എന്റെ ഭാഗത്തു തെറ്റ് ഉണ്ട്, പക്ഷേ അത് ഇതുപോലെ ചതിയല്ല ..Jasmin Jaffer | Gabri | Malayalam Interview

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 108

  • @MoniSjose
    @MoniSjose 22 วันที่ผ่านมา +110

    Big ബോസ്സിൽ വളരെ ബോർ ആയിരുന്നു ജാസ്മിൻ വളരെ മോശം സ്വാഭവം ആണ്

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +97

    ഒരാളെ കല്യാണം ഉറപ്പിച്ചു അയാൾ പുറത്ത് wait ചെയുമ്പോൾ നീ അവിടെ vere ഒരു ആണിനെ കെട്ടിപിടിക്കുന്നു vere എന്തൊക്കെയോ കാണിക്കുന്നു അതൊക്കെ കണ്ടു നോക്ക് അപ്പോൾ മനസിലാവും നീ ചെയ്തത് എന്താന്ന് 100 വട്ടം പറയുന്നുണ്ട് ഞാൻ എന്താണ് ചെയ്തത് എന്ന് അത് കൊണ്ട് പറഞ്ഞു പോയത് ആണ്

  • @reshmipreeth1965
    @reshmipreeth1965 4 หลายเดือนก่อน +144

    മോളെ നീ ചെയ്തത് വളരെ തെറ്റ് തന്നെ ആണ്.. നീ കാട്ടി കൂട്ടിയത് അല്ലെ ഞങ്ങൾ പറഞ്ഞത്. മക്കളെ നീ എന്ത് മെസ്സേജ് ആണ് bb യിൽ കൂടെ സമൂഹത്തിന് നൽകിയത്.എന്റെ മക്കൾ കൊച്ച് മക്കൾ എല്ലാം ഇത് കണ്ടു അപ്പോൾ കുഞ്ഞുങ്ങൾ ചിന്ദിക്കുന്നത് ഇതേ രീതിയിൽ അല്ലെ..മോളെ നീ ഇനി എങ്കിലും നന്നായി നടക്കാൻ നോക്ക്.

    • @anug.s8200
      @anug.s8200 11 วันที่ผ่านมา +1

      എന്തിനാ കൊച്ചു മക്കളെ ഇതൊക്കെ കാണിക്കുന്നേ.. എന്തെല്ലാം നല്ല പ്രോഗ്രാം ടീവി യിൽ വരുന്നുണ്ട്... BB itself a bad program... Bad in the sense mental stress program
      ഈ മെസ്സേജിന്റെ അർത്ഥം ഞാൻ ഇവളെ സപ്പോർട്ട് ചെയുന്നു എന്നല്ല.

  • @smithasadanandan6666
    @smithasadanandan6666 4 หลายเดือนก่อน +92

    ഇവൾക്ക് മറവി രോഗം ബാധിച്ചോ..... ചെയ്തത് ഒക്കെ മറന്നു പോയീന്നു തോന്നുന്നു 😏അവളൊരു തെറ്റും ചെയ്തില്ല പോലും.... അവിടെ പോയ ബാക്കി പെണ്ണുങ്ങൾ ക്ക് ഒന്നും ഒരു പ്രശ്നവും ഇല്ല... അവനവൻ ചെയ്ത പ്രവർത്തി ആണ് എല്ലാം സുഹൃത്തേ 😅

  • @nishasourav-iw7lt
    @nishasourav-iw7lt 4 หลายเดือนก่อน +61

    നീ...
    എന്ന് തേങ്ങ പറയുന്നേ..
    നീ എന്താല്ലാമാണ് പറയുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 6 วันที่ผ่านมา +5

    ജാസ്മിൻ ആദ്യം ഒരുത്തനെ സ്നേഹിച്ചു അവനെ തേച്ച് അവർ അവന്റെ കൂട്ടുകാരനെ സ്നേഹിച്ചു അത് കഴിഞ്ഞ് ഗബ്രിനെ സ്നേഹിച്ചു എന്നിട്ടും നീ ഇരുന്ന് നീ തെറ്റുകാരി അല്ല എന്ന് പറയുകയാണ്

  • @thai1907
    @thai1907 4 หลายเดือนก่อน +95

    ഇന്നെന്താ ചെയ്തതെന്ന് നിനക്കറിയില്ലെങ്കിൽ ഇനി ഒന്നും കൂടി ബിഗ് ബോസ് കണ്ടു നോക്കു മോളെ വല്ലാത്തൊരു മറവി?

