Sree Raama Naamam - Naaraayam Malayalam Movie Song | Urvashi | Murali

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 641

  • @aswinsabhijiths6383
    @aswinsabhijiths6383 ปีที่แล้ว +490

    ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ചിത്രചേച്ചിക്ക്‌ എതിരെ FB യിൽ സൈബർ ആക്രമണം നടന്നതിനു ശേഷം ഈ പാട്ട് തേടി പിടിച്ചു വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ആരൊക്കെ... ചിത്രചേച്ചി 🙏🙏🙏🙏❤❤❤❤

    • @Rider-Vibe
      @Rider-Vibe ปีที่แล้ว

      Urumbine alle novikkanjathu theevravadhikale novichathu kuttamalle 😊

    • @ACE-mn1ex
      @ACE-mn1ex ปีที่แล้ว +9

      ❤❤❤

    • @SanthoshKumar-hm5ge
      @SanthoshKumar-hm5ge ปีที่แล้ว +4

      ❤❤

    • @JKvlogs-jf3kn
      @JKvlogs-jf3kn 11 หลายเดือนก่อน +2

      ❤️❤️❤️

    • @SajithaSantha-q9k
      @SajithaSantha-q9k 11 หลายเดือนก่อน +2

      Cyber akramanamo epo

  • @Bincy-bg
    @Bincy-bg 4 ปีที่แล้ว +697

    ആ വിളക്കിനു മുൻപിൽ എന്തൊരു ഐശ്യര്യം ആണ് ആ മുഖം കാണാൻ...😍😍

  • @vibecatcher4416
    @vibecatcher4416 4 ปีที่แล้ว +425

    Versatility എന്ന വാക്കിന് ഒറ്റ പേരേയുള്ളു ..
    ഉർവ്വശി ..
    ചെയ്‌തു വെച്ചിരിക്കുന്ന roles മറ്റൊരു നടിയ്ക്കും recreate ചെയ്യാൻ പറ്റാത്ത അതുല്യ പ്രതിഭ ..

    • @manjusanil9933
      @manjusanil9933 4 ปีที่แล้ว +10

      Vishnu lokam.. Kalippattam sooper

    • @vyshakhvsop
      @vyshakhvsop 3 ปีที่แล้ว +2

      Sathyam

    • @sreekumarnair1190
      @sreekumarnair1190 3 ปีที่แล้ว +10

      She is the real lady super star

    • @binunairgoa
      @binunairgoa 2 ปีที่แล้ว

      Satyam

    • @saijukumar5928
      @saijukumar5928 2 ปีที่แล้ว +1

      Yes you are right... The versatile heroin ever

  • @CrFoFo
    @CrFoFo 6 หลายเดือนก่อน +171

    കർക്കിടക മാസത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ?

  • @vineeshbabu9600
    @vineeshbabu9600 5 ปีที่แล้ว +98

    ചിത്ര ചേച്ചി നമിച്ചു നമ്മുടെ വാനമ്പാടി ഉർവശി നല്ല നായിക yanu

  • @sreejeshal5033
    @sreejeshal5033 5 ปีที่แล้ว +220

    എന്ത് നേർത്ത മനോഹരമായ ശബ്ദം ആണ്. വീണയിൽ നിന്ന് വരുന്ന പോലെ കുയിൽനാദം. വാഴനാര് പോലെ നേർത്ത മനോഹര ശബ്ദം. ഇത്രയും വൃത ശുദ്ധി ഉള്ള ശബ്ദം കിട്ടണം എങ്കിൽ എത്രയോ ജന്മം തപസ്സു ചെയ്യണം.......

    • @soumyanair2820
      @soumyanair2820 2 ปีที่แล้ว +3

      Athe varnikkan vakkukal illa

    • @rajagopalansridhar3245
      @rajagopalansridhar3245 ปีที่แล้ว +1

      S

    • @mohananbangalur
      @mohananbangalur ปีที่แล้ว +2

      ആ ശബ്ദം കിട്ടാൻ ദൈവാനുഗ്രഹം തന്നെ വേണം

    • @Pokkattu-rv2rv
      @Pokkattu-rv2rv ปีที่แล้ว

      @@soumyanair2820 0

    • @subashremya4596
      @subashremya4596 10 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @joshyam3407
    @joshyam3407 4 ปีที่แล้ว +126

    ജോൺസൻ മാഷ് ഒരു അത്ഭുതമാണ് . അതിലുപരി ആ സംഗീതം യഥാർത്ഥ അനുഭവമാണ് ♥️

  • @nishaadtk6718
    @nishaadtk6718 6 ปีที่แล้ว +502

    ഉർവശി ചേച്ചിക്ക് എന്തൊരു മാച്ച് ചിത്ര ചേച്ചിടെ voice 😘

    • @sreejinikn9137
      @sreejinikn9137 4 ปีที่แล้ว +4

      Yes

    • @dfdjids4123
      @dfdjids4123 4 ปีที่แล้ว +5

      Yes

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +3

      Tru

    • @sivadakarthikk6301
      @sivadakarthikk6301 4 ปีที่แล้ว +2

      Yes

    • @sarathnath4991
      @sarathnath4991 3 ปีที่แล้ว +13

      ഒരുകാലത്തു മിക്കവാറും എല്ലാ songs ഉംഉർവശി ചേച്ചിക് ചിത്ര ചേച്ചി ആരുന്നു.. അടിപൊളി.... 👍👍👍

  • @maanavdalegend3122
    @maanavdalegend3122 ปีที่แล้ว +72

    ഇത് വീണ്ടും കേൾക്കേണ്ട സമയമാണിത്

  • @abhijithr5624
    @abhijithr5624 4 ปีที่แล้ว +154

    ജോൺസൺ മാഷ് ❤️
    ചിത്ര ചേച്ചി ❤️
    ഉർവശി ❤️

    • @TravelByHeart1983
      @TravelByHeart1983 4 ปีที่แล้ว +3

      ആഹാ അന്തസ്സ് ❤️

    • @pramodjoseph1657
      @pramodjoseph1657 4 ปีที่แล้ว +5

      നാട്ട രാഗത്തിൽ ഉള്ള ജോൺസൻ മാസ്റ്റർ മാസ്റ്റർപീസ്.. പ്രശസ്ത കീർത്തനം എന്തരോ മഹാനുഭാവുലു ഈ രാഗത്തിൽ ആണുള്ളത്

    • @poojastudios8057
      @poojastudios8057 3 ปีที่แล้ว

      Thangathoni💐

    • @nishanthjayan9756
      @nishanthjayan9756 3 ปีที่แล้ว +5

      ഈ മൂന്നുപേരും മാത്രമേ ഉള്ളോ. ഇതിന്റെ വരികൾ എവിടുന്ന് വന്നത് എന്ന് ചിന്തിക്കണ്ടേ. എഴുതിയവരുടെ കഴിവിനെ കാണാതെ പോകരുത്.

