ഇളനീർ ചിപ്സ് തയ്യാറാക്കുന്ന കമ്പനിയിൽ😍 കറു മുറ തിന്നാം | Tender Coconut Chips | FZ ROVER | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Nature Industries
    Tender Coconut, Dried Banana, Dried Pineapple
    Cheruvanchery
    Kannur
    Mob: 9744685661
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 9496829997
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #tendercoconut #fzrover #malayalam

ความคิดเห็น • 148

  • @dastagirabdussalam9029
    @dastagirabdussalam9029 2 ปีที่แล้ว +40

    ഇതൊരു വലിയ സ്ഥാപനമായി വളരട്ടെ!

    • @FZROVER
      @FZROVER  2 ปีที่แล้ว

      തീർച്ചയായും അങ്ങിനെ ആവട്ടെ 🥰

  • @Dipuviswanathan
    @Dipuviswanathan 2 ปีที่แล้ว +16

    വ്യത്യസ്തമായ വിഷയങ്ങൾ .ഇത് അവർക്കും ഗുണമാകും നല്ലൊരു ശ്രമം❤️❤️

  • @lekshmisruchiworld
    @lekshmisruchiworld 2 ปีที่แล้ว +15

    പുതിയ അറിവാണല്ലോ 👍🏻👍🏻
    നന്നായിട്ടുണ്ട് 👍🏻👍🏻
    ഇളനീർ ചിപ്സ് ഞാൻ കണ്ടിട്ടേ ഇല്ല..
    നമ്മുടെ നാട് മൊത്തം വ്യാപിക്കട്ടെ എന്നിട്ട് എനിക്കും കഴിക്കണം 😄😄😋😋

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      🥰🥰🥰

  • @itzzmeminu3218
    @itzzmeminu3218 2 ปีที่แล้ว +4

    Veettil polum cheyyilla ithra neet and perfect aayitt... Nalla vrithiyulla making aanu

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @hakeemakku9345
    @hakeemakku9345 2 ปีที่แล้ว +5

    വീണ്ടും നല്ലൊരു വീഡിയോ 👍

  • @azeezansar657
    @azeezansar657 2 ปีที่แล้ว +5

    ഇത് എല്ലായിടത്തും കയറ്റി അയക്കണം ഒരുപാട് ഒരു പാട് ഉയർച്ചയിൽ എത്തട്ടെ

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @akarshpp1577
    @akarshpp1577 2 ปีที่แล้ว +13

    സൂപ്പർ ഐറ്റം ഞാൻ ഇവിടെ പോയ്‌ സാധനം മേടിച്ചതാണ് 👍🏻

    • @FZROVER
      @FZROVER  2 ปีที่แล้ว +2

      Aano😊

    • @pariskerala4594
      @pariskerala4594 2 ปีที่แล้ว

      തൃശൂർ കിട്ടുമോ

    • @hamsadmm1196
      @hamsadmm1196 2 ปีที่แล้ว

      @@pariskerala4594 കണ്ണുരാണേ

    • @ziluzilzila2806
      @ziluzilzila2806 2 ปีที่แล้ว

      എവിടെയാ ഇത് ഉള്ളത്

    • @anilthalur8769
      @anilthalur8769 2 ปีที่แล้ว

      @@pariskerala4594 കണ്ണൂരിൽ നിന്നു കൊണ്ട് വന്ന് തൃ ശൂ രിൽ എത്തിച്ചാൽ കിട്ടും

  • @mvsundareswaran5038
    @mvsundareswaran5038 2 ปีที่แล้ว +1

    നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ. കണ്ണൂരിലേക്ക് വരുമ്പോൾ വാങ്ങാം

  • @tnarayanannair9522
    @tnarayanannair9522 2 ปีที่แล้ว +4

    I salute e kuduba shree🙏🙏

  • @Yahooth_obg3
    @Yahooth_obg3 7 หลายเดือนก่อน +1

    നല്ല ഇക്കാ 🤗❤

  • @suresh140567
    @suresh140567 2 ปีที่แล้ว +2

    Full support guyz. All the best..