    • @moonsun431
      @moonsun431 3 วันที่ผ่านมา

      Correct 100%

  • @radhaparvathy5765
    @radhaparvathy5765 7 วันที่ผ่านมา +4

    ഞാൻ ബിഗ് ബോസ്
    കാണാറില്ലാത്ത ആളാണ്.ചിലതുമാത്രം കാണും.ഈ കുട്ടിയുടെയും ഗബ്രിയുടേയും കാട്ടികൂട്ടലുകൾ സഹിക്കില്ല.
    അതുകാരണം കാണൽ നിർത്തി
    സഹിക്കാൻ
    എനിക്ക് ബിഗ്ബോ

  • @jasimjamal8606
    @jasimjamal8606 3 หลายเดือนก่อน +34

    ഇനി പരിപാടി മാത്രം നടന്നില്ല എന്ന് മാത്രം ക്യാമറ ഉള്ളത് കൊണ്ട് മാത്രം ഒതുങ്ങി ഇല്ലകിൽ പ്രക്ഷകർ അതും കാണണ്ട് വരുമായിരുന്നു 😂

  • @Choodan1313
    @Choodan1313 4 หลายเดือนก่อน +191

    മോളെ നീ ഈ സമൂഹത്തിനു കൊടുത്ത മെസ്സേജ്. ഒരിക്കലും ശേരിയല്ല.. എന്റെ വീടില്ലേ കുട്ടികളും ഇതുകണ്ടു

    • @gurusukumaran1304
      @gurusukumaran1304 4 หลายเดือนก่อน +10

      എന്ത് ഒരു ആളിനൊട് ഇഷ്ടം തൊനുന്നതൊ കല്യാണം കഴിഞ്ഞവർ ഭർത്താവിനെ ഉപേക്ഷിച്ച് പൊകുന്നത് നിത്യ സംഭവം ആയ നാട്ടിൽ

    • @AmmuAmmukrishnan
      @AmmuAmmukrishnan 4 หลายเดือนก่อน

      😂

    • @Choodan1313
      @Choodan1313 2 หลายเดือนก่อน +5

      @@gurusukumaran1304 ഹെലോ. നിങ്ങൾ പറഞ്ഞത് ഈ നാട്ടിൽ സമ്പവിക്കുന്നുണ്ട്.. ഇതൊരു പബ്ലിക് റിയാലിറ്റി ഷോ അല്ലെ.. അല്ലാതെ രഹസ്യമായി പബ്ലിക് നെ വിഡ്‌ഡി ആക്കുകയും വളർന്നുവരുന്ന കുട്ടികൾക്ക്. ടീനെജും യെവുവനവും എങ്ങനെ ആരുമറിയാതെ കൈകാര്യം ചെയ്യാം എന്നുള്ള കോഴ്സ് ആണന്നു അറിഞ്ഞില്ല. ബ്രൊ. ഈ ക്ലാരിറ്റി ഇല്ലായിമ

  • @anvlogs1867
    @anvlogs1867 4 วันที่ผ่านมา +1

    നീ ആരുമായും ബന്ധം കൊണ്ടു നടക്കണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ് നിന്റെ ലൈഫ് ആണ്, അനുഭവിക്കേണ്ടതും നീ തന്നെയാണ്

    • @shafeeque1758
      @shafeeque1758 2 วันที่ผ่านมา +1

      അങ്ങനെ യാണെങ്കിൽ നിയങ്ങളിൽ എന്തിനാ വിശ്വാസ വഞ്ചനക്ക് ഒരു പ്രത്യേക law?????.

