@@fathima8434 അവളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഹെ....ഞങ്ങൾക്കൊന്നും ഒരു കാശും തന്നിട്ടില്ല....അവളുടെ genunity കണ്ട് കൂടെ കൂടിയത ഇനിയും കൂടെ തന്നെ ഉണ്ടാവും💯❤
Jassu നിന്നെ youtuber ആയ അന്ന് മുതൽ ഇഷ്ടപ്പെട്ടതാണ് ബിഗ് ബോസിൽ പോയപ്പോഴും കട്ട സപ്പോട്ടുമായി വോട്ട് chythu🥰 അന്നും ഇന്നും ജസ്സുനെ സ്നേഹിച്ചതിലും sappot ചെയ്തതിലും അഭിമാനിക്കുന്നു 😘
ആദ്യം മുതൽക്കേ എനിക്ക് ജാസുവിനെയും പൊന്നു കുട്ടനെയും ഇഷ്ടമാണ്❤❤❤ രണ്ട് മക്കളും പൊന്നു മക്കൾ തന്നെ ആ മാതാപിതാക്കളുടെ ഭാഗ്യം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചക്കരമക്കൾ ഇഷ്ടം ഒരിക്കാൻ പോലും കുറഞ്ഞിട്ടില്ല രണ്ടും എൻ്റെ ചക്കര മക്കൾ❤❤❤❤
Sathyathil ninne valya ishttaa.. Bb yil poyappo orupad support thann.. Vimarshanagalkk ethire cmnt ittappo ellaarum PR enn paranju.. Bt annum innumm support cheyym
എല്ലാവരും അടുത്ത് വന്നു ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഒരു പ്രതികാരം ചെയ്ത സുഖം ഞങ്ങള്ക്കും 😁🔥..പൊന്നൂന് ആ Bb ലെ chicken curry യും മസാല ഇട്ട മെഴുക്കുപുരട്ടിയും ഉണ്ടാക്കി കൊടുക്കായിരുന്നില്ലേ Jasu...അവന് ഞെട്ടട്ടെ😁
ജാസ്മിന്റെ ഒരു outdoor നടത്തം ഒന്ന് ഫുള്ളായി ഷൂട്ട് ചെയ്ത് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ആളുകൾ അടുത്ത് വരുന്നത് കാണാൻ...ഇന്ന് കുറച്ച് അത് കാണാൻ പറ്റി..❤❤❤
ജാസ്മിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ദൈവം അതിനുള്ള വഴി ഒരുക്കി തരുമായിരിക്കും. എന്നും നല്ലതു മാത്രം ജാസ്മിന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ.നല്ലൊരു ജീവിത പങ്കാളിയെ , ദൈവം തരട്ടെ. എപ്പോഴും happy ആയിരിക്കണം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😍
ജാസ് വിൻറെ ഫാമിലിയെ കണ്ടപ്പോൾ വളരെ സന്തോഷമായി ജാസ്മിൻ സന്തോഷിക്കുന്നത് കാണാൻ തന്നെ പറയാൻ വാക്കുകളില്ല ഹാപ്പി ഹാപ്പി ഹാപ്പി ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്രയൊക്കെ പ്രശ്നങൾ ഉണ്ടായിട്ടും ജാസ്മിന്റെ മുഖത്ത് ഇത്രേം സന്തോഷം ഇപ്പോൾ നമ്മൾ കാണുന്നുണ്ടെകിൽ അത് അവരുടെ ഫാമിലി സപ്പോർട്ട് അത്രത്തോളം ഉണ്ടായിട്ടാണ്🥰u are so lucky❤️
മോളെ പറ്റി ആളുകൾ കുറെ ചീത്തപേര് പറഞ്ഞു പരത്തി ഇനി നന്നായി നടന്നാലും ആളുകളുടെ നാവ് ഒതുക്കാൻ പറ്റില്ല ഇനി അങ്ങോട്ട് ഇഷ്ട്ടം ഉള്ള പോലെ ജീവിക്കുക അതും നല്ല രീതിയിൽ All the best
ജാസ്മിനോട് ഒരു ചെറിയ suggestion, അനുജനെ യൂട്യൂബിൽ വ്യൂവേഴ്സ് ണ് മുന്നിൽ മറ്റു വേർഡ് കൾ ഉപയോഗിച്ച് കളിയാക്കാതിരിക്കുക, ( തമാശക്ക് ആണെങ്കിലും ) ആൾ വളരെ with drawn ആയിപ്പോകും, ജാസ്മിന്റെ ചെറുപ്പത്തിലേ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളോ കളിയാക്കലുകളോ ഒക്കെ ആണ്, തെറ്റ് ചെയ്യാൻ പാടില്ലെന്ന രീതിയിൽ പെർഫെക്ഷനിസ്റ്റ് ആക്കുന്നത്, മറ്റുള്ളവരോട് പലപ്പോഴും pleasing ചെയ്തു പെരുമാറേണ്ടിവരുന്നത്. അനിയന് അസ്വസ്ഥത വരുന്നത് എനിക്ക് മനസ്സിലാകുന്നു.
