സംഗീതവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിലെ നിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് പാട്ട് പഠിക്കുന്നതിനായുള്ള ടുട്ടോറിയൽ സ്. ഇന്നെനിക്ക് പൊട്ടു കുത്താൻ എന്നുള്ള മനോഹരഗാനത്തിന്റെ ക്ലാസ് ഒരു പാടിഷ്ടമായി❤. ഇത്ര സിംപിളായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ പാട്ട് പഠിക്കാൻ കഴിയുമെന്ന് ഈ ഒറ്റ ക്ലാസു തെളിയിച്ചു. ഈ പാട്ട് ഏറ്റവും കുറഞ്ഞത് ഒരു 50 തവണയെങ്കിലുഠ കേട്ടതിനുശേഷമാണ് കൃത്യമായി അതിന്റെ സ്വരങ്ങളും അകാരവും കൃത്യമായി പഠിക്കാൻ കഴിഞ്ഞത് . പാട്ടിനെ സ്നേഹിക്കുന്നവർക്കും പാട്ട് പാടാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഉപകാരപ്രദമാണ് ടീച്ചറിന്റെ ഈ ക്ലാസ് . ഇനിയും ഇതു പോലുള്ള മനോഹരമായ ക്ലാസുകൾക്കായ് കാത്തിരിക്കുന്നു. എല്ലാ വിധ . ആശംസകളും നേരുന്നു.❤❤❤❤
നന്നായി മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സാണ് മാം. ഒരുപാട് നന്ദിയുണ്ട്🙏 എനിക്ക് പെരുമ്പാവൂർ സാറിന്റെ നിളാ നദിയുടെ നിർമ്മലതീരം എന്ന ലളിതശാനത്തിന്റെ നൊട്ടേഷൻ വേണമായിരുന്നു. അതിന്റെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു 🙏🙏🙏❤️💖
മാഡത്തിന്റെ എല്ലാ ട്യൂടോറിയൽസും ഒരുപാട് ഉപകാരപ്രദമാണ് പാട്ടിന്റെ "രാഗം " ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട് എല്ലാവർക്കും അത് പ്രേയോജനപ്പെടും 🙏🙏🙏
Hindustani raagam aaya Miyan ki malharil aan ee patt ullath...Devi athmaragamekan... Pinne indupushpam choodi nilkumrathri enni paatukalum okke ee ragathil aan ullath..
വായിക്കുമ്പോഴും പാടുമ്പോഴുമുണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചു മനസിലാക്കാൻ ഇത് തുടക്കകാർക് ഉപകാര പ്രദമാകും 🙏
Nalla class aanu
🙏അതിഗംഭീരം, ആലാപനം, tutorial 👍👍👍🌹🌹🌹❤️❤️❤️
Subscribed.
ആഹാ കൊതിച്ചിരുന്ന ഒരു പാട്ട് 🙏🙏🙏 ഒത്തിരി ഒത്തിരി നന്ദി മാം 🙏🙏🙏
Ragamenter ഉം ഗായിക പ്രിയയും മത്സരത്തിലാണോ എന്ന് തോന്നിക്കുന്ന വിധം വളരെ മെച്ചമായ വ്യക്തമായ പഠനരീതി Congrats teacher
👌👌👌🙏🙏🙏. Spr. Teacher. Thaks. God. Bless. Dear.
വളരെ ഉപകാരപ്രദമായ ക്ലാസ്സ്🙏 അവതരണശൈലി അതിഗംഭീരം 👌👌❤️
Thank you So much mam ഇത്രയും വിവരിച്ച് പഠിപ്പിച്ചു തരുന്നതിന്❤
God bless yu
You explained so well. Thank you!
ഒരു പാട് ആഗ്രഹിച്ചിരുന്ന ഗാനം 🙏🙏
Melodious singing and really stunning voice Ma'am ... ❤️
One of the beautiful composition by the only and one Devarajan Master.