  • @sobhamani9252
    @sobhamani9252 9 วันที่ผ่านมา +6

    ജാസ്മിനും ഗബ്രിയും ഉള്ള എപ്പിസോഡു കുടുംബത്തിൽ എല്ലാരും കൂടി ഇരുന്നു കാണാൻ പറ്റില്ലാരുന്നു. കുട്ടികൾ ഒക്കെക്കൂടി ഒന്നിച്ചിരുന്നു കണ്ടപ്പോൾ നാണക്കേടായി. A പടം പോലെ ആയിപ്പോയി.

  • @newglobaltalks548
    @newglobaltalks548 8 วันที่ผ่านมา +6

    വായടിക്കാൻ ഉഷാർ ആണ്... സമ്മതിച്ചു... ഹോ...

  • @Muneeramundambra_123
    @Muneeramundambra_123 4 หลายเดือนก่อน +41

    ഞാൻ ചെയ്തത് തെറ്റാണ് പക്ഷേ ചതിയല്ല😂 അഫ്സൽ ചെയ്തതോ😊 അത് തെറ്റും ചതിയുമാണ്😂😂😂😂😂😂😂😂😂😂😂😂😂

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +21

    അഫ്സൽ ഉള്ള സത്യം പുറത്ത് പറഞ്ഞത് ആണോ കാര്യം അയാൾ അതൊക്കെ kaanichilel ആരും വിശ്വസിക്കില്ല രണ്ട് പേര് തമ്മിൽ തർക്കം ഉണ്ടാവുമ്പോൾ സ്വന്തം ഭാഗം ന്യായികരിക്കാൻ നോക്കും അത് സ്വാഭാവികം മാത്രം

  • @mohammadhshaihanhabeeb7600
    @mohammadhshaihanhabeeb7600 หลายเดือนก่อน +4

    Sahachriyathin anusarich mararudh
    Jas. Njnum orupad yathra cheyyunnadhan
    Orupad per kude undavarund. Pakshe
    Nammal sthreekalude vashath mathram kude nikkuka.ellaeppazhum
    Sthrikalude kude nikkuka. Yathrail
    Ellavarkum kudumbamund swapnangal und.
    Uppayum. Ummayum
    Vedhanipichal. Matend undaittum karyamilla
    Avaran ellam.ethra panamundaengilum ar kuttinundengilum ummayolam. Bappayolam valud vereilla. Orkuka prarthikuka.....
    ❤❤

  • @ADITHYAAJITH14
    @ADITHYAAJITH14 4 หลายเดือนก่อน +6

    മോളെ bb വിഷയം വിടു അക്കാര്യം പിന്നെയും, പിന്നെയും പറഞ്ഞ് ന്യായികരിക്കാൻ നോക്കണ്ട അത് സമ്മതിച്ചു ഇനി നല്ല കുട്ടിയായി മുന്നോട്ടു പോകു

  • @molammadavid8871
    @molammadavid8871 2 หลายเดือนก่อน +13

    നീ ഒന്നും ചെയ്തിട്ടില്ല.. പാവം.. ഒന്ന് പോയെ.. വേണ്ടദീനം കാണിച്ചിട്ട്, ന്യായികരിക്കുന്നോ.

  • @Vaighaahhh
    @Vaighaahhh หลายเดือนก่อน +21

    നീ അവിടെ കാണിച്ചു കുടിയത്തെ എല്ലാം തെറ്റ് ആണ്

  • @praveenkk9325
    @praveenkk9325 11 วันที่ผ่านมา +6

    വൃത്തികെട്ട മോളെ നീ അവിടെ സമൂഹത്തിന് കൊടുത്ത മെസ്സേജ് ഒരു സ്ത്രീ എങ്ങനെ ആവരുത് എന്നതാണ്...

