തേങ്ങ ഉണക്കി പൊടിക്കുന്ന മനോഹരമായ കാഴ്ച്ച😍 | Desiccated Coconut Powder Process |FZ ROVER | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Blueen Food Product
    Desiccated Coconut Powder
    Kutyattoor - Kannur
    Mob: 9188506070
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 9496829997
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #desiccatedcoconutpowder #fzrover #malayalam

ความคิดเห็น • 181

  • @sulaikak6221
    @sulaikak6221 3 ปีที่แล้ว +34

    ഇങ്ങനെയൊക്കെ കാണണമെങ്കിൽ ഇങ്ങനത്തെ യൂട്യൂബർ വേണം സൂപ്പറായിടുണ്ട്

    • @FZROVER
      @FZROVER  3 ปีที่แล้ว +4

      നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ 😊

    • @amiayishasvlogs
      @amiayishasvlogs 3 ปีที่แล้ว

      Nannayitundto👍🏻👍🏻

    • @nasilarahim6911
      @nasilarahim6911 3 ปีที่แล้ว +1

      Ellam machines cheythal janangalk joli nashtamavoolle.

    • @sujithkumarks2139
      @sujithkumarks2139 2 ปีที่แล้ว

      Hi

  • @ironheartbeats2388
    @ironheartbeats2388 3 ปีที่แล้ว +19

    Blueen Food Factory ഉടമസ്ഥർക്ക് അഭിനന്ദനങ്ങൾ!
    ഇത് പോലെ നൂറ്, നൂറ് സ്ഥാപനങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മുളച്ച് പൊന്തി തൊഴിലവസരം ഉണ്ടാകട്ടെ!!
    നശിച്ച രാഷ്ട്രീയക്കാർ കൊടികുത്തി ഫാക്ടറിയെ പൂട്ടാതിരിക്കട്ടെ!!!
    🇮🇳 ജയ് ഹിന്ദ് 🇮🇳

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊😊😊

  • @media7317
    @media7317 3 ปีที่แล้ว +16

    നിങ്ങളുടെ വീഡിയോ വളരെയേറെ ഇഷ്ടപ്പെടുന്നു.
    നമ്മുടെ കേരളത്തിലെ പല പുതിയ സംരംഭങ്ങളും നിങ്ങളുടെ ചാനലിൽ നിന്നാണ് കാണാൻ കഴിഞ്ഞത്.
    കൂടുതൽ അറിവുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      വളരെ സന്തോഷമുണ്ട്... ഇനിയും ഒത്തിരി വീഡിയോസ് മുന്നോട്ട് പ്രതീക്ഷിക്കാം 🥰

    • @media7317
      @media7317 3 ปีที่แล้ว

      @@FZROVER ഫുൾ സപ്പോർട്ട്.
      ഗൾഫിൽ കിട്ടുന്ന തേങ്ങാപൊടി എന്ന എടുത്തിനു ശേഷമുള്ള അതിന്റെ പീര ആണെന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. ഈ വീഡിയോ കണ്ടപ്പോൾ ആ സംശയം ബാക്കി നില്ക്കുന്നു. ഈ തേങ്ങയിൽ നിന്നും എണ്ണയോ പാലോ വേർതിരിക്കുന്നുണ്ടോ ...?

    • @FZROVER
      @FZROVER  3 ปีที่แล้ว +2

      ഒന്നും വേർതിരിക്കുന്നില്ല... നിങ്ങൾ കണ്ടതുപോലെ തേങ്ങ അതുപോലെ പൊടിച്ച് ഉണക്കുന്നു... നമ്മൾ ഉപയോഗിക്കുമ്പോൾ ഈ ഉണങ്ങിയ തേങ്ങാപ്പൊടി വെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ സാധാരണ ചിരവിയ തേങ്ങ പോലെ നമുക്ക് ഉപയോഗിക്കാം 😊

    • @aboobackervm9585
      @aboobackervm9585 3 ปีที่แล้ว

      thenga vellam evdeyaa?Packing mesin ille?