@@naf__a123 ജാസ്മിന് മോറൽ പെർഫെക്ഷനിസം ഉള്ളത് പോലെ ഉണ്ട്, മാക്സിമം തെറ്റ് പറ്റാതെ നോക്കുന്നു, ലവ് ഉള്ളത് മറ്റുള്ളവരുടെ മുന്നിൽ ഹൈഡ് ചെയ്യാതെ സമ്മതിക്കുന്നതും ഒക്കെ അങ്ങനെ ആണെന്ന് കരുതുന്നു, ജാസ്മിൻ straight ആയാണ് കാര്യങ്ങൾ ചെയ്യാറുള്ളത് ഒന്നും ഹൈഡ് ചെയ്യാതെ, തെറ്റ് അല്ലെങ്കിലും സ്വന്തം ഭാഗം ന്യായീകരിക്കാറില്ല, ഇതൊക്കെ ആണ് ജാസ്മിനെ BB യിൽ ആദ്യം കൂടുതൽ നെഗറ്റീവ് ആക്കിയത്, സ്വയം nyayeeകരിക്കാൻ തയ്യാറാകാത്തത്, ജിന്റോയും നോറയുമൊക്കെ എത്രവളച്ചൊടിക്കാറുണ്ട്...
@@naf__a123 മോറൽ പെർഫെക്ഷനിസം ഉള്ളത് പോലെ തോന്നുന്നു, അതുകൊണ്ടാണ് പലതും ഹൈഡ് ചെയ്യാൻ നിൽക്കാതെ, സ്വയം ന്യായീകരിക്കാൻ തയ്യാറാകാതെ ഇരിക്കുന്നത്, ( മറ്റുള്ളവർ ഈസി ആയി manipulate ചെയ്യുന്ന കാര്യങ്ങൾ പോലും ജാസ്മിൻ തെറ്റാല്ലാതിരുന്നിട്ട് കൂടി ന്യായീകരിച്ചില്ല BB യിൽ )
Jasmine oru people pleaser aan.Athpole thanne pullikkarikk accountability um kuravu thanneyaan.Thett pattiyaal ath sammathikkaan aa kutti thayyar aavarilla.Whitening cream issue okke examples aan.@@ajf7286
ജാസ്മിനെ സ്നേഹിക്കാൻ ഒരുപാട് അമ്മമാരും കുട്ടികളും ചേട്ടന്മാരും ഉണ്ട് ❤ഇവരെ ആണ് ചിലർ PR എന്ന് വിളിച്ചത്😅 മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് ജാസ്മിനെ ഇത്രയും പേർ ഇഷ്ടപ്പെടുന്നത് 🥰
@@aynu3088ind engil oru bagath irunnu verutho ningal alle ente oru comment nu jasmineyanu support cheythath ennu paranj reply thannath nilapad indo pennumpille😂😂
ഒരു suggestion ‼️ കുറച്ചുകൂടെ standard ആയി സംസാരിക്കു.... എന്തിനാ ഇടക് ഇടക്ക് സൗണ്ട് മാറ്റി സംസാരിക്കുന്നെ.. അത് കേൾക്കുമ്പോ എന്തോ irritation... Video nte second half നന്നായി സംസാരിച്ചുട്ടോ.. Njn bb ക്കു ശേഷം വന്ന new subscriber ആണ്..ജാസ്മിന് നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്... വീട്ടുകാരോട് വീഡിയോ യിൽ സംസാരിക്കുമ്പോ കുറച്ചു കൂടെ നന്നായി സംസാരിക്കാൻ ശ്രമിക്കു... നല്ലൊരു മാറ്റം കൊണ്ടുവന്നാൽ നല്ലതല്ലേ....