    • @abhijithr5624
      @abhijithr5624 3 ปีที่แล้ว +3

      തീർച്ചയായും P. K ഗോപി സാർ ❤️🔥

  • @nivedyanair499
    @nivedyanair499 3 ปีที่แล้ว +103

    ഈ രാമായണ മാസത്തിൽ അമ്പലത്തിൽ എല്ലാരേയും പാടി കേൾപ്പിക്കാൻ ഞാൻ വന്നതാണ് ഇവിടെ 🙏🏻🙏🏻

    • @babilkb5261
      @babilkb5261 3 ปีที่แล้ว +4

      Ningalku nallathu mathram bhavikatta

    • @divyabiju427
      @divyabiju427 6 หลายเดือนก่อน

      Inn enikk kelkkan search cheythu😊karkkadakam 1st

    • @predeepkumar5627
      @predeepkumar5627 6 หลายเดือนก่อน +1

      16.7.24

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +107

    എന്തൊരു നല്ല പാട്ടാണിത്, ചിത്ര ചേച്ചി ഊർവ്വശി ചേച്ചി കാണാനും കേൾക്കാനും മനോഹരം

  • @jaincv4483
    @jaincv4483 5 ปีที่แล้ว +221

    Chithra thanne orikkal പറഞ്ഞിട്ടുണ്ട്.ഏറ്റവും santhosham തോന്നുന്നത് urvashikku vendi padumbol ആണ്‌ എന്ന്
    .chithra ഏറ്റവും kuduthal pattu padiyathu ഉർവശിക്ക് വേണ്ടി ആണ്.എനിക്ക് urvashiyyude ആക്ടിങ്ങും chithrayude ശബ്‌ദവും കൂടി കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്.

    • @saransurendran3464
      @saransurendran3464 4 ปีที่แล้ว +7

      കൂടെ ഭാഗ്യലക്ഷ്മി ശബ്ദം കൊടുക്കണം..

    • @spg1643
      @spg1643 4 ปีที่แล้ว +11

      Urvshikk bhagyalkashmi cherilla.. ഉർവശിക്ക് അവരുടെ സ്വന്തം ശബ്ദമാണ് നന്നായി ചേരുന്നത്..

    • @saransurendran3464
      @saransurendran3464 4 ปีที่แล้ว +1

      @Arun Nair തമ്പുരാന് അറിയാം

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +2

      എനിക്കും

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +2

      @Arun Nair ഒരു ഇന്റർവ്യുവിൽ

  • @sarathmoothal
    @sarathmoothal 4 ปีที่แล้ว +189

    അമര കിരീടവും.. രജത രഥങ്ങളും.. അപരനു നൽകിയ.. ദശരഥ നന്ദനാ.. രാമാ.. രാമാ.. യുഗ സ്നേഹമന്ത്ര വരമരുളൂ നീ... ❤️

    • @Sunshine1-gt
      @Sunshine1-gt 4 ปีที่แล้ว +8

      നല്ല വരികൾ അല്ലേ..

    • @muhammednoufal1978
      @muhammednoufal1978 4 ปีที่แล้ว +20

      ശ്രീരാമ ഭഗവാനെ ഈ അർത്ഥത്തിൽ ഇന്നത്തെ രാഷ്ട്രീയക്കാർ കാണുന്നുണ്ടോ ആവോ??
      വളരെ പ്രസക്തിയുള്ള സിനിമയുo ഗാനങ്ങളും...

    • @kinginside5549
      @kinginside5549 3 ปีที่แล้ว +2

      Good message 👍

    • @sanujss
      @sanujss 3 ปีที่แล้ว +2

      My fav lines too

    • @RajaKumar-oc4yj
      @RajaKumar-oc4yj 3 ปีที่แล้ว +1

      Good comment🙏🏼🙏🏼

  • @jishac5811
    @jishac5811 3 ปีที่แล้ว +113

    മതേതരത്വം വരച്ചു കാണിക്കുന്ന മനോഹര ഗാനം😍 നിലവിളക്ക്, നിസ്കാരം എല്ലാം സമന്വയിപ്പിച്ച് ചിത്ര ചേച്ചിയുടെ മധുര ശബ്ദം ഉർവശിയുടെ മികച്ച പ്രകടനം...

    • @RajaKumar-oc4yj
      @RajaKumar-oc4yj 3 ปีที่แล้ว +10

      തുടങ്ങി ....

    • @rossowpp5477
      @rossowpp5477 3 ปีที่แล้ว +11

      മതേതരം പറഞ്ഞൂ പറഞ്ഞു നിങ്ങൾ ഒക്കെ തന്നെ ആണ് ഈ ഗതിയിൽ ആക്കിയത് ഒന്ന് നിർത്തോ അത്

    • @user-gr8xn8ws6g
      @user-gr8xn8ws6g 3 ปีที่แล้ว +4

      പണ്ട് ഞാനും മുസ്ലിം സുഹൃത്തുമായി പരിപ്പുവടേം ചായേം കഴിച്ചിട്ടൊണ്ട് ഒന്നുപോഡോഹെ മതേതരത്വമെന്നതന്നുമിന്നുമെന്നും ഹിന്ദുമാത്രം ചുമക്കുന്ന വിഴുപ്പുഭാണ്ഡമാണ് നിങ്ങളൊരു മുസ്ലിമിനെ ഏതെങ്കിലും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുനോക്ക് അപ്പൊ മനസിലാകും. മതേതരത്വമെന്നത് സൗഹൃദമല്ല എല്ലാ മതങ്ങളെയുമൊരുപോലെ ബഹുമാനിക്കലാണ് ഇത്തരം പാട്ടിനൊക്കെമുമ്പു കലാപമുണ്ടാക്കിയതുമവർ അതിനുശേഷവുമതെ പിള്ളേരെമതംമാറ്റി പൊട്ടിത്തെറിക്കാൻ വിടുന്നതുമവർ അവരുടെ കാഴ്ചപ്പാടറിയാൻ ഖുറാനൊരൊറ്റ തവണ വായിക്കു അതോടെ മതിയാകും 😁😀😅😆

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      നിന്നെ പോലുള്ള അശ്രീകരങ്ങൾ ഈ കോലത്തിൽ ആക്കി ഈ മണ്ണിനെ... 😡

    • @randomguy957
      @randomguy957 2 ปีที่แล้ว +9

      ഉണ്ട.. ഹിന്ദുവിന് ഒന്ന് കണ്ണ് തിരുമ്പണമെങ്കിൽ മതേതരം കാണിക്കണം.

