ഉള്ളി ബിസിനസ് ചെയ്യാൻ താല്പര്യം ഉള്ളവർ തീർച്ചയായിട്ടും ചെയ്യണം , അന്ന് ആ താൽപര്യം വെച്ചിട്ടാണ് ഞാനും അവിടേക്ക് പോയത് അവിടെ എത്തിയപ്പോഴാണ് അത് നടക്കില്ല എന്ന് മനസ്സിലായത് എനിക്കൊന്ന് ചെലവായത് 5000 രൂപയാണ് പിന്നെ എന്റെ രണ്ടു ദിവസത്തെ ലീവ് , ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ താല്പര്യമുള്ളവർ യശ്വന്തപൂർ മാർക്കറ്റിൽ പോകാതെ മറ്റെവിടെയെങ്കിലും പോയി അന്വേഷിക്കാവുന്നതാണ് , ഒരു ഇൻസ്റ്റഗ്രാം റീലാണ് എന്നെ ബാംഗ്ലൂരിൽ എത്തിച്ചത് അവർ വീഡിയോ റീചാകാൻ വേണ്ടി പറഞ്ഞു, ഉള്ളി ബിസിനസ് വളരെ വലിയ ലാഭം തരും അത് പോലെ നഷ്ടവും സൂക്ഷിക്കുക
You ട്യൂബ് കംപ്ലീറ്റ് cheating അല്ലേ... ഇവന്മാരെ ഒക്കെ വിശ്വസിക്കുന്നവനെ ആദ്യ തല്ലണം... ഇതിനെ ഒക്കെ അർഹിക്കുന്ന അവജ്ജാ യോടെ തള്ളി കളയണം..... സ്വന്തം മൂള മറ്റുള്ളവർക്ക് അടിയറ വയ്ക്കുന്ന എല്ലാവർക്കും ഇതു തന്നെ അവസ്ഥ...
ഇവൻ പറയുന്നത് എല്ലാം സത്യമാണ് കാരണം ഉള്ളി ഓട്ടമാട്ടിക്കുണ്ടാവുന്നതാണ് അതിനു ഒരു പൈസ പോലും ചെലവില്ല പണിയെടുക്കേണ്ട കാര്യമില്ല പിന്നെ ഉള്ളത് സ്ഥലത്തിന്റെ വാടക പിന്നെ പറിച്ചു വിൽക്കൽ ഇതിനുള്ള ചാർജാണ് അവൻ പറഞ്ഞു നാലു രൂപ പിന്നെ ലോഡിങ്ങിന്റെ 20 രൂപ അതു ഇതെല്ലാം കണ്ടുനിൽക്കുന്നവൻ കൊടുത്തു വിടും ഇതൊന്നും ആർക്കും അറിയില്ല അതാണ് അവൻ വീഡിയോ വിട്ടത്
ഒരിക്കലും നാല് രൂപ വരില്ല ഇവൻ പറയുന്നത് പച്ച കളളം അവിടെ ലോഡിങ് പൈസ ഒരു ചാക്കിന് 20 രൂപ വരും ഞാൻ ഒരു ലോറി ഡ്രൈവറാണ് ഇവന ഏതോ ഉള്ളി മാഫിയ പൈസ കൊടുത്ത് കെട്ടിയിറക്കിയതാണ്
പച്ച കള്ളം ഒരു കിലോ ഉള്ളിക് 4രൂപ പച്ച കള്ളം തുടങ്ങു്ന്നവർ ആദ്യം തുടങ്ങു്ന്ന സ്ഥലത്തെ ഹോൾസിൽ കടയിൽ പോയി അനേഷണം നടത്തുക ഇങ്ങനെ കുറച്ചു കടയിൽ കയറി അനേഷണം നടത്തി നമുക്ക് ഉചിതം എന്നു തോന്നി യാൽ അവിടുന്നു എടുത്ത് കച്ചവടം തുടങ്ങുക ഒന്നും രണ്ടും അയച്ച കഴിയുബോൾ നമക്ക് എല്ലാ മനസിലാകും

ആരും തുടങ്ങാതിരിക്കാൻ ഉള്ളി കച്ചോടക്കാർ വീഡിയോ എടുക്കാൻ വിട്ടതാ
😂😂😂 സത്യം 😂
ഇവൻ പറയുന്നത് എല്ലാം സത്യമാണ് കാരണം ഉള്ളി ഓട്ടമാട്ടിക്കുണ്ടാവുന്നതാണ് അതിനു ഒരു പൈസ പോലും ചെലവില്ല പണിയെടുക്കേണ്ട കാര്യമില്ല പിന്നെ ഉള്ളത് സ്ഥലത്തിന്റെ വാടക പിന്നെ പറിച്ചു വിൽക്കൽ ഇതിനുള്ള ചാർജാണ് അവൻ പറഞ്ഞു നാലു രൂപ പിന്നെ ലോഡിങ്ങിന്റെ 20 രൂപ അതു ഇതെല്ലാം കണ്ടുനിൽക്കുന്നവൻ കൊടുത്തു വിടും ഇതൊന്നും ആർക്കും അറിയില്ല അതാണ് അവൻ വീഡിയോ വിട്ടത്
ALLA SATYAMA
PARANJE
PUDIYA AAL VANNAAL