  • @shibu4331
    @shibu4331 3 ปีที่แล้ว +10

    കണ്ണൂർ!!!!🙄🙄...
    യൂണിയൻ ചേട്ടന്മാർ എന്നാ സമരം തുടങ്ങുന്നത്. എല്ലാതും പൂട്ടിക്കുക അതാണല്ലോ അജണ്ട 😊

  • @aboobackerpulllooni1593
    @aboobackerpulllooni1593 3 ปีที่แล้ว +3

    ഇത്രയും അറിവ് പകർന്നു തന്നതിന് താങ്ക്യൂ സോ മച്ച് 👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      എന്നും കൂടെ ഉണ്ടാവണം 🥰

  • @shijinashiji1729
    @shijinashiji1729 3 ปีที่แล้ว +2

    ഇതുപോലുള്ള കമ്പനികളും അതിനുള്ളിലെ മെഷീൻ ഒക്കെ കാണുമ്പോ ശരിക്കും അദ്ഭുതം തോനുന്നു കാരണം ഇതൊക്കെ നമ്മുടെ കണ്ണൂർ ജില്ലയിലാണ്.. നമ്മൾ അറിയാത്ത ഒരുപാട് സംരംബങ്ങൾ കണ്ണൂർ ജില്ലയിലുണ്ടെന്നു കാണിച്ചു തരുന്നത് fz റോവരാണ്.. സൂപ്പർ വീഡിയോ 👍🏻.. അവതരണം അതിലും 👍🏻....nextvdio waiting...

    • @FZROVER
      @FZROVER  3 ปีที่แล้ว

      വളരെ സന്തോഷം 🥰
      എന്നും നല്ല സപ്പോർട്ട് ഉണ്ടാവണം 😊

  • @thomascj831
    @thomascj831 2 หลายเดือนก่อน

    ഇതിലും വലുതും മോഡേൺ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനി കണ്ണൂർ ജില്ലയിലെ തന്നെ തളിപ്പറമ്പിൽ അടുത്തു തുടങ്ങിയിട്ടുണ്ട് ....👌👌👌

  • @ajiduraipandi5195
    @ajiduraipandi5195 2 ปีที่แล้ว

    Did you mention lambraker machine for convert fine powder... We can't hear that sound

  • @unnic.o9419
    @unnic.o9419 3 ปีที่แล้ว +5

    Why automated packing not used?

  • @sulaikak6221
    @sulaikak6221 3 ปีที่แล้ว +2

    എന്ത് അത്ഭുതമാ ഇതൊക്കെ കാണാൻ 😄😄

  • @shahanaparavakkal2127
    @shahanaparavakkal2127 3 ปีที่แล้ว +2

    Avadharanam adipolii💖💖

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰
      Videos എല്ലാം കാണണം

  • @s.screations8223
    @s.screations8223 3 ปีที่แล้ว +2

    Nice video brob👍
    1packet price എത്രയാ

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว

    ഇത്തരം നല്ല കമ്പനികൾ കേരളത്തിൽ വളരട്ടെ 👍
    ഷെൽ പൊട്ടിക്കാനും പുറംതൊലി ചുരണ്ടാനും മെഷീൻ ഉണ്ടാക്കാൻ പറ്റും. അളവ് കൂടുതൽ ഉണ്ടെങ്കിൽ പായ്ക്കിംഗ് ഉൾപ്പെടെ മൊത്തം ഓട്ടോമേറ്റഡ് ആക്കാൻ പറ്റും.

  • @prasadclappana6622
    @prasadclappana6622 3 ปีที่แล้ว

    സൂപ്പർ,,💐💐👌👌👍👍
    നോക്കൂ കൂത്തീകളുടെ ശല്ല്യം വരാതെ നോക്കണേ

  • @sadiqkk123
    @sadiqkk123 3 ปีที่แล้ว +3

    Really good explanation
    Thank you

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thanks alot🥰

  • @ashrafpalathingalpalathing9649
    @ashrafpalathingalpalathing9649 3 ปีที่แล้ว +1

    Ithrayokke undayittum oru paking machine ille

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      😊

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 3 ปีที่แล้ว +3

    ഈ തേങ്ങ പ്പൊടി പ്രവാസിയായ ഞങ്ങൾക്ക് സുപരിചിതം അതിന്റെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് മനസിലാക്കിത്തന്നതിന് നന്ദി

    • @FZROVER
      @FZROVER  3 ปีที่แล้ว +2

      എല്ലാ വിഡിയോസും കാണണം 😊
      Share ചെയ്യാനും മറക്കല്ലേ

    • @lachuandunnisworld9119
      @lachuandunnisworld9119 2 ปีที่แล้ว

      Eee podi kilokke ethrayanu vila?