  • @s9ka972
    @s9ka972 5 ปีที่แล้ว +151

    ശ്രീരാമ നാമം കേട്ട് നിസ്കരിക്കുന്ന ഉമ്മ. ..
    എന്റെ 2006-2008 ഹോസ്റ്റൽ കാലം , നോമ്പുകാലത്ത് നോമ്പു കഞ്ഞി കുടിക്കാൻ പള്ളിയിൽ പോയ നായരാണ് ഞാൻ , നോമ്പുകാര് കാൺകെ ഒന്നും കഴിക്കില്ല , അവരാണേലോ കട്ട സ്നേഹമാരുന്നു... ഒരു റൂമിൽ ഞാനും എന്റെ ജുനുവും സുഹൈലും നവാസും 😍😍😍 എന്തൊക്കെ പറഞ്ഞാലും മലയാളി പൊളിയാണ്...

    • @shrutialex1188
      @shrutialex1188 4 ปีที่แล้ว +2

      njagade aa kunje muriyile 8 pere undayirunu....anitum njangal lavish ayirunu...oru budhimuttum thonniyilla....riba feba liza jeni arya athira asiya ...g5 stupidzzz

    • @ArunRaj-iu4qh
      @ArunRaj-iu4qh 3 ปีที่แล้ว

      Njanum ente junuvum .angane paranjukettappol ishtamai

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +3

      @@shrutialex1188 പുരപ്പുറം തൂക്കേണ്ട
      ..

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      നിന്നെ പോലുള്ള പടു മൈദകൾ ഈ കോലത്തിൽ ആക്കി ഈ മണ്ണിനെ... 💩

    • @deepaktheLegend1991
      @deepaktheLegend1991 2 ปีที่แล้ว

      Enthoru kashtam...thiricharivu orikkalum varilla.

  • @vinuvinu2975
    @vinuvinu2975 5 ปีที่แล้ว +120

    ഇന്ന് കർക്കിടകം ഒന്ന്. എല്ലാവർക്കും ഭക്തിസാന്ദ്രമായ രാമായണമാസം ആശംസിക്കുന്നു. എല്ലാം നന്മയിലേക്കുള്ള വഴി ആകട്ടെ

    • @lithinmayyil6152
      @lithinmayyil6152 2 ปีที่แล้ว +2

      3 വർഷങ്ങൾക്ക് ശേഷം കർക്കിടകം 1 നീ കേൾക്കുന്ന ഞാൻ 😻

    • @yadhukrishnan7271
      @yadhukrishnan7271 ปีที่แล้ว +1

      2023 കർക്കിടക മാസം 💗🌿

  • @piratesofcarribean4211
    @piratesofcarribean4211 ปีที่แล้ว +56

    നാളെ എന്റെ രാമന് ജനിച്ച നാട്ടിൽ ക്ഷേത്രം സമർപ്പിക്കും 🥰🥰🥰

  • @sreelal.ssreedharan1362
    @sreelal.ssreedharan1362 3 ปีที่แล้ว +25

    തികഞ്ഞ മലയാളത്തനിമ ഫീൽ ചെയ്യുന്നു..അന്നത്തെ ലൈഫ്സ്റ്റൈൽ കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു..❤️

  • @rajeeshk9670
    @rajeeshk9670 3 ปีที่แล้ว +65

    എൻ്റെ നാട് കടലുണ്ടി ഞങ്ങളുടെ ശിവക്ഷേത്രവും സ്വുബഹ്മണ്യ ക്ഷേത്രവും ഷൂട്ടിംഗ് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്

    • @homedept1762
      @homedept1762 3 ปีที่แล้ว

      ഇപ്പോൾ അവിടെ ഒരുപാട് മാറിപ്പോയോ?

    • @vyshakhvsop
      @vyshakhvsop 3 ปีที่แล้ว

      Omg

  • @shylashyla1692
    @shylashyla1692 5 ปีที่แล้ว +68

    മൈ ഫേവറിറ്റ് ആക്ടർ ഉർവശി.. 🥰🥰🥰🥰🥰🥰

  • @RRNair-vm2yk
    @RRNair-vm2yk 6 ปีที่แล้ว +218

    ഇത് കേൾക്കുബോൾ മനസിന് ഒരു സന്തോഷം .

    • @RojaRoja-qr5cp
      @RojaRoja-qr5cp 5 ปีที่แล้ว

      Yes

    • @rajannair3320
      @rajannair3320 4 ปีที่แล้ว +3

      എന്തോ അറിയില്ല
      ഇതു കേൾക്കാൻ വല്ലാത്ത ഒരു സുഖം

    • @KrishnaKumar-kd7pr
      @KrishnaKumar-kd7pr 3 ปีที่แล้ว

      S

  • @ichimon2810
    @ichimon2810 3 ปีที่แล้ว +40

    ഒരിക്കലും തിരികെ വരാത്ത ആ നല്ല കാലം....
    എങ്ങോ പോയ്‌ മറഞ്ഞു 😥😥
    ആ കാലത്ത് പട്ടിണി ആയിരുന്നെങ്കിലും മനുഷ്യർ തമ്മിൽ നല്ല സ്നേഹവും, കരുണയും ഉണ്ടായിരുന്നു..
    ഇന്ന് ഇല്ലാത്തതും അത് തന്നെ...

  • @MiddleBencher1989
    @MiddleBencher1989 3 ปีที่แล้ว +61

    ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലഘട്ടം....