  • @gurusukumaran1304
    @gurusukumaran1304 4 หลายเดือนก่อน +12

    മനുഷ്യൻ അങ്ങനെയാണ് നമ്മളെ ഒരു ആൾ സഹായിക്കുകയും സ്നെഹിക്കുകയും ചെയ്താ മനസ് മാറും( ഈ അറയ്ഞ്ച് മാരെജ് ചെയ്യുന്നവരെല്ലാം മറ്റ് ആരുമായെങ്കിലും റിലെഷനിലാവും ഉണ്ടായിരുന്നത് പിന്നെ വീട്ടുകാരുടെ ഭീഷണിക്കാവും കെട്ടുക പക്ഷെ മനസ് മാറും ഭർത്താവുമായി സ്നെഹം ആവും ) അത് ആൺ പെൺ വെത്യാസം ഇല്ല കമ്യൂണിക്കെഷൻ ഗ്യാപ്പ് ഉണ്ടായാ അകൽച്ച ഉണ്ടാവും

    • @mumthazkabeer4086
      @mumthazkabeer4086 4 หลายเดือนก่อน +1

      Ee same situation aan aval face cheithath.

    • @shafeeque1758
      @shafeeque1758 2 วันที่ผ่านมา

      നല്ല ന്യായീകരണം 😂.
      അപ്പോ വിശ്വാസ വഞ്ചന ഒരു തെറ്റല്ല എന്നാണ് സേട്ടൻ പറഞ്ഞു വെക്കുന്നത്.
      സേട്ടൻ ഇത് കോടതിയെ കൂടെ പറഞ്ഞു മനസ്സിലാക്കു. അവിടെ ഈ പേരും പറഞ്ഞു ആവശ്യം ഇല്ലാത്ത നിയമങ്ങൾ ഉണ്ട്‌ 😝😂

  • @saleeshantony7258
    @saleeshantony7258 3 หลายเดือนก่อน +12

    തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ പറ്റട്ടെ ❤❤❤❤❤❤

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +16

    അയാൾക്ക് നിന്നെ venda എന്ന് public വന്നു പറഞ്ഞു കണ്ടില്ലേ

  • @manjushabiju2955
    @manjushabiju2955 10 วันที่ผ่านมา +4

    ഇവള് കാണിച്ചു കൂട്ടിയ വൃത്തികേട് ചില്ലറയല്ല... കുടുംബത്തിൽ പിറന്ന ഒരുത്തനും ഇവളെ ഇനി കെട്ടില്ല😂😂

  • @Choodan1313
    @Choodan1313 4 หลายเดือนก่อน +7

    അടിവരെ ഇടണം എന്ന് പറഞ്ഞത് എന്താണ്..

  • @Dreamy36940
    @Dreamy36940 13 วันที่ผ่านมา +2

    Onnum cheythillanno.pinne big bossil kaanichathu valare nalla kaaryam aanallo

  • @KALLuzzFam
    @KALLuzzFam 13 วันที่ผ่านมา +3

    Eval thanne alle jango spece show il vannu engagement kazhinjatjann paranjth😮 ipm parayunn kazhinjillnn

  • @shafeeque1758
    @shafeeque1758 2 วันที่ผ่านมา

    Camara ഇല്ലെങ്കിൽ ബിഗ്‌ ബോസ് A പടം ആയേനെ 😂

  • @anithadas3354
    @anithadas3354 4 หลายเดือนก่อน +4

    Atthde voice ittu koduthittum...atha samsaarichittum...athonnum mind cheyyathe kaatti koottiyathu..atha vannu ellam marakkanamnnu paranju poyittum oru moola yil poi ketti pidichirunnathum i love u paranjondirunnathum....maranno...ellathinum vere aarum alla uthara vaadhi nee thanneya koche

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 4 หลายเดือนก่อน +2

    Bigboss n porath banna shesham tett manassilai eppo vindum eppo adanne polo chayyunnu eppo ninde kode atheye kotsmwirunallo,

  • @farshadfarshad9740
    @farshadfarshad9740 4 หลายเดือนก่อน +3

    Ival kapp adichirunnel ulla avastha 😮

  • @sasikumarsasikumar3786
    @sasikumarsasikumar3786 4 หลายเดือนก่อน +11

    നാളെ ഇവളാണ് രാജ്യം ഭരിക്കാൻ പോകുന്നത് അതിനുള്ള ഇൻ്റർവ്വ്യൂ ആണ്

  • @MoniSjose
    @MoniSjose 22 วันที่ผ่านมา +7

    ബിഗ്‌ബോസിൽ വന്ന ആരും ഗതി പിടിച്ചിട്ടില്ല ഒരുപാട് പേരുടെ കുടുംബജീവിതം. ഭാവി എല്ലാം പോയി. ആകെ നേട്ടം. Bigbossil😢നിന്ന് കിട്ടിയ ക്യാഷ് മാത്രം. എല്ലാവരുടേം ജീവിതം കൊഞ്ഞാടായായി

