ്കൾ ജാസ്മിനെ പ്രണയിച്ചത് തുറന്നു സമ്മതിച്ചെങ്കിൽ കുറച്ചെങ്കിലും അന്തസ്സ് ഉള്ള ആൾ ആണെന്ന് തോന്നിയേനെ..പ്രണയം പ്രണയമാണ് എന്ന് പറയാനുള്ള ചങ്കുറപ്പു വേണം.

  • @sportssalam
    @sportssalam 5 หลายเดือนก่อน +1

    വേണ്ടാന്ന് വെക്കാനുള്ള അവകാശം അവനും ഉണ്ട് നിങ്ങൾക്ക് മാത്രമല്ല. നിങ്ങൾ തൊടാൻ പിടിക്കാം എന്തും ചെയ്യാം അവൻ ഒന്നും ചെയ്യാൻ പാടില്ല ഇതെല്ലാം കണ്ടു നിൽക്കണം.

  • @rameshp374
    @rameshp374 5 หลายเดือนก่อน +3

    Gabri നിന്റെ പെണ്ണിനെ ആണ് മറ്റൊരാൾ ഇതുപോലെ ചെയ്താൽ. നിങ്ങൾ ഇതുതന്നെ ആണോ ചെയ്യുന്നത്. ഞങ്ങൾ മണ്ടനല്ല. ഞങ്ങൾ എല്ലാം കണ്ടതാണ്.

  • @drisyababu8472
    @drisyababu8472 5 หลายเดือนก่อน +12

    Anchor poli❤️

  • @jaisonjoseph4043
    @jaisonjoseph4043 5 หลายเดือนก่อน +2

    എടാ ഗബ്രി നിൻ്റെ committed ആയ പെണ്ണിനെ വേറൊരാൾ കിസ്സ് ചെയ്താൽ നിനക്ക് ഒരു കുഴപ്പം ഇല്ലെ

  • @reshmianilbabu465
    @reshmianilbabu465 5 หลายเดือนก่อน +15

    Inganem aalkkar undavo... Rare janmam aannu.... Did he has the guts to face her parents and tell all these things face to face... Chumma Pattishow...

  • @Austin_69
    @Austin_69 5 หลายเดือนก่อน +1

    ഈ ചോദ്യം വേറൊരു രൂപത്തിൽ മുമ്പൊരിക്കൽ പശുപതിയോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രശ്മി ആർ നായർ ആയിരുന്നു.
    അന്നത് മനസ്സിലായില്ല, പക്ഷെ പിന്നീട് എല്ലാർക്കും മനസ്സിലായി.

  • @SreejaSreeja-e5g
    @SreejaSreeja-e5g 5 หลายเดือนก่อน +2

    എന്റെ പൊന്നു ചേട്ടായി ഈ ഗബ്രിക്ക ഒരു മറുപടിയില്ല അതുകൊണ്ടാണ് പുള്ളിക്കാരൻ കിടന്നു ഉരുളുന്നത്

  • @Rasheeda-ok3l
    @Rasheeda-ok3l 5 หลายเดือนก่อน +7

    അവന്റ വൈഫ് നെ അപ്പോ അങ്ങനെ ആര് ചെയ്താലും കുഴപ്പം ഉണ്ടാവൂല to

  • @FACTSBYSHAHIN
    @FACTSBYSHAHIN 5 หลายเดือนก่อน +2

    അവിടുന്നു കോഴിത്തരം കാണിച്ചു മെഴുകിയത് കൊണ്ടാണ് ഇപ്പൊ തന്നെ പുറത്ത് വന്ന് ഇന്റർവ്യു ഒക്കെ കൊടുക്കാൻ പറ്റിയത് ..

    • @m_shibilim
      @m_shibilim 5 หลายเดือนก่อน

      🦦

  • @seb2058
    @seb2058 4 หลายเดือนก่อน

    Its okay between friends ,cousins .its quite natural.