Orupad ishtamayi ennengilum ithonnu padichu padanamennu agrahichirunnu njan pattu padichittilla engilumithu njan pdikkum❤
സംഗീതവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിലെ നിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് പാട്ട് പഠിക്കുന്നതിനായുള്ള ടുട്ടോറിയൽ സ്. ഇന്നെനിക്ക് പൊട്ടു കുത്താൻ എന്നുള്ള മനോഹരഗാനത്തിന്റെ ക്ലാസ് ഒരു പാടിഷ്ടമായി❤. ഇത്ര സിംപിളായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ പാട്ട് പഠിക്കാൻ കഴിയുമെന്ന് ഈ ഒറ്റ ക്ലാസു തെളിയിച്ചു. ഈ പാട്ട് ഏറ്റവും കുറഞ്ഞത് ഒരു 50 തവണയെങ്കിലുഠ കേട്ടതിനുശേഷമാണ് കൃത്യമായി അതിന്റെ സ്വരങ്ങളും അകാരവും കൃത്യമായി പഠിക്കാൻ കഴിഞ്ഞത് . പാട്ടിനെ സ്നേഹിക്കുന്നവർക്കും പാട്ട് പാടാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഉപകാരപ്രദമാണ് ടീച്ചറിന്റെ ഈ ക്ലാസ് . ഇനിയും ഇതു പോലുള്ള മനോഹരമായ ക്ലാസുകൾക്കായ് കാത്തിരിക്കുന്നു. എല്ലാ വിധ . ആശംസകളും നേരുന്നു.❤❤❤❤
ഈ മെസ്സേജിന് ഒരുപാട് നന്ദി.. സന്തോഷം..💜
അവതരണം അതി മനോഹരം
നന്ദി, നന്ദി, നന്ദി❤ ഗമകങ്ങൾ വിവരിച്ചുതന്നത് വളരെ ഇഷ്ടമായി.❤
Thanks pls share in your circle
ഇന്നെനിക്ക് പൊട്ട് കുത്താൻ എന്നുള്ള ഈ ഗാനം ദേവരാജൻ മാസ റെറയും മാധുരി അമ്മയെയും നമി ആന്നു.🙏🙏
ഒരായിരം പ്രാർത്ഥനകൾ. ഈ മനസ്സിന് ഒരായിരം ആശംസകൾ❤
രാഗം : മിയാൻ മൽഹാർ എന്ന് കാണുന്നു ' ശരിയായിരിക്കും ല്ലേ..
Orupaad thanks .... Mem... Orupaad kaathirunnu ee tutorial kittaan... So.. Many many thanks...❤❤
Valare nannayi class.thank you
ടീച്ചർ. സൂപ്പർ ക്ലാസ്സ്.
Thank you so much.....very well explained
Very well explained 👏🌹thank you🙏
Orupaadu preyojanam aanu❤❤
വളരെ നന്ദി മാഡം ❤👏👏
Enthu rasa kelkkan.... superb
Wow!! so melodious with right teaching👌👌👌
ടീച്ചർ അതിഗംഭീരമായ ക്ലാസ്സ് ഈ പാട്ട് ഒന്ന് മുഴുവനും ഒന്ന് പാടാമോ 🙏🌹
So beautifully explained❤❤
വളരെ ഉപകാരം ടീച്ചർ 🙏🙏🙏🙏thank you
Very helpfull for my flute Practice ❤ Thanks Madam
Hi teacher, Amazing singing n wonderful explanations....
Pls show its western keyboard notations too ...
Thank you , I can very well use this for my flute practise 😅
വളരെ നന്നായി വിവരിച്ചു...
Good presentation...'mainakam kadalil ninnuyarunnuvo' enna paattinte tutorial edamo
Thanku❤so much
👌 superb
Excellent explanation
Thank you for this video
it was very useful .