All the best Ponnu for ur 10th exams .Hope u become a strong pillar for ur family and make ur Aathi so proud.So happy to see Jasu enjoying with her family, may God bless u with all success,happiness and a bright future Jasu..Always be happy ❤❤❤❤❤❤
ഇത് പോലെ ഒരു ഫാമിലി ആണ് എൻ്റെ സ്വപ്നം😊
ഫുൾ ഹാപ്പി എന്തൊക്കെ പ്രേശ്നം ഉണ്ടെങ്കിലും ഇങ്ങനെ ഒരു ഫാമിലി ഉണ്ടേൽ set ആണ് ❤
😂athe ith verithikeedinum kootunikkunna azhinjaadaan pattunna family.cash maathram mathi
@@flower127my family is like her family❤
Cash mthram venda family 😂😂😂
@@fathima8434 അവളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഹെ....ഞങ്ങൾക്കൊന്നും ഒരു കാശും തന്നിട്ടില്ല....അവളുടെ genunity കണ്ട് കൂടെ കൂടിയത ഇനിയും കൂടെ തന്നെ ഉണ്ടാവും💯❤
Jassu നിന്നെ youtuber ആയ അന്ന് മുതൽ ഇഷ്ടപ്പെട്ടതാണ് ബിഗ് ബോസിൽ പോയപ്പോഴും കട്ട സപ്പോട്ടുമായി വോട്ട് chythu🥰 അന്നും ഇന്നും ജസ്സുനെ സ്നേഹിച്ചതിലും sappot ചെയ്തതിലും അഭിമാനിക്കുന്നു 😘
Enthonn തോൽവി 😂
Njanum
ആദ്യം മുതൽക്കേ എനിക്ക് ജാസുവിനെയും പൊന്നു കുട്ടനെയും ഇഷ്ടമാണ്❤❤❤ രണ്ട് മക്കളും പൊന്നു മക്കൾ തന്നെ ആ മാതാപിതാക്കളുടെ ഭാഗ്യം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചക്കരമക്കൾ ഇഷ്ടം ഒരിക്കാൻ പോലും കുറഞ്ഞിട്ടില്ല രണ്ടും എൻ്റെ ചക്കര മക്കൾ❤❤❤❤
Sathyathil ninne valya ishttaa.. Bb yil poyappo orupad support thann.. Vimarshanagalkk ethire cmnt ittappo ellaarum PR enn paranju.. Bt annum innumm support cheyym
മിക്കവാറും ജാസ്മിനേക്കാൾ fans പൊന്നുവിന് ഉണ്ടാകാൻ ചാൻസ് ഉണ്ട്❤❤😍😍😘
Uppa umma.. Hatsoff... Ithrokke aalkaru thalli paranjittum mole ottapeduthiyillallo... Umma chirikkumbo sundariyaa😍
ഇന്ഷാ അള്ളാ. അവൻ ഫുൾ A+സോട് കൂടി പാസ്സാകും അല്ലേടാ കുട്ടപ്പായി ❤️
ഹായ് ചേച്ചി ഞാൻ സജി. ചേച്ചിയെ കാണാൻ നസ്രിയ പോലെയും പിന്നെ ടൈറ്റാനിക് റോസ് പോലെയും 👍👌❤️❤️❤️
7:35 to 7:45 ♥️..sunset plus Ummade aa chiri..😍🥹💕✨
Bb യിൽ പോകുന്നതിന് മുൻപ് തലയിൽ ഒരു കേട്ടുണ്ടായിരുന്നു. ഇപ്പൊ അതൊന്നും ഇല്ല. തന്തക്കും തള്ളക്കും മകൾ അഴിഞ്ഞടുന്നതിൽ ഒരു പ്രശ്നവുമില്ല കാശല്ലേ mukyam
എല്ലാവരും അടുത്ത് വന്നു ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഒരു പ്രതികാരം ചെയ്ത സുഖം ഞങ്ങള്ക്കും 😁🔥..പൊന്നൂന് ആ Bb ലെ chicken curry യും മസാല ഇട്ട മെഴുക്കുപുരട്ടിയും ഉണ്ടാക്കി കൊടുക്കായിരുന്നില്ലേ Jasu...അവന് ഞെട്ടട്ടെ😁
Soya fry also
@@meenakshis7730😃ആ ശരിയാ അതും
സോയ fry jasu സ്പെഷ്യൽ 😂
സത്യം 🥰🥰❤🔥❤🔥