  • @HEALERGALAX
    @HEALERGALAX 3 หลายเดือนก่อน

    2024!""LEADER of bestie
    Goes to gabri😂😂

  • @salomy1408
    @salomy1408 5 หลายเดือนก่อน +7

    ഇവനെപ്പോലെ ഒരു നാണമില്ലല്ലോ ഇതൊക്കെ ഇങ്ങനെ പറയാൻ

  • @ayshaaysha5393
    @ayshaaysha5393 4 หลายเดือนก่อน +3

    Jasmine ❤

  • @neetumukundan3020
    @neetumukundan3020 5 หลายเดือนก่อน

    Exactly 💯 im not supporting Gabri...but this "society" anu valya problem!!! If you live for society then your life will be so difficult!!! You keep your morals high ...keep yourself rhe best version of yourself!!! Thats it

  • @SPOILERS_NOBODY
    @SPOILERS_NOBODY 5 หลายเดือนก่อน +2

    തൊടുന്നതും കെട്ടിപ്പിടിക്കുന്നതും മൊത്തം കൊടുക്കുന്നതും തെറ്റല്ല പിന്നെ എന്താണ് തെറ്റ്

  • @devirajan8202
    @devirajan8202 5 หลายเดือนก่อน +2

    മ്യോനെ അടുത്തിരിക്കുന്ന കണ്ട അതെങ്ങനാ എന്ന് കണ്ട ഞങ്ങൾക്കു അറിയാം. Fridship ആണോ അല്ലയോ ന്നു. പുരോഗമനം എന്നും പറഞ്ഞു മുതലാക്കരുത്

  • @vimalaputhiyaparambil3552
    @vimalaputhiyaparambil3552 29 วันที่ผ่านมา +1

    ഏറ്റവും വലിയ തെറ്റാണ് നീ ചെയ്തത് ഒരു പെണ്ണിനെ പരസ്യമായും ചെയ്യില്ല

  • @sakkeenaashraf360
    @sakkeenaashraf360 5 หลายเดือนก่อน +1

    അന്യ പെണ്ണുങ്ങളും അന്യ പുരുഷനും തൊടുന്നതും ഉമ്മ വയ്ക്കുന്നതും വലിയ തെറ്റ് തന്നെയാണ്

  • @sumesh0490
    @sumesh0490 5 หลายเดือนก่อน +1

    അതെ ജബറി പറഞത് ശെരിയാണ് അങ്ങനെയൊക്കെ ചെയ്‌യുന്നത് മറ്റൊരുത്തന്റെ പെണ്ണിനോടാലെ അവന് എന്ത് തെറ്റ് ആയിട് തോന്നാ. അപ്പോൾ ജാരി യുടെ പണയാൽ കിട്ടുന്ന ഒരു ചാൻസ്, use ചൈയുമെന്ന് കരുതുന്നു

  • @firoz130
    @firoz130 4 หลายเดือนก่อน +1

    തൊടലും pidikkalum ഉമ്മ vekkalum എല്ലാം തെറ്റ് തന്നെ സ്വന്തം allathadhine

  • @seenaramesh8420
    @seenaramesh8420 4 หลายเดือนก่อน +1

    ചെള്ളക്ക് ഒന്ന് കൊടുക്ക് ബായ് അമ്മാതിരി വർത്താനം ആണ് പറയുന്നേ 🤣

  • @nilachandana4202
    @nilachandana4202 5 หลายเดือนก่อน +6

    Ithonnum thettalla but ithokke cheyyunna intention ani thettu pinne porathulla payyanu veshamayittu thanneya

  • @ajicleetus4398
    @ajicleetus4398 5 หลายเดือนก่อน +2

    Ohh .... ഇവൻ committed ആയ partner ആണ് ഇത് ചെയ്തത് എങ്കിൽ അവൻ ഒരു കുഴപ്പവുമില്ല എന്ന് ആണല്ലേ പറയുന്നത്. എന്തൊരു ലൈഫ് ആയിരിക്കും നിങ്ങളുടെ..😂😂😂 നാണമില്ലേ ഇങ്ങനൊക്കെ പറയാൻ. കഷ്ട്ടം.

  • @user-nf7fc7jr7x
    @user-nf7fc7jr7x 4 หลายเดือนก่อน

    ഇവന്റെ അമ്മയും സഹോദരിയും കെട്ടിപ്പിടിച്ച് ഉമ്മ ആരെങ്കിലും കൊടുത്താലും പുതപ്പിനടിയിൽ കിടന്ന് പ്രശ്നമൊന്നുമില്ല ഇവൻ മാമയാണ് മാമ

  • @beenajuliet6907
    @beenajuliet6907 5 หลายเดือนก่อน +1

    ഓ നിന്റെ വീട്ടുകാരും ഇതേ സ്വഭാവമാണോ അപ്പൊ പിന്നെ നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @salisalim8816
    @salisalim8816 3 หลายเดือนก่อน +1