  • @jacksonbimmer4340
    @jacksonbimmer4340 5 ปีที่แล้ว +56

    ചിത്രം - നാരായം (1993)
    ആലാപനം - k s ചിത്ര
    സംഗീതം - ജോൺസൺ
    സംവിധാനം - ശശി ശങ്കർ
    ഒരിക്കലും മറക്കാൻ കഴിയാത്ത മനോഹരമായ ചിത്രം ...അതുല്യനടൻ മുരളി സാറിന്റെ പ്രകടനവും ഉർവശിച്ചേച്ചിയുടെ അഭിനയവും ..
    ഇതിലെ മനോഹരമായ മറ്റൊരു ഗാനമാണ് m g ശ്രീകുമാർ സാർ പാടിയ ''ഖല്ബിലൊരൊപ്പന പാട്ടുണ്ട് '' എന്ന ഗാനം ..കേൾക്കുക എല്ലാവരും

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 ปีที่แล้ว +9

      ഗാനരചയിതാവിനെ മറന്നോ
      പി.കെ ഗോപി..

  • @anuragdeviprasad1518
    @anuragdeviprasad1518 ปีที่แล้ว +54

    ചിത്ര ചേച്ചിയുടെ ശബ്ദം ഏറ്റവും കൂടുതൽ മാച്ച് ആയതു ഉർവശി ചേച്ചിക് ആണ് 🥰🥰🥰🥰

    • @remyam9796
      @remyam9796 ปีที่แล้ว

      I feel shobhana

  • @RemyaG
    @RemyaG 4 ปีที่แล้ว +146

    സരയൂ നദി പോലെ ഒഴുകുന്ന നാട്ട രാഗം.. അതിൽ മുഖരിതമാകുന്ന ശ്രീരാമനാമം..Salute Johnson Master..

  • @adhianandhashiva3915
    @adhianandhashiva3915 5 ปีที่แล้ว +69

    സരയൂ നദി പോൽ.... ഈ വരികൾ ശരിക്കും നദി പോലെ ഒഴുകിയങ്ങ് വരാണ്

  • @anilsera1299
    @anilsera1299 3 ปีที่แล้ว +10

    ജോൺസൻ മാഷ്.... ഒറ്റവാക്ക്.മലയാളത്തിന്റെ ഏറ്റവും വലിയ മരവിപ്പാണ് അദ്ദേഹത്തിന്റെ മരണം 😪😪

  • @rakendu7346
    @rakendu7346 5 ปีที่แล้ว +35

    അറിയാതെ ലയിച്ചു പോയി. ചിത്ര ചേച്ചി നമിച്ചു ❤️

  • @reninraj7129
    @reninraj7129 ปีที่แล้ว +5

    ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിച്ചോണ്ട് ഇരിക്കുമ്പോ നാമം ചൊല്ലാൻ വിളിക്കുന്ന അമ്മാമ്മ.. എല്ലാവരും ഒരുപോലെ ഇരുന്ന് നാമം ചൊല്ലുന്നത് ഒക്കെ ഇന്ന് ഒരു നൊമ്പരത്തോടെ ഓർക്കാൻ മാത്രേ കഴിയുന്നുള്ളു... തിരിച്ച് കിട്ടാത്ത എന്റെ ബാല്യകാലം.. 😢

  • @aneeshtm1135
    @aneeshtm1135 3 ปีที่แล้ว +19

    Johnson മാഷിന്റെ മനോഹരമായ സംവിധാനം, ചിത്ര ചേച്ചിയുടെ അതിമനോഹരമായ ശബ്ദം. നാട്ട രാഗം വരുന്ന പാട്ടുകൾ superb ആയിരിക്കും.

  • @hammishaikh2864
    @hammishaikh2864 4 ปีที่แล้ว +111

    My god what a song though I'm muslim it refresh my mind .....I don't have words to explain....chitra mam hats of to you....🙏🙏🙏🙏

    • @sudheeshdr721
      @sudheeshdr721 4 ปีที่แล้ว +7

      Arabic padippikkunna namboodiri teacher

    • @RajaKumar-oc4yj
      @RajaKumar-oc4yj 3 ปีที่แล้ว +2

      🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @ganeshprabhu5160
      @ganeshprabhu5160 2 ปีที่แล้ว +1

      🙏🙏🙏

    • @venugopalavp7114
      @venugopalavp7114 2 ปีที่แล้ว +6

      ഇതിൽ ഹിന്ദു മുസ്ലീം എന്ന വേർതിരിവില്ല സഹോദരാ... ഇതേ വികാരത്തിൽ ഞാൻ സാഫല്യം നേടീ... തേടിയോരെല്ലാം... എന്ന വരികൾ ചൊല്ലാറുണ്ട്. ( ആയിരം കാതമകലയാണെങ്കിലും മായാതെ മെക്കാ മനസ്സിൽ നിൽപ്പൂ...)

    • @manojshanmughan
      @manojshanmughan 9 วันที่ผ่านมา

      Sree Raman was the Emperor of our Indian Subcontinent....it has nothing to do with religion. He should be the idol for every Indian...🙏

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +4

    ജയ് ശ്രീ രാം 🙏സത്യനാഥൻ കോഴിക്കോട് കാരന്തൂർ നിന്നും 👍

  • @sarathgs8502
    @sarathgs8502 ปีที่แล้ว +9

    വിളക്ക് കത്തിച്ചു വെച്ചു ഇതുപോലെ ശ്രുതി മധുരമായി ഒരു കീർത്തനം ആലപിച്ചു ഈശ്വരനെ സ്മരിക്കുമ്പോൾ കിട്ടുന്ന ഒരു feel❤

  • @saransurendran3464
    @saransurendran3464 4 ปีที่แล้ว +19

    വെറുതെ ഇരുന്നപ്പോൾ ഈ സോങ് മനസ്സിൽ വന്നു..കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നുന്നു.. 90കാലഘട്ടത്തിൽ ഒരുപാട് നല്ല സിനിമകൾ.. ഒരു രക്ഷയും ഇല്ലാത്ത പാട്ടുകളും.. രവീന്ദ്രൻ.മാഷ് . ജോൺസൻ. മാഷ്.. SP വെങ്കിടേഷ്... പൊളി.. 90nu മുൻപും ഇവരൊക്കെ ഉണ്ട്. എന്നാലും...