Aa chaayayum😜
ജാസ്മിന്റെ ഒരു outdoor നടത്തം ഒന്ന് ഫുള്ളായി ഷൂട്ട് ചെയ്ത് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ആളുകൾ അടുത്ത് വരുന്നത് കാണാൻ...ഇന്ന് കുറച്ച് അത് കാണാൻ പറ്റി..❤❤❤
S❤
ജാസൂന്റെ ഉമ്മ സുന്ദരിയാ 🥰🥰🥰ജാസൂനെ പോലെ ❤❤
ഉമ്മയുടെ സൗന്ദര്യമാണ് ജാസ്മിന് കിട്ടിയിരിക്കുന്നത് ❤️❤️
7:43 beautiful smile ummichi ❤❤❤❤❤
Yethra aradhakarane Jasmin kuttikk ithokke kanumbol nalla santhoshamane❤
After hair color and hair style u looking like Turkish drama actress same look if you want to see her shorts pyaar lefzon mein kahan
Jasu nammude പറക്കാത്ത അണ്ണാനിന്റ അസുഖം മാറിയോ? Ok ആയോ?
❤😀😃❤😍 വളരെ സന്തോഷം ഉണ്ട് ജാസ്മിൻ ❤️❤️❤️❤️
Kurachu standard aayi samarikku jasu.bigbossil okke maryadhakku samsarichirunnallo..hair style is good
Aale vendatra parijayam illannu thonunnu😁
She is real.. Kurach nadan basha parayunnathil thettilla especially she is from kollam..
@@sajeerbabu4327 ithano nadan basha?? Pls kollathukare apamanikkaruth..they r all well educated
Ulla standard അല്ലെ കാണിക്കാൻ pattu😂😂
@@m2boutplayz761 😂ഞാൻ കണ്ടതാ കുറെ കൊല്ലം കാരെ
ജാസ്മിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ദൈവം അതിനുള്ള വഴി ഒരുക്കി തരുമായിരിക്കും. എന്നും നല്ലതു മാത്രം ജാസ്മിന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ.നല്ലൊരു ജീവിത പങ്കാളിയെ , ദൈവം തരട്ടെ. എപ്പോഴും happy ആയിരിക്കണം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😍
Jasmin aar padachono😂
Jasmine കണ്ടാൽ ദൈവത്തിന്റെ അടുത്തിന്ന് പുണ്യം കിട്ടും. വേഗം ചെന്നോളി 😇😀
❤❤❤❤❤❤ജാസ്മിൻ നിന്നെ അംഗീകരിക്കുന്ന കാലം വരാൻ തുടങ്ങി 🫂
അയ്യയ്യോ ഇതെന്താ വേറൊരു യുഗം തുടങ്ങുവാണോ 😂
Aadyam veettukaar angeekarich koode nirthatte
ജാസൂ മോൾ ❤❤❤🥰🥰🥰
ജാസ് വിൻറെ ഫാമിലിയെ കണ്ടപ്പോൾ വളരെ സന്തോഷമായി ജാസ്മിൻ സന്തോഷിക്കുന്നത് കാണാൻ തന്നെ പറയാൻ വാക്കുകളില്ല ഹാപ്പി ഹാപ്പി ഹാപ്പി ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്രയൊക്കെ പ്രശ്നങൾ ഉണ്ടായിട്ടും ജാസ്മിന്റെ മുഖത്ത് ഇത്രേം സന്തോഷം ഇപ്പോൾ നമ്മൾ കാണുന്നുണ്ടെകിൽ അത് അവരുടെ ഫാമിലി സപ്പോർട്ട് അത്രത്തോളം ഉണ്ടായിട്ടാണ്🥰u are so lucky❤️
എന്ത് പ്രശ്നം അവർ എങ്ങും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ
@@RoseFragranceRose ആദ്യം കമന്റിൽ എന്താ എഴുതിയിരിക്കുന്നത് എന്ന് ശെരിക്കും വായ്ക്കു എന്നിട്ട് മറുപടി പറയൂ