    ഗബ്രിന്റെ. കല്യണം കഴിഞ്ഞാൽ അവളെ. ഇതൊക്കെ ചെയ്യാൻ നീ സമ്മതിക്കുമോ

  • @RejileshReji-x9h
    @RejileshReji-x9h 5 หลายเดือนก่อน +1

    ശരീരം വളർന്നു പക്ഷെ മനസ്സ് അങ്കൺവാടിയിലാ പാവം ഗബ്രി

  • @adhumon55
    @adhumon55 4 หลายเดือนก่อน

    Thodunnath thettalla...evde venelum thodam..🤝
    Umma vekkunathum thettalla,, evde venelum umma vekkam ..🤝

  • @shalin8337
    @shalin8337 5 หลายเดือนก่อน +8

    Ivan kettatte. Wifinu vere relation undakumbo padicholum

  • @AleyammaMathew-yk8dc
    @AleyammaMathew-yk8dc 5 หลายเดือนก่อน +2

    ഗബ്രി ഒരു കാര്യം സത്യം പറഞ്ഞു അകത്തു നടന്നത് എനിക്ക് അറിവുള്ള

  • @adhumon55
    @adhumon55 4 หลายเดือนก่อน

    Thodunnathu thettalla, evde venelum thodam..🤝
    umma vekkunnathum thettella evde venelum umma vekkam.. 🤝

  • @kammukammupandikasala2419
    @kammukammupandikasala2419 4 หลายเดือนก่อน +9

    ഇവന് നല്ല അടിയുടെ കുറവുണ്ട്

  • @thisisBlossom5
    @thisisBlossom5 4 หลายเดือนก่อน

    Gabri nte girlfriend or wife is so lucky, enthum cheythit besties annu paranja pore, how lucky😅😅

  • @Paathu322
    @Paathu322 5 หลายเดือนก่อน

    ഇത് കൊണ്ട് ഒക്കെ ആണ് ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ എറിഞ്ഞു കൊല്ലെണ്ടി വരുന്നത് 🙏നിങ്ങൾ എങ്ങനെ വേണമെങ്കിലും നടന്നോ പാപം ചെയ്യാതെ ഇരിക്കുക . 50 rs മുടക്കുക

  • @lensman303
    @lensman303 5 หลายเดือนก่อน +1

    പുതിയ തലമുറ കദ്ധം ഹോഗയാ... 🤣🤣🤣

  • @sreebudhansreebudhan5744
    @sreebudhansreebudhan5744 5 หลายเดือนก่อน +30

    Née verum myranaitanu oru thetait thonnathath

  • @Lima3578user
    @Lima3578user 5 หลายเดือนก่อน

    Gabri alone would have been a good player , he doesn’t realise it yet. Will Gabri accept if at all his gf behaves like jasmine with another man .

  • @gopinathannair4711
    @gopinathannair4711 5 หลายเดือนก่อน

    Application ethokkeya

  • @rithwicreationspresents1970
    @rithwicreationspresents1970 5 หลายเดือนก่อน

    Culture derived from home 🏘️, what he expressed his own culture

  • @Mammad53y_Ayisha6y
    @Mammad53y_Ayisha6y 5 หลายเดือนก่อน

    മദ്രസകളിൽ പഠിപ്പിക്കാത്ത രഹസ്യങ്ങൾ 👉ബഹു ദൈവ വിശ്വാസികൾ അശുദ്ധരും നികൃഷ്ടരുമാണ് Quran 9:28😳ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Q 2:178😳ഇസ്ലാമിൽ അടിമ ഭോഗം ഹലാലാണ് Q 23:5-7😳അടിമയും ഉടമയും തുല്യരല്ല Q 30:28😳അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല😳ദീനീപുരുഷന് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം😳 ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24😳മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം😳പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ😳ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ, അത് അള്ളാഹുവിന്റെ നിയമമാണ് 😳 മുത്തഅ എന്ന വ്യഭിചാരവും ഹലാലാണ്😳പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് നവജാത ശിശു മുതൽ ഏതു ബാലികമാരെയും വിവാഹം കഴിക്കാം😳ദീനീപുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്😳ദീനീപുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ😳ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷൻ്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിത ജീവിതമോ? അതും ഹലാലാണ്😳ഇസ്ലാമിൽ ജനാധിപത്യവും മതേതരത്വവും ഹറാമാണ്😳ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ മതനിയമങ്ങൾ പാലിക്കാതെ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഹറാമാണ്😳തീവ്ര വിശ്വാസികൾക്ക് ഗോത്ര സദാചാരം ഇന്നും ചക്കരയാണ്😳ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദിയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു😳UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു😳ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം😳ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കില്ലേ? ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയരുത്. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തിറങ്ങാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34😳ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ദീനീ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. ഇസ്ലാമിലെ സ്ത്രീ നാടു ഭരിക്കാൻ പാടില്ല, സ്ത്രീ ജഡ്ജിയാവുന്നതും ഹറാമാണ്. മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത. 100% ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് യഥാർത്ഥ ഇസ്ലാം. ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മേലനങ്ങാതെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും ചിന്തിക്കരുത്😳 Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത്. ഇസ്ലാം വിട്ടവരെ കൊല്ലണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം. മദ്രസാ പീഢനങ്ങൾ പുറത്തറിയാതെ ഒതുക്കിത്തീർക്കണം. Ref:ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന... ഇത്തരം രഹസ്യ ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്😅