    • @chithrasekharan5700
      @chithrasekharan5700 13 วันที่ผ่านมา +1

      എവിടെ പോയാലും നമ്മുടെ സ്വഭാവം/പെരുമാറ്റം ഇതു എത്ര മറച്ചു പിടിച്ചാലും പുറത്ത് വരും...😂

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +5

    ഫോട്ടോ നിന്റെ കയ്യിൽ വെക്കാൻ തന്നത് അല്ലെ അവിടെ കാണിക്കാൻ ആണോ അഫ്സൽ തന്നത്

  • @ajithaprakash1601
    @ajithaprakash1601 4 หลายเดือนก่อน +5

    Kalyansm nichayicha penkuttikku kombundo? What about after marriage relationship often happening everywhere.

  • @anithadas3354
    @anithadas3354 4 หลายเดือนก่อน +3

    Ethrakko num njan cheythittilla bro....ennu parayunnundallo....appo ee cheythu koottiyathu onnum alleeee koche

  • @shabeenaaneesh1154
    @shabeenaaneesh1154 4 หลายเดือนก่อน +5

    അല്ലെങ്കിൽ നിന്നെ അവന് വേണ്ട..

  • @rajiunni5501
    @rajiunni5501 4 หลายเดือนก่อน +9

    സത്യം ആണ് ആ കൊച്ചു പറയുന്നത് 👍അതിനകത്തു ഉള്ള അവസ്ഥ മറ്റുള്ളവർക്ക് അറിയില്ല 🥰മോളെ ഗബ്രി നല്ല ഒരു ഫ്രണ്ട് ആണ് 👍നീ വിഷമിക്കണ്ട നല്ലൊരു ചെക്കൻ വരും നിനക്ക് ചേർന്ന ഒരു സുന്ദരൻ ❤️❤️❤️❤️LOVE YOU 😘

    • @jasimjamal8606
      @jasimjamal8606 3 หลายเดือนก่อน +2

      നല്ല ചെറുപ്പക്കാരൻ ആയിട്ട് ചേട്ടനോട് ചാൻസ് ഉണ്ട് 😂

    • @chithrasekharan5700
      @chithrasekharan5700 13 วันที่ผ่านมา

      😂​@@jasimjamal8606

  • @Choodan1313
    @Choodan1313 4 หลายเดือนก่อน +12

    റീ എൻരി കെട്ടിപിട് അടിപൊളി.. നാട്ടുകാര് കുറ്റക്കാർ

  • @Choodan1313
    @Choodan1313 4 หลายเดือนก่อน +11

    ഈ കൊച്ച് ചിലച്ചു കോളവാക്കുല്ലോ

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +6

    ഇപ്പോൾ ഗബ്രി undallo

    • @SumiSumitha-v9k
      @SumiSumitha-v9k 2 หลายเดือนก่อน +4

      Chapri thekkum sure

  • @sheejapradeep5010
    @sheejapradeep5010 3 หลายเดือนก่อน +1

    Afsal alle vendannu paranhath

  • @newglobaltalks548
    @newglobaltalks548 8 วันที่ผ่านมา

    😮😮😮😮

  • @Seenu-u6q
    @Seenu-u6q 7 วันที่ผ่านมา

    സാരല്ല

  • @renjithr3169
    @renjithr3169 22 วันที่ผ่านมา +4

    പിന്ന അവിട എന്തോന്ന് ചെയിതു കൂട്ടിയെ 😏 അവൻ രെക്ഷ പെട്ടു

  • @YwgwSbsh
    @YwgwSbsh 12 วันที่ผ่านมา +3

    മോളെ അത്താ ഒരുബല്ലാത്ത അത്താ തന്നെയാണ്

  • @SHINUTHANKACHAN-ie9hv
    @SHINUTHANKACHAN-ie9hv 12 วันที่ผ่านมา

    Vakku parajal vakku avanam enni gabriye koodi chadhikaruthu

  • @Itsjune-s4k
    @Itsjune-s4k 8 วันที่ผ่านมา

    Vrithikettavale any aaru kettan gabri thanne kondu nadakkatte athaa nallathu ival big boss veendum onnu kanunnathu nannayirikkum anthanu aval avide kaanichu kootiya vrithikedukal annu ariyan athu sahayamaavum😂😂😂😂