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @suluc2913
    @suluc2913 2 ปีที่แล้ว +2

    👍 nallathayi varatte 🙏🙏🙏🙏🙏🙏❤

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @moideenp4691
    @moideenp4691 2 ปีที่แล้ว

    ഇത് ഒരു പുതുമയുള്ള പ്രോഡക്റ്റ് ആണ് നല്ല വിജയത്തിലേക്ക് എത്തട്ടെ ഇതെല്ലാം മെഷിനറി ഉപയോഗിച്ചു ഉൽപാദനം കൂട്ടാൻ നോക്കണം എന്നാൽ വിലയും കുറയും കൂടുതൽ ആളുകൾ വാങ്ങുകയും ചെയ്യും

    • @FZROVER
      @FZROVER  2 ปีที่แล้ว

      വളർന്നു വരുന്നേ ഉള്ളൂ... ഒക്കെ മാറും 😊

  • @kpbabu8171
    @kpbabu8171 ปีที่แล้ว +1

    ഹായ്‌ distribution ചെയ്യാൻ തരുമോ?

  • @rikaskamar767
    @rikaskamar767 2 ปีที่แล้ว

    Valare nalla saadhanam

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw 2 ปีที่แล้ว

    Thiruvananthapurathe Aryanadu ennu paraunna. sthalathum coconuts kondulla ethupole products undakkanna sthalaumundu.

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊

    • @SDTVM_MSMS-bh6pw
      @SDTVM_MSMS-bh6pw 2 ปีที่แล้ว

      @@FZROVER yes

    • @sanujaks3745
      @sanujaks3745 2 ปีที่แล้ว

      Enthallam Products anu undakkunnathu .Sthapanathinthae name ariyamoo

  • @luxymariya4294
    @luxymariya4294 2 ปีที่แล้ว +1

    God bless all

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰

  • @user-zq6wo6re5k
    @user-zq6wo6re5k 2 ปีที่แล้ว +2

    സൂപ്പർട്ടോ

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @vinworld2134
    @vinworld2134 2 ปีที่แล้ว +1

    Is it available in amazon site or any other online sites...kindly reply

    • @FZROVER
      @FZROVER  2 ปีที่แล้ว

      No😊

  • @Microsree28134
    @Microsree28134 2 ปีที่แล้ว

    കണ്ണൂരിൽ കൂടി പോകുന്ന പ്രകൃതി വാതക ലൈൻ മായി ഇത്തരത്തിൽ ഉള്ള ചെറുകിട വ്യവസായങ്ങളും ആയി ബന്ദിപിച്ചാൽ ....drier, furnace എന്നിവ operate ചെയ്യാൻ വേണ്ട ചിലവ് വളരെ കുറയും

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @jamshidek9292
    @jamshidek9292 2 ปีที่แล้ว

    Ivide kittum thailand coconut dry

  • @anjithasivadas988
    @anjithasivadas988 2 ปีที่แล้ว

    All the best chechiz❤️❤️

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @sijomkd499
    @sijomkd499 2 ปีที่แล้ว

    All the best for this super business

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰

  • @arshadlubina
    @arshadlubina 2 ปีที่แล้ว

    Cheruvancheri kaar undo💪💪

  • @gnanambikhakumar2504
    @gnanambikhakumar2504 2 ปีที่แล้ว

    Nalla ruchiyanu

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @babur9979
    @babur9979 2 ปีที่แล้ว +2

    ഇ ത് തമിഴ് നാട്ടിലെ പൊള്ളാച്ചി യിൽ നിർമിക്കുന്നുണ്ട്.1.Kg.550.Rs

  • @raremedia881
    @raremedia881 2 ปีที่แล้ว

    Ssoper idea aanh. Fz rover

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thanks alot🥰

  • @abdulkadherkozhampuravan9687
    @abdulkadherkozhampuravan9687 2 ปีที่แล้ว

    Good

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +1

    ബെസ്റ്റ് വിഷസ്

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @SonyMathew
    @SonyMathew 2 ปีที่แล้ว

    Tottal cost of mechinary ?