Enth preshanam .ella vrithikedinum kootunikkunna kore thendikal comment boxil undavumbo end preshnam .thuni muzhuvan ooriyaalum avar happyaa
@@flower127പോസിറ്റീവ് comments കണ്ട് അങ്ങ് കുരു പൊട്ടി ഒലിക്കുവാ അല്ലെ... സാരമില്ല മാന്തിയാൽ മാറും 😂😂
BByil ullappo aalkkar negative comments idunnathu kandappo bayangara sangadam aayirunnu enikku ippo coment box nokkumbo orupaadu santhosham❤❤❤❤❤❤
ഒന്നും പറയാൻ ഇല്ല. സൂപ്പർ ❤❤❤❤
Nalla manassa jasu annakk❤😊
❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻🫰🏻🫰🏻adipoli. ഞങ്ങളുട ഫോർട്ട് കൊച്ചിയിൽ ഒക്കെ വന്നല്ലോ. 🥰🥰🥰
Great vlog. Missing one person still in this. Hope his health is better. Sending prayers.
സ്നേഹിക്കാനും, ചേർത്തുപിടിക്കാനും ഒരു കുടുംബവും മനസ്സ് അറിഞ്ഞു സ്നേഹിക്കാൻ നന്മ നിറഞ്ഞ മനുഷ്യരും ഉള്ള ഇടത്തോളം happy ആയി മുൻപോട്ടു പോവുക ❤️❤️
കൊച്ചിക്കാരുടെ മുഴുവൻ സ്നേഹവും അങ്ങ് ഊറ്റി എടുത്തല്ലോ❤❤❤
Sshhooo
Actually u look great in black. My personal opinion. Rockyod adi aakkunna scenil aa chairil irikkumbol u looked really great.
Jasmine nu straight hair anu kooduthal bhangi 🥰
മോളെ പറ്റി ആളുകൾ കുറെ ചീത്തപേര് പറഞ്ഞു പരത്തി ഇനി നന്നായി നടന്നാലും ആളുകളുടെ നാവ് ഒതുക്കാൻ പറ്റില്ല ഇനി അങ്ങോട്ട് ഇഷ്ട്ടം ഉള്ള പോലെ ജീവിക്കുക അതും നല്ല രീതിയിൽ All the best
Cheethaper alla parannad bigbossil kandatha parannad
ഹലോ ജാസ്മിൻ പൊളിച്ചു ചക്കരെ 😂😂♥️♥️♥️👌👌
Happy to see a lot of people loving you jasmin❤️
Jasukutty sundarikutty aayitundu. Cute princess. ❤❤❤❤❤
Sagadappettu irunnidath ninn lyf thudagukayaai pazhayathilum super ayi❤❤❤❤❤
Nalla rasamund chechike nannayi cherunnund supper😊😊❤❤
Jasmin🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
വളരെ സന്തോഷം.. മരണം വരെ കുടുംബത്തിന് താങ്ങും തണലും അവൻ കഴിയട്ടെ. ആമീൻ ❤
Jazu❤
Jasmin looking very nice in that hairstyle ❤❤❤❤
Jasu nee chemmad vannath Arinjilla enik kanan pattiyilla😢😪ninnod kure kure ishttan🥰😘
Enikum ithaye orupad eshttaman kananm ennumd🫠❤️
ജാസ്മിൻ എപ്പോഴും കുടുമ്പസ്നേഹിയാണ് ❤️❤️👍🏻👍🏻
Ennittenthe veettil nilkkathath
Kudumbathe snehikkunnavar ellaam veetil nikkanamennaanoo parayunnee@@priyamanoj2849
ജാസ്മിൻ, ഗബ്രിയുടെ കൂടെ ഉള്ള കാത്തിരിക്കാണ് ❤❤❤❤❤
Ena nee broker ayako😂
Sundari kutty🥰🥰🥰 New hair style adipoli. Vaappa, Umma and Ponnune oke kandathil sandosham.Kunjanem koodi inni onnu kaanikkane edakku.