PAZHAYA KACHAVADAKAAR POLICHU KAYYITARUM
@@AbdullakunhiAbdulla-xk8uiEVIDAYA ULLI
AUTOMATIC
UNTAVUNNAD
ഇവർ അറിയാതെ കൊണ്ട് വരാൻ പറ്റില്ലേ
Onion market comission
Average price 18
100kg*18=1800
Comission 6%
1800*6%=108
50kg 2 bag kuli =30
Total market comission 1kg price 1.38
18+1.38=19.38
RMC bill including 1.38
1 CHAKK 30 KG ULLU BRO
Sathyam njaanum youtubil kandu anweshichu pakshe rate othupokilla ellarum nasikkinu aanu konduvarunnath
Okay thank you
ഒരിക്കലും നാല് രൂപ വരില്ല ഇവൻ പറയുന്നത് പച്ച കളളം അവിടെ ലോഡിങ് പൈസ ഒരു ചാക്കിന് 20 രൂപ വരും ഞാൻ ഒരു ലോറി ഡ്രൈവറാണ് ഇവന ഏതോ ഉള്ളി മാഫിയ പൈസ കൊടുത്ത് കെട്ടിയിറക്കിയതാണ്
correct
paisa tharunna ulli maafiyaye onnu parijaya peduthi thaumo drivar chettaa
ഉള്ളി മഹാരാഷ്ട്ര സോളാപുർ പോവണം അവിടെ യാണ് ഉള്ളി കൃഷി ഏറ്റവും കൂടുതൽ
പച്ച കള്ളം ഒരു കിലോ ഉള്ളിക് 4രൂപ പച്ച കള്ളം തുടങ്ങു്ന്നവർ ആദ്യം തുടങ്ങു്ന്ന സ്ഥലത്തെ ഹോൾസിൽ കടയിൽ പോയി അനേഷണം നടത്തുക ഇങ്ങനെ കുറച്ചു കടയിൽ കയറി അനേഷണം നടത്തി നമുക്ക് ഉചിതം എന്നു തോന്നി യാൽ അവിടുന്നു എടുത്ത് കച്ചവടം തുടങ്ങുക ഒന്നും രണ്ടും അയച്ച കഴിയുബോൾ നമക്ക് എല്ലാ മനസിലാകും
Bro aa marketil poyi onnu nokku appol ariyaam njangal avide pala kadakalum kayari avasaanam avide ullavar paranjaanu oru agent ne kandath ayaal paranja kaaryangal aanu video ullath
Good bro ❤❤❤❤
🌹🌹🌹
❤❤❤ very good
Sheettu kali pole aaanu .mharstra aaanu ulli edthit karym ullo
ഒരു കിലോക്ക് രൂപ കയറ്റ് കൂലിയോ സുഹൃത്തേ ഇത് ആരും വിശ്വസിക്കില്ല കേട്ടോ
ഇതിപ്പോ നിന്നെയും വിശ്വസിക്കാൻ വയ്യല്ലോ
yeswnthpur marcket ninnu ulli nashtam aanu
Vetta valia ne na pacheke KATHIKUM
എന്തുവാടെ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ പറിയ
എന്ത് പറിയ
Confidant. Ond
bro cheyyunnel nalla cash backup venam
Onnupoyeda Kalla pariya
nee poyi anweshikk aadyam
Pbmera
ഒന്ന് പറഞ്ഞു തീർക്കടെ .. ഇതെന്തോന്ന് അവാർഡ് സിനിമായ .....
😂😂😂😂
വയനാട്ടിൽ തോറ്റ് തൊപ്പി ഇട്ടതിനു ശേഷം
Why
എലക്ക് സൻ ക്കഴിഞൽ ഉള്ളി സുരന്നൊകട്ടിയാൽ മതി അവന് നല്ലാ ബീഫ് കറി വെച്ച് കഴിക്കും
😢പഠിക്കാതെ ഏത് കച്ചോടം ചെയതാല്ലും പൊട്ട്ടും
100% വിജയിക്കുന്ന ഒരു ബിസിനസ് ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