  • @rajendranchellasamy
    @rajendranchellasamy 2 ปีที่แล้ว

    1000nos coconut, how many kg dry powder coconut can get? can you check and reply please

    • @deepurnair3670
      @deepurnair3670 2 ปีที่แล้ว

      ശരാശരി ഒരു തേങ്ങയുടെ ചിരട്ട മാറ്റിയാൽ കിട്ടുന്നത് 150gram ആണ്... ഇവിടെ അതിലും കുറയും കാരണം തേങ്ങയുടെ പുറത്തെ കറുത്ത ഭാഗം നീക്കം ചെയ്യുന്നുണ്ട്

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +40

    ഇത്രയും വലിയ ഫാക്ടറി ഉള്ള സ്ഥിതിക്ക് എന്ത് കൊണ്ട് ഓട്ടോമാറ്റിക് പാക്കിങ് ചെയ്യുന്നില്ല.

    • @786786musthafa
      @786786musthafa 3 ปีที่แล้ว +1

      Production speediney kalum speedaaadu paking mechininnu

    • @basheerk4379
      @basheerk4379 3 ปีที่แล้ว +5

      ഈ പ്രക്രിയക്കിടക്ക് തലയിലും കൈകളിലും ഉള്ള മുടി അകപ്പെടാനുള്ള സാധ്യത കൂടുതലാണ് കുറച്ച് കൂടി വൃത്തിയിൽ നടത്താമായിരുന്നു

    • @sharushanus771
      @sharushanus771 3 ปีที่แล้ว +2

      ബ്രോ കുറച്ചുപേർക്കു ജോലി കിട്ടും ഇങ്ങനാ പോരെ

    • @mollyaugustian6475
      @mollyaugustian6475 3 ปีที่แล้ว

      Yes njanum athorthu

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +6

      @@sharushanus771 പണ്ട് e m s പറഞ്ഞ പോലെ..... ഒരു ബുൾ ഡോസർ (jcb മുതലായവ) മാറ്റി തൂമ്പ ഉപയോഗിച്ചാൽ എത്ര പേർക്ക് ജോലി കൊടുക്കാം! അങ്ങനെ സമരം. ഇത് കണ്ട ഒരു ടൂറിസ്റ്റ് സായിപ്പ് ചോദിച്ചു "തൂമ്പയ്ക്കു പകരം സ്പൂൺ ആക്കിയാൽ എത്രായിരം ആൾകാർക്ക് ജോലി കൊടുക്കാം"!
      ഗുഡ് ലക്ക്.

  • @surendrannarayanan3489
    @surendrannarayanan3489 3 ปีที่แล้ว

    Weighing and packing is not mechanised, lots of machines are available in Kerala, Chennai and Mumbai
    All the best.

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @johnkoruthu1005
    @johnkoruthu1005 3 ปีที่แล้ว +4

    ഇത്രയും പണം മുടക്കാൻ ശേഷി ഉള്ള ഒരു കമ്പനി എന്തുകൊണ്ട് ഗ്രാവിമേട്രിക് ഫില്ലിംഗ് മെഷീൻ വാങ്ങിയില്ല എന്നോർക്കുമ്പോൾ എവിടെയോ ഒരു കല്ലുകടി.

    • @ananthubr8142
      @ananthubr8142 3 ปีที่แล้ว

      4 perkku joli enkilum aa machine ilathondu kittunu

    • @noufivk8240
      @noufivk8240 3 ปีที่แล้ว

      ഇത്ര യും ആൾക്ക് ജോലി കിട്ടും

  • @ishaqkeethadath7062
    @ishaqkeethadath7062 3 ปีที่แล้ว +1

    നന്ദി..നമ്മുടെ കണ്ണൂര്‍ ..നമ്മുടെ അഭിമാനം..

