Sree Rama Namam Tutorial with Carnatic Notations|Learn to sing better||Narayam Movie||Johnson Master
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Original song credits
Sree Rama Namam
Film: Narayam
Lyrics: P K Gopi
Music: Johnson
Singer: K S Chithra
Intro 0:00
About the song 0:57
A VIP among swaras 1:18
Humming 2:22
Pallavy 3:41
Anupallavy 6:39
Change of Sangathis 9:20
Charanam 10:19
Outro 11:40
Namskaram to all,
I am Athulya Jaikumar.Basically a post graduate in Electrical Engineering with more than 25 years of learning experience in Classical music.Currently working as an Assistant Professor, Continuing my passion in music through Live performances and TV anchoring programs related to music.
This Channel is my own way of presenting Music to common man's language.Through my channel GaayakapriyA, focus on Five Series which help music students and music lovers to feel the essence of Music.
Series1: Filmy Ragmala
-----------------------
The series intends to impart knowledge about raagas through familiar Carnatic compositions and popular film songs. The Western accompaniments of the song and the Hindustani equivalent will also be discussed.
• Raga based Film songs
Series2: Notation singing
------------------------
The swara pattern would be elaborately explained for better understanding of the song.
Series3: Tutorials
-----------------
This channel has tutorials for specific film songs too giving extra focus on certain minute elements or delicate sangathis.
Series4: Sing along practice sessions
-------------------------------------
In the sing along series music students are sure to have a good practice session singing along the desired song just like a music class.
Series5: Tips and tricks to sing better
-------------------------------------
I intend to impart some tips and tricks including voice modulation, voice culture and similar short add ons which would help music students to perform better.
Contact me:
My e-mail ID: athulyajaikumar@gmail.com
My Insta ID: athulyajaikumar
My FB page: / athulyajaikumar
My podcast: anchor.fm/gaay...
ക്ലാസിക്കൽ പഠിക്കാത്ത ജോൺസൺ മാസ്റ്റർ ഇതു പോലത്ത ശാസ്ത്രീയ ഗാനം ചെയ്തതു അത്ഭുതം!
വേറെയുമുണ്ടല്ലോ അത്ഭുതങ്ങൾ .... ദേവീ ആത്മരാഗമേകാം, പാലപ്പൂവേ നിൻ തിരു...
ടി.എസിന്റെയും ചിത്രയുടേയും സാന്നിദ്ധ്യത്തിൽ ശ്രീരേഖ എന്ന കുട്ടി പാടുന്ന കേട്ടപ്പോഴാണ് ഒറിജിനൽ കേൾക്കാൻ യൂ ട്യൂബ് നോക്കിയത്. യാദൃച്ഛികമായി മാഡത്തിന്റെ ട്യൂട്ടോറിയൽ കേൾക്കാനിടയായി. പറയാൻ വാക്കുകളില്ല. എത്ര മനോഹരമായ ആലാപനവും അദ്ധ്യാപനവും . ഇത് പല പ്രാവശ്യം കേട്ടാൽ തീർച്ചയായും പഠിക്കാൻ സാധിക്കും. അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you so much
ഞാനും 👍👍👍👍