  • @ZimplyBlushWithMe
    @ZimplyBlushWithMe 5 หลายเดือนก่อน +3

    That means avihitham oru tettu ala guys 😂

    • @helanjose1723
      @helanjose1723 5 หลายเดือนก่อน

      Orikalum alla😂😂

  • @thasleemagafar2680
    @thasleemagafar2680 5 หลายเดือนก่อน

    ബ്രോ ഇതുവരെ ഒന്നും മനസിലായില്ലേ..?
    ഇവൻ മനപ്പൂർവം ബന്ധം വേർപിരിക്കാൻ കാട്ടിക്കൂട്ടിയതല്ലേ ബ്രോ.. ഇവന് അവളുടെ കല്ലിയാണം ഇപ്പോൾ നടക്കരുത് എന്നെ ഉള്ളു കാരണം പരുപാടി ഒക്കെ കഴിഞ്ഞു പുറത്തുവരുമല്ലോ അപ്പൊ കുറച്ചു കാലം... എത്ര കുറച്ചു കാലം മൊതലാക്കണ്ടേ കെട്ടിയാൽ അത് പറ്റില്ലല്ലോ.. അത്രെ ഉള്ളു

  • @HelloO-lz4td
    @HelloO-lz4td 5 หลายเดือนก่อน +1

    തൊടുന്നത് തെറ്റല്ല, ഉമ്മ തെറ്റല്ല, കെട്ടിപ്പിടുത്തം തെറ്റല്ല.. ബ്രാ ഇടണ്ടന്ന് പറഞ്ഞതോ 😒😒😒

  • @Krish248-
    @Krish248- 5 หลายเดือนก่อน

    Would it be the same answer, if his wife exchanges kiss with other men😂😂

  • @tasi1983
    @tasi1983 4 หลายเดือนก่อน

    ശെരിയാണ്... കെട്ടാൻ പോകുന്ന ചെക്കന് ഒരിക്കലും സഹിക്കില്ല...
    അതും പബ്ലിക് ഫ്ലാറ്റ്ഫോമിൽ.....
    ഗബ്രി സഹിക്കുമോ..... താങ്കൾ കെട്ടാൻ പോകുന്ന പെണ്ണിനെ ഇതിനൊക്കെ വിട്ടുകൊടുക്കുമോ 😮😮😮😮😮

  • @sheejavinod2631
    @sheejavinod2631 5 หลายเดือนก่อน

    ഇവന്റെ ഗേൾഫ്രണ്ടിനെ അവളുടെ ഫ്രണ്ട്സ് കിസ്സ് ചെയ്യുന്നതും കടിക്യുന്നതും ഒന്നും ഇവന് പ്രശ്നം ഉണ്ടാവില്ല 😂😂😂😂

  • @rk-zd6go
    @rk-zd6go 5 หลายเดือนก่อน +1

    Gabri, Is remembering her weekly three times for something fair or not?

  • @VilasiniRajeev
    @VilasiniRajeev 5 หลายเดือนก่อน

    Jasminum Gabrikkum Mathramalla .Aavide Nadannathum Ellavarum Kandathanu .😂

  • @mariammaantony4282
    @mariammaantony4282 4 หลายเดือนก่อน

    ഇവനെ കെട്ടാൻ പോകുമ്പോൾ ഇവന്റെ മുൻപിൽ വച്ചു ഇവൻ കാണിച്ചു കുട്ടിയത് പോലെ ആരെങ്കിലും ചെയ്താൽ ഇവന് മനസിലാകും

  • @rashidarashida4621
    @rashidarashida4621 3 หลายเดือนก่อน

    പ്രേമം പിടിച്ചു വെച്ച 2കോഴികൾ 😃. അതുകൊണ്ട് ആ കോഴിയെ അഫ്സൽ വേണ്ട ന്ന് വെച്ചു. അതിൽ ഇപ്പോ എന്താ തെറ്റ് 🤭

  • @DrSMBadar
    @DrSMBadar 5 หลายเดือนก่อน

    ഗബ്രിയുടെ പെണ്ണിനെ വേറെ ഒരുത്തൻ കിസ്സ് ചെയ്യുകയും കെട്ടിപിടിക്കുകയും ചെയ്താൽ ഗബ്രിക്ക് അത് കുഴപ്പം ഇല്ലല്ലോ?