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @salampazheri8644
    @salampazheri8644 5 หลายเดือนก่อน

    sup അവതരണം 👍👍👍

  • @dreamdoc5645
    @dreamdoc5645 3 ปีที่แล้ว +1

    Enik ottum ishtamilla thenga tirukan😁😁😁

    • @FZROVER
      @FZROVER  3 ปีที่แล้ว

      😄

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 ปีที่แล้ว

    Hygene അല്ല. Packing machine വേണം

  • @shanammu51
    @shanammu51 2 ปีที่แล้ว +1

    ത്രില്ല് അടിച്ചു കാണുകയായിരുന്നു.. അവസാനം കൊണ്ട് കാലമുടച്ചു 😜😜... ഇത്രയും processing ചെയ്യാമെങ്കിൽ.. പാക്കിംഗ് നും മറ്റും മെഷീൻ പോരായിരുന്നോ....

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว +2

    കൂടുതൽ hy gieneവേണ്ടി ട ത്ത് machinery വേണമായിരുന്നു (packing |

  • @sidharthkishore1889
    @sidharthkishore1889 3 ปีที่แล้ว

    Ethu ethuku use panra powder bro?..no idea

  • @mintastalk5163
    @mintastalk5163 3 ปีที่แล้ว +1

    സൂപ്പർ...

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +2

    Thanks good information

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @jayadevanmurikoli3846
    @jayadevanmurikoli3846 3 ปีที่แล้ว

    നല്ല അവതരണം..

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thanks alot🥰

  • @tnarayanannair9522
    @tnarayanannair9522 3 ปีที่แล้ว

    Good, ella places market cheyuvan tray!

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @thanvx
    @thanvx 3 ปีที่แล้ว +1

    എന്തിനാണ് ബ്രൗൺ കളർ മാറ്റുന്നത്. ഇത് ഫലത്തിൻ്റെയും ബ്രൗൺ നിറം ഉള്ള ഭാഗമാണ് ഏറ്റവും പോഷക മൂല്യം ഉളളത്. അവതരണം സൂപ്പർ.

  • @haridasvk8833
    @haridasvk8833 3 ปีที่แล้ว +1

    കേരളത്തിൽ എല്ലായിടത്തുംവിതരണം ഉണ്ടോ.

    • @FZROVER
      @FZROVER  3 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ details അറിയാം 😊

  • @demismanuel3548
    @demismanuel3548 3 ปีที่แล้ว

    Happy to be a part of thier dream

  • @raremedia881
    @raremedia881 3 ปีที่แล้ว +2

    Annh nammal nadavayallil ulla chakkakkuru factory video cheythappo messege ayachirunnu

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      സന്തോഷം🥰
      വീഡിയോസ് ഒക്കെ കാണുന്നില്ലേ 😊

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว

    സ്ഥാപനമുടമ യുമായി എന്തുകൊണ്ടാണ് സംഭാഷണം നടത്തുന്നത് വീഡിയോയിൽ കാണിക്കാതിരുന്നത് ?

    • @FZROVER
      @FZROVER  3 ปีที่แล้ว

      Shoot ടൈം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല 😊

    • @binoyvishnu.
      @binoyvishnu. 3 ปีที่แล้ว

      @@FZROVER ഒരു വീഡിയോ അയച്ചു തരാൻ പറഞ്ഞിരുന്നെങ്കിൽ ...ഇന്നത്തെ ആധുനികകാലത്ത് എന്താണ് സാധ്യമല്ലാത്തത് ?

  • @Light-sc5dy
    @Light-sc5dy 3 ปีที่แล้ว

    Per, kg, price എത്ര

  • @jonvai1881
    @jonvai1881 3 ปีที่แล้ว

    T hondu kalayunnathu enganeyaanu

    • @FZROVER
      @FZROVER  3 ปีที่แล้ว

      തോണ്ട് കളഞ്ഞിട്ടാണ് ഇവിടെ തേങ്ങ വരുന്നത് 😊

  • @ramsheedramshi2146
    @ramsheedramshi2146 3 ปีที่แล้ว

    സൂപ്പർ വീഡിയോ ബ്രോ

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @prakashkpolassery3712
    @prakashkpolassery3712 3 ปีที่แล้ว +3

    ഇത്രയുമൊക്കെയായപ്പോൾ ഓട്ടോമാറ്റിക്ക് പാക്കിഗ്കൂടിയാകാമായിരുന്നു

  • @prasanthk2478
    @prasanthk2478 3 ปีที่แล้ว

    Congratulations

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @sareenanahim9204
    @sareenanahim9204 3 ปีที่แล้ว

    അപ്പം ആ തേങ്ങാപ്പാൽ കൊണ്ട് വെളിച്ചണ്ണ ഉണ്ടാക്കാ ല്ലേ

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 ปีที่แล้ว

    ഒരു പാക്കറ്റ് വില എത്രയാ?