  • @sameerpp8902
    @sameerpp8902 2 ปีที่แล้ว

    Dubai El kittumo

  • @manojkamat5587
    @manojkamat5587 ปีที่แล้ว

    Please give details of company

  • @rabeehcp7360
    @rabeehcp7360 2 ปีที่แล้ว

    Coconut vinegar ഉണ്ടാക്കുന്നത് കാണിക്കുമോ. Please........

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      🥰🥰🥰

  • @abdulkhaderkm8190
    @abdulkhaderkm8190 2 ปีที่แล้ว +1

    Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @biju7782
    @biju7782 ปีที่แล้ว

    Chips whole sale ayi kittumo?

  • @wheelsonpedals3076
    @wheelsonpedals3076 2 ปีที่แล้ว +1

    കാമ്പിനു പുറത്തുള്ള brown colour അല്ലേ പോഷകഗുണംഏറിയ ഭാഗം.

  • @abrahamoommen3819
    @abrahamoommen3819 2 ปีที่แล้ว +7

    നോക്ക് കൂലികാർ അവിടെ ഉപദ്രവം ചെയ്യാറില്ലേ????

  • @user-dm4sn3pj9h
    @user-dm4sn3pj9h 6 หลายเดือนก่อน

    Chinayukku kodukoo.avar hands free machine undakki tharum 😃😃

  • @shameelamuhsinkt5972
    @shameelamuhsinkt5972 2 ปีที่แล้ว

    Ee chips , Tirur ilaneer shop il available aan

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊

  • @faizalkk1515
    @faizalkk1515 7 หลายเดือนก่อน

    ഇതൊരു വലിയ സംരംഭമായി മാറട്ടെ,.....

  • @mv-kn5zj
    @mv-kn5zj 2 ปีที่แล้ว

    Poli

  • @basheermoideenp
    @basheermoideenp 2 ปีที่แล้ว

    ഇത് മലേഷ്യന്റെത് ഇവിടെ കിട്ടുന്നുണ്ട്.ഒരു പാക്കിന് 30 രൂപ, ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റാണ്

  • @velaudhanthampi3104
    @velaudhanthampi3104 2 ปีที่แล้ว

    Great

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @Short.Short.680
    @Short.Short.680 2 ปีที่แล้ว

    ഇതെവിടെ ആണ്.

  • @shijishamsudheen3006
    @shijishamsudheen3006 2 ปีที่แล้ว

    Adipoli

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @danindani2691
    @danindani2691 2 ปีที่แล้ว

    ഇളനീർ വെള്ളം കൊണ്ട് പുഡിങ് ഉണ്ടാക്കാലോ

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @nabeelnavastm8876
    @nabeelnavastm8876 2 ปีที่แล้ว

    ഇതിന്റെ ട്രെയിനിങ് നൽകുന്ന സ്ഥാപനം ഏതാണ് ഫോണ് നമ്പർ നൽകുമോ

  • @ratheeshsr1412
    @ratheeshsr1412 2 ปีที่แล้ว

    🎉🎉🎉🎉 fz good job

  • @meghasree7953
    @meghasree7953 2 ปีที่แล้ว

    Supprr👍👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @amalkichu4796
    @amalkichu4796 2 ปีที่แล้ว +1

    നാടിനു അടുത്തുള്ളത് ....ഇപ്പഴാണ് കാണുന്നത്......