  • @thoothafriends8855
    @thoothafriends8855 4 หลายเดือนก่อน +16

    മോളെ ഒരു അനിയത്തികു പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞു തരുന്നതാണെന്ന് മനസ്സിലാക്കു നാളെ മുതൽ ഞാൻ ഒരു മുസ്ലിം അല്ലെ എന്ന ചിന്ത മനസ്സിൽ കരുതിയാൽ മതി എന്നാൽ അള്ളാഹു ഇത് വരെ ചെയ്ത ചെറിയ തെറ്റുകളാണെങ്കിലും വലിയ തെറ്റുകളാണെങ്കിലും അള്ളാഹു പൊറുത്തു തെരും നന്നാവണം വിചാരിച്ചിട്ടുണ്ടെങ്കിൽ ഈ തുനി യാവൊക്കെ നമുക്ക് വെറും വിരുന്ന് മാത്രമേ ഒള്ളു നാളെ റബ്ബിന്റെ കോടതിയിൽ ചെല്ലുമ്പോൾ അവിടുത്തെ ഒരു അവസ്ഥ ആലോചിച്ചു നോക്കു നീ നിന്റെ തലയിൽ ഒരു തട്ടമെങ്കിലും ഇടൂ നമ്മുടെ ഔറത്തല്ലേ മറ്റുള്ളവർക് കാണിച്ചു കൊടുക്കുന്നത് എന്തിനു വേണ്ടി ആർക്കു വേണ്ടി ഇതെല്ലാം തെറ്റാണെന്ന് നിനക്കറിയാലോ നീ നല്ലൊരു കുട്ടിയാണ് നിന്റെ ഉപ്പന്റെയും ഉമ്മയുടെയും ബാക്യമാണ് നീ ഇത് പോലെ ഒരു മോളെ കിട്ടിയതിൽ പക്ഷെ ഈയൊരു കാര്യം മാത്രം നീ മാറ്റാൻ നോക്കു തലയിൽ തട്ടം ഇടൂ പൊന്നു മോളെ

    • @Choodan1313
      @Choodan1313 2 หลายเดือนก่อน

      @@thoothafriends8855 എന്ത് ഔറത് കാണണോ എന്ന് ചോദിച്ചു നടക്കുന്നത്.. ഇപ്പോൾ കൊച്ചീൽ ഫ്ലാറ്റിൽ പോയാൽ രണ്ട് ഔരത്തും ഒന്നിച്ചു കാണാം...

  • @farsana5748
    @farsana5748 4 หลายเดือนก่อน +1

    Appo njagal kandathokke vere jaasmin aayirunnooo🤔evalonnum cheythittilya nu...

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 8 วันที่ผ่านมา

    വാക്ക് പറഞ്ഞു പെണ്ണ് കാണാൻ വന്നു പിന്നെ നിശ്ചയം തന്നെ ആണ് ഡെയ്റ്റ് ആക്കിയില്ല മാത്രം ഒട്ടും ശെരിയല്ല പിന്നെ നീയും ഗബ്രി പുറത്തു വന്നത് നിന്റെ ശബ്ദം ഒക്കെ നിന്ന് കേഴ്ക്ക്

  • @Shajahanj9bjk
    @Shajahanj9bjk 2 หลายเดือนก่อน +2

    Onnum vijarikkarudh kadi kudiyappol ariyathey ullille vedi unarnnu athaanu ..nattukkarkku manassilaayi

  • @shajuva1603
    @shajuva1603 2 หลายเดือนก่อน +4

    She is no good

  • @farshadfarshad9740
    @farshadfarshad9740 4 หลายเดือนก่อน

    😮

  • @beenababu7367
    @beenababu7367 หลายเดือนก่อน

    Chilar enthenkil um okke vendadheenangal kaanichu kuttum. Annittu athine nyayikarikkan shramikkum.