  • @soyajithesh153
    @soyajithesh153 3 ปีที่แล้ว

    ഇതൊക്കെ കാണാൻ കഴിയും എന്ന് ഞാൻ ഒരിക്കലും കരുതീല

    • @FZROVER
      @FZROVER  3 ปีที่แล้ว

      😄

  • @georgevarghese238
    @georgevarghese238 3 ปีที่แล้ว

    Thanks for the video, Super.

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @salomytitus6235
    @salomytitus6235 2 ปีที่แล้ว

    Excellent

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 3 ปีที่แล้ว +1

    Fantastic Episode very good product..

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @palakkadkitchen7568
    @palakkadkitchen7568 3 ปีที่แล้ว +1

    ❤👍🌹 very very thanks uploader

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      🥰🥰

  • @jithinnambiar4318
    @jithinnambiar4318 3 ปีที่แล้ว +1

    സൂപ്പർ... 👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @rosammajoseph6454
    @rosammajoseph6454 3 ปีที่แล้ว +2

    നിങ്ങളെ കണ്ടാൽ മന്ത്രി റിയാസിന്റെ ഒരു ഛായ ഉണ്ട് ബ്രോ anyway congragulations ഫോർ യുവർ effert 👍👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      😄

  • @SHAMZ15
    @SHAMZ15 3 ปีที่แล้ว

    Valareyere nannayitunde

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @HeelHopper
    @HeelHopper 11 หลายเดือนก่อน

    സൂപ്പർ

  • @safiyap5343
    @safiyap5343 3 ปีที่แล้ว

    Orukilopeketintevila,athra

  • @sarammapg7101
    @sarammapg7101 3 ปีที่แล้ว

    Sooooooper👌👌👌👌👌

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u😊

  • @naturetreeskannur2940
    @naturetreeskannur2940 3 ปีที่แล้ว

    Excellent product. Tried it

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @thejusprakash7164
    @thejusprakash7164 3 ปีที่แล้ว +1

    Poli video bro🎉🎊🎉

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @leenareji4139
    @leenareji4139 3 ปีที่แล้ว

    Super 👌 👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u😊

  • @beenababu3783
    @beenababu3783 3 ปีที่แล้ว +2

    Suppr👍👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @ibrahimkutty9695
    @ibrahimkutty9695 3 ปีที่แล้ว

    കമ്പനിയൊക്കെ ok സാധനം കുറച്ചെ പ്രൊടെക്ട് നടക്കുന്നുള്ളു തൊഴിലാളികൾ Speed പോരാ ,

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊

  • @arunv1595
    @arunv1595 3 ปีที่แล้ว

    Packing automatic ഇല്ലേ?

  • @josemc2935
    @josemc2935 2 ปีที่แล้ว

    Good

  • @vibinvincent5629
    @vibinvincent5629 3 ปีที่แล้ว

    Channel ✌️👌

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @ummeru5670
    @ummeru5670 3 ปีที่แล้ว

    അപ്പോൾ തേങ്ങക്ക് കുളി നിര്‍ബന്ധം ആണോ

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      😄

  • @shymalshymal3046
    @shymalshymal3046 3 ปีที่แล้ว

    Polii❤️

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @smnair3168
    @smnair3168 ปีที่แล้ว

    Packing മാത്രം ശരി ആയില്ല

  • @hameedkv9268
    @hameedkv9268 3 ปีที่แล้ว

    Spr vdo

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @shafeekh6223
    @shafeekh6223 3 ปีที่แล้ว

    Very poor. ഇത്രയും വലിയ machinery യും ജോലിക്കാരും ജോലി ചെയ്തിട്ടും production വളരെ കുറവ്

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 ปีที่แล้ว

    Super

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @jayappankesavan6333
    @jayappankesavan6333 3 ปีที่แล้ว +1

    Beware of hooligans and bad polititian s who are eager only to damage a factory set ups.