    • @FZROVER
      @FZROVER  2 ปีที่แล้ว

      😄

  • @gintopjoy1766
    @gintopjoy1766 ปีที่แล้ว

    ഇത് wholesale rate il kituo

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +1

    Cashew nut പോലും കിലോയ്ക്ക് 900 ഉള്ളൂ. പല തവണ കഴുകി വാരി അഖിന്ത്വ കഴുകി വാരി ഗുണം ഒക്കെ പോയ ശേഷം പ്ഞ്ചസാര വെള്ളത്തിൽ മുക്കിയെടുത്ത ഉണക്കിയ കരുണ ഒരു കിലോയ്ക്ക് 1000 രൂപ....സൂപ്പർ വില

  • @lairasvlogs2213
    @lairasvlogs2213 2 ปีที่แล้ว

    Supr rate ok

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰

  • @pradeepchengott1580
    @pradeepchengott1580 2 ปีที่แล้ว

    First 👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      വളരെ സന്തോഷം 🥰
      കൂടെ ഉണ്ടല്ലോ എപ്പോം 😊

  • @ramsheed916
    @ramsheed916 2 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @thomaskb7337
    @thomaskb7337 ปีที่แล้ว

    കരിക്കിൻ വെള്ളമാണ് ഇളനീർ..

  • @fousiyacc9513
    @fousiyacc9513 2 ปีที่แล้ว

    Ethevideyan

    • @FZROVER
      @FZROVER  2 ปีที่แล้ว

      കണ്ണൂർ കൂത്തുപറമ്പ

  • @shimnashinu9064
    @shimnashinu9064 2 ปีที่แล้ว

    Online purchase undo

    • @FZROVER
      @FZROVER  2 ปีที่แล้ว

      ഇല്ല.. തുടങ്ങിയതേ ഉള്ളൂ 😊

  • @zood1213
    @zood1213 2 ปีที่แล้ว +1

    ഇതിൻ ഒരു പെക്ക്ൻ 50 രൂപ യനിക് തോനുന്നു നഷ്ടാണോ എന്തായാലും വിശ്വസിച് കഴിക്കാം

    • @FZROVER
      @FZROVER  2 ปีที่แล้ว

      അതെ 😊

  • @shehnaanwar2506
    @shehnaanwar2506 2 ปีที่แล้ว

    ടേസ്റ്റ് kurayille

  • @rainbowrainbow7140
    @rainbowrainbow7140 2 ปีที่แล้ว

    കേരളത്തിൽ plastic tooth powder bottle എവിടെ കിട്ടും? Business ആവശ്യത്തിന് ആണ് വീഡിയോ ചെയ്യുമോ? പ്ലീസ്

    • @FZROVER
      @FZROVER  2 ปีที่แล้ว

      ശ്രമിക്കാട്ടോ 😊

    • @rainbowrainbow7140
      @rainbowrainbow7140 2 ปีที่แล้ว

      @@FZROVER Thank you so much

    • @travelvibe5610
      @travelvibe5610 2 ปีที่แล้ว

      Market

  • @mohammadzafarullah8642
    @mohammadzafarullah8642 2 ปีที่แล้ว +1

    ഇളനീരും നാളികേരവും വ്യത്യാസമില്ലേ? ഇളനീർ കൊണ്ടല്ല തേങ്ങ (നാളികേരം) കൊണ്ട് ചിപ്സ് ഉണ്ടാക്കുന്നത് എന്നാണ് എഴുതിയിരിക്കുന്നത്.

    • @DanShs303
      @DanShs303 2 ปีที่แล้ว

      ഒര് നാളികേരം പാകമാവുന്നത് 12 മാസങ്ങൾ ആവുമ്പോഴാണ്. ചിപ്സിന് ഉപയോഗിക്കുന്നത് 8 മുതൽ 10 മാസം വരെ എത്തിയ നാളികേരമാണ്.

  • @shehnaanwar2506
    @shehnaanwar2506 2 ปีที่แล้ว

    ഇങ്ങനെ വേളത്തിൽ ഇട്ടാൽ മധുരം kurayille

  • @activeart225
    @activeart225 2 ปีที่แล้ว

    Dried things nu poshaka gunam illa..taste mathre ullu..