  • @variskunnathvadakara3501
    @variskunnathvadakara3501 11 วันที่ผ่านมา +3

    ഈ വേശ്യാസ്ത്രീകളെ എന്തറിഞ്ഞിട്ടാണെന്നറിയില്ല വേശ്യകൾ എന്ന് വിളിക്കുന്നത് പോലെ 🎉🎉🎉🎉😊

  • @MustafaUthu-um1bz
    @MustafaUthu-um1bz 4 หลายเดือนก่อน +2

    അയ്യോ പാവം പെൺകുട്ടി

  • @sreejasubiSubi
    @sreejasubiSubi 13 วันที่ผ่านมา

    Nintte vale pidichu oruthy undarunnallo dhiya Sana evdepoyi😅

  • @Aneeshamol-w7t
    @Aneeshamol-w7t 4 หลายเดือนก่อน +2

    Chirikkaan vayyyaa😂😂

  • @SanuSadanandan-q8x
    @SanuSadanandan-q8x 8 วันที่ผ่านมา

    Pokumpol aanugalude kude ponam aanum pennum ketta jebriyude kude poyal engane erikkum onnu podi avalude oru nyayikaranam

  • @vishnus8727
    @vishnus8727 4 หลายเดือนก่อน +2

    Jasmine❤

  • @PrasannaShanmughan-t4t
    @PrasannaShanmughan-t4t 10 วันที่ผ่านมา +2

    വൃത്തിയില്ലാത്തവൾ🤮🤮🤮

  • @MujeebK-p8v
    @MujeebK-p8v หลายเดือนก่อน

    മോളെ സാരമില്ല എല്ലാം ശരിയാകും

  • @DhanyaS-w5o
    @DhanyaS-w5o 11 วันที่ผ่านมา

    Oh ne peruparanjillangil pullaaa

  • @jeejamithran1917
    @jeejamithran1917 หลายเดือนก่อน +2

    ഇവൾ വളരേ bad

  • @suryaksurya8890
    @suryaksurya8890 หลายเดือนก่อน

    എല്ലാവരും പ്രതീക്ഷിക്കുന്നു ണ്ടായിരുന്നു മോളെ നിനക്ക് വരാൻപോകുന്നത് എന്താണ് എന്ന്

  • @rajeshp6214
    @rajeshp6214 หลายเดือนก่อน

    Evalu.eppol.gabriyouda.kudayana.kuduthalum.samayam

  • @Rani-ts2br
    @Rani-ts2br 4 หลายเดือนก่อน

    L

  • @Rani-ts2br
    @Rani-ts2br 4 หลายเดือนก่อน +2

    Podijasmene

  • @rajeshp6214
    @rajeshp6214 หลายเดือนก่อน

    Appol.thattana..frathavundakilum...eval..palarudayoum.kuda.kidakkum...evaluda..sobabam..kanumpol..athu..arkkum..manassilavum

  • @Moinudsm-xo4tj
    @Moinudsm-xo4tj หลายเดือนก่อน

    Oru poo kutty

  • @ADITHYAAJITH14
    @ADITHYAAJITH14 4 หลายเดือนก่อน +1

    മോളെ bb വിഷയം വിടു അക്കാര്യം പിന്നെയും, പിന്നെയും പറഞ്ഞ് ന്യായികരിക്കാൻ നോക്കണ്ട അത് സമ്മതിച്ചു ഇനി നല്ല കുട്ടിയായി മുന്നോട്ടു പോകു

  • @ADITHYAAJITH14
    @ADITHYAAJITH14 4 หลายเดือนก่อน +1

    മോളെ bb വിഷയം വിടു അക്കാര്യം പിന്നെയും, പിന്നെയും പറഞ്ഞ് ന്യായികരിക്കാൻ നോക്കണ്ട അത് സമ്മതിച്ചു ഇനി നല്ല കുട്ടിയായി മുന്നോട്ടു പോകു