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +1

      3 പേരുടെ music maximum no. Of songs പാടിയിരിക്കുന്നതിൽ ഒരാള് ചിത്ര ചേച്ചിയാണ് 😍😍😍😍😍😍

    • @saransurendran3464
      @saransurendran3464 4 ปีที่แล้ว +1

      @@appusappuzz1536 അതേ.. നോക്കു എല്ലാം ഒന്നിനൊന്നു മികച്ചതും

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว

      @@saransurendran3464 അതെ ആരുടെ മ്യൂസിക് ലെ പാട്ടാണ് നല്ലത് എന്നു പറയാൻ ബുദ്ധിമുട്ട് ആണ്...
      Melody queen of indian cinema is one and only ks chithra😍😍

    • @lakshmikrishnan31
      @lakshmikrishnan31 4 ปีที่แล้ว +1

      Athey 90-inu mumbum avarokey undaayirunu.but nammall 90-inu sesham vanna teams aanu. But avarokey jeevichiruna time-ill janichathu thanney nammudeyokey mahaabhagyamanu

    • @anilachari1
      @anilachari1 3 ปีที่แล้ว

      ഇന്നത്തേ മൈരുകൾക്ക് എന്തറിയാം ,ഒരുപാട്ട് പോലു കേൾക്കാന് പറ്റുമോ ഇവറ്റകളുടെ

  • @journeytowisdom1409
    @journeytowisdom1409 4 ปีที่แล้ว +59

    The real lady super star..one and only Urvashi😍😍😍😍😍😍

  • @suveeshpattali2410
    @suveeshpattali2410 3 ปีที่แล้ว +8

    ചിത്ര ചേച്ചീ നമിച്ചു.അസാധ്യമായി പാടി

  • @syamnair2221
    @syamnair2221 ปีที่แล้ว +8

    പദ്മഭൂഷൺ ഡോ കെ എസ് ചിത്ര 🙏

  • @renjithbs7331
    @renjithbs7331 ปีที่แล้ว +8

    ഭക്തി സാന്ദ്രമായ മുഖമുള്ള ഉർവശിയും, ആകർഷണികതയും, മനസാന്നിധ്യമുള്ള, വരികളും, ഈണങ്ങളും അതിനൊത്ത
    ദൃശ്യാവിഷ്കാരവും..വളരെ നിലവാരവും ലാളിത്യമുള്ള ഗാനം 💞🤘

  • @vpn3586
    @vpn3586 4 ปีที่แล้ว +221

    2020 ൽ ഇവിടെ വന്നവരുണ്ടോ..?

  • @Dileepkumar-su9xu
    @Dileepkumar-su9xu ปีที่แล้ว +3

    ഗ്രാമീണത തുളുമ്പുന്ന ഗാനം ജോൺസൺ മാഷേ താങ്കളൊരു അമാനുഷികമായ കഴിവിൻ്റെ നിറകുടമായിരുന്നു

  • @shemeelasasikumar2061
    @shemeelasasikumar2061 ปีที่แล้ว +8

    A great devotional song to Lord Ram sung by KSChitra in this serene film.

  • @umeshs3740
    @umeshs3740 3 ปีที่แล้ว +13

    അമരകിരീടവും രജത രഥങ്ങളും
    അപരനു നൽകിയ ദശരഥ നന്ദനാ
    രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ😪😔

  • @meezansa
    @meezansa 4 ปีที่แล้ว +110

    മൂവി 📽:-.നാരായം....... (1993)
    ഗാനരചന ✍ :-പി കെ ഗോപി
    ഈണം 🎹🎼 :-ജോണ്‍സണ്‍
    രാഗം🎼:- നാട്ട
    ആലാപനം 🎤:- കെ എസ്‌ ചിത്ര
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙
    ശ്രീരാമനാമം ജപസാരസാഗരം...
    ശ്രിപാദപത്മം ജനിമോക്ഷദായകം...
    സരയൂനദിപോല്‍ തിരയിടുമാത്മാവില്‍.......
    (ശ്രീരാമനാമം)
    ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി
    രാമായണം സ്വരസാന്ദ്രമായി
    കവിമുനിയോതിയോ വനമലര്‍ കേട്ടുവോ
    കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ
    സീതാകാവ്യം ശുഭകീര്‍ത്തനത്തിലുണരുകയായി
    (ശ്രീരാമനാമം)
    നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ
    കാണാകണം അകതാരിതില്‍
    അമരകിരീടവും രജതരഥങ്ങളും
    അപരനു നല്‍കിയ ദശരഥനന്ദനാ
    രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ
    (ശ്രീരാമനാമം)

    • @prasaanthb8800
      @prasaanthb8800 4 ปีที่แล้ว +4

      Nazeem S A ആ സുവർണ്ണ കാലഘട്ടം 1990കൾ നമുക്ക് എന്നെന്നേക്കുമായി നഷ്ടമായി.

    • @sajeeshpk5037
      @sajeeshpk5037 4 ปีที่แล้ว +1

      Johnson the music director never ends he lives through his music

    • @anithagangadharan9693
      @anithagangadharan9693 3 ปีที่แล้ว

      നന്ദി ബ്രോ

    • @ranjininandu5637
      @ranjininandu5637 ปีที่แล้ว

      Thanks

    • @aneeshaazad6998
      @aneeshaazad6998 ปีที่แล้ว

  • @s9ka972
    @s9ka972 6 ปีที่แล้ว +96

    Chitra chechi is the epitome of Singing and Urvashi chechi is epitome of acting...

    • @premslovers
      @premslovers 4 ปีที่แล้ว +6

      കറക്റ്റ് ആണു പറഞ്ഞത്..

    • @chandrikap5471
      @chandrikap5471 3 ปีที่แล้ว +2

      Exactly

  • @sarathnath4991
    @sarathnath4991 3 ปีที่แล้ว +10

    സ്വര മാധുര്യം + ഐശ്വര്യം
    ചിത്ര ചേച്ചി + ഉർവശി ചേച്ചി 👏👏👏👏👏👏

  • @ajithmenone
    @ajithmenone 4 ปีที่แล้ว +15

    കർക്കിടകം 1.... സ്മുളിൽ ഏത് പാടണം എന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പാട്ട്... ആരൊക്കെ ഇന്ന് കേൾക്കുന്നുണ്ട്?