  • @eapenabrahamkaithavana9473
    @eapenabrahamkaithavana9473 2 ปีที่แล้ว +1

    ഇളനീർ എന്നല്ല പറയണ്ടത് കരിക്ക് എന്നാണ് ഇള നിർ എന്നു പറയുന്നത് കരിക്ക് വെള്ളത്തിനാണ്

    • @FZROVER
      @FZROVER  2 ปีที่แล้ว

      Comment ചെയ്തതിൽ സന്തോഷം 🥰

  • @amalamal-pd6mc
    @amalamal-pd6mc 2 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @media7317
    @media7317 2 ปีที่แล้ว +1

    ഇളനീർ ചിപ്സ് രുചിച്ചു നോക്കാൻ വലിയ ആഗ്രഹമുണ്ട്.
    ഇത് കിട്ടാനുള്ള മാർഗവും അറിയണം.

    • @FZROVER
      @FZROVER  2 ปีที่แล้ว

      നമ്പർ ഡിസ്ക്രിപ്റ്റ്നിൽ ഉണ്ട് 😊

    • @balumh4962
      @balumh4962 2 ปีที่แล้ว

      Have start up our company tuco

  • @disinaksreejesh8434
    @disinaksreejesh8434 2 ปีที่แล้ว

    😀🥰😀🥰

  • @vediyumpukayum5420
    @vediyumpukayum5420 2 ปีที่แล้ว

    Sugar maati spicy chey 🍺 🍻

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @muralik2696
    @muralik2696 2 ปีที่แล้ว

    Courier vazhi kittaan enthenkilum vazhi undo ? Kaanumpol taste cheyyan thonnunnu.. 😋 oil free aanalle ?

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്ത് നോക്കുമോ

    • @muralik2696
      @muralik2696 2 ปีที่แล้ว

      @@FZROVER theerchayayum...

  • @muhammadpp4672
    @muhammadpp4672 2 ปีที่แล้ว

    Bannanga

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @athiraaathu6061
    @athiraaathu6061 2 ปีที่แล้ว

    വില eganya

    • @FZROVER
      @FZROVER  2 ปีที่แล้ว

      വില വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ 😊

  • @jaseedahammedpk6039
    @jaseedahammedpk6039 2 ปีที่แล้ว

    ഇളനീർ അല്ല തേങ്ങാ ചിപ്സ് ആണ്

  • @hamsadmm1196
    @hamsadmm1196 2 ปีที่แล้ว

    ഇതിന്റെലേക്കെഷൻ എവിടെയാണ്

    • @FZROVER
      @FZROVER  2 ปีที่แล้ว

      Kannur, cheruvanchery

    • @hamsadmm1196
      @hamsadmm1196 2 ปีที่แล้ว

      @@FZROVER 👌🙏🌹🌴🌴🌳🌳💚വരുന്നുഉറപ്പായും

  • @balushaji2391
    @balushaji2391 2 ปีที่แล้ว

    Contact no നിലവിലില്ല

  • @sptvvlogs7438
    @sptvvlogs7438 2 ปีที่แล้ว

    സൂപ്പർ ആണ് ഞാൻ വാങ്ങിച്ചു.
    എന്റെ വീടിന്റെ തൊട്ടടുതാണ് ഈ ഷോപ്പ് ❤️❤️❤️❤️

  • @musfarvlog8407
    @musfarvlog8407 2 ปีที่แล้ว

    നമ്മളെ ഒന്ന് സപ്പോർട്ട് ചെയ്യോ

  • @sevansky6790
    @sevansky6790 2 ปีที่แล้ว

    തുടക്കത്തിലേ ഉള്ള ചിരി ഓവർ ആണ്...ബോറിങ്ങും....അതുകൊണ്ട് തന്നെ ഒന്നും കാണാറില്ല...സോറി...

    • @FZROVER
      @FZROVER  2 ปีที่แล้ว +2

      Nte character എന്തിന് നോക്കുന്നു... Content alle നോക്കേണ്ടത് 😊

    • @muralik2696
      @muralik2696 2 ปีที่แล้ว

      @@FZROVER njan thankalute aa chiri kanan vendi aanu video thurakkunnathu thanne...

  • @eldhosepa4473
    @eldhosepa4473 2 ปีที่แล้ว

    Good

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰

  • @shymalshymal3046
    @shymalshymal3046 2 ปีที่แล้ว +1

    👌👌👌👌👌👌👌👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