Jas❤
Jass happy so nammalum happy 😌🤎🎀🫠
A dress code ett vanna team nagallanu. Nagallude place ottappalam. Palakkad 🥰🥳🥳
❤️❤️❤️❤️❤️❤️❤️❤️ othiri sathosham ennenkilum neril kananam enn orubaad aagraham und
Kando jaasu ente naattukarude sneham ❤️❤️❤️❤️❤️❤️❤️❤️
Nice hairstyle photos shoot expect cheyyunnu💕
👍
The new hair style suits you really well❤❤❤Nice vlog.Felt really happy watching it.
ജാസ്മിൻ thumbnail ഇടുന്നപോലെ ഗബ്രി thumbail ഇട്ടാൽ നല്ല views കിട്ടും ഗബ്രിടെ വിഡിയോക്ക് 😬 astetic വിട്ട് പിടിക്കാൻ ഗബ്രyodu പറ ❤️
Jasmine looking so beautiful in that hair style
Jasuuuu you're sooo gorgeous ufff next level ann look....pinne hair colour parayanda asusual polii...crush adikkan kanditt 🫣 pinne fortkochi vare vanitt kanan pattanilaloo ennullaa vishamam indeee anyway keep going girl 🥹 you're always slaying🫶🏻🥹😍
Jasmee itha enikk valare ishittam ann tto ❤
Ippol aanu full video kandu teernnathu..
Nice look dear.. curls pwoli aayittund ❤❤❤❤❤
Jasmin cheechi my fvt one TH-camr❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hair color adipoliaayitund.... English actress pole❤
ജാസൂ 🩷
good blog jasu......New looks adipoly "Kerala's coming next lady super star ok💥👈
മുടി രണ്ട് പേരുടേതും സൂപ്പർ ആയിട്ടുണ്ട് ❤️😍👍
മുത്ത് മണിയെ നിന്നെ അറിയുന്നവർക്ക് നീ 💎 ആണ്....❤❤❤❤❤❤❤❤❤❤❤
നന്നായി സംസാരിക്കൂ ജാസ്മിൻ.നീയെന്തു നന്നായിട്ടാണ് ലാലേട്ടനോടൊക്കെ സംസാരിക്കാറ്. കാര്യങ്ങൾ വ്യക്തമായി പറയാൻ നിന്നെ കഴിഞ്ഞെ BB യിൽ ആരും ഉള്ളൂ.
💯
ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം ❤❤
New hair cut and colouring nannayittund jasu...❤❤❤❤
Uff jasmine adipoli vlog ,jasmine happy ayal njanum happy❤
❤❤ Jasmin❤❤
ജാസ്മിന്റെ അനിയൻ പൊന്നുവിനെ കണ്ടാൽ സിനിമ നടൻ കൃഷ്ണകുമാറിന്റെ മകൾ oziyude hus aswine പോലെ ഉണ്ട് 😁
Sheriya😄👍🏻
💯
Wow loved your new look Jasmin❤❤❤❤❤❤So happy to to see your happiness. Nice happy vlog with family.