സംഗീത വിദ്യാർത്ഥികൾക്ക് മാത്രമല്ല കർണാടക സംഗീതം പഠിച്ചിട്ടില്ലാത്തവരും എന്നാൽ ആസ്വദിക്കുന്നവരുമായ എല്ലാവർക്കും ഏറെ പ്രയോജനപ്പെടുന്ന ക്ലാസ്സ്.. Thanks a lot, madam. 🙏
I have already sung this for many occasions
Huge respect ma'am, you are teaching this much for free..🙏
👌👌👌. 💓🌷. Thanks. ടീച്ചർ. ഒത്തിരി. സന്തോഷം. ടീച്ചറിന്റെ. ക്ലാസ്. ഒത്തിരി. ഇഷ്ടമാണ്. 🌷💓
Lots and lots of pranama to you🙏
Supper class sandooshaai thank u sooomuch may God bless you mam
Beautiful singing and presentation. Thank you for the video
Very nice.... thank you
Iniyum nalla pattinte video idu too.. Super mam.. ❤❤❤
Beautiful explanation&Amazing singing
Thank you so much Teacher
Thanks for explaining so clearly 🙏🙏
നല്ല ആലാപനം നല്ല രീതിയിൽ മനസ്സിലാകുന്നു🙏🙏🙏👌🏻👌🏻👌🏻
ശ്രീരാമനാമം ജപസാര സാഗരം ശ്രീപാദപത്മം ജനിമോക്ഷ ദായകം സരയൂ നദിപോൽ തിരയിടു മാത്മാവിൽ
(
ശ്രീരാമനാമം)
ഓരകാര ധ്വനിയായി അനശ്വര പൊരുളായി രാമായണം സ്വരസാന്ദ്രമായ് കവിമുനിയോതിയോ വനമലർ കേട്ടുവോ കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ സീതാ കാവ്യം ശുഭ കീർത്തനത്തിലുണ രുകയായി
( ശ്രീരാമനാമം )
നിർമാല്യ നിറവോടേ നിരുപമ പ്രഭയോടെ കാണാകണം അകതാരിതിൽ അമര കിരീടവും രജതരഥങ്ങളും അപരനു നൽകിയ ദശരഥനന്ദന രാമാ രാമാ വര സ്നേഹ മന്ത്ര വരമരുളൂ നീ
(ശ്രീരാമനാമം )
വളരെ നന്നായിട്ടുണ്ട് ma'am thank u fr u r advice ❤😍
ഈ രംഗത്ത് ഒട്ടേറെ ഉയരങ്ങൾ താണ്ടേണ്ടുന്ന ഗായികയയും സംഗീത കാരിയുമാണ് അതുല്യ .... ( ഷുക്കൂർ ഉടുമ്പുന്തല)
🙏
വളരെ നല്ല വിവരണം
Orupad thank you 💫💫💫💫💫💫
സുപ്പർ ക്ലാസ്സ് mam.. എത്ര ഈസി ആയി മനസ്സിലാവുന്നുണ്ട്... 🥰🥰❤
Thanks for the response... Pls share among your circle
Wonderful tutorial mam
Love you.god bless
Same to you
നല്ല അതരണം മനസ്സിലാകു0 വിധം
Sruthi shuddam..🎻🎻🎻💯💯💯🌹🌹🌹🌹💐💐👏👏👏🤝🤝👌👌👌🙏🙏🙏🙏
Excellent presentation 🙏🙏🙏
Really good work ma'am. Thank you very much.
Super Athulya
Beautifully explained. Will you please do a tutorial on "Veenapadum eenamayi"
Spr
സൂപ്പർ 👌🏼👌🏼👌🏼👌🏼👌🏼
നല്ല ആലാപനം 👍
thank you...mam...
Johnson master ❤
Good song Done superbly .Can u just shared which is ragam is this song rendered by u ..Sri Rama namam.Stay blessed .Kindly let me know .Lord Ramas blessing to u always.
Thank you mam❤
🙏
Super aayittu undu
Mam online class eduthu kodukunndo
വളരെ ഉപകാരപ്രദം mam 🙏❤️
Thank you, thank you ,thank you, soooo much mam 🎻🎻🙏🙏😍
manoharam
Good teaching❤❤
Super🙏🙏🙏
Namaskaaram
Nice class
❤❤✨️✨️Thank you chechi ✨️✨️❤❤
Beautifully explained
👌👌👌
Vegam koodiyenkilum nalla class thank uuu thank uuuu
നന്ദി.... ഈ വേഗതയിൽ പറഞ്ഞില്ലെങ്കിൽ വീഡിയോ duration ഒരുപാട് കൂടി പോവുന്നു. അത് കൊണ്ടാണ്..സംഗതികൾ clear ആവാൻ settings speed ഒന്ന് adjust ചെയ്ത് നോക്കൂ....😊
@@GaayakapriyAmam veena padum eenamayi padipikkamo
Beautiful... ❤❤❤
Mam nte cls okke adipoli aan..🙏. Amazing Voice❤️
നല്ല ശബ്ദം 👍
Beautiful singing and presentation !!!!!!!!! Congratulations !!!!!!!