  • @Anishsivaraman
    @Anishsivaraman 4 ปีที่แล้ว +16

    P. K ഗോപി സാറിന്റെ മനോഹരമായ വരികൾക്ക് ജോൺസൺ മാഷിന്റെ മാജിക്കൽ മ്യൂസിക്കും ചിത്ര ചേച്ചിയുടെ തേനൂറും ശബ്ദവും 😍
    ഒരു അമൂല്യ നിധി ❤️
    നിർമ്മാല്യ നിറവോടെ നിരുപമ പ്രഭയോടെ
    കാണാകണം അകതാരിതിൽ
    അമര കിരീടവും രജത രഥങ്ങളും
    അപരനു നൽകിയ ദശരദ നന്ദന
    രാമാ രാമാ യുഗ സ്നേഹ മന്ത്ര വരമരുളു നീ.....

    • @prasanthp.p7402
      @prasanthp.p7402 5 หลายเดือนก่อน

      athimanoharamaya varikal

  • @pradeepnair5751
    @pradeepnair5751 3 ปีที่แล้ว +4

    Chithrechi enthu manohara maayi paadi.. We love you too.. Chechi... Dheerkhayussayirikkatte kude manasanthoshavum bhavikkatye..

  • @parvathysivan7713
    @parvathysivan7713 3 ปีที่แล้ว +10

    ജോൺസൻ മാസ്റ്ററിനു പ്രണാമം. ചിത്രചേച്ചിക്ക് ഒരുപാട് സ്നേഹം

  • @saranyadd6021
    @saranyadd6021 6 ปีที่แล้ว +140

    ശ്രീരാമനാമം ജപസാരസാഗരം
    ശ്രിപാദപത്മം ജനിമോക്ഷദായകം
    സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
    (ശ്രീരാമനാമം)
    ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി
    രാമായണം സ്വരസാന്ദ്രമായി
    കവിമുനിയോതിയോ വനമലര്‍ കേട്ടുവോ
    കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ
    സീതാകാവ്യം ശുഭകീര്‍ത്തനത്തിലുണരുകയായി
    (ശ്രീരാമനാമം)
    നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ
    കാണാകണം അകതാരിതില്‍
    അമരകിരീടവും രജതരഥങ്ങളും
    അപരനു നല്‍കിയ ദശരഥനന്ദനാ
    രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ

  • @sreelakshmiv1752
    @sreelakshmiv1752 5 ปีที่แล้ว +22

    ഒരു കാലത്തിന്റെ ഭംഗി ഒപ്പി എടുത്ത ഗാനം

    • @nidheeshs3911
      @nidheeshs3911 3 ปีที่แล้ว +1

      കാലത്തിന്റെ നന്മയുടെ അടയാളങ്ങൾ....

  • @shijubaskaran7587
    @shijubaskaran7587 6 ปีที่แล้ว +65

    എന്റെ രാമ.... ആ ക്ഷമയുടെ കുറച്ചു എനിക്ക് കിട്ടിരുന്നെകിൽ.....

  • @sasikumarv.k5136
    @sasikumarv.k5136 3 ปีที่แล้ว +17

    A great devotional song to Lord Rama depicted so beautifully by Urvashi, the superb actress and sung by KS Chithra

  • @mariammabastian42
    @mariammabastian42 3 ปีที่แล้ว +16

    ഉർവശി best actor ❤️.supper star ⭐

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +6

    Nice Song...🎼🎼❤️❤️🎶🎶
    ചിത്ര ചേച്ചി അടിപൊളി വോയ്സ് ❤️❤️❤️❤️🎼🎼🎶🎶🎤🎤

  • @jayanthikumari7358
    @jayanthikumari7358 3 ปีที่แล้ว +22

    Urvashi, the one and only lady superstar in malayalam

  • @anliya9288
    @anliya9288 4 ปีที่แล้ว +13

    ചിത്ര ചേച്ചിയുടെ ഒരു voice 😍😍❤️❤️👌👌😍😍😍😍😍😍

  • @HariPriya-cs4uy
    @HariPriya-cs4uy 4 ปีที่แล้ว +5

    Ethra kettalum kandalum kothi theerunnilla. Enthoru shanthatha kelkkumbol... Proud to be a malayali.. Love u chithra chechi, urvashi chechi... Legend s... Hats off..

  • @prasannakumaris1482
    @prasannakumaris1482 ปีที่แล้ว +4

    ചിത്ര നമ്മുടെ വാനമ്പാടി ❤❤❤

  • @jyothishamlal3538
    @jyothishamlal3538 5 ปีที่แล้ว +28

    Njngalde kalyani. Song padane kete vannatha.. angne arelum adiche noki. Kete ee songg

  • @annmaryofficial_music_singer
    @annmaryofficial_music_singer 4 ปีที่แล้ว +74

    ശ്രീരാമ നാമം
    Music:
    ജോൺസൺ
    Lyricist:
    പി കെ ഗോപി
    Singer:
    കെ എസ് ചിത്ര
    Raaga:
    നാട്ട
    Film/album:
    നാരായം
    ശ്രീരാമ നാമം ജപസാര സാഗരം (2)
    ശ്രീ പാദ പത്മം ജനി മോക്ഷദായകം
    സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)
    ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
    രാമായണം സ്വരസാന്ദ്രമായ് (2)
    കവിമുനിയോതിയോ വനമലർ കേട്ടുവോ
    കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
    സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...)
    നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
    കാണാകണം അകതാരിതിൽ (2)
    അമരകിരീടവും രജത രഥങ്ങളും
    അപരനു നൽകിയ ദശരഥ നന്ദനാ
    രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

  • @athulmurali1634
    @athulmurali1634 4 ปีที่แล้ว +82

    actually urvashi is female version of mohanlal..

    • @shradhav8867
      @shradhav8867 4 ปีที่แล้ว +10

      True.... In acting... But dance ariyaathathukondu maathram underrated aanu.... I mean Manju chechi nd Shobhana kku ulla hype kittunnilla ....