Very good class ❤
നന്നായി മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സാണ് മാം. ഒരുപാട് നന്ദിയുണ്ട്🙏 എനിക്ക് പെരുമ്പാവൂർ സാറിന്റെ നിളാ നദിയുടെ നിർമ്മലതീരം എന്ന ലളിതശാനത്തിന്റെ നൊട്ടേഷൻ വേണമായിരുന്നു. അതിന്റെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു 🙏🙏🙏❤️💖
Thank you mam❤
Pattinte ragam koodi onnu tutorial description box mention cheyyamo
Thank you very much 🙏🥰
Very well presented❤
വളരെ സന്തോഷം❤
താങ്ക്യൂ ടീച്ചർ
Thanku❤❤❤
Super mam 🙏🙏🙏🔥🔥
Thanku Medam ❤❤
മാഡത്തിന്റെ എല്ലാ ട്യൂടോറിയൽസും ഒരുപാട് ഉപകാരപ്രദമാണ് പാട്ടിന്റെ "രാഗം " ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട് എല്ലാവർക്കും അത് പ്രേയോജനപ്പെടും 🙏🙏🙏
Hindustani raagam aaya Miyan ki malharil aan ee patt ullath...Devi athmaragamekan... Pinne indupushpam choodi nilkumrathri enni paatukalum okke ee ragathil aan ullath..
Perfect ❤️🙌🏻
🌹🌹🌹super sir🙏🙏🙏❤️❤️❤️
താങ്ക്യൂ
Nanmayaakuna
Kanthi kaanuvaan.
Tutorial cheyyu
Great job👍👍👍🔥❣️
" Ethra pookkaalamini " song and "Kannaa Aalilakkanna" song cheyyane chechi❤
Thank you Teacher
Super...🥀🙏👍👍🌹🌹👌👌👏👏👏👏
Maam oru kotta ponnu singing tutorial upload aakkamo ee Thursday kku ullil oru stageil paadaamennu ettu poyi athanu😊
Notations njan upload cheythittund...
th-cam.com/video/kjeqZJf-0uc/w-d-xo.html
Very useful ❤
Thank u teacher
നല്ല ക്ളാസ്👍
Please next.ore swram ore niram.oru sunya.sandhyambarsm
Enna pattinte tutorial.edumo
Paadu nilaavey enna paattintey tutorial onnu cheyumo
❤ അതുല്യ.. 👌👌😘
ഒരുപാടു നന്ദി 🙏🏽🙏🏽🙏🏽🙏🏽
Super ❤❤❤
Thanks dear❤❤❤❤
Very good
Aa rathri manju poyi enna ganam onnidamoo🙏🙏🙏🙏
Tank ❤❤❤❤ u
Namaskaram ❤
Thanks sister
ശ്യാമമേഘമേ നീ ... ട്യൂട്ടോറിയൽ ചെയ്യാമോ please
👌🏻👌🏻👌🏻
Innale sabham mathre undayirunnullu. Video blank ayirunnu. Ippozha sarikkum pidikittiyath. Othiri thanks teacher.
Athe... Oru subscriber paranjappozhanu njan sradhichath.. ith re upload aanu🙂
Super ma m
Suuuper class ❤
🙏🙏🙏🙏🙏
Super
Can we sing the song by reducing the pitch for competition?
Mam.mynakam.enna.songnte.hamming.onnu.paadaamo
Class edukkunundo teacher?
Santhosham kathirunnoru patanu
👏👏👏🙏🙏🙏🙏🌹
Gamagam sagathi
Well explanied
Thank you...💐
നന്നായി
There's have any online classes ? My name is Anu I'm from chennai
രാഗം ഏതാണെന്ന് ഒന്നുകൂടി പറയാമോ please, sorry 🙏
👌👌👌thank you
ഒരുപാട് നന്ദി... ഏറെയായി ഇങ്ങനെ ഒരു video അന്വേഷിക്കുന്നു 🙏🏼
ഇത് ഏതാണ് രാഗം എന്ന് കൂടി പറഞ്ഞു തരാമോ?
Minsara kanna tutorial cheyamo
Whats app classes oundo
❤
Mam അല്ലിയിളം പൂവോ എന്ന ഗാനത്തിന്റെ ട്യൂട്ടോറിയൽ ഇടാൻ പറ്റുമോ 🙏
ഇതിന്റെ രാഗം ഏതാണ് Mam അതു കൂടി പറയാമായിരുന്നു ഈ effort nu Meny Thanks മാം 🙏🙏🙏
Miyan malhar
Aa rathrianju poyi edamoo,. 🙏🙏🙏🙏
ടീച്ചർ ഗമകമാത്റമായിപാടികേൾപ്പിക്കാമോ
ഇ പാട്ടിന്റെ ടൈം സിഗനേച്ചർ ഏതാണ്
👍👍