  • @swalih8233
    @swalih8233 4 หลายเดือนก่อน

    ഇവനെൻ്റെ ഭാര്യ ചെയ്താലും അവൻ സപ്പോർട്ട് ആവും😂

  • @Priya-gi3lz
    @Priya-gi3lz 5 หลายเดือนก่อน

    തൊടുന്നത് തെറ്റല്ല കൂടെ ഇരിക്കുന്നതും തെറ്റല്ല അപ്പോൾ ഗബ്രി നീ കൂടെ കിടന്നതോ തെറ്റല്ലല്ലല്ലല്ലേ എല്ലാ വീഡിയോ ഒന്ന് കണ്ടിട്ട് ഇന്റർവ്യൂ കൊടുക്കാൻ പോകുന്നതും അല്ലെ നല്ലത് 😂😂

  • @SheebaPP-f6y
    @SheebaPP-f6y 5 หลายเดือนก่อน

    I miss Garbi ❤❤

  • @pinks6374
    @pinks6374 5 หลายเดือนก่อน

    തൊടുന്നത് തെറ്റേ അല്ല കാരണം എൻറെ അമ്മയെ എത്ര പേര് തൊട്ടിരിക്കുന്നു എന്നിട്ടും എൻറച്ഛനെന്ന് കരുതുന്ന ആൾക്ക് ഒരു കൊഴപ്പോമില്ലല്ലോ..ഹി..ഹി😂

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 5 หลายเดือนก่อน

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാറക്കാട് സർവശക്തനായ ദൈവം ഇണകളായി നമ്മെ സൃഷ്ടിച്ചു ഒന്ന് ആണ് ഒന്ന് പെണ്ണ് നിങ്ങൾ മറ്റു ജീവികളെ നിരീക്ഷിച്ചിട്ടുണ്ടോ ഇണയായി സ്വീകരിച്ച ഒരു ഇണയെ മറ്റൊരു അതേ വർഗ്ഗത്തിൽപ്പെട്ട ആണോ പെണ്ണോ വശീകരിക്കാൻ വന്നാൽ ഈ നേരത്തെ ഉണ്ടായിരുന്ന ഇണ അവരെ സന്തോഷത്തോടെ അടുപ്പിക്കുമോ അതോ അവരെ പരമാവധി അവർക്ക് കഴിയുന്ന രീതിയിൽ അകറ്റി നിർത്തുവാൻ ശ്രമിക്കുമോ ഇത്രയും വിവേകമെങ്കിലും നിങ്ങൾ കാണിക്കാൻ ശ്രമിക്കുക ഒരു മാഗ്നെറ്റിക് രീതിയിലാണ് മനുഷ്യൻറെ സൃഷ്ടിപ്പ് ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും എപ്പോഴും ആകർഷിച്ചു കൊണ്ടേയിരിക്കും അത് ഇല്ലാതെ ഇടിക്കാൻ പരമാവധി പരസ്പര കാഴ്ചകളും തൊട്ട് മറ്റും ഒഴിവാക്കുന്നത് നിങ്ങൾക്കു നല്ലത് അല്ലെങ്കിൽ പിന്നീട് നിങ്ങളുടെ കുടുംബജീവിതം കട്ട പുകയായിരുഠ ദൈവം സാക്ഷി ഇൻഷാ അള്ളാ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

  • @HippyTrippy-rc1ho
    @HippyTrippy-rc1ho 5 หลายเดือนก่อน

    Nee ahn mone interviewer 😂

  • @unknownhero8229
    @unknownhero8229 5 หลายเดือนก่อน

    Anchor ka hukum🔥😮‍💨

  • @suhrabirasheed8311
    @suhrabirasheed8311 5 หลายเดือนก่อน

    പുറത്തു വന്നപ്പോൾ ക്ലാരിറ്റിക്കൊരു ക്ലാരിറ്റി ഉണ്ടായൊന്നാവോ 🤣

  • @aswathyraju3750
    @aswathyraju3750 4 หลายเดือนก่อน +1

    Njn urappichu evane pranth thanne😂

  • @akhileshchinku3989
    @akhileshchinku3989 4 หลายเดือนก่อน +3

    യാരിത് മായാണ്ടിയാ 😂😂