    • @arjunarjun-ie3en
      @arjunarjun-ie3en 4 ปีที่แล้ว

      @@shradhav8867 shobhana is first

    • @shradhav8867
      @shradhav8867 4 ปีที่แล้ว +1

      @@arjunarjun-ie3en everyone has their own opinion... I lk Manju... Shobhana is also good... Urvashi can't dance that's why she isn't getting that hype what Manju nd Shobhana is getting....

    • @lakshmikrishnan31
      @lakshmikrishnan31 4 ปีที่แล้ว +1

      @@shradhav8867 shobhana is a trained classical dancer and manju warrior also..........urvassi not a dancer.shobhanayum urvassiyum manju warrier um oru poley mikachathanu ennanu eniku parayanullathe onninonnu mikachathaanu ivarudey performance.3 perum humour-um athi manoharamayitu cheyyuna aalkaaranu.ippozhullavaronnum ivarudey 7 ayalathu varilla.

    • @shradhav8867
      @shradhav8867 4 ปีที่แล้ว +1

      @@lakshmikrishnan31 yes... But manju ende ammammede student aayirunnu.... Dance padikkaan thudangunnathu munbe nalla talent undaayirunnu.... Nalla pole dance kalikkum nd padikkum.... Athu kazhinjittu ammamma Manju chechiye ammayod kuttiye dance padippikkanamnne nirbandhichu... Pinneyaanu thudangiyathu... Urvashi trained allathathukondalla avarkku athinulla talent illa.. avare dance padippikkaan cherthathumaannu but pinne nirthi..... But enikku moonnupereyum ishtaanu....

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +33

    ഈ കര്‍ക്കിടക മാസത്തിൽ ഈ ഗാനം കേള്‍ക്കുന്നത് ആരൊക്കെ

  • @sinim974
    @sinim974 2 ปีที่แล้ว +2

    ഉർവശി ചേച്ചിയെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ 👍😍🌹

  • @vijinair8737
    @vijinair8737 4 ปีที่แล้ว +9

    Beautiful ❤️Urvasichi enthu bhangiyaa 😍

  • @shaimonshine4424
    @shaimonshine4424 6 ปีที่แล้ว +35

    chithra chechi.... bagavaane kaanichu thannu voice lude... E filim oru soojanayaayirinnu pandengil ennathu sathyamaayi

  • @cineframe5718
    @cineframe5718 2 ปีที่แล้ว +4

    എന്റെ ജോൺസൺ മാഷ് ❤
    Really Miss You Sir

  • @bimalprabha9361
    @bimalprabha9361 ปีที่แล้ว +5

    Happy Birthday Chithra Chechi ❤️

  • @jaiiovlogs6935
    @jaiiovlogs6935 4 ปีที่แล้ว +11

    Urvashi the complete actress in malayalam film..
    Ettavum lastv vanna varaney avisham ond filmil polum shobaneyy 2 :30 manikoor kandithinnu 30👓 min ninna urvashi score cheythu

  • @sibiar9751
    @sibiar9751 2 ปีที่แล้ว +4

    Bhagavante Anugrahathal Njan LDC Mains nu Nalla Mark Score Cheythittundu 👍👍. Urappayum LDC Advice Memo Kaippattum 👍👍.Adyam LGS Advice Memo Kaippattum 💯❤️🔥🔥🔥👍👍👍.

  • @musicbeatz9927
    @musicbeatz9927 4 ปีที่แล้ว +16

    Chitramma = GOD
    Namikunnu AMMA 🙏🙏🙏

  • @JrAjyn
    @JrAjyn 7 หลายเดือนก่อน +1

    ആ ഉമ്മയെം ഉറുവശിയും ഒരുമിച്ച് കണ്ടപ്പോ മനസ്സിൽ ഒരു സന്തോഷം ❤️😌

  • @sreejith7567
    @sreejith7567 29 วันที่ผ่านมา +4

    2025 ൽ കാണുന്നവർ ഉണ്ടോ

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +12

    രാമായണമാസം ആയതിനാൽ ഈ പാട്ട് തേടി വന്നതാ

  • @sanalkumar4144
    @sanalkumar4144 3 ปีที่แล้ว +4

    ചിത്ര. ചേച്ചിയിക്. നന്ദി ❤🙏

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +7

    Very fascinating voice of chithra chechi and beauty of urvasi chechi.

  • @sureshbabusekharan7093
    @sureshbabusekharan7093 4 ปีที่แล้ว +31

    I wonder why urvashi was not recommended for Padmasri by South Indian film industry

  • @princerathish9316
    @princerathish9316 3 ปีที่แล้ว +9

    ഊർവശി ചേച്ചി, ചിത്ര ചേച്ചി 🙏🙏🙏🙏

  • @rkparambuveettil4603
    @rkparambuveettil4603 5 ปีที่แล้ว +52

    ശ്രീരാമനാമം ജപസാരസാഗരം
    ശ്രിപാദപത്മം ജനിമോക്ഷദായകം
    സരയൂനദിപോല്‍ തിരയിടുമാത്മാവില്‍
    ഓംകാരധ്വനിയായി അനശ്വരപ്പൊരുളായി
    രാമായണം സ്വരസാന്ദ്രമായി
    കവിമുനിയോതിയോ വനമലര്‍ കേട്ടുവോ
    കിളിമകള്‍ പാടിയോ നിളയതു ചൊല്ലിയോ
    സീതാകാവ്യം ശുഭകീര്‍ത്തനത്തിലുണരുകയായി
    നിര്‍മാല്യനിറവോടെ നിരുപമപ്രഭയോടെ
    കാണാകണം അകതാരിതില്‍
    അമരകിരീടവും രജതരഥങ്ങളും
    അപരനു നല്‍കിയ ദശരഥനന്ദനാ
    രാമാ രാമാ യുഗസ്നേഹമന്ത്രവരമരുളൂ നീ

  • @kanyakumari2705
    @kanyakumari2705 5 ปีที่แล้ว +2

    രംഗീല കാരിണി മംഗലഭാങ്ങര
    കുലപതി ബന്ധനപ്രിയ രാഗം
    ദേവദനീഷനെ ഈശപോലെ
    രാധാമരം യൂമരമായി
    (റങ്ങീലെ )..
    മണിയല്ല ഒപ്പന ജെനിമോഹിനി
    താരത്തൂവൽ നീരാധാര
    വേദമണിയോടെ ആനന്ദമോടെ
    നിലാമണിയോടെ താമരമോടെ
    രാധേ രാധേ രാഗസ്വരങ്ങളായി നീ
    (റങ്ങീലെ )..
    ഭജനപുഷ്പങ്ങൾ ജനനിയായ
    കുങ്കുമത്തിൽ ബന്ധിച്ചൊരായി
    കാവ്യകുളിരായി നീ നാഗപുരത്തിൽ
    സമയസഖാക്കളും കിരീടകളും
    അമ്പേ അമ്പേ കാണാനന്ദദാസാ
    (റങ്ങീലെ )..