  • @esatech3935
    @esatech3935 3 ปีที่แล้ว

    👍😍😍😍

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      😊😊😊

  • @raremedia881
    @raremedia881 3 ปีที่แล้ว +2

    Hy

  • @sameermohammed8854
    @sameermohammed8854 3 ปีที่แล้ว +1

    👍👍👍

  • @ishaqpppatroth1574
    @ishaqpppatroth1574 3 ปีที่แล้ว +1

    Hi bro

    • @FZROVER
      @FZROVER  3 ปีที่แล้ว

      Hi😊

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 2 ปีที่แล้ว

    🌷

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @haihaq
    @haihaq 3 ปีที่แล้ว +1

    🥰👍🏻

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊👍

  • @mithunms487
    @mithunms487 3 ปีที่แล้ว

    👍🏻 👍🏻 👍🏻

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      😊👍

  • @fajarhusain9236
    @fajarhusain9236 3 ปีที่แล้ว

    👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @raghavshanbhag9308
    @raghavshanbhag9308 2 ปีที่แล้ว

    hello

  • @rafiudheenrafu7892
    @rafiudheenrafu7892 3 ปีที่แล้ว

    Packing മാത്രം man

  • @HACKERMEDIA
    @HACKERMEDIA 3 ปีที่แล้ว

    Adipoli

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thanks alot🥰

  • @harispatdyharis1699
    @harispatdyharis1699 3 ปีที่แล้ว +1

    ഇതെന്തിനാ ഉപയോഗിക്കുന്നെ.. അറിയാഞ്ഞിട്ട

    • @mohammedputhanpurayil6915
      @mohammedputhanpurayil6915 3 ปีที่แล้ว

      തേങ്ങ കൊണ്ടുള്ള മിക്ക ഉപയോഗവും ഇത് കൊണ്ട്ചെയ്യുന്നു

  • @devadasanpc3818
    @devadasanpc3818 3 ปีที่แล้ว

    ഇത്രയും "ട്ടോ "വേണ്ട .

    • @FZROVER
      @FZROVER  3 ปีที่แล้ว

      😄

  • @jagsideas3383
    @jagsideas3383 3 ปีที่แล้ว +2

    Not so hygenic.......

    • @Microsree28134
      @Microsree28134 3 ปีที่แล้ว

      Enikkum thonni....clean cheyyunnathu machine aanenkil ...

  • @raremedia881
    @raremedia881 3 ปีที่แล้ว +1

    Hai

    • @ratnakaranpunnasseriratnak2493
      @ratnakaranpunnasseriratnak2493 3 ปีที่แล้ว

      അവസാനത്തെ പ്രോസസ്സ് മെഷീൻ ഉപയോഗിച്ചാൽ വളരെ നന്നായി
      Ratnakaran

  • @aswinaju6805
    @aswinaju6805 3 ปีที่แล้ว +1

    2000 തേങ്ങ ഒരേസമയം ഇടുന്ന ഗ്രില്ല് 😂🤣 വിശ്വസിച്ചേക്കാം

    • @abdunnazirm9700
      @abdunnazirm9700 3 ปีที่แล้ว +1

      പൊളിച്ച തേങ്ങ പറ്റും

  • @aswinaju6805
    @aswinaju6805 3 ปีที่แล้ว +1

    ആ കോട്ടയിൽ 60 തേങ്ങ ഉണ്ടാകും വെറുതെ കൊറേ മണ്ടത്തരം വിളിച്ചു പറയല്ലേ

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊

    • @muhammedali7396
      @muhammedali7396 3 ปีที่แล้ว

      കോട്ടയല്ല കൊട്ട എന്ന് പറയൂ😊😊😊😊

  • @ajishaaju8954
    @ajishaaju8954 3 ปีที่แล้ว +1

    Supper👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @naseerant1985
    @naseerant1985 3 ปีที่แล้ว +1

    Supper

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @naseera2793
    @naseera2793 3 ปีที่แล้ว

    Super

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @geethaslifestyle8709
    @geethaslifestyle8709 4 หลายเดือนก่อน

  • @sameermohammed8854
    @sameermohammed8854 3 ปีที่แล้ว

    👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊👍

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว +2

    👍👍👍

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk ปีที่แล้ว

    Hi

  • @haneefsa3980
    @haneefsa3980 3 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @sainasiddiquesainasiddique2666
    @sainasiddiquesainasiddique2666 3 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 3 ปีที่แล้ว

    👍👍👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊👍

  • @ayshaap2481
    @ayshaap2481 2 ปีที่แล้ว

    👍👍