എത്രെ പേരാണ് സ്നേഹിക്കാനും ചേർത്ത് പിടിക്കാനും 🥰. അപ്പൊ പിന്നെ നെഗറ്റീവ് പറയുന്നവരെ ഒന്നും mind ചെയ്യേണ്ട ആവശ്യം ഇല്ല
ജാസ്മിനോട് ഒരു ചെറിയ suggestion, അനുജനെ യൂട്യൂബിൽ വ്യൂവേഴ്സ് ണ് മുന്നിൽ മറ്റു വേർഡ് കൾ ഉപയോഗിച്ച് കളിയാക്കാതിരിക്കുക, ( തമാശക്ക് ആണെങ്കിലും ) ആൾ വളരെ with drawn ആയിപ്പോകും, ജാസ്മിന്റെ ചെറുപ്പത്തിലേ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളോ കളിയാക്കലുകളോ ഒക്കെ ആണ്, തെറ്റ് ചെയ്യാൻ പാടില്ലെന്ന രീതിയിൽ പെർഫെക്ഷനിസ്റ്റ് ആക്കുന്നത്, മറ്റുള്ളവരോട് പലപ്പോഴും pleasing ചെയ്തു പെരുമാറേണ്ടിവരുന്നത്. അനിയന് അസ്വസ്ഥത വരുന്നത് എനിക്ക് മനസ്സിലാകുന്നു.
@@naf__a123 ജാസ്മിന് മോറൽ പെർഫെക്ഷനിസം ഉള്ളത് പോലെ ഉണ്ട്, മാക്സിമം തെറ്റ് പറ്റാതെ നോക്കുന്നു, ലവ് ഉള്ളത് മറ്റുള്ളവരുടെ മുന്നിൽ ഹൈഡ് ചെയ്യാതെ സമ്മതിക്കുന്നതും ഒക്കെ അങ്ങനെ ആണെന്ന് കരുതുന്നു, ജാസ്മിൻ straight ആയാണ് കാര്യങ്ങൾ ചെയ്യാറുള്ളത് ഒന്നും ഹൈഡ് ചെയ്യാതെ, തെറ്റ് അല്ലെങ്കിലും സ്വന്തം ഭാഗം ന്യായീകരിക്കാറില്ല, ഇതൊക്കെ ആണ് ജാസ്മിനെ BB യിൽ ആദ്യം കൂടുതൽ നെഗറ്റീവ് ആക്കിയത്, സ്വയം nyayeeകരിക്കാൻ തയ്യാറാകാത്തത്, ജിന്റോയും നോറയുമൊക്കെ എത്രവളച്ചൊടിക്കാറുണ്ട്...
@@naf__a123 മോറൽ പെർഫെക്ഷനിസം ഉള്ളത് പോലെ തോന്നുന്നു, അതുകൊണ്ടാണ് പലതും ഹൈഡ് ചെയ്യാൻ നിൽക്കാതെ, സ്വയം ന്യായീകരിക്കാൻ തയ്യാറാകാതെ ഇരിക്കുന്നത്, ( മറ്റുള്ളവർ ഈസി ആയി manipulate ചെയ്യുന്ന കാര്യങ്ങൾ പോലും ജാസ്മിൻ തെറ്റാല്ലാതിരുന്നിട്ട് കൂടി ന്യായീകരിച്ചില്ല BB യിൽ )
Jasmine oru people pleaser aan.Athpole thanne pullikkarikk accountability um kuravu thanneyaan.Thett pattiyaal ath sammathikkaan aa kutti thayyar aavarilla.Whitening cream issue okke examples aan.@@ajf7286
Correct.