  • @homedept1762
    @homedept1762 2 ปีที่แล้ว +3

    നല്ല സന്ദേശം നൽകുന്ന ഒരു സിനിമയായിരുന്നു നാരായം.

  • @laxmimurlinair3204
    @laxmimurlinair3204 4 ปีที่แล้ว +4

    Nice chitra...chechi excellent

  • @supernidal1569
    @supernidal1569 5 ปีที่แล้ว +17

    Shobhana mam and urvashi mam my all time fvrt actres

  • @syamilyg2040
    @syamilyg2040 5 ปีที่แล้ว +21

    Kalyani padana kettu vannatha.. 😍

    • @Iceworld123
      @Iceworld123 5 ปีที่แล้ว +3

      Nanum

    • @johngeorge655
      @johngeorge655 5 ปีที่แล้ว +2

      Oh njanum kandarnnu.aa dash serial engine kandirikiunnu?sammathikkanam.abadhathil 1 divasam kandu.munpu asianetil udarnnunithupole oru loka durantham chandanamazha.yethayalum serilainte Peru kollam chembarathi.kanunnavarkokke chembarathipoo choodi thullam

  • @zakariyaafseera333
    @zakariyaafseera333 ปีที่แล้ว +2

    ഒരുപാട് സന്തോഷം നൽകുന്ന സോങ്ങ് ❤❤❤

  • @ajithkumarm9984
    @ajithkumarm9984 5 ปีที่แล้ว +12

    CHITRAMA SUPER VOICE ...... I AM ONE OF OUR GREAT FAN GOD BLESS YOU CHECHI ❤❤❤❤

  • @shyshops6637
    @shyshops6637 6 หลายเดือนก่อน +2

    ചിത്ര ചേച്ചിയെ ഇഷ്ടം 🥰🥰

  • @akshayaakkil2049
    @akshayaakkil2049 5 ปีที่แล้ว +30

    Bhagavane kanda oru sugham 😍😍😍🙏

  • @sibiar9751
    @sibiar9751 2 ปีที่แล้ว +3

    Njan Bhagavante Kripayal B.Tech.(Electronics and Communication Engineering) Pass Ayi 👍.Njan Oru Mikacha Government Officer Ayitheerum 👍👍.

  • @Ingodsowncountry
    @Ingodsowncountry 3 ปีที่แล้ว +4

    മനസ്സന്തോഷം, അനുകമ്പ, ശാന്തി, ആത്മനിയന്ത്രണം, കപടമില്ലായ്മ എന്നിവയാണ് മാനസികമായ തപസ്സ് എന്നു പറയുന്നത്....
    ക്രിയയോഗധ്യാനത്താൽ ഇന്ദ്രിയങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തെ ഇല്ലാതാക്കി പ്രശാന്തിയുടെ സുഖാനുഭൂതിയിൽ തിങ്ങി വിങ്ങി "ശരീരത്തെ ക്രമേണ ശുദ്ധീകരിച്ച് സൗമ്യഭാവവും - മൗനവും" യോഗി സ്വഭാവത്തിന്റെ മുഖമുദ്രയാക്കുന്നു....
    "ആത്മനിയന്ത്രത്തെ ഹനിക്കുന്ന അവിവേകം എന്നെന്നേക്കും നശിപ്പിച്ച് ഇഷ്ടവും, അനിഷ്ടവും ഇച്ഛയും എല്ലാം ഈശ്വരപ്രാപ്തിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അവസ്ഥയാണ് ഭാവശുദ്ധി...."
    "കർമ്മജീവിതത്തിൽ മമതയും കർമ്മനിയമങ്ങളും സൃഷ്ടിക്കുന്ന ഫലങ്ങളെ വ്യക്തമായി ഗ്രഹിച്ച് കർമ്മഫലത്യാഗത്തോട് ധ്യാനത്തിൻറെ അത്യഅഗാധതയിൽ ഈശ്വര പ്രേമത്തിനുവേണ്ടി തുടർച്ചയായി പൂർണ്ണമനസ്സോടെ യജ്ഞംചെയ്യുന്ന അവസ്ഥയെ മാനസികമായ തപസ്സെന്നു പറയാം...."
    --ശിവായ നമ:🙏🙏🙏

  • @nvishnua66
    @nvishnua66 5 ปีที่แล้ว +9

    This film has a beautiful hindu devotional song and a nice mapala song by the great Johnson Master. His contributions to Malayalam cinema is priceless.

  • @rajaninadh7450
    @rajaninadh7450 4 ปีที่แล้ว +11

    ജയ് ശ്രീ രാം ....രാമ രാമ രാമ രാമ

  • @pradheeshpradheesh8485
    @pradheeshpradheesh8485 3 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത പാട്ടും സീനും

  • @sarayanair126
    @sarayanair126 3 ปีที่แล้ว +6

    Chithra chechi voice😍😍😍😍

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +4

    OUR SWEETEST NIGHTINGALE..... ചിത്ര ചേച്ചി 😘😘😘😘😘😘😘😘😘

  • @deepthivijayan9105
    @deepthivijayan9105 5 ปีที่แล้ว +12

    Bhakthiyilathavar polum kai koopi pokuna hridayathe thouduna ganam. Oppam urvashiyude excellent acting

  • @praseenare1602
    @praseenare1602 3 ปีที่แล้ว +1

    Eniku orupad ishttamulla oru pattanu suuper song urvasi super. Super padavumanu

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 6 หลายเดือนก่อน

    ഇതു ഷൂട്ടിംഗ് ചെയ്ത് ഒറ്റപ്പാലം കിഴൂർ മേലൂർ ഏരിയാ ആണ്. അവിടുത്തെ പ്രകൃതി സൗദര്യം ഈ പാട്ടിൽ ഉണ്ട്.