ചേച്ചിടെ ശബ്ദം മനോഹരമാണ്.. ഭയങ്കര ഫീൽ ഒന്ന് മൂളുന്നതിൽ പോലും
Thanks a lot 😊
0:03 @@GaayakapriyA
സുപ്പർ
😮😮😮❤❤❤🎉🎉🎉
Thanks chechy🙏🙏🙏🤍Bhagavaan Anugrahikkatte onnum appolum 🙏🙏🙏🤍🥰👏👏👏👏
Thank u madam
Teachere👍
😊
❤
Presentation very good.
But which Ragam it is, please.
ഹൃദ്യം ശുദ്ധമീ സംഗീതം
മനോഹരം ടീച്ചർ..🙏 ധനം സിനിമയിലെ ആനക്കെടുപ്പത് പൊന്നുണ്ടേ എന്ന ഗാനത്തിന്റെ notation വീഡിയോ ചെയ്യാമോ madam?
🙏🙏🙏❤️
👍🏻🥰thanks
Rimichechi voice anu teacherde
😮😮😮😮
Kalabam tharam ennonnu paranju tharuuu mammmm.plsss
🙏🙏🙏🙏🙏🙏🙏🙏🙏
Namikkunnu... Love you
🙏👏
Thamburu kulir CHOODIYO onnu cheyyamo teacher
❤️❤️
നമസ്തേ ടീച്ചർ ക്ഷീരസാകര ഒന്ന് പഠിപ്പിച്ചു തരുമോ
🙏
Mam, varmukile vanil nee song idamo adhyathe humming edukkan koodi paranju tharamo🙏🏻
🙏😍
Music 🎶 padipikkumo teacher
Pattumennkil sharpoli mala charthi song nokkannee ✨✨
രണ്ടാം കാലത്തിൽ പോകുന്ന സ്വരങ്ങളുടെ താഴെ സിംഗിൾ ലൈനും മൂന്നാം കലത്തിന്റേതിനു താഴെ ഡബിൾ ലൈനും വരക്കുന്ന നൊട്ടേഷൻ രീതി (സുപ്രസിദ്ധ ടെക്സ്റ്റുകളിലുള്ളതു പോലെ) അവലംബിക്കുന്നത് സംഗീത വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വരങ്ങൾക്ക് ക്യാപിറ്റൽ ലെറ്ററും വിവേചന രഹിതമായാണോ കൊടുക്കുന്നത് എന്ന് സംശയിക്കുന്നു.
ഉചിതമായ നിർദ്ദേശമാണ് നന്ദി. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു സാധാരണ ടെക്സ്റ്റ് എഡിറ്റർ ഉപയോഗിച്ചാണ് ഈ പ്രവൃത്തി ചെയ്യുന്നത് ...DTP എടുത്തല്ല..
എനിക്ക് അത്തരത്തിൽ താഴെ വരകളിടാൻ യുക്തമായText editor നിർദ്ദേശിക്കാനുണ്ടെങ്കിൽ തീർച്ചയായും ഉപകാരപ്രദമായിരിക്കും
Hii
കുറച്ചു സ്പീഡ് ആയി. ഇനി ചെയ്യുമ്പോൾ time എടുത്തു മുറിച്ചു മുറിച്ചു tutorial ചെയ്യാമോ.
Orupadorupadu. Nandi. Tercharude. Pole. Aarum. Manasilakkithannittilla
Maam
Online class എടുക്കുന്നുണ്ടോ
നേരിൽ വന്നാൽ പഠിക്കാൻ പറ്റുമോ. Contact number pls
❤❤
❤🙏🙏🙏
❤
❤