എന്തൊരു സുന്ദരി ആണ് ഉമ്മച്ചി , ജാസ്മിനെ പിന്നെ പതിവിലും സുന്ദരി ❤❤
Sundari mare kanditille umma Nalla kollam😂😂😂😂😂
ഹായ് ജാസ്മിൻ ഒരുപാട് ഇഷ്ടായി
Hair super ayittund....uppadem ummadem blessings ennum koode kondu ponam...❤
Kure karanjathalle ini kurach chirik❤ 5:20
Karanjthu kailiruppu കൊണ്ടല്ലേ
@@Deeps155 ottapedumbol ulla karachil aanu udeshiche....Ede koode neg adikkan vannekka
Lovely video jasu❤❤
You look so fabulous in that hairstyle ❤❤❤
Jasuu❤❤❤❤
A big fan ❤
Jasu🥰🥰🥰❤️❤️❤️
Hair ishttayi peruth😍😍👍🏻
Jaasunte ഏറ്റവും pluspoint എല്ലാരോടും നല്ല പെരുമാറ്റം ആണ്, ഒരു ജാടയും ഇല്ല 🥰🥰🥰
Nice vlog dear ... jasminte mukhathoru happiness feel cheythu.. ❤ 18:25 🫶❤
Santhosham mole. family visit molk koduthal oorgem nalkatte.😍❤
അടിപൊളിയായിട്ടുണ്ട് ജാസുക്കുട്ടീ ❤️❤️❤️❤️
സൂപ്പർ ജാസു ❤❤
ജാസ്മിനെ സ്നേഹിക്കാൻ ഒരുപാട് അമ്മമാരും കുട്ടികളും ചേട്ടന്മാരും ഉണ്ട് ❤ഇവരെ ആണ് ചിലർ PR എന്ന് വിളിച്ചത്😅 മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് ജാസ്മിനെ ഇത്രയും പേർ ഇഷ്ടപ്പെടുന്നത് 🥰
@@aynu3088ind engil oru bagath irunnu verutho ningal alle ente oru comment nu jasmineyanu support cheythath ennu paranj reply thannath nilapad indo pennumpille😂😂
Idhine polethe oke follow cheyuna e budhi ilatha allukare paranjal madhiyalo
@@lovelyans7506verukkunna neeyum vannu vdo kand cmnt cheythille😌🤓🤌🏻
@@lovelyans7506ബുദ്ധിയുള്ള നിങ്ങൾ ഈ വീഡിയോ എന്തിനാ കണ്ടേ 😂
@@aynu3088ath pinne sneehikkaan lakhshangal undeeel verukkaanum ninne poolethe 🦠undaavum🤓... Ath illeel oru thrill illa😌.. Jas😚💗
jaaasu💞
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hair style super beautiful Jasmin🥰🥰💓💓
Jasmin💕💕💕
Jasmin super❤❤❤❤
Chinnu ithaa😍❤️❤️
ഹായ് ജാസ്മിൻ ❤❤❤❤❤❤
ഒരു suggestion ‼️
കുറച്ചുകൂടെ standard ആയി സംസാരിക്കു.... എന്തിനാ ഇടക് ഇടക്ക് സൗണ്ട് മാറ്റി സംസാരിക്കുന്നെ.. അത് കേൾക്കുമ്പോ എന്തോ irritation...
Video nte second half നന്നായി സംസാരിച്ചുട്ടോ..
Njn bb ക്കു ശേഷം വന്ന new subscriber ആണ്..ജാസ്മിന് നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്...
വീട്ടുകാരോട് വീഡിയോ യിൽ സംസാരിക്കുമ്പോ കുറച്ചു കൂടെ നന്നായി സംസാരിക്കാൻ ശ്രമിക്കു...
നല്ലൊരു മാറ്റം കൊണ്ടുവന്നാൽ നല്ലതല്ലേ....
Very true
Ss correct
Jasmin nannayi kurakkaum ulla kazhivund bb yil kandille 😂😂😂 ഹൗ haarm
@@Fousiya-e2uninakum.avaludey comment box ill kidannu kurakkunundalo
Exactly. Jasmin over avunund. Nalla fake expressions and cringe samsaram.
All the best Ponnu for ur 10th exams .Hope u become a strong pillar for ur family and make ur Aathi so proud.So happy to see Jasu enjoying with her family, may God bless u with all success,happiness and a bright future Jasu..Always be happy ❤❤❤❤❤❤
സ്ഥിരമായിട്ട് വീഡിയോസ് ഇട്ടൂടെ🥰🥰🥰🥰
Athenne